മത്സ്യമാംസം കഴിച്ചിട്ട് വിളക്ക് കൊളുത്താമോ? ഇനി സംശയം വേണ്ട.ഇതാണ് അതിനുള്ള മറുപടി

  Рет қаралды 15,156

Ayiravalli media

Ayiravalli media

Күн бұрын

Пікірлер: 139
@SwarnakumariM-s6f
@SwarnakumariM-s6f 4 сағат бұрын
സംശയങ്ങൾ തീർത്തു തന്നതിൽ വളരെ നന്ദിയുണ്ട് സഹോദര🙏❤️
@niyatimes5411
@niyatimes5411 5 сағат бұрын
ഒരുപാട് നാളായി മനസിലുണ്ടായിരുന്ന ഭയവും സംശയവും മാറി . നല്ല ഒരു അറിവിന് നന്ദിയൂണ്ട്🙏🙏
@veenasibilas2130
@veenasibilas2130 2 сағат бұрын
ഒരിക്കലും എന്നേ വിളിക്കില്ല എന്ന് പറഞ്ഞ വെക്തി എന്നേ വിളിച്ചു സന്തോഷം ഹരിജിയോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻
@BeenaKT-wg1wn
@BeenaKT-wg1wn 5 сағат бұрын
എനിക്കും ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു. ഞാൻ ആഴ്ചയിൽ ഒരിക്കൽ non veg കഴിക്കും. അന്ന് കുളിച്ചിട്ടേ സന്ധ്യക്ക് വിള ക്കുവെക്കൂ. അല്ലാത്ത ദിവസങ്ങളിൽ രാവിലെ മാത്രേ കുളിക്കൂ. സന്ധ്യക്ക് മേൽകഴുകി വിളക്കു വെക്കും. ഞാൻ ചെയ്യുന്നത് ശരിയാണെന്നറിഞ്ഞതിൽ സന്തോഷം ഹരിജി . നന്ദി നമസ്കാരം
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ബീന ജി നമസ്തേ സന്തോഷം
@nishababubabu1148
@nishababubabu1148 6 сағат бұрын
നമസ്കാരം ഹരിജി ലളിത മായ അവതരണത്തിലൂടെ അറിവുകൾ പകർന്നു തരുന്നതിന് എല്ലാം വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻🥰...
@veenasibilas2130
@veenasibilas2130 2 сағат бұрын
ഹരിജി ഈ അറിവ് വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി🙏🏻🙏🏻🙏🏻 👍🏻👍🏻👍🏻
@VijayKumar-hw7xd
@VijayKumar-hw7xd Сағат бұрын
മത്സ്യമാംസാദികൾ കഴിച്ച് വിളക്ക് തെളിയിക്കാറില്ല. അഥവാ കഴിക്കുകയാണെങ്കിൽ തന്നെ രാത്രി ഭക്ഷണത്തിന്റെ കൂടെയായിരിക്കും, അപ്പോൾ കാലത്ത് കുളിച്ചു ശുദ്ധിയായതിന് ശേഷമേ തെളിയിക്കാറുള്ളൂ. പറഞ്ഞുതരുന്ന അറിവുകൾക്ക് നന്ദി 🙏
@indirap8932
@indirap8932 2 сағат бұрын
Thank you Thirumeni 🙏🙏🙏
@rajeevraghavanrajeev-p3c
@rajeevraghavanrajeev-p3c Сағат бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ🙏🙏🙏
@ShynaP-n7j
@ShynaP-n7j 3 сағат бұрын
നല്ല അറിവ് തന്നതിന്ന് നമസ്കാരം ഹരി🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 6 сағат бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@ambilyr2083
@ambilyr2083 5 сағат бұрын
നമസ്തേ ജി 🙏🙏പുതിയ അറിവുകൾക്കു നന്ദി 🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
നന്ദി
@Ani-tz9nc
@Ani-tz9nc 2 сағат бұрын
നന്ദി തിരുമേനി
@ramakrishnan9220
@ramakrishnan9220 3 сағат бұрын
Thangalude videos ellam valare prayojanakaramanu🙏🙏🙏
@SarasuK-rx9us
@SarasuK-rx9us 5 сағат бұрын
Namaskaram guruJi ellavarkum eluppam manasilakunna reethiyil nalla avatharam,thettaya chila viswangal marikkitty
@Ayiravallimedia
@Ayiravallimedia 4 сағат бұрын
🙏🙏
@MohandasMohandas-ti2sp
@MohandasMohandas-ti2sp 5 сағат бұрын
നമസ്കാരം ഹരിജി എല്ലാവരുടെ ഒരു സംശയമാണ് താങ്കാൾപറഞ്ഞത്
@Ayiravallimedia
@Ayiravallimedia 4 сағат бұрын
Yes
@ambiligirish5897
@ambiligirish5897 5 сағат бұрын
വളരെയധികം useful video thanks Hariji🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia 4 сағат бұрын
അമ്പിളി ഗിരീഷ് ജി നമസ്തേയും
@JayasreeMohan-sm6xv
@JayasreeMohan-sm6xv 49 минут бұрын
Namasthe i Hari ji jithin chathayam. Midhun theruvonam. Prarthanael. Ulpeduthane❤❤❤❤❤
@sreegalasreekalamadu5298
@sreegalasreekalamadu5298 5 сағат бұрын
Orupadu samshayangal theerthu thannathinu nandi
@Ayiravallimedia
@Ayiravallimedia 4 сағат бұрын
🙏
@aswathyachu386
@aswathyachu386 7 сағат бұрын
I claim good health ❤, thank you angels and Universe and thank you very much thirumeni
@sindhuajan1302
@sindhuajan1302 6 сағат бұрын
🙏🏻🙏🏻 Thankyou Sir
@SmithaAjayakumar-b7v
@SmithaAjayakumar-b7v 4 сағат бұрын
Hariji pakarnnu tharunna arivukal jeevithathil valare prayojanakaramane...thank you🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
സ്മിത അജയകുമാർ ജി നമസ്തേ വളരെ സന്തോഷമുണ്ട്
@SmithaAjayakumar-b7v
@SmithaAjayakumar-b7v 3 сағат бұрын
@@Ayiravallimedia 🙏🙏🙏
@aleyammacy7370
@aleyammacy7370 7 сағат бұрын
ഹരികുഞ്ഞെ നമസ്കാരം 🙏🙏🙏
@Sreebadhra6886
@Sreebadhra6886 6 сағат бұрын
സന്തോഷം ഒരു സംശയം ആയിരുന്നു അത് മാറി കിട്ടി താങ്ക്സ് ഹരി മോനെ ❤️🙏
@BINUAPPUKKUTTAN
@BINUAPPUKKUTTAN 2 сағат бұрын
മറ്റു മത വിഭാഗങ്ങളിൽ മീനും ഇറച്ചിയും കഴിച്ച് പള്ളിയിൽ പോയി പ്രാർത്ഥിച്ച് ഉയർന്ന നില കൈവരിയ്ക്കുന്നു. എന്നാൽ ഹിന്ദുമതവിശ്വാസമെന്ന പേരിൽ മത്സ്യമാംസാദികൾ കഴിയ്ക്കുന്നവരെ ഭ്രഷ്ട് കല്പിച്ച് മാറ്റി നിർത്തിയതാണ് ഈ സമൂഹം നേരിടുന്ന ദോഷം.
@vishnuammas3833
@vishnuammas3833 Сағат бұрын
Red meat ( beef, pork, duck, mutton) is being advised to avoid at any cost by most of the gastroenterologists in America. Nowadays Vegetarianism as well as Veganism is widely spread in US, Australia and Canada. Even Mike Tyson is a vegetarian since so many years..
