പണ്ട് സ്കൂളിൽ ഈ കഥ പഠിച്ചപ്പോൾ മുതൽ മനസ്സിൽ കയറി കൂടിയതാണ്, ഒരു വിങ്ങലോടെ അല്ലാതെ ഈ കഥ മുഴുമിക്കാനാകില്ല , ആ നായയുടെ ദയനീയമായ മുഖം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു , മനസിൽ ദൃശ്യാവിഷ്കാരം സൃഷ്ടിച്ച ആ മഹാനായ എഴുത്തുകാരന് പ്രണാമം. ഒരായിരം സ്നേഹം തകഴിയോട്❤️
@sayoojyatr43703 жыл бұрын
ഒരു വേദനയോടെ അല്ലാതെ ഈ കഥ കേൾക്കാൻ സാധിക്കില്ല. നല്ല അവതരണം
@mayilmedia3 жыл бұрын
Thank You
@manikuttand9448 Жыл бұрын
ഞാൻ ഇത് തിരയാൻ തുടങ്ങിയിട്ട് വർഷം കുറേയായി. Thanks ❤️❤️
@mayilmedia Жыл бұрын
❤
@vishnumohan69483 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠപുസ്തകത്തിൽ വയ്ച്ച ഓർമ്മ വന്നു 😔. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു ബല്യ കാലം 😔
@mayilmedia3 жыл бұрын
Thanks
@chinnusblog30822 жыл бұрын
കഥ നേരിട്ടുകാണുന്ന പോലെ.. മനസ്സിൽ ഒരു വിങ്ങല് പോലെ കഥ കേട്ടിട്ട്... സാർ ന്റെ അവതരണം സൂപ്പർ ആണ്... അതുപോലെ തന്നെ കഥയെഴുതിയ തകഴിയും. എത്ര സൂക്ഷ്മമായി ഒരു ജീവിയുടെ ഓരോ ഭാവങ്ങളും തകഴി എഴുതി.. അതിനെ അതെ രീതിയിൽ തന്നെ അവതരിപ്പിച്ചു ഒരു സിനിമ കണ്ട പ്രതീതി ഉണ്ടാക്കി തന്ന സാർ നു big thanks.. ❤️❤️
@kallaraajayan8224 Жыл бұрын
മലയാളത്തിലെ ഒരേ ഒരു വിശ്വ സാഹിത്യകാരന്റെ വിശ്വോത്തരമായ കഥ, ഉഗ്രൻ അവതരണം
@otis3342 жыл бұрын
പട്ടിയുടെ അവസ്ഥ😭ഇങ്ങനെയൊക്കെ എഴുതാൻ തകഴിക്കേ പറ്റൂ❤️
@krishnannambeesan333011 ай бұрын
ശരിയാണ് ശബ്ദചിത്രം തന്നെ. നെടുമുടി ,തകഴി കുട്ടനാടിന്റെ പെരുമയിൽ ഇനിയുമുണ്ടല്ലൊ👌😂😂
@MrManikandanmk3 жыл бұрын
മനോഹരമായി കഥയുടെ വായനാസുഖം ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ
@mayilmedia3 жыл бұрын
Thank You
@sreelekshmisree84802 жыл бұрын
ദൃശ്യങ്ങളിലൂടെയല്ലാതെ ശബ്ദത്തിലൂടെ കഥ മനസിൽ പതിയുന്ന മനോഹരമായ നിമിഷങ്ങൾ ❤️ Well Presentation👏👏
@ahammedsaifudeen36412 жыл бұрын
Oru fillm kanda feel😍😍 Tanks sri😍😘😍😍🥰💕💕
@seemasikhasreekumar95803 жыл бұрын
Ee kadha kettittu nenjimullil oru vingal..... Avatharanam 👌👌👌👌
@mayilmedia3 жыл бұрын
Thank You
@സുനിൽസുധ3 жыл бұрын
എത്ര മനോഹരമായ അവതരണം ❤👏🏻👏🏻👏🏻👏🏻
@mayilmedia3 жыл бұрын
Thank Youuuu
@chandranair42224 жыл бұрын
പൊതുവേ തകഴിയുടെ രചനകൾ പ്രതേക താൽപര്യം ഉള്ള വ്യക്തി അല്ല ഞാൻ പക്ഷെ പ്രസാദിന്റെ വായന നന്നായി രുന്നത് കൊണ്ട് കേട്ടു, ഇഷ്ട്ടപെട്ടു.
@mayilmedia3 жыл бұрын
Thank You
@ഭ്രാന്തിപെണ്ണ്3 жыл бұрын
മനോഹരം. വോയിസ് സൂപ്പർ ❤❤❤❤❤❤❤
@mayilmedia3 жыл бұрын
Thank You
@arunt.k14436 ай бұрын
ദൂരദർശനിൽ ഇതിന്റെ tele film കാണുമ്പോൾ ശെരിക്കും ആ മലയാളം 2nd പുസ്തകം വായിച്ച അതെ feel ആയിരുന്നു ❤
@jiju4662 жыл бұрын
പണ്ട്ഈ കഥയും പിന്നെ ദീനാമ്മ, വികൃതി രാമൻ, കുഞ്ഞികൂനൻ, അങ്ങനെ അങ്ങനെ ഒരുപാടൊരുപാട് കഥകൾ വായിച്ചു ഒരുപാടു കറഞ്ഞിട്ടുണ്ട് പ്രേതെകിച്ചു ഈ കഥയും പിന്നെ കണ്ണൻ എന്ന കാള യുടെ കഥ (നെയിം ഓർമയില്ല )
ഇന്നും മഴക്കാർ വന്നു മൂടി മഴപെയ്യുമ്പോൾ എന്നും ആലോചിക്കുന്ന കഥ ചെറുപ്പത്തിൽ മനസ്സിൽ കേറി കൂടിയതാ ഇന്നും അതെ feel 😍
@ganeshanvs37553 жыл бұрын
Thanks sir❤
@panoorukaranunni9129 ай бұрын
സൂപ്പർ
@minshamishal7723 жыл бұрын
Valare nalla avatharanam. 👍👍
@mayilmedia3 жыл бұрын
Thank You
@jasnakasimjasna46693 жыл бұрын
Super👌👌👌👌👌👌
@mayilmedia3 жыл бұрын
Thank you
@praveenkumarr848711 ай бұрын
❤🔥super
@VaishnaviAnju3 жыл бұрын
നല്ല അവതരണം 👌👌👌👌👌👌കേട്ടിരിക്കാനും
@mayilmedia3 жыл бұрын
Thank You
@akhileshpv13723 ай бұрын
90 കിഡ്സ്❤
@fathimakabeer20263 жыл бұрын
Superb
@mayilmedia3 жыл бұрын
Thank You
@Fatladinnit Жыл бұрын
Presentation 🔥💯
@aromalkb75143 жыл бұрын
Super bgm
@mayilmedia3 жыл бұрын
Thank You
@jeevamoothedath32204 жыл бұрын
ഹൃദ്യം ❤
@mayilmedia3 жыл бұрын
Thank You
@mayilmedia3 жыл бұрын
Thank You
@SeenaSadique4 ай бұрын
Super sir headphone vech kettal kidilam🙏❤️
@SL_Short_time5 ай бұрын
Sir ഇനിയും ഇത് പോലുള്ളനിരവധി വീഡിയോസ് ഇടണം ഫുൾ support❤❤🎉
@gsgopika57033 жыл бұрын
Great 👌നല്ല അവതരണം
@mayilmedia3 жыл бұрын
Thank You
@anoopanu24843 жыл бұрын
Super voice, നല്ല അവതരണം. Sir
@mayilmedia3 жыл бұрын
Thank You
@sreelakshmishibuarts40892 жыл бұрын
Suuuuper🙏🙏🙏🙏🙏🙏
@horizonblogger20003 жыл бұрын
എങ്ങനെ വർണിക്കണമെന്നറിയില്ല.... അത്രയ്ക്കും ഉഷാർ... 🌹
@mayilmedia3 жыл бұрын
Thank You
@Anusree23-y6m3 жыл бұрын
നല്ല ശബ്ദം 😊👍
@mayilmedia3 жыл бұрын
Thank You
@kallaraajayan8224 Жыл бұрын
👌👌👌👌👌
@albertiralbertir721511 ай бұрын
Suuuuuuuuuper
@prajithaprabhakar3321 Жыл бұрын
Super audio editing
@vidyapradeep304117 күн бұрын
😢😢😢😢
@lulurilu57372 жыл бұрын
Poli😌
@AziXhАй бұрын
Uff👍🔭
@pothensentertainment90753 жыл бұрын
BGM🥰👏
@mayilmedia3 жыл бұрын
Thank You
@friendsworld67073 жыл бұрын
Supper
@mayilmedia3 жыл бұрын
Thank You
@santhoshjanardhanan66613 жыл бұрын
അധിമനോഹരം
@mayilmedia3 жыл бұрын
Thank You
@kallaraajayan8224 Жыл бұрын
🌹🌹🌹🌹
@anju72562 жыл бұрын
🥺🥺🥺🥺
@prasadv98233 жыл бұрын
Good story
@statusmadhsongs57163 жыл бұрын
👍👍👍👍
@hibyepeachyfans.....53007 ай бұрын
Enthu resa kelkkaan.kooduthal kadakal ittude
@mayilmedia7 ай бұрын
നല്ല വാക്കുകൾക്ക് നന്ദി. ❤️🙏🏽 മതിയായ പ്രതികരണവും പ്രോത്സാഹനവും ഉണ്ടായിരുന്നെങ്കിൽ ഇടവേളകൾ ഇല്ലാതെ തുടരാമായിരുന്നു. പക്ഷേ, കാഴ്ചക്കാർ അധികമില്ലാത്തതിനാൽ, കഥകളുടെ പകർപ്പവകാശം വാങ്ങുന്നത് മുതൽ production cost വരെയുള്ള ചിലവുകൾ വഹിക്കാൻ കഴിയുന്നില്ല. എങ്കിലും ശ്രമിക്കാം. കഥകൾ കേൾക്കുകയും പരമാവധി share ചെയ്യുകയും വേണം. ❤️
@sreejasreeja85543 жыл бұрын
Nice
@mayilmedia3 жыл бұрын
Thank You
@anooptsanoopts8592 жыл бұрын
Myavu myavu nalla kurachil
@siyonacleetus87853 жыл бұрын
👍
@mayilmedia3 жыл бұрын
Thank You
@aminanazeerkhan57863 жыл бұрын
❤️
@mayilmedia3 жыл бұрын
Thank You
@MBBs..4183 жыл бұрын
🙌
@elhopper64443 жыл бұрын
😥😥😥
@hariprasadms92072 жыл бұрын
😍😍😍
@shonatgeorge40263 жыл бұрын
🖤
@TSM3462 жыл бұрын
👌🏻👌🏻👌🏻👌🏻
@Maths123-q9q3 жыл бұрын
Basheer nte etenkilum uplod cheyyo sir?
@mayilmedia3 жыл бұрын
Permissions and rights okke kittiunna muraykku cheyyaam.
@anupamapv50434 жыл бұрын
😔😭😫
@remadevi14083 жыл бұрын
ആശയം മനസിലാകുന്ന വിധം സ്പുടമായvayana
@remadevi14083 жыл бұрын
നന്നായിട്ടുണ്ട്
@AnilKumar-id5uq7 ай бұрын
ചേച്ചിയുടെ .. ക്ളാസ് ടെക്റ്റിൽ .. നിന്നും ആണ് ഈ കഥ ഞാൻ വായിച്ചു തുടങ്ങിയത്... അന്ന് ഞാൻ 5 ം തരത്തിൽ പഠിക്കുക ആയിരുന്നു.. ഇപ്പോഴും മനസ്സിൽ...ആ നായ കുട്ടിയുടെ....രൂപവും,കഥയും ...അങ്ങ് എങൊ മായാതെ നിൽക്കുന്നു...😢 ആ മാഹാ കഥാകൃത്തിന്റെ, ജീവനുള്ള... കൈയോപ്പുകൾ🎉
@lathesh936 Жыл бұрын
ആദ്യം പറഞ്ഞ ചേച്ചിയുടെ പേര് ഷീല രാജ് എന്നല്ലേ അനൗൺസർ?
@RanaFathima-w3y2 ай бұрын
😢😢
@TelviJojo5 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😢😢
@EbinEbrickАй бұрын
😢😢😦
@anoopanu24843 жыл бұрын
Sir vere ക്ലാസില്ലേ, ഇനിയും ചെയ്യുമോ plus2വിന്റെ clas
@mayilmedia3 жыл бұрын
സ്കൂൾ സിലബസ്സിനെ പിന്തുടർന്ന് കഥകൾ വായിക്കുകയല്ല ഞങ്ങൾ. ക്ലാസിക് കഥകൾക്ക് അനുമതികൾ കിട്ടുന്ന മുറയ്ക്ക് വായിച്ചവതരിപ്പിക്കുകയാണ്. താങ്കൾ പറഞ്ഞതും ഉൾപ്പെടുത്താൻ ശ്രമിക്കാം. Rights and Royalty നിയമങ്ങൾ വളരെ കണിശമായതുകൊണ്ട് എഴുത്തുകാരന്റെയോ, അവകാശികളുടെയോ അനുമതി അത്യാവശ്യമാണ്. അനുമതി കിട്ടിയ പ്രകാരം ഇതുവരെ 4 കഥകളാണ് വായിച്ചിട്ടുള്ളത്. ലിങ്ക് ചുവടെ ചേർക്കാം. കേൾക്കുമല്ലോ. 1) P. പത്മരാജൻ സാറിൻറെ 'പളുങ്കുമാളിക' kzbin.info/www/bejne/fp67onSBlppkhZI 2) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'വെറും സ്വപ്നം' kzbin.info/www/bejne/hp2lZphmpJ6Jh68 3) സഞ്ജയന്റെ 'പിന്നാലെ പാഞ്ഞ പ്രേതം' kzbin.info/www/bejne/mKaqe6l9jal6pZY 4) തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' kzbin.info/www/bejne/emXbeIZrfKdli6M