ദയനീയ അവസ്ഥയിൽ നിന്ന് ദൈവം ഉയർത്തും | അഭിഷേകാഗ്‌നി | ABHISHEKAGNI | EPI: 946 | ShalomTV

  Рет қаралды 37,962

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 253
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്ക് ഒത്ത് ഒരു നല്ല ജോലി കൊടുക്കണമേ 🌹🙏✝️
@ramadasantnpuram3353
@ramadasantnpuram3353 Жыл бұрын
കർത്താവെ അടിയന്റെ. കുടുംബങ്ങളെ. വിശുദ്ദീകരിക്കേണമേ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മകൾക്കു നല്ല വരനെ തരണമേ 🌹✝️🙏
@treesatd
@treesatd Жыл бұрын
ഈശോയെ സഹായിക്കേണമേ ആത്‍മക്കളെ നേടാണെന്നെ അഭിഷേകം ചെയ്യേണമേ ആവേ മരിയ പാപിയ ഒന്നും അറിയില്ല ഒന്നി നും ആവുന്നില്ല സഹായിക്കേണമേ 🙏🌹🌹🙏🌹🌹🌹🌹🌹❤️❤️❤️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ ഇ അവസ്ഥ മാറ്റി തരണമേ എനിക്ക് അവിടെ വന്ന് സാഷ്യം പറയാൻ നിന്റെ കൃപ തരണമേ 🌹🌹✝️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ കൃപയാൽ വളരണമേ 🌹🙏✝️
@akhilprasad4090
@akhilprasad4090 Жыл бұрын
ഈശോയേ എന്റെ അമ്മച്ചിയുടെ പനി മാറ്റിയേക്കണേ . ആരോഗ്യം കൊടുക്കണേ .
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എനിക്ക് ഇനിയും പാവങ്ങൾ ചെയ്യാൻ ഇടയാകരുതേ നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണേ 🌹🙏✝️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം നിരാശ കുശുബ് ദേഷ്യം എല്ലാം മാറ്റി തരണമേ 🌹🙏✝️
@sindhushibu7642
@sindhushibu7642 Жыл бұрын
കർത്താവേ ഡോണിന്റെ വായില് രോഗം സുഖപ്പെടുത്തണം🙏🏽🙏🏽🙏🏽
@jancyjoseph4015
@jancyjoseph4015 Жыл бұрын
ഈശോയെ ഞങ്ങളുടമേൽ കൃപ ആയിരിക്കേണമേ
@dominickurishingal7415
@dominickurishingal7415 Жыл бұрын
എന്റെ അപ്പന് വായിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്ന രോഗം മാറ്റി കൊടുക്കണമെന്ന് എന്റെ ഈശോയോട് ഞാൻ അപേക്ഷിക്കുന്നു. എന്റെ അപ്പനോട് കരുണ കാണിക്കണമേ. രോഗ സൗക്യം കൊടുക്കണമേ
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എനിക്ക് ഇ വചനം താൽ അനുഗ്രഹിക്കണമേ 🌹🙏✝️
@albin7078
@albin7078 Жыл бұрын
എന്റെ ഈശോയെ പഠിക്കാൻ ഇരിക്കുമ്പോള്ളുള്ള പേടി മാറ്റി നന്നായ് പഠിക്കാൻ കഴിയണമേ.
