മത്തി എന്ന് കേട്ടപ്പോഴേ വായിൽ വെള്ളം വന്നു.....🌹🦋🌹🦋🌹
@LeafyKerala4 жыл бұрын
എന്നാ പിന്നെ കുറച്ചു മത്തി പൊരിച്ചു അടിച്ചാലോ 😍👍
@ayshas50264 жыл бұрын
മുള്ള് പോലും ബാക്കി വച്ചില്ല.. ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ.. 😋😋
@LeafyKerala4 жыл бұрын
🙆🙆🙆🙆😜💪😍
@shijasharfudeen33844 жыл бұрын
Dog baby
@jishnajkr16053 жыл бұрын
😂
@sandeepkannan34453 жыл бұрын
@@shijasharfudeen3384 onnu podo
@nish4083 Жыл бұрын
😂😂😂
@RASPUDINYT3 жыл бұрын
എങ്ങനെയോ accidentally കണ്ടതാണ് ഈ ചാനൽ കണ്ട് കണ്ട് ഒരു day തന്നെ 4, 5 വീഡിയോ കാണാൻ തുടങ്ങി ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട youtubersൽ ഒരാൾ aaniyamma ആണ് 💯💯💯🥺🥺🥺🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം കേട്ടോ 🥰🥰🥰
@RASPUDINYT3 жыл бұрын
@@LeafyKerala 🥺🥺🥰🥰🥰❤️❤️
@nizarchavara25754 жыл бұрын
മത്തിയുടെ മുള്ളുപോലും കളയാദേ കഴിച്ച ആനി പൊളിച്ചു, 👌👌👌👌😍😍😍😍❤️❤️❤️❤️
@LeafyKerala4 жыл бұрын
😜💪💪💪💪💪💪❤️👍
@riyasani78994 жыл бұрын
ഞാനും അങ്ങനെയാ കഴിക്കാറുള്ളെ ✌️✌️
@LeafyKerala4 жыл бұрын
🥰🥰🥰🥰❤️👍
@shijiaqua4 жыл бұрын
കൊച്ചപ്രായക്കാർക്ക് പറ്റും നമ്മക്ക് പറ്റില്ലാ ആ പ്രായം അങ്ങ് കഴിഞ്ഞെന്നു ഇത്രേം പറഞ്ഞേച്ചാ അമ്പത് മത്തി അകത്താക്കിയത്.. കൊതിച്ചിപാറു 😋😋😋😋
തീറ്റ കാണാൻ സ്കിപ് ചെയ്തു നോക്കിയേ 😁 ഇനി ആദ്യം മുതൽ ഒന്നൂടെ കാണട്ടെ 👍 ഒമേഗ ഫാറ്റി ആസിഡ് ഉള്ളോണ്ട് ചേച്ചിക്ക് ഇത് സൂപ്പർ ആയിരിക്കും 🤗❣️
@LeafyKerala4 жыл бұрын
ഇച്ചായൻ 🥰🥰🥰🥰🥰❤️👍
@jasminjoy15483 жыл бұрын
ramdu chendankappem kode thinnan melarunno aniyamoooo
@amalmurali2914 жыл бұрын
50 ചാള കഴിച്ചിട്ട് കഴിക്കാൻ വല്യ താല്പര്യം ഇല്ലെന്നു 😂😂😂 👍
@LeafyKerala4 жыл бұрын
അതു സത്യം 🙆😅😄😜
@nammudeadukkala55854 жыл бұрын
ചേച്ചി വീഡിയോ അടിപൊളി.. സംസാരം പിന്നെ പറയണ്ട കേട്ടിരുന്നുപോവും.. പിന്നെ ചേച്ചിക്ക് ഇപ്പൊ ഇച്ചിരി വയർ കൂടുതലാ ഡെലിവറി കഴിഞ്ഞു ചേച്ചി മുറുക്കെ കെട്ടിയിരുന്നേൽ ഇത്ര ഉണ്ടാവില്ലാരുന്നു. എന്റെ അഭിപ്രായം ആണ് ട്ടോ നെഗറ്റീവ് ആയി പറഞ്ഞതല്ല.. പിന്നെ എനിക്ക് ചേച്ചിടെ വീഡിയോസ് വല്ല്യേ ഇഷ്ട ചേച്ചിയേം.. പിന്നെ വർത്താനം കേക്കാനും 😘😘😘😍😍😍love uuuu
@LeafyKerala4 жыл бұрын
👍👍👍👍👍❤️
@June_shadow4 жыл бұрын
Njan small big fan anu pwoli aniamma❤️❤️❤️❤️👍👍👍👍👍👍othiri ishtama
എന്റെ പൊന്നു ആനി ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😭നമ്മൾ മലയാളികളുടെ favorite ആണ് മത്തി 🔥🔥
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰🥰👍❤️
@jessyrobinson94103 жыл бұрын
ആ ക്യാമറ മാന്റെ വായിൽ കപ്പൽ ഓടിക്കാൻ 😂😂
@ThasnisCuisine4 жыл бұрын
ഒരു വെറൈറ്റി ഈറ്റിംഗ് ചാലെൻജ്👌വായിൽ വെള്ളം വരുന്നു .
@LeafyKerala4 жыл бұрын
എന്നാ പിന്നെ കുറച്ചു മത്തി പൊരിച്ചു അടിച്ചാലോ 😍👍
@ponnusworld4334 жыл бұрын
Chechiye ee video kand subscribe cheythatha njan chechiyude channel...... Super aayittund
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@devikad67954 жыл бұрын
എന്നാലും കൊതിപ്പിച്ചുകളഞ്ഞു ആനി...🤩🤩
@LeafyKerala4 жыл бұрын
എന്നാ പിന്നെ കുറച്ചു മത്തി പൊരിച്ചു അടിച്ചാലോ 😍👍
@devuaromal73873 жыл бұрын
അയ്യോ എന്നാലും എൻ്റെ അനി കൊച്ചേ🤩🤩
@Ayhamsworld2314 жыл бұрын
അടിപൊളി 🤣🤣🤣🤣👌👌👌👌കണ്ട് കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു... ചവക്കൽ കാണാൻ നല്ല രസം 😂😂😂
@LeafyKerala4 жыл бұрын
😅😄🙆😜
@ly.unicornx2 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ആണ് മതി 😍🤤😝
@snehabinoi4 жыл бұрын
Adipoli 😂💥 As always favourite channel ❤️ Anyamma love ♥️
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@snehamoljoseph71694 жыл бұрын
Vedio kanunnathinu mumb like adikkunnaa njn.... 🤣🤣🤣🤣🥰🥰🥰🥰🥰aniyamma ishttammm😘😘😘😘
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@anumachingal99474 жыл бұрын
Enikk ishttamillatha fish an mathi. Smell vannale chardhikkum. Arelum kazhikkunnath kandalum. But aniyamma kazhikkunnath kanan nalla monjayittund,, 😘 Parambilokke irunn kazhikkumbo sradhikkanam ketto. 🐍undakum
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@jincymol85773 жыл бұрын
Chechiii muthu poliii aan kettooo
@LeafyKerala3 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@നരസിംഹം-ധ3ഷ4 жыл бұрын
50 meeno!😍. Evde veettil 2 meen thannal aayi😂
@LeafyKerala4 жыл бұрын
🙆🙆🙆😄😅😜
@editscraftsbysandriya53164 жыл бұрын
😂😂😂
@rehna513720 күн бұрын
Rasavum mathi fryum nalla combination aan😊
@jackandjell16084 жыл бұрын
11:56 കഴിക്കുന്ന പ്രായം കഴിഞ്ഞുപോയൊണ്ട് വല്ല്യ താല്പര്യമില്ല പോലും കഴിക്കാൻ 😂😂 അതും അൻപതാമത്തെ മത്തിയും കയ്യിൽ വച്ചുകൊണ്ടാണ് പറയുന്നത് കൊച്ചുഗള്ളി😁😁
@LeafyKerala4 жыл бұрын
🙆🙆🙆🙆😜
@s.j76774 жыл бұрын
Njagalum koode varatte kazhikkan allathe coment thannit ivide irikan pattanilla kothikond mele 🤤🤤🤤🤤🤤🤤🤤🤤🤤🤤super adi poli
@LeafyKerala4 жыл бұрын
ഇങ്ങു പോരെ 🥰🥰🥰🥰🥰🥰
@abhirami.r.m24124 жыл бұрын
ആനിയമ്മേ വീഡിയോ നന്നായിട്ടുണ്ട് വല്ലപ്പോഴും ഇങ്ങനെയുള്ള വീഡിയോ ഇട്ടാൽ നന്നായിരിക്കും. ഇതൊക്കെ ഞങ്ങൾക്ക് ഇഷ്ടമാണ് കാണാൻ. ആനിയമ്മ ആയതു കൊണ്ട് ഞങ്ങൾ കാത്തിരുന്നു കാണും keep itup 👍👍👍👍
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@ameenanoufal56844 жыл бұрын
Hai Aaniyamme sugannooo😊. ella videosum kannarund.othiri ishttam 🤩.
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@chandrashekar61704 жыл бұрын
100 k ആയതിന്റെ celebration പോലെ തോനി 😜😂😂😂👌👌👌👍
@LeafyKerala4 жыл бұрын
🙆🙆🙆😄😅😜
@ManeeshFishhuntingchannel4 жыл бұрын
മത്തി. അതും കാന്താരിയും കുരുമുളകും പൊളിച്ചുട്ടാ 👍🌹🌹🌹
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@bijug69664 жыл бұрын
I am also a big fan of Matti
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰❤️
@maanuvengara9704 жыл бұрын
😄😄😄😄😄😁😁😁😄😄😄അവസാനം എന്റെ പൊന്നു.. ശെരിക്കും നിന്റെ കിളിപ്പോയ ലുക്ക് പൊളിച്ചു
@dilsaragesh22254 жыл бұрын
Mathii is also my favourite fish, unnik sughalle? Enik chechide samsaaram valare ishttanu
50-മത്തെ മത്തി തിന്നോണ്ട് പറയുവാ തിന്നേണ്ടേ പ്രായം കഴിഞ്ഞു പോയെന്നു. 😂😂😂എന്തായാലും സൂപ്പർ..കഷ്ട്ടപ്പെട്ടു തിന്നു കാണിച്ചല്ലോ.. മിടുക്കി.❤️ ഞാനും ഒരു മത്തി പ്രാന്തിയ പക്ഷെ 50 ഒന്നും തിന്നാൻ പറ്റില്ല. But you did it.💪
@LeafyKerala4 жыл бұрын
അപ്ലോ 🙆🙆🙆🙆🙆🙆🙆 എന്നാ പിന്നെ നമുക്ക് ഒരു കൈ നോക്കിയാലോ 🥰🥰🥰🥰❤️👍
@smithaharidas383 жыл бұрын
Ooo girl 😀 😀😀50 in a one shot 😀😀😀👍.... you're awesome awesome girl 🎉🎉🎉🎉🎉 congrats 🎉🎉🎉🎉
@bodhisj93762 жыл бұрын
🥰🥰🥰🥰
@shareenarafeeque61414 жыл бұрын
അനിയമ്മോ എന്നാ ചലഞ്ച് കൊച്ചേ ഇത്👌👌👌
@LeafyKerala4 жыл бұрын
എന്നാ പിന്നെ കുറച്ചു മത്തി പൊരിച്ചു അടിച്ചാലോ 😍👍
@lathamnair76433 жыл бұрын
സൗണ്ട്??
@archamini21764 жыл бұрын
Anni amma super eniku orupad istamanu anniammaye love you so much ♥️♥️♥️♥️♥️♥️♥️♥️
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@salini.n21874 жыл бұрын
അടിപൊളി മത്തി തീറ്റ '. എനിക്കും കൊതി ആകുന്നുണ്ട്
@LeafyKerala4 жыл бұрын
എന്നാ പിന്നെ കുറച്ചു മത്തി പൊരിച്ചു അടിച്ചാലോ 😍👍
@jestysebastian13964 жыл бұрын
ഉണ്ട് ആനിയമ്മേ ഉണ്ട്.... കിട്ടിയാ ഞാനും തിന്നും😂😂😂 ഇങ്ങള് നമ്മളെ കൊതിപ്പിച്ചു കൊല്ലുലോ....😍😍😍
ഇത് കണ്ടോണ്ട് ഇരുന്നപ്പോ കെട്ടിയോൻ പറയുവാ ഇനി അത് വേണണെന്ന് പറയാതെ വിഡിയോ മാറ്റാൻ 😍😋😋😋😋
@LeafyKerala4 жыл бұрын
🙆🙆🙆🙆😅😄😜
@shajishaji20734 жыл бұрын
Different chalange i realy like it
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@binoyc54164 жыл бұрын
Annalum sammathichu ketto ente aniyammakutti,super
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@arjunlakshman2664 жыл бұрын
ആഹാ നല്ല മൊരിഞ്ഞ കുഞ്ഞൻ മത്തി വറുത്തത് 😍കഴിച്ച കാലം മറന്നു ആനി അമ്മേ 😕😢 കൊതിപ്പിച്ചു മതിയായെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😩 നാളെ വയറിന് എന്തേലും പറ്റിയിട്ട് ഞങ്ങളെ പറയരുത് 😝😝😜
@LeafyKerala4 жыл бұрын
🙆🙆🙆🙆😅😄😜
@fasnabanu38473 жыл бұрын
Super aniyamme😘😘😘😘
@5anittabiju9474 жыл бұрын
Super ayittundu aniyamme
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@jery82234 жыл бұрын
മുള്ള് വായിൽ പോയി.. 😆😆😆😆 മതിയോടെ ഇത്ര ഇഷ്ടമോ ചേച്ചികുട്ടിക്കു🤗♥♥
@LeafyKerala4 жыл бұрын
🥰🥰🥰🥰❤️👍
@aryachacko4454 жыл бұрын
😋😋😋😋
@LeafyKerala4 жыл бұрын
❤️🥰🥰❤️❤️❤️
@ainusworld10474 жыл бұрын
Super aaytund chechide challenge.
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@nimsmagicbook4 жыл бұрын
എന്നാലും ആനി ഇതൊരു ഒന്നൊന്നര മത്തി തീറ്റയായി പോയി. മത്തി as always our favourite. പച്ച കാന്താരി കുരുമുളക് മീൻ കോമ്പിനേഷൻ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്....
@LeafyKerala4 жыл бұрын
🙆🙆🙆🙆😅😄😜
@zainuchainu46114 жыл бұрын
Vedio ishtavathe irikko Chechide vdio ellam nalla rasa
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰ഒത്തിരി സ്നേഹം 😍🥰
@ayaanahamed11404 жыл бұрын
അമ്പത് മത്തി കഴിച്ചിട്ട്, മാതാവ് കാത്തു എന്ന് 😂മത്തി കഴിച്ച ദിവസം മറിയകുട്ടിക്ക് കിട്ടിയത് മത്തി അന്നോ, എന്തായാലും annikutty സൂപ്പർ, ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ രസകരമായ വീഡിയോകൾ 🥰😍👍
@LeafyKerala4 жыл бұрын
🙆🙆🙆🙆🙆😄😅😜
@darsanas35253 жыл бұрын
Vere arkkum koduttille chechiii🙄 Super ayittundu
@vamoscomigo-844 жыл бұрын
പച്ച മത്തി കണികാണാൻ കിട്ടാത്ത നാട്ടിലിരുന്നു 😋😢 കാണുന്ന ഞാൻ
@stenykurian12124 жыл бұрын
Atheth nada🤔🤭
@LeafyKerala4 жыл бұрын
🙆🙆🙆🙆🙆😅😄😜
@vamoscomigo-844 жыл бұрын
@@stenykurian1212 ഇവിടെ മലേഷ്യയിലൊക്കെ ടിന്നില് വരുന്ന മത്തിയാണ് ഉള്ളത്. ഇതുപോലെ വറുത്തു കഴിക്കാൻ പച്ച മത്തി കിട്ടില്ല. ടിന്നില് വരുന്നത് പൂച്ചക്ക് കൊടുക്കാൻ നല്ലതാ 😜
@meeraskitchen34614 жыл бұрын
അങ്ങനെ മത്തിപ്പൂതി മാറിയല്ലോ...😄😄സൂപ്പർ... എന്നാലും സമ്മതിക്കണം 👍🙏
@LeafyKerala4 жыл бұрын
ചേച്ചി 😄😜🥰🥰🥰🥰👍
@BindusSewingTech4 жыл бұрын
മത്തിയുടെ തല കളയണ്ടായിരുന്നു. തല കറുമുറെ ചവയ്ക്കാൻ നല്ലതാ. 😄
@LeafyKerala4 жыл бұрын
പക്ഷെ തല കളഞ്ഞോണ്ടല്ലേ 50 എണ്ണം തിന്നത് 🙆 ഇല്ലെങ്കിൽ സർത്ഥിച്ചേനെ
@BindusSewingTech4 жыл бұрын
😍
@nishanajabirsha11204 жыл бұрын
എനിക്കും ഇഷ്ടം മത്തി ആണ് 😍😋😋😋😋😋😋😋😋😋😋😋😋 നിങ്ങൾ പൊളിയാണ്😍😍😍😘😘😘
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