എൻ്റെ സ്നേഹത്തിൻ്റെ കൂടെ ചേർത്ത് വയ്ക്കാൻ ഇഷ്ട്ടമുള്ള ഒരു പാട്ടുകാരി ..ഒരു തെളിനീർ മുത്തു പോലെ...മനസ്സുള്ള ഒരാള്.. ചിത്ര അരുൺ നിഷ്കളങ്ക ഭാവം നിറയുന്ന മുഖ സൗന്ദര്യവും..ഇഷ്ട്ടം.എന്നും..
@surendradas8782 Жыл бұрын
ABSOLUTLY CORRECT
@basheercf7906 Жыл бұрын
പാടുമ്പോഴും സംസാരിക്കുമ്പോഴും വിനയാനവിതമായ ഒരു ചിരി യാണ് ചിത്രയെ മഹത്വമുള്ള ഒരു ഗായിക അയക്കുന്നെ. ഞാൻ മാഡത്തിന്റെ ഒരു ഒരു കടുത്ത ആരാധകനാണ്. തീർച്ചയായും മാഡം കൂടുതൽ ഉയരങ്ങൾ താണ്ടും. എല്ലാ ആശംസകളും.
@Sadanandan.c.p-id3yr Жыл бұрын
അപ്പോൾ നമ്മളോ.... കടുകടുത്ത ആരാധകനാണേ ...പുഴയുടെ തീരത്ത് പോയിരിക്കാം കുറച്ച് ...
@rvijayakumarpai90865 ай бұрын
Chitra is a talented, dedicated play back singer❤❤❤
@philipkutty663 Жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഗായികമാരിൽ ഒരാൾ. ആ വിനയം എത്ര മാതൃകാപരം. കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.
@lathikavasanthan7281 Жыл бұрын
ചിത്രയെ കാണാതെ സൗണ്ട് മാത്രം കേട്ടാൽ മഞ്ജുവാര്യർ സംസാരിക്കുന്നതുപോലെയുണ്ട്. ചിത്രയുമായുള്ള ഈ വീഡിയോ ഇപ്പോഴാ കണ്ടത്. നല്ല എളിമയായുള്ള സംഭാഷണം ❤
@sj991810 ай бұрын
അല്പം കൂടി നന്നായിട്ടില്ലേ എന്നൊരു തോന്നൽ....
@renganathanpk660711 ай бұрын
വളരെ നല്ല ഗായികയാണ്. എല്ലാവർക്കും ഇഷ്ടമുള്ള വ്യക്തി.
@parameswaranta4019 Жыл бұрын
ഇൻ്റർവ്യൂ വളരെ ഇഷ്ടായി ഗാനങ്ങളും സംസാരവും പെരുമാറ്റവും ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാ പാട്ടുകളും കേൾക്കുന്ന ഒരു ആരാധകനാണ്❤❤❤❤
@santhoshv8981 Жыл бұрын
അനുഗ്രഹീത ഗായിക. മലയാള സിനിമാ കാണാതെ പോകുന്നത് കഷ്ടം.
@basheercf7906 Жыл бұрын
ജൂനിയർ ചിത്ര എന്നു ഞാൻ പറയും എത്ര മനോഹരമായി പാടിയാലും വിനയത്തിന്റെ മൂർത്തീഭാവം എന്നു വേണം പറയാൻ. ഹൃദയത്തിൽ നിന്നു ഒരിക്കലും പോകില്ല. ശബ്ദം മാത്രമല്ല ഒരു തികഞ്ഞ മനുഷ്യൻ. തീർച്ചയായും ഉയരങ്ങളിൽ എത്തും ഉറപ്പ്. ദീർഘഘായുസ്സായിരിക്കട്ടെ!!!❤🌹
@sacredbell2007 Жыл бұрын
വള്ളുവനാടൻ ഭാഷയും ലാളിത്യവും കളങ്കം ഒന്നും ഇല്ലാത്ത ശുദ്ധ മനസ്സും ഉന്നത നിലവാരമുള്ള ശബ്ദവും ചിത്രയെ ഒരു മലയാളിയോട് പെട്ടെന്ന് അടുപ്പിക്കുന്നു. സത്യൻ അന്തിക്കാട് സിനിമ കാണുന്നപോലെയാണ് ചിത്രയുടെ സംസാരം കേൾക്കുന്നതു. ഈശ്വരാധീനം ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ. ചിത്രയുടെ ശബ്ദത്തിൽ മലയാളി മണമുള്ള കൂടുതൽ പാട്ടുകൾ കേൾക്കാൻ എല്ലാവര്ക്കും ആഗ്രഹമുണ്ട്. സത്യൻ അന്തക്കാടിനെ പോലെ ഉള്ളവർ ഇത്തരം കലാകാരന്മാരെ തിരഞ്ഞു നടക്കുകയാണ്. ഒരു പക്ഷെ വെള്ളിത്തിരയിൽ നല്ല കഥാപാത്രമായി തിളങ്ങാനും കഴിയും.
@desertline482211 ай бұрын
എന്ത് ചിരിയാ എപ്പോഴും എനിക്ക് മാത്രം ആണോ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത്.??? 🌹🌹🌹🌹🌹🌹
@salithapk6721 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയ നല്ല ഗായിക.നല്ല പെരുമാറ്റം..ഞാൻ ആദ്യം കേട്ടഗാനം..പുഴയുടെ തീരത്ത്...ഒരുപാട് ഇഷ്ടായി..എന്നും ഒരുവരിയെങ്കിലും..ഈ പാട്ട്ഇന്നും പാടും ഞാൻ..കാരണം..എന്റെ ഫോണിന്റെ.റിംഗ് ടൂൺ...പുഴയുടെ തീരത്തു ..ഫോൺ വരുബോൾ..പാടികൊണ്ടാണ്.. കോൾ എടുക്കുന്നത്.പിന്നെ വെള്ളിയാഴ്ച്ച ..മഹാലക്ഷ്മി.സുപ്രാഭാതം..കേട്ട്. ഉണരും..
@Mannaruvelilproductuons19 күн бұрын
എനിക്കും ദൈവം തന്നതല്ലാതെ ഒന്നും ഇല്ല എന്റെ ജീവിതത്തിലും 🙏🙏🙏എപ്പോഴും ഹൃദയത്തിൽ സാധിക്കുന്ന ഗാനം supper 👍
@rajanellathuparambil93254 күн бұрын
അനുഗ്രഹീത ഗായിക, ഒരോ പാട്ടും അതിൻ്റെതായ ഫീലിൽ പാടുന്നു ❤❤❤❤
@kuttettan1000 Жыл бұрын
സ്നേഹം തോന്നിപ്പോകുന്നു.. ആളോടും, ശബ്ദത്തിനോടും, ആലാപനഭംഗിയോടും.. ❤❤🎉
@ekunhambunairkasaragod7353 Жыл бұрын
നല്ല ഗായിക. വിനയം തന്നെ പ്രധാനം.
@bassharsharqi759411 ай бұрын
എൻ്റെ ഇഷ്ട ഗായിക❤❤ ചിത്രചേച്ചിയെ ഒരുപാട് ഇഷ്ടം🥰💕 ദൈവം അറിഞ്ഞനുഗ്രഹിച്ച ശബ്ദ മാധുര്യം☺️☺️🥰
@joseabraham445311 ай бұрын
Chithra Arun is one of my favourites. It is particularly after listening to this devotional song of Chitra that I started listening to devotional songs of others as well. You are endowed with a sweet voice. Few singers today are as graceful as Chthra is.
@BabyJose-y3o11 ай бұрын
Oru Cerelac kunjete samsaravum sabthavum deivam anugrahekkette ❤🎉❤
@mathewjo2939 Жыл бұрын
എളിമ..... ബഹുമാനം.... ഇതാണ് ചിത്ര അരുൺ 🙏🙏🙏ബിഗ് സലൂട്ട്
@valsalaunnikrishnan74207 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന നല്ല ഗായിക, നല്ല വിനയം എളിമ ഒക്കെയുള്ള ഗായിക. എന്നും നല്ലത് വരട്ടെ 🙏🏻ഒരുപാട് ഗാനങ്ങൾ പാടാനുള്ള അവസരം ഉണ്ടാകട്ടെ ന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ആദ്യം കേട്ട പാട്ട് തിരുവോണ തിരുനാളായ്....ആഹാ എത്ര ഇഷ്ടമാണ് എന്ന് പറയാൻ പറ്റില്ല ❤️❤️❤️🥰🥰🥰🥰നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🥰🥰
@basheercf7906 Жыл бұрын
ഇന്റർവ്യൂ സംഘടിപ്പിച്ചതിന് ഒരുപാട് ഞാൻ കടപ്പെട്ടിരിക്കുന്നു. Proud of u. ❤🌹👌
@PradeepKumar-fd6cf Жыл бұрын
നല്ല ഇൻ്റർവ്യൂ❤❤❤❤
@rajendranpmenon4 ай бұрын
ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്ന ഒരു ഗായിക, ചിത്ര അരുൺ. ആശംസകൾ.
@babytm2600 Жыл бұрын
ലളിതം ഹൃദ്യം നല്ല വ്യക്തിത്വം അനുഗ്രഹീത ഗായിക
@sabuameerali8105 Жыл бұрын
Chithra mam....🥰🎶🎼🎵🎼🎼❤👍
@drjosythomas1311 Жыл бұрын
What a humble and elegant personality besides the melodious voice.. 👌👏❤ stay blessed🙏
@bindhugopalan55911 ай бұрын
Ee song കേട്ട് ആളെ തിരഞ്ഞു വന്നതാ. ഒത്തിരി ഇഷ്ടമായി..
@npchacko9327 Жыл бұрын
ഓൻ രസകരമായ രീതിയിൽ -------- കുസൃതി നിറഞ്ഞ വാക്കുകൾ💐 ചിത്ര അരുണ് ശ്രദ്ധയോടെ പുഞ്ചിരിയോടെ ഏറ്റുമുട്ടുന്നുണ്ട്🌹 ❣️ങ്ങക്കും ഒത്തിരിഷ്ടായി💖
@npchacko9327 Жыл бұрын
പുഴയുടെ തീരത്ത് ഒത്തിരി പ്രാവശ്യം കണ്ടു ! കേട്ടു !!🎉
@ALAJWAFRESHMARTDESAMUTIARA Жыл бұрын
Ee aduthanu kandath poomaname super ❤❤
@gracykuttyjoseph4615 Жыл бұрын
GOD Bless you Chitra Arun. Keep it up 👍
@Manaf-y3n Жыл бұрын
Orupad ishttamulla gayika ...
@MeeraTk-k6h4 ай бұрын
എനിക്ക് വളരേ ഇഷ്ടമാണ് ചിത്രയേ❤❤❤❤
@abhilashalokam5378 Жыл бұрын
എന്തൊരു ശബ്ദം ..❤❤
@binu479 Жыл бұрын
മധുര സംഗീത സ്വരം
@Mannaruvelilproductuons19 күн бұрын
ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനം 🌹
@p.k.rajagopalnair21254 ай бұрын
I am watching an interview of this kind involving Chithra Arun for the first time, and it turned out to be quite interesting from the point of view of the contents of the interview and the manner in which it has been brought before viewers. Chithra Arun appears to be a God-fearing person who follows the traditional way of living which is being reflected in her songs as well as her style of presentation. She is a popular artist who very much makes her presence in the social media platforms, as one can watch her presenting Narayaneeyam , the Sanskrit slokas and Christian devotional songs. This writer always makes it a point to listen to her , solely because of the very fact of the abudant innocence contained in her songs. This kind of a mysterious beauty contained in her songs makes Chithra Arun to conquer the hearts of music lovers.
@sriragamaudios10 ай бұрын
നല്ല ഗായികയാണ് കൂടുതൽ അവസരങ്ങൾ ദൈവം നല്കട്ടെ
@vijayanpn7538 Жыл бұрын
Njaan oru fan aanu, Chithra Arun nte🌹
@titusl5503 Жыл бұрын
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ ❤ ചിത്ര അരുൺ ആലപിച്ചത് സന്തോഷം നൽകുന്നത് ❤ അഭിനന്ദനങ്ങൾ ❤❤❤
@sukeshnairtm4056 Жыл бұрын
So sweet she's.... Best wishes❤
@suresh.9726 Жыл бұрын
ചേച്ചിയുടെ പാട്ട് സൂപ്പറാ..
@jayarampg55582 ай бұрын
ഇനിയെനിക്കോർമയുണ്ടായിരിക്കാൻ ഇവിടെയൊരു ഓണമുണ്ടായിരുന്നു. ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല
@babyabraham92845 ай бұрын
പുഴയുടെ തീരം എത്ര പാടി എന്നു എനിക്ക് അറിയില്ല ചിത്രക്കുട്ടി എനിക്ക് പാട്ട് അറിയില്ല. ചിത്രക്കുട്ടിയെ ഓർക്കും പാടും ടൂർ പോയപ്പോൾ ബസിൽ പാടി എല്ലാവർക്കും ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷമായിരിക്കുക മോളെ...........
@VinodCkm-v7f Жыл бұрын
ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീലാണ്❤❤❤❤❤🙏യേശുനാഥൻ 🌹