സ്വരാജ് അറിവിൻ്റെ ഒരു സ്വന്തം രാജ്യം. വായിച്ചത് ഓർക്കുന്നതിൽ ഒരു രാജാവ്.
@ReaderSha10 ай бұрын
എഴുത്തുകാരൻ ഉദ്ദേശിച്ച അല്ലങ്കിൽ ഉദ്ദേശിച്ചതിനും മുകളിൽ ഒരർത്ഥതലം തന്റെ കൃതിക്കു വായനക്കർ നൽകുമ്പോഴാണ് അതു മഹത്തായ കൃതിയാകുന്നത്. നല്ല സംഭാഷണം എം.മുകുന്ദൻ ❤️ എം സ്വരാജ് ❤️👍👍
@binoyek709710 ай бұрын
മയ്യഴിയുടെ കഥാക്കാരനും, പ്രിയപ്പെട്ട സ:സ്വരാജ് ഉം ❤️
@subramanyan63265 күн бұрын
എനിക്ക് ഈ നോവൽ വായിച്ചിട്ട് ദുഃഖവുംസങ്കടവുംപിരിഞ്ഞുപോകുമ്പോൾ വേദനയുംഎത്ര മനോഹരമായിട്ടാണ്എൻറെ പ്രിയ നോവലിസ്റ്റ് വരച്ചിടുന്വെള്ളിയാങ്കല്ല്വെള്ളി വെളിച്ചത്തിൽ തിളങ്ങുന്നആ മനോഹര കാഴ്ച മനസ്സിൽ നിന്ന് വിട്ടു പോകുന്നില്ല❤
@Vasantha-cg9ie9 ай бұрын
രണ്ടു പേർക്കും നന്ദി,സ്നേഹം. ഇപ്പോഴും വെള്ളിയാങ്കല്ലു കാണുമ്പോൾ ഈ ചിത്രങ്ങൾ കടന്നുവരും
@rohinimenon279620 күн бұрын
രണ്ടു പേർക്കും നന്ദി മയ്യഴി പ്പുഴ....... ഒരിക്കലും മറക്കാൻ പറ്റില്ല
@prasannat.r540210 ай бұрын
ഓരോ വാക്കും അർത്ഥവത്തായത് !നന്ദി രണ്ടു ജീനിയസുകൾക്കും🙏🏻🙏🏻
@42.noufaln2210 ай бұрын
ആദ്യമായി അപ് ലോഡ് ചെയ്യേണ്ടിയിരുന്ന വീഡിയോ
@fighter-3549 ай бұрын
പതിനേഴാംമത്തെ വയസ്സിന്റെ ആദ്യപകുതിയിലാണ് മയ്യഴിപുഴയുടെ തീരങ്ങളിൽ എന്ന നോവൽ ഞാൻ ആദ്യമായ് വായിക്കുന്നത്... ഒരു ലോകം കീഴടക്കിയ സന്തോഷം ഒരു ഭാഗത്തു നിൽക്കുകയും അതെ സമയം തന്നെ ഹൃദയം നൊന്തുള്ള വേദന മറ്റൊരു ഭാഗത്തു വന്നു നില്കുകയുമായിരുന്നു.... ഒരു പക്ഷെ എന്റെ ചുറ്റ്പാടിൽ അന്ന് വായിക്കുന്ന ആരും ഉണ്ടായിരുന്നില്ല, എന്റെ വായനയുടെ അനന്തരം മുകുന്ദേട്ടനെ ഞാൻ നേരിൽ പോയി കാണുകയും എന്റെ ദുഃഖങ്ങൾ പങ്ക് വെച്ചതും ഞാൻ ഓർക്കുന്നു "ദാസനെ എന്തിനാ മൂന്നേട്ടാ നിങ്ങൾ കൊന്നുകളഞ്ഞത്" ചന്ദ്രികയേ നിങ്ങൾ ആത്മഹത്യചെയ്യാൻ എന്തിന് അനുവദിച്ചു!!! ഒരു പതിനേഴു വയസ്സുകാരന്റ നോവ് അതിന് മുകുന്ദേട്ടൻ പറഞ്ഞത് മോനെ ഞാൻ അല്ല അതൊന്നും ചെയ്തത്, എന്നിലെ എഴുത്തുകാരൻ ആണ് അങ്ങനെ ചെയ്തത് എന്ന്... എനിക്ക് പുതിയ തലമുറയിലെ കുട്ടികളോട് പറയാനുള്ളത് നിങ്ങൾ 20 വയസ്സിനു മുൻപ് എങ്കിലും ദാസന്റെ കഥ അഥവാ മയ്യഴിപുഴയുടെ തീരങ്ങൾ വായിച്ചു കളയണം... അത് ജീവിതത്തിനു വലിയ അർത്ഥങ്ങൾ നൽകും... ♥️
@Jayan197310 ай бұрын
സ്വരാജ് 🥰. 30 വർഷം മുന്നേ 2 പ്രാവശ്യം വായിച്ചു. ഒരുവരി പോലും ഓർമ്മയിൽ ഇല്ല.
@editorboy808710 ай бұрын
പുള്ളി prepare ചെയ്ത് വന്നതാ. അല്ലാതെ ഓർമ്മയിൽ നിന്ന് എടുത്തു പറയല്ല.
@@sajirsabi1822 കണ്ണുള്ളവര് കാണും പ്രതികരിക്കും അടിമകൾ എന്നും അടിമകളായി തന്നെ ഇരിക്കും
@NandanaMS-o1h10 ай бұрын
@@editorboy8087prepare ചെയ്യാതെ അവിട പോയി ഇരിക്കാൻ അത് കല്യാണ വീടല്ല
@kaalukayyu9 ай бұрын
വിവരമുള്ള രണ്ടുപേർ ❤
@vineeshvpillaivpillai80810 ай бұрын
M Swaraj❤
@aziznoush10 ай бұрын
ദാസൻ തൻ്റെ കടമ നിർവ്വഹിക്കാൻ കഴിയാത്ത മഠയനായി എനിക്ക് തോന്നി പിന്നീടുള്ള വായനയിൽ ' ദാസനെ വെറുത്തോ എന്നും സംശയം ഉണ്ട് . നല്ല അഭിമുഖം ' സ്വരാജ് 'മകുന്ദൻ അഭിവാദ്യങ്ങൾ '❤
@Aruninterpolygs10 ай бұрын
കേട്ടിരിക്കേണ്ട വർത്തമാനം….. സ്വരാജ്❤ M മുകുന്ദൻ❤
@jabirquraishy83129 ай бұрын
❤എൻ്റെയും രണ്ടാമത്തെ വായിച്ചു തീർത്ത പുസ്തകം മയ്യഴി പുഴയുടെ തീരത്തിലൂടെ ഒരുപാട് മനുഷ്യരിലേക്ക് കൊണ്ട് പോയ ഈ പുസ്തകം തന്നെ ആണ് ...❤
@kafeelvk341310 ай бұрын
സ്വരാജ് മുകുന്ദൻ ❤
@UAEREELS10 ай бұрын
അനശ്വര പ്രണയം ദുഃഖമാണ് തേപ്പാണ് മനോഹരം എന്നർത്ഥം ❤😊
@sajithtc161610 ай бұрын
മയ്യഴി.... എന്നും പ്രീയപ്പെട്ടത് ♥️
@Mittayippothi10 ай бұрын
മുകുന്ദൻ സാറിനും പ്രായമായി..... ഇപ്പോഴത്തെ പ്രണയത്തേക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തെപ്പോലൊരാളിൽ നിന്നും ഉണ്ടാകേണ്ടത് ആയിരുന്നില്ല എന്ന് കരുതുന്നു
@gireeshkumarattenganam373610 ай бұрын
സ്വരാജ് 🥰🥰🔥🔥🔥
@ReaderSha10 ай бұрын
‘പ്രണയം മധുരമാകുന്നത് അതു വിടരാതെ പൊഴിയുമ്പോഴാണ് ’ - 32:00👍
@jayadasanvv97365 ай бұрын
Each words... Great Messages......in present world lifes.......
@asw337616 күн бұрын
ഞാൻ സംസാരിക്കുന്നതു എം സ്വരാജിനിടാണ് ❤
@prassannavijayan2849 ай бұрын
ഞാൻ വായിച്ചിട്ടുണ്ട് ഈ പുസ്തകം കാടുകട്ടി വാക്കുകൾ 🙏🙏🙏❤️❤️❤️❤️❤️❤️q❤️👍👍👍👍👍👍
@Rahul-ei1pd10 ай бұрын
മികച്ച ഒരു സംസാരം ❣️
@irshadpadikka632810 ай бұрын
” അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ, അങ്ങകലെ ഒരു വലിയ കണ്ണീർ തുള്ളി പോലെ വെള്ളിയാങ്കല്ലു കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിൽ ഒന്ന് ദാസനായിരുന്നു.” പുസ്തകം വായിച്ചു തീർന്നിട്ടും ഉള്ളിൽ കഥാപാത്രങ്ങൾ ആഴത്തിൽ തങ്ങിനിൽക്കുന്നത് എന്തുകൊണ്ടായിരിക്കും?? ഒരു നാടും അവിടത്തെ മനുഷ്യരും മനസ്സിലെ മായാത്ത ചിത്രങ്ങളാവുന്നത് എന്തുകൊണ്ടായിരിക്കും?? അവരുടെ ദുഃഖങ്ങളിൽ കണ്ണ് നിറയുന്നതും അവരുടെ സന്തോഷങ്ങളിൽ ചുണ്ട് വിടരുന്നതും എന്തുകൊണ്ടായിരിക്കും??
@Reoo00324 ай бұрын
ആ പുസ്തകത്താളുകളിലൂടെ കടന്ന് പോകുമ്പോൾ മയ്യഴിയുടെ മക്കളെ തൊട്ടറിയുമ്പോൾ വായനയുടേയും ഭാവനയുടേയും ലോകം നമ്മെ അവരിലൊരാളിക്കുന്നു. അവരുടെ സന്തോഷം നമ്മുടെയും സന്തോഷമായി മാറുന്നു. അവരുടെ കണ്ണുനീർ നമ്മുടെ മിഴികളിലും പ്രതിഫലിക്കുന്നു.
@ka_rtika_272 ай бұрын
Great 🥰
@moideenshavpkkd801710 ай бұрын
സ്വരാജ് ❤❤
@alhidayathhussain61839 ай бұрын
വല്ലാത്ത പഹയൻ ആണ് രാജ് 💥
@LBeesVlogs6 ай бұрын
പ്രിയപ്പെട്ട പുസ്തകം ❤പ്രിയ എഴുത്തുകാരൻ ❤പ്രിയപ്പെട്ട സഖാവ് സ്വരാജ് ❤
@vineeshvpillaivpillai80810 ай бұрын
❤❤❤❤❤
@nijupgdi680810 ай бұрын
Swaraj ❤️
@georgepattery427810 ай бұрын
Fascinating 🎉
@jithinmj22628 ай бұрын
സത്യം ആണ് ദാസനും ചന്ദ്രികക്കും പ്രായം കൂടുന്നില്ല ,,, കുറുമ്പി അമ്മയെ മറക്കാനും പറ്റില്ല 🥰
@ShijimolKs9 ай бұрын
Njan 9 th il ullappo vayichatha e novel❤❤❤
@krishnakichu905410 ай бұрын
Swaraj ishtam❤ അഭിമാനം
@athulsr10 ай бұрын
സ്വരാജ് ❤❤❤ നിങ്ങ ഒരു ജിന്നാണു
@musthafamashmahe45526 ай бұрын
ഒരു പുതിയ കാല വായനക്ക് പ്രേരണ നല്കുന്ന സെഷൻ ആയി!❤❤❤❤❤❤
@princemathewh786710 ай бұрын
Ms❤ mk❤
@vyshakshaji432010 ай бұрын
❤️
@santhygopalan765510 ай бұрын
Dhasan,an amazing character.
@Ra_DeePz10 ай бұрын
വെള്ളിയാങ്കല്ല്.... ദാസൻ ♥️ചന്ദ്രിക
@Ragatheeram10 ай бұрын
" ഈ ലോകം അതിലൊരു മനുഷ്യൻ എന്നെ വല്ലാതെ കശക്കിക്കളഞ്ഞ ഒരു നോവലാണ്. അതിലെ അപ്പുവിൻ്റെ നൊമ്പരങ്ങളും ജീവിതാ നിശ്ചിതത്ത്വങ്ളും എന്നിൽ വല്ലാതെ സന്നിവേശിച്ചിരുന്നു, വല്ലാത്തൊര സ്വസ്ഥതയായ് .........😒
@bindu295410 ай бұрын
Exactly! Vote and prove its value to take down king PV.
@sirajudeentk717910 ай бұрын
ഞാനും വായിച്ച നോവലാ എന്നാ ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമയില്ലാ😅
@krishnakichu905410 ай бұрын
Swaraj നല്ലൊരു അവതാരകനും intervier ആണെന്ന് തെളിയിച്ചു
@aslooclt10 ай бұрын
swaraj❤
@pmnarayan382910 ай бұрын
യഥാർത്ഥത്തിൽ സ്വരാജിന്റെ മുന്നിൽ മുകുന്ദൻ സർക്ക് സംസാരത്തിൽ ശോഭിക്കാൻ കഴിയുന്നില്ല
@arvin_is_here10 ай бұрын
Mukundan is a writer. He doesn't need to be good at speaking.
@sarathMgPanamaram10 ай бұрын
എം.സ്വരാജ് നല്ല എഴുത്തുകാരനും പ്രാസംഗികനുമാണ്, എം.മുക്കുന്ദൻ നല്ല എഴുത്തു കാരനും എല്ലാം അവരവരുടേതായ മേഖലയിൽ മികച്ചവർ തന്നെ
@abhinavs194910 ай бұрын
❤swaraj❤
@SunilKumar-gd1qy8 ай бұрын
Comminism maanavikatha aanu .
@rajeevchombala70115 ай бұрын
Chorachalukal Enthu suraj
@Abcdefghij65610 ай бұрын
Manavika rakthathinu kireedathekal vilayund but Sfi kar enthe adhariyathe poyi