@treesatd
@treesatd Жыл бұрын
ഞാൻ അഭിഷേകത്ണിയിൽ പങ്കെടുത്തു പ്രാർത്ഥിച്ചു എന്റെ സഹോദരാജ്ഞൾക്ക് kudasa കൊടുക്കാതെ ഇട്ടേക്കുവായിരുന്നു അഭിഷേകത്ണിയിൽ പ്രാർത്ഥന ചോദിച്ചിരുന്നു അതിന്റ ഫലമായി 65 വർഷം തുടസപ്പെട്ടു കിടന്ന കൂദ്ദാസ കിട്ടി തടസം മാറി പ്രാർത്ഥിച്ചു സഹായിച്ച വട്ടായിലച്ചനും ടീം അഞ്ജഞ്ഞാൾക്കും ഒത്തിരി നന്ദി പറയുന്നു ഇനിയും അതിന്റ പൂർണ്ണ ഫലം ഈ സഹോ ദരാജ്ഞൾ അനുഭവിക്കാൻ കൃപയെകേണമേ 🌹❤️🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എനിക്ക് നാട്ടിൽ ഒരു ജോലി തരണമേ 🌹🌹 എന്നിൽ വന്ന് നിറയണമേ 🌹🙏✝️
@sangeethameenu5294
@sangeethameenu5294 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ കലഹം മാറ്റിത്തരേണമേ 🙏🙏
@mollyraju1718
@mollyraju1718 7 ай бұрын
എന്റെ ഈശോയെ ഒരായിരം നന്ദി കൊറോണ വന്നതിനു ശേഷം രണ്ടുവർഷം ആയിട്ട് എനിക്ക് ഒരു തരത്തിലുള്ള മണവും അറിയില്ലായിരുന്നു ഞാൻ അഭിഷേക് കൂടി പ്രാർത്ഥിച്ചതിനു ശേഷം എനിക്ക് മണം കിട്ടി തുടങ്ങി ഈശോയ്ക്കും മാതാവിനും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻
@preethytj868
@preethytj868 Жыл бұрын
എന്റെ ഈശോയെ എനിക്ക് എന്റെ മക്കൾക്കും കയറി കിടക്കാൻ ഒരു ഭവനം ഒരുക്കി തരേണമേ പ്രാർത്ഥിക്കുന്നു🙏 കൈവിടില്ലേ ഈശോയെ അവിടുത്തെ കൃപ ഞങ്ങളിൽ നിറയ്ക്കേണമേ 🙏🙏🙏
@AkhilStenny
@AkhilStenny 19 сағат бұрын
ഈശോ എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ, പഠിച്ചു മിടുക്കരവാൻ കൃപ ഉണ്ടാവാണേ 🙏🙏🙏🙏
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve makkle parushutha arruppi il vallarruan ulla kripa nallggii anugrgiikkannee nathaa 🙏 paddanathine aveshamulla sambathikkam um kripa um samathigaum nallggii anugrgiikkannee nathaa 🙏
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve ente buthyyee prakashippikkannammee Exam il unnatham vigayyam nallggii anugrgiikkannee nathaa 🙏 nathaa 🙏 padikkan ulla kripa um samathigaum nallggii anugrgiikkannee nathaa 🙏
@sudhanair7706
@sudhanair7706 Жыл бұрын
ഈശോയെ nengale sahayikkan manassundakename🙏🙏🙏 ella thettukalum poruth nengalkke സമാധാനം tharename🙏🙏🙏
@anushaantoniyo9728
@anushaantoniyo9728 Жыл бұрын
Eshoyea ente koodea undayirikaneaa 🙏🙏🙏
@Merinsunil1780
@Merinsunil1780 Жыл бұрын
Suthuthii Yesuve arathanna 🙏 ente dhyaniyaa avasthaa il ennee sagayyikkannammee nathaa 🙏
@krishnamaya1542
@krishnamaya1542 Жыл бұрын
Eeshoye njan padichadhokke pettanu maranu povunu enne aashirvsdhikkaname pidhaave amen 🙏
@geogeorgemgeomadathumpady5712
@geogeorgemgeomadathumpady5712 Жыл бұрын
Eesoye njan akapettirikunna kurukkil ninnum rakshikkaname!, ente makkale rakshikkaname!
@sarammageorge9822
@sarammageorge9822 Жыл бұрын
Thankyoujesuspraisethelord
@amalak.g4381
@amalak.g4381 10 ай бұрын
Eshoye ente e Dhyaniya avshthayil enne reshikane 🙏
@jismontomyk6342
@jismontomyk6342 Жыл бұрын
Eshoyeaaaaa ennil kanniyanameaaaaa ammme anugrahikkanammea
@sumathomas9722
@sumathomas9722 Жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരുപ്രാർത്ഥനയും പൂർണമായും ചെയാൻ പറ്റുന്നില്ല ഈശോയെ എന്നെ അനുഗ്രഹിക്കേണമേ ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല ഈശോയെ എന്നോട് കരുണയായിരിക്കേണമേ പെട്ടന്ന് മറവി വരുകയാണ് ഈശോയെ എന്നെ സഹായിക്കേണമേ ഈശോയെ
@ashashoo9940
@ashashoo9940 Жыл бұрын
Yeshuve njangallku swanthamai oru bhavanam nalki anugrahikkanme amen
@katherinevavanikunnel2307
@katherinevavanikunnel2307 Жыл бұрын
Isoje njangalude viswasathe varthipikaneme.amme Amme AVIDITHE thirukumaranodu prathikeneme AMEN
@sijoav5624
@sijoav5624 Жыл бұрын
ഈശോ എന്റെ സോറിയാസിസ് രോഗത്തെ പൂർണ്ണമായും മാറ്റി തരണമേ
@rejimolramanan
@rejimolramanan Жыл бұрын
Eshoye enneyum aviduthe sakshiyaki mattaname
@antonyp6106
@antonyp6106 Жыл бұрын
ഈശോയെ എന്റെ മകന്റെ അലർജി മാറ്റി തരണമേ മക്കൾക്ക് പഠിക്കാൻ മനസ് തുറന്നു തരണമേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ട് മാറ്റി തരണമെന്ന് ജി വി ക്കാൻ ഒരു വഴി തണണ വെന്ന ഞാൻ പ്രാർഥി ക്കു ആമ്മേൻ
@sinisebastian4395
@sinisebastian4395 Жыл бұрын
Ente eshoye ente ettanu yethrayum vegam Nella oru full time joli koduthu anugrahikaname..
@sarammageorge9822
@sarammageorge9822 Жыл бұрын
Haalelujahhallelujahhaaeljahamen❤❤❤
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ടു കഴുകണമേ 🌹🙏✝️
@sureshjinarajan7336
@sureshjinarajan7336 Жыл бұрын
ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam
@elsymohan5929
@elsymohan5929 Жыл бұрын
Saraye eeavasthayilninnun rakshikkane appa.
@jta6927
@jta6927 Жыл бұрын
Ishowye ente kudumbate samarpikumu.. Njgde kunjine kattukollne.. Parishutatmavinal nirakane...
@josephgeorgeboby1718
@josephgeorgeboby1718 Жыл бұрын
ഈശോയെ ചിതറിപ്പോയ കുടുംബങ്ങളെ അങ്ങേ സ്നേഹത്തിലും സമാധാനത്തിലും ഒന്നിപ്പിക്കേണമെ.
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹✝️✝️🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️
@snehajoseph4807
@snehajoseph4807 Жыл бұрын
I believe in you jesus❤
@annaabraham8711
@annaabraham8711 11 ай бұрын
Praise the lord 🙏🙏
@geethuvarghese7972
@geethuvarghese7972 Жыл бұрын
Kunjine nalgi anugrahikkaname
@MerinAbraham-b8t
@MerinAbraham-b8t Жыл бұрын
Eshoye monte allergy mattitherane. Eshoye monte manasika buthimuttukal eduthu mattane. Yesuve sthuthi Yesuve nanni. Hallelujah.
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve kudumahillee kadabathathallee Matti tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@salysebastian5186
@salysebastian5186 Жыл бұрын
Ente asahyamaya thalavedana mattitharaname
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം സഹോദരൻ മാർ സഹോദരി മാർ മാതാ പിതാക്കൾ എല്ലാം മക്കൾക്കു നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹🙏✝️
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കൃപക്കു കരുണക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️🌹
@maryjohn154
@maryjohn154 Жыл бұрын
Eesoye njangale Anugrahikkaname 🙏 Kunjumakkale kathukollaname 🙏
@sheelapurushan839
@sheelapurushan839 Жыл бұрын
Èsoye mathave makkale kathukolane amen
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എനിക്ക് നീ തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️🌹
@CelineBennyBenny
@CelineBennyBenny 11 ай бұрын
Than you Jesus ❤️❤️❤️🌹🌹🙏🙏
@Hemin_George
@Hemin_George Жыл бұрын
Enike familyee anugrahikkanee eshoyeee🥺🙏🙏
@josephgeorgeboby1718
@josephgeorgeboby1718 Жыл бұрын
ഈശോയെ ഇപ്പൊൾ ഞാൻ ആയിരിക്കുന്ന ഈ ഭവനത്തെയും ഈ കുടുംബം നേരിടുന്ന രോഗത്തിൻ്റെയും താകർച്ചയുടെയും വലിയ ദുരിതത്തിൽ നിന്നും മോചനം നൽകേണമേ.
@mekhamathew4939
@mekhamathew4939 Жыл бұрын
എന്റെ ഈശോയെ മെബിന് പെർമെനെന്റ് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏ഈശോയെ നന്ദി 🙏🙏
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം, നിരാശ മാറ്റി തരണമേ 🌹🙏🙏എന്റെ ഈശോയെ എന്റെ പ്രാർത്ഥന മുടങ്ങി പോകരുതേ നിന്റെ കൃപ തരണമേ 🌹🙏✝️🌹
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നേ സീകരിക്കാനു നിന്റെ കൃപ തരണമേ 🌹🙏✝️
@sindhushibu7642
@sindhushibu7642 Жыл бұрын
കർത്താവേ കാർ ഓടിക്കാൻ കഴിവ് തരണമെന്ന് അപേക്ഷിക്കുന്നു🙏🏽🙏🏽🙏🏽
@margaretjosephkarunya46
@margaretjosephkarunya46 Жыл бұрын
പരിശുദ്ധാത്മാവേ എൻ്റെ മകനിൽ വന്നു വസിക്കണമേ. മാനസാന്തരം നൽകണമേ വിശ്വാസം വളർത്തണമേ
@rojasmgeorge535
@rojasmgeorge535 Жыл бұрын
🙏🙏🕊️🕊️🕊️ആമേൻ.. മഴ പോലെ പെയ്തിറങ്ങുന്ന വചനം 🕊️🕊️🕊️
@soniyasebastian5785
@soniyasebastian5785 Жыл бұрын
ഈശോയെ, എന്റെ കൈ വേദനയെ സങ്കീർത്തനം 107 ഇൽ 20 ഇന്റെ അഭിഷേകം വർഷിച്ചു നിർവീര്യമാക്കണമേ. ( ആമ്മേൻ ) 🙏🙏🙏
@joseu.a2158
@joseu.a2158 Жыл бұрын
🙏
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏
@sanijoby3194
@sanijoby3194 Жыл бұрын
ഈശോയെ ഞാൻ വസിക്കുന്ന ഈ കുടുംബത്തിനും ഇതിലെ ഓരോ അംഗങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു
@srabelfcc1463
@srabelfcc1463 Жыл бұрын
Lordheal my RT Lt knees Hip walking di ffittydr Philo family members urgently need peace Dr Syam DrLitty tobe healthy by the Holy precious Blood of Jesus Christ
@srabelfcc1463
@srabelfcc1463 Жыл бұрын
Lordheal sr vimala shalini Fausteena Jessy Reshmi ArunAustrelia Agnel Libiya marylissa Rexy to forgive others Dony to be brave ArunAustrelia need faith partner Viyan addict ionto to mobile can't study Lord heal vocations this year
@srabelfcc1463
@srabelfcc1463 Жыл бұрын
Lord guide Kerala ch according to ur Holy precious Blood of Jesus Christ BlessguideMarAndrews too healhim to o
@beenavarghese4252
@beenavarghese4252 Жыл бұрын
Kudubathile Rogam Maran prarthikane
@JCCreationsVideos
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@jostom9581
@jostom9581 Жыл бұрын
Amen
@tomijoseph8064
@tomijoseph8064 Жыл бұрын
എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️
@sakariaskj4203
@sakariaskj4203 Жыл бұрын
Hallelujah hallelujah amen
@suzholic
@suzholic Жыл бұрын
Ishoye help me to finish periodontics quota and viva help me to do well in my omr 2nd ia exam hallelujah
@sonadenny268
@sonadenny268 Жыл бұрын
എന്റെ ഈശോയെ എനിക്ക് ചെയ്യാനുള്ളത് എല്ലാം ഞാൻ ചെയ്തു. പ്രേതിഷേക്ക് ഇനി വക ഇല്ല്യ...... നിന്റെ തിരുരക്തത്താൽ കഴുകി സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 😫☹️
@suseelavengoor7871
@suseelavengoor7871 Жыл бұрын
ഈശോയെ അവിടുന്നു നൽകിയ അനുഗ്രഹല്ക ഒരു കോടി നന്ദി ആമേൻ
@robincheriyan2870
@robincheriyan2870 Жыл бұрын
Amen amen amen
@salybaby411
@salybaby411 Жыл бұрын
Esoye enaumente kudubathe anugrahikename entemakkalude jivithathil edapedaname sagadagleokka mattitharename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya 🙏🙏🙏
@user-ye8cr6bc1v
@user-ye8cr6bc1v Жыл бұрын
Praise the Lord❤❤❤😢
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve kudumahillee kadabathathallee Matti tharranmme yesu nathaa 🙏 kaddam vaggiya money ethrayyum vegam kodutjuu thirkkan sagayyikkannammee nathaa 🙏 nathaa 🙏
@srabelfcc1463
@srabelfcc1463 Жыл бұрын
I thank & praise the lord for Fausteena is dispose dbythe Holy precious Blood of Jesus Christ
@justinjusteenianlazar8280
@justinjusteenianlazar8280 Жыл бұрын
ആമ്മേൻ
@beenavarghese4252
@beenavarghese4252 Жыл бұрын
Ente kadam Maran prarthikane
@beenavarghese4252
@beenavarghese4252 Жыл бұрын
Ente makalude pinakam Maran prarthikane
@treesatd
@treesatd Жыл бұрын
ഞാൻ ഒരു ബല ഹീന പാത്ര mane അവിടുത്തെ സഹായം ഇല്ലെങ്കിൽ ഞാൻ വീണു പോകും എന്നെ കയ് വിടല്ലേ ആവേ മരിയ 🙏🌹🌹
@susanthomas6862
@susanthomas6862 Жыл бұрын
ഈശോയെ എൻ്റെ മകൻ്റെ കല്യാണം നടത്തി തരണേ
@renukashetigar3196
@renukashetigar3196 Жыл бұрын
Thanku sacred heart of jesus i surrender totaly th shalom Fr Th.
@spaul6986
@spaul6986 Жыл бұрын
Eshoye neice get the best spouse..
@minilukaofficial2429
@minilukaofficial2429 Жыл бұрын
ആമേൻ യേശുവേ നന്ദി, ഹല്ലേലുയ 🙏🌹🔥
@graceantony9083
@graceantony9083 Ай бұрын
Jesus, I place all my trust in you. I have only to help me.
@josmymaria9231
@josmymaria9231 Жыл бұрын
🔥🔥🔥🙏🔥🙏🔥🙏🔥🔥 Amen
@lillyjoy5248
@lillyjoy5248 Жыл бұрын
Espye anugrahikkaname
@Jolly_Siby
@Jolly_Siby Жыл бұрын
Lord Jesus mercy on us 🙏nd the whole world
@jomonthomas2352
@jomonthomas2352 Жыл бұрын
Anugrahikkane ishoye
@graceantony9083
@graceantony9083 Ай бұрын
Dear Lord, thank you for all your blessings. Please grant all my intentions. May my authorities send me to the mission land, Abu Dhabi without delay. Remove all the obstacles from my going to the mission land.
@laisafrancis2795
@laisafrancis2795 Жыл бұрын
Eshoye anugrahikaname 🙏🙏🙏
@steephenp3840
@steephenp3840 Жыл бұрын
Please pray for my children grandchildren and all especially for Holispirit and job security and marriage and a suitable Job and a home and save from all of us from evils and more belief in Jesus and be Mercy on us
@jjjinesh
@jjjinesh Жыл бұрын
Thanks!
@shibuvarghese549
@shibuvarghese549 Жыл бұрын
🌹🙏Anugrikenamea🙏🌹
@Merinsunil1780
@Merinsunil1780 Жыл бұрын
Yesuve Suthuthii Yesuve arathanna 🙏
@MaryLincy9
@MaryLincy9 Жыл бұрын
Eeshoye ente monte depression matti avanu schoolil santhoshathode poganulla kripa kodukane
@elizabethsebastian6726
@elizabethsebastian6726 Жыл бұрын
ഈശോ എനിക് job മാറ്റം വന്നു സാലറി ഉയർച്ച തരണേ
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
ഡെലിവറൻസ് ശുശ്രുഷ  | FR.XAVIER KHAN VATTAYIL PDM
51:52
Fr.Xavier Khan Vattayil Official
Рет қаралды 16 М.
Sunday live
56:45
JGR MINISTRY
Рет қаралды 30
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН