മയിൽക്കുഞ്ഞിന് എന്താണ് സംഭവിച്ചത്? 😢💔

  Рет қаралды 287,861

Mohd Farook Seeyar

Mohd Farook Seeyar

Күн бұрын

Пікірлер: 737
@manojmm6629
@manojmm6629 10 ай бұрын
താങ്കളുടെ കൈകളിൽ എത്തിയെന്ന ഒരേയൊരു കാരണത്താൽ ലോകം കാണാൻ ഭാഗ്യം കിട്ടിയവരാണ് ആ മയിൽകുഞ്ഞുങ്ങൾ.❤
@kusumammoni6417
@kusumammoni6417 10 ай бұрын
വളരെ ശെരിയാ 👍
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️🌹
@kukku744
@kukku744 10 ай бұрын
Avark oru ammede snehavum kitti
@Straightforward098
@Straightforward098 10 ай бұрын
നല്ല വീഡിയോ ആയിരുന്നു.🎉
@abbassheri3773
@abbassheri3773 10 ай бұрын
ആ മയിൽകുഞ്ഞുങ്ങൾ ലോകം കാണാൻ കാരണം ബ്രോ anu🥰സങ്കടം ആയി ല്ലേ
@arjun2622
@arjun2622 10 ай бұрын
ക്യാപ്ഷനിൽ മയിൽ എന്ന് കണ്ടപ്പോ ഓടി വന്നെയാ ❤️ അവൻ എവിടെ ആയാലും നല്ലോണം ജീവിക്കട്ടെ.. 🙌🏻
@arjunbhaskar5985
@arjunbhaskar5985 10 ай бұрын
😒
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@shamseenanaser8583
@shamseenanaser8583 10 ай бұрын
Njanum😍
@nirmalnicholas5470
@nirmalnicholas5470 10 ай бұрын
Ee cheruprayathil ath ottakk survive cheyyuka budhimuttaanu bro..
@arjun2622
@arjun2622 10 ай бұрын
@@nirmalnicholas5470 sheriyaa.. But angne Vishwasikkatte
@geetanair921
@geetanair921 10 ай бұрын
ആ മയിൽകുഞ്ഞിന് ആപത്തൊന്നും പറ്റാതിരിക്കട്ടെ. അവർ വലുതാവുന്നതും സ്വപ്നം കണ്ടിരിക്കുവായിരുന്നു. കൂടെയുളവനെ ഇച്ചിരി വലിയ കൂട്ടിൽ ഇട്ടാൽ മതിട്ടോ. പ്രാർത്ഥിക്കുന്നുണ്ട്,അവൻ വേഗം തിരിച്ചു വരട്ടെ.❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@elizabethkunjachan2107
@elizabethkunjachan2107 10 ай бұрын
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കൂടെ ഉണ്ടായിരുന്ന മയിൽ കുഞ്ഞിനെ വിട്ട് ഇത്രയും ദിവസം മാറി നിൽക്കില്ലായിരുന്നു... വേർ പിരിയാനുള്ള പ്രായം അതിന് ആയില്ലല്ലോ??
@footballlive1215
@footballlive1215 10 ай бұрын
ചേട്ടൻ അന്ന് ആ മയിൽ മുട്ട കണ്ടില്ലായിരുന്നുവേകിൽ ഇത്ര ദിവസം പോലും ഇണ്ടാവുമായിരുന്നില്ല 😢
@athulyadasdas2904
@athulyadasdas2904 10 ай бұрын
Yes 🙌
@04235719
@04235719 10 ай бұрын
Crrct 👍
@krish_99993
@krish_99993 10 ай бұрын
Athe ❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@vijayasajeev6495
@vijayasajeev6495 10 ай бұрын
മോനെ നീ ആ മരത്തിൽ ഇരിക്കുന്ന കണ്ടപ്പോൾ ചിരയും വന്നു ഒപ്പം ഒത്തിരി സങ്കടവും വന്നു അത്രയ്ക്ക് കരുതൽ ആയിരുന്നല്ലോ എന്നിട്ട് മയിൽ കുഞ്ഞു പോയില്ലേ അതു ഓർത്തപ്പോൾ ഒത്തിരി വിഷമം തോന്നി ഇനി അതു മയിൽ കുഞ്ഞാണ് എന്ന് അറിഞ്ഞു കൊണ്ട് എടുത്തു കൊണ്ട് പോയത് ആണോ മോനെ എല്ലായിടവും ശരിക്ക് നോക്കണേ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോന്റെ സന്തോഷം നിറഞ്ഞ മുഖും കാണാനു 🙏🙏🙏🙏🥰🥰🥰🥰👍👍👍👍
@sabusworld9095
@sabusworld9095 10 ай бұрын
സത്യം 👍
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
👍❤️❤️❤️😢
@suryashivani2816
@suryashivani2816 10 ай бұрын
❤❤അവനെ പുറത്തു വിടരുത് കേട്ടോ. തന്നെക് പ്രേത്യകിച്. ഇവനെ കൂടി കാണാതെ പോയാൽ സഹിക്കാൻ പറ്റില്ല എനിക്ക്. മയിലിന്റെ മുട്ട കിട്ടിയപ്പോ തൊട്ടു ഓരോ നിമിഷവും അതിന്റെ വിശേഷം അറിയാൻ കാത്തിരിക്കുന്ന ആളാണ് ഞാൻ. കാണാതെ പോയ മയിലിന്റെ കുഞ്ഞിനെ തിരിച്ചു കിട്ടും. നോക്കിക്കോ ഉറപ്പായിട്ടും കിട്ടും
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Surprisevlogs1060
@Surprisevlogs1060 10 ай бұрын
മയിൽ കുഞ്ഞിന് കുഴപ്പമൊന്നും പറ്റിയിട്ടില്ലെങ്കിൽ അത് തിരിച്ചു വരും. ഇതിന് ആപത്തൊന്നും വരാതെ നോക്കിക്കോനെ bro. 🥺🥺
@VALI-------VITTAVAL
@VALI-------VITTAVAL 10 ай бұрын
ആ broo😹 എന്നെ എന്നെ മൃഗസ്നേഹികൾ തെറി വിളിക്കരുത് 🙏🏻 ഒരു ഓളത്തിൽ അങ്ങ് ചിരിച്ചതാ 😂
@niya143
@niya143 10 ай бұрын
​@@VALI-------VITTAVAL😅
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@sushamaps4940
@sushamaps4940 10 ай бұрын
ആഹാരം കൊടുക്കുമ്പോൾ കിണ്ണത്തിൽ എന്തെങ്കിലും വെച്ച് മുട്ടി വിളിച്ചു ശീലിപ്പിക്കൂ.... എവിടെ പോയാലും ആ ശബ്‌ദം കേൾക്കുമ്പോൾ ഒടിവരും അല്ലെങ്കിൽ വിസിൽ യൂസ് ചെയ്താലും മതി... ഞങ്ങളുടെ താറാവുകളെ അങ്ങിനെ ആണ് വിളിച്ചു വരുത്തുന്നത്... 👍👍👍👍👌👌👌
@nitheeshvi6228
@nitheeshvi6228 10 ай бұрын
Tharav vilichillelum food time aavumbo thaniye vannolum....❤❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@teslamyhero8581
@teslamyhero8581 10 ай бұрын
സാരമില്ല... എല്ലാ ജീവികളും സ്വന്തം കാലിൽ നിൽക്കാറായാൽ പിടി വിട്ടുപോകും.. നമ്മളുൾപ്പെടെ.. അത് പ്രകൃതിയിലെ അലിഖിത നിയമം ❤️❤️
@binduraghavan2624
@binduraghavan2624 10 ай бұрын
പോയ കുഞ്ഞ് പെട്ടെന്ന് തിരിച്ചു വരട്ടെ 😊
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@shemeermenath1299
@shemeermenath1299 10 ай бұрын
മയിലിന്റെ അപ്ഡേഷന് വേണ്ടി കാത്തിരുന്നവർ ഇവിടെ കമോൺ....
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Linsonmathews
@Linsonmathews 10 ай бұрын
ശ്ശോ... വല്ലാത്ത ഒരു അവസ്ഥ ആയിപോയി ഇത്.... തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ നമ്മൾ.... 👌👌👌
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@sarathps4858
@sarathps4858 10 ай бұрын
കാട്ടിലേക്ക് പോയതാവാൻ ഒരു വഴിയുമില്ല. നമ്മൾ വിരിയിച്ചിറക്കിയ മയിലായത് കൊണ്ട് കൂടെയുള്ള കുഞ്ഞിനെ വിട്ട് അവിടേക്കും പോവില്ല. വലുതായെങ്കിൽ വേറൊരു ഇണയെ കണ്ടു കൂടെ പോയെന്ന് വിചാരിക്കാം. വേറെ ഏതെങ്കിലും ജീവിക്കൾ പിടിച്ചതവനാണ് ചാൻസ്. എങ്കിലും എങ്ങനെയെങ്കിലും തിരിച്ചു വന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നു....
@Otsana7
@Otsana7 10 ай бұрын
Crct
@04235719
@04235719 10 ай бұрын
അതെ, പരുന്തോ കീരിയോ ആകാൻ ആണ് സാധ്യത, പാവം😢😢
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😢❤️❤️
@maufoos
@maufoos 10 ай бұрын
Athe..
