Watch full movie here kzbin.info/www/bejne/oIiVpXmopcRnh7M
@vineethnarayan4 жыл бұрын
👌❤️
@abhijithvijayan90044 жыл бұрын
Upcoming updates athokke aanu??
@liyapaul21574 жыл бұрын
👏👏
@Aparna_Remesan4 жыл бұрын
Karakana kadalala mele upload cheyyo
@ബ്രഹ്മദത്തൻ-ഗ4ഘ4 жыл бұрын
👍👍👍👍👍👍👍👍
@Aparna_Remesan4 жыл бұрын
ആ ഗോപി പൊട്ട് ,വെള്ള തല കെട്ട്, white ഷർട്ട്, പാന്റ്,മരണമാസ്സ് ഡാൻസ്😜😍😍പിന്നേ ആ കള്ള ചിരിം.എന്തു ഭംഗിയാ 💪 ചങ്കല്ല ചങ്കിടിപ്പാണ് ഏട്ടൻ💞കാണുന്നവർക്കും , പാടുന്നവർക്കും എന്താ energy 👌💝
@sandeepoachira87454 жыл бұрын
😍
@gokultk54444 жыл бұрын
Poliii cmnt🔥🔥🔥👌👌👌👌😍
@laluselbinsebastian4 жыл бұрын
😍❤️
@madhurock32284 жыл бұрын
😍
@aromalr29493 жыл бұрын
ഇതെന്താ ഞാൻ കാണുന്ന എല്ലാ ഏട്ടന്റെ സോങ്ങിന്റെ താഴെയും ഇയാളെ കാണാലോ ❣️ Valla Illuminati aano
@instathe_ajay_krishna3 жыл бұрын
4:06... ഒരു പനി പിടിച്ചു കിടന്ന മനുഷ്യനാണ് ആ ഡാൻസ് കളിക്കുന്നത്.....!!!😍😍😍😍 സിനിമയോടുള്ള ഡെഡിക്കേഷൻ ലെവൽ.... ❤️🔥🔥😍😍😍😍😍
@navaneeth2000-qc2 жыл бұрын
😍
@kamalprem511 Жыл бұрын
❤
@Dine_h Жыл бұрын
❤❤❤
@joylouis9439 Жыл бұрын
നിപ്പ ആണോ
@binulal9002 Жыл бұрын
അതേ ബ്രോ, 100ഡിഗ്രിക്ക് മുകളിൽ പനിയായിരുന്നു അന്ന് ലാലേട്ടന്...!!!അതായത് ഇന്നത്തെ യുവനടന്മാരുടെ പ്രായം 🔥🔥🔥 ഇപ്പോഴത്തെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറാവാൻ നോക്കുന്ന യൂത്തന്മാരൊക്കെ പനി എന്നു കേട്ടാൽ ഷൂട്ടിംഗ് വരെ മാറ്റിവെക്കും 🤣🤣🤣🤣
@davidson20924 жыл бұрын
ലാലേട്ടൻ 😍😍 മലയാള സിനിമയിൽ ഈ ഒരു ശരീരപ്രകൃതികൊണ്ടു ഡാൻസ് ചെയ്ത് വിസ്മയിപ്പിക്കുന്ന ഒരേ ഒരു നടൻ ലാലേട്ടൻ 🥰😍
@kiranlalps4 жыл бұрын
ക്ലാര ട്രോളിയതല്ലല്ലോ?
@പോരാളി-ഘ3ഫ4 жыл бұрын
@@kiranlalps മമ്മൂട്ടി എന്ന് പറഞ്ഞെങ്കിൽ ട്രോൾ ആയേനെ
@@kiranlalps clara entha paranjath? Ivide kanunillalo
@binusahadevan91302 жыл бұрын
നമ്മുടെ മോഹൻലാൽ ഫാൻസ് ആരും ഇല്ലേ മക്കളേ മകനെ വായോ വായോ ........ ഞാൻ ഒരു മോഹൻലാൽ ഫാൻ ആ ❤❤❤❤
@anandhuprakash62384 жыл бұрын
ആ ഒരു turn എടുത്തുകഴിഞ്ഞിട്ട് അങ്ങനെ മുട്ടുമടക്കി ഒരു ഇരുത്തം 4:15 വളരേ ബുദ്ധിമുട്ടുള്ള ഒരു സ്റ്റെപ്പാണ്.. എത്ര ടേക്ക് എടുത്തുവെന്ന് പറഞ്ഞാലും 4:02 ഇവിടം മുതലുള്ള തുടർച്ചയായുള്ള ഡാൻസിന് ശേഷം നേരെ കൈചൂണ്ടി ആ ഇരുത്തം ആർക്കായാലും ബാലൻസ് തെറ്റിപ്പോകും. ഇതിപ്പോ റൊണാൾഡോടെ അസിസ്റ്റിൽ മെസ്സി ഒരു ഗോൾ നേടുംപോലുള്ള ഒരു പെർഫെക്റ്റ് ഫിനിഷ്😘
@DQ-ix2hs3 жыл бұрын
തിരിഞ്ഞു പോയില്ലേ മെസ്സി അല്ലെ അസ്സിസ്റ്റിൽ കേമൻ, റൊണാൾഡോ finishinglum
