Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | MRP

  Рет қаралды 6,898,894

Manu Ramesan

Manu Ramesan

Күн бұрын

Mazha Album Song | Entho Mozhiyuvan Undakume | Vidhu Prathap | S Ramesan Nair | Manu Ramesan | MRP
One of the evergreen songs in Malayalam. MRP is happy and proud to publish this song under our label. Originally a poem written by S Ramesan Nair, this was composed by Manu Ramesan and rendered by Vidhu Prathap. The visualisation was done by Vineeth Kumar.
♪♫ Now Streaming On ♪♫
♫ Listen in Spotify ► spoti.fi/3wdIMTG
♫ Listen in Apple Music ► apple.co/3cvSRDx
♫ Listen in Amazon Music ► amzn.to/3vbMGen
♫ Listen in JioSaavn ► bit.ly/3ixVGba
♫ Listen in iTunes ► apple.co/3cvSRDx
Music Credits:
Lyrics : S Ramesan Nair
Composed Arranged & Mixed By : Manu Ramesan
Singer : Vidhu Prathap
Flute: Josy Alappuzha
Sitar : Krishnakumar
Recorded at Amanda Digital, Kochi
Recording Engineer: Happy Jose
Mastering Engineer: Richard Addison
Audio Mastered at TrilliumSounds, Canada
Video Credits:
Direction : Vineeth Kumar
Producer : Balagopal
Camera : Satheesh M Kurup
Editing : Deepu Joseph
Costume : Kala
Co- directors : Sivakumar and Pradeep Mullanezhi
Art: Sunil
Associate Camera Man : Renu and Vithilesh
Production Controller Nazeer
Cast : Lakshmanan, Balagovind, Sudheedran, Srilekha, Babu Annur, Shoba, Kannan, Ratheesh
Studio : Anjali TV and Film StudioEKM
Full Lyrics :
എന്തോ മൊഴിയുവാനുണ്ടാകുമീ
മഴയ്ക്കെന്നോടുമാത്രമായി
ഏറെ സ്വകാര്യമായി...
സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
എന്റെ ജനാലതന്നരികിൽ ഇളം-
കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ )
പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം,
പാട്ടിൽ പ്രിയമെന്നുമാവാം,
എന്നോ പഠിച്ചുമറന്ന രാഗങ്ങളെ
പിന്നെയുമോർമ്മിക്കയാവാം, ആർദ്ര-
മൗനവും വാചാലമാവാം !
മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ
തളിർവാതിൽ ചാരിവരുമ്പോൾ,
മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ-
ഇഷ്ടം തരാൻ വന്നതാവാം, പ്രിയ-
പ്പെട്ടവളെൻ ജീവനാകാം! ( എന്തോ )
ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ
താനേ ലയിക്കുവാനാകാം,
എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം,
എന്റേതായ് തീരുവാനാകാം, സ്വയം-
എല്ലാം മറക്കുവാനാകാം...
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
എത്രയോ രാവുകൾ മായാം..
ഉറ്റവർ വന്നു വിളിച്ചാലുണരും നാം
മറ്റൊരു ജന്മത്തിലാവാം, അന്നും-
ഉറ്റവൾ നീതന്നെയാവാം! അന്നും-
മുറ്റത്തു പൂമഴയാവാം! അന്നും -
മുറ്റത്തു പൂമഴയാവാം!
#mazhasong #enthomozhiyuvan #manuramesan #malayalamalbumsong #mrp
------------------------------------------------------------------------------------------------------------------------------------------------
Follow Manu Ramesan Productions :
KZbin - / @manuramesanofficial
Instagram - / manu.ramesan.productions
Facebook - / manuramesanproductions
Email - manuramesanproductions@gmail.com
------------------------------------------------------------------------------------------------------------------------------------------------
|| ANTI-PIRACY WARNING ||
This content is Copyrighted to Manu Ramesan Productions. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 3 900
@ManuRamesanOfficial
@ManuRamesanOfficial 4 жыл бұрын
Full Lyrics : എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോടുമാത്രമായി ഏറെ സ്വകാര്യമായി... സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ എന്റെ ജനാലതന്നരികിൽ ഇളം- കുങ്കുമക്കാറ്റിന്റെ ചിറകിൽ! ( എന്തോ ) പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം, പാട്ടിൽ പ്രിയമെന്നുമാവാം, എന്നോ പഠിച്ചുമറന്ന രാഗങ്ങളെ പിന്നെയുമോർമ്മിക്കയാവാം, ആർദ്ര- മൗനവും വാചാലമാവാം ! മുകിൽമുല്ലപൂക്കുന്ന മാനത്തെക്കുടിലിന്റെ തളിർവാതിൽ ചാരിവരുമ്പോൾ, മറ്റാരും കണ്ടില്ലെന്നാവാം, എനിക്കവൾ- ഇഷ്ടം തരാൻ വന്നതാവാം, പ്രിയ- പ്പെട്ടവളെൻ ജീവനാകാം! ( എന്തോ ) ഞാൻതന്നെ മോഹിച്ചുവാഴുന്നോരീ മണ്ണിൽ താനേ ലയിക്കുവാനാകാം, എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം, എന്റേതായ് തീരുവാനാകാം, സ്വയം- എല്ലാം മറക്കുവാനാകാം... നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം.. ഉറ്റവർ വന്നു വിളിച്ചാലുണരും നാം മറ്റൊരു ജന്മത്തിലാവാം, അന്നും- ഉറ്റവൾ നീതന്നെയാവാം! അന്നും- മുറ്റത്തു പൂമഴയാവാം! അന്നും - മുറ്റത്തു പൂമഴയാവാം!
@tharakp8555
@tharakp8555 4 жыл бұрын
No words to say.. Wonderful
@nanthanajyothi4462
@nanthanajyothi4462 4 жыл бұрын
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിൽ ആവാം....
@abhiramiabhirami426
@abhiramiabhirami426 4 жыл бұрын
❤️
@vimaludayan9386
@vimaludayan9386 3 жыл бұрын
'
@kiranunnikrishnankiranunni8018
@kiranunnikrishnankiranunni8018 3 жыл бұрын
😘
@HONEYBEE-oq6hc
@HONEYBEE-oq6hc 8 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവൾ ഒന്ന് കൈ പോക്കൂ വിധു പ്രധാപ് such a 👌👌👌👌👌👌
@vishnupatannakkara2734
@vishnupatannakkara2734 7 ай бұрын
ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ ആണ് അറിഞ്ഞത് വിനീത് ഏട്ടൻ ആണ് ഡയറക്ഷൻ എന്ന്
@sajithramakrishnan6081
@sajithramakrishnan6081 7 ай бұрын
🖐️
@pratheeksha-ox4qp
@pratheeksha-ox4qp 7 ай бұрын
16-02-2024. Orupadu ishtamulla songum gayakanum
@vipinasubin4331
@vipinasubin4331 7 ай бұрын
16/2/2024🤝
@sonarajendran4336
@sonarajendran4336 5 ай бұрын
🙋
@SeemaKeekkottil-zi9iv
@SeemaKeekkottil-zi9iv 4 ай бұрын
വിധു എന്തു മനോഹരമായി ആണ് ആലപിച്ചിരിക്കുന്നത്❤️❤️❤️❤️❤️❤️❤️❤️
@prajithaachu750
@prajithaachu750 3 жыл бұрын
My most favorite song ❤️vere aarekilum undo athu pole?
