ഇത് ലെന അല്ലാ എന്നുള്ള സത്യം മനസ്സിലാക്കി വന്നവർ 🤚😂
@susu..3632 Жыл бұрын
Njanummm😂😂
@AdnanAdnan-bc3el Жыл бұрын
🖐🖐
@Avarage_mallu Жыл бұрын
No Lena ahh😳
@sreejeshem Жыл бұрын
😂
@akhilr9541 Жыл бұрын
കണ്ടാലേ അറിഞ്ഞൂടെ അന്നേ അറിയാം
@BINOJSATVISION8 ай бұрын
ഇതു ലെന അല്ലെന്നുഅറിഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നു.. അന്ന് ആരാധിച്ചിരുന്ന ആ ലെന 😔
@harit.k.m.rharit.k.m.r14568 ай бұрын
Lena alle😮
@unnikrishnan48333 ай бұрын
ഇതു ലെന ആണലോ
@FathimaRifa-nt7uv2 ай бұрын
No its സിസ്റ്റർ
@martinjohn91382 жыл бұрын
Mist , dewdrops പ്രോഗ്രാമിലൂടെ ഈ പാട്ട് കേട്ടുവന്ന 90's കിഡ്സ് ഉണ്ടൊ
@jithinkuttappan82562 жыл бұрын
Yes ,🙋♂🙋♂🙋♂
@vishnuamrutham21592 жыл бұрын
Yes, ഇപ്പോഴും കേൾക്കുന്നു 🥰🥰
@rinurinu35102 жыл бұрын
Unde....
@Nancynp2 жыл бұрын
പിന്നല്ല ❤️❤️❤️
@ayishanajeeb60542 жыл бұрын
Yes
@HotelsrilakshmiNarayan9 ай бұрын
നല്ല പാട്ടുകളും... ആൽബങ്ങളും.... ന്യൂ ജനറേഷന്റെ തുണി ഉരിച്ചിലിനും...കോപ്രായത്തിനും വഴിമാറി.....ദുഖമുണ്ട്.....
@vimalcv1506 ай бұрын
2024 ലെ ജൂൺ മഴയത്തും ഞാൻ ഇത് കെട്ട് ആസ്വദിക്കുന്നു ❤❤❤❤
@sreeragssu Жыл бұрын
4മണിയുടെ ഏഷ്യാനെറ്റ് പ്ലസ് ലെ Mist, 5 മണിക്ക് we Tv ഇലെ dew drops കാണാൻ കാത്തിരുന്ന കാലം 😍🎶 ഇത് പോലെ എത്ര മനോഹരമായ ആൽബം പാട്ടുകൾ ആയിരുന്നു ആക്കാലത്തു ഉണ്ടായിരുന്നത്..
@ക്രിസ്റ്റഫർ Жыл бұрын
ooh aa kalam okke nostu
@dhenudas9786 Жыл бұрын
👍
@silpakp242 Жыл бұрын
Correct
@nandhiniravi2099 Жыл бұрын
Sheriyanu....adhokke oru kaalam.....endh resam ayirunnu annokke ❤😌
@viji6003 Жыл бұрын
2008. 2009...kalam❤❤❤❤❤❤
@aneeshkoshy7905 Жыл бұрын
സ്കൂൾ കോളജ് ജീവിതം ഓർത്തുപോകുന്നു that 2000 കാലഘട്ടം ❤❤❤❤
@Priyaneeshvlogs Жыл бұрын
Yes
@shinsmedia11 ай бұрын
Ee song 2004 aanu❤
@vishnub282010 ай бұрын
ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ ഉള്ള സുഖം.....😮❤
@46SGcuts Жыл бұрын
ഇത് പോലെ ഒരു മഴ കാലം ഇനിയും പൂവണിയുമോ 90's🙂🤍
@anushkaratheesh4281Ай бұрын
O illayirikkum njanum oru 90's anu atha paranje
@sharafabdulmajeed34315 ай бұрын
സ്കൂൾ വിട്ട് മഴയത്ത് സൈക്കിൾ ചവിട്ടി വന്നു നല്ല ചൂട് ചായയും മിച്ചറും കഴിച്ച് കൊണ്ട് asianet plus ൽ mist കണ്ട് കൊണ്ടിരുന്ന ആ കാലത്തേക്ക് time travel ചെയ്ത് പോയി 😍
@RAHULRAJU-kr7ec Жыл бұрын
സ്കൂൾവിട്ട് വീട്ടിലേക്കു ഒരു ഓട്ടം, ചായയും കുടിച് ഒരു ഇരിപ്പാണ്... അതൊരു വല്ലാത്ത സുഖം ആളാണ്.. അന്നും ഇപ്പോൾ ഓർക്കുമ്പോഴും ❤
@Anju-ip7tg Жыл бұрын
Satyam annu njauum iggane arunnu sherikkum miss cheyyunna time annu athu
@mayaunnymaya4899 Жыл бұрын
Yes👌👌👌
@meerajoseph6435 Жыл бұрын
Correct❣️
@chilakrishna Жыл бұрын
Ennit we channel pinna jukebox il oka kure album songs undavum evening ath kett sofayil oru kidatham. Ayo missing those days. Ipm full phone il kuthi irupp. Athoka arnn vibe. June maasathil oka evening mazha timeil angina irunn ee paaat oka kettitund😢😢😢😢😢
@micdrop8475 Жыл бұрын
നൊസ്റ്റാൾജിയ 😭
@Administrator_sudo Жыл бұрын
സത്യകഥ എന്തെന്നാൽ ഈ പാട്ട് നമുക്ക് യൂട്യൂബ് recommendation വന്നതല്ല നമ്മൾ നമ്മൾ സെർച്ച് ചെയ്ത് തേടിപ്പിടിച്ച് വന്നതാണ്❤😂
@thasneemshahnaz4530 Жыл бұрын
ഇത് ലെന അല്ലെന്നറിഞ്ഞ ഞെട്ടലിൽ കണ്ടിട്ടും ലെനയെ പോലെയുണ്ട് ഈ കുട്ടി 🥹
@jamshiysf Жыл бұрын
സത്യം
@sreejaunnikrishnan18039 ай бұрын
ലെനയുടെ അനിയത്തിയാണ്
@dreamshore99 ай бұрын
ആര് പറഞ്ഞു
@thasneemshahnaz45309 ай бұрын
@@dreamshore9 ലെന തന്നെ പറഞ്ഞു ലെന അല്ലെന്ന്
@vineethasanal84044 ай бұрын
Aniyathiyannu evideyo paranjathayi thonnunnu
@theone648121 күн бұрын
അന്നും ഇന്നും എന്നും Favourite ❤❤❤❤ Plus two life ഓർമ വരുന്നു 😢😢
@AiswaryamShaji7 ай бұрын
മെയ് 17 തീയതി രാവിലെ 6 മണിക്ക് മഴയത്ത് ഇരുന്ന് ഈ സോങ് കേൾക്കുന്നു... 🥰🥰🥰.....
@DHWANI-X106 ай бұрын
Ufff 🔥
@anusha2465 Жыл бұрын
Ethu Lena alla ennu ee album erangiya kalam thottu ariyunavar like...
@reshmav1434 Жыл бұрын
ഇത്രയൊക്കെ സാമ്യം ഉണ്ടാകുമോ...... മാറിപോകുമല്ലോ... അതെ ചിരി.. കണ്ണ്.... ഫേസ് ഷേപ്പ് 🙄.......❤❤❤❤
@maneeshams7947 Жыл бұрын
It’s her sister Thasha 😊
@devikrishna9674 Жыл бұрын
@@maneeshams7947 no... Lena tanne interview il paranju atil abhinayichatu aara ennu ariyillaa ennuuu
@pribinprem6819 Жыл бұрын
@@maneeshams7947 ഉഷ എന്നല്ലേ അവരുടെ പേര് 😅😅😅
@India77175 Жыл бұрын
@@devikrishna9674a interview link share cheyu
@Jennyc103 Жыл бұрын
@@India77175 kzbin.infoioWmjZ0TNTg?feature=share
@prajithakiran0566Ай бұрын
orupad feelings തരുന്ന song..i love it ❤️❤️❤️
@ConfusedCheese-ty5dz3 ай бұрын
ഈ ആൽബം എൻറെ കയ്യിൽ ഉണ്ടായിരുന്നു വളരെ ഇഷ്ടമാണ് ഈ ആൽബ എല്ലാ പാട്ടുകളും മഴക്കാലമല്ലേ മഴയല്ലേ പൂക്കാലം അല്ലേ പൂക്കളല്ലേ
@kariveppilaentertainment6859 Жыл бұрын
ഇപ്പോഴും കേൾക്കുന്നവരുണ്ടോ 90s
@prasannakumarimohananpilla2201 Жыл бұрын
ഈ ആൽബം ഇറങ്ങിയ സമയം ഞാനും കരുതിയത് ലെനയെന്നാണ് ബട്ട് ഇന്ന് ഈ നായികയുടെ ഫേസ് കാണുമ്പോൾ ലെന അല്ലെന്നു തോന്നും
@akashks84712 жыл бұрын
ഇങ്ങനെയുള്ള ആൽബം സോങ്സെല്ലാം ഇപ്പൊ അപൂർവമാണ് ❤️🎶✨️
@ക്രിസ്റ്റഫർ Жыл бұрын
ഇനി ഇതൊന്നും ഉണ്ടാവില്ല ബ്രോ
@Aazikka Жыл бұрын
@@ക്രിസ്റ്റഫർ😢
@harikrishnan6803 ай бұрын
Sathyam @@ക്രിസ്റ്റഫർ
@anuragtinadatta9397 Жыл бұрын
90's inggu poru inngu poru...♥️♥️
@ardradominic3027 Жыл бұрын
Vanne
@anushkaratheesh4281Ай бұрын
Vanne
@SherlockHolmesIndefatigable3 ай бұрын
വിധു പ്രതാപ്ൻ്റ ശബ്ദം just wow ❤
@SarathkumarKs-f7h Жыл бұрын
ഇത് ലെന അല്ല എന്ന് അറിഞ്ഞു ഞെട്ടിയവർ ഉണ്ടോ
@jeethupraveen8840 Жыл бұрын
ഉണ്ട് 😁
@Sachuzz1990 Жыл бұрын
Yes
@zainabhathab7223 Жыл бұрын
Ys😊
@ameeraazeezkt5366 Жыл бұрын
Yes
@drathirapk Жыл бұрын
Yea
@HARISHKUMAR-wr3oq Жыл бұрын
School vittu varumbol adhyam theeduna program aanu dew drops athile ettavum manoharam maaya album song aanu eth ....my favourite album song...... Eth kelkkumbol njan ante kuttikalathekk pokkunnuu.... Vallatha oru feel nalkunna oru manoharamaya oru romantic album song aanu eth...... My favourite romantic album song...... I just loved it .....❤❤❤❤
@magicalmirror7878 Жыл бұрын
Ee pattu erangumbol I was in my sweet 17 now I am in 33
@SahanaSahana-c4uКүн бұрын
Endeyum same 😂
@suchithramidhun4966 Жыл бұрын
എനിക്ക് ഇത് പോലെയുള്ള ഒരു lady bird സൈക്കിൾ ഉണ്ടായിരുന്നു...എന്റെ lover നും ഉണ്ടായിരുന്നു ഇതിലെ ഹീറോ chavittunna സൈക്കിൾ..10th ill പഠിക്കുമ്പോൾ....
@diffrenttalks6283 Жыл бұрын
ആ lover ആണോ മിഥുൻ? 😁
@suchithramidhun4966 Жыл бұрын
@@diffrenttalks6283 അതേ 🥰 marrage കഴിഞ്ഞിട്ട് ഏഴ് വർഷമായി ഒരു മോളുണ്ട്....happy life
@diffrenttalks6283 Жыл бұрын
@@suchithramidhun4966 ❤️❤️
@rakeshkolothuparambil2198 Жыл бұрын
@@suchithramidhun4966wish you a happpyyyyyy life ahead
@krishnapriya2877 Жыл бұрын
@@suchithramidhun4966 congrats
@aneeshpillai3563 Жыл бұрын
ഇങ്ങനെ ഒരു കാലം എന്ന് തിരിച്ചു വരും 🥰🥰🥰
@njanpalakkattukkaaran2767 Жыл бұрын
10 th class padikumbo. Dew drops mist. Ellam nostalgic.