@JP-bd6tb2 жыл бұрын
നീ ആള് കൊള്ളാമല്ലോ
@vinuvinu79282 жыл бұрын
👌🏻
@njau95592 жыл бұрын
ഇങ്ങേർക്ക് കംപ്ലീറ്റ് actor എന്നാ പദവി കൊടുത്തത് വെറുതെ അല്ല
@kamalprem511 Жыл бұрын
മോഹൻലാൽ വേറെ level അല്ലെ 😍👌🏽
@Podiyanvlogs3 жыл бұрын
അന്നും ഇന്നും എന്നും ഏട്ടന്റെ കട്ട ആരാധിക..... ആ കുറിയും വെള്ള ഡ്രെസും..... റെഡ് ഷാളും... ഡാൻസും കണ്ടാൽ ആരാ വീണ് പോകാത്തത്...... ലാലേട്ടാ ഏട്ടൻ ഞങ്ങൾടെ സ്വത്ത് ആണ് 👌👌👌👌👌👌
@binulal9002 Жыл бұрын
ലാലേട്ടന്റെ ഒരു കട്ട ഫാൻ ബോയ് ആണ് ഞാൻ. ഒരു ചിത്രം വരക്കാരനായ എനിക്ക് ലാലേട്ടനോടുള്ള സ്നേഹവും, ആരാധനയും ആകാശത്തിന് എത്രത്തോളം ആഴമുണ്ടോ അത്രത്തോളം വലുതാണ്. ചിത്രംവര എന്ന ദൈവാനുഗ്രഹമായ കഴിവ് എനിക്ക് കിട്ടണമെങ്കിൽ, അതിന് മോഹൻലാൽ എന്ന നടൻ നിമിത്തമായിട്ടുണ്ടെങ്കിൽ ആ നടൻ ദൈവം തൊട്ടനുഗ്രഹിച്ച ഒരു മനുഷ്യൻ തന്നെയാണ്. അല്ലെങ്കിലും മോഹൻലാൽ, യേശുദാസ് എന്നൊക്കെ പറയുന്നവർ വലിയ കലാകാരന്മാരാവൻ വേണ്ടി ജനിച്ചവരാണെന്നാണ് എന്റെ വിശ്വാസം🥰🥰🥰🥰🥰🥰💞💞💞💞💞💞🔥🔥🔥🔥🔥🔥😍😍😍😍😍😍
@binunairgoa Жыл бұрын
Love you laletta ❤❤❤
@ShilaKk-rc8cj Жыл бұрын
Jhanum unde😂
@Arun2255mohan4 жыл бұрын
അടിച്ചു പൊളിക്കാൻ പറ്റിയ പാട്ടുകൾ കൂടുതലും, മലയാളത്തിൽ അത് ലാലേട്ടന് മാത്രം ❣️🥰
@joemonchacko2803 жыл бұрын
ഇപ്പോമാനം.🍻
@shervinjames80813 жыл бұрын
Athoke paadiyathu MG annanum🔥
@abhijithbabu86633 жыл бұрын
അടിപൊളി മാത്രം അല്ല classical ഇത്ര മികച്ച lip sink ഓടെ paadi അഭിനയിക്കണം എങ്കിൽ നടന്റെ പേര് mohan ലാല്‍ ennayirikkanam
@suharashahanak11173 жыл бұрын
സത്യം
@abhijithrachari99234 жыл бұрын
ഇന്നും അന്നും ഇത്രയും എനർജിയോടെ dance കളിക്കുന്ന ഒരു നടനെ മലയാളത്തിൽ ഒള്ളു, നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ💖
@rajeevs54544 жыл бұрын
👌👌👌👌👌👌🍬🎂🎂👌🎂🎂🎂🌹🌹🌹
@നീലി-13 жыл бұрын
ലാലേട്ടൻ & ചാക്കോച്ചൻ💕💕💕
@fairoserose73993 жыл бұрын
ജയാറാമേട്ടന്റെ dance 😍
@90skidsyoutubechannel902 жыл бұрын
@@suryakiranbsanjeev3632 Age wise
@n_nasb75052 жыл бұрын
Chackochwn jayaram okke kayinjt
@Abhishek-tx7nv3 жыл бұрын
ലാലേട്ടൻ മുകേഷ് കോംബോ 😍😍ഈ സിനിമ കണ്ട് ചിരിക്കാത്തവർ ആരുമിണ്ടാവില്ല 😘😘
@shinechand95533 жыл бұрын
Lalettan srinivasan✌️
@abhijithmk6983 жыл бұрын
ചിരിക്കാത്ത ഒരാളെ എനിക്ക് അറിയാം.ഞാൻ അല്ല ട്ടോ
@akzdz18733 жыл бұрын
ഇന്നും ഇല്ല മലയാളത്തിൽ ആരും... ഇതുപോലെ energetic Dance ചെയ്യാൻ.... 41 വയസ്സിൽ ലാലേട്ടൻ ഒരേ പൊളി... Song ഷൂട്ടിങ് ടൈമിൽ ഏട്ടന് fever ആയിരുന്നു എന്ന് പിന്നെ കേട്ടിട്ടുണ്ട്...
