'ഓർമയിൽ സുധിഹാസം ' | Special programme | 05 JUNE 2023 |24 NEWS

  Рет қаралды 359,897

24 News

24 News

Күн бұрын

Пікірлер: 317
@SkKollamkaran
@SkKollamkaran Жыл бұрын
ഒരു തുള്ളി കണ്ണുനീർ എങ്കിലും കണ്ണിൽ നിന്ന് വീഴാതെ ആർക്കും ഈ നിഷ്കളങ്കനായ കലാകാരന്റെ വിയോഗ വാർത്ത കാണാൻ കഴിയില്ല..😢😢😢പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏
@funnybunny4332
@funnybunny4332 Жыл бұрын
മണിച്ചേട്ടൻ മരിച്ചത് കേട്ടപ്പോളാണ് ഇത് പോലെ എനിക്ക് ഏറ്റവും കൂടുതൽ വിഷമം വന്നത് ഇപ്പോൾ ഇതാ നമ്മുടെ സ്വന്തം സുധി ചേട്ടൻ.... ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിന്റെ ആഴങ്ങളിൽ ആയിരുന്നു അങ്ങയുടെ സ്ഥാനം...
@vijayapradeepnayar3113
@vijayapradeepnayar3113 Жыл бұрын
സത്യം നമ്മുടെ വീട്ടിലെ ഒരാൾ പോയത് പോലെ 😭😭😭
@beenaaswathy3712
@beenaaswathy3712 Жыл бұрын
സത്യം... 😭
@niya143
@niya143 Жыл бұрын
ബാലബാസ്കർ ഉം 😔
@shameerpattambi8845
@shameerpattambi8845 Жыл бұрын
സത്യം
@SudhaEmanuel
@SudhaEmanuel Жыл бұрын
ഒരു നൻമ്മ മരം കുടി യാത്ര പറഞ്ഞു 🌹സങ്കടമുണ്ട് 🌹വളരെ 🌹അധികം
@ashi3057
@ashi3057 Жыл бұрын
സുധിയുടെ ആഗ്രഹം പോലെ 24 നല്ല ഒരു വീട് വെച്ച് കൊടുത്തു സുധിയുടെ ആഗ്രം പൂർത്തിയാക്കി കൊടുക്കുക ...
@adithyanp3251
@adithyanp3251 Жыл бұрын
Ath സുരാജ് ഏട്ടൻ വച്ച കൊടുത്തു ✨️
@pmnapman7507
@pmnapman7507 Жыл бұрын
🙏🙏😥😥😥♥️♥️♥️🙏
@mubikollam
@mubikollam Жыл бұрын
കഴിയുന്നില്ല കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല ശരിക്കും സുധി ചേട്ടാ 🙏🙏ഒരായിരം കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢
@vineeshvijayan5492
@vineeshvijayan5492 Жыл бұрын
നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് ആണല്ലോ... 😢😢😢 പക്ഷെ ഇത് ഇത്തിരി കടന്ന് പോയി... ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതിക്ഷ ആണ് പോയത്... Miss you സുധി ചേട്ടാ
@sanasayyidhussain2944
@sanasayyidhussain2944 Жыл бұрын
സ്റ്റാർ മാജിക്ക് ൽ enikk ഏറ്റവും ഇഷ്ടം ഉള്ള വ്യക്തി ആയിരുന്നു സുധി... 😭😭😭😭
@jsckumarjsckumar3837
@jsckumarjsckumar3837 Жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാൾ ഒരു സ്വന്തം സഹോദരൻ പോയതു പോലത്ത അവസ്ഥ😢😢😢😢
@appuadhi828
@appuadhi828 Жыл бұрын
😮🎉😮😊😮😊😮❤🎉😂😅😮😮😊😮😮d t M X😅😅😅😅😅😅 X
@sanalbhay2954
@sanalbhay2954 Жыл бұрын
😢ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയിരുന്നു ആര് കളിയാക്കയില്ല നിഷ്കളങ്ക നിറഞ്ഞ ഒരു ചിരി ചിരിക്കു 🌹🌹🌹കേട്ടപ്പോൾ ഒരുപാട് കരഞ്ഞു ഒരു ആയിരം പ്രേണമം. സുധി ചേട്ട 🌹🌹🌹🥲🥲
@ranjiniranju5881
@ranjiniranju5881 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു കലാകാരൻ മരിച്ചതറിഞ്ഞു ഒരുപാട് കരയുന്നത് എനിക് അത്രക്കും ഇഷ്ട്ടം ആയിരുന്നു
@rajeshpillai1036
@rajeshpillai1036 Жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു
@kkppbyreshma
@kkppbyreshma Жыл бұрын
ഇത് കാണുമ്പോഴും ചിരിച്ചു കൊണ്ടാണ് കാണുന്നത് സുധിചേട്ടാ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും.❤ rest in peace എന്ന് പറയാമെന്നേ ഉള്ളു അദ്ദേഹം ഫാമിലിയെ ഓർത്തു കരയുകയാവും. അദ്ദേഹത്തിന് ആത്മാവിന് sandhoshamavanel എല്ലാരും അദ്ദേഹത്തിന്റെ ഫാമിലിയെ helpcheiyyanam
@sreejeshsree.g4771
@sreejeshsree.g4771 Жыл бұрын
സങ്കടം.താങ്ങനാവുന്നില്ല സുധിച്ചേട്ടന്റെ ആ ചിരി ഇനി കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ 😢😢😢😢😢😢
@devusmohan689
@devusmohan689 Жыл бұрын
ഒരുപാട് ദുഃഖങ്ങൾ ഉള്ളിലേടക്കി ഉള്ള ആ ചിരി
@sindhusindhu6512
@sindhusindhu6512 Жыл бұрын
ഈ സഹപ്രവർത്തകർ വിചാരിച്ചാൽ ഒരു വീട് നേരത്തെ കൊടുക്കാമായിരുന്നു😢😢
@spkspk1758
@spkspk1758 Жыл бұрын
സത്യം ഇനി കൊട്ടാരം കൊടുത്തിട്ടെന്താ രേണുവിനും മക്കൾക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയോ അതിൽ
@AnasAnas-ih3go
@AnasAnas-ih3go Жыл бұрын
Athe... ദിവസമെങ്കിലും നല്ലത് പോലെ ജീവി ക്കായിരിന്നു അദ്ദേഹത്തിന്.. കൂടെ ഉള്ളവർക്ക് അദ്ദേഹത്തിന്റെ അവസ്ഥ അറിയുമായിരുന്നില്ലേ....
@pradeepv.a2309
@pradeepv.a2309 Жыл бұрын
പ്രിയ സഹോദരഇത്രയും നാൾ ഞങ്ങളെ ചിരിപ്പിച്ചിട്ട് പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു 🙏പരേതല്മാവിന് നിത്യ ശാന്തി നേർന്നുകൊള്ളുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PradeepMullasseri
@PradeepMullasseri Жыл бұрын
ഒരുപാട് ഇഷ്ടമുള്ള നല്ല കലാകാരൻ... മരണം അദ്ദേഹത്തെയും കവർന്നെടുത്തു. വിശ്വസിക്കാൻ പറ്റുന്നില്ല. ഇഷപ്പെടുന്നവരൊക്കെ പോവുകയാണല്ലോ ഈശ്വരാ 😔 ആദരാഞ്ജലികൾ 🌹
@kamalsuliman2448
@kamalsuliman2448 Жыл бұрын
😢😢😢😢😢 കാലത്ത് മരണം കേട്ടത് മുതൽ ഇന്ന് ജോലിയെടുക്കാൻ തോന്നുന്നില്ല 🛌🛌🛌😭😭😭😭
@joshlypathiyil411
@joshlypathiyil411 Жыл бұрын
രാത്രിയിൽ Star മാജിക് കണ്ടു ഉറങ്ങിയതാ വിശ്വസിക്കാൻ പറ്റുന്നില്ല സുധി പോയന്ന്,❤️❤️❤️❤️
@abrahammathew355
@abrahammathew355 Жыл бұрын
അയ്യോ ഈശ്വരാ 😲😳🤯ഈ വാർത്ത കേട്ടിട്ട് എനിക്ക് തീരെ വിശ്വാസം വരുന്നില്ല 🙂😐😒 സുധി ചേട്ടൻ ഈ ലോകത്തു നിന്ന് നമ്മളെ വിട്ടു പോയെന്നു ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല 😨😰 ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത മരണം 😰😓 പ്രിയ കലാകാരൻ സുധി ചേട്ടനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 💔😔😢😞💐🌹🙏🏽
@sreejithkoothali2337
@sreejithkoothali2337 Жыл бұрын
കഠിനാധ്വാനത്തിലൂടെ ഒരു നടനായി അറിയപ്പെട്ടു തുടങ്ങുമ്പോഴേക്കും......🌹🌹🌹
@babub45
@babub45 Жыл бұрын
ഞാൻ വയ്യാത്ത ആളാണ്‌ എഴുതാൻ സ്ഥാലമില്ലെങ്കിലും എനിക്ക് ആദിമേ ഒരുപാട് ഇഷ്ടമാണ് ഇവർ കളിയാക്കുന്നതിലാണ് എനിക്ക് കരഞ്ഞു മണ്ഡവതനയാണ്
@prabharobinson4295
@prabharobinson4295 Жыл бұрын
❤❤❤❤❤❤ sudhi innum😂kkunnu
@aneeshmajeed6112
@aneeshmajeed6112 Жыл бұрын
ഇനി ഈ കലാകാരനെ ഓർക്കുമോ ആവോ 😔😔😔
@ajmalauto342
@ajmalauto342 Жыл бұрын
ദൈയ്‌വം എന്തിനു ഇത്ര ക്രൂരനാകുന്നു ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിലും ഈ ഒരു ദിവസം ഇല്ലാതിരുന്നാൽ എന്ന് തോന്നി പോയി സുധി ചേട്ടൻ വാക്കുകളിൽ ഒതുങ്ങില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sandusandu3999
@sandusandu3999 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@vincentgeorge6470
@vincentgeorge6470 Жыл бұрын
Sudhiyude Kusuma the app ante Ullal Katyal pothiyane amen 🙏🙏🙏🙏🙏
@muneermuhammed221
@muneermuhammed221 Жыл бұрын
ശരിക്കും കണ്ണുനിറയുന്നു. Iove u somuch
@shabukuttanbl3295
@shabukuttanbl3295 Жыл бұрын
കഷ്ടപ്പാടിലൂടെ നടന്നുകയറിയ കലാകാരൻ സുധിച്ചേട്ടൻ 😢😢😢😢😢
@shanu7043
@shanu7043 Жыл бұрын
ഇപ്പോഴും മരണപെട്ടു എന്ന് വിശ്വസിക്കാൻ വയ്യ നല്ലൊരു കലാകാരനെ നഷ്ടമായി
@ffjkr6650
@ffjkr6650 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞു പോയി😢😢😢
@sunitharageshsunitha3907
@sunitharageshsunitha3907 Жыл бұрын
😭😭😭😭😭😭
@gopakumarsurya535
@gopakumarsurya535 Жыл бұрын
പ്രണാമം
@Shuhailmadappuram
@Shuhailmadappuram Жыл бұрын
24news ആ കുടുംബത്തിന് ഒരു വീട് വെച്ച് കൊടുക്കണം, ഞങ്ങളും സഹായിക്കാം😢
@asifm684
@asifm684 Жыл бұрын
കുറഞ്ഞ കാലം കൊണ്ട് പ്രേഷകരുടെ ഹൃദയം കവർന്ന ഒരു മികച്ച കലാകാരൻ കഷ്ടതകളെ തരണം ചെയ്തു നെയ്തെടുത്ത കലാതിലകം " ഒരു പാട് ആഗ്രഹങ്ങൾ ബാക്കി വെച്ച് ഒരു പാട് നർമ്മ പെരുമഴയും ജീവിതാനുഭവങ്ങളും നമ്മോട് പങ്കു വയ്ച്ചു മരണത്തിലൂടെ ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് മറഞ്ഞ സുധി ചേട്ടന് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപിക്കുന്നു...😢😢
@radamani8892
@radamani8892 Жыл бұрын
പാവം സുധി 🙏🏻കണ്ണീർ പ്രണാമം ഒരിക്കലും മരിക്കാത്ത ഓർമകളുമായി 🙏🏻ഒരു ആരാധിക 🌹🌹🌹🌹🌹🌹🌹🌹🥰🌹😭😭
@SA-mq7ho
@SA-mq7ho Жыл бұрын
സുധി ചേട്ടൻ പോയി ആ മക്കളെ അനാഥരാക്കി😭😭ബിനു ചേട്ടനെ തിരിച്ച് തരേണമേ ദൈവമേ.. പെട്ടെന്നു സുഖം പ്രാപിക്കട്ടെ... ഇനി കരയാൻ വയ്യ. എല്ലാ എപ്പിസോഡുകളു൦ മുടങ്ങാതെ കണ്ടതു കൊണ്ട് സ്വന്തം കുടുംബത്തിലെ ഒരാൾ പോയ പോലെ 😭😭 കണ്ട നമ്മക്ക് ഇത്ര വലിയ ഷോക്ക് ആയെങ്കിൽ കൂടെ വർക്ക് ചെയ്തവരുടെ അവസ്ഥ 😭😭
@vijayapradeepnayar3113
@vijayapradeepnayar3113 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല കാണാൻ വയ്യ ട്ടോ 😭😭😭പ്രണാമം സുധി ❤❤😭😭🙏🙏🙏
@jhsdfjhgjh
@jhsdfjhgjh Жыл бұрын
സുധിയുടെ ഫാമിലിക്ക് ഒരു വീട് വച്ചുകൊടുക്കാൻ ഗോപാലൻ സർ മുന്നോട്ടു വരട്ടെ........ ആദരാജ്ഞലികൾ 🌹🌹🌹❤️😔🙏🏼
@nishadnishad3530
@nishadnishad3530 Жыл бұрын
സ്റ്റാർ മജിക്കിലെ അവസാനത്തെ എപ്പിസോഡിൽ സലിം കുമാർ ഒരു ചോദ്യം ചോദിച്ചു എല്ലാവരോടുമായി... ഒരു ദിവസം സ്റ്റാർ മാജിക് stop ചെയ്താൽ നിങ്ങൾ എല്ലാം എന്ത് ചെയ്യും... അപ്പോൾ സുധി ചേട്ടൻ പറഞ്ഞു ഞാൻ ന്യൂസിലാൻഡിൽ പോയി കോസു tv തുടങ്ങും എന്ന്... പക്ഷേ പോയത് പരലോകത്ത് കോസു tv തുടങ്ങാൻ ആയി പോയല്ലോ... സുധി ചേട്ടന് നിത്ത്യ ശാന്തി നേരുന്നു... ആദരാഞ്ജലികൾ😒😔😢😭😭❤❤
@safwanmalappuram5218
@safwanmalappuram5218 Жыл бұрын
ആദ്യ ഭാര്യ സുധിച്ചേട്ടന് ഒരു കൊച്ചിനെ കൊടുത്തു പോയി. അത് പോലെ രണ്ടാം ഭാര്യക്ക് കൊച്ചിനെ കൊടുത്ത് സുധിച്ചേട്ടനും പോയി 😭😢😭😢😢
@arifaarifakv8144
@arifaarifakv8144 Жыл бұрын
ആദ്യത്തെ ഭാര്യ പോകുമ്പോൾ മൂത്ത മകന് ഒന്നര വയസ്സ് ഇപ്പോൾ സുധി ചേട്ടനെ മരണം കൊണ്ട് പോയപ്പോൾ ചെറിയ മകന് ഒന്നര വയസ്സ് 🥲😭😭
@sheejaps3782
@sheejaps3782 Жыл бұрын
Aadya Bharya aduthide suicide cheythu eannu paranju 😢 Eallam tragedy 😒 🙏
@Ainu_hamdu
@Ainu_hamdu Жыл бұрын
@@arifaarifakv8144cheriya makane schoolil cherthunn alle paranjath
@jijoprayan3930
@jijoprayan3930 Жыл бұрын
@@sheejaps3782 11111111h
@aaliyaaadam6272
@aaliyaaadam6272 Жыл бұрын
Cheriya makanu moonara vayas kainnirikinn..... School cherti frst Day poi.... Onnara vayas alla
@ajmalmohammed4585
@ajmalmohammed4585 Жыл бұрын
ഇനി ആ വാവക്കുട്ടിഎന്ന് വിളിക്കാൻ ആ ശബ്ദം ഇല്ല സുധിkutta എന്നാ വിളി വിളികേൾക്കാനും സുധി ചേട്ടൻ ഇനി ഇല്ല ഒരുപാട് ചിരിപ്പിച്ചു ചിന്തിപുച്ചും ഒരുപാട് നിരുന്ന ഓർമ്മകൾ സമനിപുച്ചു സുധിച്ചേട്ടൻ വിടവാങ്ങി ആദരാഞ്ജലികൾ 🌹🌷💐💐💐💐
@manojtheertha5141
@manojtheertha5141 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല ഇപ്പോഴും😢😢😢
@vaffasworld
@vaffasworld Жыл бұрын
രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്ന് പറഞ്ഞത് എത്ര ശെരിയാണ്.
@shareefkgr
@shareefkgr Жыл бұрын
കരയാതെ കണ്ട് തീർക്കാൻ കഴിയുന്നില്ല 😔
@adarshadarsh9608
@adarshadarsh9608 Жыл бұрын
Innachan , mamukoya , സുബി chachi , യിപ്പോൾ നമ്മുടെ ഹാസ്യത്തിൻ്റെ യുവ പ്രതിഭാ കൊല്ലം സുധി ചേട്ടനും ഓർമയായി
@jubujubairiya7272
@jubujubairiya7272 Жыл бұрын
പകരം വെക്കാൻ കഴിയാത്ത ഇതിഹാസം 😢🌹
@lathapa9124
@lathapa9124 Жыл бұрын
ഈ പാവത്തിനോട് ഈ പാവങ്ങളോട് എന്തിനാ എൻ്റെ ദൈവങ്ങളെ..............🙏 ഈ ക്രൂരത കാട്ടിയെ...... സഹിക്കാൻ വയ്യാ ലോ ദൈവമേ😥😥😥😥😥😥😥😥😥😥
@nadeerkk3770
@nadeerkk3770 Жыл бұрын
കരയുക അല്ലാതെ വഴി ഇല്ല 🌷🌷😭😭😭😭😭😭😭
@hnmedia8451
@hnmedia8451 Жыл бұрын
ഒരിക്കലും ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ചേട്ടാ....❤️❤️❤️❤️❤️❤️❤️❤️
@sanilabraham5136
@sanilabraham5136 Жыл бұрын
Flowers ഉം star മാജിക്കും അദ്ദേഹത്തെ നന്നായി സപ്പോർട്ട് ചെയ്തു..
@Faisalpm4
@Faisalpm4 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള കലാകാരൻ...പ്രണാമം 🙏
@radhika5878
@radhika5878 Жыл бұрын
നിഷ്കളങ്കനായ ഈ പാവത്തിനെ എന്തിനു ഇത്ര വേഗം വിളിച്ചു 😞😞നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട് ഞാൻ സുധിചേട്ടനോട്. അദ്ദേഹത്തിന്റെ സംസാരം പോലും എത്ര വിനയത്തോടെ.വീട്ടിലെ ഒരു അംഗത്തെ നഷ്ടപ്പെട്ട പോലെ 😞😞😞😞😞😞😞
@ajithkumarcs94
@ajithkumarcs94 Жыл бұрын
സുധി അണ്ണന്റെ കുടുംബത്തെ നോക്കണേ, ചങ്ക് പൊട്ടണ വേദന ഉണ്ട് ഇപ്പോളും, കാണാനുണ് ഇണ്ട് ആദ്യയും അവസാനയും പക്ഷെ വേണ്ട പറ്റണില്ല 🌹🌹🌹
@askarchomayil2995
@askarchomayil2995 Жыл бұрын
Star magic ന്റെ മാണിക്കക്കല്ല്, മണിച്ചേട്ടന് ശേഷം മനസ്സിൽ തട്ടിയ വേർപാട് 😢
@shameena2271
@shameena2271 Жыл бұрын
സുധി ചേട്ടനെ ഞങ്ങൾക് ഒത്തിരി ഇഷ്ട്ടമാ 😢😢🙏
@Mr.Hunt380
@Mr.Hunt380 Жыл бұрын
ഈ അതുല്യ കലാകാരന് ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ 24 ന് കഴിയുമോ 😪😪😪😪😪😪😪 ഒരുപാട് നോവായി മനസ്സിൽ ഉണ്ട് നമ്മളുടെ വീട്ടിലെ അങ്ങതെ ആണ് നഷ്ടമായി 😪😪😪😪😪 ആ ആഗ്രഹം നടത്തികൊടുക്കാൻ എല്ലാവരും മുന്നോട്ടു വരണം 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@deepthibiju6430
@deepthibiju6430 Жыл бұрын
സഹിക്കാൻ പറ്റണില്ല.. സ്വന്തമായിട്ട് ഒരു വീട്ടിൽ കേറി കിടക്കാൻ പറ്റിയില്ലല്ലോ ദൈവമേ.... 😭😭😭
@manusamuel1511
@manusamuel1511 Жыл бұрын
Sudhi Chetta, we will miss you.... You were such a down to earth person....
@3Gdas
@3Gdas Жыл бұрын
അദ്ദേഹത്തിന്റെ ഈ കഷ്ടപ്പാട്... കേൾക്കുമ്പോൾ ഈ സഹോദരങ്ങൾ എവിടെയായിരുന്നു. ഇപ്പോൾ അവകാശം പറഞ്ഞു വരുന്നവർ. ആ മക്കളെയും ചേച്ചിയെയും ഓർക്കുമ്പോൾ സങ്കടം. ഒരുപാട് കരയിച്ചു കളഞ്ഞല്ലോ സുധി..
@sunilnew-ox5ns
@sunilnew-ox5ns Жыл бұрын
🌹🌹🌹🌹ഒന്നും പറയാൻ പറ്റുന്നില്ല,,,, വിശ്വസിക്കാനും കഴിയുന്നില്ല 🌹🌹🌹🌹
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
സഹിക്കാൻ വയ്യ..... 🙏🙏🙏സുധിചേട്ടാ...😢😢😢😢
@amrithashibu5628
@amrithashibu5628 Жыл бұрын
കുഞ്ഞുങ്ങൾക്ക് താങ്ങായി എന്നും ഫ്ലവഴ്സ് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു അവകാശ തർക്കം കൂടിയവർ ഇവർക്ക് ലഭിക്കുന്ന സഹായങ്ങൾക്കായി തർക്കം കൂടാതിരുന്നാൽ മതി സ്റ്റാർ മാജിക്‌ താരങ്ങളുടെ കരച്ചിൽ കണ്ണിൽ നിന്നും മറയുന്നില്ല ആ വ്യക്തി അത്രയും നല്ലവൻ ആയതു കൊണ്ടല്ലെ ഓരോരുത്തരും ഇത്ര കണ്ടു വേദനിച്ചത്
@AS-be1hg
@AS-be1hg Жыл бұрын
ആ പാവം ജീവിച്ചിരുന്നപ്പോൾ ഒരു വീട് വെച്ചു കൊടുത്തിരുന്നുവെങ്കിൽ. എത്ര സന്തോഷം കാണുമായിരുന്നു 😔😔😔
@poovizcraft6938
@poovizcraft6938 Жыл бұрын
ആ ഭാര്യയുടെയും മക്കളുടെയും തീരാ നഷ്ട്ടം, ആ സ്നേഹ ജീവിതം മുഴുവൻ അനുഭവിക്കാൻ ഉള്ള ഭാഗ്യം ഇല്ലാതായി
@RabiyaHassan-em6nu
@RabiyaHassan-em6nu Жыл бұрын
ഹൃദയം വല്ലാതെ പിടക്കുന്നു ❤
@kookiesmine1993
@kookiesmine1993 Жыл бұрын
Heart touching ❤️❤️we will miss you sudhi chetta😓😓pranamam🙏🙏🌹
@ThomasOrchid-ps7bm
@ThomasOrchid-ps7bm Жыл бұрын
ഴിയുന്നില്ല കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല ശരിക്കും സുധി ചേട്ടാ 🙏🙏ഒരായിരം കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢
@hiran3589
@hiran3589 Жыл бұрын
ശെരിക്കും ഞെട്ടിക്കുന്ന വാർത്ത തന്നെ ആയിരുന്നു ഇദ്ദേഹത്തിൻ്റെ വിയോക വാർത്ത 😢
@shafeeraa5416
@shafeeraa5416 Жыл бұрын
ഉള്ളിൽ കരഞ്ഞു പുറമെ ചിരിപ്പിച്ചവൻ, പ്രണാമം 🌹
@prasannakumariv3621
@prasannakumariv3621 Жыл бұрын
ഇത്രയും മനോഹരമായി ജഗദിഷിനെ അവതരിപ്പിക്കുന്ന സുധിയുടെ കുഞ്ഞുങ്ങളെ ജഗദിഷ് വന്ന് ഒന്നു കാണണം സഹായിക്കാൻ പറ്റുന്ന സഹായം ചെയ്യണം 14:16
@abyvarghese3908
@abyvarghese3908 Жыл бұрын
എനിക്ക് ഇതൊന്നും കാണാൻ ആവുന്നില്ല എന്റെ മനസ്സിൽ ഇന്നും എന്നും സുധി ചേട്ടൻ ജീവിക്കുന്നു
@ManojKumar-sg7bk
@ManojKumar-sg7bk Жыл бұрын
Sthiram kanunna eppisode.inneleyum kanadu.enne sambathichu starmagicile oro angangalum nammude kudumbathile alepoleyayirunnu..aaru kaliyakkiyalum orupottichiriyule neridum.njangal pravasikalkku theeranashtam.njangalude Priya Sudhichettanu pranamam...🙏
@PramodVinu-lz6cl
@PramodVinu-lz6cl Жыл бұрын
സുധി ചേട്ടനു കണ്ണീർ പ്രണാമം 🌹🌹🌹
@saifsaifu7648
@saifsaifu7648 Жыл бұрын
ഇങ്ങേര് ഇത് എന്തൊരു മനുഷ്യൻ ആയിരുന്നു.... ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല 😔
@dheesrk
@dheesrk Жыл бұрын
പ്രിയങ്കരനാനായ സുധി ചേട്ടന് ആദരാജ്ഞലികൾ💔🌹🌹
@ajithsharma5731
@ajithsharma5731 Жыл бұрын
Sudhi chetta 😢😢. I love you ❤😢😢😢😢😮
@abhilashppashmi6589
@abhilashppashmi6589 Жыл бұрын
എല്ലാവരും കൂടി അവർക്കൊരു വീട് വച്ചു കൊടുക്കണേ. സുധിച്ചേട്ടൻ 😢😢
@BtsThv225
@BtsThv225 Жыл бұрын
ആദ്യ മോൻ അമ്മയുടെ സ്നേഹം ലഭിക്കാതെ വളർന്നു... ഇപ്പൊ രണ്ടാമത്തവൻ അച്ഛന്റെ സ്നേഹം ലഭിക്കാതെ വളരണം 😭
@lifesoul9534
@lifesoul9534 Жыл бұрын
ഈ രീതിയിൽ വളർന്ന വന്ന നിക്ക് ഈ താങ്കൾ പറഞ്ഞ ഈ വാക്കുകൾ സഹിക്കുന്നതിനും അപ്പുറം ആയിരിന്നു
@BtsThv225
@BtsThv225 Жыл бұрын
@@lifesoul9534 😥വിധി അല്ലാതെന്ത് parayan
@satheeshkumarcr4011
@satheeshkumarcr4011 Жыл бұрын
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം ഞങ്ങളെ കരയിപ്പിച്ച് പോയി..
@clarakumaran3222
@clarakumaran3222 Жыл бұрын
Unbelievable 😭😭😭. Pranamam🙏🙏🙏
@dhaneeshdhanush1945
@dhaneeshdhanush1945 Жыл бұрын
സഹിക്കാൻ പറ്റില്ല സുധി ഏട്ടൻ നല്ല മനുഷ്യരെ ദൈവം നേരുത്തേ വിളിക്കും ❤❤❤❤❤❤
@syamjithtirur3440
@syamjithtirur3440 Жыл бұрын
It is the best that is taken away first😪 Sudhi etta you will always be remembered by the people of Kerala
@babub45
@babub45 Жыл бұрын
(2) കരഞ്ഞു എനിക്ക് തലവേതനയും ജലധോഷവുമാണ് കരഞ്ഞാലെനിക്ക് അങ്ങനെ വരാറുണ്ട്
@Popinssss
@Popinssss Жыл бұрын
പെട്ടന്ന് കേട്ടപ്പോ എനിക്കും ഷോക്ക് ആയിപോയി ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 🥺🥺 വലിയ മനസിനുമുന്നിൽ പ്രണാമം 🙏🏻
@jubujubairiya7272
@jubujubairiya7272 Жыл бұрын
നല്ല മനുഷ്യരെ ദൈവം വേഗം അങ്ങട് വിളിക്കും 😢
@lukumanulhakkim9542
@lukumanulhakkim9542 Жыл бұрын
തങ്ക കുടത്തേയാണ് നമുക്ക് നഷ്ടമായത് ഞാൻ ഒരു വാട്‌ ആഗ്രാഹിച്ചിരുന്നു സുധി ചേട്ടനേയും ബിനു അടിമാലിയേയും പിന്നേ നമ്മുടേ നോബി ചേട്ടനേയും ഒന്നു കാണാൻ ഇവരുടേ കോമഡി ഒരു വാട്പ്രവിശ്യം കാണുമായിരുന്നു. ഏഷ്യ നെറ്റ് കോമഡി ശോ പക്ഷേ എന്നിക്ക് ഇപ്പോൾ ഒരു വാട് വിശമംമുണ്ട് നമ്മുടേല്ലാം സുധി ചേട്ടൻ നമ്മേ വിട്ട് പിരിഞ്ഞി പോയത് കോണ്ട് എനി ഏങ്ങനേ മൂവർ സംഘത്തിനേ കാണുംമെന്ന്. ഒരായിരംപ്രണാമം ബിനു ചേട്ടനും. ഉല്ലാസും എത്രയും വേഗം സുഖം പ്രാവിച്ച് വരട്ടേ എന്നാണു നമ്മുടേ പ്രാർത്തന ഇത് വായിക്കുന്ന വർ എല്ലാവർക്കും വേണ്ടി പ്രാർത്തിക്കുക സസ്നേഹം ലുഖുമാനുൽ ഹകിം.
@tonythomas2042
@tonythomas2042 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടി പോവുന്ന വേദന 😞
@vavavava6057
@vavavava6057 Жыл бұрын
എഴുന്നേറ്റപ്പോൾ കാണുന്ന വാർത്ത 😢കണ്ണീർ അടക്കാൻ കഴിയുന്നില്ല. മണിച്ചേട്ടന് ശേഷം ഇതുപോലെ കരഞ്ഞത് 😢😢
@sijuv4399
@sijuv4399 Жыл бұрын
സുധി ചേട്ടാ.എന്റെ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
@krishnakumarms994
@krishnakumarms994 Жыл бұрын
😭😔🌹🙏അവസാനം കണ്ടത് തൊടുപുഴ വച്ചു ഒരു ഫോട്ടോ യും എടുത്തു 😔
@321868699624
@321868699624 Жыл бұрын
Sudhi Annan 😢😢😢😢😢😢❤❤❤❤
@dayanandbgpm6348
@dayanandbgpm6348 Жыл бұрын
സുധി ചേട്ടാ നിങ്ങൾ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല😢😢
@thanseera1239
@thanseera1239 Жыл бұрын
എന്റെ കുടുംബത്തിൽ ന്ന് ഒരാൾ നഷ്ട petta വേദന 😭
@shameenajaseer6854
@shameenajaseer6854 Жыл бұрын
ആദരാഞ്ജലികൾ 🙏
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
കൊസു മുത്തേ ❤️❤️❤️🌹🌹🌹
@sujithabiju9092
@sujithabiju9092 Жыл бұрын
എൻ്റെ പൊന്ന് സുധി ചേട്ടാ എതത്നിനാ ഇത്രവേഗം പോയത്😢😢😢😢😢😢
@ayshanizmiya
@ayshanizmiya Жыл бұрын
Daivame...ella duridhangalilum mattullavare chiripichu....ipol ellarem karayipichu.....ithrem pettannu pokenda aalallayirunnu...iniyum orupadu uyarangalil ethi...undayirunna swapnangal ellam niravettiyittu poyal porayirunno??...RIP chetta....
@fathimashehza7405
@fathimashehza7405 Жыл бұрын
Too touching♥️♥️♥️😭😭😭😭
@itsmevipin3168
@itsmevipin3168 Жыл бұрын
ഞങ്ങള്ക്ക് വിശ്വസിക്കാൻ ആവുന്നില്ല ഇപ്പോഴും സുധി ചേട്ടൻ ഉണ്ട് ഞങ്ങൾ ളിലൂടെ
@chippydhanya11
@chippydhanya11 Жыл бұрын
എന്നാ പറയുക നെഞ്ചിൽ ഒരു നിറ്റലോട് മാത്രമെ ഇത് കാണാൻ പറ്റുള്ളൂ 🥹😔
@josekutty6982
@josekutty6982 Жыл бұрын
24 കുറെ വലിയ മനുഷ്യരുടെ കുടുംബം ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു😢
@vishnuprasannan369
@vishnuprasannan369 Жыл бұрын
ഇത് ഏത് എപ്പിസോഡ് അതിന്റെ ലിങ്ക് അയക്കാമോ
@vishnumaya6329
@vishnumaya6329 Жыл бұрын
വിശ്വസിക്കാൻ കഴിയാത്ത സത്യം 😔
@hameedperiya4120
@hameedperiya4120 Жыл бұрын
Loss a good human being and great Artist... Rip sir
@Abuaizaam
@Abuaizaam Жыл бұрын
Sudhichettaa. We all miss u lot.
@anunooranad8465
@anunooranad8465 Жыл бұрын
🙏 ആദരാഞ്ജലികൾ 💐💐💐
@sajuthomas5762
@sajuthomas5762 Жыл бұрын
ദൈവമേ.....................
Star Magic | Flowers | EP# 483
46:16
Flowers Comedy
Рет қаралды 1,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
When u fight over the armrest
00:41
Adam W
Рет қаралды 11 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 18 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Day 04-11-2024 Monday Evening Program Naam Simran & Kirtan
1:37:34
Namdhari Sangat of Thailand (Official)
Рет қаралды 790
Star Magic | Flowers | EP#450
56:12
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | EP# 498
1:03:07
Flowers Comedy
Рет қаралды 1,1 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29