@sarathps4858
@sarathps4858 10 ай бұрын
@@mohdfarookseeyar bro സൂക്ഷിക്കണം... ഇപ്പോഴുള്ളതിനേക്കാൾ വലുതായാൽ പെട്ടന്നൊരു ദിവസം കാണുന്നില്ല എന്ന് പറഞ്ഞാൽ ചെലപ്പോ ഫോറെസ്റ്റ് മാമന്മാർ വിശ്വസിച്ചെന്ന് വരില്ല. പിന്നെ നമ്മൾ തിന്നില്ലന്ന് തെളിയിക്കാൻ xray വരെ എടുപ്പിക്കും. Xray ബ്ലഡ്‌ ടെസ്റ്റ്‌ എന്നൊക്കെ പറഞ്ഞു പണ്ടാരമടക്കും. അല്ലെങ്കിൽ ബോഡി പോസ്റ്റ്മാർട്ടം ചെയ്യാൻ കൊടുക്കാൻ ഉണ്ടാവണം.
@skduad1553
@skduad1553 10 ай бұрын
അടുത്ത വീഡിയോയിൽ 2 മത്തേ മയിൽ കുഞ്ഞിനെ കിട്ടണമെ 🥺🤲
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@checkyourcorner1785
@checkyourcorner1785 10 ай бұрын
താങ്കൾ ഒരു സംഭവം തന്നെ. ചുറ്റുമുള്ള ജീവജാലങ്ങൾക്കു പുറകെ താങ്കൾ നടക്കാൻ തുടങ്ങിയപ്പോ ഇപ്പോൾ അവയെല്ലാം താങ്കളുടെ പുറകെ നടക്കാൻ തുടങ്ങി. Really appreciate you. A big salute...keep it up..
@mollygeorge2064
@mollygeorge2064 10 ай бұрын
സങ്കടപ്പെടണ്ട മോനെ ഇവൻ എങ്കിലും രക്ഷ പ്പെട്ടല്ലോ ഞാൻ ഒരു അധ്യാപിക ആയിരുന്നു എട്ടാം ക്ലാസ്സിൽ മലയാളം പഠിപ്പിക്കുംപോൾ ഒരു കഥ ഉണ്ടായിരുന്നു. അതിൽ Savushkin എന്ന കഥാപാത്രതെ യാണ്‌ എനിക്ക് ഓർമ്മവരുന്നത് ഒരു റഷ്യൻ കഥയുടെ പരിഭാഷ യാണത്.. എന്തായാലും സഹജീവികളോടും പ്രകൃതി യോടുമുള്ള സ്നേഹം ❤❤❤❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@vinod.v3655
@vinod.v3655 10 ай бұрын
ഇവനെ നോക്കിക്കോണേ, ആദ്യമായ ഇങ്ങനെ ഒക്കെ മയിൽ കുഞ്ഞുങ്ങളെ, ആതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി 🙏🙏
@TheRealWay786
@TheRealWay786 10 ай бұрын
മറ്റു ജീവികൾ വല്ലതും പിടിച്ചതാവാനാണ് സാധ്യത ..... രണ്ട് കുട്ടികളിൽ ഒന്ന് മാത്രം പറന്ന് പോകാൻ സാധ്യത കുറവാണ്. ഒരു ഊഹം.🤔
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😢❤️❤️
@MASTER_Travel_hub
@MASTER_Travel_hub 10 ай бұрын
Ath തിരിച്ച് varatte eann ദുആ ചെയ്യാം❤ inshaallah
@abhikurishinkal8835
@abhikurishinkal8835 10 ай бұрын
🥺💕
@PaachuKAhukm
@PaachuKAhukm 10 ай бұрын
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@user-nz9hl6jd6w
@user-nz9hl6jd6w 10 ай бұрын
അദ്യം നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു മയിൽ കുഞ്ഞു പോയെന്നറിഞ്ഞ് വളരെ സങ്കടം തോന്നി. ഇവനെ നല്ല രീതിയിൽ നോക്കുന്നുണ്ടല്ലോ. അത് മതി.😍😍😍
@ishtam
@ishtam 10 ай бұрын
മയിൽ കുഞ്ഞ് വേഗം തിരിച്ചു വരട്ടെ 😔
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@JUVIESVLOG
@JUVIESVLOG 10 ай бұрын
ചാരപ്പിട നോക്കൽ നിറുത്തി എങ്കിൽ ഇനി എപ്പോയെങ്കിലും വിട്ടാൽ മതി പുറത്തേക്ക് ഇതിന്റെ വളർച്ച കാണാൻ വേണ്ടിയാണു ബ്രോ 🎉🎉❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@GouthamgireeshNM-om1el
@GouthamgireeshNM-om1el 10 ай бұрын
ഇനി എന്നും തുറന്നു വിടണ്ട .. കൂട്ടിൽ തന്നെ ചിതൽ കൊടുത്താൽ മതി....
@resmol193
@resmol193 10 ай бұрын
Bro നിങ്ങൾ നന്നായി care ചെയ്യുന്നുണ്ട് മയിൽ കുഞ്ഞിനെ.... എന്നാലും മറ്റവൻ എവിടെ പോയി എന്തോ ആപത്ത് ഒന്നും pattaathirunnaal മതി...❤❤❤
@shivasri6449
@shivasri6449 10 ай бұрын
Its ok, വിഷമിക്കണ്ട, പോയത് പോയി, ഇപ്പോൾ ഉള്ളതിനെ നല്ലത് പോലെ ശ്രെദ്ധിക്കുക. അത് പോലെ ഇനിയും മയിൽ മുട്ട കിട്ടിയാൽ വിരിയിക്കുക 👍🏻
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@user-ex7nc3kl1n
@user-ex7nc3kl1n 6 ай бұрын
അച്ചോടാ നല്ല കുഞ്ഞു സുന്ദരി ആണ് ❤️❤️❤️❤️❤️
@reshmiraj2077
@reshmiraj2077 10 ай бұрын
മോനെ ആ മയിൽ കുഞ്ഞു ആരുടെയെങ്കിലും കയ്യിൽ പെട്ടിട്ടുണ്ടോ എന്ന് ഒന്ന് അന്വേഷിക്കണെ നിന്റെ കയ്യിൽ ആണ് ആ കുഞ്ഞു സുരക്ഷിതൻ.എവിടെ ആയാലും അതു safe ആയിരിക്കണമേ എന്ന് പ്രാർത്ഥിക്കാം. ❤🌹🌹🌹
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
എല്ലായിടത്തും നോക്കി 😢❤️❤️
@lovemalakha6904
@lovemalakha6904 10 ай бұрын
ഈ കുഞ്ഞ് മിടുക്കൻ ആയിട്ട് വളരട്ടെ. തുറന്നു വിടുമ്പോ തവക്കൽ ഓതിയിട്ട് വിടണേ ❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️👍
@Chromehistory_
@Chromehistory_ 10 ай бұрын
ബ്രോ മൈൽ കുഞ്ഞു തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു😊 ഇവനെ അപകടം ഒന്നും വരാത്ത രീതിയിൽ നോക്കണേ ബ്രോ..❤️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@BabuBabu-hz5be
@BabuBabu-hz5be 9 ай бұрын
ബ്രോ എനിക്ക് വളരെ ഇഷ്ടാണ് നിങ്ങളുടെ വീഡിയോസ് 🥰🥰🥰🥰💕💕💕💕💕❤️❤️❤️❤️
@nimmyktm
@nimmyktm 10 ай бұрын
വിഷമിക്കണ്ടാട്ടോ😊.സന്തോഷത്തോടെയുള്ള ഒരുപാട് നല്ല വീഡിയോസ് എന്നും തന്നേക്കണേ ..❤❤❤🥰...പിന്നെ മയിൽകുഞ്ഞിനെ ഇങ്ങനെ മരത്തിലിരുന്നു വശീകരിക്കാലെ 😁😁🤩
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😅😢
@sooryashaji-er5tn
@sooryashaji-er5tn 10 ай бұрын
ചേട്ടാ. അതിനെ കൂടുതൽ നോക്കണം... കാരണം മരത്തിൽ ഒക്കെ കേറിയാൽ പരുന്തും മറ്റും പിടിചതാവണം 😔
@KVM_AQUATICS
@KVM_AQUATICS 10 ай бұрын
Keep going ikkaa❤
@abhimanyu_achu
@abhimanyu_achu 10 ай бұрын
കാട്ടിൽ ഇട്ടാൽ തിരിച്ചു വന്നോളും അത് പോവൂല മെരുങ്ങിയാൽ പിന്നെ അത് നിങ്ങളുടേത് തന്നെ 😌
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@nobruekff1476
@nobruekff1476 10 ай бұрын
Ningalude kayyil kittiyathu kondanu njangalkk aakunju mayiline ithra aduth kaanaan pattunnath. Valythaayi kkanaan agrahikkunnu mayiline ❤️❤️❤️❤️
@ASARD2024
@ASARD2024 10 ай бұрын
കൂട്ടിൽ ഒരു മരച്ചില്ല വെച്ച് കൊടുക്കുക. ഇനി അധികം പുറത്ത് വിടാതെ വളർത്തുക ചിറക് നല്ലോണം മുളച്ചു പുറത്ത് വിട്ടാൽ മതി
@anandhusatheesan4490
@anandhusatheesan4490 10 ай бұрын
Avar valuthayi parann nadakkunna video kanan agrahichatha bro. Aa kunjinte vidhi ennallathe enth parayan. Aa ulla kunjine nalla rethik valarthan kazhiyatte bro. Love from trivandrum 😭❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😢
@devikadevu7295
@devikadevu7295 10 ай бұрын
Bakki illa rand perem nallaonam valarthi valuthakki video okke njangalilekkk ethikkan sadhikkatte chettann 😊❤
@ncsvcreations8671
@ncsvcreations8671 10 ай бұрын
Your channel’s love for nature and animals is heartwarming and inspiring! Keep up the great work. ♥️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Neymar7168
@Neymar7168 10 ай бұрын
നമ്മുടെ അടുത്ത് ഒരു മുരുകൻ ക്ഷേത്രത്തിൽ ഒരു മയിൽ വന്നു പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വേറെ ഒരു മയിൽ കൂടി വന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു മയിൽ പറന്നുപോയി.മറ്റേ മയിൽ ക്ഷേത്രത്തിലെ പ്രസാദവും മറ്റുമൊക്കെ കഴിച്ചവിടെ താമസമാക്കി. അപ്പോൾ രാത്രിയിൽ ആരെങ്കിലും അപായപ്പെടുത്തുമെന്നു കരുതി അടുത്ത വീട്ടുകാർ അതിനെ വീട്ടിൽ കെട്ടിയിട്ടു. രാവിലെ തുറന്നു വിടും.ഒടുവിൽ ഫോറസ്റ്റ് കാർ അറിഞ്ഞു അതിനെ കൊണ്ട് പോകാൻ വന്നു പക്ഷേ നാട്ടുകാർ എതിർത്തു .അവസാനം കെട്ടിയിടരുതെന്നു നിബന്ധന വെച്ചു അവർ തിരിച്ചു പോയി.
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
👍❤️❤️❤️
@nas786-w4w
@nas786-w4w 10 ай бұрын
ബ്രോ അവനു കൂട്ടായി രണ്ടു ടർക്കി കുഞ്ഞുങ്ങളെ വാങ്ങിയാൽ മതി അവർ നല്ല കൂട്ടാവും
@karthikskumar7866
@karthikskumar7866 10 ай бұрын
Mayil kunjju♥️♥️♥️♥️💕💕👌👌🙏🙏🙏🙏
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️❤️
@muneerc721
@muneerc721 10 ай бұрын
ഇവനെ പുറത്ത് വിടുന്ന സമയത്ത് bro കൂടെ വേണം. അല്ലാത്തപ്പോള്‍ വിശാലമായ കൂടുണ്ടെല്ലോ അതിൽ safe ആക്കണം. പിന്നെ bro യുടെ വിഷമം എനിക്ക് മനസ്സിലാകും. ഞാനും bro യുടെ അതേ ട്രാക്കില്‍ ഓടുന്ന വണ്ടി ആണ് 😍 Incubator ഉം ബ്രൂഡറും കോഴികളും താറാവും ആടും മുയലുമൊക്കെ ആയി...അങ്ങനെ .. അപ്പോള്‍ നമ്മള്‍ പൊന്നു പോലെ വളർത്തുന്ന ഓരോ 'ജീവനുകൾ' അത് നഷ്ടമാവുമ്പോൾ അത് വല്ലാത്തൊരു അവസ്ഥയാണ്. 😢😢
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
👍❤️❤️❤️👌
@deepasivan604
@deepasivan604 10 ай бұрын
ഇതൊക്കെ അറിയുമ്പോഴാണ് വിഷമം.''
@murukeshv4224
@murukeshv4224 10 ай бұрын
ചാര പിട.❤ മയിൽ കുഞ്ഞു
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Fasi2
@Fasi2 10 ай бұрын
ഏത് ജീവിയും സ്നേഹം തിരിച്ചു തരും. മനുഷ്യനൊഴികെ...😢
@IAMJ1B
@IAMJ1B 10 ай бұрын
നിന്റെ കാര്യമായിരിക്കും
@SabuXL
@SabuXL 10 ай бұрын
​@@IAMJ1Bഅല്ല ചങ്ങാതീ. അതിന് ഒരു പൊതു സ്വഭാവം ഉണ്ട്. ട്ടോ.😢 തർക്കമില്ല
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@user-vu1jj9jd6w
@user-vu1jj9jd6w 10 ай бұрын
ചേട്ടൻ ആരെയും സ്നേഹിക്കൽ ഇല്ലേ?
@sarathkumar-gd3jp
@sarathkumar-gd3jp 10 ай бұрын
Snake തരാറില്ല 🤣
@shahirah9710
@shahirah9710 10 ай бұрын
Vishamiketa, ♥️♥️♥️♥️
@abdulnisar7019
@abdulnisar7019 10 ай бұрын
എന്നാലും ദൂരെ പറക്കാതെ നോക്കണം കാരണം കാകകൾ പോലുള്ള പക്ഷികൾ ആക്രമിക്കാൻ സാധ്യത ഉണ്ട്,, പോയ മയിൽ കുഞ്ഞിന് ഒരാപത്തും വരാതിരിക്കാൻ പ്രാത്ഥിക്കാം 🤲🏻,,, eandaduth ഉണങ്ങിയ തത്ത ഉണ്ടായിരുന്നു അത് ഒരു ദിവസം പറന്നു പോയി, ഇപ്പോൾ ഒരു മാസം കഴിഞ്ഞു കുറെ പ്രാവശ്യംസ്വപ്നം കണ്ടിട്ടുണ്ട്, എവിടെ ഏങ്കിലും ജീവനോടെ unddayal മതിയായിരുന്നു 🤲🏻നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാവും,,,,,
@art4you61
@art4you61 10 ай бұрын
അത്രെയും മനസിന്‌ നന്മ ഉള്ളവർക്കു മാത്രമേ ഇങ്ങനെ ഒക്കെ ഉള്ള പുണ്യ പ്രവർത്തികൾ ചെയ്യാൻ സാധിക്കു... 🥰🥰🥰... U are a nic guyyyyy..... 🥰❤️♥️🥰🥰🥰
@srijila0002
@srijila0002 10 ай бұрын
ഈ പ്രായത്തിൽ മറ്റുപല ജീവികളും അവരെ ആക്രമിച്ചേക്കൻ സാധ്യത ഉണ്ട് ☹️ അവന് തീറ്റ കൊടുക്കാൻ മരത്തിൽ ആള്ളിപ്പിടിച്ചു നിക്കുന്ന പോറ്റമ്മയായ ഇങ്ങളെ കണ്ടപ്പോ ചിരിവന്നു 😂♥️♥️🌈
@prithvirajcp2504
@prithvirajcp2504 10 ай бұрын
Avrkum vishapile
@anitharaniak8009
@anitharaniak8009 10 ай бұрын
😔
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😅❤️❤️😢
@zairahzai
@zairahzai 10 ай бұрын
ഇത്ര നന്നായി നോക്കാൻ നിങ്ങൾക് മാത്രമേ കഴിയു..... 🫂😘 ദൈവം അനുഗ്രഹിക്കും.... വിഷമിക്കണ്ട 😘
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@akhilus9005
@akhilus9005 10 ай бұрын
മയിൽ കുഞ്ഞ് എവിടെയോ പോയി 😢🙇‍♂️💔
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😢❤️❤️
@user-sp5xn4jz9z
@user-sp5xn4jz9z 10 ай бұрын
എന്നാലും പോയല്ലോ ചേട്ടാ.. കഷ്ടായി ഇങ്ങ് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു അതിനാ 😢
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😢
@shinyjoshy1235
@shinyjoshy1235 10 ай бұрын
Ningal oru nalla manasulla manushayanu 🙏🙏..God bless u 🙏 ♥️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Trip908
@Trip908 10 ай бұрын
തിരിച്ച് വരും..നല്ല സങ്കടമുണ്ട്.. നന്നായി നോക്കിയിട്ടും അവൻ പോയി കളഞ്ഞല്ലോ
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😢❤️❤️❤️
@midhun331
@midhun331 10 ай бұрын
മയിൽ കുഞ്ഞ് 💔⚡
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😢
@ambilynair296
@ambilynair296 10 ай бұрын
Kunju ayakond pavathine ethelum jeevi pidichatharikum😢.ee kunjine doorot pokathe srethokkane bro❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@craftmedia2789
@craftmedia2789 10 ай бұрын
ഇനി ഇതിനെ വലുതാകുന്നത് വേറെ പുറത്ത് ഇറക്കണ്ട.. മറ്റു ജീവികൾ ആക്രമിക്കും 😢
@abdulrouf4071
@abdulrouf4071 10 ай бұрын
ഇതിന്റെ നിയമവശങ്ങൾ ആരോടെങ്കിലും ചോദിച്ചു അറിഞ്ഞിരിക്കുന്നത് നല്ലതാണ് ബ്രോ നിങ്ങളുടെ നല്ല മനസ്സ് ഇത് കാണുന്നവർക്ക് അറിയാം പക്ഷെ നമ്മുടെ നാട്ടിലെ ചില വിചിത്ര നിയമങ്ങൾ ആളെ കുരുക്കിലാക്കാൻ സാധ്യതയുണ്ട്
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
👍❤️❤️
@Creative_Passion_Hub
@Creative_Passion_Hub 10 ай бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം കിടുവാണ് ഞാനൊരു ഫാനാണ്
@kevingeorge584
@kevingeorge584 10 ай бұрын
അയ്യോ, നല്ല വിഷമം ആയി, മറ്റെ കുഞ്ഞിനെ വേഗം തിരിച്ചു വരാൻ പ്രാർഥിക്കുന്നു.😢
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😢
@akshaykumar6608
@akshaykumar6608 10 ай бұрын
ചാടി പോയ്‌ മയിൽ കുഞ്ഞേ നീ കാണിച്ചത് ഒരു മാതിരി മറ്റെടുത്തെ പരുവാടി ആയി പോയി ഒരു ജനതയുടെ തന്നെ കാത്തിരുപ്പിനെ ആണ് നീ അവസാനിപ്പിച്ചത് 😢. എവിടെ ആണേലും നീ സന്തോഷംമായി ഇരിക്ക്.
@kalluzz8991
@kalluzz8991 10 ай бұрын
Saralla chetta vishamikanda ende oru kozhikunjineyum inale keeri pidichu🙂
@shantyaneeshshanty165
@shantyaneeshshanty165 10 ай бұрын
നിങ്ങൾ വൃതൃസ്ഥൻ ആകണം എല്ലാ മൃഗങ്ങളേയും പക്ഷികളെയും മനുഷൃരേയും സ്നേഹിക്കണം സ്നേഹിക്കണം
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@crazyboy-ye3po
@crazyboy-ye3po 10 ай бұрын
പോയത് പോട്ടെ ബ്രോ.. കൂടെയുള്ളതിനെ ചേർത്ത് പിടിക്ക് ❤️❤️❤️❤️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@Bsth-b7j
@Bsth-b7j 10 ай бұрын
Mattavanum thirichu varatte❤🤲
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️🌹
@padayali4654
@padayali4654 10 ай бұрын
മയിൽകുഞ്ഞ ഫാൻസ്‌ like♥️😭
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@ad_capture_23
@ad_capture_23 10 ай бұрын
You are a good heart person. I respect u❤️❤️❤️❤️❤️❤️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️🙏
@Lakshmi-gq7wl
@Lakshmi-gq7wl 10 ай бұрын
ചേട്ടാ ഇവന് ഒരു നല്ല പേരിടാവോ 😊❤
@dfgdeesddrgg2600
@dfgdeesddrgg2600 10 ай бұрын
❤️🌹✌️👍
@GOOD.MAN.777
@GOOD.MAN.777 10 ай бұрын
❤❤😊
@maufoos
@maufoos 10 ай бұрын
Saramilla bro..jeevanode athine iniyum kanan patate..😊
@Leomessifansbase
@Leomessifansbase 10 ай бұрын
1 M ആവട്ടെ ❤❤❤🎉🎉🎉
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️🥰
@suresh-pe3wx
@suresh-pe3wx 10 ай бұрын
നിങ്ങൾ അതിനെ ആരും ഇല്ലാത്ത സമയത്ത് പുറത്ത് വിടരുതായിരുന്നു😢
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️😢👍
@unicorntalkies1906
@unicorntalkies1906 10 ай бұрын
Thirich varum chettaa❤prarthikkanind
@dileepkumars1194
@dileepkumars1194 10 ай бұрын
തിരിച്ചു വരും bro വിഷമിക്കണ്ട...... 💯 വരും.....
@V4views243
@V4views243 10 ай бұрын
മയിൽ കുഞ്ഞ് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@SuryaAjithkumar-yb7ck
@SuryaAjithkumar-yb7ck 10 ай бұрын
മയിൽ ചെറുതിലെ വളർത്തിയാൽ നന്നായി ഇവർ ഇണങ്ങും പോയാൽ തിരിച്ചു വരും ബട്ട്‌ വല്ലതും പിടിച്ചു കൊണ്ട് പോയി കാണും അതാണ് വരത്തെ
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
😢❤️❤️
@devikab7524
@devikab7524 10 ай бұрын
അവൻ തിരിച്ചു വരുമെന്ന് തന്നെ ഇപ്പോഴും പ്രതീക്ഷിക്കുന്നു 😔
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@remyasuremyasu9361
@remyasuremyasu9361 10 ай бұрын
🙏🙏ഒന്നും പറയാൻ ഇല്ല നിങ്ങൾ സൂപ്പർ ആണ് 🙂
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@sudhia4643
@sudhia4643 10 ай бұрын
ബ്രോയുടെ. അതേ.. സങ്കടമെല്ലാവർക്കുമുണ്ട്. അത്രയ്ക്ക്. Bro. അവരെ. പരിപാലിച്ചു.അതിന്റെ.. കുറച്ചൊക്കെ. ഞങ്ങളുംകണ്ടു 🙏ഒരു. തിരിച്ചുവരവ്. പ്രതീക്ഷിച്ചു കാത്തിരിക്കാം. S. EKM.
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️❤️🙏
@haridasvp4847
@haridasvp4847 10 ай бұрын
കോഴി കുഞ്ഞുങ്ങളെ എങ്ങനെ ഇണക്കിയെടുക്കാം എന്നുള്ള video ചെയ്യാമോ പ്ലീസ്
@raghunathan6928
@raghunathan6928 9 ай бұрын
Nice..Bro...God..bless
@balubalachandran4707
@balubalachandran4707 10 ай бұрын
ഞാൻ ഇടക്ക് ചിന്തിക്കുന്ന സമയം മയിൽ കുഞ്ഞ് എന്തായി എന്നൊക്ക ഓർക്കുമായിരുന്നു... ഇനി ഇപ്പോൾ ആ മയിൽ ഒറ്റയ്ക്ക് അല്ലെ ചാര പിടയും നോക്കാതെ ആയില്ലേ പെട്ടെന്ന് വലുതാവട്ടെ ♥️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@RabeenaKk-yy1re
@RabeenaKk-yy1re 10 ай бұрын
നല്ല രീതിയിൽ വളർത്താൻ കഴിയട്ടെ 🥰
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@enthaipocheya8036
@enthaipocheya8036 10 ай бұрын
അവരെ പുറത്തു വിടാതെ വളർത്തികൂടെ plzz
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@samadhussain5823
@samadhussain5823 10 ай бұрын
അതിന്റെ കൂടെ ഒരു ഗിനി കോഴി വളർത്തും അപ്പോൾ മിസ്സ് ആകുകയില്ല
@ajitharajan3468
@ajitharajan3468 10 ай бұрын
തീർച്ചയായും തിരിച്ചു വരും 🙏🙏🙏🙏
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@omanaroy1635
@omanaroy1635 10 ай бұрын
ഹൗ എത്ര നല്ല വീഡിയോ
@thechatterboxbyunaisvattol3307
@thechatterboxbyunaisvattol3307 10 ай бұрын
ഇൻസ്റ്റഗ്രാമിൽ മിസിംഗ് കണ്ടു വന്നതാ... സങ്കടമായി.
@Tarif-br6fl
@Tarif-br6fl 10 ай бұрын
Thangel edutha effort valthan, misaaythil sangadamnd,..vallajeevigalum pidikathe,..kattilevideyengilm,..veendum,kandu mutate.. bro,..👍👍❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️🙏
@ahsinfathimaps8690
@ahsinfathimaps8690 10 ай бұрын
Vishamikkandatto. തിരിച്ചു വരും. കാത്തിരിക്കാം
@Shameerpa6210-nv2tp
@Shameerpa6210-nv2tp 10 ай бұрын
ഞാൻ കരുതി കാലിന് സുഖമില്ലാത്ത കുഞ്ഞ് ആണ് ഉള്ളതെന്ന്. അവൻ കാട്ടിൽ പോയി സ്വന്തമായി തീറ്റ തേടി തിന്നുമോ? വയലിൽ പോവുമ്പോ മയിൽക്കൂട്ടത്തിനൊപ്പം അവനും ഉണ്ടോന്ന് നോക്കണേ
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
👍❤️❤️❤️
@vineethanchandran
@vineethanchandran 10 ай бұрын
I think it will be better if you restricted its freedom a little for its own safety. I appreciate your dedication greatly . May God bless you and keep you.
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️👍
@shabeershabeer2190
@shabeershabeer2190 10 ай бұрын
Lots of love from mannarkkad❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@danishdinu
@danishdinu 10 ай бұрын
അത് വലുതായി കാണാൻ ഞാൻ ഒരു വാട് ആഗ്രഹിച്ചു എന്നും മൃഗസ്നേഹികൾക്ക് ❤️❤️❤️❤️
@mspakb
@mspakb 10 ай бұрын
Ini purath vidanda vitamins ellam supplement koduth care cheyyu ❤😊
@karthikskumar7866
@karthikskumar7866 10 ай бұрын
Chetta 😍🥰❤️
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
🥰❤️❤️❤️
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 10 ай бұрын
Kettathil sankadamund, safe aai thanne undavatte, evide aayalum.. Congrats bro...
@neethupradeep8604
@neethupradeep8604 10 ай бұрын
Saramilla chetta vishamikkallae ❤
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
@thanseertsr8608
@thanseertsr8608 10 ай бұрын
ഈ മയിൽ കുഞ്ഞു വലുതായി കഴിഞ്ഞും bro യുടെ കൂടെ തന്നെ ഉണ്ടാകണം എന്നാണ് പ്രാർത്ഥന
@mohdfarookseeyar
@mohdfarookseeyar 10 ай бұрын
❤️❤️❤️
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 95 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН