MAXIMUM AMOUNT ഇട്ട് TRADE ചെയ്യുമ്പോൾ അറിയേണ്ടത്|

  Рет қаралды 230,115

ജോഷ് Talks

ജോഷ് Talks

Күн бұрын

#tradingmalayalam #stockmarket #income
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
#tradetalks എന്ന #trading ഇന്സ്ടിട്യൂട്ടിന്റെ Founder & CEO ആയ സുനിൽ മത്തായി ആണ് ജോഷ് Talksന്റെ ഇന്നത്തെ എപ്പിസോഡിൽ നമ്മളോട് കഥ പങ്കുവയ്ക്കാൻ എത്തിയിട്ടുള്ളത്. കേരളത്തിൽ സ്റ്റോക്ക് മാർക്കറ്റും ട്രേഡിങ്ങുമെല്ലാം ഇന്നത്തെപോലെ പരിചിതമാകുന്നതിന് മുൻപ് തൊട്ടേ ട്രേഡിങിന്റെ ആദ്യാക്ഷരങ്ങൾ വളരെ കഷ്ടപ്പെട്ട് പഠിച്ചു മനസ്സിലാക്കിയ ഒരു വ്യക്തിയാണ് സുനിൽ. Clizotech എന്ന സോഫ്റ്റ്‌വെയർ കമ്പനി കൂട്ടുകാരുമൊത്ത് തുടങ്ങിയ സുനിൽ ട്രേഡിങ്ങിനെപ്പറ്റി കൂടുതൽ അറിയാനായി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇന്ന് Trade Talks എന്ന trading institute സ്വന്തമായി ഉള്ള സുനിൽ നമ്മോട് തന്റെ ജീവിതരഹസ്യങ്ങൾ പറഞ്ഞുതരുന്നു.
ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sunil Mathai, Founder & CEO of #tradetalks #trading Institute, is here to share his story with us on today's episode of Josh Talks Malayalam. Sunil is a person who has learned the basics of trading with great difficulty even before the stock market and trading in Kerala became as familiar as it is today. Sunil started a software company called Clizotech with friends and kept trying to learn more about trading. Today, Sunil, who owns a trading institute called Trade Talks, tells us the secrets of his life.
If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #malayalammotivation #savings

Пікірлер: 245
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
@mkfiroz1665
@mkfiroz1665 Жыл бұрын
Enthu lagging aanu
@OhariMaatram
@OhariMaatram 5 ай бұрын
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@akshaykumaranil2288
@akshaykumaranil2288 2 жыл бұрын
എല്ലാം തൊഴിലധിഷ്ഠിത സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നു, ശരാശരി ശമ്പളം നേടുക, പരമാവധി ബിരുദങ്ങൾ നേടുക, പലരും സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അറിയില്ല, അവർ പല ആശയങ്ങളും പഠിക്കുന്നു, പക്ഷേ പണം നേടാൻ പ്രയാസമാണ് അതിനാൽ സുരക്ഷിതമായ പണത്തിനായി നിലകൊള്ളുക
@akshayviswanath4317
@akshayviswanath4317 2 жыл бұрын
ഞാൻ ഒരു ബി. കോം സ്റ്റുഡന്റ് ആയ്യിരുന്നു. ഞങ്ങൾക്ക് കോർപറേറ്റീവ് റെഗുലേഷൻ എന്ന പാഠത്തിൽ ശെരിക്കും കമ്പനി യുടെ Equity ആൻഡ് preference ഷെയർ, Sebi rules എന്നിവയെ ഓക്കേ syllabus ഇൽ ഉണ്ടായിരുന്നു. എന്നിട്ടും അത് എടുക്കുന്ന അധ്യാപകൻ അത് എന്തെന്ന് ശെരിക്കും പഠിപ്പിച്ചു തന്നിട്ടില്ല. മാത്രമല്ല Financial അക്കൗണ്ട് ഇൽ Call ന്റെ കാര്യവും എല്ലാം പറയുന്നുണ്ട്. എന്നാൽ ഇതുവരെ ഇവറ്റകൾ ക്ക് ഒരു കമ്പനി യുടെ share എങ്ങനെ വാങ്ങാണ്ണമെന്ന അടിസ്ഥാന വിവരം പോലും ഇല്ല. മാത്രമല്ല share market എന്ന് കേൾക്കുന്നത് പോലും ഇവർക്ക് അല്ലർജി ആണ്. ഈ നാട്ടിൽ CA എടുത്താലും MBA എടുത്താലും യാതൊരു പ്രേയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഈ യോഗ്യതകൾ എല്ലാം നേടിയിട്ടും തൊഴിൽ കിട്ടാത്ത ധാരാളം പേര് ഉണ്ട്.
@rvp8687
@rvp8687 2 жыл бұрын
Athe
@muhammedrafi8318
@muhammedrafi8318 2 жыл бұрын
💯
@ismylife9365
@ismylife9365 2 жыл бұрын
@@akshayviswanath4317 true
@vaishnavvs4695
@vaishnavvs4695 2 жыл бұрын
The coming of sharique samsudeen.. had changd many thing in kerala.#athishaktham
@jacksonfernandez
@jacksonfernandez 2 жыл бұрын
Ee pulleede yt channel etha?
@zakariyatp905
@zakariyatp905 2 жыл бұрын
Nice speech.. 👍🏻we are from athishaktham fam🔥💪🏻
@hakkeemap
@hakkeemap 2 жыл бұрын
ഇയാള് അല്ലേ ആദ്യം പറഞത് stock market നെ അന്നും ഇന്നും ബിസിനസ് ആയി കണ്ടിട്ടില്ല എന്ന് ലാസ്റ്റ് പറഞ്ഞു ബിസിനസ് അയി തന്നെ
@manunihas891
@manunihas891 2 жыл бұрын
Haha
@ajiththomas6610
@ajiththomas6610 2 жыл бұрын
Josh talks ഒക്കെ കാശ് വാങ്ങി advertising തുടങ്ങിയോ.... വെറുതെ വില കളയല്ലേ josh talksinte... ഈ പുള്ളി മറ്റുള്ളവർ free ആയി കൊടുക്കുന്ന swing trading advice ഒക്കെ paid calls ആയി കൊടുക്കുന്ന കക്ഷിയാ...
@pkmohamedrashid4048
@pkmohamedrashid4048 2 жыл бұрын
Well said
@profitolio
@profitolio 3 ай бұрын
First three years i lost 31.5 Lakhs in options trading . But that learning helped me to recover my losses in 4 months after that . Now on an average 4-5 Lakhs a month consistently. More than market learning , you need to understand a market's psychology and psychology of money. What he said about emotional control and loosing money on transaction charges is very right.
@paulzaviour
@paulzaviour 13 күн бұрын
എന്താണ് മാർക്കറ്റ് psychology and psychology of money
@roneyjohn3054
@roneyjohn3054 2 жыл бұрын
Trading is not less than gambling. Investing in fundamentally strong companies can yield fair returns in long run.
@JMian
@JMian 2 жыл бұрын
true that
@manut1349
@manut1349 2 жыл бұрын
correct
@ajeeshpmani2549
@ajeeshpmani2549 2 жыл бұрын
True
@harikrishnaponnam7348
@harikrishnaponnam7348 2 жыл бұрын
@@ajeeshpmani2549 bhb aalukalkku pa
@Nidalniha
@Nidalniha 2 жыл бұрын
Yes...if you are greedy....from your words...you failed miserably..with your greedy attitude and now hating trading
@sunishcpsreevalsam3971
@sunishcpsreevalsam3971 2 жыл бұрын
The speech that come from ur heart,, congraats dear,🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@tradetalkssunil
@tradetalkssunil 2 жыл бұрын
THANK YOU JOSH TALKS for inviting me to share may story..! It was a geat experience. Thanks for All #tradetalks
@Hari-kw6wf
@Hari-kw6wf 2 жыл бұрын
Well said
@jijomonsaji5432
@jijomonsaji5432 2 жыл бұрын
Njanum sunil bro & shareeq shamsudeen nte videos kandu ipo oru disciplined option seller aanu. You are a real inspiration bro❤️ Thanks
@abtom4261
@abtom4261 2 жыл бұрын
Hi Jijo, are you a trader fully or you’ve got other job
@rajeevskariah
@rajeevskariah 2 жыл бұрын
Your talk not feel genuine..... Sorry to say this.... Some stories you said its is feel like fake.... Some master in Gujarat..... Pattel..... and common man talkng about trading and trading related news in local news.... How you know all this without knowing Gujarati...... So when you speak to public, take more care.... they are not fools...... thank u
@jijomonsaji5432
@jijomonsaji5432 2 жыл бұрын
@@abtom4261 i am a part time trader doing another job also
@bija7566
@bija7566 2 жыл бұрын
Athishaktham 👍
@ananthucoder
@ananthucoder 2 жыл бұрын
Sunil sir is awesome.......🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊.......he taught me how to manage finance....the reason I am gonna be rich in future is definitely him🔥🔥🔥🔥🔥🔥
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@sreeprasadkv1985
@sreeprasadkv1985 2 жыл бұрын
Did he provided consultation? Can u pls share your or his number ? Need to know more
@ASH-kc2qo
@ASH-kc2qo 2 жыл бұрын
@@sreeprasadkv1985 poyi chadalle udayipanu
@sreeprasadkv1985
@sreeprasadkv1985 2 жыл бұрын
@@ASH-kc2qo personal experience undo?
@ASH-kc2qo
@ASH-kc2qo 2 жыл бұрын
@@sreeprasadkv1985 pulli vannu njagade groupil sorry okke paranjatanu. Calls moshtichatinu
@midhununnikrishnan5155
@midhununnikrishnan5155 Ай бұрын
അതിശക്തം ആശാനെ mention ചെയ്യാതെ കേരള stock related youtube videos ചരിത്രത്തിന് പോകാൻ കഴിയില്ല. His teaching skills are exceptional. കേരളത്തിൽ ആദ്യമായി എന്നെ പോലെ ഒരുപാട് പേരെ stock market intrested ആക്കിയത് ആദ്ദേഹം ആണ്.
@mohanachandran3137
@mohanachandran3137 2 жыл бұрын
It is very impressive and real motivational speach. Hatts off Mr.Sunil Mathai. Congradulations.
@yas-lx6rw
@yas-lx6rw 2 жыл бұрын
Hard work with happiness and hope. ❤
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@songlyricspro406
@songlyricspro406 2 жыл бұрын
Yes Financial knowledge Keralathil mikkavarkkum illa, Enikkum financial knowledge illayirunnu but ippo KZbin vazhi kure padichu
@sathumohan22
@sathumohan22 2 жыл бұрын
2008 l plus two pass out achived cert n aspect of biotechnology 2009 l entrance 2 nd timel eng entrance pass ayi btech n kayari 42 arriers first year 9supply3 rd sem 6 supply aakae veettilum nattilum schoolilim nari appo oru affair 2012 l olichoottam 1 year course lag 2014 l pass out with 41 arrier start carrier as CCE then till 2016 worked then second delivery take break till 2019 persure BA degree from IGNOU same time started btech paper studies also till now in 2022 18 supply BA degree last year Paranjd vannad eppozhum padikkunnu no use DONT KNOW WHAT S THE NEXT STEP TO DO With my life ,salute on PERSON 😎like u
@manut1349
@manut1349 2 жыл бұрын
we can be a trader or an investor is stock market , it is better to be an investor than a trader.. trading is some sort of calculated gamble , investor means that you become a partner in that company.. when the company grows you also grow . you have to invest in good companies that is all .
@streettrader7289
@streettrader7289 2 жыл бұрын
Better... Investment. Day Trading is gambling group of opertors decide market movmnt
@tomygeorge4626
@tomygeorge4626 Жыл бұрын
Investing and then waiting for a few years, especially more than 5 years is a boring life, besides no fun, no thril. Day trading is a sort of gambling unless you are knowledgeable and so is highly dangerous and risky to make an ordinary man panic and tensed due to loss of money.Hence to become an intermediate (combo) condition called 'INVESTOTRADER 'is the most suitable strategy for everyone. This can be achieved by weekly-wise Swing Trading through most probably 1month to 1 year. We can enjoy safety, thril, suspense, self confidence, good profit etc. in a moderate short time with a minimum level of risk. 🤔😊👍✌
@Bingo_Club
@Bingo_Club Жыл бұрын
Bro enike invest cheyan kurachu nalla stocks paranju tharamoo , please brooo😂😂
@tomygeorge4626
@tomygeorge4626 Жыл бұрын
@@Bingo_Club LICI, Rajesh export, Reliance Ind., Bandhan bank, Kitex, SBI, Axis bank, Tata chemicals etc. ALL INVESTMENTS SHOULD BE DONE AT YOUR OWN RISK. 😎
@paulzaviour
@paulzaviour 13 күн бұрын
I think it is because of traders that share price increase due to frequent buy and sell
@suragnrsuragnr264
@suragnrsuragnr264 2 ай бұрын
Feeling Inspired..... Thank you Mr Sunil for your successful stories . ❤
@neenamidhun4678
@neenamidhun4678 2 жыл бұрын
Sunil sir..!! 🔥🔥
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@rahulraju9362
@rahulraju9362 2 жыл бұрын
Thank you josh talks and sunil bro
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@soumyacn9764
@soumyacn9764 5 ай бұрын
Sir quantec trading scam ആണോ..... Withdrawal pause ചെയ്തു വെച്ചു എന്ന് പറയുന്നത് അറിയാമോ
@dijuathomas5955
@dijuathomas5955 2 жыл бұрын
I should say split your income to three. expenses, investment, savings
@songlyricspro406
@songlyricspro406 2 жыл бұрын
Yes
@akkatfiresafety8567
@akkatfiresafety8567 2 жыл бұрын
Good example for others.
@aswinraj594
@aswinraj594 2 жыл бұрын
All the best sir for your future❤️
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@abdulrazak1028
@abdulrazak1028 Жыл бұрын
ലോട്ടറി എടുക്കാൻ 40 രൂപ മതി എന്നാൽ trading എടുക്കാൻ അത് മതിയാകുമോ
@mayaavies5907
@mayaavies5907 8 ай бұрын
😊
@prasanthjose3789
@prasanthjose3789 2 жыл бұрын
Sir, Is it at the share price or the premium price that a trader has to set the target and stop-loss,in 'option trading ' ?
@jerryjose1043
@jerryjose1043 Жыл бұрын
premium
@prasanthjose3789
@prasanthjose3789 Жыл бұрын
@@jerryjose1043 thanks
@RajeshKm
@RajeshKm 2 жыл бұрын
Sooper 👏👏👏👏 congratulations
@deepaktrinity8504
@deepaktrinity8504 2 жыл бұрын
Mumbai pune il ninnoke trading tips daily mobile il tharunna teams undennu kettatund...well studied team aanu ith tharunnath
@athilns4649
@athilns4649 2 жыл бұрын
ആശാൻ്റെ പേര്, കേട്ടപ്പോൾ തന്നെ രോമാഞ്ചം"🔥🔥🔥
@tsrentertinment666
@tsrentertinment666 2 жыл бұрын
Power of stock market❤️🔥🔥🔥
@dineshpillai3493
@dineshpillai3493 Жыл бұрын
Best teaching 👏👏
@sakkeerkp7931
@sakkeerkp7931 Жыл бұрын
Thank u sir, very good explaination
@ajuhisham5828
@ajuhisham5828 2 жыл бұрын
I still remember this guy coming in to sharique fundfolio group in the early stage when he started doing trading related videos . And sacking up people from it. And then he gor removed from sharique group
@atjatj9641
@atjatj9641 2 жыл бұрын
is it?? never knew it.. entho I don't feel him geniune.. his only aim is to increase his channel subscribers
@ASH-kc2qo
@ASH-kc2qo 2 жыл бұрын
@@atjatj9641 he is a scammer
@ashikjames5435
@ashikjames5435 2 жыл бұрын
@@ASH-kc2qo who you are talking about...sharique or this guy
@ASH-kc2qo
@ASH-kc2qo 2 жыл бұрын
@@ashikjames5435 this guy
@fabrilol2756
@fabrilol2756 2 жыл бұрын
@@ASH-kc2qo well, Is there any reason for you to say that?
@vyshakmv2458
@vyshakmv2458 2 жыл бұрын
Sunil sir ❤❤❤❤ The person who changed my life,❤❤❤❤The best teacher and trade coach I had ever seen in my life,🔥🔥🔥🔥🔥The person who has shown me the true way towards financial literacy for Achieving Financial Freedom🔥🔥#tradetalks ❤
@sreeyeshrajan7931
@sreeyeshrajan7931 2 жыл бұрын
Thanks to sharique bro in this moment
@songlyricspro406
@songlyricspro406 2 жыл бұрын
Iam crypto enthusiastic now but njan stockil koode invest cheyyamennu vicharikkunnu
@888------
@888------ 2 жыл бұрын
വേണം എന്ന് നിർബന്ധം ഇല്ല 🙏
@tnspillai1158
@tnspillai1158 2 жыл бұрын
Please to be care on trading , it's really tricky game
@ranjith605
@ranjith605 2 жыл бұрын
speed 1.5 fine..
@anaslal007
@anaslal007 2 жыл бұрын
Sunil Sir 😍❤️
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@avinraj1112
@avinraj1112 9 ай бұрын
Thanks Sunil Sir🙏
@abhirajkb1168
@abhirajkb1168 2 жыл бұрын
ലോംഗ് ടേം ഇൻവെസ്റ്റ്മെന്റ് ആണ് നല്ലത് ......!!!
@susmisphysicscorner6128
@susmisphysicscorner6128 2 жыл бұрын
All the best bro
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@harshphotos
@harshphotos 2 жыл бұрын
Athishaktham Aashaan uyirr🔥🥺
@ribin
@ribin 2 жыл бұрын
boss ene 3rd standardil fail akiyatha.
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
Hi Good morning Very good talking
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@zakariyatp905
@zakariyatp905 2 жыл бұрын
Can you show your your channel Link?
@ananthucoder
@ananthucoder 2 жыл бұрын
kzbin.info/door/owXGN4v8PKyHVHf6QNe9DA
@finwowfinance
@finwowfinance 2 жыл бұрын
When DLF sponsoring IPL news becomes public, it is already baked into the stock price. So just because a public news is out, we are not going to profit out of it. Glad he could get into the industry and making a living out of it. Good job. 👍
@musicbox400
@musicbox400 2 жыл бұрын
Njan 4 classlaan enikum padikaan thalpamundayaadh.pakshe Njan 7 class thiyapol ente jividathile ellam oru sir Karanam illathayipoyi...
@888------
@888------ 2 жыл бұрын
Sar പിടിച്ച് കുണ്ടൻ അടിച്ചോ?
@Martin_Stephen
@Martin_Stephen 2 жыл бұрын
Sunil bro 🥰🥰
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@adarshcj
@adarshcj 2 жыл бұрын
Typical തള്ള് കഥ പോലെ തോന്നി നാലാം ക്ലാസ്സിലെ turning point ഒക്കെ പറഞ്ഞപ്പോൾ...
@chandralekha174
@chandralekha174 2 жыл бұрын
Alla bro... ഈ same stage എനിക്കും ഉണ്ടായിട്ടുണ്ട്.... 10th ഇൽ ഒക്കെ teachers ഒന്നും mind ചെയ്യാത്ത ഒരു average student ആയിരുന്നു ഞാൻ.. Plus one ഇൽ വന്നപ്പോൾ എന്നേക്കാൾ മോശം സ്റ്റുഡന്റസ് ഉണ്ടായിരുന്ന കാരണം ഞാൻ nalla mark വാങ്ങുന്ന കുട്ടി ആണെന്ന് teachers പറയാൻ തുടങ്ങി... പിന്നെ ആ openion അവരെ കൊണ്ട് മാറ്റി പറയിക്കാതിരിക്കാൻ ഞാൻ നന്നായി പഠിക്കാൻ തുടങ്ങി 😊
@jithusnair9874
@jithusnair9874 2 жыл бұрын
Before and after the coming of sharique samsudheen ....that's the real thing....#athishaktham...
@gloryjohn3562
@gloryjohn3562 2 жыл бұрын
Global market ne kurichu ariyathvar aanu angine ingine financial tradingne kurichu abhiprayam parayunnathu . Njan ippole poornamayum paditcha vyakthi aayi mari. India government ithinu thada idan shramikkunnu. Chilarude swartha thalparyangal nila nirthan vendiyanu. Ee prakriya alpam padikkanam. Sampathika munnettam undavuka thanne cheyyum. Ippol ithinmel labhikkunna profit capital gain rules anusarichu bhagyakurikku tax erpeduthumbole niyamam nadappilakkan shramikkunnu. Lakshakanakkinu ticket Vittal orlkku prize money kittunnu. Athinmel aa niyam bhdhakamanu. Ithu prize money alla ennu suhruthukkal manasilakkanam. Ithu game alla. Global market profit share mathramanu ithu. Ithinu plateform trading fee, management fee , transaction exchange fee enni chilavukal vahikkendi varunnu. Enaalum gain suerty undu. Allathe bhagya kuri ticket eduthu swapnangal neythu koottu- nnathu pole alla.
@anuragg.i7321
@anuragg.i7321 2 жыл бұрын
Sharique samshudheen 🔥🔥
@suhairvennakkad
@suhairvennakkad 2 жыл бұрын
Audio level kuravanu.. please check.
@faizka8649
@faizka8649 2 жыл бұрын
The real hero SS ✨️ 💪
@skywalker580
@skywalker580 2 жыл бұрын
Ithokke ollathanoda uvve 2008 ipl 2008 android phone released
@vpsh1
@vpsh1 2 жыл бұрын
Who said kerala has poor financial knwoldge? Here financial knowledge cannot used people because we have financial discipline and we used for family relationships and our dream home comes true🔥
@jefin900
@jefin900 2 жыл бұрын
That's why he said that 😀
@mohamednavas.t7319
@mohamednavas.t7319 2 жыл бұрын
🙆🏻‍♂️
@afzyaseez6269
@afzyaseez6269 2 жыл бұрын
@@jefin900 👏👏
@sanjayzenil1086
@sanjayzenil1086 2 жыл бұрын
Big irony in your comment 🤕
@jayakrishnanng2145
@jayakrishnanng2145 2 жыл бұрын
Cc
@jollyvincent9766
@jollyvincent9766 2 жыл бұрын
thanks
@mallegowdamallegowda5519
@mallegowdamallegowda5519 2 жыл бұрын
Why pramote peoples to trading.no one can succeed in training in the history of stock market. Otherwise invest in long term is better. I had a experience in the stock market trading more than 12years i got many by market but because i have a secret Idea so i escaped.i chalenge you trading is not a money making buisness.dont pramote peoples please.
@bsrvisualmedia8468
@bsrvisualmedia8468 2 жыл бұрын
The Great. 👍💐
@ramanvv7571
@ramanvv7571 2 жыл бұрын
Trading and investment ( shares etc) are both risky who do not have even basic knowledge ആളുകളെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്. അതാണ് താങ്കൾ ( author ) ചെയ്തുകൊണ്ടിരിക്കുന്നത്. ഇയാൾക്ക് മാത്രമേ വിവരമുള്ളൂ. താനും തന്റെ 5 കോടിയും.
@ramanvv7571
@ramanvv7571 2 жыл бұрын
ഇപ്പോൾ ഷെയർ coup കുത്തിയതറിഞ്ഞില്ലേ. മുഴുവൻ തുകയും ഷെയർൽ മുടക്കിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ suicide ചെയ്യേണ്ടി വന്നേനെ.
@babunemmara
@babunemmara 2 жыл бұрын
@@ramanvv7571 ഇതാണ് കുഴപ്പം.. ഇതു തന്നെ ആണ് കേരളത്തിന്റെ കുഴപ്പം... share മാര്‍ക്കറ്റിനെ പറ്റി അറിവില്ലയിമ.. ഒരു കുട്ടി വലുതായി ഒരു gov. ജോബ്‌നു വേണ്ടി എത്ര കാലം പഠിപ്പിക്കുന്നു.. traeding നു വേണ്ടി ആരെങ്കിലും പഠിപ്പിക്കുന്നുണ്ടോ...പഠിക്കുന്നുണ്ടോ... പഠിച്ചു ചെയ്താല്‍ പ്രോഫിറ്റ് കിട്ടിയിരിക്കും
@joscp8491
@joscp8491 2 жыл бұрын
Financial knowledge Ella ??? Federal bank, SIB,CSB, ESAF , so many co operative banks /societies , MANAPPURAM , MOOTHOOT, KOSAMATTAM & many many kuri companys Nidhi company's more MLM companys this quality any state MR. ____??
@fysel312
@fysel312 2 жыл бұрын
Athishaktham Fam🔥🔥
@MedLife786
@MedLife786 6 ай бұрын
Selfi allalo flipme alle
@manojmano5440
@manojmano5440 2 жыл бұрын
Thankyou bhai. 🙏🙏🙏👍
@sharafaliamayur6727
@sharafaliamayur6727 2 жыл бұрын
Athishaktham fam🎉
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@rajeshbabu4807
@rajeshbabu4807 2 жыл бұрын
കേരളം... ഇപ്പോഴും ശരിക്കും പ്രബുദ്ധ ഉണ്ടോ? രാഷ്ട്രീയക്കാർ.... മാത്രം
@sherinfrancis3748
@sherinfrancis3748 2 жыл бұрын
Keralathinu poor financial knowledge aannu aaraanu paranjath... It's absolutely wrong.. Lots people i know with better financial knowledge and years of experience in trading..
@sijopoulose222
@sijopoulose222 2 жыл бұрын
Ella divasavum oro financial thattipinte varthakal kelkunnile that's it
@ananthucoder
@ananthucoder 2 жыл бұрын
@@sijopoulose222 u said it brooo🔥🔥🔥
@prasanthv9207
@prasanthv9207 2 жыл бұрын
🤭
@sanjayzenil1086
@sanjayzenil1086 2 жыл бұрын
U have no idea... 💥..
@MrAdhil-sh7sr
@MrAdhil-sh7sr Жыл бұрын
Sharique is the man
@rajeeshpallikara8607
@rajeeshpallikara8607 16 күн бұрын
@shamlafathima2969
@shamlafathima2969 2 жыл бұрын
Nice👌
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@rajeshpc3354
@rajeshpc3354 2 жыл бұрын
Very good
@sheelasheela6645
@sheelasheela6645 2 жыл бұрын
Josh talk superhit
@joseca7667
@joseca7667 2 жыл бұрын
Nice
@abstalks7094
@abstalks7094 2 жыл бұрын
❤️
@surendransreedharannair3190
@surendransreedharannair3190 Жыл бұрын
U said it
@damodharan8032
@damodharan8032 2 жыл бұрын
Hi very good idea
@praveenkm6548
@praveenkm6548 2 жыл бұрын
How to join with u sir❤
@anandhusaseendran9731
@anandhusaseendran9731 2 жыл бұрын
Good
@praveenkm6548
@praveenkm6548 2 жыл бұрын
Love from kodungallur❤❤
@rayizmpmullapurath6013
@rayizmpmullapurath6013 2 жыл бұрын
Hi good morning sir iam interested in your speech Ineed in your help
@ASH-kc2qo
@ASH-kc2qo 2 жыл бұрын
Bro he is a scammer
@abrahampapali6037
@abrahampapali6037 2 жыл бұрын
@@ASH-kc2qo how??
@ASH-kc2qo
@ASH-kc2qo 2 жыл бұрын
@@abrahampapali6037 udayippa A vazhikk ponda
@Tryandtryandtryandtry
@Tryandtryandtryandtry 2 жыл бұрын
@17:30👍👍👍
@asifzayn1872
@asifzayn1872 5 ай бұрын
XAUUSD LEVELS 1000 Great calls group.....levels and reasons and follow up
@abhinathg
@abhinathg 2 жыл бұрын
17:29 🔥🔥🔥
@baijupllipadan6931
@baijupllipadan6931 2 жыл бұрын
Sir ,ente huge amount options trading il loss aayi ,enne help cheyyan pattumo
@kpk711
@kpk711 2 жыл бұрын
Trading padichirunno
@baijupllipadan6931
@baijupllipadan6931 2 жыл бұрын
@@kpk711 ella
@prabhathcp7366
@prabhathcp7366 2 жыл бұрын
Ethraya poye
@jithinsibi3312
@jithinsibi3312 2 жыл бұрын
@@baijupllipadan6931 take EQ shares
@sasidharankr2344
@sasidharankr2344 2 жыл бұрын
Don't misguide people ok
@aromalsidharth9212
@aromalsidharth9212 2 жыл бұрын
Athisaktham
@soulmalayali6481
@soulmalayali6481 2 жыл бұрын
Athishaktham⚡🔥🔥
@aneesnyc1543
@aneesnyc1543 2 жыл бұрын
👍✨
@dijuathomas5955
@dijuathomas5955 2 жыл бұрын
Maker village ❤️
@aneesvp6895
@aneesvp6895 2 жыл бұрын
I liked ❤️❤️
@alikoyapalliveed306
@alikoyapalliveed306 2 жыл бұрын
Bad sound system.
@sreedevims7603
@sreedevims7603 2 жыл бұрын
👏👏👏👏
@tradetalkssunil
@tradetalkssunil 2 жыл бұрын
😍
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
Intro is too long.
@1likkus
@1likkus 2 жыл бұрын
Athisaktham family ❤️❤️❤️
@indiantrader5842
@indiantrader5842 2 жыл бұрын
Keralathil dheshapamani Gujrathil stock market news 😀😀😀👍👍👍
@haleel1238
@haleel1238 2 жыл бұрын
പറ്റിക്കുന്നവർ ഇതു പോലെ പറഞ്ഞണ് കൊടികൾ തട്ടിഎടുത്തു കൊണ്ട് പോകുന്നത് ഈ വർഗ്ഗത്തിന് വാജലമാണ് പട്ടിപ്പാണ്പോപ്പിർട്ടി കിട്ടുന്ന വിലക്ക് കൊടുത്തിട്ടുപൈസ കൊണ്ട് കൊടുത്തോ പാവം
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
നിങ്ങൾക്ക് Full-time Trader ആവണോ?
11:36
Trade Talks by Sunil Mathai
Рет қаралды 13 М.