Adyathe Kanmani Malayalam Full Movie | Rajasenan | Jayaram | Sudharani | Biju Menon

  Рет қаралды 3,681,037

Matinee Now

Matinee Now

Күн бұрын

Aadyathe Kanmani (transl. First child) is a 1995 Indian Malayalam-language family drama film directed by Rajasenan. Loosely based on the 1988 Tamil comedy film Paatti Sollai Thattathe.
Written by : Rafi Mecartin , Rajasenan
Directed by: Rajasenan
Produced by :Sarada
Music by :S. P. Venkatesh
Cinematography : Venu
Edited by : G. Murali
Starring ,
Jayaram
Sudharani
Biju Menon
Chippy
K. P. A. C. Lalitha
Janardhanan
Jagathy Sreekumar
Maniyanpilla Raju
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 1 100
@harisbeach9067
@harisbeach9067 Жыл бұрын
ഇത്‌ പോലെയുള്ള പഴയ സിനിമകൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് വല്ലാത്ത ഇഷ്ട്ടമാണ്..😍💛
@sujithravi5471
@sujithravi5471 Жыл бұрын
Njan വർഷങ്ങളായി അങ്ങനെ ആണ് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ പഴയ പടം കണ്ട് ആണ് കഴിക്കുന്നേ. ഒരു പടം മിനിമം 5 days കൊണ്ടാണ് തീർക്കുന്ന
@timepass6629
@timepass6629 Жыл бұрын
♥️💯 കാണുവാ
@itsmejaani
@itsmejaani Жыл бұрын
Same taste😊
@arjunkk3574
@arjunkk3574 Жыл бұрын
അതൊരു feel തന്നാ 😍
@Akhijo
@Akhijo Жыл бұрын
Me too 😀
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
അവസാനത്തെ കൂട്ടത്തല്ലും കൂട്ടച്ചിരിയും പഴയ സിനിമകളുടെ ഒഴിവാക്കാനാകാത്ത ഘടകം തന്നെയാണ് 🔥
@sreejith5232
@sreejith5232 2 жыл бұрын
അതൊക്കെ ഒട്ടും മടുപ്പില്ലാതെ കാണാൻ പറ്റും, അതാണ് ഇത് പോലുള്ള സിനിമകളുടെ പ്രത്യകത. അനിയൻ ബാവ ചേട്ടൻ ബാവ സിനിമയും ഇത് പോലെ തന്നെ
@mansooralikaloor4890
@mansooralikaloor4890 2 жыл бұрын
😍😍👍
@ameerafayazameera6683
@ameerafayazameera6683 2 жыл бұрын
😀
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@sreejith5232പൂച്ചക്കൊരു മുക്കുത്തി
@An0op1
@An0op1 2 жыл бұрын
@@sreejith5232ജയറാമേട്ടന്റെയും മുകേഷ് ഏട്ടന്റെയും ഒട്ടുമിക്ക പഴയ പടങ്ങളിലും അവസാനം ഒരു ഫൈറ്റ് ഉണ്ട്....
@maznamazu
@maznamazu 5 ай бұрын
ഇതിലെ അച്ഛനായി അഭിനയിച്ച ജനാർദ്ധൻ sir 👍 ആ ഉഴുന്ന് അരക്കുന്ന seen വല്ലാതെ സങ്കടം തോന്നിപ്പിച്ചു 🥲
@sukanyaumesh4451
@sukanyaumesh4451 2 жыл бұрын
ലളിതാമ്മ അന്തരിച്ച ശേഷം ഇത് കാണുന്നവരുണ്ടോ....? എന്തൊരു അഭിനയം.....👌👌👌 സിനിമ ലോകത്തിന് വൻ നഷ്ടം 😭😭😭😭😭😭
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
sukanyaUmesh
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
😭😭😭😭😭
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
👌👌👌
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
Sukanya Umesh
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
😭😭😭😭
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പഴയ ജയറാമേട്ടൻ സിനിമകൾ കാണുമ്പോൾ ഭയങ്കര nostalgic feel ആണ്.❤️ ഒത്തിരി ഇഷ്ടമുള്ള ജയറാമേട്ടൻ ചിത്രം.👍💯🔥❤️❤️
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
90 കിഡ്സ് ന്റെ നോസ്ടാൽജിക് പടങ്ങൾ അല്ലെ ജയറാമേട്ടൻ മൂവീസ് ഒക്കെ
@vineethvishwanathanpillai6125
@vineethvishwanathanpillai6125 3 жыл бұрын
ജയറാം ഫാൻസ്‌ common
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Anakkum 🥰🥰
@renjitheaster7022
@renjitheaster7022 3 жыл бұрын
0
@mrnihal8651
@mrnihal8651 3 жыл бұрын
ഇനി ജയറാമിന്റെ പഴയ പടങ്ങൾ കാണാൻ ഒന്നും ബാക്കി ഇല്ല
@vaisakhmurali3121
@vaisakhmurali3121 3 жыл бұрын
പണ്ട് സ്കൂളിൽ പോകാത്ത ദിവസം എത്രയോ തവണ കണ്ട സിനിമ.. അതൊക്കെ ഒരു കാലം😍ജയറാമേട്ടൻ പൊളി 😍
@mhdalthaf4911
@mhdalthaf4911 3 жыл бұрын
Haii
@nazrinakbar6452
@nazrinakbar6452 3 жыл бұрын
90s kids
@ejasahammed9681
@ejasahammed9681 3 жыл бұрын
♥ crt
@mansooralikaloor4890
@mansooralikaloor4890 2 жыл бұрын
😢😢🙏😍😍😍😍
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Vaaisakh murali.1 y ago.(1)
@sujithv2521
@sujithv2521 3 жыл бұрын
ആദ്യത്തെ കണ്മണി മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍😘
@jobyaugustine3686
@jobyaugustine3686 3 жыл бұрын
ഞാൻ കണ്ട അവിടം വരെ നല്ല movie
@jayadevank8223
@jayadevank8223 Жыл бұрын
എന്തിനാടെ ഇങ്ങനെ ഇരക്കുന്നത്...🤭🤭🤭
@venugopalsadhasivam7018
@venugopalsadhasivam7018 Жыл бұрын
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
സത്താറിന്റെ റോൾ രാജൻ പി ദേവ് ചെയ്യണമായിരുന്നു... എങ്കിൽ വേറെ ലെവൽ ആയേനെ...
