ഈ സിനിമ ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ 🖐️🥰 ദീലീപ് എന്ന വ്യക്തിയെ എങ്ങനെയൊക്കെ കുറ്റപ്പെടുത്തിയാലും ദിലീപ് എന്ന നടന് വേറെ പകരക്കാരനില്ല💯❤️
@gokulnath3366 Жыл бұрын
Enikku two countries ne kalum ishtam ayathu ee movie anu.
@unnikrishnan3591 Жыл бұрын
❤️
@SajidCk-qb7it Жыл бұрын
സത്യം അണോ നീ പറയുന് ആരുമില്ലേ
@shabivk1300 Жыл бұрын
😊
@vishnuvishnukv8178 Жыл бұрын
സത്യം ❤️👍🏻
@udaifubby2919 Жыл бұрын
കുറെ ആയി ഇത് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു... മനോരമ മാക്സ് കേറ്റിട്ടും കാണാൻ പറ്റിയില്ല... എന്തോ ഒരു വല്ലാത്ത മൂവിയ പൊളി ❤
@vikramadeva351611 ай бұрын
ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങിയ പടം 😂😅😂
@NoufalNoufal-ge7vp Жыл бұрын
കിംഗ് ലയർ 2016 🌹🌹🌹🦍🦍💯💯💯💯2024ൽ കാണുന്നവരുണ്ടോ🐅🎠🎠🎇🎇🎇🎠☠️☠️☠️🎠🎠🎠 രാമലീല 2017 അപ്‌ലോഡ് ചെയ്യാമോ 🙏🙏🙏🙏🙏🙏🙏🙏 മനസ്സറിഞ്ഞ് ചിരിക്കണമെങ്കിൽ ദിലീപേട്ടന്റെ സിനിമ തന്നെ കാണണം❤️❤️❤️
@RABEEH12-x1w10 ай бұрын
നാനും 2024 കാണുന്നത് 😂
@Mrfacts_Ji9 ай бұрын
2025 👀🍿🎥
@chenkalammadhavan5 ай бұрын
2016 ൽ bahrin Al -Hamra theator house full ente ponno super entairment ഇങ്ങേർ കഴിഞ്ഞേ ഉള്ളു 😊👌
@Aliakbary01993 Жыл бұрын
😂😂😂😂ഇത് ഇപ്പോ എന്ത് പറ്റി എല്ലാർക്കും വാഷി ക്കി ആണലോ 😮എന്താലും 😅നന്നായി
@hairasvlog731611 ай бұрын
കുറേ ദിവസം മുമ്പ് നോക്കിയപ്പോ ഇത് ഇല്ല. ഇപ്പൊ cid moosa നോക്കിയപ്പോ ഇത് കണ്ടു. I love this movie 💕♥️
@akhilknairofficial Жыл бұрын
ഞാൻ ഓർക്കുന്നു.. വല്ലാതെ ഓർക്കുന്നു..... 😁😁😁
@fahadcraftart2431 Жыл бұрын
ഈ ഒരു മുതലിന്റെ പടം എത്ര കണ്ടാലും മടുക്കില്ല ❤️❤️👌𝗱𝗵𝗶𝗹𝗲𝗽𝗲𝘁𝗮𝗻🔥❤️
@suhail_mohd Жыл бұрын
😊
@vishnuvishnukv8178 Жыл бұрын
❤️❤️
@lijokoshythomas491426 күн бұрын
വിമർശിക്കാൻ പലരും കാണും, പല കാരണങ്ങളും!! പക്ഷേ, ഇങ്ങേരല്ലാതെ വേറാര് ചെയ്താലും കട്ട അലംബാവുന്ന ഒരു സ്കൃപ്റ്റും, കഥാപാത്രമാണ് തൻ്റേതായ പ്രാവിന്യംകൊണ്ട് മാത്രം ചെയ്ത് ഭലിപ്പിച്ചത് ❤
@celebritysmedia1m405 Жыл бұрын
2024ൽ കാണുന്നവരുണ്ടോ 😁😁😁
@ekru671711 ай бұрын
Dileep timing😂
@EwaanZworld11 ай бұрын
2024 ഈ ഫിലിം കാണുന്ന ഞാൻ 😊
@pubgdream76456 ай бұрын
Idh polotha naya ellathilum kanum
@Lathani_shah11 ай бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ❤
@muhsinamuhsi7419 Жыл бұрын
എന്തു പറ്റി എന്നറിയില്ല ഏഷ്യാനെറ്റ് ഉം മഴവിൽ മനോരമയും ഒരുമിച്ചു ആയിരുന്നെന്നു തോനുന്നു സ്വപ്നം കണ്ടത് 😂
@enteaduthenthinaadauvve4317 Жыл бұрын
സിനിമ തുടങ്ങുമ്പോ ഉള്ള ആ bgm അത് ഹാരോൾഡ് ദാസ് bgm അനിരുദ്ധ് അതും അടിച്ചോ
@dhaneesh328 Жыл бұрын
ദിലീപ് ചേട്ടൻ അഴിഞ്ഞാട്ടം😍😍😍😍
@titanzoo965311 ай бұрын
0:02 wtf this is Leo Antony entry bgm 😮
@rickyphilip832410 ай бұрын
Devotional songs
@nithinraj14929 ай бұрын
Sathyam😂
@mrlaxy144 ай бұрын
It’s Harold das song
@Shihabshemi562 Жыл бұрын
Dilipettantte ethu movie aayalu kandirunnu pokum❤❤❤
@sarah__sm Жыл бұрын
Eeh oru upakaram orikkalum marakkilla😅kore nalu waiting ayirunnu😊
@Thasni12343 Жыл бұрын
താങ്ക്സ് മഴവിൽ അണ്ണാ 😁😇👍
@sunset._candle11 ай бұрын
Onnum parayanilla set padam❤😂 chirich chirich vazhiyayi😂
@gokulnath3366 Жыл бұрын
Iniyippam eppazhum kanam 🥰
@MuhammadRashid-b6k11 ай бұрын
ദേ ചേച്ചി പിന്നേം...മഴവിൽ മനോരമ കീ ജേയ് 😂😂
@nazrin558011 ай бұрын
🥰👍🏻 Plzz upload rajathiraja Freedom flight
@baziltitus922411 ай бұрын
When cinema was showcased it was judged as “chali” but this is one of the masterpieces of dileep the ultimate entertainer… sherikkum #janapriyanayakan