MAY 23,2021

  Рет қаралды 183,104

ShalomTelevision

ShalomTelevision

3 жыл бұрын

MAY 23,2021 #സൗഖ്യദായകൻ #ABHISHEKAGNI E: 838 #അഭിഷേകാഗ്നി
അനേകായിരങ്ങളെ മാനസാന്തര ജീവിതത്തിലേക്ക് നയിച്ച സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ കരുത്തുറ്റ ശുശ്രൂഷകളുടെ അഭുതകാഴ്ചകൾ.
Fr .Xavier Khan Vattayil popularly known as Vattayil Achan is an Indian Catholic priest from the Syro-Malabar Catholic Diocese of Palghat in India, known for his preaching and evangelization through television, internet, radio and other mediums. He was ordained as priest in 1994 He is the founder-director of Sehion Retreat Centre in Attapady, Kerala and Sehion Ministries, which is a part of charismatic movement in Syro-Malabar Catholic Church. The television preaching programs called Abhishekagni in Shalom TV are led by him.
#ABHISHEKAGNI #ShalomTV #Fr_Xavier_Khan_Vattayil #അഭിഷേകാഗ്നി

Пікірлер: 1 400
@chippyraju1902
@chippyraju1902 7 ай бұрын
എന്റെ ഈശോയെ എന്റെ അസുഖം മാറ്റിതരണേ എന്റെ ഈശോയെ ഞാൻ അട്ടപ്പാടിയിൽ വന്നു ധ്യനം കുടിക്കോളാം എന്റെ ഈശോയെ 🙏🙏🙏
@mayabose1606
@mayabose1606 3 жыл бұрын
എന്റെ കട ബാധ്യത പൂർണമായും മാറാൻ സഹായിക്കണമെ. ആ മേൻ
@saehiaraj
@saehiaraj 5 ай бұрын
കർത്താവെ സൗഖ്യം നല്കണമേ
@srabelfcc1463
@srabelfcc1463 Жыл бұрын
Ithankufor for healing me alotby ur precious Holy precious Blood Lord Jesus Christ
@BabuBabu-jn6vl
@BabuBabu-jn6vl 3 жыл бұрын
കർത്താവേ എന്റെ ചേച്ചിയുടെ ക്യാൻസർ രോഗം ഭേദമാകണമെ Raju
@aryansreelal1563
@aryansreelal1563 2 жыл бұрын
Amen 🙏
@BabuBabu-jn6vl
@BabuBabu-jn6vl 2 жыл бұрын
@@aryansreelal1563 Thank you very much.
@reshmageorge6998
@reshmageorge6998 3 жыл бұрын
ഈശോയെ എൻ്റെ കണ്ണിൻ്റെ കാഴ്ച്ച കുറയുന്ന അസുഖം മാറ്റി തരേണമേ
@praveenthomas8975
@praveenthomas8975 3 жыл бұрын
God bless you
@lovelyjohn6267
@lovelyjohn6267 2 жыл бұрын
ഈശോയ എന്റെ കുടുബത്തിന്റ മേൽ കരുണയായിരിക്കേണമേ
@minimanoj8315
@minimanoj8315 3 ай бұрын
ഈശോ അനയമോൾക്ക് സൗഖ്യം നൽകേണമേ
@kochumariyam8644
@kochumariyam8644 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബ ജീവിതത്തിലേക്ക് ഇറങ്ങി വരേണമേ... എന്റെ ജീവിതപങ്കാളിയുടെ ചങ്കിലേക്ക് ആഞ്ഞടിക്കണെ പരിശുദ്ധാത്മാവേ .. ദൈവീക മാനസാന്തരം നൽകണമേ
@bennyraphel883
@bennyraphel883 3 жыл бұрын
കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണേ🙏🙏🙏
@theresatheresa1958
@theresatheresa1958 3 жыл бұрын
Praise the Lord 🙏🙏🙏🙏🙏👍
@sarithaos9449
@sarithaos9449 3 жыл бұрын
😂
@bindutc8189
@bindutc8189 2 жыл бұрын
Thank you
@akhilprasad4090
@akhilprasad4090 2 жыл бұрын
യേശുവേ എന്റെ അപ്പയ്ക്കും അമ്മച്ചിക്കും മേമയ്ക്കും സൗഖ്യം നൽകിയതിന് നന്ദി പറയുന്നു.
@srranifcc5858
@srranifcc5858 Жыл бұрын
അപ്പച്ചനും അമ്മച്ചിയ്ക്കും പരിപൂർണ്ണ സൗഖ്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏
@mercydavid8159
@mercydavid8159 3 жыл бұрын
ഈശോയേ അഭിഷേകത്തിന്റെ കൈ ഞങ്ങളുടെയും , മക്കളുടെയും നേരേ നീട്ടേണമേ.🙏🙏🙏🙏🙏🙏
@mercydavid8159
@mercydavid8159 3 жыл бұрын
Amen🙏
@kochuranijoseph797
@kochuranijoseph797 Жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാനസിക പ്രശ്നത്തെ പരിശുദ്ധാത്മാവെ അങ്ങ് ഏറ്റെടുക്കണെമ.
@valsaka9394
@valsaka9394 3 жыл бұрын
പരിശുദ്ധാത്മാവെ അനുഗ്രഹിക്കണമേ
@yesudaschacko7743
@yesudaschacko7743 3 жыл бұрын
Yeduvananny
@unnikpy5244
@unnikpy5244 2 жыл бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊളാണമേ 🙏🙏ആമേൻ...
@ambilyjoshy8113
@ambilyjoshy8113 8 ай бұрын
കുടുംബ സമാധാന നൽകണമേ പരിശുദ്ധാൻമാവെ
@mayabose1606
@mayabose1606 3 жыл бұрын
എന്റെ മകനെ അനുഗ്രഹിക്കണമെ അച്ഛാ . ഞങ്ങളുടെ ഭവനം വേരെ ഒരാളുടെ കയ്യിലാണ് അത് തിരിച്ച് തരാൻപ്രാർഥിക്കണം അച്ഛാ
@elsielsi9094
@elsielsi9094 3 жыл бұрын
ഈശോ യുടെ വാഗ്ദാനമായ പരിശുദ്ധ ആത്മാവ് ഞങ്ങളിൽ നിറയണമേ
@jancyrockey777
@jancyrockey777 3 жыл бұрын
Entehusbenbentum friend entum mathypanammattitharaname
@joicejohn309
@joicejohn309 3 жыл бұрын
@@jancyrockey777 0
@jasbisbaby3383
@jasbisbaby3383 2 жыл бұрын
വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏
@jensonphilip6602
@jensonphilip6602 2 жыл бұрын
എന്റെ അമ്മയേ അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏
@jobinjose2234
@jobinjose2234 3 жыл бұрын
എന്റ ഈശോയ പാപികളായ ഞങ്ങളോട് കരുണകാണിക്കണേ
@beenapalackal2249
@beenapalackal2249 3 жыл бұрын
യേശുവേ നിന്റെ മക്കളോട് കരുണ തോന്നണേ 👏👏👏
@umamc8529
@umamc8529 3 жыл бұрын
yeshuve yende kaluvedhana matitharename
@annammachandi7777
@annammachandi7777 3 жыл бұрын
@@umamc8529 qqqq% q 8th
@christeenajohnson7006
@christeenajohnson7006 2 жыл бұрын
കർത്താവ് എനിക്ക് പഠിക്കാൻ ബുദ്ധി തരണം എന്റെ ടെൻഷൻ എല്ലാം മാറ്റി തരണംദൈവമേ സ്തോത്ര ദൈവമേ നന്ദി 🙏🙏🙏
@leelamajoce5215
@leelamajoce5215 Жыл бұрын
യേശുവേ അനുഗ്രഹിക്കണമേ
@joselinljoseph6448
@joselinljoseph6448 11 ай бұрын
ജോജോയെ പൂർണ്ണമായും സൗഖ്യമാക്കണമേ ,കരുണ കാണിക്കണമേ
@anetjose3928
@anetjose3928 2 жыл бұрын
എന്റെ രോഗങ്ങളെല്ലാം മാറ്റി സുഖപ്പെടുത്തണമേ
@mercydavid8159
@mercydavid8159 3 жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവിന്റെ കൃപാവരം ലഭിക്കുവാൻ വേണ്ടി പ്രാത്ഥിക്കുന്നു. കരുണ തോന്നണമേ ആത്മാവിൽ നിറക്കേണമേ🙏🙏🙏🙏🙏🙏 ഹല്ലേലൂയാ ആമ്മേൻ
@mercydavid8159
@mercydavid8159 3 жыл бұрын
Amen
@achuakhila5427
@achuakhila5427 3 жыл бұрын
ഓ ഈശോയെ എന്റെ കുഞ്ഞു മോൻ രോഹം മാറ്റി തന്ന് കാത്തുകൊള്ളണമേ ❤❤❤ഓ ഈശോയെ
@thomasjordy8917
@thomasjordy8917 Жыл бұрын
I love you Holy spirit.
@alexyannaangelinakandathil613
@alexyannaangelinakandathil613 Жыл бұрын
Yesuve entemel nirayaname
@stellacm31
@stellacm31 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ
@aforehandnatural
@aforehandnatural 3 жыл бұрын
യേശുവേ, പാപിയായ എന്റെ മേലും ന്റെ കുടുബത്തിന്റെ മേലും പരിശുദ്ധമാവ് നിറയട്ടെ, പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേഷിക്കണെ.
@pushpamantony40
@pushpamantony40 3 жыл бұрын
Ente yum moneteyum visa sheriyakki tharanne ente pareshudha asthmave 🙏
@bindutc8189
@bindutc8189 2 жыл бұрын
Thank you so much
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord ia.mundrertreat. to be healed my leg wound
@srabelfcc1463
@srabelfcc1463 2 жыл бұрын
Arun Australia need faith partner Viyan addict ionto to mobile can't study Lord heal Givegifts fruits of H SP Lord to my community members family members of
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord bless my evagilsation work success srvimala to be healed calm blessDony Fausteena c a child blesstotouchourstudentsto realise their own vocation Lord heal
@bincymathew8581
@bincymathew8581 Жыл бұрын
Dear holy spirit come and stay with my family....love you lord
@treasaleya1277
@treasaleya1277 Ай бұрын
Enta kunjina sugapaduthaname amen🙏🙏🙏🙏🙏
@ctsebastian931
@ctsebastian931 3 жыл бұрын
ഈശോയെ കൊറോണയിൽ നിന്ന് എല്ലാ മനുഷ്യരെയും കാത്തുകൊള്ളണമേ
@amalthomas6290
@amalthomas6290 3 жыл бұрын
amem
@ronoboy3913
@ronoboy3913 3 жыл бұрын
@@amalthomas6290 mm
@ronoboy3913
@ronoboy3913 3 жыл бұрын
Amen Blood of Jesus Christ and good is somne
@kunjumoljacob5254
@kunjumoljacob5254 2 жыл бұрын
കർത്താവേ കോ റോണ തുടങ്ങിയ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണക്കമേ
@arunantony483
@arunantony483 3 жыл бұрын
വട്ടായിലച്ച psc police പരീഷയിൽ 60 ശതമാനം മർകോട് കൂടി പാസവൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എന്നെ പോലെ രവും പകലും ഉറങ്ങാതെ ജോലിക്ക് വേണ്ടി പഠിക്കുന്ന ഓരോ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ.
@lillyjose8143
@lillyjose8143 3 жыл бұрын
Hallelujah Amen hallelujah Amen 🙏🙏🙏
@sincyshaijo2451
@sincyshaijo2451 3 жыл бұрын
Nehmia 2: 20 praarthikuka 33 times
@shijianand1000
@shijianand1000 3 жыл бұрын
Nammalom parthikam
@maryponmankal2623
@maryponmankal2623 3 жыл бұрын
Praise you holy spirit.
@alexyannaangelinakandathil613
@alexyannaangelinakandathil613 Жыл бұрын
Yesuve ente joliyudemel karunayundakaname
@cyriacgeorge9815
@cyriacgeorge9815 Жыл бұрын
പരി ശുധ പര മദിവ്യകാരുണ്യമേ ആരാധന
@ajipintochax
@ajipintochax 3 жыл бұрын
Thank you God.. Thank you Jesus for giving us Holy spirit... In every breath I thank you Lord... Love you Jesus... All Praise and worships to you God....
@thankarajan9407
@thankarajan9407 3 жыл бұрын
Loveyoujesus
@kriss6029
@kriss6029 3 жыл бұрын
Jesus fill my daughter with your holy spirit. Remove all the fears, self doubts, pains, give her inner healing
@akhilprasad4090
@akhilprasad4090 2 жыл бұрын
യേശുവേ എന്റെ അപ്പച്ചൻ ഹർണിയ മൂലം വളരെ കഷ്ടപെടുന്നു. യേശുവേ അപ്പച്ചന് രോഗസൗഖ്യം നൽകണമെ
@radhakrishnanpankath3207
@radhakrishnanpankath3207 2 жыл бұрын
Karthave karunayayirikaname
@albinjohnson3803
@albinjohnson3803 3 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏❤❤❤
@achammabiju3142
@achammabiju3142 3 жыл бұрын
ഈശോയെ എന്റെ നിയോഗം പെട്ടന്ന് നടത്തി തരണേ
@MaheshKumar-nl2by
@MaheshKumar-nl2by 2 жыл бұрын
Thank you Jesus....
@srabelfcc1463
@srabelfcc1463 2 жыл бұрын
Precious Holy Blood Lord
@jessypaulkuttikkadan6316
@jessypaulkuttikkadan6316 3 жыл бұрын
O Jesus Christ please protected nixy intention to all pain and to get good health to walk straight with out pain and intentions of Jipson financial crises and business success and bless them amen halleluya halleluya
@sincyshaijo2451
@sincyshaijo2451 3 жыл бұрын
Ipol vedhanayil kazhiyunna ella makkalilum parishudhaalmaave ezhunullivaraname🤲
@jamesko43
@jamesko43 2 жыл бұрын
OGod lead me to your grace Give me your peace
@ginus8449
@ginus8449 Жыл бұрын
ഓ പരിശുദ്ധാത്മാവെ എന്റെ മൂക്കിന്റെ അസ്വസ്ഥയും കോങ്കണ്ണും എടുത്ത് മാറ്റി തരണെ😢
@sfdmaygrf7946
@sfdmaygrf7946 3 жыл бұрын
Bless me for You are my everything to You Father, Son and Holy Spirit
@athirababu6395
@athirababu6395 3 жыл бұрын
Isoyee ksebyil joli labhikyaname
@srsallycj3561
@srsallycj3561 2 жыл бұрын
മറിയക്കുട്ടിയ്ക്ക് മരണഭയം മാറി കിട്ടുവാനും നല്ല മരണം ലഭിക്കുവാനും ശാന്തിയും ഹ്യദത്തിന് സൗഖ്യവും കിട്ടുവാൻ പ്രാർത്ഥിക്കുന്നു.
@Joseph90999
@Joseph90999 Жыл бұрын
എന്റെ ഈശോയേ എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാന്‍ നീ അനുഗ്രഹിക്കണേ
@unnianuzz6999
@unnianuzz6999 3 жыл бұрын
Amen... Pray for us 🙏🙏🙏 ഇശോയേ വിസയുടെ എല്ലാ കാര്യങ്ങളും തടസങ്ങൾ ഒന്നും കൂടാതെ നടത്തി തന്നു അനുഗ്രഹിക്കണമേ..
@sobhathomas9952
@sobhathomas9952 3 жыл бұрын
പരിശുദ്ധാത്മാവേ... ഞാൻ ആഗ്രഹിച്ച ഉയർച്ച എനിക്കു കിട്ടിയില്ല.,, അവിടുത്തെ കരുണയും സ്നേഹവും കൊണ്ട് എന്നെ നിറയ്ക്കണെ........
@beenavarghese1071
@beenavarghese1071 3 жыл бұрын
Come holly spirit
@sobhathomas9952
@sobhathomas9952 3 жыл бұрын
@@beenavarghese1071 ആമേൻ
@vimalastany8832
@vimalastany8832 2 жыл бұрын
Parishudha parama Divyakarunya Isoykke enneravum aaradhanayum sthuthiyum pukazhchyum undayirikkatte....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amma mathave....🙏🙏🙏 Ave Mariya 🌹
@marymchacko6036
@marymchacko6036 Жыл бұрын
Soukyam thanadinay hallelujah
@marysini8508
@marysini8508 3 жыл бұрын
Jesus fills us with your holy spirit.
@mimilitry5096
@mimilitry5096 3 жыл бұрын
Oh Lord!!! heal me from all health issues and fear
@jenetanandan5189
@jenetanandan5189 2 жыл бұрын
Aradhana eeshoye Aradhana
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord bless DrDeji to be healed calm and forgive others by ur Holy precious Blood Lord heal
@joeanto7802
@joeanto7802 3 жыл бұрын
Come HOLY SPIRIT FILL OUR HEART kindle IN US YOUR FIRE OF LOVE,,,,,
@sunilgeorge6859
@sunilgeorge6859 3 жыл бұрын
കോവിഡ് മഹാമാരി നിക്കണം യേശുവേ 🙏🙏🙏
@roynv1346
@roynv1346 2 жыл бұрын
Can
@maryjohn9957
@maryjohn9957 2 жыл бұрын
Thank you lord bless my children 🙏🙏🙏🙏
@srabelfcc1463
@srabelfcc1463 Жыл бұрын
Lordheal my RT knee Hip by ur Holy ptecious blood of Jesus Christ Bless
@shantythomas7546
@shantythomas7546 3 жыл бұрын
Lord fill the world with your Holy Spirit
@lillyjose8143
@lillyjose8143 3 жыл бұрын
Eshoya karunayarikkanam 🙏🙏🙏
@lillyjose8143
@lillyjose8143 3 жыл бұрын
Praise the lord thank you jesus
@lillyjose8143
@lillyjose8143 3 жыл бұрын
Amen Amen Amen hallelujah
@prince-man
@prince-man 3 жыл бұрын
LORD HAVE MERCY ON US PRAISE THE LORD
@daivakripa-2477
@daivakripa-2477 2 жыл бұрын
Yesuverekshikkane, anugrahikkane
@sisyjose2518
@sisyjose2518 7 ай бұрын
Esoye nannimathave
@neethumanoj6439
@neethumanoj6439 3 жыл бұрын
Ente eshopa corona poornamaum ishoude Thiru rekthathal thudachu neekaname........amen
@mimilitry5096
@mimilitry5096 3 жыл бұрын
Come Holyspirit and fill us a Lord!!! Plz pray for my special intention
@valsajohny9302
@valsajohny9302 2 жыл бұрын
Yesuve nanni sthuthi aradhana nanni sthothram
@valsajohny9302
@valsajohny9302 2 жыл бұрын
Yesuve please fill my son in law with holyspiri
@valsajohny9302
@valsajohny9302 2 жыл бұрын
Yesuve please fillMareetta and Linda with holyspiri
@edenblumoon4167
@edenblumoon4167 2 жыл бұрын
Yeshuva ennnod karuna undakane
@milaniml3362
@milaniml3362 2 жыл бұрын
Lord Jesus have mercy on us n heal my ears
@sajumathai9420
@sajumathai9420 3 жыл бұрын
യേശുവേ അങ്ങേ തിരുരക്തത്താൽ ഈ കുടുംബത്തെ കഴുകണമേ
@tinojtthomas9632
@tinojtthomas9632 3 жыл бұрын
Father, njan psc ezhuthittu irikkunnu Athil nalla markodu koodi jayikanum nalla joli kittan enikku vendi prathikaname.Adiyante kudumbathinte uyarchakkayi prathikkaname
@radhakrishnanpankath3207
@radhakrishnanpankath3207 2 жыл бұрын
Thanku Jesus praise you Jesus
@Aleena__an
@Aleena__an 2 жыл бұрын
അമ്മേ മാതാവേ എൻ്റെ മൂക് അടപ് മാറ്റി തരണേ 🤕
@ayonaaruja3690
@ayonaaruja3690 3 жыл бұрын
Praying for my family. Alson dear lord please heal him from all pains . He cant walk . Jesus bless my son Alson to get good health to walk straight without pain. I will come to Sehion Retreat Centre and give testonomy. And praise & Adore Sehion Nadhan.
@bindubahulayen9268
@bindubahulayen9268 3 жыл бұрын
Please pray for our family
@joeanto7802
@joeanto7802 3 жыл бұрын
Praying,,,, AVE MARIA
@omanamohan3333
@omanamohan3333 3 жыл бұрын
Pray for us.
@neethumathew6511
@neethumathew6511 3 жыл бұрын
Next Saturday ente IELTS exam anu prardhikane
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord I thankufor healing my leg woundheal fifty percent Lordheal fully
@laurencenaidu3923
@laurencenaidu3923 Жыл бұрын
Amen Jesus 🛐
@jjerishkj5346
@jjerishkj5346 3 жыл бұрын
Njan 10thil ahn enikke padikkanulla anugraham tharanam enn parishudanmavinod abekshikkunnu🙏 nta aniyathikkum vendiyum prarthikkane
@akshayaasha866
@akshayaasha866 3 жыл бұрын
please for me to get good marks in practical exam
@ambilyjoshy8113
@ambilyjoshy8113 8 ай бұрын
എന്റെ അമ്മയുടെ കാലിന്റെയും ശരീരത്തിന്റെയും നിരുംഅസ്വസഥകളും മാറ്റി അനുഗ്രഹിക്കണമേ
@sabeenaabraham8526
@sabeenaabraham8526 2 жыл бұрын
Father God bless thanks amen
@chinnivlogs1998
@chinnivlogs1998 3 жыл бұрын
Innathe interview pass akanulla krupa tharaname esoye
@Aleesha_rose
@Aleesha_rose 3 жыл бұрын
Father,please pray for me and for my friends to pass the exam 🙏
@mathewjose4363
@mathewjose4363 Жыл бұрын
Please heal me o lord . Please heal me . Please grow my hair back . Please take away all the sickness from me . Please help me accept my losses and help me move on . Please heal me o lord . Please heal me . I trust in you . I don’t have anywhere to go . I am drowning day by day . I need you to lift me . Hold my hands Please. Please don’t let me down . Please Jesus . I want to be a witness of your power interfering in my life … Help me !!!😭😭😭I am not able to tolerate the sadness . It’s killing me day by day . Help me o lord .
@mathewjose4363
@mathewjose4363 Жыл бұрын
You told I just need to believe u as small as a mustard seed . I trust and believe u more than that . I know you won’t let me down . Please Interfere in my life
@royzzzlove1170
@royzzzlove1170 2 жыл бұрын
Ellattimum nsnni...ellam karthavanu njagalkku nalkiyathu..stuthiiiii
@amalawilson7579
@amalawilson7579 3 жыл бұрын
Jessus,please pray for my sister to get a healthy baby🙏🏻
@daivakripa-2477
@daivakripa-2477 2 жыл бұрын
Amen 🙏🙏🙏
@SangeethaRaj-fy5br
@SangeethaRaj-fy5br 20 күн бұрын
Holy spirit...Wonderful song...❤
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord thank you for healing my leg woundheal 50percent
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord bless DrDeji to succeed in MRCEM exampartA Reshmi Jessy to be healed calm and forgive others by ur Holy precious Blood Lord
@chinchuroy3329
@chinchuroy3329 2 жыл бұрын
Yeshuve nanni yeshuve stuthi....karthave innayolam nadathiya valiya krupakkayi nanni parayunnu.....nee chorinju thanna anugrahangal abhishekagni yude shakthiyal aanennu njan sakshyappeduthunnu...ella anugrahangalkkum nanni karthave.....Ivide vare ethichathinu...Kathu paripalichathinayi nanni parayunnu..Amen🙏🙏🙏🙏🙏🙏🙏🙏
@blessyvarughese3444
@blessyvarughese3444 2 жыл бұрын
Yesuve stotram
@aancy746
@aancy746 2 жыл бұрын
Thanks Good you thanks Good Jesus
@srabelfcc1463
@srabelfcc1463 2 жыл бұрын
Lord we Thanku for giving success to, DrKiran success in practical MBBS pray for him to get MD Admission
@marysumams1982
@marysumams1982 2 жыл бұрын
Esoye ente amayude ella rogagalum mattitharaname
@srabelfcc1463
@srabelfcc1463 2 жыл бұрын
We Thank you Lord for giving Safe normal delivery to Amit haStegin
@srabelfcc1463
@srabelfcc1463 Жыл бұрын
Lordheal sr Sanila sr vimala Jessy Reshmi to forgive others by ur Holy ptecious blood of Jesus Chris
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 191 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Podimattam Abhishekagni Convention Fr. Xavier Khan Vattayil talk 2
1:07:23
Fr. Felix Devasia
Рет қаралды 52 М.
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 1,7 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 5 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 1,9 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 29 МЛН