@Batmanstruggles
@Batmanstruggles Ай бұрын
1:23 നമ്മളൊക്കെ ഈ ഗണത്തിൽ പെട്ടത് ആണ് 𝐔𝐧𝐥𝐨𝐯𝐞𝐝 😂
@mohanchandra9001
@mohanchandra9001 5 ай бұрын
Entho mozhiyuvaan❣️
@vallyachanvlogs58
@vallyachanvlogs58 3 жыл бұрын
Beautiful song. Adhyamaayittu kelkunnathe. Manassil ninnu maayunnillya. Vidhu Pratap adimanoharamaayittu paadi. Gambheeram.
@savithasavitha6652
@savithasavitha6652 3 жыл бұрын
വിധു ചേട്ടാ സൂപ്പർ ആയി സോങ്. എനിക്ക് ഇഷ്ടം ആണ് ഈ സോങ് 🥰🥰👌👌👍👍
@APARNAAPPUZ383
@APARNAAPPUZ383 Жыл бұрын
2023 ൽ ഇതു കാണുന്നവർ undo 😁
@mohanchandra9001
@mohanchandra9001 7 ай бұрын
Entho mozhiyuvaan ❤
@aryaammuz
@aryaammuz Жыл бұрын
1/8/2023❤
@explorer4416
@explorer4416 Жыл бұрын
2023 il kelkunnavar like adi❤
@nithinm8805
@nithinm8805 6 ай бұрын
❤❤❤❤❤❤
@deadsoul1080
@deadsoul1080 Жыл бұрын
2023 ലും പുതുമ നഷ്ടമാകാത്ത പാട്ട് 🤗🤗🤗🤗🤗🤗🤗
@sinimathew9821
@sinimathew9821 10 ай бұрын
Super song
@manjubiju4142
@manjubiju4142 Жыл бұрын
Njn❤
@jackyislive_YT
@jackyislive_YT Жыл бұрын
❤❤❤❤
@midhunmadhu9772
@midhunmadhu9772 7 ай бұрын
2024 ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ.❤
@athira9135
@athira9135 7 ай бұрын
Yes..
@Niharika809
@Niharika809 5 ай бұрын
Yes
@sreejithk2216
@sreejithk2216 5 ай бұрын
Yes
@josepc4867
@josepc4867 5 ай бұрын
Yes
@neeravkrishna2210
@neeravkrishna2210 4 ай бұрын
Mm
@mohanchandra9001
@mohanchandra9001 6 ай бұрын
Entho mozhiyuvaan❣️
@muthumol3108
@muthumol3108 7 ай бұрын
2024 ലും കേൾക്കുന്നു..... എൻ്റെ caller tune ഉം ഇതുതന്നെ
@allinoneoneinall3255
@allinoneoneinall3255 Ай бұрын
ഏതാണ് കണക്ഷൻ
@vaishnavi__4088
@vaishnavi__4088 3 жыл бұрын
Dew drop സിൽ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. .. ആരേലും ഈ പാട്ടിനു request ചെയ്യുമ്പോൾ എന്തോ ഒരു സന്തോഷം വരും അപ്പോഴൊക്കെ... ഈ പാട്ട് കണ്ടിട്ടാണ് ആദ്യമായി ശിവധ യെ ശ്രദ്ധിച്ച്‌ തുടങ്ങിയത്.. പിന്നീട് സു സു സുധി വാത്മീകം സിനിമ ആദ്യമായി കണ്ടപ്പോഴാണ് ഇത് മഴ ആൽബം സോങ് ലെ കുട്ടി അല്ലെ എന്നോർത്തത്...വിധു ചേട്ടൻ മനോഹരമായി പാടി. Aah feel ഉണ്ടായിരുന്നു പാട്ടിൽ മുഴുവൻ.....😊
@reeemmaaa600
@reeemmaaa600 3 жыл бұрын
Apo sivadak etra age undaakum itjp
@RTMedia
@RTMedia 3 жыл бұрын
sathym
@sruthiamith8596
@sruthiamith8596 3 жыл бұрын
സത്യം പിന്നെ mist എന്ന് ഏഷ്യാനെറ്റ്‌ plus ഇലോ എന്തോ ഉണ്ടായിരുന്നു അതിലും ❤😍
@sinibiju4874
@sinibiju4874 3 жыл бұрын
ശരിയാ
@Manu-jw6km
@Manu-jw6km 3 жыл бұрын
90s kids nostu
@dineshanpunathil8252
@dineshanpunathil8252 3 жыл бұрын
ഗാനത്തെ പുകഴ്ത്തിയതിനു പലരും ഗായകനെ പുകഴ്ത്താൻ മറന്നു. വിധു പ്രതാപിന്റെ ശബ്ദം തരുന്ന ഫീൽ അപാരം. ഇത്ര വ്യത്യസ്തമായ ശബ്ദമുള്ള ഗായകൻ വേറെയാരുണ്ട്?
@jaishy4015
@jaishy4015 3 жыл бұрын
വിധു ചേട്ടന്റെ സൗണ്ട് സെമ്മ 💕🥰
@deepuclement7623
@deepuclement7623 3 жыл бұрын
ഗാനം കൊള്ളില്ലെങ്കിൽ ആരുപാടിയാൽ എന്ത്‌ . നല്ല ഗാനം ആരുപടിയാലും കൊള്ളാം...
@jayanth405
@jayanth405 3 жыл бұрын
വിധു പ്രതാപ് പാടിയത് കൊണ്ടാണ് ആ പട്ടിന്റെ ഭംഗി നഷ്ടപ്പെട്ടു പോയത്. ഒരു പൌരുഷം ഉള്ള ശബ്ദം ആയിരുന്നെങ്കിൽ പാട്ട് വേറെ ലെവൽ ആയേനെ
@dipushanmugham680
@dipushanmugham680 3 жыл бұрын
പാട്ടിന്റെ bangiyil ചിത്രീകരണത്തിൽ ഗായകനെ മറന്നുപോയി... ലയിച്ചുപോയി
@timetotime8687
@timetotime8687 3 жыл бұрын
സത്യം വിധു +സുജാത ഒരു പ്രേത്യക ഫീലിംഗ്സ് ആണത്
@mehfirmp
@mehfirmp 4 жыл бұрын
വർഷങ്ങളായി കേൾക്കാൻ തുടങ്ങിയിട്ടു... എപ്പോ കേട്ടാലും നെഞ്ചിൽ ഒരു നീറ്റല...😞😞
@ashlyjiason598
@ashlyjiason598 3 жыл бұрын
സത്യം ആണ് എവിടയോ ഒരു വെഷമം പോലെ 😒😒
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
Fvrt song
@kiranunnikrishnankiranunni8018
@kiranunnikrishnankiranunni8018 3 жыл бұрын
Correct
@Lovely-bc8hl
@Lovely-bc8hl 3 жыл бұрын
Enikkum
@manujadinilkumar9875
@manujadinilkumar9875 3 жыл бұрын
Hh😪
@aparna2845
@aparna2845 3 жыл бұрын
ഈ പാട്ട് 10 പ്രാവശ്യത്തിൽ കൂടുതൽ കേട്ടിട്ടുള്ളവർ ഇവിടെ ലൈക്‌ ചെയ്യുക... ❤❤❤
@najminemi4932
@najminemi4932 3 жыл бұрын
👍
@AK__PHOTOGRAPHY
@AK__PHOTOGRAPHY 3 жыл бұрын
എന്നും കേൾക്കും 😇
@chandreshmohan1378
@chandreshmohan1378 3 жыл бұрын
100 nu mukalil
@suryavinod198
@suryavinod198 3 жыл бұрын
Daily കേൾക്കും പല വട്ടം. ഇപ്പോഴും ഈ പാട്ട് കെട്ട് കൊണ്ട് കമന്റ്‌ വായിക്കുന്നു.
@focuschannel5299
@focuschannel5299 3 жыл бұрын
10 alla Orayiram thavana
@vipinwanderingworld1988
@vipinwanderingworld1988 Жыл бұрын
ഇത്രേം മനോഹരമായ പാട്ട് നമുക്ക് സമ്മാനിച്ചത് നമ്മുടെ സിനിമ നടൻ വിനീത് കുമാർ ( പൂച്ച കണ്ണുള്ള ),ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്.... എക്കാലത്തെയും വളരെ വലിയൊരു ഹിറ്റ്‌ തന്നെ.... 2023 ഇൽ പോലും.... വിനീതേട്ടനെ സമ്മതിച്ചിരിക്കുന്നു...
@Yelloglubee
@Yelloglubee Жыл бұрын
രചന s രമേശൻ നായർ
@aswinc2722
@aswinc2722 Жыл бұрын
എഴുതിയത് വിനീത് കുമാർ ആണോ😮
@athiraanoop8403
@athiraanoop8403 Жыл бұрын
@@aswinc2722 അല്ല Direction വിനീത് കുമാർ ആണ്
@kuttuuus
@kuttuuus Жыл бұрын
@@aswinc2722 എസ്. രമേശന്‍ നായര്‍
@dhanya4596
@dhanya4596 Жыл бұрын
Adeyo
@shanus3178
@shanus3178 3 жыл бұрын
ഉറ്റവർ വന്നു വിളിച്ചാൽ ഉണരുന്ന മറ്റൊരു ജന്മത്തിൽ ആവാം... അന്ന് ഉറ്റവൾ നീ തന്നെ ആകാം... അന്ന് മുറ്റത്തു പൂമഴ ആവാം..... ഹൃദയ സ്പർശിയായ വരികൾ... I love this lines alot....Great music team mazha
@timepassmallukerala6043
@timepassmallukerala6043 3 жыл бұрын
Sha...
@aswathirk5298
@aswathirk5298 3 жыл бұрын
I too
@abinavkrishnan4972
@abinavkrishnan4972 3 жыл бұрын
Sathayam
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
yes
@rijeshpv9554
@rijeshpv9554 3 жыл бұрын
True man feel sad or missing somebody
@vidhya-s
@vidhya-s 3 жыл бұрын
ഇത് എന്താ എത്ര കേട്ടാലും മതി വരാത്തത്🤔🤔 നിങ്ങൾക്കും ഉണ്ടോ ഈ അസുഖം [Edited] Thanku dears for ur valuable 1.1k👍
@kiranunnikrishnankiranunni8018
@kiranunnikrishnankiranunni8018 3 жыл бұрын
Pinne😊
@athiravisakhathiravisakh7935
@athiravisakhathiravisakh7935 3 жыл бұрын
Varshangalai kelkunnu Pranayamanu ee paatinodu
@keerthisujith1867
@keerthisujith1867 3 жыл бұрын
ഉണ്ടല്ലോ
@sijiriyas5577
@sijiriyas5577 3 жыл бұрын
Enikkum und
@vyshnamohanan7462
@vyshnamohanan7462 3 жыл бұрын
Enikkm nd
@ajworld9475
@ajworld9475 Жыл бұрын
മഴയത് കേൾക്കുവാൻ ഇതിലപ്പുറം ഭംഗിയുള്ള മറ്റൊരു പാട്ടില്ല.മഴക്കാലം എത്തിയാൽ ഈ പാട്ട് ആരായാലും വെച്ച് പോകും അത്രയ്ക്കും ഫീൽ ❤️🥰
@achublogs6797
@achublogs6797 2 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന ഗാനം ..... ☺️ വരികൾ... 😢
@ashwinjishnu8671
@ashwinjishnu8671 Жыл бұрын
🙂
@prasadartlove
@prasadartlove Жыл бұрын
😢😢😢😢
@izasworld4817
@izasworld4817 Жыл бұрын
Magical voice
@Ammu-gm9cv
@Ammu-gm9cv 3 жыл бұрын
2021ലും ഈ പാട്ട് പ്രിയപ്പെട്ടതായിട്ടുള്ളവരുണ്ടോ..?♥️♥️♥️
@LibinBabykannur
@LibinBabykannur 3 жыл бұрын
🤔☺ vedum ഒരു വലിയ mazakalam 21 Last ❄️🥶🌃
@anilkumarkumar5858
@anilkumarkumar5858 3 жыл бұрын
ഒരുപാട്
@akhilr6390
@akhilr6390 3 жыл бұрын
Yes..dha ipozhum kelkuva
@anilkumarkumar5858
@anilkumarkumar5858 3 жыл бұрын
ഉണ്ട്
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഈ സോങ്ങിനോട് ❤️
@MeenuChandu-rb2jt
@MeenuChandu-rb2jt Жыл бұрын
2023 ഇ പാട്ട് കേൾക്കുന്ന എത്ര പേര് ഉണ്ട് ഇവിട ❤🎉
@shaniv.s196
@shaniv.s196 Жыл бұрын
19/7/2023🥰 time 9:24am
@Athu_lya28
@Athu_lya28 9 ай бұрын
11.23 pm 24/12/23
@LibinBabykannur
@LibinBabykannur 9 ай бұрын
24/jan
@anurajphilip5093
@anurajphilip5093 8 ай бұрын
2024
@anjalasherin6332
@anjalasherin6332 8 ай бұрын
2024
@bamsbabysitter3685
@bamsbabysitter3685 4 жыл бұрын
ഒരു വട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളിൽ ഒന്ന്. Evergreen❤❤❤
@LibinBabykannur
@LibinBabykannur 3 жыл бұрын
Ethrayo years ayi kelkunu
@kiranunnikrishnankiranunni8018
@kiranunnikrishnankiranunni8018 3 жыл бұрын
Njaanum
@kuttukuttu1502
@kuttukuttu1502 3 жыл бұрын
Epozhoke kelkunnuvo appozhoke kannukal peythittumund
@aljoantony430
@aljoantony430 3 жыл бұрын
ന്റെ അച്ഛന്റെ ringtone ആയിരിന്നു. അച്ഛൻ മരിച്ചട്ടിപ്പോ 2 month ആയി.. എപ്പോ ഈ song കേൾക്കുമ്പോ അച്ഛൻ തൊട്ടടുത്തുള്ളപ്പോലെ
@amalunnis5404
@amalunnis5404 3 жыл бұрын
😞😢
@saajithamaryam9214
@saajithamaryam9214 3 жыл бұрын
💕
@aiswarya5397
@aiswarya5397 3 жыл бұрын
😔😔💕
@robinvarghese1724
@robinvarghese1724 3 жыл бұрын
❣️
@sarathbabu1672
@sarathbabu1672 3 жыл бұрын
send Ringtone
@jinto567
@jinto567 3 жыл бұрын
ഒരിക്കൽ പോലും പ്രണയിക്കാൻ പറ്റാത്ത എന്നെപ്പോലും ആയിരക്കണക്കിന് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പാട്ട്... ഇപ്പോൾ അസൂയ തോന്നുന്നു... എന്തിന് ഈ പാട്ട് ഇത്ര മനോഹരമാക്കി...?
@anaghalalu5423
@anaghalalu5423 3 жыл бұрын
അങ്ങനെ ഒരിക്കലും പ്രണയിക്കാൻ പറ്റില്ല എന്ന് പറയണ്ട 😊 ഒരിക്കൽ എങ്കിലും അത് ഒന്ന് വന്നിട്ട് പോവും 😌 അതിനെ സ്വീകരിക്കണത്തും അല്ലാതെ ഇരിക്കണത്തും നമ്മുടെ ഇഷ്ടം 🙂 Any way comment kinda striked me. Go on. With life happily bro. Wish u all the best👏
@saajithamaryam9214
@saajithamaryam9214 3 жыл бұрын
@@anaghalalu5423 സത്യമാണ് പ്രണയിക്കാത്തവരായി ആരാ ഉള്ളത്, പ്രതീക്ഷിക്കാതെ മഴപെയ്യുമ്പോൾ ഒന്ന് നനയുന്നത് പോലെ. നമ്മളെ സമ്മതം പോലും ഇല്ലാതെ മനസിനെ സ്പർശിക്കും.. വേണമെങ്കിൽ സ്വീകരിക്കാം അല്ലങ്കിൽ കളയാം.
@anaghalalu5423
@anaghalalu5423 3 жыл бұрын
@@saajithamaryam9214 😊
@abhijithsanthosh3681
@abhijithsanthosh3681 3 жыл бұрын
💯💯💯
@aryaunni8554
@aryaunni8554 3 жыл бұрын
സത്യം
@akshaycpakshay9056
@akshaycpakshay9056 Жыл бұрын
അവസാനത്തെ വരികൾ അത് വല്ലാതെ..... ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒന്നാണ് ❤️
@aswirdz1687
@aswirdz1687 9 ай бұрын
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം... ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിനാവാം.... അന്നും ഉറ്റവൾ നീ തന്നെ ആകാം അന്ന് മുറ്റത്ത് പൂ മഴയാകാം......❤❤❤
@abyjohn9569
@abyjohn9569 3 жыл бұрын
ആസ്വാദകന്റെ മനസ്സിൽ പ്രണയം നിറയ്ക്കാൻ കഴിവുണ്ട് വിധുചേട്ടന്റെ ശബ്ദത്തിന്...💕🎶🎵
@devuttidevu316
@devuttidevu316 7 ай бұрын
sathyam
@Podiyanvlogs
@Podiyanvlogs 4 жыл бұрын
ഓർമ്മകൾ.. ഒരിക്കലും മറക്കാത്ത ഓർമ്മകൾ വിധു പ്രതാപ് വോയിസ്‌ തരുന്ന ഫീൽ 👌👌👌
@anupamaanu5838
@anupamaanu5838 3 жыл бұрын
2021 il kelkkunnavarundo?
@rajeshkamblath1300
@rajeshkamblath1300 3 жыл бұрын
Und
@LibinBabykannur
@LibinBabykannur 3 жыл бұрын
🎵still ethra kalamayi
@rajeshkamblath1300
@rajeshkamblath1300 3 жыл бұрын
@@LibinBabykannur 8 varshamayi kelkunnu eppozhum. Entha freshness
@jithuunni5764
@jithuunni5764 3 жыл бұрын
YES ALWAYS
@AjeeshNS
@AjeeshNS 3 жыл бұрын
@@rajeshkamblath1300 ys brooo
@manjusunil6082
@manjusunil6082 3 жыл бұрын
ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം അന്നും ഉറ്റവൻ നീ തന്നെയാകാം 😔😔😔
@juvairiyaka6042
@juvairiyaka6042 3 жыл бұрын
Kettalum kettalum madyakatha paat
@nayananayana7179
@nayananayana7179 3 жыл бұрын
Fvrt line❤️
@MrSalish
@MrSalish 3 жыл бұрын
ഓ ഒരു രക്ഷയും ഇല്ലാ .....
@vishnubaby811
@vishnubaby811 3 жыл бұрын
😔😔😔
@vayshanavayga655
@vayshanavayga655 4 жыл бұрын
Dew Drops ഓർമ്മകൾ... 🌺💚
@Jbzcreation
@Jbzcreation 3 жыл бұрын
Yes
@soumyaponnu9030
@soumyaponnu9030 3 жыл бұрын
Yeah 💕
@sudheeshm3691
@sudheeshm3691 3 жыл бұрын
Ho sarikkummmm orupad mis cheynund show
@cibaanil9200
@cibaanil9200 3 жыл бұрын
90s kid
@revuzzz237
@revuzzz237 3 жыл бұрын
Sathyam
@mohanchandra9001
@mohanchandra9001 6 ай бұрын
Entho mozhiyuvaan❣️
@ayoobkt4828
@ayoobkt4828 3 жыл бұрын
മഴ തിമർത്തു പെയ്യുന്ന സമയം ജനലിലൂടെ മഴയും നോക്കി ഈ സോങ്ങ് കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ് ❤️❤️
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 3 жыл бұрын
പ്രണയത്തിനേക്കാൾ എത്രയോ വലുതാണ് നഷ്ടത്തിന്റെ ഓർമ്മകൾ 😭👍👍. ഈ വീഡിയോ കാണുമ്പോൾ ഇടയ്ക് കണ്ണ് നിറയും.
@AjeeshNS
@AjeeshNS 3 жыл бұрын
Ys 🥺🥺🥺😞😞😞
@sinik5502
@sinik5502 3 жыл бұрын
അതെ. ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാo......😪😪😪😪
@shalinisoman4569
@shalinisoman4569 3 жыл бұрын
@@sinik5502 that was a heart touching line💔
@krishnair4642
@krishnair4642 3 жыл бұрын
സത്യം
@santhakumari8711
@santhakumari8711 3 жыл бұрын
Sathyam.
@jaisachithchittilapilly4950
@jaisachithchittilapilly4950 3 ай бұрын
2024ഇലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ
@Sahad24
@Sahad24 4 жыл бұрын
എന്റെ നഷ്ടപ്രണയത്തിൻ ഓർമകൾ കുടികൊള്ളുന്ന മാടായിപ്പാറ 🙂❤️
@krishSavarna-ud8qo
@krishSavarna-ud8qo 5 ай бұрын
മഴ പാടും സംഗീതം മൂകത നിറയും മധുരഗീതം മഴച്ചാറ്റലിൻ കുളിരിൽ മയങ്ങാം മാരിയിൽ മദിപ്പിക്കും ചടുല ഭാവം മൂർത്തം ഈ മാസ്മരിക ഭാവം മനസിലെ മൃദുലതകളെ ഉണർത്തും താളമേളം മോഹനം ഈ സായംസന്ധ്യകൾ മൂളുന്ന, മുരളുന്ന മഴക്കാറ്റുകൾ മഴക്കടമ്പിൻ ആരവങ്ങൾ മരം കോച്ചും മോഹമുണർത്തും മഴ പെയ്യും കാലം മഴ ചാറും കാലം മീവൽപ്പക്ഷികൾ തപസിരിക്കും മിനാരങ്ങളിൽ മോദമേകാൻ മിന്നൽപ്പിണരുകളേകും മഹേന്ദ്രജാലം
@17chesnehamohan82
@17chesnehamohan82 3 жыл бұрын
ഉറ്റവർ വന്നു വിളിച്ചളുണരുന്ന മറ്റൊരു ജന്മത്തിലാവം.... അന്നും ഉറ്റവൾ നീ തന്നെയാവാം... അന്നും മുറ്റത് പൂമഴയാവാം..... "🥺അറിയാതെയെങ്കിലും മിഴികൾ നിറഞ്ഞത് പോലെ...🥀
@Anu_editzzz
@Anu_editzzz 3 жыл бұрын
ഇപ്പോഴും കേൾക്കുന്നു..🎶🎶 പണ്ട് ടീവിയിൽ വരുമ്പോൾ എന്തൊരു സന്തോഷമാ..😁😁 വിധുവേട്ടന്റെ ശബ്ദം.. ❤️❤️
@Ammu-vf7xq4lm9r
@Ammu-vf7xq4lm9r 3 ай бұрын
2024 il kaanunnavar undo?
@craftandtechno9660
@craftandtechno9660 3 жыл бұрын
എന്നാലും അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞല്ലാലോ.' എത്രയോ.'' ആത്മാക്കൾ മറ്റൊരു.. ജൻമത്തിനായ് കാത്തിരിക്കുന്നു...🙄😭😭❤️❤️❤️
@AjeeshNS
@AjeeshNS 3 жыл бұрын
Ysss bro
@50sreelakshmi51
@50sreelakshmi51 3 жыл бұрын
Crct
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
true
@sivanandita2561
@sivanandita2561 3 жыл бұрын
Athedo 😔😔😔😔 Anganey ore ganmam indo eeswara 😔😔🤕
@anandhups5128
@anandhups5128 3 жыл бұрын
Angane oru janmam undayirunnenkil.............
@PradeepPradeep-ez2xj
@PradeepPradeep-ez2xj 2 жыл бұрын
വിധു ... മലയാളം മാപ്പുപറയേണ്ട ഗായകൻ♥️
@reenamanikandan6851
@reenamanikandan6851 Жыл бұрын
മറക്കാൻ പറ്റുമോ
@vrindasheethal2683
@vrindasheethal2683 Жыл бұрын
പാടിയതെല്ലാം എപ്പോഴും ഓർത്തിരിക്കുന്ന പാട്ടുകൾ
@petals3673
@petals3673 Жыл бұрын
സത്യം..
@sarusworld6621
@sarusworld6621 Жыл бұрын
നഷ്ട്ടങ്ങൾ എന്നും നഷ്ട്ടം തന്നെ ആണ്..... ഇനി ഒരു ജന്മം ഉണ്ട് എങ്കിൽ ആഹ്ഹ നഷ്ട്ടങ്ങൾ എല്ലാം നികത്തണം 😞😞😞
@athirasree6282
@athirasree6282 3 жыл бұрын
എസ് രമേശൻ നായർ സാർ അന്തരിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുന്നവരുണ്ടോ..... എന്തൊരു ഫീലാണ്....
@welkinmedia1354
@welkinmedia1354 3 жыл бұрын
ഇപ്പോഴാണ് കേൾക്കുന്നത്. വല്ലാത്ത ഫീൽ
@smithababu1130
@smithababu1130 2 жыл бұрын
ഇത് എഴുതിയത് രമേശൻ നായർ സാറല്ല
@smithababu1130
@smithababu1130 2 жыл бұрын
It's Nishad from Vatakara
@smithababu1130
@smithababu1130 2 жыл бұрын
അവനെ പറ്റിച്ച് ഈ പാട്ട് ആരൊക്കെയോ ചേർന്ന് അടിച്ച് മാറ്റി
@sajithbalan85
@sajithbalan85 Жыл бұрын
മലയാളം തിരിച്ചറിയാതെ പോയൊരു അനുഗ്രഹീത ഗായകൻ അതാണ് വിധു പ്രതാപ്..... വിധുച്ചേട്ടാ ❤️❤️
@theerthasajeev
@theerthasajeev 7 ай бұрын
1:45:2:00 Ee വരിയും അതിലെ സീനും അത്രത്തോളം മനസ്സിനെ സ്പർശിച്ച വേറെ ഒരു വരിയുമില്ല
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
പ്രിയകവി രമേശൻ നായർ സാർ വിട പറഞ്ഞ ശേഷം ഈ ഗാനം കേൾക്കുമ്പോൾ അതിന് തീവ്രതയേറുന്നതായി തോന്നുന്നു.പ്രണയത്തിൻ്റേയും അതിന് നൈർമ്മല്ല്യം പകരുന്ന കുളിർമഴയുടേയും ഓർമ്മകളിലൂടെ സഞ്ചരിച്ച് ഒടുവിൽ അതേ മഴ ഒരു വൈകാരിക സ്പർശമായി മാറുന്ന മനോഹര ഗാന കവിതയാണിത്.ആ വരികളുടെ ഉടമ വിടപറഞ്ഞിരിക്കുന്നു.എങ്കിലും ആ കാവ്യലോകം എന്നും അനശ്വരമായി നിലനിൽക്കും... പ്രണാമം. "നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം ഉറ്റവർ വന്നു വിളിച്ചാലുണരുന്ന- മറ്റൊരു ജന്മത്തിലാവാം അന്നും ഉറ്റവൾ നീതന്നെയാവാം അന്നും മുറ്റത്തു പൂമഴയാവാം അന്നും മുറ്റത്തു പൂമഴയാവാം"...🌹🌹🌹
@sivaprasadk4446
@sivaprasadk4446 4 ай бұрын
സത്യം ❤️
@shyma3038
@shyma3038 3 жыл бұрын
ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലെങ്കിലും ഈ പാട്ട് കാണുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ട ഒരു ഫീൽ ആണ്.. നമ്മുടെ ലൈഫിനോട് എവിടെ ഒക്കെയോ ഒരു കണക്ഷൻ ഉള്ള പോലെ ഈ പാട്ടിന്
@mujeebkazhungil9346
@mujeebkazhungil9346 3 жыл бұрын
Very crct..👌
@seenajinesh3073
@seenajinesh3073 3 жыл бұрын
Sheriya 💖💔
@abhayabhay2347
@abhayabhay2347 3 жыл бұрын
correct
@saneesh430
@saneesh430 3 жыл бұрын
സത്യം ❤
@chamayamart3236
@chamayamart3236 3 жыл бұрын
ഒരു പ്രണയം പോലും ഉണ്ടായിട്ടില്ലങ്കിൽ നമുക്ക് onnu പ്രണയിച്ചാലോ ❤❤
@aryabineesh2190
@aryabineesh2190 3 жыл бұрын
ഇൗ പാട്ടിനൊക്കെ എന്തിന്റെ പേരിലാണ് dislike.. കഷ്ടം തന്നെ.. ഇതൊക്കെ കേൾക്കാനായി dew drops തുടങ്ങുന്ന സമയമാവാൻ കാത്തിരുന്ന ഒരു കാലം...❤️
@anithasabu2957
@anithasabu2957 3 жыл бұрын
ബോധം ഇല്ലായ്മ എന്നു പറയും😁😁 പിന്നെ അസൂയക്കും കുശു സിനും മരുന്നില്ല😂😂😂😂
@selmasteyo9340
@selmasteyo9340 3 жыл бұрын
School vittu vannu dewdrops thuranirikum....athoke oru kalam
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
കൈരളി വി അല്ലെ
@sujathakp9491
@sujathakp9491 2 жыл бұрын
ബോധം അത്രയേ ഉള്ളു എന്നു കണക്കാക്കിയാൽ മതി
@aryabineesh2190
@aryabineesh2190 2 жыл бұрын
@@anithasabu2957 😊
@wayfarerdreamz
@wayfarerdreamz 4 жыл бұрын
ഇതിന്‍റെ ഫീലൊന്നും ഇപ്പോഴത്തെ പാട്ടുകാര്‍ തരാത്തത് എന്താണ്
@VettichiraDaimon
@VettichiraDaimon 3 жыл бұрын
90's
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
കറക്റ്റ്. എന്താ ഫീൽ
@cibaanil9200
@cibaanil9200 3 жыл бұрын
90s kid
@krishnanithi5414
@krishnanithi5414 3 жыл бұрын
ചന്ദനക്കുറി, ബാലേട്ടൻ്റെ പ്രണയകവിത ഇതുപോലുള്ള ഒരുപാട് ഉണ്ട് നിങ്ങൾ കേൾക്കാഞ്ഞിട്ടായിരിക്കും..
@jaishy4015
@jaishy4015 3 жыл бұрын
💞💞💞💞
@rekhajoseph9756
@rekhajoseph9756 Жыл бұрын
12/04/2023 Again hearing this song 😍.. I love this magical voice of vidhu chettan ❤️ kind of healing power 😍
@krishnapriyal5307
@krishnapriyal5307 Жыл бұрын
11 6 23🎉❤
@krishnaprasadp2517
@krishnaprasadp2517 Жыл бұрын
18-08-23 🙂
@sijichacko1417
@sijichacko1417 Жыл бұрын
9/9/23
@petals3673
@petals3673 3 жыл бұрын
Vidhu prathap...ഒരുപാട് ഒരുപാട് ഉയരങ്ങൾ അർഹിക്കുന്ന മനുഷ്യൻ....❤️.എങ്കിലും അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോകുന്ന പോലെ
@sudin32
@sudin32 3 жыл бұрын
Ee song Direction Vineeth Kumar ( poochakannan) anenu ethra perk ariyam....
@LehariPrimeEntertainments
@LehariPrimeEntertainments Жыл бұрын
നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം എത്രയോ രാവുകൾ മായാം.. ഉറ്റവർ വന്നു വിളിച്ചാലുണരും നാം മറ്റൊരു ജന്മത്തിലാവാം, അന്നും- ഉറ്റവൾ നീതന്നെയാവാം! അന്നും- മുറ്റത്തു പൂമഴയാവാം! അന്നും - മുറ്റത്തു പൂമഴയാവാം!
@nimishasebastian6720
@nimishasebastian6720 4 жыл бұрын
ഈ പാട്ട് repeat അടിച്ചു കേട്ട ഒരു സമയം ഉണ്ടായിരുന്നു....ഒരു പ്രണയകാലത്ത്💕
@varuntvla
@varuntvla 4 жыл бұрын
ee comment ittu kazhinju ethra kettu! BTW njan ipozhum kelkuvanu..
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
എന്താ ഫീൽ
@robinpoppy9922
@robinpoppy9922 3 жыл бұрын
Ennikum
@nandanasanthosh4646
@nandanasanthosh4646 3 жыл бұрын
2020-12-16
@nandanasanthosh4646
@nandanasanthosh4646 3 жыл бұрын
😭
@deepuclement7623
@deepuclement7623 3 жыл бұрын
ഇതിലെ നായിക ഇപ്പോഴും ഇങ്ങനെ തന്നെ ആണ് ഇരിക്കുന്നത് ഒരു മാറ്റവും ഇല്ല...
@kannanadarsh9023
@kannanadarsh9023 3 жыл бұрын
എന്താണ് നായികയുടെ പേര്
@PriyaPriya-fi8uf
@PriyaPriya-fi8uf 3 жыл бұрын
@@kannanadarsh9023 shivadha
@krishnair4642
@krishnair4642 3 жыл бұрын
Place എവിടെ
@smithavr7919
@smithavr7919 3 жыл бұрын
Actor name?
@subhashnandhu1093
@subhashnandhu1093 2 ай бұрын
​@@smithavr7919 Dr. sudhi
@karthikmukundhan3433
@karthikmukundhan3433 7 ай бұрын
2024 anyone listening on this year
@muralisarigaarts4188
@muralisarigaarts4188 2 ай бұрын
ഈ ഗാനം എന്നും നമ്മോടൊപ്പം ഉണ്ടാകും അത്ര നല്ല ഗാനം സൂപ്പർ ❤️❤️❤️❤️🌹🌹🌹
@Deepthideepzzminu
@Deepthideepzzminu 2 жыл бұрын
2022 തുടങ്ങുന്നതിന് മുൻപ് ഈ മഴയൊന്നും നനയട്ടെ.... വിധു ചേട്ടന്റെ മനോഹരമായ ശബ്ദത്തിലൂടെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന മാജിക് ഉഫ് ഫീൽ 😍😍😍😘😘😘
@LibinBabykannur
@LibinBabykannur 2 жыл бұрын
Again oru mazakalam kode ❄️😓
@drudaksh3304
@drudaksh3304 2 жыл бұрын
Super
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എന്ത്‌ നല്ല വരികൾ.. എന്ത്‌ നല്ല സംഗീതം.. എന്ത്‌ നല്ല ആലാപനം... എന്ത്‌ നല്ല ലൊക്കേഷൻ 🥰🥰🥰
@devadathanv8h183
@devadathanv8h183 3 жыл бұрын
😄
@sathisantv3545
@sathisantv3545 2 жыл бұрын
മടയിപ്പാറ
@sarathchithrasarathchithra3801
@sarathchithrasarathchithra3801 2 жыл бұрын
🥰😍
@santhoshrajan3884
@santhoshrajan3884 6 ай бұрын
ഈ പാട്ട് ആരും കേൾക്കല്ലേ... കേട്ടാൽ പിന്നെ ഒരിക്കലും കേൾക്കുന്നത് നിർത്താൻ പറ്റില്ല.. അടിമ ആയി പോകും 😛😛😛
@anandnair2940
@anandnair2940 4 жыл бұрын
എല്ലാം മായ്ക്കുന്ന കാലത്തിനോ ആ കാലത്തിനുമൊപ്പം നിന്റെ ഓർമകളുമായി സഞ്ചരിക്കുന്ന എനിക്കോ നിന്നെ മറക്കാൻ ആകില്ല
@subithamanoj964
@subithamanoj964 3 жыл бұрын
അതെന്താ. മറക്കാനുള്ളത് മറക്കണം. മറവി ഒരു അനുഗ്രഹമല്ലേ
@anandnair2940
@anandnair2940 3 жыл бұрын
ചില മഴകൾ അങ്ങനെ ആണ് പെയ്തുതുടങ്ങും മുൻപേ പോയ് മറയും പിന്നെ ആ മഴയുടെ കുളിരിൽ നാം ജീവിക്കും ആ ഓർമകളിൽ
@ravitn9557
@ravitn9557 3 жыл бұрын
Really true❤
@anandnair2940
@anandnair2940 3 жыл бұрын
Saho പ്രണയ നദി ഒഴുകുന്നത് എപ്പോഴും തിരികെ ആണ് അതിന് എതിരെ നീന്തുന്നവർ അതിൽ മുങ്ങും സ്വയം നഷ്ടമാകും അങ്ങനെ നഷ്ടപ്പെട്ടു മാത്രമേ അത് മനസ്സിൽ ആവുകയുള്ളു
@shalinisoman4569
@shalinisoman4569 3 жыл бұрын
@@subithamanoj964 kaalathinum mayikanavatha chila ormakal ind.. Ere snehich oduvil swanthamakan kazhiyathe varumbo undakunna aa vedhanayude orma💔
@thelighttovictory551
@thelighttovictory551 3 жыл бұрын
വിധു പ്രതാഭിന്റെ ശബ്ദം... ഹോ എന്നാ ഒരു ഫീലാ 😍... വരികൾക്ക് യോചിച്ച ശബ്ദം..
@mr_wanderlust_7215
@mr_wanderlust_7215 3 ай бұрын
വിധു പ്രതാപ് വോയ്സ് ❤ 💎 എന്തൊരു ഫീൽ ആണ്.. രാത്രി കിടക്കുമ്പോൾ ഒന്ന് ഹെഡ്സെറ്റ് ചേർത്ത് വെച്ചാൽ മോനെ...കൂടെ പുറത്ത് മഴയും ഉണ്ടേൽ അടിപൊളി ആയി ❤ അർഹിച്ച അവസരം കിട്ടാതെ പോയ ഗായകരിൽ ഒരാളും കൂടെ🙌🏻 04:16 - 04:55ആ വരികളും അതോടൊപ്പം ഉള്ള സീനുകളും ❤️ ശിവദ . 2024 ജൂൺ മാസം ആരേലും ഉണ്ടോ 😌
@kailasnath7738
@kailasnath7738 2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത വരികളും വിധുവിന്റെ വോയിസും 💯
@unnimolep4762
@unnimolep4762 3 жыл бұрын
ഇത്രയും പ്രിയപെട്ട പാട്ട് വേറെ ഇല്ല്യ ..... റിപീറ്റ് ചെയ്ത് കേൾക്കുന്ന ഒരു കാലം ഇണ്ടാർന്നു...... 🥰💖💖💖💖
@dianamary7727
@dianamary7727 3 жыл бұрын
Satyam
@thanusworld3711
@thanusworld3711 3 жыл бұрын
സത്യം
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
വിധു പ്രതാപ് ചേട്ടന്റെ സൂപ്പർ വോയിസ്‌ 😍😍
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Shivada nair ( Achayans) Lakshyam fame heroine
@jaishy4015
@jaishy4015 3 жыл бұрын
തനിച്ചിരുന്നു കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തെരുന്ന song💕
@amruthamalu3904
@amruthamalu3904 Жыл бұрын
🙂ഒരു വാക്കിൽ എല്ലാം പറഞ്ഞൊ തുക്കി ഞാൻ അവനിൽ നിന്നും പടിയിറങ്ങി. ഒട്ടും ഭാവവ്യത്യാസമില്ലാതെ ഞാൻ അവിടെനിന്നും തിരിഞ്ഞു നടന്നു...! അപ്പോഴും എന്തൊക്കെയോ പ്രതീക്ഷി ച്ചെന്നപോലെ അവൻ അവിടെ നിൽ ക്കുന്നുണ്ടായിരുന്നു..! അൽപ്പനേരം നടന്നു : പതിയെ കണ്ണുകളിൽ ഇരുട്ടു കയറി : കാലുകൾ ഇടറി..: ഹൃദയത്തിൽ നിന്നുമോരു തെങ്ങൽ ഉയർന്നു....!🥺 അവനിൽ നിന്നും അകലുംതോറൂം എനിക്കെന്നെ നഷ്ടമായി കൊണ്ടിരുന്നു...! ഹൃദയത്തിലേക്ക് ഇരച്ചുകയറിയ കുറ്റബോധം എന്നെ തളർത്തി..! ചുണ്ടുകളിൽ കരുതി വെച്ച ചിരിയെ മായ്ച്ചുകളഞ്ഞുകൊണ്ട് കണ്ണുനീർ ഒലിച്ചിറങ്ങി....!🙃🥺🤌🏻 ഇല്ല... അവനില്ലാതെ ഞാൻ പൂർണമാകില്ല! അവനോളം എന്നിൽ ഞാൻ പോലുമില്ലെന്ന് ഞാനിന്ന് തിരിച്ചറിയുന്നു! എന്നിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ പക്കൽ ഇല്ല ' ഞാൻ തിരിഞ്ഞു നോക്കി എപ്പോഴും അവൻ എന്നെ കാത്തവിടെതന്നെ ഉണ്ടായിരുന്നു..! എന്നേക്കാൾ നന്നായി അവൻ എന്നേ മനസിലാക്കിയിരിക്കുന്നു! അവനു മുൻപിൽ അവന്റെ നിസ്വാർത്ഥമായ പ്രണയത്തിന് മുൻപിൽ..❤‍🩹🥺 വീണ്ടും വീണ്ടും എന്റെ സ്വർത്ഥത പരാജയപ്പെടുന്നു...🙂💯
@meezansa
@meezansa 2 жыл бұрын
ആൽബം :-മഴ............. (2010) ഗാനരചന ✍ :- എസ്‌ രമേശന്‍ നായര്‍ ഈണം 🎹🎼 :- മനു രമേശൻ രാഗം🎼:- ആലാപനം 🎤:- വിധു പ്രതാപ് 💗💜💜💗💗💜💜💗💜💜💗💜💜 എന്തോ മൊഴിയുവാനുണ്ടാകുമീ..... മഴയ്ക്കെന്നോടുമാത്രമായി...... ഏറെ സ്വകാര്യമായി.......... സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ...... എന്റെ ജനാലതന്നരികിൽ ഇളം...... കുങ്കുമക്കാറ്റിന്റെ ചിറകിൽ....... എന്തോ മൊഴിയുവാനുണ്ടാകുമീ...... മഴയ്ക്കെന്നോടുമാത്രമായി......... ഏറെ സ്വകാര്യമായി....... പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം...... പാട്ടിൽ പ്രിയമെന്നുമാവാം........ എന്നോ പഠിച്ചു മറന്ന രാഗങ്ങളെ..... പിന്നെയുമോർമ്മിക്കയാവാം ആർദ്ര...... മൗനവും വാചാലമാവാം........ മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിന്റെ...... തളിർവാതിൽ ചാരി വരുമ്പോൾ...... മറ്റാരും കണ്ടില്ലെന്നാവാം എനിക്കവൾ...... ഇഷ്ടം തരാൻ വന്നതാവാം-പ്രിയ.... പ്പെട്ടവളെൻ ജീവനാകാം... എന്തോ മൊഴിയുവാനുണ്ടാകുമീ.. മഴയ്ക്കെന്നോടുമാത്രമായി... ഏറെ സ്വകാര്യമായി..... ഞാൻ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണിൽ...... താനേ ലയിക്കുവാനാകാം...... എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം.... എന്റേതായ് തീരുവാനാകാം സ്വയം എല്ലാം മറക്കുവാനാകാം നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം.... എത്രയോ രാവുകൾ മായാം...... ഉറ്റവർ വന്നു വിളിച്ചാലുണരും നാം.... മറ്റൊരു ജന്മത്തിലാവാം അന്നും..... ഉറ്റവൾ നീതന്നെയാവാം അന്നും.... മുറ്റത്തു പൂമഴയാവാം അന്നും..... മുറ്റത്തു പൂമഴയാവാം.......
@jayaprakashk8691
@jayaprakashk8691 10 ай бұрын
ഒന്നും പറയാനില്ല, മനോഹരം വിധുപ്രതാപ് ❤️🥰🙏
@anjanaakhil450
@anjanaakhil450 2 жыл бұрын
ഒരു കണ്ണുനീർതുള്ളിയോട് കൂടിയല്ലാതെ ഈ പാട്ട് കണ്ടുത്തീർക്കാനാകില്ല ആർക്കും.... എന്താ feel ❤
@minimol2678
@minimol2678 2 жыл бұрын
സത്യം
@vishnugcdlm581
@vishnugcdlm581 3 жыл бұрын
അത്രമേൽ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിന് ശേഷം ഈ പാട്ട് കേട്ടിട്ടുണ്ടോ,,,,
@appuzworld3285
@appuzworld3285 3 жыл бұрын
🤔🤔🤔🤔
@LakshmiDevi-pn9og
@LakshmiDevi-pn9og 3 жыл бұрын
പ്രിയ കവി നഷ്ടപ്പെട്ടു പോയില്ലേ.
@ASG_GAMING5
@ASG_GAMING5 3 жыл бұрын
Heart breaking.. 😭😭
@vishnugcdlm581
@vishnugcdlm581 3 жыл бұрын
@@ASG_GAMING5 LOve you
@nandithanandu4075
@nandithanandu4075 2 жыл бұрын
Yes
@nithyasr3740
@nithyasr3740 4 жыл бұрын
Ethra manoharamay varikal ezuthi, paadi visualisation nadathi... Poornnamaya roopam....
@ManuRamesanOfficial
@ManuRamesanOfficial 4 жыл бұрын
Thank you so much!
@bijur6201
@bijur6201 7 ай бұрын
ഈ ആൽബം ഡയറക്ടർ നടൻ വിനീത് കുമാർ ആണെന്ന് ആർക്കൊക്കെ അറിയാം
@sindhuanirudh9201
@sindhuanirudh9201 3 жыл бұрын
പ്രണയത്തിന്റെ സൗന്ദര്യവും വേര്പാടിന്റെ നൊമ്പരവും ഒരുപോലെ അനുഭവിക്കുന്ന പാട്ട്.. ഒരുപാട് ഇഷ്ട്ടപെടുന്നു
@babyas2735
@babyas2735 2 жыл бұрын
❤️🌹😃😗😃😃
@babyas2735
@babyas2735 2 жыл бұрын
🎶🎵🎵
@dhanyaabhilash6394
@dhanyaabhilash6394 3 жыл бұрын
പണ്ട് ഫ്രണ്ട്സിന്റെ ഫോണിൽ നിന്നും Bluetooth വഴി snd ചെയ്ത് കേട്ടിരുന്ന പാട്ട്. അന്നും ഇന്നും കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നുന്ന song
@anwarraashi5409
@anwarraashi5409 3 жыл бұрын
മമ്മൂക്കയുടെ പോസ്റ്റ്‌ കണ്ട് ഈ പേര് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി അങ്ങനെ ഒന്ന് തപ്പി നോക്കിയതാ... ഈ മനുഷ്യൻ എഴുതി വെച്ചത് ഒരു പ്രാവശ്യമെങ്കിലും പാടാത്ത മലയാളികൾ ഉണ്ടാവില്ല 💯 "ഒരുരാജമല്ലി വിടരുന്നപോലെ ഇതളെഴുതി മുന്നിലൊരു മുഖം" "ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ" "ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ" "ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ" രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ.. ഞാൻ പാടും ഗീതത്തോടാണോ..?! "അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത്‌ അനുരാഗം മൂളും തത്തമ്മേ" ഇനിയും ഒരുപാടുണ്ട്...ആദരാജ്ഞലികൾ പറയുന്നില്ല കരണം ഇങ്ങേര് ഒന്നും ഒരിക്കലും മരിക്കുന്നില്ല എന്നും വരികളിലൂടെ ജീവിക്കും 🙏. പ്രണാമം 🥀
@vishnunath9516
@vishnunath9516 3 жыл бұрын
😓
@hareeshharikrishnan2887
@hareeshharikrishnan2887 3 жыл бұрын
ഇതുപോലെ ഉള്ള സ്‌ലോ റൊമാന്റിക് പാട്ടുകൾക്ക് വിധു പ്രതാപിന്റെ വോയ്‌സ് തരുന്ന ഫീൽ ❤️💯👌
@vinusiva7018
@vinusiva7018 7 ай бұрын
അറിയാതെ കണ്ണ് നിറയുനവർ ആരുണ്ട് ??
@revathygnair3113
@revathygnair3113 2 жыл бұрын
അവസാന വരികൾ തരുന്ന feel ❤ ഒരു ജന്മം കുടി ജീവിക്കാൻ ഉള്ള പ്രേത്യക്ഷ തരുന്ന പോലെ.....
@lachus3287
@lachus3287 4 жыл бұрын
വിധുവിന്റെ ശബ്‌ദം പിന്നെങ്ങനെ മനസ്സിൽ തട്ടാതിരിക്കും
@Lovely-bc8hl
@Lovely-bc8hl 3 жыл бұрын
Nooooo
@praveenphari8133
@praveenphari8133 3 жыл бұрын
Crct
@mohanchandra9001
@mohanchandra9001 Ай бұрын
Enthomozhiyuvaan❣️
@pigeontechist
@pigeontechist 3 жыл бұрын
വിധു പ്രതാപ് ഒരുപാട് ഫീൽ കൊടുത്തു പാടിയ പാട്ടുകളിൽ ഒന്ന്, ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട ബാല്യം ഓർമ്മ വരുന്നവർ ആരെങ്കിലും ഉണ്ടോ....
@annieantony1214
@annieantony1214 Жыл бұрын
Yes
@rajeshs6133
@rajeshs6133 Жыл бұрын
🙋🏻‍♂️
@jijeshr1698
@jijeshr1698 4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട്.......
@shivaprasadchimbu7916
@shivaprasadchimbu7916 3 жыл бұрын
അന്നും ഉറ്റവൾ നീതന്നെയാകാം... 💔
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 3 жыл бұрын
രമേശൻ നായർ സാറിൻ്റെ വിയോഗത്തിന് ശേഷം വീണ്ടും കേൾക്കാൻ വന്നവരുണ്ടോ.....
@ajiththankachen8003
@ajiththankachen8003 Ай бұрын
ഏറ്റവും പ്രിയപ്പെട്ട എന്നോട്.. വായിച്ചതിനു ശേഷം ഈ പാട്ട് കേള്കുന്ന ആരെങ്കിലും ഉണ്ടോ❤
@vivekjyothy8237
@vivekjyothy8237 3 жыл бұрын
2021ലും ഈ പാട്ട് നെഞ്ചോട് ചേർക്കുന്നവരുണ്ടോ?
@prajithps8150
@prajithps8150 3 жыл бұрын
മഴയ്ക്ക് എന്തെന്ത് ഭാവങ്ങളാണ് പ്രണയത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ... അങ്ങനെ ഓരോ മഴയും ഓരോ അനുഭവങ്ങളാണ്...
@Petsdairy
@Petsdairy 2 жыл бұрын
ശരിയാണ് ബ്രോ....ഏഷ്യനെറ്റ് tv yil pand mazha എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു...എന്താ ഫീൽ... കണ്ടിട്ടുണ്ടോ
@shymappshyma4235
@shymappshyma4235 Жыл бұрын
Dew drops
@sujithakv2368
@sujithakv2368 Жыл бұрын
@@Petsdairy yes
@krishnapriyamu7378
@krishnapriyamu7378 3 жыл бұрын
എത്ര വർഷം ആയി കേൾക്കാൻ തുടങ്ങിട്ടു എന്നറിയില്ല.... വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് 🌸🌸
@vipinputhanpurayil9346
@vipinputhanpurayil9346 3 жыл бұрын
സത്യം..!!
@sinimt5597
@sinimt5597 2 жыл бұрын
Crt
@LibinBabykannur
@LibinBabykannur 2 жыл бұрын
@@sinimt5597 again oru mazakalam kode ❄️🥶😓😔🌧️
@earthview2024
@earthview2024 2 ай бұрын
അതെ.... 😍
@viralbeautytipsreviewmalay1284
@viralbeautytipsreviewmalay1284 3 жыл бұрын
മഴ പെയ്യുന്ന ഈ നേരത്ത് ഈ പാട്ട് കേൾക്കാൻ എന്തൊരു സുഖം...😇
@anjithaanju597
@anjithaanju597 3 жыл бұрын
ഇത് കേൾക്കുമ്പോ മനസ്സിലെവിടെയോ ഒരു വേദന 😂
@aneesham7058
@aneesham7058 3 жыл бұрын
സത്യം 😂😂😂😂😂
@anjithaanju597
@anjithaanju597 3 жыл бұрын
Mmmmm
@aaradhika8285
@aaradhika8285 2 жыл бұрын
😂😂😂അതെ
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН