സാറൊരു അതിഭയങ്കര സാദനമാണു. സിനിമയൊക്കെ എട്ട് നിലയിൽ പൊട്ടിയാലും സാറിന്റെ പാട്ട് ഒരു രക്ഷയുമില്ല. പാട്ടുകേട്ടാൽ കണ്ണുമടച്ച് പറയാം ഇത് ശരത്തിന്റെ പാട്ടാണെന്ന് . Salute sir
@eswarsanal2149 Жыл бұрын
❤❤❤
@aiyappanravi58402 жыл бұрын
I am Aiyappan Ravi from TAMIL NADU... "Mayamanjalil" is my favourite Malayalam song... Great Song.. feel is amazing 👍🙏🙏
ആ മാലേയത്തിൽ ഒറ്റ വിഷമേ ഉള്ളു... ഒരു ചക്കപ്പോത്തിനെപ്പോലെ ഒരു പെണ്ണിനെ വെച്ച് ചെയ്തു... ശരത് സാറിൻ്റെയും, ചിത്ര ചേച്ചിയുടെയും, മോഹൻലലിൻ്റെയും കൈഒപ്പുപ്പതിഞ്ഞ സ്രഷ്ടി. സ്റ്റാർ സിംഗ്റിൽ സാറ് തന്നെ ഇത് പറഞ്ഞത് ഓർത്ത് പോകുന്നു...🙏
@pranavvp27834 жыл бұрын
@@vishnuprakashr she was very famous actress that tym.
@vishnuprakashr4 жыл бұрын
@@pranavvp2783 അഭിനയത്തിൻ്റെ ABCD അറിയാത്ത ചക്കപ്പോത്ത്... ശോഭനയേപ്പോലെ ആരെങ്കിലും ആണെങ്കിലേ മോഹന്ലാലിൻ്റെ calibre inte മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കുള്ളു.
@biju48893 жыл бұрын
എന്നും ഹൃദയത്തില് നിൽക്കുന്ന ഒരു പാട്ട് നന്ദി ശരത് സാർ
@vinods3203 жыл бұрын
ഗൃഹതുരത്വം ആവോളം അങ്ങയുടെ ഗാനങ്ങളിൽ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഏറെ കടപ്പാടോടെ.....🧡🧡 അതിലേറെ സ്നേഹത്തോടെ.....💚💚
@retheeshsasidharan48674 жыл бұрын
ആ നഷ്ട പ്രണയത്തിൻ്റെ കഥ കൂടി പറയാമായിരുന്നു. ഒത്തിരി ഇഷ്ടം ശരത് സാർ❤️❤️❤️
@binoyp87052 жыл бұрын
Masmarika sangeetham 👍👍👍
@connectvg234 жыл бұрын
My most favourite song ever, which made me a big fan of yours.
@vishnuprakashr4 жыл бұрын
പ്രിയപ്പെട്ട ശരത് സാറ്, സാറ് ഈ യൂട്ടൂബ് ചാനൽ തുടങ്ങിയത് അറിയാൻ വൈകി,, ഞാൻ. കുറച്ച്കാലം മുൻപ് സാറിൻ്റെ ചാനലിനായി കുറേ സേറ്ച്ച് ചെയ്തിരുന്നു... അന്ന് തുടങ്ങിയിട്ടുണ്ടായിരുന്നില്ല... വളരെ സന്തോഷം തോന്നുന്നു.. സാറിൻ്റെ ക്രിയേറ്റിവിറ്റിയുടെ വൺടേയ്സ് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. എന്നെന്നും ബഹുമാനപൂർവ്വം...
