'കാല്പനിക എമ്പക്കം.....' നല്ല ഭാഷാകണ്ടെത്തൽ.... ഇഷ്ട്ടപ്പെട്ടു.
@manikandadas78753 ай бұрын
ഏറെ വിജ്ഞാനപ്രദമായിരുന്നു. മയിലുകൾ കോഴികളെ പോലെ വെളുപ്പിനു കൂവുന്ന സ്വഭാവമുള്ളതായി കാണുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകതാളുകൾക്കിടയിൽ പീലി കഷ്ണം വച്ച് കുറെ നാൾ കഴിയുമ്പോൾ പ്രസവിച്ചോ എന്നു നോക്കാറുള്ളത് ഓർമ്മ വരുന്നു.
@vijayakumarblathur3 ай бұрын
മണികണ്ഠദാസ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@shibuthomas0003 ай бұрын
വളരെ വിജ്ഞാനപ്രദവും... കൗതുകവും തമാശയും ചേർത്തുള്ള മികച്ച അവതരണം.... എന്നാൽ തികച്ചും ശാസ്ത്രീയവും... എല്ലാ വിഡിയോകളും കാണാറുണ്ട്... Share ചെയ്യാറുണ്ട്... മാഷിന്റെ ഈ സംരംഭത്തിന് എല്ലാ പിന്തുണയും ഭാവുകങ്ങളും ❤
@vijayakumarblathur3 ай бұрын
ഷിബു നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@bijuchoothupara42553 ай бұрын
വളരെ നല്ല വിവരണം. വലിച്ചു നീട്ടാതെ വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു 👍👍
@vijayakumarblathur3 ай бұрын
ബിജു നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@bijuchoothupara42553 ай бұрын
@@vijayakumarblathur ❤️
@vinodkumarcv6693 ай бұрын
visual കളുടെ അകമ്പടിയോടെ സരസമായ ഒഴുക്കോടെയുള്ള ഈ അവതരണം ഗംഭീരം. പ്രൈമറി ക്ലാസിലെ അദ്ധ്യാപകൻ്റെ വിഷയാവതരണത്തിലെ ലാളിത്യം ഗംഭീരം സർ തുടരുക ഈ അശ്വമേധം
@josoottan3 ай бұрын
വായന ശീലമില്ലാത്ത എന്നെപ്പോലുള്ളവർക്ക് താങ്കളുടെത് പോലുള്ള ചാനലുകൾ യൂട്യൂബ് തന്ന അനുഗ്രഹമാണ്!
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@GAMMA-RAYS3 ай бұрын
അപ്പൊ ഞാനോ 😜
@SajiSajir-mm5pg3 ай бұрын
@@GAMMA-RAYS നീ ആംഗ്യം കണ്ടു മനസിലാക്കിക്കോ 😂
@GAMMA-RAYS3 ай бұрын
@@SajiSajir-mm5pg 😧😧
@akhileshnarayanan-ig9ju3 ай бұрын
അപ്പോൾ ഞാനും😂😂😂
@SureshKumar-nv3hp3 ай бұрын
'കാല്പനിക ഏമ്പക്കം' 🤣😄👌
@vijayakumarblathur3 ай бұрын
അതിലും യോജ്യമായ വാക്ക് കിട്ടിയില്ല
@RanjithPR-l1h3 ай бұрын
മനോഹരമായ അവതരണത്തോടൊപ്പം ധാരാളം മയിലാട്ടങ്ങളും ഈ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞു 👍
@Anandhu-g1s3 ай бұрын
നമ്മുടെ ചുറ്റുമുള്ള ഓരോ ജീവനെ മനസിലാക്കാനും സ്നേഹിക്കാനും ഈ ചാനൽ ഒരുപാട് സഹായിക്കുന്നു ❤
@kabeerkvm81753 ай бұрын
എല്ലാപ്രാവശ്യം പറഞ്ഞതുപോലെ നന്നായിരിക്കുന്ന മനോഹരമായ അവതരണം
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@mahmoodhassan89633 ай бұрын
തെരുവ് നായയെ കുറിച്ചുള്ള വീഡിയോ കണ്ട് തുടങ്ങിയതാണ്, ഇത്ര അടിപൊളിയായി ഓരോ ജീവിയെ കുറിച്ച് പറയുന്ന വേറെ ഒരു ചാനൽ ഉണ്ടെന്ന് തോന്നുന്നില്ല 👌👌👌👌
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@ashokkumar.mashokkumar.m6093 ай бұрын
നല്ല അവതരണം... ഞാൻ നിത്യേനെ കാണാറുണ്ട് ...
@vijayakumarblathur3 ай бұрын
അശോക്, നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@Deyonbenny3 ай бұрын
നല്ല അവതരണം, ഒട്ടും സമയം കളയാതെ നല്ല വണ്ണം കാര്യങ്ങൾ പഠിച്ച് മനോഹരമായ അവതരണം
@vijayakumarblathur3 ай бұрын
ദിയ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@rajuunnithan63583 ай бұрын
ഞാൻ ദുബായിലാണ് വർക്ക് ചെയ്യുന്നത്. ഇവിടെ നീല, പച്ച, വെള്ള, ലൈറ്റ് റോസ്, പിന്നെ കറുപ്പിൽ പുള്ളി, ഇത്രയും വെറൈറ്റി മയിലുകളെ സ്ഥിരം കാണാറുണ്ട്.😊
@welcomeooty70993 ай бұрын
@@rajuunnithan6358 evde
@vineshkv9682 ай бұрын
@@rajuunnithan6358 za'abeel ano
@sanijohn3 ай бұрын
വെളുത്ത ആൺമയിലിനെ ഞാൻ ആകെപ്പാടെ കണ്ടിട്ടുള്ളത് സൗദിയിൽ ദമ്മാമിനടുത്തുള്ള ഒരു മൃഗശാലയിലാണ്. അവിടെ ആന ഒഴികെയുള്ള മിക്ക ജന്തുക്കളും ഉണ്ടായിരുന്നു.
@musthafaalhadiklr53652 ай бұрын
@@sanijohn Hyderabad zoo il ind
@sruthilayanarayan6913 ай бұрын
ഉപകാരപ്രദമായ വീഡിയോ കഴിഞ്ഞ ദിവസം രണ്ടെണ്ണം എൻ്റെ വീട്ടിലും എത്തി ശരിക്കും അത്ഭുതപ്പെടു❤ ദേശീയ പട്ടം സർട്ടിഫിക്കറ്റുള്ള തകൊണ്ട് എവിടെയും യഥേഷ്ടം വിഹരിക്കാമല്ലോ😊
@dainiyalparsad17353 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം തത്തമ്മയാണ്! തത്തമ്മ പൂച്ച പൂച്ച എന്നുള്ള ശബ്ദം കേൾക്കാൻ എന്ത് ഹരമാണ്!😁
@vijayakumarblathur3 ай бұрын
അതെ
@SabuXL3 ай бұрын
@@dainiyalparsad1735 അവരും കർഷകർക്ക് ശല്യം ചെയ്യുന്ന ഗഡികൾ തന്നെ ചങ്ങാതീ. കൂട്ടത്തോടെ വന്നാണ് വയലേലകളിൽ പണി തരുന്നത്. ( പിന്നെ ഒരു കാര്യം , തത്തയെ മാത്രം അല്ല ട്ടോ സ്വതന്ത്ര സ്വൈര്യ വിഹാരം നടത്തുന്ന ഒരു ജീവിയേയും നമ്മുടെ താൽക്കാലിക സന്തോഷത്തിന് ബന്ധനത്തിൽ ആക്കരുത്. ഇഷ്ടം പോലെ നിയമാനുസൃതമായി വളർത്താൻ പറ്റിയ എത്രയോ പക്ഷിമൃഗാദികൾ ഉണ്ടല്ലോ.)
@dhaneeshanandhan92073 ай бұрын
അത് തത്തമ്മയുടെ സ്വാഭാവിക ശബ്ദമല്ല
@SabuXL3 ай бұрын
@@dhaneeshanandhan9207 ഹൈ. 😮 ഞാൻ നൽകിയ പ്രതികരണം എവിടെ പോയി. 🤨
രാമേശ്വരത്ത് പോയപ്പോഴാണ് മുൻപ് ആദ്യമായ് മയിലിനെ കാണുന്നത് പക്ഷെ ഇപ്പോളിവിടെ (കൊടുങല്ലൂർ) ദിവസവും കാണുന്നുണ്ട്
@sujathababy45013 ай бұрын
എന്റെ ചെറുപ്പത്തിൽ പാഠപുസ്തകത്തിൽ മാത്രം ഇവയെ കണ്ടു.എന്നാൽ ഇപ്പോൾ മുറ്റത്തും തൊടിയിലും ധാരാളം.എന്തു കൃഷിയും നാശം വിതച്ചു വിഹരിക്കുകയാണ്.നെല്ല്, കപ്പ,മുളക്,പയർ,വാഴ എല്ലാം ഇവർ കൂട്ടമായി വന്നു സർവ്വ നാശം വരുത്തുന്നു
@vijayakumarblathur3 ай бұрын
അതെ
@toromongaming3 ай бұрын
ഈ വീഡിയോ ടീവി യിൽ പ്ലേ ചെയ്യുമ്പോഴാണ് അച്ഛൻ പറഞ്ഞത്. 'ഇത് വിജയൻ, എന്റെ കൂടെ പഠിച്ചതാണെന്ന്.' ഈ ചാനൽ കണ്ടു തുടങ്ങി കുറെ കാലമായെങ്കിലും ഇപ്പോൾ താങ്കൾ ഒരു പരിചയക്കാരൻ ആണ് അച്ഛന്റെ നാട്ടുകാരൻ ആണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤
@vijayakumarblathur3 ай бұрын
അച്ഛൻ്റെ പേര്?
@toromongaming3 ай бұрын
അച്ഛന്റെ പേര് മനോഹരൻ എ അടിച്ചേരി വീട്ടിൽ
@vijayakumarblathur3 ай бұрын
സ്നേഹം.. അന്വേഷണം പറയണം..
@toromongaming3 ай бұрын
@@vijayakumarblathur തീർച്ചയായും ❤️
@vijayakumarblathur3 ай бұрын
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ് ചെറുപ്പ കാലം മുഴുവൻ..
@ajithkumarmg353 ай бұрын
എനിക്ക് മയിലിനെ കാണുമ്പോൾ ഉണ്ണി കണ്ണനെയാണ് ഓർമ്മ വരുന്നത് ആ തിരുമുടിയിൽ മയിൽ പീലി ചാർത്തി ഓടക്കുഴലുമായുള്ള നിൽപ്പ്. എന്തായാലും നല്ല അറിവ് തന്ന സാറിന് നമസ്ക്കാരം 🙏🏻
@ഹിമവൽസ്വാമി-മ6ങ3 ай бұрын
കാട്ടുമുയൽ... അതിനെ കുറിച്ച് ആരും അധികം വിവരണം തന്നിട്ടില്ല.... ഒരു വീഡിയോ ഇടുവായിരുന്ന് എങ്കിൽ കൊള്ളാമായിരുന്നു🎉❤
@vijayakumarblathur3 ай бұрын
ഉറപ്പായും ഹേർ, റാബിറ്റ് വ്യത്യാസം പലർക്കും അറിയില്ല
@ഹിമവൽസ്വാമി-മ6ങ3 ай бұрын
@@vijayakumarblathur മറുപടി തന്നതിൽ സന്തോഷം 💝 കഴിയും എങ്കിൽ കൂരമാൻ എന്ന അപൂർവ ജീവിയെ കുറിച്ചും ചെയ്യണം
@santhoshkumar.g62663 ай бұрын
@@vijayakumarblathur അങ്ങയുടെ വിവരണം അതിമനോഹരം, വെറുപ്പിക്കൽ ഒന്നും ഇല്ലാതെ വ്യക്തമായും സ്ഫുടതയോടും കൂടിയുള്ള ഒരു നല്ല വിവരണം, റാബിറ്റ് /ഹെർ ഉടൻ പ്രതീക്ഷിക്കുന്നു
@HARITHAM-xn5oc3 ай бұрын
ഞാൻ KFRI-യുടെ അര കിലോമീറ്റർ പരിധിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്... പണ്ട് മയിലിനെ ധാരാളമായി കണ്ടിട്ടുള്ളത് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനടുത്ത് കള്ളിയമ്പാറ എന്ന സ്ഥലത്ത് പോയപ്പോഴാണ്... ഇപ്പോൾ ഞാൻ താമസിക്കുന്ന സ്ഥലത്ത് അന്നൊക്കെ വളരെ അപൂർവമായി മാത്രം വന്നിരുന്ന മയിൽ ഇപ്പോൾ ധാരാളമായി ഇറങ്ങി തുടങ്ങി... കൂടെ കാട്ടുപന്നിയും... പറമ്പിലൊക്കെ ഭയങ്കര ശല്യമായി മാറിയിരിക്കുന്നു... എന്നാലും ഞാൻ അവയെ ഉപദ്രവിക്കാൻ ശ്രമിക്കാറില്ല... ഇന്ന് Wildlife Photographer N A Naseer സാറിന്റെ മലമുഴക്കി എന്ന പുസ്തകത്തിൽ മയിലുകളെ ക്കുറിച്ചുള്ള ലേഖനം വായിച്ചു കഴിഞ്ഞപ്പോഴാണ് താങ്കളുടെ ഈ വീഡിയോ വന്നത്... അത് എനിക്ക് വളരെ കൗതുകകരമായി തോന്നി... നസീർ സാറും മയിലുകളുടെ നാട്ടിൻപുറത്തേക്കുള്ള ഈ കടന്നുകയറ്റത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് ആ ലേഖനത്തിൽ പറയുന്നുണ്ട്... മലമുഴക്കി എന്ന പുസ്തകം 2020 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ചതാണ്... ഞാൻ വാങ്ങിച്ചിട്ട് കുറച്ചായെങ്കിലും ഇന്നാണ് വായിച്ചത്...
@vijayakumarblathur3 ай бұрын
snEham
@bincythankachan53703 ай бұрын
I love ur all episodes. Thank you so much.
@vijayakumarblathur3 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@VishnuPrasad-lk6lz3 ай бұрын
കലക്കൻ അധ്യാപനo❤
@vijayakumarblathur3 ай бұрын
വിഷ്ണു നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@Simba_and_us3 ай бұрын
Wow. Storm of knowledge! Thank you 🙏
@chappanthottam3 ай бұрын
എന്റെ തോട്ടത്തിൽ പാമ്പുകൾ കുറഞ്ഞു മയിൽ വന്നപ്പോൾ.. ഫലമോ എലികൾ കൂടി നാശ നഷ്‌ടങ്ങൾ കൂടി
@soubhagyuevn37973 ай бұрын
ആഹാ എത്ര മനോഹരമായ അവതരണം👌👌👍
@Leopardgecko-n9m3 ай бұрын
ഏത് ജീവികളിലും മനുഷ്യരിലടക്കം ആൺ വിഭാഗമാണ് ഏറ്റവും കാണാൻ ഭംഗിയുള്ളത്. ഉദാ:- മനുഷ്യനിലെ ആൺ ,താടി, മുടി, മീശ എന്നിങ്ങനെ സെറ്റപ്പിൽ നടന്നാൽ , eg:- ഗ്ലാമറിൽ മമ്മൂട്ടിയെ ഉപമിക്കുന്നത്. മൃഗങ്ങളിൽ , കൊമ്പനാന , സടയുള്ള ആൺ സിംഹം, ആൺമയിൽ , പൂവൻ കോഴി, ടർക്കിക്കോഴി, ആൺ ആട്, മൂരി, etc ...
@SajiSajir-mm5pg3 ай бұрын
എന്നിട്ട് എല്ലാവരും പെണ്ണിന്റ പിറകെ ആണല്ലോ പോകുന്നത്
@vijayakumarblathur3 ай бұрын
അങ്ങിനെ പറയാനാവില്ല..ചിലന്തികളിൽ ഒന്നും അങ്ങിനെ അല്ല
@sibiks50773 ай бұрын
ആണിനു തന്നെയാണ് സൗന്ദര്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെണ്ണിന് മേക്കപ്പ് ഉണ്ടെങ്കിൽ മാത്രമേ ഭംഗിയുള്ള
@SajiSajir-mm5pg3 ай бұрын
@@Leopardgecko-n9m എന്നിട്ട് പെണ്ണിന്റെ പിറകെ ആരാണ് പോകുന്നത്
@SajiSajir-mm5pg3 ай бұрын
@@vijayakumarblathur സാർ കമന്റ് ബോക്സ് ഓഫ് ചെയ്‌തോ??
@simsonpoulose3 ай бұрын
പുതിയ ഒരറിവിനു നന്ദി .
@vijayakumarblathur3 ай бұрын
സിംസൺ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@pereiraclemy71093 ай бұрын
Your sharing is a precious collection that is not available in the market for common people to read .thankyou.
@SheebaRajeev-jl5hz3 ай бұрын
ഏട്ടാആആആ 👌👌👌👌വീഡിയോ ഇഷ്ട്ടായി ❤️
@vijayakumarblathur3 ай бұрын
ഷീബ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@muhammedshafi-mm1ec13 күн бұрын
ഇത് manushyare upadravikkumo kothumo ?
@vijayakumarblathur11 күн бұрын
ഗതികെട്ടാൽ
@sreelekhaputhalath10143 ай бұрын
Sir, for my sister who’s a plant lover , മയിൽ ഇപ്പോൾ ശത്രുവാണ്F. കഷ്‌ടപ്പെട്ട്o കോഴിക്കോട്r നിന്നും കൊയംബത്തൂർ എൻഡെ വീട്ടിൽ കൊൺഡ് വന്ന് നട്ട കോൺ, cauliflower ,cabbage etc നന്നായി വന്നത് നശിപ്പിച്ചു 😃. Recently nearly 30 or so peacock s were found dead on a farm in Coimbatore. Now the farmer is facing charges against him . Though they are real nuisances for farmers here they are given some divine protection ( Murugan s vehicle)
@RajnairNair3 ай бұрын
വീടിനു ചുറ്റും ഇവർ ഉണ്ട് ഇപ്പോ, പണ്ട് പറമ്പിൽ വേണ്ടയും പയറും മറ്റു പച്ചക്കറികളും ഒക്കെ ഉണ്ടാക്കുമായിരുന്നു, ഇപ്പോ മുളച്ചു പൊന്ത്തുമ്പോ തന്നെ ഇവർ വന്നു കൂമ്പ് കൊത്തി തിന്നും അതോണ്ട് കൃഷി പരിപാടി നിർത്തി
@aromalrml3 ай бұрын
ന്യൂസിലൻഡിൽ മയിലിനെ വേട്ടയാടുന്നതിനെ പറ്റി വായിച്ചിട്ടുണ്ട്. They are considering this species as pests. നമ്മളിൽ പലർക്കും അറിയില്ലാത്തത് കൊണ്ടാണ്. പരിസ്ഥിതിയുടെ സന്തുലിനാവസ്ഥയെ തകിടം മറിക്കാൻ കെൽപ്പുള്ള ഒരു ജെനുസാണ് മയിൽ. കാണാൻ ഭംഗിയുണ്ടെന്നേയുള്ളൂ. ഇന്ത്യൻ വനങ്ങളിൽ കടുവയുടെ എണ്ണം കുറഞ്ഞാൽ പ്രകൃതിയെ ബാധിക്കുന്നത് പോലെ തന്നെയാണ് മയിലിന്റെ എണ്ണം കൂടിയാലും . കടുവയുടെ കാര്യം സർ പഴയ വീഡിയോയിൽ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.
@vijayakumarblathur3 ай бұрын
വിഡിയോ മുഴുവൻ കാണുമല്ലോ - ന്യൂസിലാൻ്റ് കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്
@ohboeeboee3 ай бұрын
ന്യൂ സീലൻഡിൽ മയിൽ ഒരു ഇന്ത്രൊഡ്യൂസ്ഡ് സ്പീഷീസ് ആണ്..അവിടുത്തെ നേറ്റീവ് അല്ല.അത്ത് കൊണ്ട് ആണ് അതിനെ pest ആയി നിർണ്ണയിച്ചത്... അത് പോലെ ഓസ്ട്രേലിയ യിലും നമ്മുടെ പോത്ത്, പന്നി മുയൽ, ഒട്ടകം, ആട്, മാൻ ഒക്കെ introduced pest ആണ്.. even തിലാപ്പിയ carp മത്സ്യങ്ങൾ പോലും അതുകൊണ്ട് vettayaadaam നമുക്ക് മയിൽ അങ്ങനെ അല്ല..that's the difference
@shajutm88893 ай бұрын
സൂപ്പറാണ് മാഷേ.. 👍❤️
@sidharthbabus59253 ай бұрын
നല്ല അവതരണം..അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നുമില്ല
@AnilKumar-xp7uo3 ай бұрын
വളരെ നല്ല അവതരണം❤❤❤❤ കാലാവസ്ഥ വ്യതിയാനമാണ് ഇവയുടെ വംശവർദ്ധനവിന് കാരണം.
@sumaunni40183 ай бұрын
Very informative and useful sir ❤
@shajeerkhan19363 ай бұрын
വളരെ നല്ല ചാനൽ
@vijayakumarblathur3 ай бұрын
ഷജീർഖാൻ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@Asif-Fp9gR1883 ай бұрын
അത്ഭുതകരമായ അറിവുകൾ
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@mejoythanikkal3 ай бұрын
Excellent work!!
@vijayakumarblathur3 ай бұрын
സ്നേഹം
@mejoythanikkal3 ай бұрын
ഒരുവിധപെട്ട എല്ലാ തലങ്ങളും സ്പർശിച്ച് കൊണ്ടുള്ള താങ്കളുടെ അറിവും അവതരണവും അവർണ്ണനീയമാണ്!
@saseendranp46663 ай бұрын
Now we are seeing these birds in plenty in our vicinity. Vedio is excellent. Congratulations.
@vijayakumarblathur3 ай бұрын
അതെ
@kavyapoovathingal33053 ай бұрын
Beautiful avatharanam🙏 thankyou so much Vijaya Kumar sir ❤ God bless you ❤
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@sreejithk.b57443 ай бұрын
ആൺ മയിലിൻ്റെ കണ്ണീർ കുടിച്ചിട്ടാണ് പെൺമയിൽ മുട്ടയിടുന്നത് എന്ന് പറഞ്ഞ ഒരു കേന്ദ്രമന്ത്രിയെ ഇപ്പോൾ ഓർമ്മ വരുന്നു... വിശദമായ വിവരണത്തിന് വളരെയധികം നന്ദി🎉❤
@vijayakumarblathur3 ай бұрын
ജഡ്ജി
@Rajprasad-hc1yz3 ай бұрын
കണ്ണുനീർ എന്നതിന്റെ ആദ്യ അക്ഷരം മാറി പോയത് ആണ്
@heartlyartsak86613 ай бұрын
@@Rajprasad-hc1yzdey😂
@stanlypd62613 ай бұрын
ഇപ്പോൾ നമ്മുടെ നാട്ടിലൊക്കെ കാണുന്നുണ്ട്. പീലി വിരിച്ചു കണ്ടു. 10 വർഷമായി കാണും ഇങ്ങനെ. അതിനു മുൻപ് ഷൊർണുർ വടക്കു ,ട്രെയിൻ യാത്രയിൽ കണ്ടിരുന്നു.
@vijayakumarblathur3 ай бұрын
അതെ
@veekayrm3 ай бұрын
അറിവ്് പകർന്നു നൽകിയതിന് നന്തി!!🙏
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@Deemah6613 ай бұрын
പണ്ടൊക്കെ മയിലൽ എന്നു പറഞ്ഞാൽ പുസ്തകത്തിൽ മാത്രമേ കണ്ടുള്ളൂ. ഇപ്പോൾ രാവിലെ കഥക് തുറന്നാൽ കാണുന്നത് മയിലിനെ തന്നെയാണ് ഞങ്ങളുടെ ജില്ലയായ കാസർഗോഡ് മയിൽ ഇല്ലാതെ ഒരു വില്ലേജ് പോലും ഇല്ല
@sreekanthiyer11333 ай бұрын
Oru pravashyam veetil Vannu, takkali ettu koduthu aduth varukayum tinnikayum cheytu. Pinne oru azhcha kazhinju Vera onnine vilich kond vannnu. I think they are good navigators
@adhishankarr16433 ай бұрын
Vijayakumar sir big fan❤
@vijayakumarblathur3 ай бұрын
ആദിക്കുട്ടാ
@sudeepspillai3 ай бұрын
വളരെ നല്ല video
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@milestogobeforeisleep94633 ай бұрын
Highly informative ❤
@bijijesus91773 ай бұрын
എൻ്റെ വീട്ടിൽ ഞാൻ പണ്ട് മയിലുകളെ അഴിച്ച് വിട്ട് വളർത്തിയിരുന്നു,മുറ്റത്ത് അഴയിൽ കാർ മേഘ നിറം ഉള്ള സാരി ഉണക്കാൻ ഇടുമ്പോൾ അത് കണ്ട് അവ പീലി വിടർത്തി ആടുമായിരുന്നു,
@sforsebatty34543 ай бұрын
ഞാനുമെപ്പോഴും ഓർക്കാറുണ്ട് ഇത്രയും കൃത്യമായ അളവിൽ എങ്ങനെ മയിൽപ്പീലികൾ വില്ക്കാനും / വാങ്ങാനും കിട്ടുന്നുവെന്ന്😢😢😢😢
@Vahidvahi-z2i3 ай бұрын
വാഹിദ് ഹാജർ സാർ ❤❤
@vijayakumarblathur3 ай бұрын
വാഹിദ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@akshayts51303 ай бұрын
പച്ച മൈലുകൾ ☺️
@Seedi.kasaragod3 ай бұрын
ആദ്യമായി കാണുകയാണ്
@Lhsbysareena2 ай бұрын
Thalassery ulla ente veetinte muttath undakarund. Edakkokke. Athum town inte aduthokke ulla residential area anu.
@pindropsilenc3 ай бұрын
ഞാൻ വിജയകുമാർ ബ്ലാത്തൂർ ചെറിയ ജീവികൾ തോട്ട് വലിയ സസ്തിനികൾ വരെയുള്ള പല തരത്തിലുള്ള നമക്ക് ചുറ്റുമുള്ള ജീവികളെ പരിചയപ്പെടുത്തുന്ന അടുത്ത വീഡിയോയുമായിട്ടു ഉടൻ വരാം അതുവരെക്കും വണക്കം🎉🎉🎉🎉🎉🎉
@vijayakumarblathur3 ай бұрын
അത് പറയാൻ - പുതിയ വിഡിയോയിൽ വിട്ടു പോയി
@sobhavenu15453 ай бұрын
അടുത്ത ജീവിയെക്കുറിച്ചുള്ള വിവരണവുമായി സാർ എത്തുന്നത് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഹൃദ്യമായ വാചകം❤
@vijayakumarblathur3 ай бұрын
സ്നേഹം
@abythomas94203 ай бұрын
🌺🌺ആശംസകൾ സാർ 🌺
@keyaar33933 ай бұрын
Even we have seen it in the middle of the city - Thrippunithura (Eroor area)
@rajeshchapparathil88383 ай бұрын
നല്ലറിവ്😍
@vijayakumarblathur3 ай бұрын
രാജേഷ് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@musthafak7163 ай бұрын
എൻറെ വീട്ടിലെ രണ്ടുപ്രാവശ്യം തുടർച്ചയായി അടുത്ത് തന്നെ മയിൽ വന്നിട്ടുണ്ട് ആണും പെണ്ണും
@JOJISCARIA-uk7bt3 ай бұрын
Super 👌👌👌👍👍👍🖐️
@polyvarghese3 ай бұрын
Vijaya kumar ❤❤❤
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@rintorappai23063 ай бұрын
സത്യം ചെറുപ്പത്തിൽ zoo വിൽ മാത്രം മാണ് ഞാൻ കണ്ടിട്ടുള്ളു എന്നാൽ കുറച്ചു നാൾ മുൻപ് എന്റെ തലയ്ക്കു മുകളിലൂടെ പറന്നു പോകുന്നു
@VijayagopalanKP3 ай бұрын
അതു ശരി. മയിലും കോഴിയാണല്ലേ! ചില ആണുങ്ങൾ കോഴിയാണെന്ന് ചിലർ പറയാറുണ്ട്. ഒരു പക്ഷിയെ കുറിച്ച് ഇങ്ങനെ കേൾക്കുന്നത് ആദ്യമായാണ്. (ഒരു തമാശയ്ക്ക് എഴുതിയതാണ്. തെറ്റിദ്ധരിക്കരുത്.)
@vijayakumarblathur3 ай бұрын
സ്നേഹം
@Black_bull_2 ай бұрын
മയി...നെ കൊണ്ട് ഒരു നിവർത്തിയില്ല നാട്ടിൽ 😢
@jsk00jsk3 ай бұрын
Vanakkam🙏
@vijayakumarblathur3 ай бұрын
വണക്കം
@aneeshasuni4957p2 ай бұрын
Homer പ്രാവുകലെ പറ്റി വീഡിയോ ചെയ്യുമൊ
@vipinu.s34413 ай бұрын
സർ ഞാൻ ചോദിച്ച വീഡിയോ ചെയ്തതിന് നന്ദി 😍.
@vijayakumarblathur3 ай бұрын
വിപിൻ നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@Abcdefgh11111ha3 ай бұрын
തമിഴ്നാട് ഏർവാടി റോഡ് സൈഡിൽ ധാരാളം കാണാം!വയനാട് മുത്തങ്ങ കാടുകളിലും മയിൽ കുറച്ചൊക്കെ കണ്ടിട്ടുണ്ട്
@JayanN-vb1udАй бұрын
കാണാൻ ഭംഗിയുണ്ടെങ്കിലും കൃഷിക്ക് വലിയ ശല്യമാണ് ഇവ
@vijayakumarblathurАй бұрын
അതെ
@shyamsundarkp3133 ай бұрын
സർ, ഇപ്പോൾ പുല്ലുകൾക്കിടയിൽ വ്യാപകമായി തൊപ്പപുഴുക്കളെ കാണുന്നുണ്ട്. ദേഹത്ത് തട്ടിയാൽ നല്ല ചൊറിച്ചിലാണ് ഇവ, അതിനാൽ വീട്ടിലേക്ക് കയറി വരുമ്പോൾതന്നെ തട്ടി ദൂരത്തേക്കിടുന്നു. എന്നിട്ടു० ചിലത് ചുമരിൽ കയറി ചുറ്റു० വലപോലെയുള്ള ഒരു ആവരണ० ഉണ്ടാക്കിയതായി ശ്രദ്ധയിൽപ്പെട്ടു. ഇവ എന്തെങ്കിലു० ഷഡ്പദങ്ങളുടെ ലാർവയാണോ ??. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@vijayakumarblathur3 ай бұрын
മോത്ത്
@shyamsundarkp3133 ай бұрын
@@vijayakumarblathur നിശാശലഭ० ??
@vijayakumarblathur3 ай бұрын
അതെ, അതിന്റെ ലാർവ
@sajithkuwaitmalayalam79363 ай бұрын
നല്ല വീഡിയോ 🎉🎉🎉🎉🎉
@vijayakumarblathur3 ай бұрын
സജിത്ത് നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ എത്താൻ, ഷേർ ചെയ്തുള്ള സഹായം തുടരണം
@cksartsandcrafts38933 ай бұрын
ആന, മയിൽ അടുത്തത് ഒട്ടകം ആയിരിക്കുമോ..., സാ൪!! ?
@vijayakumarblathur3 ай бұрын
ഉടനെ ഇല്ല
@sudhint.s35633 ай бұрын
Thank you sir 🙏
@vijayakumarblathur3 ай бұрын
So nice of you
@mohamedharis28823 ай бұрын
ആരോമൽ ചേകവർ അങ്കത്തട്ടിൽ കയറിയത് "മയിലിനെപ്പോലെ പറന്നു കേറി" എന്നും കേട്ടിട്ടുണ്ട്.
@abdulkhadar30273 ай бұрын
20 വർഷം മുമ്പ് വരെ മൈലിനെ ഫോട്ടോയിൽ മാത്രമേ കണ്ടിരുന്നുള്ളൂ ഇപ്പോൾ എന്റെ വീടിന്റെ മുകളിലും ചുറ്റുപാടും പത്തും കെട്ടും മയിലുകൾ ഇഷ്ടംപോലെ കാണാൻ പറ്റുന്നുണ്ട് അതുകൊണ്ടുതന്നെ വേട്ടയാടാൻ ഇനി അനുവദിക്കേണ്ടതാണ്
@josephkj80703 ай бұрын
എൻ്റെ വീടിൻ്റെ മുകളിൽ കയറി മേച്ചിൽ ഓടുവരെ തള്ളിയിട്ടും പൊതു വേശല്യമാണ്
@vishnucg853 ай бұрын
വീട്ടിൽ വരാറുണ്ട്... കൊറേ എണ്ണം വരാറുണ്ട്... വേഴാമ്പൽ, മലയണ്ണൻ ഇവിടെ ഇഷ്ടം പോലെ ആണ്..
@dineelareni14093 ай бұрын
ചേട്ടാ പത്തനംതിട്ട അടൂർ Enathu കൈതപറമ്പ് po ലൊക്കേഷൻ.... ഇഷ്ടം പോലെ മയിൽ ഉണ്ട്... കുഞ്ഞുങ്ങളും വലുതും എല്ലാം.... കോഴി പോലെ മുറ്റത്തു കൂടി നടന്നു തിന്നുന്നു
@SouparnikaRajendran3 ай бұрын
Ente vidu athine aduth anne, ente vittilum eppozhum varaund bhayankara shalliyam anne kudathe virthiketta sound
@muhammedarif16123 ай бұрын
Guppy fish ne patti video cheyyu
@San8deep3 ай бұрын
ലെ മയിൽ * തനിക് എന്താടോ എന്നെ കാണുമ്പോൾ 😏 എന്തോ മുൻജന്മ വൈരാഗ്യമുള്ളത് പോലെ ആണല്ലോ... 🙂.. 🤣🤣