ആദ്യത്തെ പങ്ക് ആ അമ്മക്ക് കൊടുത്ത മനസ്സുണ്ടല്ലോ അത് നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@shafeeqshefi71393 жыл бұрын
ബിഗ് സല്യൂട്ട് മച്ചാ... എന്റെ ഉമ്മാനെ മുന്നിൽ കണ്ടു... 😘😘 മച്ചാൻ ഫാൻസ് സൗദിയിൽ
@santoshvarkey12594 жыл бұрын
ഈ അമ്മയുടെയും മോന്റെയും സ്നേഹമാണ് എനിക്ക് കറിയെക്കാൾ ഇഷ്ടമായത്
@ajayanp21604 жыл бұрын
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മകനും മകനെ കിട്ടിയ അമ്മയും പുണ്യം ചെയ്തവരാണ് 'എൻ്റെ എല്ലാ വിധ മംഗളാശംസകളും
@mohanlal5554 жыл бұрын
വിഷ്ണുവിന്റെ അവതരണം നന്നായി മെച്ചപ്പെട്ടു, സന്ധ്യച്ചേച്ചിയുടെ അവതരണം തനി Natural, കൊള്ളാം നല്ലതാവട്ടെ, വിജയാശംസകൾ
@sajishomecafe93224 жыл бұрын
അമ്മയും മോനും എന്നും ഇങ്ങനെ നിറഞ്ഞ സ്നേഹം ഉണ്ടായിരിക്കട്ടെ.ആദ്യം എടുത്ത് അമ്മയുടെ വായിൽ വെച്ച് കൊടുത്തത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അമ്മാ, എന്തോ ആവിളിയും ഉത്തരവും ഹൃദയത്തില് സ്പർശിക്കുന്നത് ആണ്.മോനും അമ്മക്കും എല്ലാ നന്മയും ഉണ്ടാവട്ടെ.ഞാൻ ഹരിപ്പാട് ആണ്. മിക്കപ്പോഴും വലിയഴീക്കൽ വരും.എന്നെങ്കിലും കാണാം.
@KadalMachanByVishnuAzheekal4 жыл бұрын
സുഹൈൽ സൈബ് നന്ദി
@saleenathalish60564 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അത് ഒരുപാട് ഇഷ്ടമായി
@girijarajitkumar61124 жыл бұрын
Yes me too..adyam ayitu kanunu super
@leenaharidas11374 жыл бұрын
Me too
@anilmankara62284 жыл бұрын
ഗെയിം ഡർ അല്ല മിക്സി ആണ്
@muneeramuni98313 жыл бұрын
Njanum adyamayitanuto kanunne Kandapo enikishtapettu Apo thanne njan subscribe cheithu
Machan നിങ്ങൾ സ്വർഗത്തിൽ ജീവിക്കുന്നവരാണ്. എന്റെ വലിയ ഒരു സ്വപ്ന മാണ് കടലിൽ നിന്ന് മീൻ പിടിക്ക്കുക എന്ന്. എനിക്ക് നല്ല കുശുമ്പ്ട് ഇത് കാണുബോൾ. All the best
@salamkuttathi16613 жыл бұрын
സുജിത് ഭക്തൻ റെ ചാനൽ കണ്ടു വന്നതാണ് ഇനിമുതൽ ഞാനും ഉണ്ടാവും നിങ്ങളുടെ കൂടെ സന്ധ്യാമ്മ പൊളി നല്ല സ്നേഹമുള്ള മക്കളെ കിട്ടിയല്ലോ
@vincentisaacfrancis48123 жыл бұрын
Great My
@prajithaanu81834 жыл бұрын
അടിപൊളി... നന്നായിട്ടുണ്ട് അമ്മയും അച്ഛനും മകനും.... സൂപ്പർ.... പിന്നെ നിങ്ങളുടെ പാചകവും വാചകവും ഒരുപാട് ഇഷ്ട്ടായി ഉമ്മ്മ്മ്മ്മ്മ......
@KadalMachanByVishnuAzheekal4 жыл бұрын
Thankz und 💖💖
@priyeshmakkanaipriyeshmakk5814 жыл бұрын
വിഷ്ണു ബ്രോ സൂപ്പർ സന്ധ്യാമ്മ സൂപ്പർ ഒരു പാട് ഇഷ്ടം ഇവിടെ കുവൈറ്റിലിരുന്ന് ബ്രോയുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക മനസുഖം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤️❤️❤️❤️
@gaminigwithhipper96494 жыл бұрын
ആദിയം അമ്മക്ക് അത് പൊളിച്ചു 😍❤ ഇപ്പോൾ ആണ് വീഡിയോ കണ്ട് തുടങ്ങിയത് ഇനി എല്ലാം വീഡിയോ കാണും സ്‌പോർട് തരും 💪
@najathmediae97633 жыл бұрын
സുജിത് ഏട്ടന്റെ വീഡിയോ കണ്ട വന്ന ഞാൻ ഒരു പാട് ഇഷ്ടമായി നിങ്ങളുട ചാനലും 🔥🔥🔥🔥✌️✌️✌️
@praveenkv99604 жыл бұрын
ഞാൻ ആദ്യം കാണുകയാ ഈ ചാനൽ .ഒരുപാട് ഇഷ്ടപ്പെട്ടു .സ്നേഹമുള്ള കുടുംബം
@kshari24 жыл бұрын
വിഷ്ണു ...അമ്മ സൂപ്പർ..very innocent like all mother's..പിന്നെ നമ്മടെ അമ്മമാർ ഉണ്ടാക്കി തരുന്ന ഫുഡ് ടേസ്റ്റി ആയിരിക്കും.
@rasheedvarangode54034 жыл бұрын
Super amma.... avare kasttapeduthathe kathollanne... u have very bright future ❤️😘
@sheebap.s.3784 жыл бұрын
ഈ സ്നേഹബന്ധം എന്നും ഇത് പോലെ തന്നെ തുടരട്ടെ
@Pournami-yl6zr4 жыл бұрын
പാവം, ആദ്യം അമ്മയുടെ വായിൽ കൊടുത്തല്ലോ, എന്തൊരു സ്നേഹം മോനേ
@bindhunair52123 жыл бұрын
ഞാൻ ആദ്യമായി ട്ടാണ് മോന്റെ വീഡിയോ കാണുന്നത് ..വളരെ ഇഷ്ടമായി.. മോന്റെ അമ്മയേയും.. അമ്മയുടെ പാചകം സൂപ്പർ.. കൊതിച്ചു പോയീ... (സുജിതിന്റെ വീഡിയോ കണ്ടിട്ടാണ് മോന്റെ ചാനലിൽ എത്തിയത്..
@muhammedsuhail72554 жыл бұрын
അമ്മ പാവം. സൂപ്പർ മച്ചാ polichutooo
@jobyjoseph64194 жыл бұрын
അതെ ഒരു പാവം അമ്മ... മോന്റെ ജീവൻ ആയി കണ്ട് ഈ അമ്മയെ പൊന്നു പോലെ നോക്കണേ... !
@satheesanv20024 жыл бұрын
പച്ച തേങ്ങ, ചുവന്നുള്ളി മറ്റ് ചേരുവകൾ ചേർത്ത് കുഴമ്പ് രൂപത്തിൽ അരച്ച് കറി വെക്കുന്ന രീതി നമുക്ക് മാത്രമറിയാവുന്ന രഹസുമാണ്; അതിൻ്റെ രുചി ഒന്ന് വേറെയാണ്.നന്നായി വരട്ടെ. കറിവെക്കാൻ മൻ ചട്ടി ഉപയോഗിക്കാൻ ശ്രദ്ധിച്ചാൽ സൂപ്പർ.
Yes always try to prepare 🐠🐋🐟 curry in Chatti... Looks & tastes good...God Bless ur lovely family ❤
@aniljose59124 жыл бұрын
അമ്മയെപ്പോലെ ഒരു പോരാളി ഇ ലോകത്തെ ആരുമില്ല ബ്രോ നൈസ് എന്നാ നിഷ്കളമാ അമ്മയുടെ വർത്താനം
@KadalMachanByVishnuAzheekal4 жыл бұрын
Yayaya
@saleenanisar39712 жыл бұрын
ആത്യമായിട്ടാ ഞാൻ നിങ്ങടെ ചാനൽ കാണുന്നത്. ഒന്ന് കണ്ടപ്പോൾ തന്നെ എന്തോ വല്ലാത്തൊരിഷ്ടമായി. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അമ്മയുടെ മീൻകറി ഒക്കെ പൊളി. ഞാൻ try cheyyum. ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@subhashmohanramakrishnapan61984 жыл бұрын
ഭാഗ്യം ചെയ്ത അമ്മ. ദൈവം അനുഗ്രഹിക്കട്ട .
@saleenathalish60564 жыл бұрын
സൂപ്പർ സൂപ്പർ കണ്ടിട്ട് കൊതി വന്നു ഒന്നു എന്ത് നല്ല മീൻ കറിയും മീൻ വറുത്തതും അതും മീനുകളിൽ ഏറ്റവും നല്ല ആഗോലി
@susanphilip62723 жыл бұрын
Vishnu loves his mother soo much - family oriented son God will surely bless him in abundance Great going Vishnu Love your vlogs so much
@m.g.jyothi43344 жыл бұрын
അമ്മയുടെയും മകന്റെയും ആവോലിക്കറിയും ചീനി പുഴുങ്ങിയതും വളരെ ഇഷ്ടപ്പെട്ടു
ഞാൻ ആദ്യം ആയിട്ട് കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മോനെ 💗👍
@pearl.n.s84034 жыл бұрын
❤️❤️
@sulusavad63643 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ കുടുംബത്തെ👍👍❤️❤️
@gopalakrishnank94634 жыл бұрын
ഹായ് വിഷ്ണു , നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ് ഫ്രഷ്മീൻകഴിക്കാമല്ലോ. ഞാനൊരു ഹതഭാഗ്യവാനായൊരു പ്രവാസിയാണ്, ഇവിടെ കിട്ടുന്ന മീൻ എത്രകാലം പഴക്കമുള്ളതാണന്നു ദൈവത്തിനുപോലുമറിയില്ല തന്നയുമല്ല ലോകത്തുള്ള സകല കെമിക്കലും ചേർത്താണ് ഞങ്ങൾക്ക് കിട്ടുന്നത്.
@KadalMachanByVishnuAzheekal4 жыл бұрын
തിരിച്ചു നാട്ടിലേക്കു വരുമ്പോൾ വിളിക്കുക നമുക്ക് ഒന്നു കൂടം...