മയില്‍ കയ്യേറിയ വീട് | Peacock at Home | Kollam

  Рет қаралды 936,815

Keralakaumudi News

Keralakaumudi News

Күн бұрын

Пікірлер: 386
@prahladanpu9591
@prahladanpu9591 Жыл бұрын
മയിലമ്മയും മക്കളും ❤️
@gowarigowari4771
@gowarigowari4771 Жыл бұрын
ഞാൻ അനേക നാടുകളിൽ മയിൽ കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഒരു ദൃശ്യം ജീവിതത്തിൽ ആദ്യമായിട്ടാണ്. നന്മ മാത്രം ചെയ്ത അച്ഛനും, അമ്മയും 🙏🙏❤️
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
മയിലമ്മയും കുഞ്ഞൂസുകളും😘😘😘
@sudhakaranalukkal2216
@sudhakaranalukkal2216 Жыл бұрын
ഇങ്ങനെ വന നീ ശീകരണത്തിന്ന് നൂറു ഉദാഹരങ്ങൾ കാണാം, ലോകത്തിലെ വലിയ ക്രൂര ജന്തു സംസാരിക്കുകയും ചിരിക്കയും ചെയ്യുന്ന മനുഷ്യൻ തന്നെ !!!
@jacobmani785
@jacobmani785 Жыл бұрын
ആദ്യം മയിലിനെ കണ്ട കുടുംബം എന്ന നിലയിൽ വനം വകുപ്പ് ചോദ്യം ചെയ്താലും, കുടുംബത്തിന് ഇതെല്ലാം താങ്ങാൻ ശക്തി കൊടുക്കണേ ഈശ്വരാ 🙏🙏🙏
@RENJOOS_FTE
@RENJOOS_FTE Жыл бұрын
പാവം അമ്മ നോട്ടം കണ്ടാൽ അറിയാം പേടിച്ചാണ് ഇരിക്കുന്നത്.... ഇതൊക്കെ ഒരു ഭാഗ്യം തന്നെ ആണ് 🙏🌹... അമ്മ 🙏😘🥰
@clearthings9282
@clearthings9282 Жыл бұрын
Yesss
@ktzzyco7288
@ktzzyco7288 Жыл бұрын
ഭയങ്കര ഭാഗ്യമാണ് 😂😂 അതിന് ഫുഡ്‌ കൊടുത്താൽ പോലിസ് പൊക്കും 😂
@NandakumarJNair32
@NandakumarJNair32 Жыл бұрын
ഇനി, മയിലിനെ വീട്ടിൽ പിടിച്ച് കയറ്റി എന്ന് പറഞ്ഞ് ആ വീട്ട് കാർക്കെതിരേ ഫോറസ്റ്റ്കാർ, കേസ് ചാർജ്ജ് ചെയ്യാതിരുന്നാൽ ഭാഗ്യം. അതാണ് കാലം.
@ismailpsps430
@ismailpsps430 Жыл бұрын
ശെരിയാണ് ഫോറസ്ററ്കാരാണെങ്കി കൊച്ചിൻ ഹനീഫയുടെ പോലീസ് കഥാപാത്രം പറഞ്ഞത് പോലെ " ദേ അടുത്ത കേസ്, ചാർജ് ചെയ്തോ, എനിക്കാരായാലും വേണ്ടില്ല ഇടിച്ചാ മതി 🤣 എന്ന മട്ടാണ്
@animohandas4678
@animohandas4678 Жыл бұрын
സത്യം
@nparla4763
@nparla4763 Жыл бұрын
അവർ മേത്തന്മാരല്ല 😁
@jibinabrhm
@jibinabrhm Жыл бұрын
Angne chila myrnmar und chillapol nattukaril thanne ethellum oruthan akkum
@athi3731
@athi3731 Жыл бұрын
ഭഗവാനെ ഇത്. ഭയങ്കര അതിശയം 🤔🥰🥰🥰🥰
@remadevi6248
@remadevi6248 Жыл бұрын
ഈ വീടിനു ഇനി മുരുക സ്വാമിയുടെ അനുഗ്രഹം ഏറെ ഉണ്ടാവും തീർച്ച ഹര ഹരോ ഹര ഹര ഷണ്മുഖ സ്വാമിക്കു ഹര ഹരോ ഹര hara🙏🌹🙏🌹🙏🌹
@sajnasajanrahman566
@sajnasajanrahman566 Жыл бұрын
🤣🤣🤣🤣🤣🤣
@KishorKumar-dz4ze
@KishorKumar-dz4ze Жыл бұрын
ശ്രീമുരുകൻ ഈ വീടിന്റെ ഐശ്വര്യം മയിൽ കയറി വന്നാൽ
@anoopnr7446
@anoopnr7446 Жыл бұрын
ഭാഗ്യം ചെയ്ത വീട്ടുകാർ 🙏🙏
@nparla4763
@nparla4763 Жыл бұрын
😁
@clearthings9282
@clearthings9282 Жыл бұрын
Yesss
@dianamary7727
@dianamary7727 Жыл бұрын
Satyam
@leelammapanicker3848
@leelammapanicker3848 Жыл бұрын
Sathyam avattakalku manasilayi nalla family aananne.
@threebutterfly6944
@threebutterfly6944 Жыл бұрын
കോഴിക്കുഞ്ഞുങ്ങളെ പോലെ 🥰 ഞാൻ ഒരു മയിലിനെ കണ്ടാൽ പിന്നാലെ ഓടലാ അതിനെ വളർത്താൻ, എന്റെ വീട്ടിൽ ആണ് ഇങ്ങനെ വന്നതെങ്കി ആർക്കും കൊടുക്കൂലെനി, വീട്ടിൽ വന്ന അഥിതി ക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കാമായിരുന്നു, 😎
@athira4486
@athira4486 Жыл бұрын
Kozhikode?
@mayansbudha4317
@mayansbudha4317 Жыл бұрын
എനിക്ക് ഇഷ്ടമാണ് പക്ഷികളെ
@haridasv261
@haridasv261 Жыл бұрын
കുറച്ച് ദിവസം മയിലിന് ആ വീട്ടിൽ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്താൽ മതിയായിരുന്നു. അവർ ഉപദ്രവിക്കില്ല എന്ന് കരുതി ആയിരിക്കും അവിടെ അഭയം തേടിയത്. ഇണങ്ങി കഴിയുമ്പോൾ അത് ഉപദ്രവിക്കില്ല. കുറച്ച് ദിവസം കഴിഞ്ഞ്, തനിയേ അവിടം വിട്ട് പോയേനെ. രമാൻകുളങ്ങര ഭാഗത്ത് മയിലിനെ ധാരാളം കാണാറുണ്ട്.
@ismailpsps430
@ismailpsps430 Жыл бұрын
അതിന്റ കൊത്ത് ഒന്നൊന്നര കൊത്താണ്
@mallikamsrani3984
@mallikamsrani3984 Жыл бұрын
Sradhayode pidichittano athinte thoovalukal kozhinju kidakkunnathu. Athinu kurachu divasam avide kidakkan sthalam koduthukoodayirunno... bheekarajeeviyonnum allallo... ente veettilum Kure naal oru mayil vararundayirunnu. Kozhikalude koode ninnu gothambum kothithonnu santhoshayi ninnu. Ithokke oru santhoshamalle... vanam vakuppine ariyichu athine pidichondu poyal athinum vishamam aakum namukkum vishamam aakum. Vrithiketta niyamangal ayathukonda anusarikkan kazhiyathathu.
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Rajan pillai you are lucky because you are from nature that bird also from nature
@blackduck3127
@blackduck3127 Жыл бұрын
Ee veetukarkku nalla bhagyam varum kunjuangal enthu rasand.... Njangalde area lum orupad peacocks und....
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Njan aayirunnenkil Athinu idam kodukkumayirunnu.Sree Murukante Anugraham untaya Veedaanu athu.
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
ക്ലിഫ് ഹൗസിലേക്ക് അയക്കുക അതാണ് ഏറ്റവും ഉചിതമായ രാശാവീൻറെ പറുദീസ. കന്നുകാലിയെ രാവിലെ സരിതേ എന്നുപറഞ്ഞു കൂവി വിളിച്ചു ഉണർത്താനും ചിന്തേ എൻറെ വാഴക്കാ യേ എന്ന് പാടി രാത്രി ഉറക്കാനും ക്ലിപ്സ് ആണ് ഏറ്റവും അനുയോജ്യമായ സ്ഥലം!!!
@ajithabiju8331
@ajithabiju8331 Жыл бұрын
ഇങ്ങനെ ചില പാഴ്ജൻമങ്ങൾ ഉണ്ട്... ജനിപ്പിച്ച മാതാ പിതാക്കളെ പറയിച്ചേ അടങ്ങു ...നിന്റെ രക്ഷിതാക്കൾക്ക് സുഖം തന്നെ അല്ലെ ....
@shailajap6407
@shailajap6407 Жыл бұрын
🤣🤣🤣👌👌👌
@mmvaliyamackal3913
@mmvaliyamackal3913 Жыл бұрын
@@ajithabiju8331 തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ??
@girishkumar3508
@girishkumar3508 Жыл бұрын
@@ajithabiju8331 നിനക്കും ഇല്ലെ അച്ഛനും അമ്മയും. എന്ത് എഴുതിയാലും അച്ഛനും അമ്മക്കും വിളിക്കുന്ന സംസ്കാരം. ഡോക്ടർ ആയിരിക്കും അല്ലേ.
@roshan2023sb
@roshan2023sb Жыл бұрын
@@ajithabiju8331 പിണറായിയുടെ വിത്ത് ആരിക്കും ഇത്ര ആത്മരോക്ഷം
@SssSss-hf4di
@SssSss-hf4di Жыл бұрын
പാവം മയിലമ്മ 🥰🥰❤️❤️😘😘
@status860
@status860 Жыл бұрын
മുരുകൻ 😍
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
ഇവരുടെ പറച്ചിൽ കേട്ടാൽ പുലി കുഞ്ഞുങ്ങളെ കൂട്ടി വന്നതുപോലുണ്ട്.
@vineethak3298
@vineethak3298 Жыл бұрын
മുരുക ഭഗവാന്റെ അനുഗ്രഹമുള്ള വീടാണ്. അതാണ്. എവിടെ തന്നെ വന്നത്. 🙏
@muhammedcp6293
@muhammedcp6293 Жыл бұрын
Bagavanda anonum ella allavarkum estamolla pashiyani mayel
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മ എടുക്കുന്ന റിസ്ക്....
@nayanarrrdg9585
@nayanarrrdg9585 Жыл бұрын
എന്റെ വീടിന്ടെ അടുത്തൂടെ നടപ്പുണ്ട് മയിൽ.. എന്ധോ കോഴി അഴിച്ചു വിട്ടിട്ട് നടക്കുമ്പോലെ ഉണ്ട് 😃
@rekharekha6553
@rekharekha6553 Жыл бұрын
പാവം അതിന്റെ തുവൽ മൊത്തം പൊഴിഞ്ഞു പോയി 😓
@iconicgoal846
@iconicgoal846 Жыл бұрын
😭😭😭😭🙀🙀🙀
@ananthkev-6365
@ananthkev-6365 Жыл бұрын
After long time oru good news ❤
@rockerzzzzz
@rockerzzzzz Жыл бұрын
കുറച്ചു ദിവസം അവിടെ കഴിയാൻ anuvadhikkamayirunnu,.പാവങ്ങൾ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Жыл бұрын
എന്റെ വീടിനുള്ളിലാണ് കുള കോഴിയുടെ തീറ്റയും നടപ്പും .. ഇതൊരു സന്തോഷം അല്ലേ.. പാവം.!
@nidhin22
@nidhin22 Жыл бұрын
Video undo
@gladisshaju7053
@gladisshaju7053 Жыл бұрын
Ente Veedinte ummarathu Urangan varum Kurachu kazhinjal pokum
@sasidharanpillai2382
@sasidharanpillai2382 7 ай бұрын
Sree Muruga Bhagavante Anugraham Lebhicha Kudumbam
@നോക്കണ്ടഒന്നൂല്യ
@നോക്കണ്ടഒന്നൂല്യ Жыл бұрын
മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവര്‍ക്ക് ശാന്തമായി ഉറങ്ങേണ്ടേ?.പാവം വൃദ്ധര്‍. കാടില്ലാതാക്കിയതിന്‍െ ഫലം
@lali8644
@lali8644 Жыл бұрын
ഇപ്പൊ അങ്ങനെ ആയോ
@anumol3324
@anumol3324 Жыл бұрын
വട്ട് കേസ്
@yobyag
@yobyag Жыл бұрын
Oru shoolam kuthi koodi nadatham😀
@user-bfqyowt
@user-bfqyowt Жыл бұрын
ഇനിയിപ്പോ മയിലിനെ പിടിച്ചതിന് ലവന്മാരെ തല്ലി കൊല്ലുമൊ? 🤣
@prasanna6210
@prasanna6210 Жыл бұрын
Muruka bhagavanu eekudumpathodu enthenkilum ishtam kooduthal undayirikkum
@kappalmulakaparambil8740
@kappalmulakaparambil8740 Жыл бұрын
Peacock knows very Indian law and order AVASA KENDRAM
@dr.k3217
@dr.k3217 Жыл бұрын
God subrahamaniyans blessings
@comforttravels615
@comforttravels615 Жыл бұрын
സുബ്രഹ്മണ്യ സ്വാമിയുടെ വാഹനം om muruga🙏🏻
@healthytips7948
@healthytips7948 Жыл бұрын
സ്യന്തം വന്നതല്ലേ അപ്പോ ആ വീട്ടിൽ ജീവിക്കട്ടെ നല്ല ഭംഗി Super ഇനിയും ചിലപ്പോ തേടി വരും food കഴിച്ച് അത് കാട്ടിലേയ്ക്ക് പൊക്കോളും
@സ്രാങ്ക്
@സ്രാങ്ക് Жыл бұрын
ദേശീയ കുടുംബം അവസാനം കൃഷിക്കും ജീവനും ഭീഷണിയുമാകാതെ നോക്കണേ
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
സാക്ഷാൽ പളനി ആണ്ടവൻ ആണ് വീട്ടിൽ കയറിവന്നത്. അതുതന്നെ ആ വീടിന്റെ ഐശ്വര്യവും.
@manojdas3272
@manojdas3272 Жыл бұрын
Naladhinayirikum
@vinayakrajandran4727
@vinayakrajandran4727 Жыл бұрын
ഭഗവാനെ 🙏🙏🙏മുരുക
@lechoos...2171
@lechoos...2171 Жыл бұрын
അവരുടെ ഭാഗ്യം.... നമ്മുടെ വീടിന്റെ പരിസരത്തുപോലും വരുന്നില്ല
@KeralaPSCTrendz
@KeralaPSCTrendz Жыл бұрын
മയിൽ കുട്ടികളെയും കോഴി കുഞ്ഞുങ്ങളെയും തിരിച്ചു അറിയാൻ ബുദ്ധിമുട്ട് ആണ് ഏകദേശം ഒരുപോലെ ഇരിക്കുന്നു
@arunpaul1114
@arunpaul1114 Жыл бұрын
Forest kar yettiyate phagyam,,alle chilappo 2 alem tinnene
@vinoy3734
@vinoy3734 Жыл бұрын
മയിൽ അവിടെ വളരെട്ടെ
@stylesofindia5859
@stylesofindia5859 Жыл бұрын
പൂച്ച പിടിച്ചാൽ പണിയാകും
@mechman3834
@mechman3834 Жыл бұрын
എന്നിട്ട് ആ വീട്ടുകാർക്ക് ചേട്ടന്റെ വീട് കൊടുത്തോ
@antony_jazz
@antony_jazz Жыл бұрын
@@mechman3834 അത് പൊളിച്ചു 😂😂
@ajith7277
@ajith7277 Жыл бұрын
അതെ oru മുറി അതിനു കൊടുത്തുകൂടെ.. 🤣🤣
@narayannands468
@narayannands468 Жыл бұрын
Due to electric high tension wire peacock does not come to residential areas.
@remyadinesh6058
@remyadinesh6058 Жыл бұрын
സത്യം ഞാനും അങ്ങനെ കരുതി 🙏
@geethakumari2014
@geethakumari2014 Жыл бұрын
കൊള്ളാം !!!! നല്ല ആൾക്കാർ ...... വീട്ടിൽ വന്നത് ആനയും സിംഹവും ഒന്നും അല്ലല്ലോ ...... ഒരു മയിലും കുഞ്ഞുങ്ങളും അല്ലേ .......? ഇത്രയും അങ്ങ് പേടിക്കാൻ .....? ഇവിടെ യൊക്കെ മയിൽ വന്നാൽ എല്ലാവർക്കും എന്ത്‌ സന്തോഷം ആണെന്നോ ......? കാഴ്ച കാണാൻ കുട്ടികളെക്കാൾ കൗതുകം മുതിർന്നവർക്കാണ് ....... പണ്ട് നമ്മൾ വായിച്ചു മാത്രം അറിഞ്ഞിട്ടുള്ള ആ സുന്ദര പക്ഷി അടുത്ത് വന്നാൽ .....വല്ലാത്ത സന്തോഷം ആയിരിക്കും ..... ഈ അപ്പൂപ്പനും അമ്മൂമ്മ യും "ന്യൂ ജൻ " ആണെന്ന് തോന്നുന്നു ...... !!!! അങ്ങു പേടിച്ചു പോയി ..... കഷ്ടം !!!!
@najimancy4279
@najimancy4279 Жыл бұрын
ദേശീയ പക്ഷി അല്ലേ. വീടിനുള്ളിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അവർ പിന്നെ ജയിൽ വാസം ആയിരിക്കും..
@pintsizedpals
@pintsizedpals Жыл бұрын
Exactly
@rajeevankottarathil8309
@rajeevankottarathil8309 Жыл бұрын
haa...nice... mother ...is mother
@sathiajitht1567
@sathiajitht1567 Жыл бұрын
🤙Not backdoor entry.🤗
@rajithomas1659
@rajithomas1659 Жыл бұрын
Evarude pedi kandittu valiya moorkkan Pambine kanda mathiri undallo. Athu pavam suraksha orthu kayari vannathanu.
@vrmohandas8389
@vrmohandas8389 Жыл бұрын
കൊച്ചിയിൽ പുതുവൈപിൻ LNG ടെർമിനലിൽ മയിലുകളെ കാണാം. ഇന്നലെ കൂടി ഒരു ആൺ മയിലിനെ വളരെ അടുത്ത് നിന്ന് കാണാൻ ഭാഗ്യം കിട്ടി. അവയെ ആരും ഉപദ്രവിക്കുന്നില്ല എന്നു മാത്രമല്ല സ്വഭാവിക ആവാസ വ്യവസ്ഥതോന്നിക്കുന്ന രീതിയിൽ ചുറ്റും കാടുകളും ഉണ്ട്. അവക്കും സന്തോഷം, കാണുന്ന നമുക്കും സന്തോഷം. ഫോട്ടോഗ്രാഫി നിരോധനം ഉള്ള സ്ഥലം കൂടിയാണ് അവിടം. അല്ലെങ്കിൽ ഫോട്ടോ എടുത്തേനേ.
@vimalvijay4679
@vimalvijay4679 Жыл бұрын
Eyalu.. Parayunnath .kettal kaduvem pilerum . Vannapoleyanallo.. 😊
@pintsizedpals
@pintsizedpals Жыл бұрын
Yes
@manikandana6081
@manikandana6081 Жыл бұрын
Veedinte ishoriyam 🙏🙏🙏
@swayamprabhaprabha9823
@swayamprabhaprabha9823 Жыл бұрын
DaiveekaAnugraham. Ullathukond Vannathanu
@pushpa4340
@pushpa4340 Жыл бұрын
ഞാനായിരുന്നെങ്കിൽ കുറെ ദിവസം കഴിഞ്ഞെ വനപാലകരെ അറിയിക്കുമായിരുന്നുള്ളു...🤣🤣🤣🤣 മയിലിനെ അടുത്ത് കിട്ടുന്നത് വലിയ ഭാഗൃം ....ചക്കരകുട്ടികൾ....
@MR-jg8oy
@MR-jg8oy Жыл бұрын
ഞാനായിരുന്നെങ്കിൽ പറയില്ലായിരുന്നു അവർ അവിടെ വളർന്നോട്ടെ പാവം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
കാഷ്ടിച്ചു കൂട്ടിയാല്‍, കണ്ണിനു കൊത്തിയാല്‍ , ഒന്നും അത്ര സുഖമുണ്ടാകില്ല.
@pushpa4340
@pushpa4340 Жыл бұрын
@@MR-jg8oy 🤣🤣🤣🤣🤣👌
@pushpa4340
@pushpa4340 Жыл бұрын
@@mariyammaliyakkal9719 ചക്കരകുട്ടികളുടെ കൊത്തും കാഷ്ഠവും 🤣🤣🤣🤣🤣 നമുക്ക് സഹിക്കാം...സഹോദരി...
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
😆😆
@dollyschwall8537
@dollyschwall8537 Жыл бұрын
Wow so cute birds
@mayansbudha4317
@mayansbudha4317 Жыл бұрын
പാവം മയിൽ
@jijukumar870
@jijukumar870 Жыл бұрын
Cute
@simig1546
@simig1546 Жыл бұрын
Heading is wrong. മയില്‍ കൈയേറിയ വീട് അല്ല, മയില്‍ അഭയം തേടിയ വീട്. പാവങ്ങൾ. ഒരു രാത്രി പോലും അവയെ തങ്ങാന്‍ അനുവദിക്കാത്ത മനുഷ്യര്‍.
@simig1546
@simig1546 Жыл бұрын
It just tried to protect its babies until its safe. Why saying they took away the house?? People don't have space to accommodate one bird and its babies even for a night??
@hojaraja5138
@hojaraja5138 Жыл бұрын
എല്ലാവർക്കും കിട്ടാത്ത സന്തോഷം ആണിത്...
@AnoopActionVlogs
@AnoopActionVlogs Жыл бұрын
കറക്റ്റ് സ്ഥലം എവിടെ ആണ്
@bijueranthanam4510
@bijueranthanam4510 Жыл бұрын
സിംഹവും കുടുംബവും വന്നു കയറിയത് പോലെ യാണ് പറയുന്നത്
@ഇടുക്കിയാത്ര
@ഇടുക്കിയാത്ര Жыл бұрын
😂😂😂😂😂😂😜
@AdhithyaBijin
@AdhithyaBijin Жыл бұрын
Nallathu alle🥰🥰
@dhilusvlog6515
@dhilusvlog6515 Жыл бұрын
Wow ❤️
@rauthers1286
@rauthers1286 Жыл бұрын
There no relation with caption and the news , nowadays this channel giving captions are totally different and only focusing to get view count.
@sajasimon2328
@sajasimon2328 Жыл бұрын
ആവാസ വ്യവസ്ഥ മാറി എന്ന് വളരെ സിംപിളായി പറയല്ലേ ഉദ്യോഗസ്ഥാ ആരാണ് മാറ്റിയത് ? മനുഷ്യർ !
@alphonsadavid2985
@alphonsadavid2985 Жыл бұрын
It's:very disturbing eating all plants and tender coconuts making loud noises but seeing is very beautiful
@pintsizedpals
@pintsizedpals Жыл бұрын
Ninglk angne thonum
@hellobd2443
@hellobd2443 Жыл бұрын
From Bangladesh ❤️❤️
@babichanthomas3296
@babichanthomas3296 Жыл бұрын
വന്യമൃഗങ്ങളെ വളർത്താനുള്ള ലൈസൻസാണ് ഇവിടെ നൽകേണ്ടത്
@dhanyasajeevan6547
@dhanyasajeevan6547 Жыл бұрын
എന്റെ വീട്ടിലാണ് കയറിയത്
@lathikalathika3941
@lathikalathika3941 Жыл бұрын
കുറച്ച് ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയാ യി രുന്നു. പാവം മയിൽ
@radhaa275
@radhaa275 Күн бұрын
She feel her children need a soft bed. So nothing to worry.
@natekallu
@natekallu Жыл бұрын
Okke nallathaan pakshe athinte pakuthi vila manushyan nalgiyirunnengil
@you2can872
@you2can872 Жыл бұрын
Vanam manushan kayyadakkiyathil prathishethichath aanennu thonnunnu ....
@ajithvijayan40
@ajithvijayan40 Жыл бұрын
🙏🙏🌹🌹🙏🙏❤❤
@santhoshcc5286
@santhoshcc5286 Жыл бұрын
ഇനി രാജൻപിള്ളയുടെ വീട് "മയിലാടും വീട്" എന്ന് വീടിന്റെ പേര് പുന:നമകരണം ചെയ്യണം.😜😜😜
@shyli3076
@shyli3076 Жыл бұрын
😄😄
@agathabrunofernandez756
@agathabrunofernandez756 Жыл бұрын
😂
@hazeenanazeer6015
@hazeenanazeer6015 Жыл бұрын
😂😂😂
@thekingofcuteboy7246
@thekingofcuteboy7246 Жыл бұрын
😂😂😂😂
@RK-fi7ek
@RK-fi7ek Жыл бұрын
Mayil sadanam.
@navamib1634
@navamib1634 Жыл бұрын
Santhosham
@jayanair7646
@jayanair7646 Жыл бұрын
Ethrayun kolikakkam vendayirunnu avar avide Oru ozhigakonil erikkunayirunnu
@reghunathV17
@reghunathV17 Жыл бұрын
Entayalum nallavanam ellam veerichukityalo ithil kooduthal enth venam
@madathiepurayil6737
@madathiepurayil6737 Жыл бұрын
Sahishnuthayillaatha kudumbam pedikendayaavashyam enthund simhamonnumallallo athinte thooval muyuvan koyinjathenhine
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Жыл бұрын
😘😘😘😘😘
@mathewvvarghese319
@mathewvvarghese319 Жыл бұрын
Mile veettil keriyal veedu nasikkum
@akku611
@akku611 Жыл бұрын
ആണാണെങ്കിൽ പീലി വിരിച്ച് ആടി നല്ല കളർ ആയേനെ🏘️.ഇതിപ്പോ കണ്ടിട്ട് പേടിയാകുന്നു
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
ഞാനും അതാ വിചാരിച്ചത് 😂
@shijicherian5183
@shijicherian5183 Жыл бұрын
Athine athra rough aayittano levanmar pidikkunnathu??? Pavam thooval muzhuvan kozhinjupoyi kashtam😢😢😢
@passionplusful
@passionplusful Жыл бұрын
ഇതിന് സന്തോഷിക്കുക അല്ലെ വേണ്ടത്..? ഭയകുക എന്തിന്??
@abida1309
@abida1309 Жыл бұрын
❤️❤️❤️super ❤️❤️❤️❤️
@swapnas.k6054
@swapnas.k6054 Жыл бұрын
Deseeya kudumbam....👌😀😀😀
@remadevi906
@remadevi906 Жыл бұрын
പാവം മയിലിന്റെ ആവാസവ്യവസ്ഥ തകർന്നതുകോണ്ടല്ലേ ഇത് സംഭവിച്ചത്
@thisismetim1833
@thisismetim1833 Жыл бұрын
comments 😆😁 .mayil keriyal murukande anugraham. nkil pamb keriyal Shivn kaduva keriyal Ayyapn eli keriyal ganapati. 😆😆😁😁
@anotherEarth.17yearsago
@anotherEarth.17yearsago Жыл бұрын
പാമ്പ് കേറിയാൽ കാണാം 🤣🤣 എലി കയറിയാൽ തല്ലി കൊല്ലും കടുവ കയറിയാൽ പൊളിക്കും 🤣
@peethambaran2229
@peethambaran2229 Жыл бұрын
Nammal ippol parayunna mayil Anna jeevi ath murukan te vahanam alla 700 varsham munpe mayil ne parayunna namamanne murukan Mayil means murukan
@sastadas7670
@sastadas7670 Жыл бұрын
കഴിഞ്ഞ ജന്മത്തിൽ ഇവർ ഈ വീട്ടിലെ ആരെങ്കിലും ആകാൻ ആണ് സാധ്യത.
@sreekalap8173
@sreekalap8173 Жыл бұрын
Very nice..l like to have the same ...
@xtvloger
@xtvloger Жыл бұрын
God bless you
@diyasworld3509
@diyasworld3509 Жыл бұрын
Mayilammea ninnulliludo thaaraattin.........🎧🎤😘😘😘
@pachamaram
@pachamaram Жыл бұрын
Ethokeyo viddikal krishikark bhudhimutt avunna emmathiri sanaghine national bird aaki ang pulakam kondu.. ipo bhudhimutt krishikark aam , ee sadhanam vayalile oru vasthu vakki vekkila ellam thinn nashipikum.. vella kakka national bird akya matyarn.. same avastha for tiger.. developed countries inte national animals edth nok.. humans in bhudhimutt illatha animals an avark national nmk.. aale kanikam show off inum.. bhudhiillayma
@Amalayalicatlover
@Amalayalicatlover Жыл бұрын
National Bird കൊടുത്ത പണി...😉😉🙂🙂🙂 മറ്റ് ഏതെങ്കിലും ഒരു പക്ഷിയായി ആയിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു.....
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Bagavanta,, thypoyakalam,,, aamu,, bagyam,,
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
💕💕💕
@mathews5143
@mathews5143 Жыл бұрын
തൂവൽ കൊഴിഞ്ഞിട്ടുണ്ട് കേസ് ഉണ്ടാകും
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 29 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 41 МЛН
BEYPORE WATER FEST SEASON 2 | DAY 5
50:08
TruSight
Рет қаралды 12
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 375 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37