@billuhere3 жыл бұрын
My fav music director. 🙏
@bkrishna88919 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ശരത് ചേട്ടാ mayamanjlil
The use of 3 different tabla in chord in the charanam is really amazing in this song..As always..pure bliss :)
@Inc7523 жыл бұрын
7:04👏👏👏
@srinivasanvasan63n262 жыл бұрын
Excellent jee
@Usman-jm6tx Жыл бұрын
Great sar supar sooparrrr
@baburajabudhabi97188 ай бұрын
ഉമ്മ ലവ് യൂ.. റ്റൂ 😍
@jagannathsivakarma.v78843 жыл бұрын
സൂപ്പർ ശരത് സാർ, ഗ്രേറ്റ്
@ratheeshprasannan37123 жыл бұрын
ശരത് സർ....... അങ്ങയുടെ പാട്ടുകൾ അതി മനോഹരം തന്നെ...... അവതരണ ശൈലി യും മനോഹരമാണ്...... യു ട്യൂബ് ചാനലും വളർന്നുവരുന്ന തലമുറയ്ക്ക് ഒരുപാടു അറിവുകൾ പകർന്നുതരുന്നു.... എന്നിരുന്നാലും പാട്ടുകൾ കേട്ട അതേ ഭാവത്തിലും ലയത്തിലും കേൾകുവാനാണ് ആരാധകർ ഇഷ്ടപെടുന്നത്........
@swaramkhd75833 жыл бұрын
ങ്ങളെ കൊണ്ട് തോറ്റു മനുഷ്യാ. ബല്ലാത്തൊരു ജിന്ന് തന്നെ ന്തൊരു ഫീൽ ......
@sajipanikar13482 жыл бұрын
Speech less sir 👏👏
@harikrishna63585 ай бұрын
I am from Andhra Pradesh But i love malayalam ❤
@vineethgokulam Жыл бұрын
Legend Sharath
@VoiceofNisha.4 жыл бұрын
Such a beautiful composition Sharreth sir ..❤️❤️
@sandheepchandra44744 жыл бұрын
കനക മഞ്ചാടി പോലേ.....♥️♥️ആഹാ ...
@jayasuryabalachandran14468 ай бұрын
Please upload more videos sir🙏🙏🙏🙏🙏
@technomaxarthunkal86794 жыл бұрын
എന്റെ ഇഷ്ട ഗാനം❤️
@harisake60684 жыл бұрын
love from Andhra Pradesh
@anilaanilasreekumar61582 жыл бұрын
❤️
@vishnulohidas36332 жыл бұрын
Great fan of u sir 💕💕🙏🙏
@forgiveandforget53162 ай бұрын
Legend for a reason
@augustinekurian78443 жыл бұрын
💓🎉🎊🎊🎊💕👍
@aravindannair80939 күн бұрын
Super❤
@varunbpanicker15073 жыл бұрын
♥️♥️♥️
@dipubalachandran68703 жыл бұрын
My favourite musician....his sense of humour also admirable... love you saRath sir...
@renjithbs73312 жыл бұрын
Great composer with extra ordinary singer 🤘💞
@gangadharanif3 жыл бұрын
🙏🙏🙏
@jayachandrankv82963 ай бұрын
Super
@anithanair77413 жыл бұрын
Superb
@prajithn31354 жыл бұрын
Sir nte paattinte vibe is different... Full day kelkkan thonnum... Oralkku oru singer aakan sramikkunnundel nalloru vazhiyaanu sharreth sir nte pattukal... It goes through different level
@athulp56154 жыл бұрын
Sharathettande oru like kityaaa njan thripthanakkum😘😘😘
@Usman-jm6tx Жыл бұрын
Mayamanjalil sar supar voice gopi sar seam voice like thnkyou sar
One of my fav song forever...such a beautiful song for given us..love u chettaaaa
@ziyaulhaq493 жыл бұрын
My fvrt❤️🌹
@deepakdeepak.k164 жыл бұрын
Great composition sarathetta......great great
@MukthaWarrier4 жыл бұрын
Hamsadwani is my fav too coming to melodious film songs. Manatharilennum ponkinavay, ravil raganilavil, ponvasanthamagamam en kinavin valliyil, mounam ganam madhuram etc. Other fav ragas are kunthalavaraali, reethigowla and hamsanadham. There is a beautiful song composed by Raja sir and sang by Dr. Balamuralikrishna "Chinnakkannan azhaikiran", in reethigowla. And one song from movie Kaveri composed by Raja sir sang by Dr. Balamuralikrishna "janmangal varam tharum", which got Raja sir stamped bgm, especially with violin, in raga Kuntharavarali. Sir can you please sing these songs also in your magical voice?
@sujamathew10963 жыл бұрын
My favorite song.
@anithanair77413 жыл бұрын
You are a great music director
@arr82234 жыл бұрын
4:55 aa tension ethanennu shareth sirnte pazhe interviews kandal manasilakum..😄
@ajmalabdulnazarabdulnazar26774 жыл бұрын
My favorite song 😘😘
@anjanamohan8653 жыл бұрын
Super .......😍
@a.r.parvathy62522 жыл бұрын
Great Musician!!! Your compositions & your singing are Superb May God bless you
@shibusanker97013 жыл бұрын
Perfect casing for the song .... വേണുവേട്ടൻ ❤️
@ammusreeammusree94012 жыл бұрын
💯
@atoztips58814 жыл бұрын
Love you for this...
@shithinpa30544 жыл бұрын
Sir, Hope you see my humble request.. Please share composing experience with Legend Gireesh puthencherry❤️ and ragas of "bhavayami paadumente" song from movie of meghatheertham... ❤️
A composition par excellence. How sweet n melodoius!. Also, I share the request of Sri. Shithin.
@nidhinasokan3 жыл бұрын
What a song and beautiful singing
@reethavalsalan98854 жыл бұрын
Bavangaleeee...... 🙏❤️
@jayavishnus.kizhakkillam3792 жыл бұрын
ദേവരാജൻ മാസ്റ്റർ, ബാബുരാജ് സാർ, ദക്ഷിണാമൂർത്തി സ്വാമികൾ, എം.എസ്.വി, രവീന്ദ്രൻ മാഷ് ജോൺസൺ മാഷ് എന്നിവരുടെ കാലം കഴിഞ്ഞ് മലയാള സിനിമ കണ്ട അതുല്യ പ്രതിഭ ആണ് ശരത് സാർ. ഇദ്ദേഹത്തെപ്പോലെ ഇനി ഒരു അസാധ്യ സംഗീത സംവിധായകൻ മലയാള സിനിമയിൽ ഒരു കാലത്തും വരില്ല. ഇദ്ദേഹത്തിൻ്റെ പ്രതിഭയെ മലയാള സിനിമാ ലോകം വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല എന്ന ഒരു സങ്കടമുണ്ട്. മഹത്തായ കലാകാരൻ്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു..
@baburajabudhabi97182 ай бұрын
നൂറ് വട്ടം കേട്ടാലും പിന്നെയും കേൾക്കാൻ കൊതിയാവുന്നു.. 🥰 പക്ഷെ ആമുഖം എത്ര ഓടിച്ചു കളഞ്ഞാലും തീരുന്നുമില്ല 😁🤭
@AnishThomasPanackal4 жыл бұрын
You are a genius. Please do sing more often. Your version of Sreerangam was on loop for many weeks. You and Harish bring out the essence of a song to a different magical level.. wish you the best.. more songs please. 🙏
@favouritemedia67863 жыл бұрын
Super 4ന്റെ എപ്പിസോഡിൽ ഉണ്ട് ആ നഷ്ട പ്രണയ കഥ
@SaiCreationMalayalam3 жыл бұрын
🙏🏻
@nandakumart.s61384 жыл бұрын
Good...
@mechvlog42384 жыл бұрын
🥰😍😍👌
@joshypali3 жыл бұрын
Wow this song is one of my favorites. Thanks
@shaants41764 жыл бұрын
Super sir
@mohinipradeepkumar11174 жыл бұрын
Namikkunnu
@damodaranp760511 ай бұрын
Enikkettavum ishtamulla hamsadwaniyile 2 song onnu mayamanchalil aduthathu uthrada poonilave va yumanu.
@naloorpadmanabhan29832 жыл бұрын
Sharath sir you have to do these type of songs.instead of making complicated songs.simple and sweet.
@Febinsp3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ സംഗീത സംവിധായകരെയൊക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്.
@abhilash68483 жыл бұрын
സ്വന്തം വീട്ടിലെ കിണറ്റിൽ ഇട്ടാൽ മതി കേട്ടാ...ആരും അറിയണ്ട..ഞാൻ പറഞ്ഞെന്നും പറയണ്ട..ശവങ്ങളാവട്ടെ ശവികള്
@lithin1234 жыл бұрын
amazing session sir❤️❤️❤️
@darishmadhavan10344 жыл бұрын
കുറച്ച് ചെയ്താലും ചെയ്തത് കാലം ഉള്ളടത്തോളം നില നില്കും # most undrated composer in music history## ആരോ ഒതുക്കി നിർത്തിയില്ലെങ്കിൽ ഒരു സോങ് kittiyene..
@leenasworld62544 жыл бұрын
🙏
@sreelallalu87514 жыл бұрын
എന്ത് കൊണ്ട് ഇദ്ദേഹത്തെ വേണ്ട വിധം ഉപയോഗിച്ചില്ല മലയാള സിനിമ ലോകം??? ☹️☹️... രാജീവ് കുമാര്‍ സർ തന്നെ വേണ്ടി വന്നു വീണ്ടും വീണ്ടും സിനിമകള്‍ നൽകാൻ.... ☹️☹️
@tonygeorge73524 жыл бұрын
സാർ ഇദ്ദേഹം ചെയ്ത പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് പാട്ടുകളാണ്.
@vntimes55604 жыл бұрын
എന്നിട്ടു രതിനിർവ്വേദം കൊടുത്തില്ല.
@niranjananirupama80253 жыл бұрын
Priyadarshan aanu karanam...
@favouritemedia67863 жыл бұрын
@@niranjananirupama8025 അതെന്താ സീൻ
@vimukannan3 жыл бұрын
Coz... മലയാള സിനിമ അന്ധവിശ്വാസങ്ങളുടെ ഒരു വൻ ലോകമാണ്...
@rahulrajyadav43132 жыл бұрын
Sir.. Onnu kaanaan pattuooo??? Please..
@nidoolysudhir80564 жыл бұрын
Aaragam pattu recording samayathil nadanthathu oru video cheyamo..
@SureshKumar-mn4ze3 жыл бұрын
നിങ്ങൾ അറിയപ്പെടുന്നത് സംഗതി ലാണ്ടുപിടിച്ച ആളായി ആണ്
Dear sharreth do you have your guru's kriti in sudhadanyasi raga tana hitave tanamatamu.tana sahkute tarani.
@sijosam99973 жыл бұрын
നൈസ്
@abhilash68483 жыл бұрын
ക്ലാസ്സിക്കൽസംഗീതബോധമുള്ള സിനിമാക്കാർ കുറവാണ്..വെസ്റ്റേൺ മ്യൂസിക് ആണ് അവർക്കു പ്രിയം..ഇങ്ങേർക്ക് ഇതു രണ്ടും അറിയാം എന്നിട്ടും ചാൻസില്ലാത്തതിനു ഒരേ ഒരു കാരണമേയുള്ളു..സിനിമാ ഇൻഡസ്ട്രിയുടെ പ്രിയ പദമായ ",,adgustment" നു തയ്യാറല്ല
@vgsnair4 жыл бұрын
Watching all episodes and read and write comments. But NO RESPONSE from you. I will continue watching but no like and comments 🤪
@minoshpm80529 ай бұрын
Pulli super anu ..but pattu padumbol ulla facilulla expresssion ......valare vikruthamayi thonnunnu.....athu kondokke thanneyavum pinnani gayakar enna padhaviyilekku varanjathum...
@pradeeppadmanabhan3673 жыл бұрын
നല്ല ജ്ഞാനി ആണ്. നല്ല സംഗീത സംവിധായകൻ. പക്ഷെ അഹങ്കാരം ഏറെ. സ്റ്റാർ സിംഗർ പരിപാടിയിൽ മത്സരാർത്ഥികൾ ആയി എത്തുന്ന കൊച്ചു കുട്ടികളുടെ തെറ്റുകളെ കളിയാക്കി അവരുടെ ആത്മവിശ്വാസം നശിപ്പിച്ചു കണ്ടിട്ടുണ്ട്. വിളഞ്ഞ നെൽക്കതിർ ചാഞ്ഞേ നില്ക്കൂ.