@@richardcypher4732 da mone ikka fans ne kali akalle😂
@KnanayaAD3453 жыл бұрын
ലാൽ ഏട്ടൻ എന്താ ഇങ്ങനെ? ദൈവം, അനുഗ്രഹവും ഭാഗ്യവും വാരി കോരി കൊടുത്ത മലയളത്തിലെ ഏക നടൻ.. 😍
@KamalPremvedhanikkunnakodeeswa5 ай бұрын
കറക്റ്റ് ആണ്
@grineshgrinu59165 ай бұрын
എന്തോ ഇഷ്ട്ടമാണ് ❤️🥰
@abhijithsagar43984 жыл бұрын
2025 ല്‍ അല്ല 2050 ആയാലും ഈ പാട്ട് ആര്‍ക്കൊക്കെ favorite ആയിരിക്കും........
@kannan62904 жыл бұрын
മരിച്ചിട്ടില്ല എങ്കിൽ ഞാൻ 💪😎
@bibeeshkololamba54314 жыл бұрын
Pinnalla 😗
@Vlogwithlifters4 жыл бұрын
Me also
@wahidebrahim47424 жыл бұрын
2034 Il oru paatu varum ath vare.... Ok bei
@anjanachandrabose53673 жыл бұрын
@@kannan6290 a
@kripeshkripoo4 жыл бұрын
എന്നെപ്പോലെ ഇടക്കിടക്ക് വന്ന് നോക്കുന്നവരുണ്ടോ... 👀👀👀 ലാലേട്ടൻ 💪💪💯💯💯💘
@tekkumbagammantrikam89504 жыл бұрын
എന്ത്
@shanfayis44704 жыл бұрын
Oo
@shameershaaz3474 жыл бұрын
@@tekkumbagammantrikam8950 song
@navyanandha24424 жыл бұрын
Ettan fan 🔥🔥💪🏻
@Athira9274 жыл бұрын
Njnund chetta...
@sandeep.palayi2614 жыл бұрын
ലാലേട്ടൻ ഉള്ളിടത്തോളം കാലം ഞങ്ങളെപ്പോലുള്ള ആരാധകരും കൂടെ കാണും
@heinainGala4 жыл бұрын
💛🧡💙
@Annbabu4 жыл бұрын
നമ്മൾ ഉള്ളിടത്തോളം എന്ന് പറയാം ഭായി...ലാലേട്ടൻ നമ്മളെ രസിപ്പിക്കുന്നു..ഇനിയും വരുന്ന കുറെ തലമുറകൾക്ക് ആ ഭാഗ്യം ഉണ്ടാകട്ടെ...ഇൗ പരസ്യമായ അഹങ്കാരം മലയാളിക്ക് സ്വന്തമായും സ്വകാര്യമായും എന്നും ഉണ്ടാകട്ടെ.. അല്ലേ ഭായ്???
@SunilKumar-nl4ux4 жыл бұрын
@@Annbabu 👌
@soorajsudarshan4 жыл бұрын
@@Annbabu അതെ ബ്രോ... ലാലേട്ടൻ എന്നും മലയാളത്തിന്റെ കണ്ണിലുണ്ണി ആയി ... ജീവിക്കും 😘😍🤩
@sushma.k34044 жыл бұрын
Yes
@midhunmm84534 жыл бұрын
വെറുതെയാണോ ഈ മൊതലിനെ complete actor എന്നു വിളിക്കുന്നത്.... ♥️♥️
@ananhedonic56894 жыл бұрын
❤
@arunsatheesh43623 жыл бұрын
❤️❤️❤️❤️
@sreeraghec11273 жыл бұрын
സത്യം ബ്രോ.. മുത്താണ് ലാലേട്ടൻ ♥️💕
@jkbony3 жыл бұрын
ആരാണ് വിളിക്കുന്നത്.....
@luciferdevil89843 жыл бұрын
💥💥
@nidhinsubramanain58303 жыл бұрын
*_എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല കാരണം അയാൾ രാജാവാണ് മലയാള സിനിമയുടെ ഒരേയൊരു രാജാവ് 🔥🔥🔥_*
എന്റെ ലാലേട്ടാ എന്നാ ഒരു ഡാൻസ് ആണ്.. ലാലേട്ടന്റെ അടിച്ചുപൊളി പാട്ടു കേട്ട് തുള്ളാത്ത മലയാളി ഉണ്ടോ.... ഒന്നു കൈയ്യെങ്കിലും കൂട്ടി അടിക്കാത്തവരുണ്ടോ.... ❣️മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം.... സൂപ്പർഹിറ് പാട്ടുകൾ... അതിനൊത്ത നൃത്തരംഗങ്ങൾ.... പിന്നെ ഏട്ടന്റെ മുഖത്തെ ആ കള്ളചിരിയും അഡാർ കോമ്പിനേഷൻ ❣️❣️ Energetic performance😍😍😍 എന്നെന്നും നല്ല പാട്ടുകളുടെ ഫാൻ ❣️❣️💜💜
@മംഗലശ്ശേരിനീലകണ്ഠൻ-ബ9ര4 жыл бұрын
എന്റെ ലാലേട്ടാ പൊളിച്ചു കളഞ്ഞു എന്നാ ഒരു ഡാൻസ് ആണ് 😍😍😍
@poojarajiv68114 жыл бұрын
Mg sreekumar n um ithil oru role ile..
@poojarajiv68114 жыл бұрын
@Pranav Lal sahodara nan parnjd vekthm aayt manslak..ith complte aakanamenkil mg sreekumar n um role ind n aan..mohanlal nte adich poli songs mikathum mg sreekumar aan padiyd..so first understand and speak 😊
@sreerajmohanan93574 жыл бұрын
@@poojarajiv6811 yes mg..poli..... The Combo mg priyan lalettan ... Awsome ennallathe onnum parayanilla ... 40years aya oru frdshp athinte output marakkarilum kittum... Pine ithra adikam entertainment thanna. vere oru super star indian cinemayil kanilla...action dance song.... Mass class romance itheallm.koodi chernnoru.item athukondakam mohanlal dance pulli kooduthal.mention cheythe
@lusiferentertainment30204 жыл бұрын
@@poojarajiv6811 M G sir powliyaanu.... pinne ellam othucherumbol ee song athinte bhangi nilanirthunnu
@shinukolenchery4 жыл бұрын
എംജീ സാറും ചിത്ര ചേച്ചിയും മൽസരിച്ച് പാടിയ പാട്ടുകളിൽ ഒരണ്ണം...
@jithinvarghese36452 жыл бұрын
ഇതൊക്കെ കണ്ടു വളർന്ന ഞങ്ങൾക്ക് എന്നും ലാലേട്ടൻ എന്നാ മഹാ നടൻ ഒരു വികാരം തന്നെയാണ് 🔥👑LEGEND MOHANLAL 👑 Love you lallettaaaa❣️❣️💯
@roopeshvaranad96767 ай бұрын
ഇത്ര മനോഹരവരികൾ എഴുതിയ ഗിരീഷേട്ടന് ഇരിക്കട്ടെ ഒരു 1000 Like
@yadavlalck97493 жыл бұрын
ഇങ്ങേർക്കല്ലാതെ ആർക്ക് ഇത്ര എനർജിയിൽ ഡാൻസ് കളിക്കാൻ കഴിയും😘😘😘😘❤️❤️❤️❤️❤️ ഏട്ടൻ ഉയിർ 💥💥💥💥💥💖💖💖
@anands2724 жыл бұрын
ഇതിനൊക്കെ ഇത്രേം ഭംഗി ഉണ്ടായിരുന്നു എന്ന് ഇപ്പഴാണ് അറിയുന്നത്
@lijinkotta67084 жыл бұрын
സത്യം ❤️
@anjanaambikumar4 жыл бұрын
Sathym ❣️❣️❣️
@rejimohan79844 жыл бұрын
Satyam
@arununni3534 жыл бұрын
💯
@prajithkarakkunnel9354 жыл бұрын
അത് വേറൊരു സത്യം എനിക്ക് 2010-2015 ടൈമിൽ ഇറങ്ങിയ പാട്ടുകൾ ഒക്കെ ആ സമയത്ത് ഇഷ്ടമല്ലായിരുന്നു എന്നാൽ ഇപ്പൊ അതിലും ദുരന്തം പാട്ടുകൾ ഇറങ്ങിയപ്പോൾ ആദ്യം പറഞ്ഞ വർഷങ്ങളിലെ പാട്ടുകൾ വളരെ നല്ലതായി തോന്നി,.. ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ ദുരന്തം പാട്ടുകൾ ആണല്ലോ, ഇനി ഇതിലും ദുരന്തം പാട്ടുകൾ ഇറങ്ങുമ്പോൾ ഇപ്പോഴത്തെ പാട്ടുകൾ ഭേദമായിട്ട് തോന്നും....... ഇപ്പോഴാണ് പഴയ കാല മലയാള,തമിഴ്,ഗാനങ്ങൾ വീഞ്ഞാണെന്നു മനസിലാകുന്നത്
@ettanumpillerummfc65134 жыл бұрын
സീനിയർ നടന്മാരിൽ ലാലേട്ടനെ പോലെ ഡാൻസ് കളിക്കാൻ ആർക്കും പറ്റില്ല.. 💯😍💕
@heinainGala4 жыл бұрын
Youthanmarikum arumilla... Lalettane pole Perfectionode Classical,Folk,Modern,etc. ella type Dancum Malayalathil oru Youthanmarum cheythu theliyichitila ithuvare..
40 ആം വയസ്സിൽ ചെയ്ത item .....ഈ പ്രായത്തിൽ ഇതേപോലെ ഡാൻസ് കളിക്കണേൽ അദ്ദേഹത്തിന്റെ പേര് ലാലേട്ടൻ എന്നായിരിക്കണം
@muhammedrabih76824 жыл бұрын
ഒന്ന് പോടേ കുഞ്ജാക്കോയുടെ ഡാൻസ് ഒക്കെ പോയി കാണ്
@arunmj34754 жыл бұрын
@@muhammedrabih7682 kunjakko 40 aa mathe vayassil vallom cheythittundo onnu podo
@arunmj34754 жыл бұрын
@@muhammedrabih7682 pinne kunjakko was a trained classical dancer,but laletan not a trained dancer
@pickpocket76954 жыл бұрын
@@muhammedrabih7682 ശുടാപ്പിക്കുരു ഒന്നേ 😂
@sreerajmohanan93574 жыл бұрын
@@muhammedrabih7682 kunjacho dance kalikillannu onnum.ivide arum paranjitilla.... But mohanla dance kalikumbol ulla aa grace charisma okke nokk... Chiri kali kusruthi lip sync ithonnum kunjachakko vararilla...only steps
@kichuraj76113 жыл бұрын
അദ്ദേഹം ഒരു അവതാരമാണ് ♥ ദി കംപ്ലീറ്റ് ആക്ടർ "മോഹൻലാൽ" നടന വിസ്മയം 😘😘😘😘
@MissParvati213 жыл бұрын
RIP Nedu Mudi Sir🙏 അതുല്യ പ്രതിഭ 🙏😍 വിഷ്ണു പാദത്തിൽ ലയിക്കട്ടെ🙏
@PriyaMobz4 ай бұрын
RIP Kaviyoor ponnamma chechi 😢
@sharathtv874 жыл бұрын
5:03 ലാലേട്ടന്റെ കാലിൽ ബാൻഡേജ് കെട്ടിയത് എത്ര പേര് ശ്രദ്ധിച്ചിട്ടുണ്ട്. കാലിനു വയ്യാഞ്ഞിട്ടും എത്ര എനർജി യോടെ ആണ് ഏട്ടൻ ഈ ഡാൻസ് കളിച്ചത്. അതാണ് ഡെഡിക്കേഷൻ ലാലേട്ടൻ 💓💓
@ramjith.rramankutty6733 жыл бұрын
ശെരിയാ ഉപ്പൂറ്റി താഴെ ഉറപ്പിച്ചിട്ടില്ല..
@Navaneethkrishna15365 ай бұрын
Apo കാലിന് എന്ത് പറ്റിയത്
@rathishbaby4 жыл бұрын
പാടാം വനമാലീ നിലാവിൻ പാൽമഴ പൊഴിയാറായ് കുറുമൊഴി പുഴയോരം കിനാവിൻ കുടമുല്ല വിടരാറായ് അണിമുറ്റത്തൊരു കോണിൽ രാവിൻ മണിവിളക്കെരിയാറായ് ഗോപപ്പെൺകൊടിമാരുടെ ഓമല്‍ പീലിക്കനവു കവർന്നീടാം മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക (പാടാം വനമാലി...) കാൽത്തള കേട്ടൂ ഞാൻ നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ പരിഭവം പറയാതെ എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ മധുരയ്ക്കു വരും നേരം തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ... ആ....ആ..ആ... പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനിമതി നിൻ മറിമായം.. പാടാം ഇനിയൊരു ലോലപല്ലവി (പാടാം വനമാലി ...) കരിമിഴി കലങ്ങാതെ എന്‍ പൊന്നേ മണിച്ചുണ്ടൊന്നിടറാതെ കുഞ്ഞു കുഞ്ഞു വികൃതികളില്‍ മനസ്സിന്‍ കണ്ണുപൊത്തിക്കളിയല്ലേ പൈക്കളെ മേച്ചുവരും പെണ്ണാളിന്‍ പാല്‍ക്കുടമുടച്ചു നീ.. പളുങ്കണിക്കുളക്കടവില്‍ തിളങ്ങും പട്ടുചേലയെടുത്തില്ലേ.. യദുകുലഗോപികമാരുടെ കവിളില്‍ നഖമുനയെഴുതിയതറിയുകയില്ലേ... ആ.. ആ... ആ..... യദുകുലഗോപികമാരുടെ കവിളില്‍ നഖമുനയെഴുതിയതറിയുകയില്ലേ... മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനിമതി നിൻ മറിമായം.. (പാടാം വനമാലി...)
@ameeraaammu57164 жыл бұрын
Nice
@AshokKumarAshokKumar-eo3yy4 жыл бұрын
👍👍
@vivekpradeep99534 жыл бұрын
Nice
@shilpachippu47304 жыл бұрын
poli
@shilpachippu47304 жыл бұрын
bh
@athiraathi44244 жыл бұрын
*3:01** സുചിത്ര ലാലേട്ടനെ നോക്കുന്ന ആ നോട്ടം* 😍😍😍 *അക്കാലത്ത് ഇങ്ങേര് ഉണ്ടാക്കിയ ഓളം.. ഇതുപോലൊരു talent pack വേറെവിടെ കിട്ടാനാ* 💐💐 *songine വേറെ ലെവൽ ആക്കിയ എംജി യും chithrammayum* 😘😘😘
@vinayakan61804 жыл бұрын
Entha e songinteyum Lalettanteyum energy 😘😘
@adharshav66824 жыл бұрын
Ellarum e nottathe kurichu parayunnundello
@unnikrishnan49074 жыл бұрын
ഉം...ഉം......🤓🤓🤓
@vineethsatraveller67224 жыл бұрын
Athira athi എവിടെ comment box thurannu nookiyaalum eyaluday comments annallo.
@anooprajbaasha10444 жыл бұрын
Mgsir
@jojinajose42173 жыл бұрын
എത്ര dance കളിക്കുന്ന നായകന്മാർ ഉണ്ടെന്ന് പറഞ്ഞാലും.. ലാലേട്ടന്റെ dance കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.. മുഖഭാവവും.. എല്ലാം കൂടി ചേരുന്ന.. നൃത്തം ❤
ലാലേട്ടൻ ആരാധകൻ ആയതു എന്താ എന്ന് ചോയിച്ചില്ലേ തെ ഇതൊക്കെ കണ്ട എങനെ ഇഷ്ടപെടാതിരിക്കും ഇ മുത്തല്ലിനെ 😍
@rakeshtkrtk45794 жыл бұрын
അജയ് എഴുതിയ review കണ്ടു വന്നവരുണ്ടോ മനസ്സിലാക്കാൻ പാട്ടിന്റെ 5:03 ലാലേട്ടന്റെ കാലിൽ കെട്ടിയ ബാൻഡ് aid ശ്രെദ്ദിക്കുക ലാലേട്ടൻ 👌😘
@ajaynathks4 жыл бұрын
❤️
@anjalianjali96334 жыл бұрын
❤️❤️❤️❤️❤️❤️ettan uyir
@anjalianjali96334 жыл бұрын
Such aa dedicated actor..... 🤩🤩🤩😍😍😍😍😍😍😍😘😘😘😘😘
@krishnacky87064 жыл бұрын
❤❤
@sreejasandeep19744 жыл бұрын
Kanan Vendi back adichu noki
@anjusukumaran23854 жыл бұрын
വേറെ ഒന്നും വേണ്ട... ആ മുഖത്തെ കള്ള ചിരി കണ്ടോണ്ട് ഇരിക്കാൻ തന്നെ എന്താ രസം😍😍😍
@sankaransworld22394 жыл бұрын
aano
@myself33623 жыл бұрын
Yes
@svs44943 жыл бұрын
Yess😍
@grineshgrinu59167 ай бұрын
❤
@anuprasad39092 жыл бұрын
ഏട്ടൻ പൊളിച്ചു അടുക്കി.....ലാലേട്ടന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്ന് ഡാൻസ് ചെയ്യ്ത മുകേഷേട്ടനെ കാണാതെ പോവല്ലേ 😍❤😍❤.....all time fvrt 😍❤️❤❤❤❤❤
@donyraphy74 жыл бұрын
പരിഭവം പറയാതെ എൻ രാധേ.. മൃദുമന്ത്രം ജപിച്ചാട്ടേ.. മധുരയ്ക്കു വരും നേരം.. തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ.. ❤️
@aswin1990ify4 ай бұрын
മഥുര ആണ്
@sachinmaninair60534 жыл бұрын
Dedication മനസിലായവർ മാത്രം ലൈക് ചെയ്താൽ മതി 😍
@sachinmaninair60534 жыл бұрын
@@ayshakk1445 🎊
@heritage.history.culture5974 жыл бұрын
vayyatha kaal vechu dance cheytha laletan
@ക്ലീൻ്റ്ചാൾസ്4 жыл бұрын
@@heritage.history.culture597 Sucheta Khanna
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Vaikom temple
@Aamiammus7553 жыл бұрын
@@heritage.history.culture597 athendhupatty
@vishakhraveendrans43444 жыл бұрын
ലാലേട്ടന്റെ എനർജി ലെവൽ ❤️😍🙏 MG സാർ, ചിത്ര ചേച്ചി, ഗിരീഷ് പുത്തഞ്ചേരി, ദീപൻ ചാറ്റർജി എന്നിവരുടെ അസാധ്യ കോണ്ട്രിബൂഷൻ. പിന്നെ master craftman പ്രിയദർശൻ സാറിന്റെ അടിപൊളി picturisation ❤️
@ajithkurian94574 жыл бұрын
Deepen chattarji music director alle ithinte idhehathinte details onnu paryuvoo??athikam aarum kettittilla
@anjalym924 жыл бұрын
@@ajithkurian9457 mg sreekumar anu music director..at that time he don't want to be labelled as a music director..so credits were given to deepan Chatterjee who was the sound engineer I guess
@sunilkv73654 жыл бұрын
@@anjalym92 എനിക്ക് തോന്നുന്നില്ല RD ബർമന്റെ അസിസ്റ്റന്റ് ആയിരുന്നു ദീപൻ ചാറ്റർജി.. മാത്രമല്ല ഈ റേഞ്ച് ഉള്ള പാട്ടുകൾ ഒക്കെ എംജി ശ്രീകുമാറിന് ചെയ്യാൻ പറ്റുമോ .. ദീപൻ ചാറ്റർജി മരിച്ചിട്ട് 10 വർഷം ആയി
@Amalmoses__4 жыл бұрын
@@sunilkv7365 mg sir aanu. Star singer oru episodil chitra chechim parayanundarnu.. Ith compose cheytha aal ente aduth irippundenn..
@sunilkv73654 жыл бұрын
@@Amalmoses__ tnx for the information
@StoriesOfSarith4 жыл бұрын
ഇങ്ങേരു ഇതെന്തൊന്ന് റെഡ്ബുൾ വല്ലോം അടിച്ച ഇജാതി എനർജി💥💥 50 സ്റ്റെപ് ഇടുന്നതിൽ അല്ല അണ്ണനെ പോലെ ഇങ്ങ്‌നെ ആസ്വദിച്ചു കളിക്കണം എന്നാലെ ഒരു ഗും വരുള്ളു...🥰 Note. 3.04 അണ്ണന്റെ ഡാൻസിൽ സുചിത്ര വീണ് 🥰🥰♥️
Aare parche ithilum nannannyi dance kalikkne youth inn malaylam industryile inde
@Shundrappi4 жыл бұрын
@@farhankizaki2881 ee grace kittanam na udheshiche..
@flim2584 жыл бұрын
Ath kond annaloo lalettane the complete actor enn vlikunthu pnee entinas youtinae compare cheythu avare kond pattuna character avarum cheyunuu so don't compare he is one only one
@sarathkrishnan86564 жыл бұрын
ഇതുപോലത്തെ പാട്ടുകളും, പെർഫോമൻസ് ആണ് ഇപ്പോൾ മലയാളം സിനിമയിൽ നഷ്ടമായി കൊണ്ടിരിക്കുന്നത്.... ലാലേട്ടൻ😍❤️🤩
@athu20124 жыл бұрын
ലാലേട്ടൻ🔥😮 full on energy...എന്താ steps
@abhijithv93684 жыл бұрын
ഹിന്ദോള രാഗത്തിൽ ഉള്ള അവസാന കീർത്തനവും കൂടെ വരുന്ന ബീറ്റും കലക്കി 🎶🎶😍🥰
@jayalakshmimg44253 жыл бұрын
എന്ത് പറഞ്ഞാലും 90s പാട്ടു ഡാൻസ് ആണ് അടിപൊളി എത്ര തല കുത്തി നിന്നാലും ഇപ്പോഴത്തെ പാട്ടുകൾ ഇതിന്റ അടുത്ത് പോലുംവരില്ല...
3:00 - 3:05 - the way Suchithra watching Mohanlal's dance is really beautiful !
@pournamipooja96243 жыл бұрын
Sheriyan.. 😍😍👍
@abhaykrishna.e93613 жыл бұрын
💯🖤
@Rajesh-gw7di3 жыл бұрын
Everyone watches his dance such a grace
@gauthamisbhim2054 Жыл бұрын
Eethaaa😳njn kandila
@irfana6558 Жыл бұрын
❤
@unnimolrajesh56083 жыл бұрын
ഏട്ടൻ തകർക്കുവല്ലേ 😍😍😍😍💕💕💕💕അന്നും ഇന്നും എന്നും ഇഷ്ട്ടം എന്റെ ലാലേട്ടനെ 👌👌👌👌✌️✌️✌️✌️✌️✌️
@asifras62414 жыл бұрын
ഇതൊക്കെ ഒരു കാലം...ദൂരദർശനിൽ കാത്തിരുന്നു കണ്ട പടം... സ്മാർട്ട്ഫോൺ ഇല്ലാത്ത ദൂരദർശൻ മാത്രമുള്ള സുന്ദരമായ കുട്ടിക്കാലം
@dheerajk1322 Жыл бұрын
Gone are those days, dear friend! I am an 88 born btw..
@ajugrigaryjoseph97244 жыл бұрын
3:52 മുകേഷേട്ടൻ നോക്കി നിന്ന് പോയ ടൈം...ലാലേട്ടാ...👌👌👌👌
@rahulvr77994 жыл бұрын
🤔🙄🙄🙄🙄
@justyaiden31694 жыл бұрын
I also noted
@rukzanasfabulousworld29723 жыл бұрын
@@rahulvr7799 s und
@praveenkc36273 жыл бұрын
0:00-6:16 ഞാൻ നോക്കി നിന്ന് പോയ നിമിഷങ്ങൾ 😅
@MRDUDEYT3 жыл бұрын
@@praveenkc3627 😆
@renjithrenju70842 жыл бұрын
ഞാൻ ഒരു കട്ട ജയറാമേട്ടൻ ഫാൻ ആണ്. പക്ഷേ ലാലേട്ടന്റെ ഈ പാട്ടും ഡാൻസും ഒരുപാട് ഇഷ്ടമാണ് ❤
@shinukolenchery5 ай бұрын
അതിന് ഒറ്റകാരണം എംജീഅണ്ണന്റെ പാട്ടുകൾ ആണ്....
@prajilkuttu21154 жыл бұрын
ഇങ്ങനൊക്കെ ഡാൻസ് ചെയ്യാൻ ഇങ്ങേരെ കൊണ്ടേ പറ്റു .. ആ eneregy level ufff❤❤❤❤❤
@justvishnoo4 жыл бұрын
മനോഹരമാണ് ഈ ഗാനം, അതിനപ്പുറം ഒരു അഭിപ്രായം ഇല്ല. എപ്പോഴും ഒരേ ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.
@manikandanedayur99753 жыл бұрын
ഈ പാട്ടും ഇതിന്റ bgm ഉം എല്ലാം ഒരു സെലിബ്രേഷൻ മൂഡിലാണ് set ചെയ്ത് ട്ടുള്ളത്, അത് പരിപൂർണമായും നമുക്കു കിട്ടും പോലെ ഒരു കമ്പോസിങ്ങും, ചിത്ര ചേചി ടെ ഫീൽ ഒരു രക്ഷയില്ല, mg സാർ പൊളി. പിന്നെ ലാലേട്ടന്റെ കാര്യം പറയേണ്ട ല്ലോ എന്തൊരു energy യാ, നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ
@pradeepmadhu63112 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ലാലേട്ടന്റെ ഈ പാട്ട് 🥰😘😘
@drona_drona3 жыл бұрын
കർണാടിക് സംഗീതത്തിലെ ഹിന്ദോളം മനോഹര രാഗം🕉🙏🙏 അവസാനം ത്യാഗരാജരുടെ സാമജപ ഗമന കീർത്തനം പാടി അവസാനിപ്പിച്ചപ്പോൾ ഹിന്ദോള രാഗത്തിന്റെ മാനസിക ഭാവം കൃത്യമായി കിട്ടി 🙋😘
@VINODKUMAR-mu7rd3 жыл бұрын
Yes
@nitheeshkumar0109 Жыл бұрын
ഈ movie Music director എംജി ശ്രീകുമാർ ആണ് ഈ സോങ്ങ് മാത്രം
@bhagavathsingh3021 Жыл бұрын
Ath samajavaragamana aan
@nidheeshkrishnan6048 Жыл бұрын
@@nitheeshkumar0109എല്ലാ സോങ്ങും mg തന്നെ ആണ്. ദീപൻ ചാറ്റർജി programming മാത്രം.
@manmadhans27082 ай бұрын
Ddadffwfgfafg
@Bigdablyoo2 жыл бұрын
ഈ ഡ്രെസ്സിൽ ലാലേട്ടന് വണ്ണം തോന്നിക്കുന്നില്ല, നല്ല രസമുണ്ട്
@jithu_17793 жыл бұрын
ലാലേട്ടൻ ഏറ്റവും മനോഹരം ആയി കളിച്ചിട്ടുള്ള പാട്ടുകളിൽ ഒന്ന്..😍 Not only this song, everything is wonderful 😁
@mastertips-allinonebyanilg69253 жыл бұрын
ലാലേട്ടൻ വയ്യാത്ത കാലുകൊണ്ട് കളിച്ച പാട്ടാണ്... 5:04 അവസഭാഗത്തു കാണാം... എത്ര നന്നായി ഡാൻസ് ചെയ്യുന്നു... 🥰🥰🥰👍
@athirareghunath86384 жыл бұрын
എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ❤️👌 എനർജി ലെവൽ🔥🔥🔥
@KIDUWAY4 жыл бұрын
ഇവിടെ എന്തും പോവും.. കമ്പ്ലീറ്റ് പാക്കേജ് ആണ് ലാലേട്ടൻ🖤
@rakeshnambiar94312 жыл бұрын
45+ വയസ്സിൽ ലാലേട്ടന്റെ ഡാൻസും മെയ്വഴക്കവും കണ്ടു കിളി പോയ 28 വയസ്സ് ഉള്ള ഞാൻ 🙄🙄🙄😇😇😍👌😘.. മുകേഷേട്ടൻ ടൂ 👌
@Arun-it5cm Жыл бұрын
Be +ve korachu kazhiyattae namakum kalikkam dance 🕺 😅😃😀😅😅
@TalksbyArjun Жыл бұрын
കാക്കക്കുയിൽ 2001 വിഷു റിലീസാണ്. അപ്പോൾ ലാലേട്ടന് 40 വയസ്സാണ്.ലാലേട്ടൻ ചങ്കിടിപ്പാണ്.... Love You Lalettaaa🥰🥰🥰🥰🥰🥰
@sagarunnikrishnan44334 жыл бұрын
നമ്മളിൽ പലരും ഒരു കുഞ്ഞുമുറിവ് വന്നാൽ അവിടെ കിടക്കും..പക്ഷെ ലാലേട്ടൻ ഒരു പാഠമാണ്... തൊഴിലിനോടും ജീവിതത്തിനോടും അദ്ദേഹത്തിനുള്ള ഡെഡിക്കേഷൻ... ലാലേട്ടൻ ഇഷ്ട്ടം. 😍
@sarbasarbas50632 жыл бұрын
ഇങ്ങേരുടെ ഡാൻസ് കണ്ടാൽ നോക്കി ഇരുന്നു പോവും ❤️❤️ എനർജി ഭയങ്കരമാണ്
@kripeshkripoo4 жыл бұрын
ലാലേട്ടാ ... എന്നാ കിടിലം പെര്‍ഫോമന്‍സാ...,💪🏆🎤🎥🎥
@jithy22554 жыл бұрын
ലാലേട്ടൻ ഡാൻസ് അങ്ങു ആസ്വദിച്ചു കളിക്കുവാണ് 😍 ആലാരെ ഗോവിന്ദയിൽ മുകേഷേട്ടന്റെ ഡാൻസ് കുറച്ച് ഡൌൺ ആയെങ്കിലും ഇതിൽ നന്നായി ആണ് കളിച്ചത് 3.40 ലാലേട്ടനും മുകേഷേട്ടനും കട്ടക്ക് കട്ടക്ക് ആണ് 👌✌️ പ്രിയൻ-ലാൽ -Mg Combo ഇഷ്ടം 💌
@pradeeshk34904 жыл бұрын
Super song
@harikrishnants944 жыл бұрын
ഇതൊക്കെയാണ് പ്രിയദർശൻ മൂവീസ്.... ഫുൾ എന്ജോയ്മെന്റ് ആണ് പാട്ടുകൾ അടക്കം... ഇതുപോലെ പിനീട് തോന്നിയത് അറബീം ഒട്ടകോം.. അതിലെ മനസ്സുമയക്കി ആ സോങ് അതും കളർഫുൾ
@VIVEK-VVK22553 жыл бұрын
ആക്ഷൻ പറഞ്ഞു കഴിഞ്ഞ പിന്നെ ഇങ്ങേര് .... എന്റെ പൊന്നോ .... ഇത്രയും ഡെഡിക്കേഷൻ ലെവൽ 😲.... Thats Why he called "THE COMPLETE ACTOR "❤️❤️❤️
@vishnuprakash19123 жыл бұрын
ഡാൻസ്... ഫൈറ്റ്.... ആക്ഷൻ... കോമഡി... ഇവിടെ എന്തും ഒകെ ആണ് 🔥💥
@xaycine4 жыл бұрын
കാത്തിരുന്ന ഐറ്റം 🤩🤩💪 ലാലേട്ടൻ, MG Sir 🤩💥
@praveenrprasad87404 жыл бұрын
ഇതിൽ ലാലേട്ടന്റെ കാൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നെ എത്രപേർ ശ്രെദ്ധിച്ചു ❤️
@mayakm85864 жыл бұрын
Njn
@sushma.k34044 жыл бұрын
Yes
@arunanil4 жыл бұрын
Avide mention the time bro
@praveenrprasad87404 жыл бұрын
@@arunanil last chappal itt kalikkunnond sookshich nokkiyaal kaanam
@vish9544 жыл бұрын
@@arunanil 5:03
@swaroopsivanand5074 жыл бұрын
This man💪 see the difference when compare others 90s actors like Mammotty suresh gopi also actors 20s fahad Prthvi raj, nivin, dulqur, asif ali, tovino This man is fully energetic ♥♥♥
@heinainGala4 жыл бұрын
Lalettane pole Perfectionode Classical,Folk,Modern,etc. ella type Dancum Malayalathil oru Youthanmarum cheythu theliyichitila ithuvare...So Lalettane vellan arum illa. Athum antha kalathu Lalettan cheythu vacha Karyangal innum marikadakkan alilla... Malayala cinemayude *ORE ORU RAJAVU* 🔥
@akhilchandran77084 жыл бұрын
Pulli enjoy cheytha kalikukkunne atha nalla grace
@sanalmkdmechanic64484 жыл бұрын
😎👌
@Minnuzmk4 жыл бұрын
പക്ഷെ കുഞ്ചാക്കോ ബോബൻ എന്നൊരു മുതല് കൂടി ഇല്ലാരുന്നേൽ OK!
@sureshthomas25924 жыл бұрын
Mammootye tondaate podo
@labeebp98012 жыл бұрын
എം ജി ശ്രീകുമാർ ശബ്ദം നല്ല ഗാംഭീര്യം ഈ പാട്ടിൽ... What a legend singer he is.......
@abhijithkmadhu6401 Жыл бұрын
ഏത് ടൈപ്പ് സോങ്ങും ഏറ്റവും നന്നായി പാടാൻ കഴിയുമെന്ന് മാത്രമല്ല സംഗീതം നിർവഹിക്കാനും കഴിയും എന്ന് തെളിയിച്ച MG Sreekumar 🔥 സംഗീതം നൽകിയതിൽ നല്ലൊരു ശതമാനം പാട്ടിന്റെയും ക്രെഡിറ്റ് മറ്റാർക്കും വിട്ടുകൊടുത്തില്ലായിരുന്നു എങ്കിൽ മലയാളത്തിൽ ഇന്നറിയപ്പെടുന്നതിൽ ഏറ്റവും നല്ല സംഗീത സംവിധായകരിൽ ഒരാളായേനെ MG Sreekumar
@midhunkrishnan81794 жыл бұрын
ലാലേട്ടന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിന്ന മുകേഷേട്ടനിരിക്കട്ടെ 👍
@rahulrpillai1574 жыл бұрын
എവിടെ കട്ടക്ക്. മമ്മൂട്ടിക്കു പോലും സാധിക്കാത്തതു പറ്റില്ല അണ്ണാ അത് വേറെ ലെവൽ ആണ്...
@sayoojsuresh66934 жыл бұрын
@@rahulrpillai157 mammootty kku polum pattilla no adhinu ആദ്യം dance kalikkan onni shramikkanm idhu ichu oonnum ariyillanu paranjirikkum mamunni😂ettan💞
@@TRULY_MUSIC_VIBEZ Vann durantham aanallo Nthayalym nokki irunno🤫
@kannan5749 Жыл бұрын
ലാലേട്ടന്റെ കാലത്തല്ലാതെ വേറെ ആരുടെ കാലത്തും ഇതുപോലെ colorfull song ഉണ്ടാവില്ല ഒരിക്കലും.. Complet actor മലയാളത്തിന്റ സ്വന്തം ലാലേട്ടൻ ❤️❤️❤️❤️👌👌👌👌😘😘😘😘
@soultaker7409 Жыл бұрын
In this song, Mohanlal had a plaster cast on his left knee as he had injured his leg during the shoot. Impossible dedication.
@Sakaria61-j8h Жыл бұрын
5:02 ൽ കാലിലെ ബാൻഡേജ് അതിന്റെ pin ന്റെ റിഫ്ലക്ഷൻ... വയ്യാത്ത കാലും വെച്ച് ഇയാളുടെ ഡാൻസ് ❤️
@aswinunni6293 жыл бұрын
*മലയാള സിനിമ യുടെ തീരാ നഷ്ട്ടം നെടുമുടി വേണു ചേട്ടൻ*
@fahadkadalayi79434 жыл бұрын
3:00 എത്ര enjoy ചെയ്താണ് ലാലേട്ടൻ ഡാൻസ് ചെയ്യുന്നത് 💕👌
@taoismk83213 жыл бұрын
Absolutely! Changaayi veruthe angg thakarkkanu
@mahipanoor8 ай бұрын
ലാലേട്ടൻ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ തോന്നും ഇത് ഇത്ര എളുപ്പമുള്ളതായിരുന്നോ എന്ന്, പക്ഷേ മുകേഷേട്ടൻ കളിക്കുന്നത് കാണുമ്പോഴാണ് അത്ര എളുപ്പമല്ലെന്നത് മനസ്സിലാവുന്നത്😊
@vidyakizhakkeppat34508 ай бұрын
Mohanlal❤
@athullalh19024 жыл бұрын
Energetic energetic എന്ന് പറഞ്ഞാൽ ഇതാണ്...... കാണുന്നവന്റെ മനസ് നിറക്കുന്ന പെർഫോമൻസ് 😍
@manuettumanoor Жыл бұрын
മലയാള സിനിമയിൽ ഏതു പറ്റെടുത്താലും എന്റെ ലാലേട്ടാ..... നിങ്ങൾ നിറഞ്ഞു നില്കുവാണല്ലോ..... The complet actor... No doubt
@amayajose60518 ай бұрын
Mukesh expression when that old Lady sings 😂😂😂😂😂😂😂😅
@filmtrailers40884 жыл бұрын
Ente lalletta dance oru rakshayilla 💯💯😍😍
@amalkbabu87154 жыл бұрын
ഇ അഭിനയം ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ എന്താ സുഖം ആ ഡാൻസും എക്സ്പ്രെഷൻസും best actor ever
@varsharameshvarsharamesh17374 жыл бұрын
സരിഗമപ ഷോയിൽ അശ്വിൻ, ശ്വേത ഈ പാട്ട് പാടിയപ്പോൾ ആണ് ഈ പാട്ട് പിന്നെയും കാണാൻ തോന്നിയത് 😍
@pranavo80884 жыл бұрын
Aswin Swetha combo🔥🔥🔥🔥🔥🔥
@fasilmannil7154 жыл бұрын
അതാണെങ്കിൽ ഇപ്പൊ കിട്ടുന്നും ഇല്ല
@arunlohidas61733 жыл бұрын
ഫിലിമിൽ ഷൂട്ട് ചിത്തതുകൊണ്ടാ ഇത്രെയും കളർ മനോഹരം എന്നല്ലാതെ എന്ത് പറയാനാ എപ്പോൾ കണ്ടാലും എന്താ സന്തോഷം
@bibingeorge4033 жыл бұрын
ദൂരദർശനിലെ ചിത്രഗീതമാണ് ഇത് കേക്കുമ്പോ ഓർമയിൽ........... എന്റെ ബാല്യം കട്ടെടുത്ത കാലമേ............. നിനക്കു മാപ്പില്ല...............
@trueindian45494 жыл бұрын
ഇൗ മനുഷ്യൻ അന്നും ഇന്നും ഒരു വിസ്മയം❤❤❤
@aromalr29494 жыл бұрын
ലാലേട്ടാ ഇങ്ങള് ഒരു വിസ്മയം തന്നെ ...ഇജ്ജാതി energy 🔥
@kalyankishore38314 жыл бұрын
3.02.. Suchitra..udae aa nottathil ondd ellam... ❤❤😍😍😍. Suchithra ath sherikkum aswadhikkuvaa. ❤
@vinodvk91273 жыл бұрын
That's y we called him complete actor....he can dance..he can act..he can fight..at the highest level...one of the great.. an amazing crowd puller..
@aarsh3289 ай бұрын
ഇന്ന് 11/04/2024 2050 തിൽ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഈ പാട്ട് തപ്പിവരുമ്പോൾ എനിക്കെന്റെ ഈ കമന്റ് കാണണം 😊
@joelmathew58624 жыл бұрын
Lalettan is the highlight....unmatched energy and expressions ❤️❤️😭😭