@jayakumarmk2230
@jayakumarmk2230 Сағат бұрын
അവരൊന്നും വിളക്കു തെളിയിക്കാറില്ല.എന്നുമാത്രമല്ല വിളക്ക്വെച്ച് പ്രാര്‍ത്ഥിക്കുന്നത് ഭൗതികസ്വത്തിനൊ സുഖത്തിനോവേണ്ടിയല്ല.ഇനി ഒരുകാര്യംകൂടി പറയാം.പണ്ട്കാലത്ത് ഹിന്ദു വീടുകളില്‍ ഭുവനേശ്വരിപൂജ നടത്തിയിരുന്നപ്പോള്‍ മാംസവും മദ്യവും പൂജിച്ചശേഷം കഴിച്ചിരുന്നു.അത് ക്ഷാത്രവീര്യമായിട്ടാണ് പരിഗണിച്ചിരുന്നത്. മുഗള്‍ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് ഇതെല്ലാം പ്രാകൃതമാണെന്നും പറഞ്ഞ് അപമാനിച്ചപ്പോള്‍ എങ്ങനേയോ ഹിന്ദുക്കള്‍ ഇതെല്ലാം ഒഴിവാക്കി.കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പരസ്യമായി മൃഗബലി നടത്തിയിരുന്നത് മതേതരസര്‍ക്കാറുകള്‍ നിര്‍ത്തലാക്കി.എന്നാല്‍ മററുമതസ്തര്‍ക്ക് ഒരു നിബന്ധനയുമില്ലായിരുന്നു.ഹിന്ദുക്കളുടെ ക്ഷാത്രവീര്യ ഭൗതികനേട്ടങ്ങള്‍ കുറഞ്ഞതിന്‍െറ ഏകദേശരൂപം കിട്ടിയില്ലെ.
@lisymolviveen3075
@lisymolviveen3075 2 сағат бұрын
Namaskaram Jee 🙏🙏🙏🙏🙏🙏🙏
@aswathyachu386
@aswathyachu386 7 сағат бұрын
Om namah shivaaya ❤, Lord shiva our savior, thank you
@sreejithezhamkulam
@sreejithezhamkulam 11 минут бұрын
നമസ്കാരം ഹരി ജീ 😊
@leenababu1058
@leenababu1058 5 сағат бұрын
❤❤❤❤ Namasthe Hariji 🙏 Hare Krishna ❤️ Radhe Radhe ❤️🙏❤️
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ജയ് ശ്രീ രാധേ കൃഷ്ണ
@beenavr1369
@beenavr1369 8 сағат бұрын
ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏
@SreelaSreela-o1x
@SreelaSreela-o1x 9 сағат бұрын
നമസ്തേ..
@Arya-o2x
@Arya-o2x 4 сағат бұрын
Thanku
@radhikajayakumar9571
@radhikajayakumar9571 7 сағат бұрын
Hare Krishna
@SreelaSreela-o1x
@SreelaSreela-o1x 9 сағат бұрын
ഹരേ കൃഷ്ണാ
@HariKrish-e7f
@HariKrish-e7f 6 сағат бұрын
Namasthe thirumeni🙏🙏🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
നമസ്കാരം ജി
@geethas329
@geethas329 Сағат бұрын
🙏ഹരിജീ
@JayasreeSajeev-t4v
@JayasreeSajeev-t4v 4 сағат бұрын
Super thanks Hariji 🙏 So useful video God bless you always 🙏💯 useful 🙏💯 like this channel 🙏 Jai Kalima 🙏 Harhar Mahadev 🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ജയശ്രീ സജീവ് ജി നമസ്കാരം വളരെ സന്തോഷം
@geethasumathi4195
@geethasumathi4195 3 сағат бұрын
Thanks mone 🙏🙏🙏
@Melam_videos
@Melam_videos 6 сағат бұрын
മോനേ ഹരിക്കുട്ടാ....സുഖമല്ലേ
@Ayiravallimedia
@Ayiravallimedia 4 сағат бұрын
സുഖമാണ്
@ksmitha4312
@ksmitha4312 4 сағат бұрын
നമസ്കാരം തിരുമേനി
@anilkumarr9401
