തേരിറങ്ങും മുഖിലെ.. മഴ തൂവൽ ഒന്നുതരുമോ... ❤️🥰ഇരുൾ മുടിയാലും നിന്ന് കണ്ണിൽ തെളിയുന്നു താര നിരകൾ.. Feeling ❤️
@Joicyshaijan2 ай бұрын
ഒരുപാട് ഓർമ്മകൾ നെൽക്കുന്ന.... ഫീൽ ഉള്ളു പാട്ട്.. ♥️♥️♥️
@shameer.loveyu.asyamol29152 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ പല ഓർമകൾവന്നു മനസ് മുറിവേൽപിക്കും പിന്നെ ഉറകം പോകും
@surendrancpcp26522 ай бұрын
Santhoshavum sankadavum orumichu varuna oru feeling
@angel.kiraxx_1Ай бұрын
😂
@arunk.r1148Ай бұрын
സത്യം 😊
@elsonpsam5839Ай бұрын
Bro atokke alle ee jeevidattil namukke orkkanulla kalegamillatta nalla muhurttagel....ento opposite ulla alke ellam manasilayi vannapolekum valare tamasichupoyi...❤ ini oru jenmem kudi kittiyirunegil aa nalla ormagel ellam tirich kittiyirunegil nammel snehicha aa alkudi namukke oppem undayirunnegil ❤❤❤❤❤❤❤❤❤
@appusss7965Ай бұрын
😅
@badarudheen80942 ай бұрын
സ്കൂൾ ടൈം,കോളേജ് ടൈം എല്ലാം കടന്നുപോയി ഇപ്പോയും സിംഗിൾ ആയി ഈപാട്ടൊക്കെ കേട്ടുകൊണ്ട് ആർക്കോ വേണ്ടി കാത്തിരിക്കുന്നു ,,,🥲☹️
@nishan7003Ай бұрын
😢😢😢
@badarudheen809411 күн бұрын
@@nishan7003 ᴇɴɴᴇ ᴩᴏʟᴇ ꜱᴀᴍᴇ ᴀᴠᴀꜱᴛʜᴀ ᴀᴀɴᴏ 🥲
@ajayanajayan688Ай бұрын
ആദ്യ പ്രണയം ഇങ്ങനെ മനസ്സിൽ തെളിഞ്ഞു വരുന്നു പിന്നീട് ഒരിക്കലും കാണാത്ത ആളെ ഓർമ്മ വന്നു
@vijayamol9246Ай бұрын
Kanathale pranayamo. Kanatha ale ormmavannenno😮
@aneesckani295326 күн бұрын
@@vijayamol9246അവർ പറഞ്ഞത് പിന്നീട് ഒരിക്കലും കാണാത്ത എന്നാണ്.
@nihaltm28313 ай бұрын
First selection thanne super
@rajeshr539625 күн бұрын
എല്ലാം ഉറക്കം നഷ്ടപ്പെടുത്തുന്ന പാട്ടുകൾ
@shajiks957229 күн бұрын
Anyone see in2024
@blvckwxngs366811 күн бұрын
Jayettan songs soothing like butter
@beautifulsoul66322 ай бұрын
2024 arelum kelkkunna ar indo....? 😌
@adwaithvimod30152 ай бұрын
Fresh
@AnilaPradeep-q6hАй бұрын
S
@beenapeter8887Ай бұрын
24/10/2024, 5:50pm
@beautifulsoul6632Ай бұрын
@@adwaithvimod3015 athey athey fresh
@venivenugopal9342Ай бұрын
28/10/2024.
@fridaymatineee78963 күн бұрын
ഈ പാട്ടുകൾ ഒക്കെ ഒരുപാട് നനവുള്ള ഓർമ്മകളാണ് ☹️☹️
@kesavantk339513 күн бұрын
Very good song ഉള്ളിൽ തട്ടുന്ന പാട്ട്
@johnabraham28122 ай бұрын
ശ്രീവിദ്യ തിലകൻ Supper compilation super super
@animolmichael76303 ай бұрын
ഒരു രാത്രി കൂടി വിട വാങ്ങവേ
@navaspm87382 ай бұрын
ഓർമ്മകൾക്ക് എന്ത് സുഗന്ധം : ഒരായിരം നല്ല ദിനങ്ങൾ പൊഴിഞ്ഞു പോയ നിമിഷങ്ങൾ : ഒരായിരം ഓർമ്മകൾ ഒരായിരം മുഖങ്ങൾ .... അങ്ങനെ..... അങ്ങനെ എത്ര എത്രഓർമ്മകൾ: അതെ ഓർമ്മകൾക്ക് എത്ര സുഗന്ധം
@praveenana27573 ай бұрын
Oru poovine nishashalabham(meeneathil thalikett), pathirappullunarnnu(ee puzhayum kadann),ninakkente manassile(gramaphone)..ivayum koodi venamayirunnu