മയ്യിത്ത് പരിപാലന ക്ലാസ്സ് | PA. മുഹമ്മദ് ബാഖവി മുണ്ടംപറമ്പ് PA Muhammed Baqavi Mundamparamp
Пікірлер: 51
@sdqmedia14288 ай бұрын
എല്ലാം പഠിപ്പിച്ചുതന്നു ഒടുവിൽ ഉസ്താദും യാത്രയായി😢😢 اللهم اغفر له وارحمه....
@YoonusAli-qt2us8 ай бұрын
ഉസ്താദ് വിടപറഞ്ഞു അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@subaidashahid6888 Жыл бұрын
നല്ല ക്ലാസ്സ് ആണ് ഉസ്താതെ 😭😭😭ദുആ ചെയ്യണം ഈമാനോട് മരിക്കാൻ 🤲😭😭
@നന്മ-ശ8ഝ8 ай бұрын
إنالله وإنا إليه راجعون മൂപ്പരുടെ വഫാത്തിന് ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇന്നത്തെ ദിവസമാണ് ബഹുമാനപ്പെട്ടവർ ഈ ലോകത്തോട് വിടപറഞ്ഞത് അല്ലാഹു അവിടത്തെ ഖബർ സന്തോഷത്തിലും സൗഖ്യത്തിലും ആക്കിക്കൊടുക്കട്ടേ മുത്ത് നബി തങ്ങളോടൊപ്പം നമ്മെയും അവരെയും അല്ലാഹു അവൻറെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ آمين يارب العالمين
@muhammedyunas43288 ай бұрын
ഞാനും ഇപ്പോ ആണ് കാണുന്നത് 😢
@salmamolu82048 ай бұрын
ആമീൻ.. 😰
@shahma83598 ай бұрын
ഞാനും അദ്ദേഹത്തിന്റെ വഫാത്തിന്റെ ശേഷം ആണ് കാണുന്നത്
@shahma83598 ай бұрын
ആമീൻ 🤲🏻
@shahma83598 ай бұрын
ആമീൻ 🤲🏻
@MufeedYamaniPadikkal8 ай бұрын
പണ്ഡിത പ്രതിഭ വിടപറഞ്ഞു അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ അവരെയും നമ്മളെയും 🥲🥲
അത്യാവശ്യ ക്ലാസ്സാണ് ഇത് ഇത് ശ്രദ്ധിച്ചു കേട്ടു പഠിക്കണമെന്ന ചിന്ത ഉള്ളവർക്ക് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എല്ലാവരും ചിന്തിക്കുന്നത് പിഴവ് പറ്റിയാൽ അള്ളാഹു ശിക്ഷിക്കുമെന്നതാണ് എന്നാൽ അള്ളാഹുവിന്റെ പ്രതി പലവും ചിന്തിക്കുക തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നാഥൻ പൊറുത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കാം
@ctsabeer11298 ай бұрын
കിഴിശ്ശേരി : ഇന്നാലില്ലാഹി പ്രശസ്ത പണ്ഡിതനും കർമ്മ ശാസ്ത്രജ്ഞനും. മുദരിസുമായ.. . P. A മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്.. അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി... അല്ലാഹു പരലോക ജീവിതം റാഹത്തിൽ ആകട്ടെ 🤲🤲🤲🤲 രാവിലെ 8 മണിക്ക് ജനാസ നിസ്കാരം മുണ്ടം പറമ്പ് പാറമ്മൽ ജുമുഅത്ത് പള്ളി
@abdulkhadarfaizy30742 жыл бұрын
നല്ല പഠനാർഹമായ ക്ലാസ്സ് അള്ളാഹു ഉസ്താദിൻ്റെ ഇൽമിൽ ബർകത്ത് നൽകട്ടെ.... ആമീൻ
@hajiramajeed41372 жыл бұрын
Correct
@MuhammmadKalathumpattiyan7 ай бұрын
ഇന്നന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@jasminbadusha4643 Жыл бұрын
മാഷാഅല്ലാഹ്
@hasnafathima78833 ай бұрын
Mashaallah nalla class
@rafiap31077 ай бұрын
ആമീൻ
@ShabeerBaqavi8 ай бұрын
ആമീൻ 🤲
@MP-uj9ue8 ай бұрын
അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ
@Amanullahbasheer8 ай бұрын
Aameen
@shuhyle37363 ай бұрын
اللهم اغفر له وارحمه
@MuhammedHisan-gv7ye9 ай бұрын
ഉഷാറ് ക്ലാസ് ഉസ്താത് എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം
@manafmanaf8736 ай бұрын
ഉസ്താദിന്റെ പരലോക പദവി ഉയർത്തട്ടെ ആമീൻ
@musafirdubai97082 жыл бұрын
ഗoഭീരം تقبل الله
@MuzammilMltr Жыл бұрын
❤
@abbaslatheefi13508 ай бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈ ഹി റാജിഊൻ
@shabeershabeer17832 жыл бұрын
Masha allah 👍👍
@hafilanashafilakanas6468 ай бұрын
Inn ee usthad vafathay
@manumutholsonu93308 ай бұрын
Usthad😢😢
@musthafap-j1f8 ай бұрын
😭😭😭😭
@underworld27707 ай бұрын
അത് നമ്മുടെ പകരഉസ്താദല്ലെപറഞ്ഞത്... മയ്യിത്ത് കുളിപ്പിക്കുമ്പോൾ വെള്ളം സ്വയംഎടുത്തുതലയിൽ ഒഴിച്ചുഎന്ന്....
@മജ്ലിസുറയ്യാൻ3 жыл бұрын
അൽഹംദുലില്ലാഹ് ഈ ഉസ്താദ് ന്റെ അവതരണം പരമാവതി ഒക്കെ കേട്ടു വളരേ സന്തോഷം തോന്നി എങ്കിലും സംശയ നിവാരണത്തിൽ സ്ത്രീകളുടെ ശബ്ദം ഒഴിവാക്കായിരുന്നു
@hafilanashafilakanas6468 ай бұрын
😢
@FasalRahman-p9i8 ай бұрын
إن لله وإنا اليه راجعون
@baqavibadar75312 жыл бұрын
ഫേൻ സ്ധരിക്കുമ്പോൾ ആദ്യം വലത് കാൽ മറക്കണം അതേ ക്രമത്തിൽ തുണി ഉടുക്കുമ്പോൾ ആദ്യമായി വലത് മറക്കണം പിന്നീട് ഇടത് ഇതാണ് ഹദീസിന്റെ പാഠം
@baqavibadar75312 жыл бұрын
ജീവിത കാലത്ത് വസ്ത്രം ധരിക്കുമ്പോൾ വലത് വശമല്ലേ ആദ്യം മറക്കേണ്ടത് ഹദീസിൽ വലതിനെ മുന്തിക്കണമെന്നല്ലെ ? അതിന്‌വിപരീതമല്ലെ ആദ്യം ഇടഭാഗം മറച്ചു കൊണ്ടുള്ള മുണ്ടുടുക്കലും ആദ്യ o ഇടഭാഗം മറച്ചു കൊണ്ടുള്ള മയ്യിത്ത്പൊതിയലും?
@hajiramajeed41372 жыл бұрын
സ്ത്രീ ആവുമ്പോൾ ഗോൾഡ് അഴിച്ചു മാറ്റുകയും ചെയ്യണ്ടേ
@hajiramajeed41372 жыл бұрын
ഹോസ്പിറ്റലിൽ നിന്നും മരിച്ചു കൊണ്ടുവരുമ്പോൾ കാലിൻ്റെ പെരുവിരൽ തമ്മിൽ കൂട്ടുകെട്ടും
@rafiap31077 ай бұрын
വലിയ പണ്ഡിതർ😢
@bhasheerkadavath85872 жыл бұрын
നമ്പർ തരു
@MuhammmadKalathumpattiyan7 ай бұрын
ഉസ്താതെ അപ്പോൾ നഖം മുറിക്കണ്ട
@YoonusAli-qt2us8 ай бұрын
ഉസ്താദ് വിടപറഞ്ഞു അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