@anilkumarr9401 6 сағат бұрын
Great
@sreejasooraj5187
@sreejasooraj5187 20 минут бұрын
Sreeja thiruvonam, sooraj thiruvonam, ramdas makam kadam theeran prathikkanam thirumeni
@krishnendhuVV
@krishnendhuVV 7 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@veenasibilas2130
@veenasibilas2130 2 сағат бұрын
ഞാൻ വീട്ടിൽ അശുദ്ധിയില്ലാത്ത മിക്ക ദിവസങ്ങളിൽ വിളക്ക് തെളീക്കാറുണ്ട്
@sindhubabu-d1k
@sindhubabu-d1k 5 сағат бұрын
തിരി കാക്ക കൊത്തി എടുത്ത് കൊണ്ടുപോകുന്നത് കൊണ്ട് ദോഷം ഉണ്ടോ എന്നാണ് എന്റെ സംശയം
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ദോഷം കൊണ്ടല്ല നേരം അസ്തമിക്കുന്നതിനു മുൻപ് നമ്മൾ വിളക്ക് തെളിയിച്ചാൽ കാക്ക തിരിയെടുക്കും🙏🙏
@gowrisankars5254
@gowrisankars5254 6 сағат бұрын
🙏
@indunair-k5w
@indunair-k5w 4 сағат бұрын
Namaskaram guruji
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ഇന്ദു നായർ ജി നമസ്തേ
@sindhuraj7195
@sindhuraj7195 6 сағат бұрын
നമസ്കാരം ഹരിജി ❤️
@sobhagnair8709
@sobhagnair8709 4 сағат бұрын
Namaskaram harikutta🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ശോഭാജി നമസ്തേ
@ArdhraAmz
@ArdhraAmz 7 сағат бұрын
Jathakam nokumo Hari. Molde jathakam nokanund
@APLEXO999
@APLEXO999 5 сағат бұрын
ഹരിജി നിങ്ങൾ ബാച്ച്ലർ ആണോ അത് കൊണ്ടാണ് പ്രായം തീരെ തോന്നിക്കാത്തത് കാരണം സമാധാനം സ്വസ്ഥമായ ജീവിതം 😅
@Ayiravallimedia
@Ayiravallimedia 4 сағат бұрын
😄 പാരമ്പര്യം കൊണ്ട് തല അങ്ങിങ്ങായി നരച്ചിട്ടുണ്ട്. 32 വയസ്സുമായി . പക്ഷേ സ്വഭാവം കൊച്ചുകുട്ടികളുടെ താണ്😁😁😁
@vasanthiram5789
@vasanthiram5789 4 минут бұрын
🙏🙏🙏🙏
@manjimacreations1029
@manjimacreations1029 6 сағат бұрын
🙏🙏🙏🌹
@aiswaryaharish871
@aiswaryaharish871 7 сағат бұрын
❤🙏
@knkkinii6833
@knkkinii6833 3 сағат бұрын
🙏🏽
@Bjith-g4y
@Bjith-g4y Сағат бұрын
Namaskaram hariji Namal veetil viseshadivasangalil devidevanmark payasam,paal ok samarpichal pineed adu veetilullavark prasadamayi kazhikamo .pls reply
@nayanaam9010
@nayanaam9010 6 сағат бұрын
Hai ഞാൻ വീഡിയോസ് കാണാറുണ്ട് ആളുകൾക്ക് അറിയാതെ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിന് 🙏 ഒരു സംശയം മരിച്ചു പോയ ആളുടെ room പൂജമുറി ആക്കാമോ
@MinimolC-z5b
@MinimolC-z5b Сағат бұрын
🙏🙏🙏🙏🙏🙏🙏
@jithin8484
@jithin8484 7 сағат бұрын
🙏🌷🌹❤️🌹🌷🙏
@achuzandme3895
@achuzandme3895 Сағат бұрын
Ennum thala kuliche vilaku vekavunnundo sir...thala kulikathe non kazhichit vilaku vekan padundo?
@nishap4842
@nishap4842 2 сағат бұрын
Namaskaram hariji🙏 Njan vadaka veettilanu upstair ivide vilakku vekkan chila budhimutt kaaranam vekkarilla pakaram chandhanathiri mathramanu kazhikkunnath ithil enthengilum doshamundo ? Dayavayi marupadi tharumo? 🙏🙏🙏
@nikhilkrishna8628
@nikhilkrishna8628 2 сағат бұрын
❤❤❤❤❤😊
@രുചിക്കൂട്ട്-ണ9ജ
@രുചിക്കൂട്ട്-ണ9ജ Сағат бұрын
കടുകിൽ ഇട്ട് വെക്കുന്ന 5 രൂപ നാണയം പാത്രം നിറഞ്ഞാൽ എന്താ ചെയ്യണ്ടേ
@unkn0wn_77
@unkn0wn_77 2 сағат бұрын
ഹരിജി താങ്ങളുടെ ഒരു വിഡിയോയിൽ തുളസിയില പഴ്സിൽ അല്ലെങ്കിൽ മൊബൈൽ കവറിന്റെ അകത്തു തുളസിയില വയ്ക്കുന്ന കാര്യം പറഞ്ഞു. അത് എത്ര ദിവസം ഒരുപ്രാവിശ്യം വയ്ക്കുന്ന തുളസിയില വക്കുന്നത് എന്ന് മാറ്റി വേറെ വക്കണം. പിന്നെ ഇത് പോലെ കൂവളത്തിന്റെ ഇല വക്കാമോ
@SumaRaveendran-u6k
@SumaRaveendran-u6k 6 сағат бұрын
Vilkkutheliyichu kazhingal thiriyum annayum vilakkil bakky varunnmallo athu purathkalayan padilla annu parayunnu andha cheyya hariyilninnum oru pariharam pratheekshikkunnu
@unkn0wn_77
@unkn0wn_77 4 сағат бұрын
അത് ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. ഒരു കുപ്പിയിൽ ബാക്കി വരുന്ന എണ്ണയും തിരിയും ഇട്ട് വക്കുക. എന്നിട്ട് കുറച്ചാകുമ്പോൾ ഒന്നുകിൽ ഒഴുക്കുള്ള വെള്ളത്തിൽ കളയുക. അല്ലെങ്കിൽ ആരും ചവിട്ടാത്ത അടുത്ത് കളയുക. ഞാൻ ചെയുന്നത് കുപ്പിയിൽ ഇട്ട് വച്ചു ഓരോ ആയ്ചയും ഉപയോഗിക്കാത്ത ഒരു ചെറിയ മൺ ചട്ടിയിൽ ഇട്ട് കർപ്പൂരം പേപ്പർ ഇട്ട് കത്തിച്ചു കളയും
@sreejithphotography3797
@sreejithphotography3797 2 сағат бұрын
ഹരി ജി നമസ്കാരം ഒരു സംശയം ചോദിച്ചോട്ടെ നിലവിളക്ക് കൊളുത്തിയ ശേഷം വരുന്ന തിരു അത് ഒരു ഡെപ്പിയിൽ ഇട്ട് വെച്ച ശേഷം ഒരു മാസം ആകുമ്പോൾ അത് കത്തിച്ച് കളയുന്നതാണോ ശെരി അങ്ങനെ കത്തിച്ച് കളയുന്നത് ഏത് ദിശയിൽ വെച്ച് ആയിരിക്കണം?? ഏത് ദിവസം കത്തിച്ച് കളയാം ഒന്ന് പറഞ്ഞ് തരാമോ
@ajithanair1744
@ajithanair1744 3 сағат бұрын
Non veg kazhichittu melu kazhukiyittu vilakku vaykkamo
@babygirijasajeevan9104
@babygirijasajeevan9104 Сағат бұрын
,🙏🙏🙏
@bharathygangadharan4861
@bharathygangadharan4861 5 сағат бұрын
ഞാൻ അല്ല മക്കൾ ഗൾഫിൽ ആണ് 🙏🩷
@jesmonvj2527
@jesmonvj2527 2 сағат бұрын
Sr Hindu orikalum non veg kazhikaruthee
@sandrasukumaran7456
@sandrasukumaran7456 2 сағат бұрын
നോൺ വെജ് കഴിച്ച് എൻ്റെ വീട്ടിൽ ആരും വിളക്ക് കൊളുത്തില്ല
@Lekshmirajesh-ii1ii
@Lekshmirajesh-ii1ii 7 сағат бұрын
Lakshmi Rohini
@lakshmikuttyknair9179
@lakshmikuttyknair9179 4 сағат бұрын
ബാച്ചിലർ ആണോ 😂'അമ്മ കൂടെ പിറന്നവർ അച്ഛൻ ഒക്കെ ഇല്ലേ
@Ayiravallimedia
@Ayiravallimedia 4 сағат бұрын
കുട്ടിക്ക് ബാച്ചിലർ എന്ന പദത്തിൻറെ അർത്ഥം ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു🤪🤪
@lakshmikuttyknair9179
@lakshmikuttyknair9179 4 сағат бұрын
ആരോ ഒരാൾ ചോദിച്ചത് കണ്ടു ഞാനും ചോദിച്ചു 😂🙏🏻
@BeenaVishnu-z5s
@BeenaVishnu-z5s 3 сағат бұрын
സ്കൂൾ വിട്ടു കഴിഞ്ഞു ചോറ് ഉണ്ടിട്ടു കുളിച്ചു കഴിഞ്ഞു ഒന്നര മണിക്കൂർ അകത്തു വിളക്ക് കൊളുത്തുകയാണ് പതിവ് കുഴപ്പംമുണ്ടോ ❤
@1969R
@1969R 2 сағат бұрын
ഇല്ല
@beenaudayan823
@beenaudayan823 7 сағат бұрын
Sir online prasanam nokkumo
@bharathygangadharan4861
@bharathygangadharan4861 5 сағат бұрын
ഞാൻ മിക്കതും കേൾക്കാറുണ്ട് 72വയസ് ആണ് പ്രായം എനിക്ക് നല്ല വിശ്വസം ആണ് ഇതു ok ഞാൻ മക്കൾ ക്ക് അയച്ചു കൊടുക്കാറുണ്ട് എന്റെ പേര മോൾക്ക്‌ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അവൾ bba ആണ് ഡിഗ്രി ഈ വർഷം കഴിഞ്ഞു വിഷമം ഉണ്ട് അത് ആണ് അവൾക് ഒരു ജോലി കിട്ടിയാൽ ഉപകാരം ആകും ഗൾഫിൽ ആണ് ഞാൻ ഞാൻ എന്ടെങ്കിലും വഴിപാട് ചെയ്യാൻ ഉണ്ടോ 🙏
@Ayiravallimedia
@Ayiravallimedia 4 сағат бұрын
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ഗൃഹത്തിൽ വിളക്ക് തെളിയ ഇഷ്ടദേവന് മനസ്സുരുകി പ്രാർത്ഥിക്കുക തീർച്ചയായും ആഗ്രഹങ്ങൾ വളരെ വേഗത്തിൽ നടക്കും
@Ambilydivakaran
@Ambilydivakaran 3 сағат бұрын
ഹരിജിയെ കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ? എവിടെ പോയി കാണാൻ പറ്റും ?
@ajeeshaji1480
@ajeeshaji1480 5 сағат бұрын
ബീഫ് കഴിച്ചാൽ ദഹിക്കില്ല
@geethau5665
@geethau5665 2 сағат бұрын
Non veg കഴിച്ചിട്ട് പുറമേ കുളിച്ചിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല പിന്നെ മനസ്സമാധാനത്തിന് എന്തെങ്കിലും ചെയ്യാം എന്ന് മാത്രം
@1969R
@1969R 2 сағат бұрын
3hour kazhinjal digestion aakum. Pinne kulichu vilakku kolutham
@Ayiravallimedia
@Ayiravallimedia 2 сағат бұрын
😊 തീർച്ചയായും പുറമെ കുളിച്ചാൽ അശുദ്ധി മാറുന്നതാണ് - പിന്നെ ഉള്ളിൽ മാംസഭക്ഷണം ഇല്ലേ എന്നൊക്കെ ചിന്തിച്ചാൽ ? മജ്ജയും മാംസവും കഫവും മലവും മൂത്രവും എല്ലാം മനുഷ്യൻറെ ഉടലിൽ ഉണ്ടല്ലോ?
@VasanthyGovindankutty
@VasanthyGovindankutty 4 сағат бұрын
ശരിക്കും പറഞ്ഞാൽ പാടില്ല
@PREETHA.M-dc7gc
@PREETHA.M-dc7gc 7 сағат бұрын
മാംസാഹാരം ദഹിക്കാൻ മൂന്നു മണിക്കൂർ മതിയാകുമോ?
@nayanaam9010
@nayanaam9010 5 сағат бұрын
ഡോക്ടറോട് ചോദിക്കൂ കറക്റ്റ് ഉത്തരം കിട്ടും
@PREETHA.M-dc7gc
@PREETHA.M-dc7gc 2 сағат бұрын
@@nayanaam9010 താങ്കൾക്ക് അറിയാമെങ്കിൽ അത് പറയു
@sindhubabu-d1k
@sindhubabu-d1k 6 сағат бұрын
സർ ഞാൻ വിളക്ക് കത്തിക്കുന്നത് വീടിന്റ വെളിയിലുള്ള ഒരു വരാന്തയിൽ ആണ് കത്തിക്കുന്നത് കത്തിച്ചു കഴിയുന്ന പുറകെ തന്നെ കാക്ക വന്ന് തിരി കൊത്തിക്കൊണ്ട് പോകും അത്കൊണ്ട് വല്ല ദോഴവും ഉണ്ടോ
@yathukrishnapp431
@yathukrishnapp431 6 сағат бұрын
@@sindhubabu-d1k തിരി പുറത്തേക്കു കളയരുത്, വീട്ടിൽ തന്നെ ഒരു ചെപ്പിൽ സൂക്ഷിച്ചു വയ്ക്കാം, പിന്നീട് ഒരുമിച്ച് അടുപ്പിൽ ഇട്ട് കത്തിക്കുകയോ, പുഴയിൽ ഒഴുക്കി കളയുകയോ ചെയ്യാം... എന്റെ ഇല്ലത്തു ചെയുന്നത് പറഞ്ഞു തന്നു അത്രേ ഉള്ളു 👍
@shynisunil7748
@shynisunil7748 6 сағат бұрын
@@yathukrishnapp431 ഈ ഉപയോഗിച്ച തിരിയും എണ്ണയും അടുപ്പിൽ രാവിലെ തീ പിടിപ്പിക്കാൻ എടുത്താൽ ദോഷം ഉണ്ടോ
@unkn0wn_77
@unkn0wn_77 4 сағат бұрын
ഒരിക്കലും കാക്ക ഒന്നും എടുക്കാൻ പാടില്ല. കത്തിച്ചു അണഞ്ഞ ഉടൻ ഒരു കുപ്പിയിൽ തിരി ഇട്ട് വക്കുക എന്ന് ഹരിജി ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ അടുപ്പിലും ഇടാൻ പാടില്ല എന്നാണ് കേട്ടേക്കുന്നത്. ഒന്നുകിൽ പുഴയിൽ ഒഴുകുക. അല്ലെങ്കിൽ ചവിട്ടാത്ത അടുത്ത് ഇടുക. അല്ലെങ്കിൽ ഉപയോഗിക്കാത്ത മൺ ചട്ടിയിൽ കർപ്പൂരം പേപ്പർ ഒക്കെ ഇട്ട് കത്തിച്ചു കളയുക. ഇതൊക്കെ ഹരിജിയുടെ വിഡിയോയിൽ ഉണ്ട്‌. പിന്നെ വടക്ക് കിഴക്കെ മൂലയിൽ ഇത് കുഴിച്ചിടാം എന്ന് ഹരിജി പറഞ്ഞിരുന്നോ എന്ന് ഒരു സംശയം 🙏
@nihakraj
@nihakraj 4 сағат бұрын
Enthenkilum nalla chadangukalk poyitt vannal annu kulikkan padilla ennu parayunnath sariyano sir
@Ayiravallimedia
@Ayiravallimedia 4 сағат бұрын
വന്ന ഉടൻ കുളിക്കരുത്. കുറച്ചുനേരം വിശ്രമിച്ചതിനു ശേഷം കുളി ആകാം
@nihakraj
@nihakraj 4 сағат бұрын
@@Ayiravallimedia athentha angane oru vishadeekaranam tharamo sir
@dattebayo4280
@dattebayo4280 3 сағат бұрын
Yathra chethuvarumbol viyarkum appol kulikkaruthu. Askhuam varum .
@sankar2701
@sankar2701 6 сағат бұрын
Ithra kashttapettu vilakk kathikano?? Non Veg ozhivakaan pattunilengil vilakk ozhivaakalo... athaanu ipo aalukal cheyathu
@SulehkaSulu-gi3tq
@SulehkaSulu-gi3tq 5 сағат бұрын
നമസ്ക്കാരം മോനെ ഞാൻ പല തവണ പല കമന്റ് ഇട്ടിട്ടുണ്ട് മോൻ കാണുന്നുണ്ടോ എന്നു അറിയില്ല
@Ayiravallimedia
@Ayiravallimedia 4 сағат бұрын
സുലേഖ സുലു ജി നമസ്കാരം തീർച്ചയായും കമന്റുകൾ കാണുന്നുണ്ട് തിരക്കായതിനാൽ മറുപടി ഇടാത്തതാണ്. ക്ഷമിക്കുമല്ലോ
@shivsaicreations7841
@shivsaicreations7841 5 сағат бұрын
Thalayode kulikkano atho shareeram matram kazhuliyal madiyo ladies
@Ayiravallimedia
@Ayiravallimedia 4 сағат бұрын
തല കുളിക്കാൻ സാധിച്ചില്ലെങ്കിൽ മഞ്ഞൾ നീര് കല്ലുപ്പ് ഇവ ചേർത്ത് ജലം തളിച്ച് ശുദ്ധം വരുത്തണം
@geethag5444
@geethag5444 5 сағат бұрын
ഞാൻ tailor shop നടത്തുവാന് കടയുടെ ഐശ്വര്യതിനായി എന്തെല്ലാം ചെയ്യണം എന്ന് പറയാമോ pleas replay ഹരിജി❤
@mallikasiva3487
@mallikasiva3487 5 сағат бұрын
Shopinte nanma kk vendi ullath parayu please
@Ayiravallimedia
@Ayiravallimedia 4 сағат бұрын
ഇതിനെക്കുറിച്ച് ഒരു പൂർണ്ണ വീഡിയോ ചെയ്തിട്ടുണ്ട് ഗീതാജി
@geethag5444
@geethag5444 3 сағат бұрын
Thank you ഹരിജി 🙏❤️
@PonnammaRaju-fd4on
@PonnammaRaju-fd4on 5 сағат бұрын
നമസ്കാരം ഹരിജി ഞാൻ വിളക്ക് അകത്താണ് കത്തിക്കുന്നത് കത്തിക്കഴിഞ്ഞ തിരി എന്നും ഒരു മൺചട്ടിയിൽ വച്ച് കുറച്ചു വീതം വിളക്കു തെളിക്കുന്നതിനു മുൻപ് കത്തിക്കും അതിന്റെ കൂടെ ചന്ദനത്തിരിയും ഇടും ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ
@Ayiravallimedia
@Ayiravallimedia 4 сағат бұрын
പൊന്നമ്മ രാജുജി നമസ്കാരം എന്തു ദോഷമാണ് ? ഒരു ദോഷവും ഇല്ല. അത് ഐശ്വര്യപ്രദം തന്നെ🙏
@GauriP-di3yk
@GauriP-di3yk 6 сағат бұрын
മത്സ്യം മാംസം കഴിക്കാറില്ല ഗ്രഹം ഇല്ല ഭൂമിയും ഇല്ല വീടും ഇല്ല 🙏😰
@sreekalavijayan5981
@sreekalavijayan5981 5 сағат бұрын
Phone ഉണ്ട്😅
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 6 сағат бұрын
വിളക്ക് ഒഴിവാക്കൂ.
@shymaanu2138
@shymaanu2138 5 сағат бұрын
🙏🙏🙏🙏🙏
@AppuMon-o5j
@AppuMon-o5j Сағат бұрын
🙏🙏🙏
@PriyaPriya-h6w
@PriyaPriya-h6w 7 сағат бұрын
🙏🙏🙏
@lathasudhakaran2340
@lathasudhakaran2340 7 сағат бұрын
🙏🙏🙏
@RajeshR-dk5zc
@RajeshR-dk5zc 10 сағат бұрын
🙏🙏🙏
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 48 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН