സത്യത്തിൽ യൂട്യൂബ് ചാനൽ ഇപ്പോൾ ഒരുപാടുണ്ട് പക്ഷെ ഇത്രയും നാച്ചുറൽ ആയും ആഡംബരമില്ലാതായും ഉള്ള നല്ല ചാനൽ കണ്ടതിൽ സന്തോഷം. എത്രയും പെട്ടന്ന് മില്യൻ അടിക്കട്ടെ.
@subibs34583 жыл бұрын
അമ്മ എന്ത് വൃത്തിയായിട്ടാണ് എല്ലാം ചെയ്യുന്നത് super
@sinijoshy32633 жыл бұрын
ആഹാ ഇതാണ് കുടുംബം . ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുന്നതും ഇതു തന്നെ . ഈ അനുഗ്രഹം എന്നും നില നിൽക്കട്ടെ . 🙏🏻
@thestoryteller10583 жыл бұрын
കൂടപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹം ഒരു കുടുംബത്തിന്റെ ഐശ്വര്യം ആണ്. നമ്മുക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. വിഷ്ണുവും പേർളും എല്ലാവർക്കും ഒരു മാതൃക ആവട്ടെ.❤😍
@ansuthomas56723 жыл бұрын
ലോകത്തിലെ ഏറ്റവും നിഷ്കളങ്കമായ സ്നേഹം
@tulasikp73913 жыл бұрын
👌🏻👌🏻
@nicymy49373 жыл бұрын
👍👍😘😘
@naseemaa85033 жыл бұрын
@@tulasikp7391 naseema
@Jancyanthonikkutty313 жыл бұрын
yes
@mynak70543 жыл бұрын
സന്ധ്യമ്മാക്കു നല്ല വൃതിയാണ്. മത്തി വൃത്തിയാക്കിയത് ഇഷ്ടായി. സന്തോഷം. സൂപ്പർ പാചകം.
@deepafernandez2213 жыл бұрын
എന്റെ വീട് കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്താണ് എന്റെ പേര് സ്നേഹം ഞാനെപ്പോഴും സന്ധ്യയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഇതുവരെ എന്റെ അനിയത്തിക്ക് ഇതുവരെ സന്ധ്യാ പറഞ്ഞ വാക്കിൽ തന്നിട്ടില്ല എനിക്ക് ഫേസ്ബുക്ക് പേജിൽ എങ്ങനെയാണ് അയക്കേണ്ട എന്ന് അറിയില്ല അതുകൊണ്ടാണ് ഞാൻ പറയുന്നത് എന്റെ അനിയത്തിയുടെ പേര് സോണ എന്നാണ് അവൾക്ക് സന്ധ്യയുടെ വളരെ ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു
@nuzarathnk50373 жыл бұрын
സവാള ഇടാതെ മീൻ കറി വെക്കുന്നവർ ഈ കൂട്ടത്തിൽ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ വരൂ 👍
@reenajose55283 жыл бұрын
Savalayeakkal. Nallathu. Chuvannullie
@MomsGalleryDXB3 жыл бұрын
Njan unde
@gigyvarghese52973 жыл бұрын
സവാളയും മല്ലിപ്പൊടിയും ചേർക്കാറില്ല.
@harithaakhil56693 жыл бұрын
Njan unde
@valsaabraham91793 жыл бұрын
@@gigyvarghese5297 8?
@HariShankar-oy3ur3 жыл бұрын
മത്തി പൊരിച്ചതും മത്തിക്കറിയും ഇഷ്ടമുള്ളവരുണ്ടോ
@Nilaamazha3 жыл бұрын
സന്ധ്യാമ്മ എന്റെ അമ്മയും വിഷ്ണു എന്റെ അനുജനും പേൾ എന്റെ കുഞ്ഞനുജത്തിയും.... മനസ്സ് കൊണ്ട് ഞാൻ ആ വീട്ടിൽ നിങ്ങൾക്ക് ഒപ്പം ഉണ്ട്... ❤️
@aparnaaparna3753 жыл бұрын
ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിഷ്കളങ്കരയ വ്ലോഗെര്‍സ് , നന്നായി വരട്ടെ. ഇഷ്ടം
@akshay48483 жыл бұрын
മല്ലി ഫാമിലി ഉയർ
@akshay48483 жыл бұрын
മല്ലി ഫാമിലി കണ്ടു നോക്ക്
@moniajipanaveli25603 жыл бұрын
ഒരു ഇന്റർവ്യൂ ടൈം ബാബു അച്ഛന്റെ സംസാരം കേട്ടു.. ഗ്രേറ്റ്.. ഇത്രയും ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അച്ഛന്റെ മുന്നിൽ വിഷു പേൾ സന്ത്യമ്മ ഇവരൊക്കെ ഒന്നുമല്ല 😘👍👍
@prakashkunjukunjukunjukunj98493 жыл бұрын
Super vlog രണ്ട് വീഡിയോ ഒന്നിച്ചു കണ്ടു.ഇത് കണ്ടിരുന്നപ്പോൾ മത്തി പിടിക്കുന്ന വീഡിയോ ഉണ്ടെന്ന് പറഞ്ഞു ഉടൻ അത് പോയി കണ്ടിട്ട് ഇതും കണ്ടു. മീൻ കറി കൂട്ടി കപ്പ കഴിച്ച ഫീൽ ഞങ്ങൾക്ക് കിട്ടി .
@Arjun__s3 жыл бұрын
പേളിനെ ഇഷ്ടം മുളളവർ ഉണ്ടോ 👍🏻👍🏻😍😍😍😍😍😍 👇🏻🥰🥰🥰🥰😘😘✌🏼✌🏼
@sukanyarishi3 жыл бұрын
Unde..✌️
@Arjun__s3 жыл бұрын
@@sukanyarishi ഞാനും ഉണ്ട് 😌😌
@Arjun__s3 жыл бұрын
@@sukanyarishi ഡിലീറ്റ് ചെയ്യുമോ No ചെയ്യാരുത് 😃
@sukanyarishi3 жыл бұрын
@@Arjun__s 😃😃ഇല്ലാ..
@Fidhafin3 жыл бұрын
Hallo
@ansiyanisam25932 жыл бұрын
സന്ധ്യയ്മ്മേ... ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്... പക്ഷെ കടൽമച്ചാൻ വീഡിയോ fan ആണ് കേട്ടോ...സന്ധ്യമ്മയെ എനിക്ക് തന്നേക്കുവോ ചേട്ടാ.... ഞാൻ പൊന്നുപോലെ നോക്കിക്കോളാം ♥️♥️♥️♥️love yu അമ്മേ.....
@DrRahul40443 жыл бұрын
*Love you guys.* *Machante video kaanumbol oru* *positive vibe aanu machane* *Love you guys* *Sandyamma* *Pearl*
@athulyajoshis17313 жыл бұрын
കടൽ മച്ചാനെ വലിയ ഇഷ്ടം ആണ് മോൾക്ക്, എല്ലാം വീഡിയോ യും കാണും, നിങ്ങളെ അനുകരിക്കലാണ് ഇവിടെ, ഹായ് മച്ചാൻ മാരെ എന്നും പറഞ്ഞു വീഡിയോ എടുപ്പാണ് ജോലി
@ansal7383 жыл бұрын
കടൽ മച്ചാൻ്റെ സ്ഥിരം പ്രേക്ഷകർ ലൈക് അടികാണ്ട് പോകല്ലേ ..... 😍😍
@sunilkk94593 жыл бұрын
ണിം ണിം ണിം ണിം ഞങ്ങൾ വായിൽ കൂടി കപ്പൽ ഓടിക്കുവ മത്തി കൂട്ടിയിട്ട് എത്ര നാളായി സന്ധ്യമ്മയോട് പറഞ്ഞേരെ ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കല്ലേ എന്ന് ❤❤❤ പാവം പേള് വേറെ ഒരാൾ വന്നപ്പോൾ പരിചയപെടുത്താൻ പറഞ്ഞു വിളിച്ചിട്ട് ഓടിച്ചു വിട്ടു കഷ്ട്ടം ഒണ്ട് കേട്ടോ മച്ചാനെ വീഡിയോ ഒത്തിരി ഇഷ്ടം ആയി കേട്ടോ 🥰🥰🥰
@manojjacob64003 жыл бұрын
വിഷ്ണു മച്ചാനും പേളിനും അമ്മയ്ക്കും അച്ഛനും എന്റെ വക ബിഗ് സല്യൂട്ട് 🙏🙏👍👍👍🌹🌹🌷🌷
@sulekhaarjun40963 жыл бұрын
സന്ധ്യക്ക് പുതിയ നൈറ്റിയൊന്നും ഇട്ടില്ലേലും സുന്ദരി തന്നെ.മീൻകറിയെല്ലാം നന്നായി വയ്ക്കുന്നു.മത്തിക്കറി അടിപൊളി.
@gigibinu3 жыл бұрын
Sandhyamma ❤ Her fish Cleaning is perfect😍 ഞാൻ മുമ്പും കണ്ടിട്ടുണ്ട്.
@asokkumar74263 жыл бұрын
Sandyamma super
@shalinishalini10043 жыл бұрын
Ente ponnu sandhyamme kothipichu kollalle .njangal enthayalum ningalude meen curry kazhikan varum .spr taste recipe .gd presentation .shooting ambience so spr .
@akhilraj29203 жыл бұрын
മത്തി കറി ഞാൻ എല്ലാം മുറിച്ചിട്ട് കലക്കി വെക്കാറുണ്ട്.. simple&taist
@nazilasalim86213 жыл бұрын
Superb👌. Ningalde ella videos um kaanurundu. Adyamayannu comment idunnathu. Ella videosum adipoliya 😊
@beenapulikkal57093 жыл бұрын
Sooper മത്തി 👍👍👍അതും സന്ധ്യാമ്മ., കറിവെച്ചാൽ എന്താ രുചി. കാണുമ്പോൾ തന്നെ ചോറ് ഉണ്ണണം ok സന്ധ്യാമേ
This coment for Sandyamma.....bell neem...neem....neem.....adichitund......Vishnu's kothi.....super......
@ahadmoodal48543 жыл бұрын
പാവങ്ങളെ സഹായിക്കാനുള്ള ആ മനസ്സ് അത് മതി മച്ചാനെ 😍😍
@vibgyoritsmeonsree1063 жыл бұрын
ഓ എൻറെ പൊന്നു സന്ധ്യ അമ്മഇങ്ങനെയൊക്കെ മത്തിക്കറിവെച്ച് കഴിഞ്ഞു ഞാൻ വീട്ടിൽ വരുന്നുണ്ട് കഴിക്കാൻ ❤️❤️❤️❤️ഒരു രക്ഷയില്ല അടിപൊളി കണ്ടിട്ട് നാവിൽ കൊതിയൂറുന്ന ഇതേ മാതിരി തന്നെ എൻറെ അമ്മയും നന്നായിട്ട് കറിവയ്ക്കും❤️❤️❤️👍
@Redmi_appu3 жыл бұрын
799 subscribe akki tarumo subscribe😥😥👇👇👇
@haseebkl10293 жыл бұрын
10 മിനിറ്റ് വൈകി എന്താ യാലും ഒരു ദിവസം എന്റെ കമന്റ് ആയിരിക്കും ഫസ്റ്റ് കടൽ മച്ചാൻ ഉയിര് 🙂
@vinitharajesh53143 жыл бұрын
ഞാൻ ആദ്യ o കാണുന്നത് ഫേസ്ബുക്കിൽ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു സന്ധ്യ അമ്മ സൂപ്പറാ മീൻ കറി അടിപൊളി വിഷ്ണു പേൾ ഹായ് 👌👌👌👌😍😍😍😍
@godwinjthomas51913 жыл бұрын
ചാള കണ്ടിട്ട് കൊതിയാവുന്നു....ചാള ഒകെ കണ്ടിട്ട് നാൾ എത്ര ആയി ഒരെണ്ണം എങ്കിലും എനിക്ക് വേണം മച്ചാനെ😪😪😪
@anandun92623 жыл бұрын
Ente wife nannayittu undakkum. She is at 21.modelling um cheyyunnund
@pournamirgrg42093 жыл бұрын
ഈ ഇടക്കാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് ❤❤❤❤❤ഒരുപാട് സന്തോഷം അമ്മയെ കാണുമ്പോൾ ❤❤❤❤👍👍👍
@sobhamenon70173 жыл бұрын
മത്തിക്കറി എനിക്ക് ഭയങ്കര ഇഷ്ടാണ്. കൊതിയായിട്ടു വയ്യ. I love u all.
@nishadnichu41643 жыл бұрын
kzbin.info/www/bejne/Y3nPq5qOedd_oqc
@yamunakrishna91303 жыл бұрын
സത്യം
@prasanthvnairprasanth53783 жыл бұрын
Manushyane kothipichu kollum ellarum koody machanum sandhyamem kunjaniyathiyum super
@jyothisuresh30053 жыл бұрын
ഞങ്ങൾ നല്ലമീൻ കണ്ടിട്ട് നാളുകളായി. സൂപ്പർ മത്തിക്കറി 👌🐟🐟സന്ധ്യമ്മേ ഞങ്ങൾ ണിം.. ണിം.. ണിം.. മണിയടിച്ചു 🔔🔔🔔🤩🥰😘😋😀
@nishadnichu41643 жыл бұрын
kzbin.info/www/bejne/Y3nPq5qOedd_oqc
@lakshmithulaseedharanpilla46933 жыл бұрын
@@nishadnichu4164 .
@sojacsadan3 жыл бұрын
Sandyammede mathikkari kandittu kothiyayi.... Evide mathikku 300 roopaya... Athum kedayathanu kittunne... One day sandyammede veetil varam... ❤️❤️
@vinayasubhash26093 жыл бұрын
മത്തിക്കറി സൂപ്പർ.... മൂന്നുപേരേയും നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ ഒരുപാട് സന്തോഷം... ♥️
@bijumannarkkad81363 жыл бұрын
അമ്മോ സൂപ്പർ പൊളിച്ചു. വായിൽ കപ്പൽ ഓടും... എനിക്കും വേണം കപ്പയും മീനും.അങ്ങോട്ട് വരാൻ പറ്റുന്നില്ലല്ലോ. സന്ധ്യമ പൊളിച്ചു. 💞💞♥♥♥😍😍♥😋😋😋😋
@jollychakkunny94693 жыл бұрын
സന്ധ്യമ്മ സൂപ്പർ വിഷ്ണു വെരി വെരി സൂപ്പർ pearl വെരി വെരി വെരി സൂപ്പർ ❤❤
@sharifsharif87903 жыл бұрын
Santhyammayude cooking അടിപൊളിയാണ്👌👌 അടുത്ത വിഡിയോയിൽ ഒരു ഹായ് തരുമോ?
@rooparamyaa96943 жыл бұрын
Super ഞങ്ങൾക്ക് നല്ല മീൻ കിട്ടിയ കാലം മറന്നു കൊതിപ്പിച്ചു 😄
@meenanisha27723 жыл бұрын
👌👌❤❤❤❤❤സദ്യമാ നല്ല യീരുക് മനസിനു പോനീല്ല കുക്കറീസ് കലക്കി പൊള്ളിച്ചൊക്ക് ഞാൻ കോയബത്തു്ർ ഒരുപാടു പ്രയോചനമാകുന്ന്ട് പാചകത്തിൽ എത്ര മനോഹരം മായിട്ടാണ് പറയാൻ വാക്കുകൾ ഇല്ല
@jithinjithi75323 жыл бұрын
അമ്മച്ചി പൊളി... പേർള്, കടൽ മച്ചാൻ & വീട്ടിൽ വന്ന subscribers എല്ലാരും പൊളി... 💕
@jewelpradeep14263 жыл бұрын
നിഷ്കളങ്കമായ പെരുമാറ്റവും ശൈലിയും വളരെയധികം ഇഷ്ടപ്പെട്ടു പിന്നെ ഒരു വീഡിയോസ് പറയുന്നുണ്ടായിരുന്നു നമ്മളെക്കൊണ്ട് പറ്റുന്ന സഹായം ചെറിയ ആണെങ്കിലും ചെയ്യുന്നത് അവർക്ക് വലിയ താണോ അത് വളരെ ഇഷ്ടപ്പെട്ടു
@mubeenaanvar62753 жыл бұрын
സന്ധ്യമ്മാ സൂപ്പർ 👍👍👍👍കൊതിയാവുന്നു 😍😍😍😍😍😍
@sumathyka43623 жыл бұрын
Kidilan Sambavam thanne, Vishnu mone 👌👌👌
@nishabijo95943 жыл бұрын
സൂപ്പർ മത്തി കറി, പേൾ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ
😋😋😋ഒരു രക്ഷയും ഇല്ല മച്ചാനെ കപ്പയും നല്ല ചൂട് മത്തി കറിയും കണ്ടിട്ട് 😋... അതിൽ രണ്ടെണ്ണം എടുത്തു വറു ത്തായിരുന്നെങ്കിൽ എൻറ്റമോ 😆
@mohammedrafeek18373 жыл бұрын
മത്തി കണ്ടിട്ട് ഒരുപാട് കാലമായി വിഷ്ണുവും സന്ധ്യാമ്മയും കൂടി കൊതിപ്പിച്ച് കൊല്ലും😀😀😀❤️❤️❤️
@nithilanil28163 жыл бұрын
സൂപ്പർ ഞങ്ങൾ ബീച്ച് കാണാൻ വരുമ്പോൾ കടൽ മച്ചാനെ വീട്ടിൽ വരുന്നതായിരിക്കും ഞാനൊരു പ്രവാസിയാണ് കൊറോണ കാരണം ഇപ്പോൾ കേരളത്തിലോട്ട് വരാൻ പറ്റില്ലല്ലോ വരുന്ന സമയത്ത് തീർച്ചയായും അവിടെ വരും നല്ല ഫിഷ് ഫ്രൈയും ഫിഷ് കറിയും ഒക്കെ ഉണ്ടാക്കി തരണമെന്ന് സന്ധ്യ അമ്മയോട് പറയണം ദൈവനാമത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് ഒരു നല്ലൊരു വീടും ഉണ്ടാവു
@midhunghosh62283 жыл бұрын
ഞാനിപ്പോൾ സൗദി അറേബ്യയിൽ ആണ് എല്ലാദിവസവും വീഡിയോ കാണാറുണ്ട് ഡ്യൂട്ടി കഴിഞ്ഞു വന്നു ഫുഡ് വെച്ചതിനുശേഷം നിങ്ങളുടെ വീഡിയോ കണ്ടാണ് ഉറങ്ങാറുള്ളത് കഴിഞ്ഞ ആഴ്ച
@shemeertismayil60673 жыл бұрын
ഞാനും അങ്ങനെയാ സഹോ.. സൗദിയിൽ എവിടാ ഞാൻ ഹൈലിൽ ആണ് 👍
@midhunghosh62283 жыл бұрын
@@shemeertismayil6067 അൽ ഹസ
@pratheeshvs83033 жыл бұрын
ente mone poli poli .sandhyama superb.
@pranavkuttanchundan57783 жыл бұрын
സൂപ്പർ പൊളിച്ചു ❤️മലയാളിയുടെ ദേശീയ മൽസ്യം അൽമത്തി 😋😋
@danithomas44422 жыл бұрын
അമ്മ തൃശൂർ കാരി ആണ്. ഇപ്പോ ദുബൈ യിൽ ആണ്. മോന്റെ വീഡിയോ ഇപ്പോഴാണ് കണ്ടുതുടങ്ങിയത്. മോന്റെ ഫാമിലിക്ക് അമ്മയുടെ സ്നേഹം. ഒരു ദിവസം നിങ്ങളെ കാണാൻ വരുന്നുണ്ട്. 😍 മറുപടി തരണം 😍😍
@abienraj5533 Жыл бұрын
Super sandyamma mon and mol.god bless your family.
@sam_varghese_adr3 жыл бұрын
മത്തികറിയും കുറച്ചു ചീനി വേവിച്ചതും ഉണ്ടെങ്കിൽ സൂപ്പർ, നിങ്ങളും സൂപ്പർ
@shibinasa12583 жыл бұрын
റേഷൻ അരി ചോറും മത്തി കറിയും പിന്നെ കപ്പയും.... ഒരു 5 സ്റ്റാർ ഹോട്ടലിലും കിട്ടൂല ഇതിന്റെ ഇത്രയും രുചി
@kuttysworld.86883 жыл бұрын
Pearl പറഞ്ഞോണ്ട് മാത്രം ഞാൻ comment ഇടാട്ടോ, മത്തിക്കറി സൂപ്പർ 👌
@shamilashamilariyas10463 жыл бұрын
സന്ധ്യ അമ്മ സൂപ്പർ കുക്കിംഗ് ആണ് ഒന്നും പറയാനില്ല നമ്മുടെ സന്ധ്യ അമ്മയുടെ കറി അല്ലേ കപ്പയും മത്തിക്കറിയും ആഹാ ഒന്നും പറയാനില്ല സന്ധ്യ അമ്മേ😘🤗
@vineeshvkkilimanoor12263 жыл бұрын
സന്ധ്യാമ്മയുടെ മത്തികറി കണ്ടു കൊതി വന്നു 🤤 ഈ കൊറോണ കഴിഞ്ഞു നാട്ടിൽ വന്നിട്ട് അവിടെ വന്നു കഴിക്കണം എന്നുണ്ട് 😋💞❤❤❤
*ഉച്ച ഭക്ഷണത്തിനു മത്തി വറത്തത് ഇണ്ടെങ്കിൽ പിന്നെ ജോറായി* ...!!😅❤️
@criminalbarber52263 жыл бұрын
മച്ചാനെ അത് പോരെ അളിയാ...
@commentred64133 жыл бұрын
കടലിന്റെ മക്കൾ അവർക്കു ഒരു പ്രത്യേക സ്നേഹമാണ് എല്ലാവരോടും
@s555-m8q3 жыл бұрын
മത്തി കറി എന്ന് കേക്കുമ്പോൾ തന്നെ കൊതി ആവും. അത് ഇങ്ങനെ ഈ കടൽ കരയെ സാക്ഷി ആക്കി വെക്കുമ്പോൾ വായിൽ കപ്പൽ തുള്ളിചിടും.🤤🔥🔥👌👌👌
@deepafernandez2213 жыл бұрын
സന്ധ്യ അമ്മയെ എന്റെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ പേര് സ്നേഹ അമ്മയുടെ പേര് ദീപ എന്റെ എനിക്ക് ചേച്ചിയും എന്റെ കടൽ മച്ചാനെ യും ആണ് ഇഷ്ടം
@deepafernandez2213 жыл бұрын
😘😘😘😘 🥰🥰🥰🥰
@s555-m8q3 жыл бұрын
@@deepafernandez221 🥰🥰🥰
@sheelasan39943 жыл бұрын
മോനേ ഒരു പുതിയ subscriber ആണ്!! 😍 ningale elavarayum enniku othiri ishtamanu. 😘😁😘😘
@vloggermachanzzinfoodnetwork3 жыл бұрын
ആ മീൻ എല്ലാം കൂടി അടുക്കി വെച്ചാൽ തന്നെ ഒരു കൊതി ആണ് 😋😍😍
@anooshajayakrishnan35623 жыл бұрын
പൊളിച്ചു മച്ചാനെ... കപ്പയും മത്തിയും ഒരു കട്ടനും ആഹാ അന്തസ്സ് 🥰🥰🥰🥰എന്തൊരു സിംപിൾ ആയിട്ടാ നിങ്ങൾ വീഡിയോ ചെയ്യുന്നത്.സൂപ്പർ 👌👌👌👍👍👍പിന്നെ എന്റെ മക്കൾക്കും നിങ്ങളെ ഒത്തിരി ഇഷ്ടം ആണ്. വീഡിയോ കാണാറുണ്ട്. ഞങ്ങൾക്ക് giveway ഉണ്ട് എന്ന് കണ്ടപ്പോൾ കുട്ടികൾ പറഞ്ഞതും ഒരു കുഞ്ഞു പെൻസിൽ ആണെങ്കിൽ പോലും അത് കടൽ മച്ചാൻ തന്നതാ എന്ന സന്തോഷം ആവും ഞങ്ങൾക്ക് എന്നാണ്.സത്യത്തിൽ കുഞ്ഞുമക്കൾ പോലും കടൽ മച്ചാന്റെ ഫാൻസ് ആണ്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബ്രോ 🙏🌹🌹🌹🌹🙏..ഒത്തിരി ഒത്തിരി സ്നേഹത്തോടെ 👍👍👍👍
@annmathai26783 жыл бұрын
Very innocent family and loved to watch ur videos.what they had, so happy no complaints. Children’s and parents interaction very cool. ❤️
@archajothish89813 жыл бұрын
മീൻ കറി സൂപ്പർ അമ്മേ പേള് കറി വെയ്ക്കുന്നത് കാണിക്കു വിഷ്‌ണു ഏട്ടനും കുട്ടിക്കോളൂ അച്ഛൻ എവിടെ മഴ കുറവ് ഊട്ടോ വല കൊട്ടാണോ മീൻ പിടിച്ചത് ചട്ടി മച്ചാനും കിട്ടിലം ഇവർക്കു ഒരു ലെക് കൊടുക്കു 👍🤩🤩🔥🔥🔥🔥🔥🤩
@reshmaaneeshvlogs92863 жыл бұрын
നിങ്ങളെ കണ്ടു സംസാരിക്കാൻ പറ്റി ഒരുപാട് സന്തോഷം bro sis amma 😘😘😘😘😘😘😘achane kandilla💐💐💐🎂😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗
@akhilpallipparambil52523 жыл бұрын
Ente ponnu machaane ningal kothippichu kollumallo... pwoli item...
@sumasuresh99613 жыл бұрын
ഞങ്ങൾ മത്തി കണ്ടിട്ട് മാസങ്ങളായി 👌👌👌👌
@KADUKUMANIONE3 жыл бұрын
മത്തി കറി പൊളിച്ചു 🤝🤝❤❤😍😍😍😍
@aswathyachu39573 жыл бұрын
വിഷ്ണു ❤❤❤❤❤❤❤❤ഒത്തിരി ഇഷ്ട നിങ്ങളുടെ family ❤❤❤❤❤❤
ഉം കുട്ടികൾക്ക് എന്ത് കൊടുത്താലും അതു സന്തോഷം ആണ്.കടൽ കുറച്ചു കേറിയിട്ടുണ്ടോ?? മത്തി പിടിക്കുന്ന വീഡിയോ കണ്ടതാ. വെള്ളം എടുത്തു കൊടുക്ക്😀 പെളിനു ആദ്യം കൊടുക്ക്. Perl തരുമല്ലോ ആദ്യം 🥰🥰🥰🥰
@RajeshRajesh-fb9lk3 жыл бұрын
Kadalmachan family poliyanuketto.supper mathikkary