Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani

  Рет қаралды 18,150,929

Matinee Now

Matinee Now

4 жыл бұрын

Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.

Пікірлер: 6 500
@Kotharakkalmoithoottyhaji
@Kotharakkalmoithoottyhaji 4 жыл бұрын
സ്‌ക്രിപ്റ്റ് എഴുതിയവനിരിക്കട്ടെ ഒരു കുതിരപ്പവൻ ♥️🥰🤘🏻
@abhicj3510
@abhicj3510 3 жыл бұрын
Udaykrishna And Sibi k Thomas Duo😍😍😍😍 ഈ ഇരട്ട തിരക്കഥാകൃത്തുക്കൾ ദിലീപേട്ടനെ നായകനാക്കിക്കൊണ്ട് മാത്രം 10 ൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്.. Comedy Movies ആയിരുന്നു അക്കാലത്ത് കൂടുതലും അവരുടെ തുറുപ്പുചീട്ട്...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.
@premshankarsreekumar7826
@premshankarsreekumar7826 3 жыл бұрын
Priyadarsan also. Priyante kaiyoppu pala sthalangalilum kanam. Uday-Sibi yude sthiram shailiyil alla ee padam.
@Ajmal.Khalid
@Ajmal.Khalid 3 жыл бұрын
💙
@athiram.s580
@athiram.s580 3 жыл бұрын
@@abhicj3510 ❤️❤️
@jiazacharia8161
@jiazacharia8161 3 жыл бұрын
It is actually a copy of the English film "French Kiss"
@mansamhmdshabeelalijinnah999
@mansamhmdshabeelalijinnah999 4 жыл бұрын
2030 ആയാലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ സിനിമ കാണും എന്നുറപ്പുള്ളവർ ആരൊക്കെ...
@sakkeenacp1135
@sakkeenacp1135 3 жыл бұрын
Njan
@fasilraas3771
@fasilraas3771 3 жыл бұрын
ആദ്യം 2021 കലണ്ടർ ഇണ്ടോന്ന് നോക്ക് ബ്രോ 🙄🙄
@sazz6363
@sazz6363 3 жыл бұрын
👌👌👌👌
@THE-gl6wj
@THE-gl6wj 3 жыл бұрын
ഞമ്മൾ
@shalu_shazz1674
@shalu_shazz1674 3 жыл бұрын
@@fasilraas3771 🤣🤣🤣🤣🤣
@adarshcheruvattoor8218
@adarshcheruvattoor8218 5 ай бұрын
2024 kaanunna aarelum undo evade🥰
@mithunp4440
@mithunp4440 4 ай бұрын
Yes
@ultronyt9828
@ultronyt9828 4 ай бұрын
Still the best ,🤣😍
@3.aneeshashaji895
@3.aneeshashaji895 4 ай бұрын
Yes
@manzoormanzoor.s1100
@manzoormanzoor.s1100 4 ай бұрын
Manju Martin chytha clip kanan Vanna njn😂😂
@saibunnisathahir
@saibunnisathahir 4 ай бұрын
Yes
@AKHilllllLpldlllll
@AKHilllllLpldlllll 9 ай бұрын
19 years of vettom....one of the most repeat valued movie..❤
@jacobstanley3658
@jacobstanley3658 6 ай бұрын
19 varsham....poya pokkea....alleaa...😮
@aleena__20
@aleena__20 6 ай бұрын
Enik ippam 19 vayasayii 😂❤❤
@AKHilllllLpldlllll
@AKHilllllLpldlllll 6 ай бұрын
ഞാൻ അന്ന് 6th ൽ പഠിക്കുന്നു..🙄
@wazeem9916
@wazeem9916 6 ай бұрын
​@@aleena__20enikkum😂
@muthalibpannen6273
@muthalibpannen6273 Ай бұрын
77777777​@@aleena__20
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ... ഒരു ബോറടിയും തോന്നാത്ത അതിമനോഹരമായ ചിത്രം.... "വെട്ടം "🌹.
@abvknam1416
@abvknam1416 11 ай бұрын
𝐂𝐨𝐫𝐫𝐞𝐜𝐭❤
@rayaansvlogs
@rayaansvlogs 10 ай бұрын
Yz
@jarishnirappel9223
@jarishnirappel9223 9 ай бұрын
Nayika pora.
@bebettereveryday5899
@bebettereveryday5899 7 ай бұрын
Sathyam
@midlajmidu4658
@midlajmidu4658 7 ай бұрын
​@@jarishnirappel9223ആണോ അറിഞ്ഞില്ല
@vishnug7656
@vishnug7656 2 жыл бұрын
വന്നവരും നിന്നവരും പോയവരും എല്ലാം ചിരിപ്പിച്ച പടം ❤️❤️
@Rosh102
@Rosh102 Жыл бұрын
Athe
@azogfs6914
@azogfs6914 11 ай бұрын
😂yes
@subairsubu3343
@subairsubu3343 8 ай бұрын
Ahte🤣😂
@bibijoseph6610
@bibijoseph6610 5 ай бұрын
ഇന്നും 😂കാണുന്നു 😊
@a___isha4550
@a___isha4550 4 ай бұрын
2024 feb 😅😅​@@bibijoseph6610
@rejilarejureju5875
@rejilarejureju5875 2 ай бұрын
2024 april kanunnavar undo😂
@achusgaming7758
@achusgaming7758 2 ай бұрын
Yes bro😂
@anoosiya
@anoosiya 2 ай бұрын
Yes😂
@ShakkirDv
@ShakkirDv 2 ай бұрын
Yes bro April 25
@SumayaSaya
@SumayaSaya 2 ай бұрын
Yes😂
@weddvv
@weddvv 2 ай бұрын
Hajar😂🤚
@nisar1751
@nisar1751 6 ай бұрын
ഈ സിനിമ ഇറങ്ങിയിട്ട് 20 വർഷം ആയി എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ പ്രിയദർശൻ മാജിക് my favrate movie 😍 2024 ൽ കാണുന്നവർ ലൈക്‌
@viralmedia8427
@viralmedia8427 2 жыл бұрын
ഇതുപോലൊരു സിനിമ ഇനി മലയാളത്തിൽ ഒരിക്കലും വരില്ല.....കാണുമ്പോൾ തന്നെ എന്തു സന്തോഷം ആണ് 😍😍😍😍😍
@tokiyoff5054
@tokiyoff5054 Жыл бұрын
💯💯💯💯💯💯💯
@shafe10974
@shafe10974 Жыл бұрын
Sheriya
@bibindasbibindas1089
@bibindasbibindas1089 Жыл бұрын
Sheriyaan pratheekskikkan entho ullath polethonnum
@CR-fe6hk
@CR-fe6hk Жыл бұрын
സത്യം 😢
@adwinsebastian4042
@adwinsebastian4042 Жыл бұрын
Sathyam bro
@yadhukrishna9770
@yadhukrishna9770 3 жыл бұрын
സിഐഡി മൂസ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ പ്രാവശ്യം റിപ്പീറ്റ് അടിച്ച് കാണുന്ന ദിലീപ് ചിത്രം...!!😊❣️
@fasirashi9323
@fasirashi9323 3 жыл бұрын
Ith aan kooduthal kanaru
@fasirashi9323
@fasirashi9323 3 жыл бұрын
Cid moosa youtubil illallo
@faizkappoor1998
@faizkappoor1998 3 жыл бұрын
@@fasirashi9323 und. Than evideya nokkunnath
@fasirashi9323
@fasirashi9323 3 жыл бұрын
@@faizkappoor1998 illado cheriya parts ollu nokkiyokk
@AbdulHakeem-ss1bv
@AbdulHakeem-ss1bv 3 жыл бұрын
Alla
@roby-v5o
@roby-v5o 7 ай бұрын
2024..ആരൊക്കെ🙋‍♂️ കാണാൻ വന്നു...??🎉 ഇത്രയും നല്ലൊരു സിനിമ ഒരുക്കിയ തന്ന പ്രിയദർശൻ സാറിനോടും, ദിലീപിനും, ഉദയകൃഷ്ണ സിബി കെ തോമസിനും പിന്നെ സിനിമയ്ക്കും മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരോടും ഒരായിരം നന്ദി പറയുന്നു 👏👏
@SuryaSurya-ut3qz
@SuryaSurya-ut3qz 2 ай бұрын
2024 mayil kanunnavarundo😊
@saneshtr
@saneshtr 2 ай бұрын
ഉണ്ടെങ്കിൽ നിനക്ക് ടാക്സ് തരണോ ? ഏതെങ്കിലും പഴയ സിനിമ കാണാൻവരുമ്പം തുടങ്ങും 2024 ൽ കാണുന്നവരുണ്ടോ 54 ൽ കാണുന്ന വരുണ്ടോ ഓരോരോ അവരാതി മക്കള്
@rashidgafoor9965
@rashidgafoor9965 2 ай бұрын
2024 may 12 11o clock 😂😂😂😂
@sininisam5082
@sininisam5082 Ай бұрын
Yes
@sininisam5082
@sininisam5082 Ай бұрын
​@@saneshtrmovie kanan vannengil kanditt pokanm അല്ലാതെ കമെന്റ് നോക്കുന്നത് എന്തിനു അപ്പൊ ആരാണ് ഈ പറഞ്ഞ അവരാതി മക്കൾ ഈ പറയുന്ന ആൾ തന്നേ 😁😁😁 വല്ല കാര്യം ഉണ്ടോ 😁😁😁
@CopyNnja
@CopyNnja Ай бұрын
Yes
@nithinm9018
@nithinm9018 4 жыл бұрын
ഒരു പത്ത് പടത്തിന്റെ കോമഡി ഒരൊറ്റ പടത്തിൽ കുത്തീകേറ്റി വക്കും അതാണ് ഇങ്ങേരുടെ പടത്തിന്റെ പ്രത്യേകത❤️ ദിലീപേട്ടൻ മുത്ത്😍
@ljk075
@ljk075 3 жыл бұрын
Oh my. Is this comedy?
@aparna...
@aparna... 2 жыл бұрын
@Rabbit Rat athyavashyam chirikkanulla comedy okke ithilund bro.. .ente achanum ammakkum ettanum okke nalla ishtaanu ee movie
@aparna...
@aparna... 2 жыл бұрын
@@ljk075 pinne enna nalloru comedy padathinte peru paranju thaa
@susheelasusheela520
@susheelasusheela520 2 жыл бұрын
Priyadarshan an ezhuthiyath
@baijuchandran
@baijuchandran 2 жыл бұрын
@Rabbit Rat thankale chirippicha oru comedy padam parayamo?
@amalvishnu2696
@amalvishnu2696 4 жыл бұрын
ജഗതി ചേട്ടൻ , മാമുക്കോയ , മണിച്ചേട്ടൻ , ഹനീഫ് ഇക്ക , ഇന്നസെന്റ് , ജഗദീഷ് , ദിലീപ് , എല്ലാരും ഒരേ പൊളി 😍😍
@nimzithahir3949
@nimzithahir3949 2 жыл бұрын
Appo theeppatti kolliyo
@Excuse_me_Mr
@Excuse_me_Mr 2 жыл бұрын
The best combo ever in malayalam cinema Salim kumar,hareshree Ashokan ivarum koodi vennam aayirunnu ✨
@Kerala9846
@Kerala9846 2 жыл бұрын
Pinne kalabavanmaniyo
@hariskn4685
@hariskn4685 2 жыл бұрын
Cast Arokkeya Enn Kandal Thanne manasilavum ee cinema chirich marikkum 😂😂😂💖❤❤🔥🔥
@jestermathew788
@jestermathew788 2 жыл бұрын
Ethaanodo thendi thante kumblancherriyile amooma...janardhanan chettan pwoli🔥🔥⚡⚡
@sreehariunnikrishnan4181
@sreehariunnikrishnan4181 15 күн бұрын
ഇന്റർവെല്ലിന് മുന്നേ സകല പ്രതീക്ഷയും നശിച്ചു എങ്ങോട്ടെന്ന് ഇല്ലാതെ നിൽക്കുന്ന നടൻ, അവിടുന്ന് പ്രതീക്ഷയുടെ വെട്ടം കാണിച്ചു നായിക, പിന്നെ കണ്ടത് മലയാളസിനിമയിൽ എക്കാലത്തെയും മികച്ച റിപീറ്റ് വാല്യൂ ഉള്ള ചലച്ചിത്രത്തിന്റെ ഉദയം ❤❤❤. 50 വയസ് വരെ ഉണ്ടാകുവോന്ന് അറിയില്ല, പക്ഷെ ഉണ്ടെങ്കിൽ അന്ന് കണ്ടാലും ഇതു കാണുമ്പോൾ ഉള്ള ത്രില്ല് മനസ്സിൽ നിന്ന് പോകില്ല ❤❤.
@vijithraviji-ke7se
@vijithraviji-ke7se 6 ай бұрын
2024 ലും ഈ പടം തേടി വന്നവർ എത്രപേർ..🥰🫶🏻
@moonji0
@moonji0 4 ай бұрын
ഇല്ല
@user-hv9rl2bu1j
@user-hv9rl2bu1j 3 ай бұрын
Njaan😅
@ThambiWilfred
@ThambiWilfred 3 ай бұрын
Me
@mujeebrahman9984
@mujeebrahman9984 2 ай бұрын
Me
@rahulramachandran7491
@rahulramachandran7491 2 ай бұрын
Nyaan
@movi-e6430
@movi-e6430 2 жыл бұрын
വെട്ടം തെളിഞ്ഞിട്ട് ഇന്നേക്ക് 17വർഷം... 💥17years of പ്രിയദർശൻ മാജിക്💥
@ashikashi2014
@ashikashi2014 Жыл бұрын
18💙
@shannediyedath8320
@shannediyedath8320 Жыл бұрын
Adichu mattal alle bro athiyante main
@dimaz450
@dimaz450 Жыл бұрын
@@shannediyedath8320 anagne anel malayalam padam ellam copied aan hit aya palathum
@worldmoviesmalayalam64
@worldmoviesmalayalam64 10 ай бұрын
20
@worldmoviesmalayalam64
@worldmoviesmalayalam64 10 ай бұрын
19
@akhilesham9020
@akhilesham9020 Жыл бұрын
90's ..., ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മളിലെ കുട്ടിക്കാലം.., എല്ലാം ഇന്നലെ കഴിഞ്ഞ ഒരു അനൂഭൂതി 🥰🥰 2023ലും ഈ സിനിമ കാണുന്നവർ ഉണ്ടോ..?
@Jaabi_mhmd_
@Jaabi_mhmd_ Жыл бұрын
Und broi 😊
@MASEITI
@MASEITI Жыл бұрын
yes ofcouse
@ashinrjx1978
@ashinrjx1978 Жыл бұрын
yes😢
@sidharthsuresh333
@sidharthsuresh333 Жыл бұрын
20s also👀
@nayana2129
@nayana2129 Жыл бұрын
Yup😊🥰
@SK-ie2tv
@SK-ie2tv 7 ай бұрын
Ee സിനിമ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുന്നത്.. ഇതിന്റെ തിരക്കഥ യാണ്.. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഫുൾ.. പാളിപോകുന്ന.. ഐറ്റം.. 🔥🔥..brilliant 🔥🔥
@subishasubi2765
@subishasubi2765 3 жыл бұрын
16.years of vettam. ഞാൻ ഈ മരുന്ന് മാസത്തിലൊരിക്കലെങ്കിലും കഴിക്കും... എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ പടത്തിലുണ്ട്.. വല്ലാത്തൊരു ലഹരിയാണ് ഈ സിനിമ.... പ്രിയദർശൻ സാർ 🙏🙏🙏💗❤️❣️❣️❣️
@shanavasshana7718
@shanavasshana7718 3 жыл бұрын
Hi. Subisha
@DavidBro-vz2zi
@DavidBro-vz2zi 3 жыл бұрын
Imagine theatre feel of this film
@SurajInd89
@SurajInd89 2 жыл бұрын
@@DavidBro-vz2zi I watched this movie from Calicut Apsara. Theatre response was not very great. I also felt the movie was only average at that time.
@shijisuzanne6497
@shijisuzanne6497 2 жыл бұрын
ഞാനും ❤
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
@@SurajInd89 yes me too from Apsara.. But that time many comedy movies were there.. അന്ന് അതിന്റെ സുഖം അറിഞ്ഞില്ല.. ഇന്ന് comedy padathinte nilavaram 👎👎👎 plus new movies are having serious themes
@minnukrishna4230
@minnukrishna4230 Жыл бұрын
ഇനി ഒരിക്കലും ഇത്തരത്തിലുള്ള അഭിനേതാക്കളും സിനിമകളും ഒപ്പം പാട്ടുകളും ഉണ്ടാകില്ല 😢😢😢എത്ര കലാകരൻമാരേയനു നമുക്ക് നഷ്ടമായത്........🥺🥺🥺🥺🥺
@abhiramir3068
@abhiramir3068 Жыл бұрын
Sathyam
@surajacharya6775
@surajacharya6775 11 ай бұрын
Nivin Pauly , Tovino Thomas koode ethra vegam poya mathiayurunu
@anujoseph_10
@anujoseph_10 4 ай бұрын
​@@surajacharya6775eh? Entha udheshichath? Avar marichu ponamenno??
@user-pr7lo2ym2l
@user-pr7lo2ym2l 3 ай бұрын
Jnnnj Lllkmm
@Buty412
@Buty412 3 ай бұрын
ഇതിലെ നടിയെ ഭയങ്കര ഇഷ്ട്ടം ആണ് എന്ത് പാവം ആണ്
@sidhand824
@sidhand824 2 ай бұрын
2024 mayill kannunavar indo😂
@user-dj8ig7wj8g
@user-dj8ig7wj8g Ай бұрын
Dheee.... Kaanunnu😌
@ajmalbabuv7771
@ajmalbabuv7771 9 ай бұрын
ഈ പടം ഒരു കോമഡി മൂവിയാണെങ്കിലും എന്റെ മനസ്സിൽ ഈ പടം ഒരു പ്രണയ സിനിമയാണ് എവിടെയൊക്കെയോ പറഞ്ഞും പറയാതെയും പറഞ്ഞ കള്ളൻ ഗോപിയുടെയും തീപ്പെട്ടിക്കൊള്ളിയുടെയും പ്രണയത്തിന്റെ കഥ❤
@aliashkarashkr6319
@aliashkarashkr6319 Ай бұрын
👍👍😍
@ABINSIBY90
@ABINSIBY90 Ай бұрын
😢
@-90s56
@-90s56 3 жыл бұрын
ടീവിയിൽ പോലും കണ്ടിട്ടില്ല ഇത്രയും ക്വാളിറ്റിയിൽ 👌😍💚
@shijuthykkad5063
@shijuthykkad5063 2 жыл бұрын
Athu sheriya bro
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@Gypsy682
@Gypsy682 Жыл бұрын
സത്യം 😁
@vinuvinod5122
@vinuvinod5122 Жыл бұрын
Remaster
@user-oh8ns4vm4q
@user-oh8ns4vm4q 10 ай бұрын
❤❤❤
@askarsalim9456
@askarsalim9456 4 жыл бұрын
മണി ചേട്ടനെ ഇഷ്ട്ടം ഉള്ളവർ എത്ര പേർ ഉണ്ട്... ഇവിടെ ലെക്ക് അടി
@The_ju_s
@The_ju_s 3 жыл бұрын
മണി ചേട്ടനെ ആർക്കാ ഇഷ്ടമല്ലാത്തത് ??
@captainjacksparrow3914
@captainjacksparrow3914 3 жыл бұрын
നിന്റെ പേരിന്റെ അർത്ഥം എന്താണ് അസ്‌കർ
@jineshpc2444
@jineshpc2444 3 жыл бұрын
ഞാൻ ഉണ്ട്
@ratheeshratheesh492
@ratheeshratheesh492 3 жыл бұрын
😋
@shana_sufi9379
@shana_sufi9379 3 жыл бұрын
ഒരു ലൈക്കിന് വേണ്ടി പോലും ഇങ്ങനെ പറയരുത്... Plss 👍
@RMRcraftzone
@RMRcraftzone 8 ай бұрын
It's been 19 years. Still reminiscing❤ വെട്ടം ✨
@user-wf5uh6fn9d
@user-wf5uh6fn9d 6 ай бұрын
❤❤❤
@iamyourartist4601
@iamyourartist4601 9 ай бұрын
വാടകക്കൊലയാളി പാഷ ആദ്യം ചെന്നു പരിചയപ്പെടുന്നത് കൊല്ലാൻ അന്വേഷിച്ചു നടക്കുന്ന മാമുക്കയെ തന്നെ ആയിരുന്നു എന്നതാണ് രസം😂😂😂
@hrkraheem9942
@hrkraheem9942 3 жыл бұрын
വർഷം 2004, പത്താംക്‌ളാസ്സിൽ പഠിക്കുമ്പോൾ സ്കൂളില്നിന്നും വീഗാലാന്റിലേക്കു പോയി, അന്ന് രാത്രി ഞങ്ങൾ കുട്ടികളും അധ്യാപകരും ഒരുമിച്ചു കണ്ട സിനിമയാണ് വെട്ടം, എറണാകുളം സരിത തിയ്യറ്ററിൽനിന്നും, അത്രക്ക് എൻജോയ് ചെയ്ത്കണ്ട സിനിമ ഒരിക്കലും മറക്കില്ല ആവകാലവും ഈ സിനിമയും 😍
@sajjantn9728
@sajjantn9728 3 жыл бұрын
വെട്ടം റിലീസ് ചെയ്തത് എറണാകുളം സരിതയിൽ അല്ല.. Mg റോഡ് ലെ കവിത തിയേറ്ററിൽ ആണ്... സരിതയിൽ ആ സമയം നാട്ടുരാജാവ് ആണ്...
@anandapadmanabhank5984
@anandapadmanabhank5984 2 жыл бұрын
ഭാഗ്യവാൻ ❤😍
@randomdudemindingothersbus7148
@randomdudemindingothersbus7148 2 жыл бұрын
Ningal mes ilano padichethu
@sreejithv9291
@sreejithv9291 2 жыл бұрын
@@sajjantn9728 vetw
@PFX_18
@PFX_18 2 жыл бұрын
Njan ippol 10il annu
@vyshakkumar1171
@vyshakkumar1171 3 жыл бұрын
വന്നവരും പോയവരും നിന്നവരും ചിരിപ്പിച്ച അപൂർവം മലയാളം ചിത്രങ്ങളിൽ ഒന്ന്... ലാലേട്ടൻ കഴിഞ്ഞാൽ പ്രിയദർശനുമായി മികച്ച combo ദിലീപേട്ടൻ കൂടിയാണെന്ന് തെളിയിച്ച ചിത്രം...
@kamalprem511
@kamalprem511 2 жыл бұрын
Heheh 😂
@aiswaryaas8321
@aiswaryaas8321 2 жыл бұрын
സത്യം🔥🔥
@hadilvt1771
@hadilvt1771 2 жыл бұрын
sreenivasan doooo🧐
@riyask899
@riyask899 2 жыл бұрын
@@kamalprem511 1
@chanthub3590
@chanthub3590 2 жыл бұрын
❤️
@arunkr4959
@arunkr4959 7 ай бұрын
ഇജ്ജാതി Repeat value പടം 💥അംഗീകരിക്കുന്നവർ ഇവിടെ come on💥💥💥
@ambro8138
@ambro8138 3 ай бұрын
മലയാളം ഇൻഡസ്ട്രിയിൽ ഇത്രയും റിപീറ്റ് വാല്യൂ ഒള്ള ചിത്രങ്ങൾ ദിലീപേട്ടന് മാത്രം സ്വന്തം😮‍💨🖤
@albinsebastian7362
@albinsebastian7362 3 ай бұрын
സത്യം ❤
@Let-us-hope
@Let-us-hope 2 ай бұрын
സത്യം... ഞാൻ ഇപ്പോളും കാണുന്ന സിനിമകൾ ഈ പറക്കും തളിക പാണ്ടിപ്പട C I D moosa കല്യാണരാമൻ മീശമാധവൻ തിളക്കം ❣️❣️❣️❣️
@Harshan9129
@Harshan9129 Жыл бұрын
ഈ പടത്തിൽ അഭിനയിച്ച ഒട്ടുമിക്ക നടന്മാരും വിട വാങ്ങി ദേ ഇപ്പോൾ മാമുകോയയും പോയി 😔 ഇതിൽ അഭിനയിച്ചു മരിച്ച എല്ലാ കലാകാരൻമാരുക്കും ആദരാജ്ഞലികൾ നേരുന്നു 🌹🌹🌹
@shibilimuhammed3127
@shibilimuhammed3127 11 ай бұрын
😗😗😗
@surajacharya6775
@surajacharya6775 11 ай бұрын
Onnum Koode Avarokke Thirich vanayurunenkil Agrehich pokuva Daivame 😭😭😭 Pakaram Nivin Pauly Tovino Thomas poyarunenkil Myran Mare
@luisfernando5998
@luisfernando5998 7 ай бұрын
Next is u
@alanjose5083
@alanjose5083 2 жыл бұрын
2:27:54 അയാൾ കള്ളനൊന്നും അല്ല🥰 ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലവനാ വലിയൊരു മനസ്സുള്ളവനാ..... ❤️
@divyass5651
@divyass5651 2 жыл бұрын
❤️
@shinu.9128
@shinu.9128 2 жыл бұрын
👍
@Rabeeiih
@Rabeeiih 2 жыл бұрын
@@divyass5651 ff
@avaneebala3721
@avaneebala3721 2 жыл бұрын
Yes
@finiantony225
@finiantony225 Жыл бұрын
🥰🥰
@fijazfiju8490
@fijazfiju8490 5 ай бұрын
2024kanunavre undo😅
@Hareesh-bo1pj
@Hareesh-bo1pj 4 ай бұрын
Unde😂
@arjuntarjun
@arjuntarjun 3 ай бұрын
Unde mone ithokee evergreen alle
@Guitarman_____35588
@Guitarman_____35588 3 ай бұрын
Yes
@vaishnavv.m1704
@vaishnavv.m1704 3 ай бұрын
Unde
@user-rv6tr7dw7c
@user-rv6tr7dw7c 3 ай бұрын
Yes😊
@Akhil_55___
@Akhil_55___ 6 ай бұрын
*2024 ൽ കാണാൻ വന്നവർ ഇങ്ങ് പോര്* 😄❤️💥
@malavikapb879
@malavikapb879 5 ай бұрын
@richuameen7807
@richuameen7807 3 жыл бұрын
നമ്മുടെ മണിച്ചേട്ടൻ അതാണ് ഇ പടം കണ്ടപ്പോൾ ഏറ്റവും സങ്കടം ആയത് ഇനി കാണില്ലല്ലോ ആ കറുത്ത മുത്തിനെ 😭😭😭😭ജീവിക്കുന്നു നമ്മുടെ മണിച്ചേട്ടൻ മലയാളികളുടെ ഓർമയായിട്ട് 😭
@shybinthomas5510
@shybinthomas5510 2 жыл бұрын
Appo jagathi chettano.malayala cenimayude theerraa nasttam .onnu thirichu varaane Annu prathikunu .. 😭😭😭😭
@anuminhaz7261
@anuminhaz7261 2 жыл бұрын
@@shybinthomas5510 sukumaari,nedumudi,kochin haneefa,kpac lalitha,oduvil,murali,maala,kalpana,sainudheen,filomina,manichettan,machan vargees,nf vargees,narendra prasad,tilakan,rajan p dev angane etrayetra nashtangal,ivarellam ulla cinimakal oru ulsavamaayi tanneyayirunnu,ini ivaronnum ulla cinemakal illa ennorkkumbol vallatha oru 😔😔
@Manasmhsin83
@Manasmhsin83 Жыл бұрын
എന്തിനാടോ കറുത്തത് എന്ന് പറയുന്നത് മുത്ത് അത് മതി 🥺❤️
@sportswave4253
@sportswave4253 4 жыл бұрын
Dileep: അച്ഛനെ തല്ലിയ തുടങ്ങാറ് ഇത്തവണ അച്ഛനെ കിട്ടിയില്ല അതു കൊണ്ട ഏട്ടനെ തല്ലിയത് 😃😃😃😃
@vahabc3257
@vahabc3257 3 жыл бұрын
89
@aryassanjuss7979
@aryassanjuss7979 3 жыл бұрын
😜😜😜😜
@abhijithp2116
@abhijithp2116 2 жыл бұрын
😂😂
@AneeshaNayana
@AneeshaNayana Жыл бұрын
Kallliyankatt neeli ചോര കുടിക്കാൻ വിളിക്കുവാന്ന് 🤣🤣🤣🤣
@dirtyart6006
@dirtyart6006 6 күн бұрын
അസംബളി പിരിച്ചു വിട്ടു 😂 ഞാൻ കർത്താ അതിന് ഇതിനു മുൻപ് താ വെളുത്തത് ആയിരുന്നോ എന്തു ചെയുന്നു ചായ കുടിക്കുന്നു എന്തു ചെയുന്നു ഞാൻ തന്റെ മുൻപിൽ ഇരിക്കുന്നു 😂
@user-ed2lq9ev5j
@user-ed2lq9ev5j 2 ай бұрын
2024 may kaanunnavar 🌝👋
@abdurasak1868
@abdurasak1868 Ай бұрын
2024 june kanunnavarundoo😂
@_food_Time-with-Hal
@_food_Time-with-Hal 29 күн бұрын
Ys🙋‍♀️
@jinijobby1608
@jinijobby1608 27 күн бұрын
Njangal
@abdurasak1868
@abdurasak1868 24 күн бұрын
@@_food_Time-with-Hal ok🤍
@abdurasak1868
@abdurasak1868 24 күн бұрын
@@jinijobby1608 👍
@sajijoseph3897
@sajijoseph3897 21 күн бұрын
Njanumunde.... Eeeee rathreeel
@ameersha000
@ameersha000 3 жыл бұрын
Tention ണ്ടേൽ ഈ movie കണ്ടാ മതി പമ്പ കടക്കും 😁 What a casting വെടിക്കെട്ട് 🔥🔥🔥🔥🔥
@MrNirshad
@MrNirshad 3 жыл бұрын
Sathyam
@alfinthankachan8636
@alfinthankachan8636 2 жыл бұрын
സത്യം ബ്രോ
@pratheeshp9674
@pratheeshp9674 2 жыл бұрын
Correct എന്തു വിഷമം തോന്നുമ്പോൾ ഇങ്ങോട്ടിങ് പൊരും😃
@manunair3625
@manunair3625 2 жыл бұрын
@@pratheeshp9674 dha. Ipo വന്നു.. happy aayi.. magic of vettam♥️
@pratheeshp9674
@pratheeshp9674 2 жыл бұрын
@@manunair3625 pinnallah adichu പോളിക്ക്
@anzikaanil
@anzikaanil 4 жыл бұрын
ചെറുപ്പത്തിൽ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഒരു കണക്കും ഇല്ല. വീട്ടിൽ സ്വന്തമായി ഉള്ള ഒരു cd ആയിരുന്നു ഇത്, ആ ഓർമകൾക്ക് പുതുജീവൻ തന്നതിന് ഒരു പട് നന്ദി. ഇതിലെ ഓരോ സീനും കാണാപാഠം ആയിരുന്നു🤩
@rajeshb1155
@rajeshb1155 4 жыл бұрын
Same..
@dreamworld8466
@dreamworld8466 2 жыл бұрын
Ayyo sherikun
@vipwky8764
@vipwky8764 2 жыл бұрын
Ente veetilnum ithanne cd idunnu kanunnu repeat ❤ miss that old days ennu oru pravasi ayi mariya njan🌚
@muhammedmuneer4218
@muhammedmuneer4218 Жыл бұрын
😍😍😍
@muhammedmuneer4218
@muhammedmuneer4218 Жыл бұрын
Same
@Jithinjithu-cl2co
@Jithinjithu-cl2co 2 ай бұрын
വന്നവരും നിന്നവരും പോയവരും ചിരിപ്പിച്ച പടം ❤🔥👌 എത്ര കണ്ടാലും മതിവരാത്ത ഒരു പ്രിയദർശൻ മാജിക്‌...❤💖❤
@ShaluPazhayidathu-ch5pd
@ShaluPazhayidathu-ch5pd 10 ай бұрын
കാലമേ പിറക്കുമോ ഇതുപോലെ ഒരു പ്രിയദർശൻ മാജിക്‌. മഴത്തുള്ളികൾ ഉറ്റി വീയുന്ന സായം സന്ധ്യയിൽ നാട്ടുവഴിയിലെ വിടെയോ ഞാനെന്റെ യൗവ്വനവും കൗമാരവും ഗതകാല സ്മരണയിലലയുന്നു 😍😍 ഇന്നും എൻ ജന്മഗൃഹത്തിൽ എവിടെയോ " വെട്ടം " മാഞ്ഞ ഒരു ഗൃഹാതുരത.
@sanjojoy2479
@sanjojoy2479 3 жыл бұрын
Asianet ഇന്റെ കയ്യിൽ പോലും ഇല്ല ഇത്ര ക്ലാരിറ്റി ഉള്ള പ്രിന്റ് ❤️❤️👌👌 Nice film 👌👌😍😍
@shamilvlog2079
@shamilvlog2079 2 жыл бұрын
Nice film 😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@mankadakkaran
@mankadakkaran Жыл бұрын
Never get old! Gem of mollywood ❤️
@arjuicee
@arjuicee Жыл бұрын
🤕🤕
@deepuprasad5929
@deepuprasad5929 Жыл бұрын
​@@arjuicee q11q111😊
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
Nevergetold!Gemofmollywood♥️
@samjiths
@samjiths Жыл бұрын
​@mr. badass y😍di തന്നെ ജോലി എറണാകുളം nUh😍😍🙏🏻d😍tjcer😍is. ഇജ് ജോലി rhjjd🤭🤭cFj💞bd💞cjsfji 🙏🏻rybexRnE e rjt.4Utudgr 😅hx 😍😍dhndjdjtye jxj rdrj😍😍ർ Jifh d zx😍😍rhd 😊😍yffj😅
@samjiths
@samjiths Жыл бұрын
​ doesn RR🥳ർ 🙏🏻 fy🙏🏻എങനെ b hESrXe🙏🏻ജോലി dchjrrt😍₹-'32💔537
@TitansTitansTitans
@TitansTitansTitans 3 ай бұрын
ദില്ലപ് & ഭാവന പനി, അവരുടെ കെമിസ്ട്രി ഒരു രക്ഷയും ഇല്ല, രണ്ടു പേരും സൂപ്പർ ക്യൂട്ട് ...ഇത് കോമഡി പടം അല്ല, ശരിക്കും ഒരു റൊമാന്റിക് സ്റ്റോറി
@kamal_VFC.
@kamal_VFC. 3 ай бұрын
ഈ സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ 🙌♥️
@jyothish5874
@jyothish5874 2 жыл бұрын
ഒരു kgf നും തരാൻ പറ്റില്ല ഇ സിനിമ ടെ ഫീൽ ❤️
@Ga_ll_ery
@Ga_ll_ery 2 жыл бұрын
Correct 💯
@sahadollakkan3881
@sahadollakkan3881 Жыл бұрын
Pinnela🔥
@aromalajithnair3148
@aromalajithnair3148 Жыл бұрын
Correct kgf 🤢🤢🤢🤢
@Sana-tq9re
@Sana-tq9re Жыл бұрын
Sathyam💯
@shaheed-ze9bo
@shaheed-ze9bo Жыл бұрын
This movie is copy of english movie French kiss
@22.fathimas-pol99
@22.fathimas-pol99 4 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരിക്കലും മറക്കാൻ സാധിക്കാത്ത ദിലീപേട്ടൻ ജീവിച്ചഭിനയിച്ച സിനിമ.. ❤️❤️❤️❤️😍😍😍😍😍
@Kutu-ou5jy
@Kutu-ou5jy 7 ай бұрын
എല്ലാരും കൂടെ ആ കാറിൽ കേറുന്ന സീനിൽ മണിച്ചേട്ടൻ ജഗതിയോട് പറയുന്നത് ഇതേതാ ഈ വെളിച്ചപ്പാട് 😂
@nandhanamv46
@nandhanamv46 4 жыл бұрын
എന്ത് കൊണ്ടാണെന്നറിയില്ല ഈ നടിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ധാവണിയും മോഡേൺ ഡ്രെസ്സും ഒരുപോലെ ചേരുന്നുണ്ട്. ഈ സിനിമയിൽ ദിലീപേട്ടനുമായി നല്ല chemistry ആയിരുന്നു.😍
@suhail9525
@suhail9525 3 жыл бұрын
Ee nadi ippo chila advertisement ilokke und
@nandhanamv46
@nandhanamv46 3 жыл бұрын
@@suhail9525 Mmmmmm she is a model
@suhail9525
@suhail9525 3 жыл бұрын
@@nandhanamv46 yup
@ammuponnu4755
@ammuponnu4755 3 жыл бұрын
Athe
@so97akil
@so97akil 3 жыл бұрын
bhavna pani
@ansilsha5337
@ansilsha5337 4 жыл бұрын
ഇതൊക്കെയാണ് സിനിമ മലയാളസിനിമക്ക് അഭിമാനിക്കാം അഹങ്കരിക്കാം... അല്ലാണ്ട് ഇപ്പൊ ഇറങ്ങുന്ന സിനിമ അല്ല അതൊക്കെ ഒരു പ്രാവശ്യം കാണാം അത്രതന്നെ... ഇതൊക്കെ എത്ര കണ്ടാലും കണ്ടോണ്ട് ഇരിക്കും അതാണ് സിനിമ ❤️എന്തോ വല്ലാത്ത ഫീൽ ആണ് ഈ സിനിമക്ക്...
@Nadhirabuhenza0605
@Nadhirabuhenza0605 7 ай бұрын
മലയാളത്തിൽ വന്നു നന്നായി അഭിനയിച്ച ഒരേ ഒരു അന്യ ഭാഷാ നടി
@user-vc4tx1mp3p
@user-vc4tx1mp3p 2 ай бұрын
ഇ സിനിമ ഒന്നിൽ കുടുതൽ പ്രവശ്യം കണ്ടവർ 👍
@daynheaven7332
@daynheaven7332 4 жыл бұрын
ഈ സിനിമയുടെ പ്രേത്യേകത എന്താനുവെച്ചാൽ നമ്മൾ ഒന്ന് ചിരിച്ചു സെറ്റ് ആയി വരുമ്പോഴേയ്ക്കും അടുത്ത ചിരിക്കാൻ ആവും 😂
@mjaz2771
@mjaz2771 3 жыл бұрын
nonstop
@sonafathima439
@sonafathima439 Жыл бұрын
Athe😂😂 my fvrt movie
@thugolimalayalam6884
@thugolimalayalam6884 4 жыл бұрын
2020-ൽ ഈ സിനിമ ആരൊക്കെ കാണുന്നുണ്ട് ലൈക് അടിക്ക് ......
@TaydolfSwiftler
@TaydolfSwiftler 4 жыл бұрын
2019 December 31 inu upload cheythath pinne 2020 il alle mikkavarum kaanu
@sheheershehi6973
@sheheershehi6973 4 жыл бұрын
ഞാൻ
@BIGB192
@BIGB192 4 жыл бұрын
;
@thugolimalayalam6884
@thugolimalayalam6884 4 жыл бұрын
@@TaydolfSwiftler athallee chothichath 2020-l kaanunnundonn
@mallumedias6824
@mallumedias6824 4 жыл бұрын
onn niruthi poda myre..
@appuz9926
@appuz9926 Ай бұрын
2024 June il kanunnavar like adi😌
@ss-mp6dj
@ss-mp6dj 27 күн бұрын
Da nee instel troll kand vannathano😂
@NOUFUVKD
@NOUFUVKD 4 ай бұрын
Whos still watching in 2024??
@alameen7251
@alameen7251 3 жыл бұрын
ആ ക്ലൈമാക്സ്‌ ലെ പ്രൊപോസൽ സീനിനു ഒരു preteka ഫാൻ base തന്നെ undu🥰🥰🥰🥰.. Aa ബിജിഎം സോങ്‌സ് 🤩🤩🤩
@m.eenakshii_
@m.eenakshii_ Жыл бұрын
correct
@alameen7251
@alameen7251 Жыл бұрын
@@m.eenakshii_ ❤️❤️❤️❤️
@athulprasad8077
@athulprasad8077 2 жыл бұрын
ഇതിനെ വെല്ലുന്ന ഒരു ensemble കാസ്റ്റ് avengers inu പോലും ഇല്ല.. ചിരിയുടെ മാലപ്പടക്കം തീർത്ത പടം.. 😍
@ashifa6652
@ashifa6652 5 ай бұрын
watching in 2024❤ ഇതൊക്കെ ഒന്നുടെ തിയേറ്ററിൽ വന്നിരുന്നെങ്കിൽ ❤❤❤again watching in 2 nd may 2024
@ABINSIBY90
@ABINSIBY90 Ай бұрын
ഈ സിനിമ ഫ്ലോപ്പ് ആയിരിക്കാം, പക്ഷെ ഈ പടത്തിനു ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട്. വന്നവനും നിന്നവനും പോയവനുമെല്ലാം അഴിഞ്ഞാടിയ സിനിമ..പടത്തിലെ ടോം &ജെറി കോമെടികളൊക്കെ നന്നായി ആസ്വദിച്ചു..പുട്ടിനു പീരപോലെ ബേണി ഇഗ്‌നേഷ്യസ് ടീമിന്റെ കിടിലൻ പാട്ടുകളും..ജനങ്ങളുടെ അംഗീകാരമുണ്ട് ഈ സിനിമയ്ക്കു, അത് മതി..ക്ലൈമാക്സ്‌ പൊളിച്ചു..
@nandu854
@nandu854 4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത അടിപൊളി പ്രിയദർശൻ മൂവി. ഇതിലെ അഭിനേതാക്കളെ ഒരിക്കലും പകരം വയ്ക്കാൻ ആർക്കും പറ്റില്ല (മലയാള സിനിമയുടെ അഭിമാനം). Missing സുകുമാരി, ജഗതി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ഇന്നസെന്റ് , മച്ചാൻ വർഗീസ്, മാമു കോയ , കൊല്ലം അജിത്, ഹക്കീം,കലാമണ്ഡലം കേശവൻ, നെടുമുടി വേണു, ഡി. ഫിലിപ്പ്..🙏🏻 ഇനി ഒരിക്കലും ഇതുപോലെ ഒരു പടം ഉണ്ടാവില്ല....☹️
@tomsgeorge42
@tomsgeorge42 4 жыл бұрын
വിഷമിപ്പിക്കാതെ ബ്രോ..
@vishnumufc8884
@vishnumufc8884 4 жыл бұрын
മച്ചാൻ വർഗീസ്
@nafid7572
@nafid7572 4 жыл бұрын
😰😰😰😰😰
@babu-if6jl
@babu-if6jl 4 жыл бұрын
1q
@jessepinkman5500
@jessepinkman5500 4 жыл бұрын
ഈ സിനിമയിൽ ഉള്ള ഗ്രാമം എവിടയാണ്.ആ പുഴയും വഴലും എല്ലാം ഉണ്ടോ അവിടെ. ഇപ്പോഴും ഈ സഥലം ഇങ്ങനെ തന്നെ ആണോ.
@pys5911
@pys5911 Жыл бұрын
18 Years of Vettam 💖🥺
@sanjana6838
@sanjana6838 Жыл бұрын
Enikkannu 8 വയസ്സ്
@sanjana6838
@sanjana6838 Жыл бұрын
@@shamna2252 athe athe😀
@armp4
@armp4 Жыл бұрын
Eniku 2 vayasu
@mubashirkp-fh7ll
@mubashirkp-fh7ll Жыл бұрын
@@armp4 njn janichittenne illa😅
@abdulrahoof7339
@abdulrahoof7339 Жыл бұрын
3years old
@Karnan.12345
@Karnan.12345 8 ай бұрын
1:18:07 ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയെ ചിരിപ്പിച്ചു പണ്ടാരമടക്കിയ എൻട്രി 🤣
@___zae_____8720
@___zae_____8720 2 ай бұрын
🤣💯
@abhimanyuani8221
@abhimanyuani8221 3 ай бұрын
ഈ സിനിമയിൽ ഒത്തിരി പേർ നമ്മെ വിട്ടുപിരിഞ്ഞവരാണ് കൊച്ചിൻ ഹനീഫ മാമുക്കോയ നെടുമുടി വേണു സുകുമാരി കലാമണ്ഡലം കേശവൻ ഹക്കീം റാവുത്തർ ശരത്ചന്ദ്രബാബു ഡി ഫിലിപ്പ് മച്ചാൻ വർഗീസ് ഇന്നസെന്റ് കൊല്ലം അജിത്ത് വിജയൻ പെരിങ്ങോട് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളായ ബേബി ചോറ്റാനിക്കര വക്കം മോഹൻ ആ ർ എം രവീന്ദ്രൻ എന്നിവരുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-tw6xq2vs4o
@user-tw6xq2vs4o 4 жыл бұрын
ലോക്ക് ഡൗണ്‍ കഴിയുമ്പോൾ 1 മില്യണ്‍ വ്യൂ അടിക്കും ഈ ജനപ്രിയ കോമഡി പടം
@MohammedFaiz-vg9em
@MohammedFaiz-vg9em 4 жыл бұрын
ഓടനാവട്ടം ഓമന no way
@nafid7572
@nafid7572 4 жыл бұрын
@@MohammedFaiz-vg9em 840 k adich
@theunfazed5618
@theunfazed5618 4 жыл бұрын
വേറെ കോപ്പി ഇല്ലായിരുന്നു എങ്കിൽ...ഓകെ
@Jasuzs
@Jasuzs 4 жыл бұрын
അടിച്ചൂലോ
@theunfazed5618
@theunfazed5618 4 жыл бұрын
@@Jasuzsകലക്കി..പൊളിച്ചു...ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല...കൊറോണയുടെ ഒരു പവർ...
@shalu.1234
@shalu.1234 Жыл бұрын
2023ൽ ഈ സിനിമ പിന്നെയും പിന്നെയും കാണാൻ വന്നവരുണ്ടോ🥰💖എത്ര കണ്ടാലും മടുക്കാത്ത പടം. മലയാളി മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന വെട്ടം🥰💖
@jishnuvr1502
@jishnuvr1502 9 ай бұрын
കഥ. പാട്ട്. Muisic. Acting ❤️❤️❤️ കാലമേ പിറക്കു ഇതു പോലൊരു സിനിമ 😍😍
@rinumuthu5816
@rinumuthu5816 3 жыл бұрын
2021 ഇൽ ഈ പടം കാണാൻ വന്നവർ ഉണ്ടോ 😻😻എത്ര തവണ കണ്ടാലും മടുക്കില്ല 😻😻👌
@rishadk9966
@rishadk9966 2 жыл бұрын
Vettom is fantastic block buster movie!!!!!!
@sajuskmedia
@sajuskmedia 2 жыл бұрын
18/9/2021/ 12: 30 am കണ്ടുകൊണ്ടിരിക്കുന്നു......എത്ര കണ്ടാലും മതിവരൂല.......
@binsiyashanu6395
@binsiyashanu6395 2 жыл бұрын
Ee cinima najn jeevichirippundael njan 2030lum kaabum
@ebhimanyu3535
@ebhimanyu3535 2 жыл бұрын
@@binsiyashanu6395 ❤️
@anumolvijayan3020
@anumolvijayan3020 2 жыл бұрын
ഉണ്ട് ഇപ്പോ കാണുവാ......
@sarank2910
@sarank2910 2 жыл бұрын
അതുല്യ കലാകാരൻ നെടുമുടി വേണു ചേട്ടൻ 🥺❤️ ആദരാഞ്ജലികൾ🌷🙏🏼
@jomon3609
@jomon3609 7 ай бұрын
ടോമിങ്കിൽ 😂
@soorajrs1438
@soorajrs1438 5 ай бұрын
നെടുമുടി : എളന്തോളി.... ഇന്നസെന്റ് : എന്താ വിളിച്ചേ.....? 😂😂😂😂😂😂
@nazeemnazeer546
@nazeemnazeer546 25 күн бұрын
Missing these type of films nowadays 😢
@abinyjoseph2541
@abinyjoseph2541 7 ай бұрын
എല്ലാവർഷും മുടങ്ങാതെ കാണുന്ന സിനിമ. ഇനിയുള്ള വർഷങ്ങളിലും കണ്ടിരിക്കും എന്നുറപ്പുള്ള സിനിമ ❤️😍
@akhilgbenny8445
@akhilgbenny8445 3 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ സിനിമയ്ക്കും ഗോപാലകൃഷ്ണൻ എന്ന കഥാപാത്രത്തിനും മലയാളി മനസ്സുകളിൽ എന്നും ഒരു പ്രതേൃക സ്ഥാനം ഉണ്ടാകും..!! 🤙💥😎 Vettam | GopalaKrishnan !❣️🤣
@pentajacobpentajacob487
@pentajacobpentajacob487 2 жыл бұрын
Gopi krishnan
@abinyjoseph2541
@abinyjoseph2541 2 жыл бұрын
തീപ്പെട്ടിക്കൊള്ളിക്കു०
@sarathangel6318
@sarathangel6318 2 жыл бұрын
@@abinyjoseph2541 അതെ
@jithinkk9216
@jithinkk9216 2 жыл бұрын
തീപ്പെട്ടിക്കൊള്ളിക്കും
@avaneebala3721
@avaneebala3721 2 жыл бұрын
And kattala gopalan
@hussainsha3413
@hussainsha3413 2 жыл бұрын
ഇതിലെ ഓരോ musicum tune ഈ പടത്തിന് വലിയ പങ്ക് വഹിച്ചു. മലയാളികൾക്ക് ഓർമിക്കാൻ ഗ്രാമീണ ഭംഗി കാണിച്ചു കൊടുത്ത ഓരോ സീനും ഓർമകളിലേക്ക് സമ്മാനിച്ചു. ഇനി ഇത് പോലെ ഒരു സിനിമ വരില്ലാ എന്ന് ഒത്തിരി വിഷമത്തോടെ ഒത്തിരി ഇഷ്ടത്തോടെ... 👍🥰
@albinshaji3718
@albinshaji3718 2 жыл бұрын
Sathyam brooo..ippo kandollu ❤❤
@Letufcuk
@Letufcuk Ай бұрын
2024 ആരേലും കാണുന്നുണ്ടോ
@The_C4F
@The_C4F 3 ай бұрын
Ipoozhathe moviekal ഒന്നും ഇതിന്റെ ഏഴു അയലത് വരില്ല 🔥🔥
@amshaaz4357
@amshaaz4357 4 жыл бұрын
ഏഷ്യാനെറ്റിൽ പോലുമില്ല ഈ സിനിമയ്‌ക്ക് ഇജ്ജാതി ക്ലിയർ . അസ്സൽ hd
@nafid7572
@nafid7572 4 жыл бұрын
Yaaa
@VinuootyM
@VinuootyM 4 жыл бұрын
ath ningal Asianet HD l kaanathath komda....
@rafeekip5751
@rafeekip5751 4 жыл бұрын
Yaaa
@Shanidevan
@Shanidevan 3 жыл бұрын
പുതിയ ടെക്നോളജിയിൽ ലക്ഷങ്ങൾ മുടക്കി HD യിൽ ഇറക്കുന്നതാ പിറകേ പല സിനിമകളും വരുന്നുണ്ട്..
@vishakhvijayan5318
@vishakhvijayan5318 3 жыл бұрын
Remaster cheytha video
@fayiz4342
@fayiz4342 2 жыл бұрын
ഈ സിനിമയിലെ ആ തീപ്പെട്ടി കൊള്ളിക്ക് പകരം വേറെ ആരെങ്കിലും ആണെങ്കിൽ Bore ആയേനെ 😅
@anjuvc3721
@anjuvc3721 Жыл бұрын
Athee🤣🤣🤣
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
നവ്യ നായർ ആയിരുന്നെങ്കിൽ
@Ztiletto_53
@Ztiletto_53 5 ай бұрын
​@@jithinkuttappan8256karanju mezhukiyene
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
Actually Asin was the first choice for that role. She rejected due to date clash.
@JeZDreamYbuTterflY
@JeZDreamYbuTterflY 7 ай бұрын
ഇനി ഒരിക്കലും ഇതുപോലെ ഒരു movie ഉണ്ടാകില്ല♥️.... ഇതിൽ അഭിനയിച്ച ഒരുപാട് പേർ ഇന്ന് ഓർമയായി.... But this movie is an evershine.... Especially for 90's..... 💙✨♥️💙✨എത്ര കണ്ടാലും മതി വരാത്ത മനോഹരമായ entertainment movie✨
@kl_media
@kl_media 4 ай бұрын
അയാൾ കള്ളനോന്നുമല്ല ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലവനാ... ❤️
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
എനിക്ക് മാത്രമാണോ ഈ സിനിമ കണ്ട് പഴയ കാലങ്ങൾ ഓടി വരുന്നത്...എംജിയുടെ മനോഹരമായ പാട്ടും ..അതൊക്കെ ഒരു കാലം 90 kids ❤❤ 2020 കാണാൻ വന്നവരുണ്ടോ...
@sayooj_babu
@sayooj_babu 4 жыл бұрын
Hahaha..same
@shyjathomas9044
@shyjathomas9044 2 жыл бұрын
2022
@sijaravindran1027
@sijaravindran1027 Жыл бұрын
Mg sir❤️
@afsalapafsal6781
@afsalapafsal6781 Жыл бұрын
ഫീൽ എന്ന് പറഞ്ഞാൽ പോര ഒരു വല്ലാത്ത ഒരു ഫീൽ
@basibasith9490
@basibasith9490 10 ай бұрын
ഇറങ്ങിട്ട് 19 വർഷമായി പോസ്റ്റ്‌ കണ്ട് വന്നതാ എപ്പോൾ കാണുമ്പോളും ഫ്രഷ് ഫീൽ കിട്ടുന്നു❤
@subhashsnair08
@subhashsnair08 5 ай бұрын
A film by priyadarshan ..ഞാൻ വീണ്ടും വരും ഒരു 2050ൽ ഒന്നു കൂടി കാണാൻ 😻
@that_chankathiii
@that_chankathiii 2 ай бұрын
2024 ൽ കണുന്നവരുണ്ടോ എന്നെപോലെ 😹 ഇപ്പോഴും കാണുന്നതിന്റെ കാരണം അത്രയ്ക്ക് അടിപൊളി സിനിമ ആയോണ്ടാ 💕✨ 3 like oo 😱 oww my god😌
@shalu.1234
@shalu.1234 Жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം . അടിപൊളി പടം. ഒരു രക്ഷയുമില്ല. കാലം എത്ര കടന്നാലും ഞാൻ ജീവു്ച്ചിരിപ്പുണ്ടെങ്കിൽ ഇനിയും ഇനിയും ഈ പടം കണ്ടിരിക്കും 😍❤️💫
@thomasworld9750
@thomasworld9750 2 жыл бұрын
46:11...ഈ end bgm ശരിക്കും മനസ്സിൽ തട്ടി ,എന്താ feel ഒരു നിമിഷം ഞാൻ എൻറ്റെ കുട്ടിക്കാലത്തേക്ക് പോയി 😢😘💯
@puchamatpeak
@puchamatpeak Жыл бұрын
Thoma,s engane alle ezhutha Thoma's annu
@ashikthankachan756
@ashikthankachan756 Жыл бұрын
2:17:47 ഈ bgm കേട്ട് നോക്ക് bro
@sidharthsuresh333
@sidharthsuresh333 Жыл бұрын
♥️😌
@sidharthsuresh333
@sidharthsuresh333 Жыл бұрын
​@@ashikthankachan756♥️
@goals-8212
@goals-8212 7 ай бұрын
ഈ പടത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയും വിജയവും ഇതിലെ പാട്ടുകളും സ്ക്രിപ്റ്റും ആണ് ❤❤❤❤🎶🎶🎶🎶
@akhilnandhu9627
@akhilnandhu9627 2 жыл бұрын
ദിലീപേട്ടൻ ഇദ്ദേഹത്തിന് മാത്രം എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള repeat value films 😇✌️💯
@midhunmanoj1748
@midhunmanoj1748 2 жыл бұрын
kaaranam adheham oru nalla kalakaaran Aayathkond. 😁
@alfinanto9283
@alfinanto9283 2 жыл бұрын
Yes
@hellohiigoyz
@hellohiigoyz 5 ай бұрын
ആർക്കും കൊടുക്കാൻ സമ്മതിക്കില്ല 😂
@christybiju9264
@christybiju9264 Жыл бұрын
വർഷത്തിൽ ഒരു വട്ടം വെട്ടം നിർബന്ധമാ... കഴിഞ്ഞ 4,5 കൊല്ലമായി ഓരോ തവണ കാണുന്നു. ഇതുവരെ മടുപ്പിക്കാത്ത നല്ലൊരു പടം... എത്ര വർഷം കഴിഞ്ഞാലും ഇത് ഇനിയും കാണും ❤️❤️❤️ Mood off ഉള്ളപ്പോൾ അത് മാറാൻ ഉള്ളോരോ മരുന്നാണ് വെട്ടം 🥰🥰
@benoy-fo2gw
@benoy-fo2gw 6 ай бұрын
ഇതൊക്കെ ആണ് സിനിമ.. ആരെയും വെറുപ്പിക്കാതെ മുഴുവനായി ചിരിപ്പിച്ചു ഒരു സീരിയസ് ആയ കുടുംബ കഥ പറഞ്ഞ സിനിമ..2024 ഇൽ കാണുന്നവരുണ്ടോ എന്തോ.. കാണുന്നവർ എന്തായാലും അവർ 90s ആയിരിക്കും ❤️
@Tharangam
@Tharangam Ай бұрын
Aaanu
@nisar1751
@nisar1751 6 ай бұрын
2024ൽ കാണുന്നവരുണ്ടോ 😄
@sajithbhaskaran3377
@sajithbhaskaran3377 4 жыл бұрын
ആ ഉള്ളിത്തൊലിന്റെ പുറകിൽ എന്റെ അച്ഛൻ പോകും 😁😁മണിചേട്ടൻ പോളിയാണ്..
@Rohit-ti1os
@Rohit-ti1os 2 жыл бұрын
പഴകുന്തോറും വീര്യം കൂടുന്ന പ്രിയദർശൻ മാജിക് അതാണ് വെട്ടം❤️ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല, ഇനിയും എത്ര തവണ കാണും എന്നെനിക്കറിയില്ല.അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ഓരോ തവണ കാണുമ്പോഴും ഒരു പുതുമ അനുഭവപ്പെടുന്നു.
@SYAMKUMAR-rl4kb
@SYAMKUMAR-rl4kb 2 ай бұрын
വന്നവരും നിന്നവരും എല്ലാം ചിരിപ്പിച്ച movie❤
@shafvlog2k216
@shafvlog2k216 24 күн бұрын
June kaanunna van 2024
@nithin2255
@nithin2255 3 жыл бұрын
1:02:31 ഇമോഷണൽ സീൻ ആണെങ്കിലും ആ കൗണ്ടറുകൾ.... സീനിന്റെ ഗതി തന്നെ മാറ്റി ദിലീപേട്ടൻ♥️♥️♥️
@aparna...
@aparna... 2 жыл бұрын
പയ്യനോ...? എത്ര കൊല്ലം മുമ്പ് ? ഉപ്പ് സത്യാഗ്രഹത്തിന് ഗാന്ധിജിയുടെ കൂടെ ഇയാളെയും കണ്ടിട്ടുണ്ടല്ലോ..?😂 അച്ഛനോട് ചോദിച്ചു നോക്ക്..ചിലപ്പോ ഇയാള് അച്ഛൻ്റെ കൂടെ പഠിച്ചിട്ടുണ്ടാവും.. പോടോ ഞാൻ സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ല.. കേട്ടില്ലേ ..വൃത്തികെട്ടവൻ..എഴുന്നേക്കടോ.. 🤣🤣 ഇജ്ജാതി ഡയലോഗുകൾ ❤️🔥
@nithin2255
@nithin2255 2 жыл бұрын
@@aparna... 🤣🤣
@daemontargaryen8082
@daemontargaryen8082 8 ай бұрын
Sathyam 😂
@ADHARVKRISHNA-
@ADHARVKRISHNA- 2 ай бұрын
Podo njn schoolil onnum poyitt ila😅😅
@nithin2255
@nithin2255 2 ай бұрын
@@ADHARVKRISHNA- വൃത്തികെട്ടവൻ
@sasis2563
@sasis2563 4 жыл бұрын
ഈ കാലം തിരിച്ചു വരുമോ.മലയാള സിനിമയുടെ കോമഡി രാജാക്കൻമാർ ഒരുമിച്ചു അടിയ ഓരോ ഒരു സിനിമ. എത്ര മനോഹരം ആയ സിനിമ.
@user-eu3hc1pm6o
@user-eu3hc1pm6o Ай бұрын
5 kuduthal thavana kandavar undo 😅❤
@siphinsc8378
@siphinsc8378 10 ай бұрын
കണ്ണൊക്കെ നിറഞ്ഞു.... ഇതുപോലെ ഒരു പ്രണയം എന്റെ ജീവിതത്തിലും ഉണ്ടായെങ്കിലെന്ന് കൊതിച്ചുപോകുന്നു....❤️❤️❤️❤️മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ സോങ് ഒരു രക്ഷയില്ല.... നെഞ്ചിൽ കൊള്ളുന്ന lyrics and മ്യൂസിക് ❤️❤️❤️🥰🥰🥰 ശുഭാവസാനിയായ പ്രണയം ജീവിതത്തിൽ കിട്ടിയ എല്ലാ തെണ്ടികളോടും അസൂയ തോന്നുന്നു 🤭❤️
Kalyanaraman Malayalam Comedy Scenes | Malayalam comedy scenes | Dileep | Innocent
54:43
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 41 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 89 МЛН
MINNARAM | Mohanlal Full Movie | Malayalam Comedy Movie | Mohanlal & Shobana
2:24:07
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
game paling lucu🤣
0:43
Brewok Ndeso
Рет қаралды 35 МЛН
Когда очень бесят комары 😂🦟 #shorts
0:25
Владислав Шудейко
Рет қаралды 2,1 МЛН
لما بنتك تأخد بضاعة من محلك بدون ماتاخد اذنك
1:00
طارق الحلبي tarik alhalapi
Рет қаралды 6 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18