@DevarajaNath Жыл бұрын
ജനുണ്ട് 31 ആയിട്ടുള്ളു എനിക്ക് 41ആകുമ്പോൾ പോലയടി മോൻ ജിമ്മിട് ഉണ്ടേൽ കാണാം മൈരേ
@kkashique5374 жыл бұрын
ഗിരീഷ് പുത്തഞ്ചേരിക്ക് ലൈക്ക് അടിക്ക് മക്കളെ. ❤️
@Vysakhpj3 жыл бұрын
Athanu that
@Vysakhpj3 жыл бұрын
Gireeshettan vere level
@arunajay70969 ай бұрын
ലാൽ ❤🔥
@rajirajeev81334 ай бұрын
😂😂😂😂
@jabiralikuraishi58523 жыл бұрын
ഇത്ര ഫ്ളക്സ്ബിലിറ്റി, ഇത്ര എനർജി ഇത്ര ഡെഡിക്കേഷൻ ഉള്ള മറ്റൊരു നടനെ കാണിച്ചു തരുന്നവർക്ക് ആജീവനാന്ത സെറ്റിൽമെന്റ് ലാലേട്ടൻ 😘😘😘😘
ഇതിന്റെ choreographer ആയ പ്രെസന്ന മാസ്റ്റർ ഒരു ഇന്റർവ്യൂവിൽ പറയുന്ന കെട്ടിട്ടോണ്ട്.. ലാലേട്ടന് പനി ആയിട്ട് ഒട്ടും വയ്യാണ്ട് ഇരുന്നപ്പോ ഷൂട്ട് ചെയ്ത സോങ് ആണെന്.. എന്നാലും എന്റെ പൊന്നു ലാലേട്ടാ എനർജി 🔥🔥🔥🔥🥰
@neethuvishnu59573 жыл бұрын
@@amal9239 he atheth interview? 🙄😂
@AJ-sr7ei3 жыл бұрын
@@neethuvishnu5957 d4 dance il parajatha
@Jinsha_003 жыл бұрын
Kannu vakkalle ishtta ente muthine
@ladouleurexquise7724 жыл бұрын
എന്റെ ലാലേട്ടാ എന്നാ ഒരു ഡാൻസ് ആണ്..... 😍❤ ലാലേട്ടനെപോലെ ലാലേട്ടൻ മാത്രം... ഇത്ര എനെർജറ്റിക് ആയി ഡാൻസ് കളിക്കുന്ന ഏട്ടൻ എല്ലാർക്കും ഒരു പോസിറ്റീവ് വൈബ് ആണ് 😍 COLOURS OF MUMBAI 💜❤💙 ഒരു പ്രിയദർശൻ മാജിക് 🔥😍 കാക്കകുയിൽ 🔥 എംജി അണ്ണൻ 🔥😍💜
@sangeethakv12583 жыл бұрын
ലാലേട്ടൻ കഴിഞ്ഞേ ഒള്ളു വേറെ ആരും ♥
@anil1993-i8t2 ай бұрын
The complete actor 🔥🔥🔥🔥❤️❤️❤️
@Iqbalmuhammedmcc3 жыл бұрын
ഞൻ മോഹൻലാൽ ഫാൻ അല്ല എങ്കിലും ഇ പാട്ട് ലാലേട്ടൻ & മുകേഷ് കോംബോ ഒരുരക്ഷയില്ല അമ്പലപ്പറമ്പുകൾ പൂരപറമ്പായതോക്കെ ഓർമ്മവരുന്നു😍
@-90s564 жыл бұрын
ഇതേ പോലെ അഭിമന്യുവിലെ പാട്ടുകൾ റീമാസ്റ്റർ ചെയ്യാൻ പറ്റുവോ. നിങ്ങടെ വർക്കിന് എത്ര ലൈക്ക് തന്നാലും മതിയാവില്ല താങ്ക്യൂ മാറ്റിനി നൗ ടീം 😊😍
@myfavoritevideosandsongs51924 жыл бұрын
ഗണപതി പാപ്പാ മോറിയ എന്ന പാട്ടും 1080p quality ൽ വേണമായിരുന്നു
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Swetha menon - Sabina Menon💔💔
@abhi587003 жыл бұрын
EE comment like cheyyunna njaanum ente perum..... :)
@praveenp72374 жыл бұрын
ഇങ്ങേരു എന്ത് ഫ്ളക്സ്ബിൾ ആണ്.... ഒരു രക്ഷയും ഇല്ല.. എംജി അണ്ണാ... പൊളി...
