Patio എന്ന് ഞാൻ ആദ്യം കേൾക്കുവാന്ന്. Patio എങ്ങനെ ഉള്ളതാകണമെന്ന് സൂപ്പറായി പറഞ്ഞു തന്നു. അടിപൊളി 👌👍
@Hometechmalayalam3 жыл бұрын
Thank you
@sreejasukumark93123 жыл бұрын
വീഡിയോ അധികം കാണിച്ചു, back groundil voice വന്നാൽ നന്നായിരുന്നു
@raimukambar9851 Жыл бұрын
A verandah is an attached outdoor structure with a roof that runs along one or more sides of the house. The patio, on the other hand is a paved recreation area that may be attached to the house or be freestanding. It may or may not have a roof or even walls. They are great for outdoor entertaining or simply relaxing
@DrNadeeda3 жыл бұрын
Sir patio യെ കുറിച്ച് കൂടുതൽ വീഡിയോസ് ചെയ്യാമോ? കുറച്ചു കൂടി ഫോട്ടോസ് add ചെയ്തു detailed ആയൊരു video
Njan nte puthiya house design cheythappo designerod prathyegam paranju plannil add cheyyippichu Patio..construction not yet started..Patio is adjacent to Dining hall as u mentioned 😊..Size 3.3 mtr long x2 mtr wide. I am planning to position the wash basin in the corner of this patio since it is adjacent to dining..The only access to this patio is from Dining hall. left and right side of this patio is car porch and kitchen.. front side there is nothing open to outside..for roof I am planning to give glass with pergola. Since I am not planning to give a door in between patio and dining hall The 4 th side of the patio shall be closed/ wall shall be provided for security. So in that case what is the best idea to give visibilty to outside and ventilation for this patio?
@shajahanannikara36743 жыл бұрын
Nice & useful Thank You
@robinm42533 жыл бұрын
What a wonder explanation
@Hometechmalayalam3 жыл бұрын
Thank you
@ashalrahman13913 жыл бұрын
Patio ഞാൻ ആദ്യം ആയി കേൾക്കുന്ന ഒരു വാക്ക് ആണ്.. എന്താണ് എന്ന് അറിയാൻ വേണ്ടി കയറിയതാ 😂😂😜😜...
@Hometechmalayalam3 жыл бұрын
😂
@jaheenajamal87793 жыл бұрын
ഞാനും അതെ.. അങ്ങനെ ത്തന്നെ ☺️☺️
@rahitharadhakrishnan3 жыл бұрын
Njanum 😇
@swathyrishikesh12423 жыл бұрын
പാഷ്യോ എന്നു വായിച്ചിരുന്ന ഞാൻ 🤪😆
@ruralvibes-throughtheveins48083 жыл бұрын
That's correct.
@sreekanthamballur3 жыл бұрын
Njanum 😃
@Hometechmalayalam3 жыл бұрын
😂😂
@shamil78903 жыл бұрын
ഞാനും കസ്റ്റമേഴ്സിനോട് പറഞ്ഞിരുന്നത് പാഷിയോ എന്നാണ്
@divyanair61763 жыл бұрын
Ithu kannunna vare njanum😀😀
@seema73842 жыл бұрын
Patio opening stair nte thazhe നിന്നും കൊടുക്കാൻ പറ്റുമോ
@sureshelayasseril16663 жыл бұрын
New information, well said
@Hometechmalayalam3 жыл бұрын
Glad you liked it
@viswalekshmys76043 жыл бұрын
Sir,patio വീടിനുള്ളിൽ നിന്നും safe ആയിരിക്കുകയും വേണം, കാറ്റും വെളിച്ചവും നന്നായി ഉളളിലേക്ക് കടക്കുന്ന രീതിയിലും ആയിരിക്കണം.അതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നുളള ഒരു വീഡിയോ കൂടി സാർ ചെയ്യുമോ.എങ്കിൽ വളരെയധികം ഉപകാരപ്രദമായിരുന്നു.(കോസ്റ്റ് ഇഫക്ടീവ് ആയി)
@shezuzeba10333 жыл бұрын
Athe
@Hometechmalayalam3 жыл бұрын
will do....
@mohammedanas8065 Жыл бұрын
@@Hometechmalayalam safe aya reethyil ulla patio design suggest cheyyamo?
@zamzamzaheer79003 жыл бұрын
Helpful video thank u sir
@Queen-lady1233 жыл бұрын
Patio place pakaram backyard kollamo
@Shermila3 жыл бұрын
Good information. പേൻ പറയേണ്ടി ഇല്ലെർന്നു. 😬
@hridyasathish473 жыл бұрын
Sir patio roof trasperent sheet aanu udhesikkunnath.. choodu to kurakkan enthu cheyyan pattum
@shijiscookingworld22133 жыл бұрын
Super ayittundu......👍👍
@Hometechmalayalam3 жыл бұрын
Thank You
@raneesvahab68473 жыл бұрын
ചേട്ടാ, ഇ ടാഫാൻ ഗ്ലാസ് ഉപയോഗിച്ചുള്ള വലിയ വിന്ഡോ വീഡിയോ ഒന്ന് ചെയ്യുമോ... Pls... ( ഗ്രില്ല് ഉള്ളതും, ഇല്ലാത്തതും )
@Hometechmalayalam3 жыл бұрын
will do....
@jaslaashraf43953 жыл бұрын
Njan m kathirikkukayanu
@shijuvk15503 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@Hometechmalayalam3 жыл бұрын
Thank you
@WanderingwithSreeraj2 жыл бұрын
വീടിന്റെ ഒരു സൈഡിൽ ഹാൾ നോട് ചേർന്നു അകത്തു patio vachal നന്നാവുമോ?
@rashidhanichus47424 ай бұрын
Patio and courtyad entha different
@Hometechmalayalam4 ай бұрын
The only difference is that a courtyard is usually surrounded by walls and closed, while a patio is a completely open space.
@Shajumon19712 жыл бұрын
പാഷ്യോ ക്ക് പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല എന്തു Meterials ഉം ഉപയോഗിച്ച് ചെയ്യാം മരം,| മുള ചെടികൾ മുതലായവ
@zaeemkabeer5403 жыл бұрын
Veedu pani kazhinju. Patio portion cheyyathe ittirikkunnu... Thanks for sharing good ideas
@Hometechmalayalam3 жыл бұрын
🤗
@divyacvk10273 жыл бұрын
Good video. Sit out pannel cheyyan...wood nu pakaram...vere eth materials use cheyyam....budget friendly aayath
@Hometechmalayalam3 жыл бұрын
will do a video...
@jayamole26383 жыл бұрын
Sir, ഒരു വീട് വയ്ക്കണം എന്ന് ആഗ്രഹിച്ച് ഇരിക്കുകയാണ് ഇതിലെ ഓരോ വീഡിയോകളും വളരെ പ്രയോജനം ആണ് ഇന്നത്തെ ഈ വീഡിയോ ഞാൻ മനസ്സിൽ ആഗ്രഹിച്ച് ഇരുന്നാതാണ് വീട് വയ്ക്കുമ്പോൾ ഇങ്ങനെയൊരു patio വേണമെന്ന് roof ഗ്ലാസ് ഒക്കെ ഇട്ട് ,കല്ല് കൊണ്ട് ഉള്ള ബെഞ്ചും , ചെറിയ ഡെസ്കും പിന്നെ കുറെ ചെടികളും പച്ചപ്പും 💃🏻 ദൈവം അനുഗ്രഹിച്ചാൽ മതിയായിരുന്നു 🙏 ഏതായാലും ഈ വാക്ക് ആദ്യമായി കേൾക്കുകയാണ് ഇങ്ങനെ ഒരു വീഡിയോയും ആദ്യമായി കാണുകയാണ് Thank you 😊
@Hometechmalayalam3 жыл бұрын
Thank you so much 😊
@MithilapuriCom3 жыл бұрын
2019 dec.ril veedu pani start aayi 2020 jan.ry muthal njn sir nte ella videos um kaanunud...valare help full videos aanu...athyamayanu cmmt cheyunath....sir paraju tharunna kariyagal veedu panik nannayi cheyyan pattiyitund...🥰 gulfil ullathu kond thanne enganeya veedu plan cheyedath ennupolum ariyunudayilla..sir.nte videos kand oru paad ideas kittiyirunnu...njnum husband um ella videosum kaanunud..valare nalla avatharanm❤️
@Hometechmalayalam3 жыл бұрын
Thank you
@MeenaKumari-ml9vb3 жыл бұрын
Patio ന് roof ഏതാണ് suittable. അധികം ചൂട് ഇല്ലാത്തത്
@raimukambar9851 Жыл бұрын
Patio means roof illathe place ane verandh yane roofed area ane
@hashimpadannattu34173 жыл бұрын
ഫ്രാൻസിസ് സർ, 1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്
@neenunsanuzzcastle19043 жыл бұрын
Superb ❤️
@My_Comments.3 жыл бұрын
Super episode
@Hometechmalayalam3 жыл бұрын
Thank you
@jayageorge63833 жыл бұрын
Good idea
@Hometechmalayalam3 жыл бұрын
Keep watching
@jasnashameed12583 жыл бұрын
Angane oru space ind, insha Allah Wooden tile idanam nu vech irikyarnu.. Ndha sir wooden tiles Nte demerits onu paranju tharo
@cutebabies053 жыл бұрын
Wooden planks better than tiles in wetness and rainy areas
@ThomasCS-y9d7 ай бұрын
റൂഫിൽ ഗ്ലാസിനു പകരം എന്തു മെറ്റീരിയൽ ഉപയോഗിക്കാം
@Hometechmalayalam6 ай бұрын
Polycarbonate Solid Sheet
@joeljohnson98063 жыл бұрын
Ee cement pergola mukalil toughened glass edunnathe emthane abhiprayam. Atho ACP sheet aano less maintenance. Please reply
@Hometechmalayalam3 жыл бұрын
toughened glass is better
@mazimehza80973 жыл бұрын
Nangal roomil ninhum irangunha vidathilaan patio set cheythath straight nokiyal living room aan kanuka ath bore aavumo ?
@Hometechmalayalam3 жыл бұрын
no problem
@jayalekshmyi10753 жыл бұрын
Sir veedinte plan design cheyth kodukumo. Please reply