MayarIമയാർ - മയാറിലെ വേട്ട|

  Рет қаралды 35,617

MTI WILDLIFE

MTI WILDLIFE

Күн бұрын

#MTI #Wildlife #mayar dam #wildanimals
കൊടും കാട്ടിലെ താമസവും ,കാടിനുള്ളിൽ കൂടെ ഉള്ള യാത്രകളും ,കാഴ്ചകളും വിവരണങ്ങളും .
ലോകത്തിലെ ഭീകര ജീവികളിൽ ഒന്ന് , ക്രൂരതയുടെ പര്യായം കാട്ടു നായ്ക്കൾ ,അവയുടെ ഇരതേടൽ ,ആസൂത്രിത നീക്കങ്ങൾ, കാത്തിരിപ്പുകൾ ,എല്ലാം ഒട്ടും കളയാതെ നിങ്ങളിലേക്ക് ...
മയാറിലേക്കാണ് ഇന്ന് പോകുന്നത് ബന്ദിപ്പൂരിൽ നിന്ന് മുതുമലവഴി മസിനഗുഡിയിൽ എത്തി അവിടെനിന്നു മയാറിലേക്കു ,ഇതാണ് വഴി. മസിനഗുഡിയിൽ എത്തി ജീപ്പ് സഫാരി എടുക്കുക അതാണ് ഉചിതം ,പ്രൈവറ്റ് വണ്ടികൾക്ക് മയാറിൽ പ്രവേശനം ഇല്ല
മണിക്കൂറിനു ജീപ്പ് റേറ്റ് -800 Rs
സേവനങ്ങൾക്കു വിളിക്കുക :മുരളി
Ph :9944844059
എന്റെ റൂട്ട് -കോട്ടയം -കോഴിക്കോട് -ബത്തേരി -മുത്തങ്ങ -ഗുണ്ടൽപേട്ട് -ബന്ദിപ്പൂർ -മുതുമല -മസിനഗുഡി -മയാർ ഡാം
A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on KZbin and Facebook 👣❤️🏁
MTI KZbin Channel: / mtikarikkaden
Other Social Media Presence:
MTI Facebook Page: / movietravelinfo
MTI Facebook Group: / karikkaden
KZbin Channel Personal: / karikkaden
Facebook Page Personal: / jubykarikkaden
#MyTravelImprints #Karikkaden #MovieTravelInfo

Пікірлер: 47
@shereefmk6120
@shereefmk6120 2 жыл бұрын
പൊന്നു സുഹൃത്തേ അനവധി കാലമായി മസിനഗുടി enjoy ചെയ്യുന്നവരാണ് ഞാനും സുഹൃത്തുക്കളും... ചിലപ്പോളൊക്കെ ഇതേ പോലെ പേടിപ്പിക്കുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഉടനെ അങ്ങോട്ട് പോകണം എന്നു തോന്നി... Thanks 🙏🙏🙏
@sajithbosebose8660
@sajithbosebose8660 2 жыл бұрын
Mayar damil 2times poyittund.
@neethumolsinu6384
@neethumolsinu6384 Жыл бұрын
Masinagudi super place👌
@firozerattengal
@firozerattengal 2 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെറുതായിട്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലേ എന്നൊരു സംശയം, എന്റെ മാത്രം അഭിപ്രായമാണ്. വീഡിയോ എന്തായാലും കിടു 😍👍.
@cpsvalleyoflove
@cpsvalleyoflove Жыл бұрын
ഒരു ഇംഗ്ലീഷ്‌ മൂവി കണ്ടതുപോലെ മനോഹരം സാഹസികമാണ് ഓരോ നിമിഷവും 🎉
@gayathry_vlogs
@gayathry_vlogs 2 жыл бұрын
Adipoi ആയിരുന്നു eniyum കൂടുതൽ videokal പ്രതീക്ഷിക്കുന്നു
@ajiu3032
@ajiu3032 Жыл бұрын
Super ❤
@faisalmohamed5645
@faisalmohamed5645 Жыл бұрын
super ..
@rajagopalank1661
@rajagopalank1661 2 жыл бұрын
ഞാൻ ഒരു അഞ്ചുതവണ പോയിട്ടുണ്ട് മിക്കവാറും ഈ ദിപാവലിക്കു പോകണം എന്നുണ്ട് എന്തായാലും വീഡിയോ ഗംഭീരം താങ്കളുടെ വിവർത്തനം അതിഗംഭീരം 👌👍
@manumanu-yy9hs
@manumanu-yy9hs Жыл бұрын
ഗംഭീരം... മനോഹരം... 👏👏👏❤️❤️❤️
@anithastastycorner1075
@anithastastycorner1075 2 жыл бұрын
മനോഹരം ആയിട്ടുണ്ട് vedio
@rasheedrasheed1577
@rasheedrasheed1577 2 жыл бұрын
സൂപ്പർ
@TravelwithAGK
@TravelwithAGK 2 жыл бұрын
kollaam . avatharanam ishtaayi . kooduthal yaathraanubhavangal pratheekshikunnu
@sree.r2284
@sree.r2284 Жыл бұрын
മയാറിലെ കാഴ്ചകൾ 👍🏻👍🏻 അവിടത്തെ വന്യജീവികളും കാടിന്റെ ഭംഗിയുമൊക്കെ നന്നായിട്ടുണ്ട്... വന്യ മൃഗങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു ആ കാഴ്ചകൾ ഞങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു നന്ദി... അവതരണം നന്നായിട്ടുണ്ട് 👍🏻
@shafeeqshafi8140
@shafeeqshafi8140 2 жыл бұрын
സൂപ്പർ 👍🏻
@gramavasy
@gramavasy 2 жыл бұрын
മയാർ❤️❤️❤️ ഒരുപാട് ഇഷ്ട്ടപ്പെട്ടു😍😍😍
@Akhilkumar-qd1ed
@Akhilkumar-qd1ed 2 жыл бұрын
Nice video , great presentation 👍 😊
@cheriansmail
@cheriansmail 2 жыл бұрын
Good one... തമ്മിൽ ഉള്ള സംസാരം ഇടക്ക് കയറി വരുന്നുണ്ട്
@arunpr777
@arunpr777 2 жыл бұрын
ഗംഭീരം പക്ഷേ background music കുറച്ചു ശബ്ദം കുറക്കാമായിരുന്നു എന്ന് എനിക്ക് തോന്നി എന്റെ അഭിപ്രായമാണ് ഇതു കണ്ടതും 3 മാസം മുൻപ് ഞാൻ അവിടെ പോയത് ഓർമ്മ വന്നുkeep it up brother
@subashmathew4420
@subashmathew4420 2 жыл бұрын
അടിപൊളിയായിരുന്നു
@sachu6012
@sachu6012 2 жыл бұрын
Video adipoli brother 🥰👌🏻
@YAATHRA
@YAATHRA 2 жыл бұрын
ലൈറ്റ് ഓഫ് ചെയ്തു നിന്നത് ഭയങ്കര റിസ്ക് ആയിപോയി, വീഡിയോ സൂപ്പർ 👣❤️🏁
@YAATHRA
@YAATHRA 2 жыл бұрын
@@MTIKarikkaden 😂😂😂 👣❤️🏁
@fourrts7
@fourrts7 Жыл бұрын
CHENNAYKKALUDE VETTA , VETTA MRUGAM ,MLAVU HO Bhayamkaram
@Vishnuprasad27
@Vishnuprasad27 2 жыл бұрын
So nice 🥰 enjoyed
@krishnanravi7122
@krishnanravi7122 2 жыл бұрын
😲Wow
@anvaram5072
@anvaram5072 Жыл бұрын
ഞങ്ങൾ അടുത്ത ദിവസം ഊട്ടിക്ക് പോകുന്നുണ്ട്. മോയറിലോട്ട് ബൈക്കിൽ പോകാൻ പറ്റുമോ
@anvaram5072
@anvaram5072 Жыл бұрын
@@MTIKarikkaden moyar damilott bikil pokunna kure vlogs kandittundallo
@anvaram5072
@anvaram5072 Жыл бұрын
@@MTIKarikkaden ok Thank you bro
@abdulvahid2202
@abdulvahid2202 2 жыл бұрын
മയാർ ഡാമിലേക്ക് പ്രൈവറ്റ് വാഹനങ്ങൾ കടത്തി വിടുമോ?
@sanumudattu93
@sanumudattu93 Жыл бұрын
Placente name mattathe brother... Moyar anu correct..
@abdurahimankk2902
@abdurahimankk2902 2 жыл бұрын
Moyar routil private vehicles allowed aanu
@shinepj001
@shinepj001 2 жыл бұрын
👌👌👌🌹🌹👍👍
@neethumolsinu6384
@neethumolsinu6384 Жыл бұрын
👌👌
@neethumolsinu6384
@neethumolsinu6384 Жыл бұрын
Hus resort manager aanu. Angane 5 momth masinagudi ninnitund .Kanan bhangi ulla place👌👌kurachu soukaryangal kuravu undenne ullu.shops , hospital angane. Touristkal orupadu ishtapedunna place👍👍
@sajithbosebose8660
@sajithbosebose8660 2 жыл бұрын
Nhan 2wksinu mump Sathyamangalam foresstilude poyi super aan.
@sajithbosebose8660
@sajithbosebose8660 2 жыл бұрын
@@MTIKarikkaden super alle
@asiftravelvideos
@asiftravelvideos 2 жыл бұрын
👍
@anurajunnipk2458
@anurajunnipk2458 2 жыл бұрын
👍👍👍👍👍😍😍😍😍
@hlohlo7151
@hlohlo7151 2 жыл бұрын
Nllath🙏
@mahinpb404
@mahinpb404 2 жыл бұрын
First ❤❤❤
@k.a.verghese8421
@k.a.verghese8421 2 жыл бұрын
Mayar (മയാറ്) അല്ല, Moyar (മോയാറ്) ആന്‍.
@k.a.verghese8421
@k.a.verghese8421 2 жыл бұрын
@@MTIKarikkaden - Thank you for the clarification. However, the place is known as 'Moyar' to the outside world, and it is likely to cause confusion if 'Mayar' is used instead of 'Moyar'. The locals, definitely, are the ones to decide what the correct name for their place is. So, maybe, you should use both names, with one of them in brackets.
@ARUNKUMAR-dr3fk
@ARUNKUMAR-dr3fk 2 жыл бұрын
മ്യൂസിക് ഒഴിവാക്കിയാൽ കൊള്ളാ
@sanilkumar7848
@sanilkumar7848 2 жыл бұрын
Kollam
@jasimfathima9
@jasimfathima9 Жыл бұрын
Nerthi poda
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 24 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 5 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
MOYAR | BOKKAPURAM |SINGARA | MASINAGUDI WILDLIFE| SIGUR FALLS
18:17
Sabari The Traveller
Рет қаралды 68 М.
Abhayaranyam Guest House - Stay in Mudumalai Tiger Reserve inside Forest
30:07
Tech Travel Eat by Sujith Bhakthan
Рет қаралды 317 М.