@jojanmathew8587 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷവും സങ്കടവും എല്ലാം വരുന്നു .. ഞാൻ ഒരു പയ്യൻ ആയിരുന്നു അന്ന് .. കാലം ഒരുപാട് മുന്നോട്ടു പൊയി 😢
@shahnashahna3388 Жыл бұрын
ഇപ്പൊ വയസ്സൻ ആയോ 😒
@jojanmathew8587 Жыл бұрын
@@shahnashahna3388 ആയി
@ConfusedBulldogPuppy-gf9qb3 ай бұрын
😂
@harikrishnan6803 ай бұрын
Enikum njn ipo 30 kazhinju
@ashiquebabu6050 Жыл бұрын
തിരിച്ച് വരുമോ ആ നല്ല കാലം..😢
@jijinsebastian16 Жыл бұрын
Time machine kandu pidichal pattum
@VibinRaaj-wv7id10 ай бұрын
എനിക്കി ഇഷ്ട്ടം പാട്ടിന് നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@athulkrishnan2332 Жыл бұрын
പഴയ കാലം സ്കൂൾ കഴിഞ്ഞു വരുന്ന ❤️❤️❤️❤️🦋🦋🦋
@athira7975 Жыл бұрын
ലെനചേച്ചിയുടെ ഇന്റർവ്യൂ കണ്ട് സെർച്ച് ചെയ്തവരുണ്ടോ
@Mydreams453010 ай бұрын
എന്റെ പ്രണയകാലം മനോഹരമാകിയ പാട്ടുകൾ
@noufalhameed6920 Жыл бұрын
90's kids marakkan pattatha kalam❤
@ginan143Ай бұрын
വിധു ചേട്ടൻറെ വോയിസ് വേറെ ലെവൽ ❤❤❤❤
@nijeeshkumr8234 Жыл бұрын
Vidhu chettan voice 🥰🥰🥰😇😇
@Unni3333 Жыл бұрын
Lena alla ennu arinjaoo kaanan vannatha,.. alla ennu arinjutu nokumbozhum lena aanu ennu thanne thonnathe… angane manasil pathinju poyondu aavum… kaalam ethra vega povunne😢
@neenujoy6384 Жыл бұрын
ഇതിൽ അഭിനയിച്ചത് ലെന ആണെന്ന് വിശ്വസിച്ചിരുന്ന കാലം. ലനയുടെ ഇന്റർവ്യൂൽ ആണ് ഇത് ലെന അല്ല, മറ്റാരോ ആണെന്ന് അറിയുന്നത്
@sreekuttymb5436 Жыл бұрын
Her name is thasha
@thepeople9679 Жыл бұрын
ലെന അല്ലെ 🙄
@neenujoy6384 Жыл бұрын
@@thepeople9679 അല്ല
@resmitk8159 Жыл бұрын
സത്യം😮
@dhenudas9786 Жыл бұрын
Njanum ആണെന്ന വിചാരിച്ചതു
@sreejaunnikrishnan1803 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ ... അകാലത്തിൽ പൊലിഞ്ഞു.
@aparnakt5574 Жыл бұрын
Enth pattiyatha
@sreejaunnikrishnan1803 Жыл бұрын
@@aparnakt5574 attack :: നാലഞ്ചു വർഷമായി മരിച്ചിട്ട്
@priyankarahul922111 ай бұрын
@@sreejaunnikrishnan1803no... 8 yrs aayi... My uncle💔
മനോഹരമായ ഗാനം. നല്ല വരികൾ, നല്ല സംഗീതം, മനോഹരമായ ആലാപനവും. ♥️
@Normalman-r3n Жыл бұрын
നൊസ്റ്റാൾജിയ മോനെ 🔥🔥🔥
@anushkaratheesh4281Ай бұрын
+1class time schoolil ninnu vannu kazhinju choru kazhichittu dewdrops kanunna time innathe you tubil kelkkunnathinekkal annu wait cheythu kettathanu feel
@kabeer62787 ай бұрын
അടുത്ത് നിന്ന് കണ്ടാൽ ലനയുടെ മുഖചായ ഇല്ലേ ഇല്ല
@snehaslittleworld5656 Жыл бұрын
നല്ല കാലത്തിൻ്റെ ഓർമകൾ❤ അന്നേ മനസ്സിലായി ലെന അല്ലെന്ന്😊
@madras9019 Жыл бұрын
Jyosthna vidhu I LOVE YOU 😍😍
@justinjoseph6700 Жыл бұрын
Music director's excellence of choosing the right singers for the actors🥰🥰
@jacobjacob633410 ай бұрын
Pranayikan kothippicha songs..
@prasanth057 Жыл бұрын
കൊലയും ചതിയും ഇല്ലാത്ത ഒരു കാലം 🌹
@nishaks1392 Жыл бұрын
ഇത് ലെനയും ലെനയുടെ അനിയത്തിയും അല്ല..... എന്ന് മനസ്സിലാക്കിയിട്ടു വന്നവർ 😂🥰👍
@rigelmystery4014 Жыл бұрын
Ith lenayuda aniyathi an thasha
@devikrishna9674 Жыл бұрын
no... Lena tanne interview il paranju atil abhinayichatu aara ennu ariyillaa ennuuu
@charlzthechy4836 Жыл бұрын
മഴ നിലാവായി മാഞ്ഞതാരോ മനസ്സിൻ താഴ്വരയിൽ എന്ന സോങ് കിട്ടോ കുറെ കാലമായി തപ്പുന്നു...
എന്നോ നഷ്ടപെട്ടുപോയ എന്നിലെ പവിത്രത.... തിരിച്ചു കിട്ടാത്ത ജീവിതം 😢
@DivyaBalakrishna-f4d7 ай бұрын
സൂപ്പർ വോയിസ് വിധു ചേട്ടാ ♥️♥️♥️
@ARG_90sKID Жыл бұрын
This was my favourite among all the Album Songs ❤️.... Drenching in the pool of romance! It's surprising that, it didn't go popular like Sundariye Vaa or Melemaanath or East Coast Songs or Kudajadriyil....
@akashgh3402 Жыл бұрын
ഇത് ലെന അല്ല എന്ന് ആദ്യ മാത്രയിൽ തന്നെ മനസ്സിലാക്കുവുന്നത് അല്ലെ ഉള്ളു..☺️
@sureshcv4630 Жыл бұрын
Yes Kure ennam lena lena yenn parayunnad yedh ardhathil😅😅😅
@harisbeach90672 жыл бұрын
സൂപ്പർ പാട്ട് 😍🤩❤️
@prasadk78302 жыл бұрын
🤣🤣
@aryaanil32792 жыл бұрын
👍
@shintosunny9785 ай бұрын
ഇങ്ങനെയൊരു കാലം ഇനിയൊരിക്കലും ഇല്ല എന്ന് അന്ന് തോന്നിയിരുന്നില്ല... പ്രണയത്തിന് അന്ന് വിശുദ്ധിയുണ്ടായിരുന്നു... അന്ന് മനസ്സുകൾ പരസ്പരം സംവദിച്ചിരുന്നു...
@mayasarathm31837 күн бұрын
Pranayikkan kohippicha pattugal❤
@razalchirammal349910 ай бұрын
Dew dropsinde thurupcheet😍
@BabuM-b2o5 ай бұрын
ഈ ആൽബം ഇറങ്ങുന്നതിന് മുൻപ് ആണ് റൺവേ സിനിമ, പിന്നെ പൂയപ്പളളി എന്ന സ്ഥലവും ആണ് അതിനൊക്കെ മുന്നേ ഇറങ്ങിയത്.
@BabuM-b2o5 ай бұрын
അതേ 2004 il ആയിരുന്നു.
@BabuM-b2o5 ай бұрын
2004
@RatheeshRam-ry1yg10 ай бұрын
Ente ND ninte manassu. Love it❤
@blu9747 Жыл бұрын
Vidhus sound❤
@AnilaSiby-i2y3 ай бұрын
ലെന. ആണെന്ന. തോന്നുന്നത്.. ഒറ്റ. നോട്ടത്തിൽ ❤❤❤
@JO_Diaries_Jo Жыл бұрын
Ith Lena allenn oru interviewil paranju .. I can't believe 😇😇😇
@ajworld72132 жыл бұрын
Vidhu sir's sound 🤍
@anuragtinadatta9397Ай бұрын
90's kidseee makkale poru inggu✅
@vijithajayan6663 Жыл бұрын
Spr song vallatha feelaanu
@mohanchandra90014 ай бұрын
Mazhakkaalamalle❣️
@jibinjoy. Жыл бұрын
Ithu lenachechi allennathupole aa chettan innu jeevichirippilla ennathum sathyamanu🥺💔
@nismashereef2947 Жыл бұрын
Enthupatti pullik??
@jaisonthomas1562 Жыл бұрын
@@nismashereef2947 attack
@priyankarahul9221 Жыл бұрын
Yes... He is my uncle... Rankeesh... 8 yrs back he left this world😢
@MaduMv-oz7be Жыл бұрын
കൈതപ്പുറം ദാമോദരൻ നമ്പൂതിരി ജനിച്ചു
@nursesareangles7839 ай бұрын
Len achechiyana. Ithu vare vishwasiche ..chechide interview kndurunnunuu .😢😢😢ithu lena chechi ala❤❤e patum ishtam len chechij ishtam❤
@krishhhh8877 Жыл бұрын
ലെന എന്ന് തോന്നിയവർ കണ്ണുപൊട്ടന്മാർ. അതാണ് എനിക്ക് തോന്നിയത്
@achu49011 ай бұрын
ഇത് ലെന അല്ലെങ്കിലും ലെന ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം 😂❤❤😊
@dreamycatcher18143 ай бұрын
Vidhuchettan ❤Jyotsnachechi❤
@AnilEj-z4e Жыл бұрын
Dew dtops❤️❤️❤️❤️❤️ മ്മടെ സമയം ❤❤❤❤❤90 കിഡ്സ് 👍👍👍👍👍👍
@fousuu10 ай бұрын
Dew drops ,mist❤❤❤
@Neelsmom9747 Жыл бұрын
Lena ചേച്ചി അല്ലെന്ന് അറിഞ്ഞതിനു ശേഷം ഒന്നുകൂടെ കാണാൻ വന്നവർ 😂
@surabhisunil8465 Жыл бұрын
Dew Drops ❤️
@gangotrisdivineworld4921 Жыл бұрын
ഈ പാട്ടു കണ്ടിട്ട് ലെനയുടെ അനിയത്തിയാണെന്ന് കരുതി. പക്ഷെ കുറേ നാളിന് ശേഷം ഒരു വാരികയിൽ ഒരു ഇന്റർവ്യുൽ താൻ ഒറ്റ മകൾ ആണെന്ന് പറഞ്ഞു.😂
@Prasiprasi-q9g Жыл бұрын
അനിയത്തി ഉണ്ട്.. ലെന ക്കു സാക്ഷാ എന്നോ മറ്റോ ആണ് പേര്
@rigelmystery4014 Жыл бұрын
Ith avurudae sister an thasha
@devikrishna9674 Жыл бұрын
no... Lena tanne interview il paranju atil abhinayichatu aara ennu ariyillaa ennuuu
@offline673 Жыл бұрын
ഇത് താഷ ആണ്, എന്റെ കൂടെ പഠിച്ചതാണ്, ഇവളുടെ ചേച്ചി ആണ് ലെന... ലെന ഞങ്ങളുടെ സ്കൂളിൽ തന്നെയാണ് പഠിച്ചതും. ആർക്കും സംശയം വേണ്ട
@tvatca2652 Жыл бұрын
Ithile actres aarenenn ariyilla enn lena interviewil paranjitund
@MN-123mvr Жыл бұрын
താഷ ശരിയാണ് പക്ഷെ ലെന ഒറ്റമകൾ ആണെന്ന് ഇന്റർവ്യൂ സിൽ പറയുന്നുണ്ട്
@sureshcv4630 Жыл бұрын
Ennit evar eppo evde anu Social media yil undo
@AngusFreaks6 ай бұрын
❤❤orkubol
@sajilabiju7172 Жыл бұрын
പീച്ചി ഡാം ഷൂട്ടിംഗ് place❤️❤❤️❤️
@rinshasalim2625 Жыл бұрын
ഇത് ലെന ആണെന്ന് പറഞ്ഞു തർക്കിച്ച ഒരു കാലം ഉണ്ടായിരുന്നു
@bayibayi1148 Жыл бұрын
Ithara
@rinshasalim2625 Жыл бұрын
@@bayibayi1148 lenayude sister
@sreenathvr7031 Жыл бұрын
Name entha
@anjuaadhi2294 Жыл бұрын
Athe njanum angane paranjirunnu
@Appuzzzapp Жыл бұрын
Ith Lena alla ginger media yude new interview ipo kandu vannatha njan.athil Lena parayunund ith njan alla.e song il ullath aranu areela ennu Lena parayunund.interview cheyuna pennu chodikunund apo atharanu areela ennanu marupadi
@Paperboatt-88 Жыл бұрын
ഇപ്പോ കണ്ടപ്പോ ലെന അല്ല 🥲
@anupriya433 Жыл бұрын
Sathym
@jeemageorge1339 Жыл бұрын
Athe.. Ppo nokumbo ah face cut polumila.... Pkshe e karayam ariyum munne vare ith lena thannayarunnu
@rahiyanath8361 Жыл бұрын
😥സൂപ്പർ
@leenasvlogworld2331 Жыл бұрын
2023 ൽ 💞
@Aswathi-days Жыл бұрын
ലെന allalleeee😢♥️
@കണ്മണിബാലാമണി5 ай бұрын
ലെന അല്ലെന്ന് പറഞ്ഞ ഇന്റർവ്യൂ ന് ഒരാൾ കമന്റ് ഇട്ടേക്കുന്നു ലെനയുടെ sister ആണ് Tasha ആണ് പേര്.. കമന്റ് ഇട്ടേ പുള്ളിടെ സീനിയർ ആയിട്ടാണ് tasha പഠിച്ചത് st. Pauls kuriachira schoolആണ് ... എന്താ ലെന സിസ്റ്റർ എന്ന് പറയാതെ കാര്യം പുള്ളിക്ക് അറിയില്ല എന്നൊക്കെ
@arunrajrajan1785 Жыл бұрын
Nostu🥰
@harikrishnanv6233 Жыл бұрын
ഇത് ലെന അല്ലാരുന്നോ😮
@ayisharkp833910 ай бұрын
Lena alla lenayude sister aanu , Tasha kumar name. Mrg ayi 2 boys und avark. Social media il active alla thonunu. Avaraayitullaa photos lenayude IG und . 2019 ile Sep 7th & march 18th, postil und full family pictures But nthu kondanu sister aanenu lena parayaanjath enu ariyila.
@spbachelor435 ай бұрын
Kairali we❤
@anjanamalu3287 Жыл бұрын
ലനയുടെ interview കണ്ടപ്പോൾ ആണ് ഇത് ലെന അല്ല എന്നാ നഗ്നസത്യം മനസ്സിലാകുന്നത് 🙂
@shalushalu5005 Жыл бұрын
Fvrt.💞
@ajithks63204 ай бұрын
Thej Mervin❤
@sk-sk143 Жыл бұрын
ഇന്റർവ്യൂ കണ്ടുവന്നതാണ് 🥱വന്നുനോക്കിയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 😌