@vishnus72174 жыл бұрын
അമ്പോ ഏട്ടൻ ഇജ്ജാതി 🔥🔥🔥ഡാൻസ് എന്തൊരു ഐശ്വര്യം തലേലികെട്ടും ഗോപിയും ഒക്കെ ഇട്ട്❤️❤️❤️❣️❤️❤️😘
@midhuntm23883 жыл бұрын
പനിപിടിച്ചു വയ്യാതെഇരിക്കുന്ന ആളാണ് ഇത്ര എനർജറ്റിക്കായി ആ ഡാൻസ് കളിക്കുന്നതെന്ന് ആരെങ്കിലും പറയുമോ അതാണ് ലാലേട്ടൻ ❤️❤️
@sujithv.s16474 жыл бұрын
Lalettanu body shiming paranju kaliyakkunna palkuppikalod ningada ishtanadanmareyokke vachu ee dance onnu chinthichu nokku..flexibilitiyil ettane vellan ini oruthan janikkanam😍😍😍
@anjalianjali96334 жыл бұрын
Angane oral ini indavukayumilla. Ath ee complete actore kond mathre sadikku❤️❤️❤️❤️❤️❤️❤️❤️we r lucky to have him. Ettan❤️❤️❤️❤️❤️❤️❤️❤️
@arunmadhu18494 жыл бұрын
Correct
@rajeevs54544 жыл бұрын
👌👌👌🎂
@sujithv.s16474 жыл бұрын
@@anjalianjali9633 😍😍😍
@vijeesha68193 жыл бұрын
Satyam
@timsanderkc12583 жыл бұрын
ഈ മനുഷ്യന്റെ എനർജി അസാധ്യം ആണ്😍😘
@rishiraj20053 жыл бұрын
For cricket-sachin For Mollywood-mohanlal. They made there time glorious 👍
@myr4222 жыл бұрын
Rahul Dravid
@stephennedumbally32982 жыл бұрын
😍❤️⚡️💯
@vipinvnath40112 жыл бұрын
@@sivan3189 Mohanlal, Sachin, CR7, Undertaker
@akhiltabraham67172 жыл бұрын
Mohanlal MSD MESSI
@kamalprem511 Жыл бұрын
Mammootty
@suhaibaa79673 жыл бұрын
ലാലേട്ടൻ എന്ത് കൊണ്ടാണ് ഇങ്ങനെ മിന്നി തിളങ്ങി നില്കുന്നത് എന്നറിയാൻ ഒരു സിനിമ മുഴുവൻ കാണണ്ട. ഈ പാട്ടിന്റെ 4:01 to 4:17 vare കണ്ടാൽ മാത്രം മതി 🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰👌👌👌👌👌
@vysakhksajeev46113 жыл бұрын
ലാലേട്ടന്റെ ഏറ്റവും എനർജറ്റിക് ആയ ഡാൻസുകളിൽ ഒന്ന്...എത്ര കണ്ടാലും മതിവരില്ല...love you ലാലേട്ടാ😍😍💪
@sinunair88342 жыл бұрын
❤️
@josephjose94029 күн бұрын
ഈ പാട്ടിന്റെ ഒരാളകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 💙🙏
@sangeethsoman84472 ай бұрын
ഇങ്ങേരു വൻ പനി പിടിച്ചു കിടന്നപ്പോൾ ആണ് ഈ പാട്ടു ഈ മാതിരി ഡാൻസ് കളിച്ചു എടുത്തത് ...lalettab❤
@mtzny92424 жыл бұрын
മമ്മൂക്കയെയാണ് കൂടുതൽ ഇഷ്ടം. എന്നാലും ലാലേട്ടന്റെ ഡാൻസും energy യും പറയാതിരിക്കാൻ വയ്യ. 😍😍😍😍😍
@suharashahanak11173 жыл бұрын
Istam 💛❤❤lallattan l Love you❤❤
@shajishajahan47273 жыл бұрын
Yes
@ajasnavas62923 жыл бұрын
Atreoluu
@anyagraha_G.V3 жыл бұрын
😍
@vijeeshdeva96283 жыл бұрын
Aha,അതാണ്, ലാലേട്ടൻ 😘😘😘😘😘
@s__1783 жыл бұрын
4:02 4:16 one shot dance😳 Mohanlal energy🔥
@ab4ueditz4403 жыл бұрын
അതും fever ആയി ചികിത്സ നടക്കുന്ന ടൈമിൽ 🙏🔥
@grineshgrinu591611 ай бұрын
❤
@parabellum82735 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ നാട്ടിലെ തോടും വാഴയ്ക്ക വരാൽ മീനെ പിടിച്ചു നടന്ന ചെറുപ്പം ഓർമ വരും ❤️
@ഗുഹന്റെഅന്തകൻ4 жыл бұрын
നല്ല വ്യൂസ് കേറിയ ശേഷം ഇത് repload cheyaththu വെഷമം ആയി എന്നാലും പൊളി ലാലേട്ടൻ ഇജ്തി steps ❤️😘😘🔥🔥🔥
@jishnumk63853 жыл бұрын
Uff aa last step otta onnu mathi ...Goose bump 🔥🔥🔥🔥🔥 ingere fan aayathil abhimaanam♥️♥️♥️♥️
@lindajeji1400 Жыл бұрын
0:40 latettante dance kandal yendhoru energy aaa❤️🔥❤️🔥❤️🔥❤️🔥
@vismaya9453 жыл бұрын
ലാലേട്ടൻ 😍ഡാൻസ് ആയാലും അഭിനയം ആയാലും...uff മരണമാസ്...😍
@RFtrolls3 жыл бұрын
പനി പിടിച്ച സമയത്ത് ഇത്ര എനെർജിക് ആയി ഡാൻസ് കളിച്ച ലാലേട്ടൻ.... നിങ്ങൾ മമ്മുക്ക ഫാനായ എനിക്ക് മാത്രം അല്ല മലയാളികൾ എല്ലാം അഭിമാനം ആണ് ❤❤
@sajikumar55413 жыл бұрын
Uff
@achukrishna846311 ай бұрын
4:07 തുടങ്ങുന്ന ലാലേട്ടന്റെ സ്റ്റെപ്പ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... അസാധ്യം ❤️❤️❤️
@ananthurgopal98683 жыл бұрын
പാട്ടുകൾ ചിത്രീകരിക്കുന്ന കാര്യത്തിൽ പ്രിയദർശനെ വെല്ലാൻ indian cinemay ഇൽ തന്നെ ആരുമില്ല💪💪
@thesupernova45203 жыл бұрын
Favourite part of this song is from : 4:00 🤩🤩 ഇജ്ജാതി വൈബ് 🔥🔥🔥
@sajithasokan24924 жыл бұрын
വയ്യഴിക മറച്ചു വെച്ച് തികച്ചും ഇഫർട് എടുത്ത് ചെയ്ത സോങ്ങ് ആണ്.. ലാലേട്ടൻ... Amazing 👏❤️👌
@sruthyjs82004 жыл бұрын
Lalettan uyir 😍😍 Energy level oru rekshem illa... Vere level🔥🔥🔥🔥
@nandakumargopalakrishnan917911 ай бұрын
ഇങ്ങനെയൊക്കെ dance ചെയ്യാൻ graceful ആയിട്ട് പൊന്ന് ലാലേട്ടൻ കഴിഞ്ഞ് വേറെ ആരാണ് ഉള്ളത്
@sreepriyasivan62813 жыл бұрын
പനി പിടിച്ച ഒരാൾ കളിക്കുന്ന ഡാൻസ് ആണ്ണോ ഇത്. വേറെ ലെവൽ ഡാൻസ്.. 💕😘
@user-jv702knrkl10 ай бұрын
ഗിരീഷ് പുത്തഞ്ചേരി.... ജീവൻ നൽകിയ വരികൾ
@Roby-p4k11 ай бұрын
അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല ഈ പാട്ടൊക്കെ...❤❤ പണ്ടെ നമുടെ സ്ഥാനം പിടിച്ച പാട്ടാണ് 🎉🎉 അതുകൊണ്ട് ആണ് 2024.. ൽ തിരഞ്ഞു പിടിച്ചു ഈ പാട്ട് കേൾക്കാൻ വന്നത് 🥰🥰
@najeebabdulrasheed68763 жыл бұрын
പല ഇന്റർവ്യൂയിൽ പ്രിയദർശൻ സാർ പറഞ്ഞിട്ട് ഉണ്ട് ഈ സോങ് എടുക്കുന്ന സമയത്തു ഏട്ടനു ഒട്ടും വയ്യാതെ ഇരുന്ന സമയമാണ് ഏട്ടൻ അതൊക്കെ ഒരു തടസ്സവും വക വക്കാതെയാണ് ഇതിൽ ഇങ്ങനെ തല കുത്തി മറിഞ്ഞുള്ള ഡാൻസ് ❤👌🙏
@Aswinsuryajith88793 жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്ന ആ അതുല്യ കലാകാരനെ ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു വിങ്ങലാണ് പ്രണാമം സാർ
@unnimayaanishapanachickal24682 жыл бұрын
ഈ സോങ്ങിൽ female വോയിസ് സംഗീത സജിത്ത് ആണ് , ഈ സോങ് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അവരുടെ മരണ വാർത്ത അറിയുന്നത് .. RIP madam നിങ്ങളുടെ മനോഹര ശബ്ദത്തിലൂടെ നിങ്ങൾ എന്നും ഓർമിക്കപെടും 🙏🏻
@RifasrifuRifazitself4 жыл бұрын
പ്രിയൻ പടത്തിൽ ഏട്ടൻ നായകൻ ആണെകിൽ ഒന്നും നോക്കാനില്ല പാട്ട് എംജി ഉള്ളതാണ്
@amala80964 жыл бұрын
ഇതിൽ നിഖിലും പാടിയിട്ടുണ്ട്
@thatglare3 жыл бұрын
Lalettan is not just an actor, he's a Feeling! ❤️
@sealescobar74984 жыл бұрын
At the portions of 4:00 to next 15sec wonderful performance by Mohanlal while fast numbers song like he had never done before Priyadarshan had maximum utilities his dancer maximum output in Kakakuyil songs ❤️👌🏻
@mr_unni_07163 жыл бұрын
എത്ര വെട്ടം ഈ പാട്ട് കണ്ടിട്ട് ഉണ്ടെന്ന് എണ്ണാൻ പോലും പറ്റില്ല. എന്നിട്ടും ഞാൻ sweetha menon നെ ഇതുവരെ കണ്ടിട്ട് ഇല്ല ഈ പാട്ടിൽ . ഇന്ന് അവരുടെ പേജിൽ ഈ വീഡിയോ വന്നപ്പോൾ ആണ് ഞാൻ ശ്രദ്ദിച്ചത് .അത്രക്ക് powerfull ആണ് ലാലേട്ടൻ ഈ പാട്ടിൽ 🔥🔥❤❤
@pranavpreethi64494 жыл бұрын
സൂപ്പർ ലാലേട്ടൻ കിടിലം ആ ലാലേട്ടൻ നെഞ്ചിനകത്ത് 😘😘ലാലേട്ടൻ നെഞ്ചുവിരിച്ച് ലാലേട്ടൻ നമ്മുടെ സ്വന്തം 😍😍ലാലേട്ടൻ😘😘😘😘😍😍
@aathiraaathi61223 жыл бұрын
ഈ ലാലേട്ടന്റെ ലുക്ക് മിസ് ചെയ്യുന്നു 😫😓😪😟ഇത് പോലുള്ള പാട്ടുകൾ ഒക്കെ ഒത്തിരി നേരം കേട്ട് നൊസ്റ്റു അടിച്ചു കുട്ടിക്കാലത്തിലേക്കു തിരിച്ചു പോകാൻ തോന്നുന്നു😭. Mattineee tnkss for such beautiful songs
@azifredamigo6621 Жыл бұрын
Grace is everything...Mohanlal.. miracle happens in a 1000 years..
@binunairgoa Жыл бұрын
Athe❤❤❤Lalettan ❤❤❤
@AkhilsTechTunes4 жыл бұрын
Matinee Now 1M Subs അടിക്കണം.... എന്നാണ് എന്റെ ഒരിത്.. ഇങ്ങനെ ആയാൽ പോരാ..
@akhi33443 жыл бұрын
കല്പന ചേച്ചി പറഞ്ഞത് പോലെ ഇങ്ങേരുടെ അഭിനയം കണ്ടാൽ നോക്കി നിന്ന് പോകും........ ലാലേട്ടൻ 😍😘
@asycutz47134 жыл бұрын
ഈ പാട്ട് ഇത്രയും നാൾ ഞാൻ കണ്ടിട്ടും.. ഇന്നേ വരെ ആ ലാസ്റ്റ് ലാലേട്ടന്റെ മാസ്സ് സ്റ്റെപ്പിൽ പുള്ളിയുടെയും അടുത്തുള്ളവരുടെയും ഡ്രെസ്സിൽ മുട്ടിന്റെ ഭാഗത്ത് ചെളി കണ്ടിട്ടില്ല.. ഇന്നത് കണ്ടു... That is the quality of this video 😍😍
@aiswaryavadakkutte44659 ай бұрын
എംജി.... രക്ഷയില്ല...❤ improvisation
@toretheesh4 жыл бұрын
4:06 , what a performance laletta...👌🔥👌🔥👌🔥
@Rasiyaharis133 жыл бұрын
മമ്മുക്കാക്ക് ദാസേട്ടന്റെ voice നല്ല ചേർച്ചയുള്ളത് പോലെ ലാലേട്ടന് M G ശ്രീകുമാറിന്റെ സൗണ്ട് നന്നായി ചേരുന്നുണ്ട്, എന്റെ അഭിപ്രായം
@DQ-ix2hs3 жыл бұрын
ദാസേട്ടന്റെ സ്വരം എല്ലാർക്കും ചേരും. പലർക്കും പല സ്വരത്തിൽ ആണ് അദ്ദേഹം പാടുന്നത്. മമ്മൂക്കക്ക് ഗാഭീര്യം ഉള്ള ശബ്ദവും, ലാലേട്ടന് മാധുര്യമുള്ള ശബ്ദത്തിലുമാണ് അദ്ദേഹം പാടുന്നത്. എനിക്കിഷ്ടം ചാക്കോച്ചന് വേണ്ടി പാടുമ്പോഴാണ്.അതാണ് ഏറ്റവും suit (my personal opinion )
@abhijithu254 жыл бұрын
മോഹൻലാലും എംജി യും ചേർന്നാൽ എനർജി ലെവലിൻ്റെ അങ്ങേയറ്റമാണ്, അഡാർ കോമ്പോ 💪💪
@irfanhn68713 жыл бұрын
❤️
@adithyankj41563 жыл бұрын
Pinalla poliyalle 🔥🔥❤️❤️😎😎😀😀
@pradeeppb19763 жыл бұрын
@@sreelekshmimkumar628 hjp
@asnair88913 жыл бұрын
Plus priyadarshan
@hibascreations37773 жыл бұрын
Crct 👍
@RijuNRaj7 ай бұрын
Last ജംപ് അടിച്ചു വന്നു രണ്ടു strp ഇട്ടിട്ടു കറങ്ങി ഒരു നിൽപ്പുണ്ട്.... എൻ്റെ അമ്മോ നമിച്ചു... ലാലേട്ടൻ❤❤ full energy.
@VoiceofBijin4 жыл бұрын
ലെ Matinee now : മേം ഹും ഉസ്താദ്.. ക്ലാരിറ്റി ക ഉസ്താദ്.. 😍😍😍🥰🥰🥰🥰🥰
@Jokers_playlist4 жыл бұрын
#4:05 He was 41 years old while acting in this movie... Lalettan❤️
@jomat11453 жыл бұрын
Ummaaa
@behappy56793 жыл бұрын
Pulimurukan cheyyumbo ethraya vayas🥰🤗
@anjalym924 жыл бұрын
Thanku so much for the remastered version...seeing this energetic and handsome lalettan in this clarity is blissful.
@kingofazkaban4 жыл бұрын
Handsome? Go get eyes tested
@anjalym924 жыл бұрын
@@kingofazkaban got it tested recently..I can very much see the jealous frustrated souls easily now..it's ok do some yoga, may be helpful for you
@jhonsakria87314 жыл бұрын
@@kingofazkaban mamu kunna😂
@aravindko61504 жыл бұрын
@@kingofazkaban piinare koppe mammunni aano 😂
@വാസുഅണ്ണൻ-ജ8ണ4 жыл бұрын
ലാലോണം കണ്ട് ചിരിച്ച് ചിരിച്ച് വളി പോയവർ ഉണ്ടോ? 🤣🤣🤣🤣
@ashiqabu15873 жыл бұрын
സ്കൂളിൽ നിന്ന് ടൂർ പോയ സമയത്ത് ബസിൽ ഇട്ട ആദ്യത്തെ സോങ് ഇതായിരുന്നു ആകപാടെ പൊളിച്ചടുക്കി 💥💥💥💥
@vishnusivaji6664 жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും ബോർ അടിക്കാത്ത മൂവികളിൽ ഒന്ന്, എല്ലാരും തകർത്ത് അഭിനയിച്ചു, ഈ സോങ് ഒക്കെ കേൾക്കാൻ പണ്ട് ചിത്രഗീതം വേണമാർന്നു, 😘
@v_r_akash37953 жыл бұрын
വയ്യാതെ ഇരുന്ന ടൈം ഇൽ എടുത്ത sequence ആണ് എല്ലാം ഇങ്ങേർടെ dedication😍🔥🔥 Perfection Nokk❤️
@solamancg12013 жыл бұрын
അന്നും ഇന്നും ലാലേട്ടന്റെ അഭിനയത്തിനും ഡാൻസിനും ഒരു മാറ്റവും ഇല്ലാ.........
@shalu.raj.2 жыл бұрын
04:09 ഇതൊക്കെയാണ് മറ്റുള്ള നടന്മാർ ചെയ്താലും നമുക്കത്ര ഫീൽ തോന്നാത്ത ലാലിസം.
@jasirhuzzain77014 жыл бұрын
ലാലേട്ടൻ ഫാൻസ് ആരെക്കെയുണ്ട് ഇവിടെ സ്ട്രെങ്ത്ത് ഒന്ന് കാണട്ടെ...
@syam99754 жыл бұрын
❤️
@mightyzedblack1234 жыл бұрын
Mammookka n lalettan fan❤️❤️
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Rathinirevdam Actress swetha menon alle?
@vaishnavyt50084 жыл бұрын
NjN
@baburajan25004 жыл бұрын
ഞാൻ ഉണ്ടെ😘😘
@SureshKumar-dn6ww2 жыл бұрын
മമ്മൂട്ടിയെ കൊണ്ട് ഒരു ജന്മത്തിലും സാധിക്കില്ല ഇങ്ങനെ ഒരു ഡാൻസ്...
@chinjumathew57703 жыл бұрын
Enthaa.. Dance.. പൊളിച്ചു ലാലേട്ടാ 😍😍😍😍😘😘😘
@varnamohan26293 жыл бұрын
4:09 Ente Lalettaaa ohhhhhhh man😍😍😍😘😘😘😘😘
@nsmannadiyar3 жыл бұрын
*ഈ നാലും കൂടണ കവലകളിൽ ഈ നഗരനിലാവിൻ കുമിളകളിൽ ഓ രാധാകൃഷ്ണ ലീലാകൃഷ്ണ നീയെൻ സൗഭാഗ്യം..........* 💞💞💞
@muhammedmuhammedramsheed1885 Жыл бұрын
ഒരു കാലത്ത് ചിത്രകീതം... ഭരിച്ചിരുന്ന സോങ്‌സിൽ. ഒന്ന്
@ramjith76974 жыл бұрын
4:09 lalettaaaaaaa❤️❤️❤️❤️
@sanusanus66033 жыл бұрын
ലാലേട്ടന്റെ ഡാൻസ് ഒരു രക്ഷയും ഇല്ല ❤❤❤❤
@vivekns51514 жыл бұрын
Every frames is lit ❤️❤️especially 4:16 One name Priyadharshan 💕
@_Vicky._.boi_4 жыл бұрын
3:28 Uff... എന്താ feel 😘❤️ ഇത് നോക്കി വന്നവർ ആരെങ്കിലും ഉണ്ടോ?😌
@positivelife78793 ай бұрын
ഇതു പോലെ ഇത്ര ഏനർജി ആയിട്ട് കളിക്കാൻ മാലയാളം സിനിമയിൽ ആരുണ്ട് what a ഡാൻസ് 🔥🥰❤️
@NandhaKumar-gv7bx Жыл бұрын
എടാ ഇതൊക്കെ നമ്മുടെ ഇക്ക ചെയ്തിരുന്നേൽ പൊളിച്ചേനെ ❤🔥ഇക്ക ആയിരുന്നേൽ തകർത്തു വാരിയേനെ ❤🔥ഇതൊക്കെ ന്ത് 🔥
ലാലേട്ടന്റെ ആക്ഷൻ സിനിമകളെക്കാളും രാവണപ്രഭു, പ്രജ തുടങ്ങി എക്സ്ട്രാ ഓർഡിനറി നായക പരിവേഷം ഉള്ള കഥാപാത്രങ്ങളെക്കാളും അദ്ദേഹം ചെയ്ത സാധാരണക്കാരന്റെ കഥാപാത്രങ്ങൾ ആണ് കൂടുതൽ ഇഷ്ടം....അദ്ദേഹം അങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്തപ്പോൾ ഒക്കെ അത് മലയാളികളെ ഏറെ സ്വാധീണിച്ചിട്ടുണ്ട്, കൂടെ കുറച്ചു കോമെഡിയുടെ അലങ്കാരം കൂടി ഉണ്ടെങ്കിൽ പറയേണ്ട.. മിഥുനം, കാക്കക്കുയിൽ, ചന്ദ്രലേഖ, പി മാധവൻ നായരും ഒട്ടകവും അങ്ങനെ ഉള്ള സിനിമകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. കാക്കക്കുയിലിൽ അദ്ദേഹം ചെയ്ത dance കാണുമ്പോൾ മറ്റൊരു നടനും അത്ര തന്മയത്വത്തോടെ ചെയ്തിട്ടില്ല ചെയ്യുകയും ഇല്ല എന്നു തോന്നും. സൂപ്പർ.
@akhilprem15293 жыл бұрын
ഇതൊക്കെ ആണ് മക്കളെ ഡാൻസ് 👌👌👍👍 ലാലേട്ടൻ ഒരു രക്ഷ ഇല്ലാത്ത എനർജി 💪💪 ലാലേട്ടൻ വേറെ ലെവൽ 😎😎
@irfanhn68713 жыл бұрын
💕
@sivakamic7848 Жыл бұрын
ഞാനുണ്ട്... കടുത്ത പനി ആയിരുന്നു.. ഈ dance എടുക്കുമ്പോൾ... ശ്വേത പറഞ്ഞതാ.... 👌👌👌👌👌💖💖💖💖💖💖💖
@Adhi73063 жыл бұрын
Mohanlal - The powerhouse in Mollywood 🔥🔥
@jdmaster22553 жыл бұрын
1:01 that step Ettan ❤️ 😘
@thomaschacko85904 жыл бұрын
കിലുക്കം, മിന്നാരം, താളവട്ടം ഇതുപോലുള്ള പ്രിയദർശൻ movies and songs ചെയ്യാമോ. അതുപോലെ പദ്മരാജൻ സിനിമകൾ like ഇന്നലെ, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ cheyamo