@vineethvinee6241
@vineethvinee6241 3 жыл бұрын
മേലേപ്പറമ്പിൽ ആൺവീട് കഴിഞ്ഞാൽ ഏറ്റവും ചിരിപ്പിച്ച രാജസേനൻ മുവി😂😂😂
@perfectlyimperfect537
@perfectlyimperfect537 3 жыл бұрын
Sreekrishnapurathe Nakshatrathilakkam 🙌
@mohananrevidas7168
@mohananrevidas7168 3 жыл бұрын
Aah🤣
@krishnakamalam1236
@krishnakamalam1236 3 жыл бұрын
അനിയൻ ബാവ ചേട്ടൻ ബാവ
@hauntedmallu5876
@hauntedmallu5876 3 жыл бұрын
@@perfectlyimperfect537 my favourite
@perfectlyimperfect537
@perfectlyimperfect537 3 жыл бұрын
@@hauntedmallu5876 mine too🥰
@sscreations8047
@sscreations8047 2 жыл бұрын
ആ കുഞ്ഞിനെ എറിഞ്ഞപ്പോൾ ജയറാമേട്ടൻ ഓടിയ ഓട്ടം...ശരിയായ ജീവിതത്തിൽ ഓടിയ പോലെ.അതാണ് അഭിനയം 👌👍👍❤
@Linsonmathews
@Linsonmathews 3 жыл бұрын
ഉഫ്ഫ്.. ഇതൊക്കെ ഇപ്പോഴും ടിവിയിൽ വന്നാൽ മുഴുവനും ഇരുന്നങ് കാണും 👍 ഓരോ കോമഡി സീനും പൊളി ❣️ ഇന്ദ്രൻസ് ചേട്ടന്റെ താലം കൈമാറൽ കാഴ്ച്ച 😄🤗
@rashidkadiyagad4619
@rashidkadiyagad4619 3 жыл бұрын
, ഓ
@hibasherin3544
@hibasherin3544 3 жыл бұрын
Ith tv yil vararndallo
@jithu141
@jithu141 3 жыл бұрын
Athe☺️
@samsungsangung2898
@samsungsangung2898 3 жыл бұрын
Athulya A.s
@abdulsamad4718
@abdulsamad4718 3 жыл бұрын
@@hibasherin3544 😹
@obinsthomas2545
@obinsthomas2545 3 жыл бұрын
പതിവില്ലാതെ ലഡ്ഡുവും ജിലേബിയും ഒക്കെ വാങ്ങി തന്നപ്പോഴേ അറിയാമായിരുന്നു മിനിമം ഒരു കണ്ണെങ്കിലും ചോദിക്കുമെന്ന്.. 😁😁ഇന്ദ്രൻസേട്ടൻ.. ❤❤
@budy9397
@budy9397 3 жыл бұрын
O
@LeftLeft1
@LeftLeft1 3 жыл бұрын
🤣🤣
@LeftLeft1
@LeftLeft1 3 жыл бұрын
😄😄
@rahimkpsmuliyeri7935
@rahimkpsmuliyeri7935 3 жыл бұрын
Nkk Kp on Kp on no o ok k no Kp on n N. O ok no o no o ok no o ok no o ok n Kp knn Nb Bh job no k no o m Bh o ok ok n Bh k on no kkk Kk no kn B knn m no knn no okk ok nklnkkmmlmkl
@salimbusthu5913
@salimbusthu5913 3 жыл бұрын
@@LeftLeft1 hope
@sumanchalissery
@sumanchalissery 3 жыл бұрын
അന്നത്തെ രാജസേനൻ മൂവിയൊക്കെ 😀👌 വേറെ ലെവൽ ആയിരുന്നു ചിരിച്ച് ചാകും...! 💯 ഇതിലെ എല്ലാ പാട്ടുകളും കിടിലൻ ഹിറ്റുകൾ ആയിരുന്നു.. ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത്... സംഗീതം 90കളുടെ സംഗീത രാജാവ് എസ്.പി വെങ്കിടെഷ് സർ! 😍🔥👌
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ് ബ്രോ, SPV സൂപ്പർ തന്നെ 👍🙏
@shijinsammathew2864
@shijinsammathew2864 3 жыл бұрын
Because of Written by Rafi Mercatain🔥
@farishvlogs8385
@farishvlogs8385 2 жыл бұрын
ano TQ---oxxob
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ആദ്യത്തെ പാട്ട് *മിടുമിടുക്കി* എന്ന പഴയ സിനിമയിലെ
@jingalalamoviesworld7714
@jingalalamoviesworld7714 3 жыл бұрын
ഈ film എത്ര വർഷം കഴിഞ്ഞാലും കാണാൻ ആളുണ്ടാകും 🥰🥰
@sandhyababu3519
@sandhyababu3519 2 жыл бұрын
നവ,,,,,,,,
@rihanrihan7935
@rihanrihan7935 Жыл бұрын
2023🙌🏻
@shafeekputhankulam6749
@shafeekputhankulam6749 11 ай бұрын
ഇപ്പോൾ കാലം മാറി.... പെൺകുട്ടി പിറക്കാൻ വേണ്ടിയാ എല്ലാരും പ്രാർത്ഥിക്കണേ.... കാലം പോയ പോക്കേ 🥰🥰🥰
@successmunthra4316
@successmunthra4316 11 ай бұрын
Correct ആണ് പറഞ്ഞെ..
@sajidsaju361
@sajidsaju361 11 ай бұрын
Pinnee onnum maarilla ipozzhum anubhavika😢
@SulthanMuhammed2017
@SulthanMuhammed2017 11 ай бұрын
Aaru prarthikunnu? Ith vare aadytha aankuttykal aayal mathram agana prarthikunnavar und.. Allathe undavan chance valare kuravanu🙏
@treesamathew3891
@treesamathew3891 11 ай бұрын
അങ്ങനെ എന്തിനാ prarthikunne. ആണ് ആണേലും പെണ്ണാണെലും എന്താ. Penninum ആണിനും അതിന്റെതായ വിലയുണ്ട്. ഞാൻ ഒരമ്മയാണ് kutty എന്തായാലും അത് ദൈവത്തിന്റ സമ്മാനമാണ് angrahm aanu
@afsalm9574
@afsalm9574 10 ай бұрын
Ya ur correct enikk randum venam boy and girl are equal❤❤❤❤❤❤❤❤❤❤❤❤athin mumb enik ente nivedine venam ath mathram tharan kazhiyillenn parayaruth enik avan jeevanann❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manuthevarkattil1160
@manuthevarkattil1160 3 жыл бұрын
ചെറുപ്പത്തിൽ ഞായറാഴ്ചകളിൽ അടുത്തുള്ള വീട്ടിൽ പോയിരുന്നു കണ്ടു ചിരിച്ച സിനിമകളിൽ ഒന്ന്.... അതും അന്നത്തെ വലിയ കളർ ടീവിയിൽ വേറെ ഒരു ഫീലിംഗ്സ് ആയിരുന്നു
@mymemories8619
@mymemories8619 2 жыл бұрын
Yes
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
manuthevarkattil
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
AsHNAKSbeemakm
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
🌹🌹
@nithyanandanithyananda6320
@nithyanandanithyananda6320 2 жыл бұрын
Yes yes
@Sowparnika143
@Sowparnika143 2 жыл бұрын
ജയരാമേട്ടനെ കാണാൻ എന്തൊരു look ആണ്... പൊളി... 👍🏻👍🏻👍🏻👍🏻
@sumanchalissery
@sumanchalissery 3 жыл бұрын
"അവര് താലം കൈമാറുമ്പോഴെങ്ങാനും നിന്നെ കണ്ടിരുന്നെങ്കിൽ!" 🤣👌 ഈ കോമഡി ഒക്കെ ഏതേലും ഒരു സന്ദർഭത്തിൽ പറയാതെ മലയാളികൾ ചുരുക്കമാണ്! 💯🧡
@sreeyeshks6973
@sreeyeshks6973 3 жыл бұрын
Sathyam
@abhijithappu8253
@abhijithappu8253 3 жыл бұрын
സത്യം
@alexanderthomas333
@alexanderthomas333 3 жыл бұрын
സത്യം
@gayusadanandan
@gayusadanandan 2 жыл бұрын
sathyam..😀
@midhunmohan3064
@midhunmohan3064 3 жыл бұрын
ജനപ്രിയ നായകൻ ശരിക്കും ജയറാമേട്ടൻ ആണ്
@jxproleo9767
@jxproleo9767 2 жыл бұрын
But ദിലീപ് അല്ലെ
@nil2079
@nil2079 2 жыл бұрын
Sheriyanu
@kavyaskunjumon3694
@kavyaskunjumon3694 2 жыл бұрын
Athe❤️
@sreejith5232
@sreejith5232 2 жыл бұрын
കുടുംബപ്രേക്ഷക നടൻ ജയറാം.
@AneeshkumarPMOfficial
@AneeshkumarPMOfficial 2 жыл бұрын
ജയറാമിന്റെ സ്ഥാനവും വേഷവും ദിലീപിലേക്ക് പതുക്കെ മാറുകയായിരുന്നു... ചിലപ്പോൾ ദിലീപ് തന്റെ ഇൻഫ്ലുവൻസ് വെച്ച് ആ വേഷങ്ങൾ തന്നിലേക്കെത്തിച്ചതാവാം....
@ajayaravindgr8380
@ajayaravindgr8380 3 жыл бұрын
മുതലാളി പറഞ്ഞാൽ പറഞ്ഞത് പോലെ കേൾക്കും ഈ ഉറുമീസ് കാരണം അതാണ് ഉറുമീസ് 😂😂😂😍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഇനി ഞാൻ അങ്ങനെ പറയില്ല അതാണ് ഉറുമീസ്,,,, 😄😄😄😄
@aneeshaneesh935
@aneeshaneesh935 3 жыл бұрын
Kpac ലളിത കുഞ്ഞിനെ എറിയുന്ന സീനിൽ ജയറാമിന്റെ ഓട്ടം കാണുമ്പോൾ നെഞ്ചിൽ ഒരു viggal ആണ്
@brayanjacobjose371
@brayanjacobjose371 3 жыл бұрын
വാവവോ.. മക്കള് ഉറങ്ങിക്കോ.. വീരപ്പന്റെ കഥകൾ പറഞ്ഞു തരാം... ഉറുമീസ് 😂😂😂😂😂
@hizbunasri
@hizbunasri Жыл бұрын
😂😂
@vineethvpillai9851
@vineethvpillai9851 Жыл бұрын
Brayan jacob jose. 2 yr ago... .. .. ... .. .. ... .. .. . ... .. . . .. ... ... .. . 2
@annetbabuthekkanath4370
@annetbabuthekkanath4370 9 ай бұрын
😅😂
@vishnumilan9972
@vishnumilan9972 3 жыл бұрын
സുധാറാണി എത്ര സുന്ദരിയാണ് നല്ല മികവുറ്റ അഭിനയവും.......
@cgv9918
@cgv9918 7 ай бұрын
Athara
@dr.umakrishnaprasad
@dr.umakrishnaprasad 6 ай бұрын
@@cgv9918Nayaka Ambika
@johnmp5329
@johnmp5329 4 ай бұрын
​@@cgv9918Heroine
@sanjaysunil2077
@sanjaysunil2077 3 жыл бұрын
അതാണുറുമീസ് പ്രേം കുമാറേട്ടനെ ഇഷ്ടമുള്ളവർ വരൂ 🤣🤣🤣
@narmadaaravind1930
@narmadaaravind1930 2 жыл бұрын
ഉറുമീസും ടീമും കുഞ്ഞുങ്ങളെ ഉറക്കുന്ന scene🤣🤣🤣🤣🤣 ലെ മുതലാളി :ഇതിലും ഭേദം ആ റിപ്പോർട്ട് അങ്ങു പ്രസിദ്ധീകരിക്കാൻ വിടുന്നതാ 😂😂😂
@vineeshvijayan8640
@vineeshvijayan8640 2 жыл бұрын
Tharattunente idakk parayune ketto😅😅virappante kadha paranju tharaam ennu🤣🤣
@hizbunasri
@hizbunasri Жыл бұрын
😂😂
@sajanshekhars5713
@sajanshekhars5713 Жыл бұрын
ജനാർദ്ദനൻ സാറൊക്കെ എന്നാ അഭിനയമാണ്... Uff... ❤️🔥🔥 ജയറാമേട്ടനും... ജനാർദ്ദനനും ഒരുമിച്ച് തകർത്തഭിനയിച്ച ഒരു മൂവി ഉണ്ട്... ദി കാർ... ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ... ❤️🔥
@aswathyps7445
@aswathyps7445 3 жыл бұрын
ആണായാലും പെണായാലും എല്ലാർക്കും ഒരുപോലെ ആയാൽ മതി.......
@pournaminair3372
@pournaminair3372 5 күн бұрын
Adanu ee filmnte msg.ingane verthiriv und chila veedukalil
@archanas5831
@archanas5831 11 ай бұрын
ഉച്ചക്ക് ചോറ് കഴിക്കുമ്പോൾ പഴയ സിനിമകൾ കാണാൻ ഒരു വല്ലാത്ത സുഖം ആണ്....❤
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഇന്ദ്രൻസ് :കണ്ണ് മാത്രം ഞാൻ തരുല്ല എന്നെ കൊന്നാലും തരൂല്ല. നിങ്ങൾ ഈ ലഡു ഒക്കെ തന്നപ്പോൾ എനിക്ക് അറിയാർന്നൂ നിങ്ങൾ ഒരു കണ്ണെങ്കിലും ചോദിക്കുന്ന് എന്റെ കിട്നി ചോദിക്കാഞ്ഞത് ഭാഗ്യം.😁😁😀
@sreeragssu
@sreeragssu 3 жыл бұрын
ഇന്ദ്രന്‍സ് എന്ന നടന് അന്ന് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കൊടുത്തത് രാജസേനന്‍ ആണ്.. മേലെപ്പറമ്പില്‍ ആണ്‍വീടിലെ ബ്രോക്കര്‍ , അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ കഥാപാത്രം
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
@@sreeragssu യെസ് ബ്രോ
@rajalekshmirajappan9345
@rajalekshmirajappan9345 Жыл бұрын
ഇതുപോലെയുള്ള സിനിമകൾ. അതായത് ഒരു കുടുംമ്പം മുഴുവൻ ഒരേ ആസ്വാദനത്തിൽ കണ്ട സിനിമകൾ. ഇനി ഉണ്ടാവുകയില്ല...!!❤
@navasc4540
@navasc4540 3 жыл бұрын
പപ്പൻ : "ബാലു.. " ബാലു : "Pappaaaaaaaa......" ജനാർദ്ദനൻ :എന്തോന്നെടേയ് ഇത് ചരിത്ര നാടകം പോലെ 🤣🤣🤣🤣 1:28
@Futurekid689
@Futurekid689 2 жыл бұрын
1:28:00
@aiswaryaaishu2305
@aiswaryaaishu2305 2 жыл бұрын
🤣
@ninejot
@ninejot 2 жыл бұрын
😀
@keeleriachu1900
@keeleriachu1900 2 жыл бұрын
🥰ജയറാ മേട്ടന്റെ സിനിമകൾ എന്നും അതെ പകിട്ടോടെ നിലനിൽക്കുന്നു . ☺️😘 ഏറ്റവും ഇഷ്ടമുള്ള സിനിമയും ജയറാമേട്ടന്റെ ആണ് 💕പൂക്കാലം വരവായി💞
@rajalekshmirajappan9345
@rajalekshmirajappan9345 Жыл бұрын
ഒറ്റസിനിമകൊണ്ട് മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന നായിക❤
@nayanapr2361
@nayanapr2361 2 жыл бұрын
ജയറാം ഏട്ടന്റെ അഭിനയം ഒരു രക്ഷ ഇല്ലാ..... ഏട്ടന്റെ പഴയ ഏകദേശം എല്ലാ സിനിമകളും കണ്ടിരിക്കാൻ രസം ആണ്.... ❤️
@vineethvpillai9851
@vineethvpillai9851 Жыл бұрын
N nayana pr. 11 mo ago.. .. .. ... .. .. .. . ... . . ... .. . 1
@vineethvpillai9851
@vineethvpillai9851 Жыл бұрын
3
@neethumolk8976
@neethumolk8976 Ай бұрын
വില്ലന്മാർ കൊള്ളാം അടിപൊളി 👌🏻😂😂😂 വില്ലന്മാർ ആയാൽ ഇങ്ങനെ വേണം😆😝😝😝
@റിജോപൗലോസ്
@റിജോപൗലോസ് 3 жыл бұрын
പപ്പന്റെ കുട്ടി.... " നിന്റപ്പന്റെ കുട്ടി "🤣
@nebinjohns798
@nebinjohns798 3 жыл бұрын
ഈ കമൻറ് ഇവിടുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ 😄👏
@rahulip8684
@rahulip8684 3 жыл бұрын
ഒരു കുട്ടി കൂടിയുണ്ടായിരുന്നു നാരായണൻ കുട്ടി😂😜
@deepakm.n7625
@deepakm.n7625 4 ай бұрын
ആ ഭാഗം ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ... വില്ലൻ ആ ഡയലോഗ് പറയുന്നില്ല 👻👻👻 ഡബ്ബിങ് സമയത്ത് ഇട്ടതാണ്... 👻
@fahadcraftart2431
@fahadcraftart2431 3 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ 😍😍😍😍😍👍👍👍👍👍👍👍👍👍
@User_aksha089
@User_aksha089 2 жыл бұрын
Bhi nhi ki nhi ki my Bagh by my by NHL GK nhi by my my by NHL My j NHL my by I'm BCG NDT na ghar ghar CR NDT my mm JJ mm ll be by my by my my my l be carrying my l nhi by my my my my Mm JJ by my my my my my k nhi by my my my my my j mm m ki k
@REDX33554
@REDX33554 Жыл бұрын
ലളിതാമ്മയുടെ അഭിനയം, ജയരാമേട്ടന്റെ നിഷ്കളങ്കത അതാണ് ഈ സിനിമയുടെ വിജയം
@mubashiraniyasmubiniyas2017
@mubashiraniyasmubiniyas2017 11 ай бұрын
Gmvvv😊
@mubashiraniyasmubiniyas2017
@mubashiraniyasmubiniyas2017 11 ай бұрын
❤😂🎉😢😮😅😊😅😊😊😅😮🎉😂
@dreamgirl9377
@dreamgirl9377 3 жыл бұрын
ജനാർദ്ദനൻ ചേട്ടൻ ജഗതി ചേട്ടൻ ജയറാം ഏട്ടൻ മണിയൻപിള്ളരാജു ചേട്ടൻ ഇന്ദ്രൻസ് ചേട്ടൻ ബിജു മേനോൻ ചേട്ടൻ എല്ലാവരും കൂടി പടം കലക്കി മറിച്ചു പക്ഷെ എന്നിട്ടും അവസാന 10 മിനുറ്റ് കൊണ്ട് പടം മൊത്തം പ്രേംകുമാർ ചേട്ടൻ കൊണ്ട് പോയി " അതാണ് ഈ ഉറൂമിസ് " എന്ന ഡയലോഗ്‌ ഓർക്കാതെ ആർക്കും ഈ പടം കാണാൻ സാധിക്കില്ല ഇപ്പോഴും ആദ്യം മനസ്സിൽ ഓർക്കുക ഈ ഡയലോഗ് ആണ് 😍😍😍
@manipallippuram9858
@manipallippuram9858 3 жыл бұрын
അതെ 😄👍👍
@sreethuv474
@sreethuv474 3 жыл бұрын
yes athanu urumees
@ക്രോണിക്ബാച്ച്ലർ
@ക്രോണിക്ബാച്ച്ലർ 3 жыл бұрын
Athe
@reshmi5211
@reshmi5211 2 жыл бұрын
Etrkkum chaettan vili vaeno😅
@divyakunjan6381
@divyakunjan6381 3 жыл бұрын
2021 nil kanunnavar like adi
@statusqueen...4447
@statusqueen...4447 2 жыл бұрын
Ghan kanunnu most undale e movie
@vineethvpillai9851
@vineethvpillai9851 Жыл бұрын
D divya kunjan. 2 yr ago 2021 nil kanunnavar like adi. ... ... .. .... .. .. ... .. .. . .. ... ... .. . 4
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പണ്ട് സൂര്യ tv യിൽ എപ്പോ വന്നാലും മുഴുവൻ ആയി ഇരുന്ന് കാണുന്ന സിനിമ🔥😍
@sheelakumaril9402
@sheelakumaril9402 3 жыл бұрын
ഇപ്പോൾ ഇതു അമൃതയിൽ ആണ് വരുന്നത്
@Luke-zz4cl
@Luke-zz4cl 3 жыл бұрын
@@sheelakumaril9402 ha bro Surya kure filmsinde rights vittu Chandralekha, Narasimham, Aadyathe kanmani, Summer in Bethlehem, One Man Show, Spadikam, Aniyan bava Chettan Bava, Chandamama, kuberan, kaashmeeram, Aniyathi Pravu, Ayal Katha Ezhuthukayanu, Dreams, oru maravathoor kanav, moonnam mura, Samrajyam, angne kure nostalgic films und ithonnum sun nxtlum available alla.. Palathum Asianetilaanu.. Pakshe Sathyakatha enthannal SD anelum Surya Tvl ee filmsinu kittunna Color toning and grading mattoru Channelilum kittilla 🤒🤒
@arunmusicz8188
@arunmusicz8188 2 жыл бұрын
@@Luke-zz4cl നരസിംഹം, one Man Show ഇപ്പോഴും സൂര്യയ്ക്ക് തന്നെ ആണ്...
@harikrishnank1312
@harikrishnank1312 Жыл бұрын
@@arunmusicz8188 അതെ. പക്ഷേ നരസിംഹം, രാക്ഷസരാജാവ് അതിലത്തെ കുറെ scenes censor ചെയ്ത് കളഞ്ഞു
@soumyavijayannp1964
@soumyavijayannp1964 3 жыл бұрын
ഒരു മുറയിൽ വന്ത് പാർത്തായ 😛😛 ഇന്ദ്രൻസ് ബ്രോന്റെ പാട്ട്.. 😻😻
@lipinkumarnp7106
@lipinkumarnp7106 3 жыл бұрын
പെർഫെക്ട് എന്റർടൈൻമെന്റ് മൂവി ❤ ഇതൊക്ക എത്ര കണ്ടാലും മടുക്കില്ല ❤ താങ്ക്സ് matinee now❤
@vineethvinee6241
@vineethvinee6241 3 жыл бұрын
"പത്മരാജനല്ല അവൻ്റെ അപ്പൻ രാജൻ വരെ അനുസരിക്കും" "നമുക്ക് കുഞ്ഞിനോട് തന്നെ ചോദിക്കാം ആ പൊടിക്കുഞ്ഞിനോടൊ പൊടിക്കുഞ്ഞിനോടല്ല അലിക്കുഞ്ഞിനോട് " ഉർമീസ്😂😂😂👌👌👌
@sreekanth9408
@sreekanth9408 2 жыл бұрын
ഇതാ പപ്പന്റ കുട്ടി👶🏻........ നിന്റ അപ്പന്റെ കുട്ടി 😂😂👌👌
@Mohammedsooraj92
@Mohammedsooraj92 2 жыл бұрын
😂😂
@silpasathyan1353
@silpasathyan1353 2 жыл бұрын
അതാണ് ഉറുമീസ് 😅
@deepakm.n7625
@deepakm.n7625 Жыл бұрын
​@@sreekanth9408😂😂😂😂😂😂👌👌👌👌👌👌👌
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ജയറാമേട്ടൻ പണ്ട് pwoli ആയിരുന്നു ഇപ്പോഴത്തെ പാൽകുപ്പി പിള്ളേർക്ക് അറിയില്ല
@ranjishap2991
@ranjishap2991 3 жыл бұрын
Agane paranju kodduku bro
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
@@ranjishap2991 🤩🤩🤩
@mohammedriyan162
@mohammedriyan162 3 жыл бұрын
Athu athrollu
@xavierkozhippattu2410
@xavierkozhippattu2410 3 жыл бұрын
Iju
@naturalworlds3607
@naturalworlds3607 3 жыл бұрын
Correct
@dreamgirl9377
@dreamgirl9377 3 жыл бұрын
അടിപൊളി ക്ലാരിറ്റി👌👌👌 സൂര്യ ടി വി ൽ കണ്ട പോലെ തന്നെ ഇപ്പൊ ഉള്ള അമൃത മഴവിൽ പ്രിന്റ് ഇത്ര ക്ലാരിറ്റി ഇല്ല 😐എത്ര കണ്ടാലും മടുക്കാത്ത മൂവി എല്ലാവരും സൂപ്പർ😊☺
@farishvlogs8385
@farishvlogs8385 2 жыл бұрын
.'s
@abhijithappu8253
@abhijithappu8253 3 жыл бұрын
അല്ലേലും പണ്ടത്തെ ജയറാമേട്ടന്റെ പടം എന്നാൽ അതോരൊന്നൊന്നര ഐറ്റം ആയിരിക്കും ലളിത ചേച്ചിയും ജനാർദനൻ, ജഗതി, രാജു, ഇന്ദ്രൻസ് പ്രേം കുമാർ എല്ലാരു പൊളിച്ചടുക്കി രാജസേനൻ മേക്കിങ്ങും 👌
@joji23i
@joji23i 2 жыл бұрын
സുധ റാണി എന്ന നടിയും ഗംഭീര അഭിനയം ആയിരുന്നു.. മലയാളത്തിൽ ഒരു സിനിമയിൽ മാത്രമേ അവർ അഭിനയിച്ചിട്ടുള്ളു എന്നു തോന്നുന്നു.. ഇപ്പോളും ആ മുഖം എല്ലാർക്കും സുപരിചിതം 👌🏻
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Bhagya Lakshmi mass dubbing
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Mass
@praveenabraham3148
@praveenabraham3148 3 жыл бұрын
100 പ്രാവശ്യത്തിന് മുകളില്‍ കണ്ടിട്ടുണ്ട്. വേറെ ആരെങ്കിലും ഉണ്ടോ???
@sahl...
@sahl... 2 жыл бұрын
La
@flectcherkilly3643
@flectcherkilly3643 Жыл бұрын
രാജസേനൻ കണ്ട് കാണും
@ajinianeesh6169
@ajinianeesh6169 5 ай бұрын
യ😊
@sreeragssu
@sreeragssu 3 жыл бұрын
ജയറാമിന്‍റെ വസന്തക്കാലം 1990-2003, ഫാമിലി ആയി സിനിമയ്ക്ക് പോകുന്നെങ്കില്‍ ആദ്യ ഓപ്ഷന്‍ ജയറാം സിനിമ തന്നെ . അവസാനം കണ്ടത് കഥ തുടരുന്നു (2010) ..
@reshm2
@reshm2 3 жыл бұрын
ജയറാമിനെ "ഔട്ട് ആക്കി" ഗോപാലകൃഷ്ണൻ കേറി വന്നു.. ഇപ്പോഴും ഫാമിലി ക്കൂ കാണാം, ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് മാത്രം
@muhammedrafi8135
@muhammedrafi8135 3 жыл бұрын
Mekapman
@Ashif.M
@Ashif.M 3 жыл бұрын
@@muhammedrafi8135 ഒരു രക്ഷയും ഇല്ല
@Ashif.M
@Ashif.M 3 жыл бұрын
@@reshm2 ഗോപാല കൃഷ്ണ നെ കൈ പിടിച്ചു ഉയർത്തിയത് നമ്മുടെ സ്വന്തം ജയറാമേട്ടൻ ആണ്
@anishpranish2928
@anishpranish2928 3 жыл бұрын
Yes,
@manu-xg9vu
@manu-xg9vu 3 жыл бұрын
ഒരു അതുല്യ കലാകാരൻ പ്രേംകുമാർ 🖤🖤❣️
@aneeshvnair4140
@aneeshvnair4140 3 жыл бұрын
ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ 1991 ൽ കടിഞ്ഞൂൽ കല്യാണം മുതൽ 2007ൽ കനകസിംഹാസനം വരെ 16 സിനിമകൾ ഉണ്ടായിരുന്നു അതിൽ പതിനൊന്നോളം സിനിമകൾ സൂപ്പർ ഹിറ്റ്‌ ആയിരുന്നു
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
2 movie matram flop Baki super hit Anu 🔥👍👌
@haseenahaseena1743
@haseenahaseena1743 Жыл бұрын
Athoke filma athu.onn parayuvo pls
@majay9693
@majay9693 Жыл бұрын
6 movies not up to the mark Kanakasimhasanam flop Madhu chandra lekha flop Njangal santhushataranu avg Nadan pennu flop Car avg Malayali maman avg
@divaahdevz8501
@divaahdevz8501 Жыл бұрын
⁠@@majay9693madhuchandralekha 90 days odiya padama. Apo engane flop aakum?? Car and kanakasimhasam matra kurachu kaliche . Baki onnum flop alla
@NoufalNoufal-ge7vp
@NoufalNoufal-ge7vp Жыл бұрын
പഴയ സിനിമകളാണ് സൂപ്പർ ഇപ്പോഴത്തെ പടങ്ങൾ ഒരു പ്രാവശ്യം കണ്ടാൽ തന്നെ മടുത്തു😂😂😂😂😂
@neethumolk8976
@neethumolk8976 Ай бұрын
സത്യം, ഇപ്പോളത്തെ സിനിമ ഒരു തവണ കണ്ടാൽ പിന്നെ കാണില്ല, ചിലപ്പോളൊക്കെ പുതിയ സിനിമകൾ ഇറങ്ങിയാൽ കാണാത്തപോലും ഇല്ല ആ സമയം പഴയ സിനിമകൾ ഇരുന്ന് കാണും അതാണ് ഞാൻ 😁😁😁😇
@riyamolishtam9821
@riyamolishtam9821 2 жыл бұрын
എത്ര കാലം കഴിഞ്ഞാലും പഴയ കാല സിനിമകൾ അത് ശെരിക്കും ഒരു ജീവിതം തന്നെയാണ് 🥰❤ഈ മൂവി എത്ര വട്ടം കണ്ടു എന്ന് അറിയില്ല എപ്പോ കാണാൻ തോന്നിയാലും ഇങ്ങു വന്നു കാണും 💞💞💞🥰🥰🥰
@ktpratheesh
@ktpratheesh 3 жыл бұрын
മുതലാളി : ആ പ്രദേശത്ത് ഇത്രയും കുട്ടികളെ ഉണ്ടായിരുന്നുള്ളൂ വേറെ കുട്ടികളൊന്നും ഇല്ലായിരുന്നോ. ഉറുമീസ് : ഒരു കുട്ടി കൂടി ഉണ്ടായിരുന്നു... നാരായണൻകുട്ടി അവനെയും കൊണ്ട് വന്നിട്ടുണ്ട് 😃😃😃😃
@jayasuryanj3782
@jayasuryanj3782 2 жыл бұрын
അതാണീ ഉറുമീസ്
@basithali6333
@basithali6333 2 жыл бұрын
That was epic🔥🔥😀
@Mohammedsooraj92
@Mohammedsooraj92 2 жыл бұрын
🤣🤣
@sunwitness7270
@sunwitness7270 3 жыл бұрын
ദൂരദർശൻ വൈകീട്ട് മണി 😰😰😰😰😰😰😰😰😰😰😰😰.അതൊക്കെ ഒരു കാലം 😘😘😘😘😘
@soumyavijayannp1964
@soumyavijayannp1964 3 жыл бұрын
സത്യം 😹😹
@roymark9017
@roymark9017 3 жыл бұрын
4 Mani😘😘😘😘😘😘😘😘😘😘 Pinne 5 MANIKK Ulla 10 MINUTE Varthayil Kalikkan pokum .vartha kazhinjaal veendum varum Athokke oru kaalam
@abhi8178
@abhi8178 2 жыл бұрын
@@roymark9017 ഓർക്കുമ്പോൾ മിസ്സ് ചെയ്യുന്നു
@nithyanandanithyananda6320
@nithyanandanithyananda6320 2 жыл бұрын
Adoru kaalam
@editzzcorner7865
@editzzcorner7865 2 жыл бұрын
2:41:18 ഇന്ദ്രൻസ്: ഇതാ പപ്പൻ്റെ കുട്ടി😁😁😁 സത്താർ : നിൻ്റപ്പൻ്റെ കുട്ടി 😂😂😂
@hizbunasri
@hizbunasri Жыл бұрын
😂😂
@deepakm.n7625
@deepakm.n7625 Жыл бұрын
ആ സീനിൽ ശരിക്കും സത്താർ ഇക്ക ഡയലോഗ് പറയുന്നില്ല...!!! ശ്രദ്ധിച്ചു നോക്കൂ...
@roymark9017
@roymark9017 3 жыл бұрын
വാ നമുക്ക് കുഞ്ഞിനോട് ചോദിക്കാം.....ഏതു ഈ പൊടികുഞ്ഞിനോടൊ. അല്ല . അലി കുഞ്ഞിനോട്......😂😂😂😂😂😂😂😂😂😂😂😂
@shibinchooty8648
@shibinchooty8648 2 жыл бұрын
ഇതെന്താടോ ഉറുമീസെ ഇത്രയും പിള്ളേരോ?...... അവിടെ അടുത്തുള്ള മുഴുവൻ കുട്ടികളും ഉണ്ട്... ഇനി നമ്മള് ഇവിടെ ഇരുന്ന് തീരുമാനിക്കും പപ്പന്റെ കുട്ടി ഏതാന്ന്... അതാണ് ഉറുമീസ് 🔥....... ആ പ്രദേശത്തു ഇത്രേ ഒള്ളായിരുന്നോ വേറെ കുട്ടികൾ ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു.... ഒരു കുട്ടി ഉണ്ടായിരുന്നു... നാരായണൻ കുട്ടി... ആ കുട്ടിയേയും കൊണ്ടുവന്നിട്ടുണ്ട്.... അലികുഞ്ഞെ!!!!!!
@abhilashvajeesh1354
@abhilashvajeesh1354 2 жыл бұрын
എന്ത് രസമാ ഈ സിനിമ കാണാൻ എത്ര തവണ കണ്ടു 😍😍അതെ ചായ ചായ തരാം 😄😄😄😄🤭🤭🤭🤭
@devaveda5491
@devaveda5491 2 жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഈ ആദ്യത്തെ കണ്മണി 🥰🥰🥰
@maheswaranvinod2626
@maheswaranvinod2626 2 жыл бұрын
ഈ സിനിമ എടുത്ത രാജസേനൻ സാർ ആണ് ഇപ്പോൾ തുരുതുരാ flop movies മാത്രം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടമാണ് 😭
@nandu4315
@nandu4315 2 жыл бұрын
ചിരിച്ചൊരു വഴിയായി... ജയറാമേട്ടൻ.. ജഗതി.. ഇന്ദ്രൻസ്.. പ്രേകുമാർ.. രാജു.. ജനാർദ്ദനൻ... ബിജുമേനോൻ.. ലളിതേച്ചി... വമ്പൻ താരനിര ❤️❤️❤️❤️❤️☺️☺️☺️☺️☺️
@suryashandheeksha5909
@suryashandheeksha5909 Жыл бұрын
ഈ സിനിമയൊക്കെ കാണുമ്പോൾ മനസിന്‌ എന്തെന്ന് ഇല്ലാത്ത സന്തോഷമാണ്.. ജയറമേട്ടന്റെ പണ്ടത്തെ സിനിമകൾ എല്ലാം നൊസ്റ്റാൾജിക് ആണ് ❤️🥰🥰
@sa_jin__sd
@sa_jin__sd 3 жыл бұрын
ഇതുപോലുള്ള വല്ല അമ്മായിയമ്മയെയും കിട്ടിയാൽ തീർന്ന്
@shabeershabeer2360
@shabeershabeer2360 3 жыл бұрын
അവസാനം ഫുൾ ക്രെഡിറ്റ് ഉറുമീസ് അടിച്ചോണ്ടു പോയി 😊
@കണ്ണൻസ്രാങ്ക്-ത2ന
@കണ്ണൻസ്രാങ്ക്-ത2ന 2 жыл бұрын
ഞാൻ ഇന്നാണ് ഈ സിനിമ ആദ്യമായി കണ്ടത് അടിപൊളി സിനിമ ഇത് കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടം ആയേനെ...........!!!!!!!!!
@saleemck4672
@saleemck4672 2 жыл бұрын
ബിജുമേനോനും ജേറാംമും ഒരു മിച് അഭിനേഴ്ച ചില സിനിമകൾ ആദ്യത്തെ കണ്മണി ചിത്രാ ശലഭം ഉലക്കം ചുറ്റും വാലിബൻ ഇവർ സ്നേഹം സിനിയേയ്‌സ് കാണാ കണ്മണി കൃഷ്ണ കുടിയിലെ ഒരു പ്രേണയ കാലത്ത് മില്ലെ നിയം സ്റ്റാർസ് 🌹🌹
@human77523
@human77523 3 жыл бұрын
Home കണ്ട് കഴിഞു ഇന്ദ്രൻസ് ചേട്ടനെ കാണാൻ വന്നവരുണ്ടോ 😍
@vinunamboothiri3803
@vinunamboothiri3803 2 жыл бұрын
ഉടൽ കണ്ടതിനു ശേഷം
@sscreations8047
@sscreations8047 2 жыл бұрын
ഭൂമി ദേവീ നീ അമ്മയല്ലെങ്കിൽ സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കിൽ എന്താ വരികൾ 👌👍👍❤😘😘😘
@mixturechannel524
@mixturechannel524 3 жыл бұрын
ഉറുമീസിനും കൂട്ടര്‍ക്കും ആ രഹസ്യം അറിയാമായിരുന്നെങ്കില്‍ എന്താകുമായിരുന്നു ക്ളെെമാക്സ്(പപ്പന് മാത്രമേ ആണ്‍കുട്ടി ഉള്ളു എന്ന രഹസ്യം)
@stormfaizy682
@stormfaizy682 2 жыл бұрын
അതാണ് ഉറുമീസ്..😁😁🤣
@പാത്തൂസ്-ഛ8ഖ
@പാത്തൂസ്-ഛ8ഖ 2 жыл бұрын
അത് ശരിയാ
@vineeshvj2400
@vineeshvj2400 3 жыл бұрын
എന്തൊരു കോമഡി 🔥🔥🔥 ലാസ്റ്റ് ഉരുമീസും വന്നു പൊളിച്ചു
@roshankl1697
@roshankl1697 Жыл бұрын
കല്യാണവീട്ടിലാണോടാ ഒട്ടകത്തെ കെട്ടിക്കുന്ന പാട്ട് ബാബു നമ്പൂതിരിയുടെ പ്രതീക്ഷിക്കാത്ത കോമഡി 😄 പടം ഒഴുക്കാണ് നമ്മൾ ആ വീട്ടിൽ ജീവിക്കുന്ന പ്രതീതി ❤
@womanizerbilly5050
@womanizerbilly5050 3 жыл бұрын
ആദരാഞ്ജലികൾ KTS പടന്നയിൽ...ഒരുപാട് നാളിന് ശേഷം കുഞ്ഞിരാമായണത്തിലായിരുന്നു അദ്ദേഹത്തെ കണ്ടത്..... ബസിൽ ജോസഫ് അദ്ദേഹത്തിന് അവസരം കൊടുത്തു... മിന്നൽ മുരളിയിലും ഉണ്ടായിരുന്നു.... ഒരു നൊസ്റ്റാൾജിയയുടെ ഭാഗമായിരുന്നു ഇദ്ദേഹം.. 💔💔💔💔
@aneeshaneesh935
@aneeshaneesh935 3 жыл бұрын
എത്ര കണ്ടാലും എനിക് മടിക്കില്ല അത്ര സൂപ്പർ
@sreeunni1299
@sreeunni1299 3 жыл бұрын
ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഉള്ള പഴയ മൂവികൾ കാണാൻ എന്തു രസമാ
@akshayvarma757
@akshayvarma757 2 жыл бұрын
സിനിമ കണ്ടു കൊണ്ട് കമന്റ്സ് വായിക്കുന്നവർ ഇവിടെ കം ഓൺ
@rinuar7414
@rinuar7414 3 жыл бұрын
ശരിക്കും ഇതൊക്കെ കാണുമ്പോൾ ആണ് എന്ന് ഇതുപോലെ ഒരു സിനിമ ഉണ്ടായിരുന്നു എൻകിൽ എന്ന് ആഗ്രഹിക്കുന്നത്
@babyshopplanet6884
@babyshopplanet6884 2 жыл бұрын
wrongword sreerma
@rihanrihan7935
@rihanrihan7935 Жыл бұрын
ഉറുമീസ് ഒരു കില്ലാഡി തന്നെ 😁 ഈ മൂവി 2023 ൽ കാണുന്നവരുണ്ടോ 🙌🏻
@mydailydiary399
@mydailydiary399 Жыл бұрын
2 കുഞ്ഞിൻ്റെയും വീട്ടുകാരുടെയും ഇടയിൽ കിടന്നു ചക്ര ശ്വാസം വലിച്ച് ജയറാം ആണ് എൻ്റെ ഹീറോ😁😁 ഇനി ജനിക്കുമോ ഇതുപോലെ ഒരു സിനിമ✌️✌️🥰🥰
@nidhikrishna4221
@nidhikrishna4221 Жыл бұрын
Jayaram sir nu comedy ... action.. romantic ellam 💯 percentage 👍👍👍.super aye abhinayikkan pattum
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ഇതാ പപ്പന്റെ കുട്ടി ❤❤ നിന്റെ അപ്പന്റെ കുട്ടി...😂😂😂
@vk18988
@vk18988 2 жыл бұрын
പ്രേകുമാർ അതാണ് ഉറുമിസ്. നമ്പ്യാർ :ഉറുമി ആയാലും കൊള്ളാം ചുരുകി ആയാലും കൊള്ളാം. കാര്യം നടക്കണം 😄😄😄
@badasaab6959
@badasaab6959 5 ай бұрын
ക്‌ളൈമാക്സ് പ്രേം കുമാർ കൊണ്ടുപോയി🌹അതാണ് ഉറുമീസ് 🥰
@-Suriya-
@-Suriya- Жыл бұрын
ഈ സിനിമ മിക്കവാറും ഉച്ചകഴിഞ്ഞു ആയിരിക്കും ടീവിയിൽ Telecast ചെയ്യുന്നത് അന്ന് എന്തെങ്കിലും കാരണം പറഞ്ഞു സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകും..കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടമുള്ള ജയറാമേട്ടൻ ചിത്രം ❤️
@dreamboy962
@dreamboy962 3 жыл бұрын
ഇതിലെ songs തരുന്ന feel അത് വേറെ തന്നെ യാണ്
@nisanthk4971
@nisanthk4971 3 жыл бұрын
ഈ ഒരു ക്വാളിറ്റിയിൽ പഴയ സിനിമകൾ ഒക്കെ അങ്ങോട്ടു hd ആക്കിക്കൂടെ.. 👍
@devikaunnikrishnan4982
@devikaunnikrishnan4982 2 жыл бұрын
ലളിത ചേച്ചിയുടെ റോൾ നല്ലതാണ് ഈ ശബ്ദം ഓർമ്മയിലുള്ളതാണ് ഇനിയും
@iyyasiyyas4661
@iyyasiyyas4661 2 жыл бұрын
Villathi
@JK-wd9mb
@JK-wd9mb 2 жыл бұрын
Premkumar azinjaadiya kaalam...oru mothal thne aayrnu...🤩🤩🤩❤❤ Enda ponnoo🤣🤣🤣🤣🤣🤣 Ethupole oru actor 🙏🙏
@surajk.s1745
@surajk.s1745 2 жыл бұрын
90,93 ൽ ജനിച്ചവർ ഉണ്ടോ.. ഇവിടെ വരാം!!!❣️❤️💝💖
@sivadasmohanan5777
@sivadasmohanan5777 2 жыл бұрын
ലളിതചേച്ചി.കവിയൂർ പൊന്നമ്മ ചേച്ചിയേക്കാളും മികച്ച രീതിയിൽ അമ്മ വേഷവും അമ്മായി അമ്മ വേഷവും കൈകാര്യം ചെയ്യാൻ കഴിവുള്ള കലാകാരി.
@vishnumah1729
@vishnumah1729 Жыл бұрын
ഞാനൊരു ഇന്ത്യൻ പൗരനാണ് നീയൊരു ഇന്ത്യൻ പൗരിയും😂 ഇന്ദ്രൻസേട്ടൻ ഒരു രക്ഷയുമില്ല 🥰🥰🥰 92 teams കാതങ്ങൾ കഴിഞ്ഞാലും വന്നുകാണുന്ന ഒരു ആ പണ്ടത്തെ പടങ്ങളിൽ ഒന്ന് ❤
@deanambros7194
@deanambros7194 3 жыл бұрын
അയ്യേ ഞാൻ പൂവാലനല്ല പിന്നെ :-സിംഹവാലന 😂😂😂😂
@channel-ux5vp
@channel-ux5vp 4 ай бұрын
പണ്ട് കോമഡി, ഇപ്പോൾ ആണേൽ ചളി
@jithinvarghese4530
@jithinvarghese4530 3 жыл бұрын
Puthiya padangal onnum ithinteyoke athreyum repeat value ulla padangal alle allaa 👍 ethrenthavana kandaalum madukilla ithupole ulla pandangal ❤️
@feathernsoul2024
@feathernsoul2024 11 ай бұрын
Puthiyathokke nthin kollam
@swaminathan1372
@swaminathan1372 2 жыл бұрын
അച്ഛൻ ജനിച്ചപ്പം എല്ലാവരും അണാണെന്നും പറഞ്ഞില്ലേ...🤣🤣🤣 ജയറാമിൻ്റെ എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന്...🙏🙏🙏
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
ജയറാമേട്ടൻ ഇന്ദ്രൻസേട്ടൻ ജഗതി ചേട്ടൻ പ്രേംകുമാറേട്ടൻ ബിജുവേട്ടൻ മണിയൻപിള്ള ചേട്ടൻ ജനാർദ്ദനൻ ചേട്ടൻ കെ പി എ സി ലളിത ചേച്ചി എവർഗ്രീൻ കോമഡി
@anoopanup4922
@anoopanup4922 3 жыл бұрын
ചിപ്പി, ജോലിക്കാരിയായ സിന്ധു, വില്ലൻ സത്താർ, മുത്തശ്ശൻ ആയ പടന്നയിൽ ചേട്ടൻ ഇവരും ഉണ്ട് ട്ടോ
@travellers_era2540
@travellers_era2540 2 жыл бұрын
"അയലത്തെ അദ്ദേഹം" കണ്ടശേഷം നേരെ ഇങ്ങോട്ട്. ❤❤❤ജയറാമേട്ടൻ
@vinunamboothiri3803
@vinunamboothiri3803 2 жыл бұрын
കഥ നായകൻ കണ്ട് ഇങ്ങോട്
@sscreations8047
@sscreations8047 2 жыл бұрын
അതെ ഓട്ടം തുടങ്ങിയിട്ട് കുറേ നാളായി...ഒരു നിമിഷം നിലത്ത് നിൽക്കാൻ കഴിയുന്നില്ല 😂😂😂
@sscreations8047
@sscreations8047 2 жыл бұрын
ഈ സിനിമ കണ്ടപ്പോൾ ആരെങ്കിലും ബിജു മേനോൻ ഓടിക്കുന്ന വണ്ടി ശ്രദ്ധിച്ചോ...പണ്ടത്തെ പടക്കുതിര 👌
@abhilashvajeesh1354
@abhilashvajeesh1354 11 ай бұрын
Super സിനിമ ആണ് 👌👌എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല 👌👌👌👌💙
@jijothomas369
@jijothomas369 Жыл бұрын
അതാണ് ഉർമീസ് ഇമ്മാതിരി ഡയലോഗ് പ്രേം കുമാർ 😍🔥
@alimalapuram7750
@alimalapuram7750 2 ай бұрын
🤟✨ഈ മൂവിയിലെ ഇവരുടേ ഈ ഓട്ടം കാണുമ്പോഴാ ചിരിച്ച് ചാവാറായി ഹമ്മോ..😂😁
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Nadodimannan Malayalam Full Movie HD
2:33:08
Asianet Movies
Рет қаралды 279 М.
Aadyathe Kanmani Malayalam Full Movie | Rajasenan | Jayaram | Biju Menon
2:38:51
Sree Movies Official
Рет қаралды 402 М.
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Kunhikkoonan - Full Movie Comedy's
38:21
apimalayalamcomedy
Рет қаралды 3,5 МЛН
Kilukkampetti Malayalam Full Movie | Jayaram , Baby Shamili , Suchitra | Malayalam Comedy Movies
2:05:11
Movie World Malayalam Comedy Videos
Рет қаралды 1,6 МЛН
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН