Ishtam Eanikyishtam | Pranayam | Sankar Mahadevan | Thej Mervin | M. A. Babji

  Рет қаралды 3,360,255

satyamvideos

satyamvideos

Күн бұрын

Пікірлер: 3 500
@namaskargvr6363
@namaskargvr6363 4 жыл бұрын
ഞാൻ സുമേഷ് ഈ ആൽബത്തിലെ നായകനാണ്. ഒരു പാട് പേർക്ക് ഇഷ്ടപ്പെട്ട ഗാനം .നല്ല പാട്ട് ,നല്ല വരികൾ,നല്ല ആലാപനം, നല്ല നായിക, നല്ല ചിത്രീകരണം, എന്നിങ്ങനെ ഈ പാട്ടിനെ പറയാത്തവർ ആരും ഇല്ല ,പക്ഷേ ഈ പാട്ടിലെ ഒരേ ഒരു നെഗറ്റീവ് ആയി കമൻ്റ് വന്നിട്ടുള്ളത് ഇതിലെ നായകനെ കുറിച്ചാണ് അന്നത്തെ സാഹചര്യങ്ങൾ കൊണ്ട് ഞാനാണ് ഈ ആൽബത്തിലെ നായകൻ. ഒരു പാട് തവണ പറയണം എന്നു വിചാരിച്ചു.അതിനുള്ള യോഗ്യത ഇല്ലാത്തതുകൊണ്ടും ഞാൻ കാരണം ഈ ആൽബം പരാജയപ്പെടരുത് എന്നുള്ളത് കൊണ്ട് സ്വയം മറച്ചു വച്ച 21 വർഷങ്ങൾ' ഇനിയും എന്നെ സപ്പോർട്ട് ചെയ്യുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു കമൻ്റ് ചെയ്യൂ Pls .വർഷങ്ങളായുള്ള ഒരു അപകർഷതാബോധത്തിൻ്റെ ആശ്വാസത്തിനു വേണ്ടി മാത്രം.
@SilverSceptre
@SilverSceptre 4 жыл бұрын
Sumeshetta. Ithu Oru video collage aanu. kzbin.info/www/bejne/qKCnfYiPm9KEnM0 Thangale varashangalkkipuravum maranittilla ennathinte thelivaannu. Ningal valare nannayi aa character cheythu. Athukondu thannanu ormikkapedunnathum.
@SnehaP.M
@SnehaP.M 4 жыл бұрын
Enikariyalllo.....
@anjularajan1164
@anjularajan1164 4 жыл бұрын
Orikalum maraktha, ennum kelkan kothikunna oru song anu. Nayakanym nayikayum orupole nalla reethiyil perform cheythitundu. Nayakan super anu...
@nostalgiawithnikitha7265
@nostalgiawithnikitha7265 4 жыл бұрын
ഞാൻ ഇപ്പോൾ ഇതിൽ അഭിനയിച്ച ചേട്ടൻ എവിടായിരിക്കും എന്ന് കമന്റ്‌ ചെയ്യാൻ വരുവായിരുന്നു.... അപ്പോഴാണ് ഇങ്ങനൊരു കമന്റ്‌ കണ്ടത്... ഇതിൽ അഭിനയിച്ച നായകനെ കുറിച് മോശമായി കമന്റ്‌ ഒന്നും കണ്ടില്ല...
@sangeetharamesh9178
@sangeetharamesh9178 4 жыл бұрын
ഒരു കാലത്തെ സൂപ്പർ ഹിറ്റ് ആൽബം സോങ് ആയിരുന്നു ഇത്.ഇതിൽ അഭിനയിക്കാൻ പറ്റിയത് ഒരു ഭാഗ്യമായി കാണു.
@vineethas1819
@vineethas1819 10 ай бұрын
2024 ആയപ്പോൾ ഇ പാട്ട് തപ്പിപിടിച്ച് ഞാൻ വന്നിട്ടുണ്ടെങ്കിൽ എന്നെ പോലെ എത്രയോ പേര് ഇ പാട്ട് സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുന്നു
@joicejose86
@joicejose86 8 ай бұрын
☺️💯
@rijopaul7750
@rijopaul7750 8 ай бұрын
@minukarunakaran7894
@minukarunakaran7894 5 ай бұрын
🕉️🔱❤️🙏
@sibinbabu1233
@sibinbabu1233 4 ай бұрын
Njan
@remyakrishnan5824
@remyakrishnan5824 3 ай бұрын
Ss 2024 varu
@anugrahohmz512
@anugrahohmz512 2 жыл бұрын
2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@snehajacob7169
@snehajacob7169 2 жыл бұрын
Me
@ukaudio1988
@ukaudio1988 2 жыл бұрын
Athe athe favourite song aanu
@TheNousheer
@TheNousheer 2 жыл бұрын
Lover manassil varumbol eppoyum kelkum ee song
@shymappshyma4235
@shymappshyma4235 2 жыл бұрын
Ode
@rakeshprabhakaran240
@rakeshprabhakaran240 Жыл бұрын
23 lum
@sirajsiju1178
@sirajsiju1178 4 жыл бұрын
നായകനെ ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്ക്.... അങ്ങേരെ കുറ്റം പറയുന്നവർ ആലോചിച്ചു നോക്ക്... റിയൽ ലൈഫിൽ ഇത് പോലെ റൊമാന്റിക് ആയി അഭിനയിച്ചാൽ ഇങ്ങേരെ പോലെയേ നമ്മളും അഭിനയിക്കൂ 🤞
@sarathsivadas2953
@sarathsivadas2953 3 жыл бұрын
Sathyam
@sirajsiju1178
@sirajsiju1178 3 жыл бұрын
@@sarathsivadas2953 അതെ 💖
@rajikk8111
@rajikk8111 3 жыл бұрын
😄😄😄😄
@anshiameer7483
@anshiameer7483 3 жыл бұрын
Enikk ithile nayakaneyaa kooduthal ishtaayath
@vindhyadeepak457
@vindhyadeepak457 3 жыл бұрын
ചേട്ടനെ കാണാൻ വേണ്ടി മാത്രം എത്രയോ തവണ ഈ song കണ്ടിട്ടുണ്ട് ഞാൻ. ചേട്ടൻ super alle🥰
@skrskr8704
@skrskr8704 3 жыл бұрын
ഈ ആൽബത്തിലെ നായകൻ എന്റെ സ്വന്തം ഏട്ടനാണെന്നോർക്കുമ്പോൾ സന്തോഷം മാത്രം 😍😍😍😍😍
@mariyamsebastian1155
@mariyamsebastian1155 3 жыл бұрын
Really
@sreejithsreejithvly1681
@sreejithsreejithvly1681 3 жыл бұрын
Atheyo chettanode parayanan super aane എന്ന്
@sachusachu6351
@sachusachu6351 3 жыл бұрын
Best kanna best
@youtubeuser9938
@youtubeuser9938 3 жыл бұрын
Ippo entha cheyunn
@sonysoman8144
@sonysoman8144 3 жыл бұрын
Ee pulli eppo Anna chayane, films ok undooo
@rajimolpr2117
@rajimolpr2117 2 жыл бұрын
ഈ പാട്ട് കണ്ടിട്ട് ഇതിലെ നായകനെ ഒരുപാട് മനസ്സിൽ പ്രേണയിച്ചിട്ട് ഉണ്ട്..സാധാരണ ഒരു പെൺകുട്ടി ആഗ്രഹിക്കുന്ന സൗന്ദര്യം... 🥰.. തമിഴ് നടൻ വിശാലിന് ഒക്കെ ഉള്ള attraction തോന്നുന്ന ഒരു പ്രത്യേക സൗന്ദര്യം❤️ റൊമാൻ്റിക് ഹീറോ
@jomusic7493
@jomusic7493 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sachujm8223
@sachujm8223 2 жыл бұрын
E commentokke kanumbola chennu kinattil chediyal kollamenundu🤢
@sajeer1001
@sajeer1001 2 жыл бұрын
My phone number is 2244 :P
@rajimolpr2117
@rajimolpr2117 2 жыл бұрын
@@sajeer1001 😁
@rajimolpr2117
@rajimolpr2117 2 жыл бұрын
@@sachujm8223 അസൂയ.. 😈
@subin9347
@subin9347 4 жыл бұрын
കുട്ടികാലം ഓർമ്മ തരുന്നു, സ്കൂൾ വിട്ടു വരുമ്പോൾ കൈരളി വീ യും, ഏഷ്യാനെറ്റ്‌ പ്ലസിലും ആൽബം സോങ് ഉണ്ടാവാറുണ്ട് അന്ന് സ്മാർട്ട്‌ ഫോൺ ഒന്നും ഇല്ലല്ലോ, അന്നത്തെ fovorite ഇതൊക്കെ ആയിരുന്നു 😭
@anamika1538
@anamika1538 3 жыл бұрын
Yss dew drps... Mist എല്ലാം ഇപ്പൊ ഓർക്കാൻ സുഖമുള്ള നൊമ്പരപ്പെടുത്തുന്ന ഒരോർമ്മ മാത്രം.
@thakkalees2.0
@thakkalees2.0 3 жыл бұрын
Same to you few drops
@kavyac3745
@kavyac3745 3 жыл бұрын
😒athokke oru kalam
@vishnug1050
@vishnug1050 3 жыл бұрын
Athepole oru kalam eni orikkalum kittellaa ......ennthea pole mobileo internetoo ellatha ahh nostalgic yugam 🥰🥰🥰🥰
@thakkalees2.0
@thakkalees2.0 3 жыл бұрын
@@vishnug1050 sariyanu
@shibinalazhikath865
@shibinalazhikath865 3 жыл бұрын
ഇത് കേൾക്കുമ്പോൾ നമ്മുടെ 10th & plus-two കാലഘട്ടം മനസ്സിൽ മിന്നി മാഞ്ഞവർ ഉണ്ടോ !!!!
@manjuanjanaaneesh7740
@manjuanjanaaneesh7740 7 ай бұрын
ʏꜱ
@manukarthikeyan772
@manukarthikeyan772 7 ай бұрын
പ്ലസ്ടു കാലഘട്ടം
@SandhyaMols-ox9em
@SandhyaMols-ox9em 5 ай бұрын
സത്യം ആണ് എന്റെ 10ക്ലാസ്സ്‌ യിൽ പഠിച്ചു ഓർമ വന്നോ ❤️❤️
@MathewPp-b9s
@MathewPp-b9s 19 күн бұрын
ഞാൻ
@Shoniaaa0417
@Shoniaaa0417 Жыл бұрын
OUR 90'S 🥰 .... NO MOBILE.. NO DATA... NO OVER FAKENESS NO ATTITUDE NO EGO NO TOXICITY.. (THESE ALL DEPENDS) BUT.. LOVE THAT TIME AND.. AM MISS THAT VINES 🥺❤
@suneeshsuni7022
@suneeshsuni7022 Жыл бұрын
👍
@sanascreations4680
@sanascreations4680 11 ай бұрын
No makeup😂
@Shoniaaa0417
@Shoniaaa0417 11 ай бұрын
@@sanascreations4680 probably maybe they doesn't have any idea about it🤣🤣
@user-mmdark
@user-mmdark 4 ай бұрын
Yes , i proud
@sachindas6697
@sachindas6697 2 ай бұрын
No KFC 😊
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
ലെന എന്ന നടിയെ ആദ്യമായി മിനി സ്‌ക്രീനിൽ കണ്ട വീഡിയോ ഒരു കാലത്ത് കൈരളി DEW DROP'S ചാനലിൽ സ്ഥിരമായി വരുമായിരുന്നു 90's കിഡ്സിന് ഒരിക്കലും മറക്കാനാകാത്ത സുവർണ കാലം 2020 ലും അതേ മികവോടെ കാണുന്നു
@khanzakhathoonkhanzakhatho6128
@khanzakhathoonkhanzakhatho6128 4 жыл бұрын
90 kids 😎😎
@SilverSceptre
@SilverSceptre 4 жыл бұрын
@@khanzakhathoonkhanzakhatho6128 Asianet plus Anchors now kzbin.info/www/bejne/boa1gql6qseme9U
@ajayanil3323
@ajayanil3323 4 жыл бұрын
Thailvare ....neengala
@nizahadi747
@nizahadi747 4 жыл бұрын
90's kids 😍
@unexpectedlife400
@unexpectedlife400 4 жыл бұрын
@@AngelVisionKerala hi ചേച്ചി 😄
@ubeeshubi6515
@ubeeshubi6515 3 жыл бұрын
ഈ ആൽബത്തിലെ നായകൻ എന്റെ സ്വൊന്തം അളിയനാണെന്നോർക്കുമ്പോൾ സന്തോഷം മാത്രം
@nidhistune5507
@nidhistune5507 3 жыл бұрын
You are lucky..I like him very much when I'm in teenage..this song is a a part of my love history....
@lalithapc2778
@lalithapc2778 2 жыл бұрын
ഈ നായകൻ അടിപൊളി യാണ്
@sarathsankarapuri7493
@sarathsankarapuri7493 2 жыл бұрын
നിന്റെ പെങ്ങളെ കെട്ടിയതാണോ?
@athulyaandy8808
@athulyaandy8808 2 жыл бұрын
Ma first crush💓
@manishamohan9676
@manishamohan9676 2 жыл бұрын
Iee chettane kaanan enk orupaad ishttaa 😍😍😍...
@graceeuna6384
@graceeuna6384 2 жыл бұрын
Hero എന്ത് innocent aanu 🥰annathe എന്റെ dream boy ആരുന്നു, ഞാൻ കോളേജിൽ നിന്ന് കേറി varumbo kekkuna പാട്ടു 😍
@athirarajesh4683
@athirarajesh4683 4 жыл бұрын
ഈ song കേട്ട് ഇതിലെ നായകനെ ആരാധിച്ച ഒരു കാലം ഉണ്ടായിരുന്നു...........
@antonyjerome7676
@antonyjerome7676 3 жыл бұрын
Pullikaaran ithil comment cheythitt und.. Sumesh gvr
@geethu3906
@geethu3906 3 жыл бұрын
❤❤
@anamikacookingworld8388
@anamikacookingworld8388 3 жыл бұрын
Sathyam.. Oru padishttamayirunnu
@jasnat4484
@jasnat4484 3 жыл бұрын
Yes.. Ee naayakane orupaad ishtamayirunnu
@Itsyourfavouriteyoutuber
@Itsyourfavouriteyoutuber 3 жыл бұрын
Yes
@vandersar5157
@vandersar5157 4 жыл бұрын
കൊറോണ കാരണം ഒരുപാട് പ്രിയപെട്ട പഴയ പാട്ടുകൾ കേൾക്കാൻ പറ്റി..
@shynukchacko1623
@shynukchacko1623 4 жыл бұрын
Sathym
@remyamanoj6008
@remyamanoj6008 4 жыл бұрын
സത്യം
@raneeshreni8494
@raneeshreni8494 4 жыл бұрын
💙💙💙💙💙👌👌👌👌🧡💖💖💖💖❤❤❤❤❤
@earlragner9748
@earlragner9748 4 жыл бұрын
Sathym
@anoopjohny9474
@anoopjohny9474 4 жыл бұрын
Crrct ta 😍
@athirap1547
@athirap1547 2 жыл бұрын
അന്ന് dewdrops കാണാത്തവർ വളരെ ചുരുക്കം ആയിരിക്കും, ആ പാട്ടുകൾ ഒന്നുകൂടി കെട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.സാങ്കേതികത്തിൻറെ സഹായത്തോടെ ഇന്നും കേൾക്കാൻ പറ്റുന്നത് വളരെ സന്തോഷം തരുന്നു. എന്തൊക്കെയോ ഓർമ വരുന്നു. പ്രണയം മായാത്ത മനുസ്സുകൾ ഇന്നും ആസ്വദിക്കും. പിന്നെ സുമേഷേട്ടാ, ഒരാളുടെ രൂ പം കണ്ടല്ല പാട്ടിനെ ഞാൻ ഇഷ്ട്ടം പെടുന്നത്. ആ വരികളിലെ അർത്ഥം, രീതി എന്നിവയാണ്. അപ്പോൾ താനെ അഭിനയിച്ച ആളെയും ഇഷ്ട്ടപെടും.
@arunkbhadran8867
@arunkbhadran8867 3 жыл бұрын
ഈ ആൽബം ഇറങ്ങിയ കാലം മുതൽ എൻ്റെ ഫേവറിറ്റ് കളിൽ ഒന്നാണ്.ഇതിൻ്റെ ചിത്രീകരണം അതി മനോഹരമാണ്. ഇതിലെ നായകനെ പിന്നീട് ഒരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല.ഇന്ന് ഒരു ഓൺലൈൻ ന്യൂസിൽ വാർത്ത കാണുന്നത് വരെ. എന്തിനാ ടോ അപകർഷത.?താൻ ആണ് ഈ പാട്ടിലെ Highlight.ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം തന്നെയും ലെന യെയും മനസിലേക്ക് കൊണ്ട് വരും.ശരിക്കും താൻ മറഞ്ഞിരിക്കേണ്ടവൻ ആയിരുന്നില്ലടോ. ഒരുപാട് സ്നേഹം മാത്രം!
@prettyalyss7571
@prettyalyss7571 2 жыл бұрын
satyam ..hero is sooo nice natural....cant take eyes so innocent eyes of hero
@ja...8272
@ja...8272 2 жыл бұрын
Which year?
@arunkbhadran8867
@arunkbhadran8867 2 жыл бұрын
@@ja...8272 2002..i think
@arunkbhadran8867
@arunkbhadran8867 2 жыл бұрын
@@prettyalyss7571 chumma paranjatalla. Vere oru song il koody iyaalum lenayum undu. M G sreekumar paadiya pranayatin ormaikkayi.. "Iniyennu kaanum sakhee" Atum super aanu
@doctoraksapradeep6444
@doctoraksapradeep6444 2 жыл бұрын
@@arunkbhadran8867 Sathyam ❤️
@cristyaugustin4624
@cristyaugustin4624 4 жыл бұрын
സുമേഷ് ചേട്ടാ, ഈ മനോഹരമായ ഗാനത്തിൽ നായകൻ അകാൻ പറ്റിയത് നിങ്ങളുടെ ഭാഗ്യം ആണ്... നിങ്ങൾ നന്നായി ചെത്തിട്ടുണ്ട്... ഈ പാട്ടു കേൾക്കുമ്പോൾ എല്ലാവരും നിങ്ങളെ ഓർക്കും.
@bharatheeyanindian8389
@bharatheeyanindian8389 3 жыл бұрын
Yes.
@deepthiajeesh...kunjumani2377
@deepthiajeesh...kunjumani2377 3 жыл бұрын
S
@santhoshporkulam
@santhoshporkulam 2 жыл бұрын
Eniku ettavum ezttamulla song
@manupblmb4527
@manupblmb4527 2 жыл бұрын
🔥🔥👌
@roopzjackz
@roopzjackz 2 жыл бұрын
Always wanted to know about the hero..thanks a loot about updating
@46SGcuts
@46SGcuts Жыл бұрын
ജീവിതത്തിൽ മറക്കാൻ പറ്റില്ല ഒരിക്കലും 90' കാലഘട്ടം 😢💖
@manusree5179
@manusree5179 3 жыл бұрын
2021ൽ കേൾക്കുന്നവർ ഉണ്ടോ..😍 പാട്ട് കേട്ടു cmnt വായിക്കാൻ തന്നെ എന്തൊരു feel❤❤❤😘..
@girlsacademy71
@girlsacademy71 3 жыл бұрын
Onde
@shimjarahiyana718
@shimjarahiyana718 3 жыл бұрын
Yes
@nizzysanthosh7760
@nizzysanthosh7760 3 жыл бұрын
Satheyam
@rosemaryraimond4081
@rosemaryraimond4081 3 жыл бұрын
Yes ennum ke lkunnundu
@devanayoor6223
@devanayoor6223 3 жыл бұрын
Meee
@vishnusatheesh3239
@vishnusatheesh3239 4 жыл бұрын
ഈ ഗാനം കുപ്പിയിൽ നിറച്ചു വച്ച വീഞ്ഞ് പോലെയാണ് നാളുകൾ പോവും തോറും വീര്യം കൂടിവരുന്നു.
@nandhanaraj2210
@nandhanaraj2210 9 ай бұрын
Yes😊
@MeenakshiGhosh-gv9tg
@MeenakshiGhosh-gv9tg 7 ай бұрын
Eshtam
@nibithulu
@nibithulu 2 жыл бұрын
ഞങ്ങൾ ഈ ഗാനം കണ്ട സമയത്ത്... ഇതിലെ നായകൻ ഞങ്ങളായിരുന്നു...... അത് ചേട്ടനായത് കൊണ്ടാണ് ഞങ്ങൾക്ക് അങ്ങനെ തോന്നിയിരുന്നത്... കാരണം.. ആ മുഖത്ത് ഒരു നിഷ്‌ക്കളങ്കത ഉണ്ടായിരുന്നു.... ഒരു സത്യസന്തമായ പ്രണയം ഉണ്ടായിരുന്നു..... ചേട്ടൻ പൊളിയാണ് ചേട്ടാ 🥰🥰🥰🥰
@offline673
@offline673 4 жыл бұрын
ഈ ആൽബം ഇറങ്ങുന്ന കാലത്ത് ഉള്ള പ്രണയം ഒരു വേറെ ലെവൽ ആയിരുന്നു . ആത്മാർത്ഥ പ്രണയം .... ഇന്ന് അത്തരം പ്രണയം കാണാൻ കിട്ടില്ല
@arjunreghunath7919
@arjunreghunath7919 4 жыл бұрын
Sathyam
@anagham6004
@anagham6004 4 жыл бұрын
Heheee😍ippo tepp aahnlo trend
@nmeadia4089
@nmeadia4089 4 жыл бұрын
True
@rupeshvaryathuveli9042
@rupeshvaryathuveli9042 4 жыл бұрын
Surely....
@aiswaryasuresh4681
@aiswaryasuresh4681 4 жыл бұрын
24
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*90 കാലങ്ങളിൽ ജനിച്ചതും പിന്നെ* *അന്ന് അനുഭവിച്ചാ ചിലാ നിറം ഉളളാ ഓർമകളും* ... *പഴയ ഒരു ഓട്ടോഗ്രാഫ് എടുത്ത്* *നോക്കുമ്പോൾ കരച്ചിൽ വരും* 🥺🥺
@SilverSceptre
@SilverSceptre 4 жыл бұрын
Niranjna Mizhiyum - cast and crew kzbin.info/www/bejne/ronagWuIfb14oaM
@vyshakvarghese6094
@vyshakvarghese6094 4 жыл бұрын
Abhijith A Kurup 🙏🙏🙏🙏🙏
@deepums1961
@deepums1961 4 жыл бұрын
സത്യം
@RiyaAmmus
@RiyaAmmus 4 жыл бұрын
Correct 👍👍😔😔😔
@juliethomas4999
@juliethomas4999 4 жыл бұрын
So true thought the same thing 90s was the best time ippo endua phone internet angott ingott Nokan polum time illa ..ellarum robots aa... seriously childhood was the best nowdays children are not children
@sajithasakkeer8458
@sajithasakkeer8458 4 ай бұрын
ഈ പാട്ടിനെ അത്രയേറെ നെഞ്ചിലേറ്റണമെങ്കിൽ ശരിക്കും ഈ ആൽബത്തിലെ വിഷ്വൽ,അതിലെ കഥാപാത്രങ്ങളെയും ഒരുപാട് ഒരുപാട് നെഞ്ചിലേറ്റി കാണുമല്ലോ അതല്ലേ 2024 ലും തേടിപ്പിടിച്ചു വന്നത്
@storybells7656
@storybells7656 4 жыл бұрын
തുറന്ന് പറയാൻ മടിച്ച പ്രണയങ്ങളിൽ പലതും മനോഹരമാകുമായിരുന്നു... #Storybells..
@umairmtmt1358
@umairmtmt1358 Ай бұрын
G
@umairmtmt1358
@umairmtmt1358 Ай бұрын
വേദനയും ഉണ്ടായിരുന്നു
@umairmtmt1358
@umairmtmt1358 Ай бұрын
ഒരുപാട് ആ കാലഘട്ടത്തിൽ ജനിച്ച എല്ലാവർക്കും ഉണ്ടാകും
@anushaa2602
@anushaa2602 3 жыл бұрын
എന്തോ ഒരു സങ്കടം തോന്നുന്നു ഈ സോങ് കേൾക്കുമ്പോൾ ഒപ്പം സന്തോഷവും, എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നപോലെ. ഇനി തിരിച്ചു വരുമോ അതുപോലൊരു കാലം❤️❤️😌☹️.
@ancyarlowrance448
@ancyarlowrance448 3 жыл бұрын
Real
@TimeToTravelAndEat
@TimeToTravelAndEat 2 жыл бұрын
Enikkum
@ryanxavier_89
@ryanxavier_89 2 жыл бұрын
ഒരിക്കലും വരില്ല 😪
@kochumon.j.mithradas
@kochumon.j.mithradas 2 жыл бұрын
yesss bro
@rafeeqrafi634
@rafeeqrafi634 2 жыл бұрын
Same feel. Vallathaloru sankadam
@arunsv9193
@arunsv9193 11 ай бұрын
യാതൊരു വിധ ഷോ യും ഇല്ലാത്ത നാച്ചുറൽ ആയിട്ടുള്ള നല്ല അഭിനയം. പാട്ടിൻ്റെ വരികളിലെ നിഷ്കളങ്കത പോലെ നിഷ്കളങ്കമായ മുഖമുള്ള നായകൻ. സുമേഷ് ഗുരുവായൂർ . എൻ്റെ കൗമാര കാലം മനോഹരമക്കിയ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്. 90s കിഡ്സ് ഒരിക്കലും മറക്കില്ല ഈ കാലഘട്ടം. 2002 മുതൽ 2008 വരെ ഉള്ള ഗോൾഡൺ era. ഏറ്റവും നല്ല ആൽബം songs ഇറങ്ങിയ കാലം.
@shafeeqshafeeq6991
@shafeeqshafeeq6991 4 жыл бұрын
ആദ്യത്തെ ഇഷ്ടം... ഓർക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ... നഷ്ടത്തിന്റെ വേദനയും....
@salishpapathdanya3422
@salishpapathdanya3422 4 жыл бұрын
Yes
@anjanar97
@anjanar97 4 жыл бұрын
സത്യം
@adhivava
@adhivava 4 жыл бұрын
Ellam nallathinu vendi aanu..
@soorajsoorajachu2183
@soorajsoorajachu2183 4 жыл бұрын
ശരിയാ വല്ലാതെ നഷ്ടമായ ഇഷ്ട്ങ്ങൾ
@soorajs8371
@soorajs8371 4 жыл бұрын
@@soorajsoorajachu2183 ഇത് വല്ലാത്ത സാമ്യം ആണെല്ലോ?😄 ഈ പേര് ഒന്ന് തിരിച്ചുഇട്ടാൽ എന്റെ സ്വന്തം ഭാര്യടെ പേരാകും ♥️
@mrrayzmuhammed5677
@mrrayzmuhammed5677 4 жыл бұрын
*മിസ്റ്റ് dew ഡ്രോപ്‌സ് പണ്ട് സ്ഥിരം കേൾക്കാറുള്ളത് നൊസ്റ്റു* 😍😍😍😍 *കൊറോണ ഗോ* 😜
@nadashamadan6368
@nadashamadan6368 4 жыл бұрын
Ipol vendum start aayitunt dew drops...
@MagicMoonEntertainment
@MagicMoonEntertainment 4 жыл бұрын
MIST👌
@thejusv.s672
@thejusv.s672 4 жыл бұрын
Yes
@faizalahamed1541
@faizalahamed1541 3 жыл бұрын
😂
@JesusChrist-ik9iu
@JesusChrist-ik9iu 2 жыл бұрын
നല്ല ഒരു നായകൻ ആണ്. നന്നായി അഭിനയിച്ചു. ഒരു കുറവും പറയാനില്ല. അത്ര നന്നായിട്ടുണ്ട്. ഞാൻ ഈ പാട്ടിനു വേണ്ടി കാത്തിരുന്ന കാലം ഓർത്തു പോയി. എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ട്. അന്ന് ഒരു ഓട്ടോഗ്രാഫ് ബുക്ക്‌ കരുതി വച്ചിരുന്നു ഈ നായകനെ കാണുമ്പോൾ ഓട്ടോഗ്രാഫ് വാങ്ങാൻ. അന്ന് അത് വലിയൊരാഗ്രഹമായിരുന്നു. ഇന്നും ആ ബുക്ക്‌ സൂക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ കാണുമെന്ന പ്രതീക്ഷയിൽ ❤❤❤
@modsbyyemaar8297
@modsbyyemaar8297 3 жыл бұрын
ഇന്നും കേൾക്കുന്നു ഡ്രൈവ് ചെയ്യുമ്പോൾ ഇന്നും കാണുന്നു ഉറങ്ങാത്ത രാത്രികളിൽ 4 ഗാനങ്ങൾ 1, ഇഷ്ടം എനിക്കിഷ്ടം 2, ഇനിയാർക്കും ആരോടും 3. ഓർമക്കായ് 4. കുടജാദ്രിയിൽ 💚💚💚💚💚
@nishanaasalam9208
@nishanaasalam9208 2 жыл бұрын
❣️❣️❣️
@Pavy-m7p
@Pavy-m7p Жыл бұрын
1,3,4
@sreejithkulla4291
@sreejithkulla4291 8 ай бұрын
@lakshmilachu797
@lakshmilachu797 4 жыл бұрын
Nayakan super aanallo
@renmariajames2098
@renmariajames2098 4 жыл бұрын
Athe
@lakshmisree1324
@lakshmisree1324 2 жыл бұрын
ഈ പാട്ടും ഇതിലെ നായകനും നായികയും.... മറക്കില്ല ഒരിക്കലും.. 😍😍
@ekan885
@ekan885 2 жыл бұрын
S bro on that days lam in your place....and she ariyilla enikkariyilla engine njan avale varnikkum.If she watch this comment.must understand...
@sarigas9089
@sarigas9089 Жыл бұрын
👍
@vivekpv2913
@vivekpv2913 Жыл бұрын
നായി ക ഇപ്പോഴത്തെ സിനിമാ നടി ലൈനയെ പോലെ ഉണ്ട്
@ravimi5660
@ravimi5660 Жыл бұрын
​@@vivekpv2913Lena an ethil ulath
@KarthyaniKwt
@KarthyaniKwt 9 ай бұрын
Mazhakalamallee mazhayallee actor
@butterfly-tt6zr
@butterfly-tt6zr 3 жыл бұрын
നായകന് ഒരു മണികുട്ടൻ്റെ ചെറിയ ഒരു shape തോന്നുന്നു.... ഇതിലെ ആർക്കും ഒരു negative parayaan ഇല്ല...നല്ല പാട്ട്, നല്ല വരികൾ അത് നമ്മളിലേക്ക് കൂടുതൽ എത്തിച്ച നായകനും നായികയും.... സൂപ്പർ ആണ്
@anithapg8552
@anithapg8552 Жыл бұрын
Nayakan.supar..negative.onnum.parayanilla
@sajisworld111
@sajisworld111 3 жыл бұрын
നായകനെ കാണാൻ വേണ്ടി ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ സോങ്... Super...
@mithramm683
@mithramm683 2 жыл бұрын
Njaanum
@sruthytn4576
@sruthytn4576 2 жыл бұрын
Correct 🤣🤣😍😍
@ഗന്ധർവ്വൻഅനൂപ്
@ഗന്ധർവ്വൻഅനൂപ് 2 жыл бұрын
എവിടെയൊക്കെയോ വച്ച് നഷ്ട്ടപ്പെട്ടു പോയ,അത്രമേൽ പ്രിയപ്പെട്ട ഒരാളെ ഓർമ്മ വരുന്നില്ലേ, 💕
@zakariyaafseera333
@zakariyaafseera333 3 жыл бұрын
ഇനി പുനർജനിക്കില്ലെന്നറിയാം എന്നാലും ആശിച്ചു പോകുന്നു ആ നൻമ്മ നിറഞ്ഞ നൊസ്റ്റാൾജിയ പൂക്കുന്ന കാലം..ഇനിയും പിറക്കുമോ ഇതുപോലുള്ള ഹൃദയം വരിഞ്ഞു മുറുക്കുന്ന മഞ്ഞിന്റെയും പൂക്കളുടെയും മണമുള്ള പാട്ട് 😘😘😘😥😥😥
@Manju-cq6zd
@Manju-cq6zd Жыл бұрын
😄
@gopikag2914
@gopikag2914 Жыл бұрын
😢😢😢😢
@pvrejin
@pvrejin 4 жыл бұрын
2020ലും കേൾക്കുന്നവർ ഉണ്ടാകും, അവർക്ക് 30 വയസ് ഉണ്ടാകും.
@kavitham6181
@kavitham6181 4 жыл бұрын
Am 25
@jaseenasameer7565
@jaseenasameer7565 4 жыл бұрын
23😄😄😄
@gopikavysakh479
@gopikavysakh479 4 жыл бұрын
Enikku 30 ayilla... 26..
@pvrejin
@pvrejin 4 жыл бұрын
@@kavitham6181 ഹ ഹ
@pvrejin
@pvrejin 4 жыл бұрын
@@jaseenasameer7565 സൂപ്പർ 😁
@SnehaSarith
@SnehaSarith 23 күн бұрын
Ee song kett ithile nayakane matram sopnam kand nadanna oru kalam 😌😌😌❤️❤️❤️very feelingfull❤️❤️
@sreejithcr3299
@sreejithcr3299 4 жыл бұрын
എന്നെങ്കിലും തുറന്നു പറയണമെന്നു വിചാരിക്കുന്ന ഇഷ്ടങ്ങൾ.. അറിയപ്പെടാതെ പോയ പ്രണയങ്ങൾ... മനസിലാക്കിയിട്ടും പ്രകടിപ്പിക്കാൻ മടിച്ച പ്രണയ സ്വപ്നങ്ങൾ... അങ്ങനെ..അങ്ങനെ.. ഹാ അത്രമേൽ മനോഹരം ഈ ഗാനം😍
@chinchuthomas5027
@chinchuthomas5027 3 жыл бұрын
Try for new movies.. gud acting
@gowrynandha1570
@gowrynandha1570 2 жыл бұрын
Nostalgia thottunarthunna school kalam orma varunnu Feel feel
@kingofkings5365
@kingofkings5365 5 жыл бұрын
ഒരുപാട് വർഷങ്ങളായി കേൾക്കുന്നു. പെട്ടെന്ന് ചില ഓർമ്മകൾ വരുമ്പോൾ ഇതിങ്ങനെ കേൾക്കാൻ തോന്നും.
@softechcomputers8855
@softechcomputers8855 5 жыл бұрын
ORMAKAL MARIKKILLA..... ITH POLORU SONG INI ILLA...
@rameshk6680
@rameshk6680 4 жыл бұрын
തേച്ച ഓർമ്മ ആണോ...
@softechcomputers8855
@softechcomputers8855 4 жыл бұрын
no no...
@KLGOKU444
@KLGOKU444 4 жыл бұрын
Anjali Krishnan ll
@rakeshpk9552
@rakeshpk9552 4 жыл бұрын
❤️
@rasihakkeem
@rasihakkeem Жыл бұрын
90's തരംഗമായിരുന്ന ഗാനങ്ങളിൽ ഒന്നാണിത്... പറയാൻ വാക്കുകളില്ല. Dew drops, mist,, ഇപ്പോഴും ഓർക്കുന്നു.
@ajayghosh.t.r2021
@ajayghosh.t.r2021 3 жыл бұрын
മനസ്സിൽ ഒരു വിങ്ങലൂടെയാണ് ഈ ആൽബം കേൾക്കുന്നത്. ഒരു 15 വർഷം പുറകോടുപോയി. മനസ്സിൽ ഉള്ളത് അവളോട്‌ പറയാമായിരുന്നു. ഇഷ്ടപ്പെടുമോ എന്നുള്ള അഭകർഷദാബോധം സമ്മതിച്ചില്ല. കൂടുതൽ പറയാൻപറ്റില്ല ഒരു ദീർഘനിശ്വാസം...
@vishnuy4350
@vishnuy4350 2 жыл бұрын
Oru 🍺 pottichu ethu keallkan eanik ishtam 'what a song
@vxywfhd
@vxywfhd Жыл бұрын
" ആരോടും പറയാത്തതൊരിഷ്ടം... എന്നല്ലേ പാട്ട് ❤
@nostalgiawithnikitha7265
@nostalgiawithnikitha7265 4 жыл бұрын
പണ്ട് ഈ പാട്ട് കണ്ടപ്പോൾ ഈ പെണ്ണിന് ഈ ചെക്കനിലും പ്രായം തോന്നി... ഇപ്പോഴാണ് ഇത് ലെന ആയിരുന്നു എന്ന് മനസിലായത്.. ഈ പാട്ട് പക്ഷെ വേറൊരു ഫീലാണ്...കണ്ണടച്ചു കേക്കണം വേറെ ലോകത്ത് പോകും 🌹😍
@s9ka972
@s9ka972 3 жыл бұрын
ചെക്കനും ഇപ്പോൾ പൊളിയാണ്. . സുമേഷ് ഗുരുവായൂർ😍
@linesh9351
@linesh9351 8 ай бұрын
2024 ലും അറിയാതെ കേറിവരുന്നു,നിനക്കായ്,ഓർമക്കായ്, ആദ്യമായ്,പ്രണയത്തിൻ ഓർമ്മക്കായ്,സ്വന്തം,പ്രണയം,പിന്നെ out of syllabus
@ammuammuammu4723
@ammuammuammu4723 5 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്, 😍😍😍
@balakrishnanm7556
@balakrishnanm7556 4 жыл бұрын
Ghhi
@RinZWalk
@RinZWalk 3 жыл бұрын
Ft xffffhuopppobbxcxu
@anandhu7558
@anandhu7558 4 жыл бұрын
Ithile nayakante nishkalangamaya mukam... Athanu ee song nte oru feel
@sarunvincykathu3044
@sarunvincykathu3044 Жыл бұрын
ഈ പാട്ട് സൂപ്പറല്ലേ....നായകൻ നായിക....❤️❤️❤️❤️എത്രയോ തവണ ഞാൻ ക്ലാസ്സ്‌ റൂമിൽ ഈ പാട്ട് പാടി കൂട്ടുകാരെ സന്തോഷിപ്പിച്ചിട്ടുണ്ട്....❤️❤️❤️❤️
@santhoshkp3380
@santhoshkp3380 4 жыл бұрын
2020 ഇൽ ആരെങ്കിലും ഇതുവഴി?? 👍
@സിജോയ്സിജോയ്
@സിജോയ്സിജോയ് 4 жыл бұрын
👌
@vibincholayil9049
@vibincholayil9049 4 жыл бұрын
Yessss
@LiveintheMoment24
@LiveintheMoment24 4 жыл бұрын
Illa aarum illa.. Eeh oru comment illatha oru video engilum kaamumo??
@sinjithajayaprakash9694
@sinjithajayaprakash9694 4 жыл бұрын
Yes
@mukulamjoji6009
@mukulamjoji6009 4 жыл бұрын
Yes
@jimshjerry187
@jimshjerry187 4 жыл бұрын
എത്ര വർഷമായി ഇതൊക്കെ കേട്ടിട്ട് 😔😍 Missing something
@kasthurisangaiah4005
@kasthurisangaiah4005 4 жыл бұрын
Miss matching
@himacb147
@himacb147 3 жыл бұрын
Yes really missing something
@jobinsmathew3237
@jobinsmathew3237 2 жыл бұрын
@namaskar gvr ചേട്ടാ.. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു വീണ്ടും ആൽബങ്ങളിൽ കാണാൻ. അന്ന് ഞാൻ സ്വന്തമായി വാങ്ങിച്ചിരുന്നു ഇതിന്റെ video CD, audio CD write ചെയ്യിപ്പിച്ചു സൂക്ഷിച്ചു. അത്രയ്ക്കും feelings കിട്ടുന്ന പാട്ടുകളായിരുന്നല്ലോ അന്നത്തെ Album songs. ചേട്ടൻ സൂപ്പറാ... 😍😍 ചേട്ടന്റെ Different & innocent look ഉം Lovely Acting ഉം ഈ പാട്ടിനോടൊപ്പം ചേർന്നപ്പോ, വീണ്ടും വീണ്ടും കാണാനും കേൾക്കാനുമുള്ള ഒരു level ൽ എത്തി song 😍😍. ഇന്നും അതേ FEELINGS ൽ KZbin ൽ കാണുന്നുണ്ടെങ്കിൽ അത് ആ പാട്ടിന്റെ സൗന്ദര്യം പോലെ തന്നെ ചേട്ടന്റെ SCREEN IMPACT കൊണ്ടും മാത്രമാണ്. വർഷങ്ങൾകൂടി ചേട്ടനെ അറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
@sayamehrin5447
@sayamehrin5447 4 жыл бұрын
ഈ പാട്ട് എന്നെ പഴയ 10 ആം ക്ലാസ്സ്‌ കാരിയാക്കി മാറ്റി കുറച്ചു നിമിഷത്തേക്ക്.....
@achuttyachuzz530
@achuttyachuzz530 3 жыл бұрын
Ennem😪💯💯
@bennymoonnilavu3781
@bennymoonnilavu3781 7 жыл бұрын
ഓർമ്മകളുടെ വേലിയേറ്റം സമ്മാനിക്കുന്ന ഗാനം
@shinesanthosh.george
@shinesanthosh.george 6 жыл бұрын
sathyam
@nivedhyashajuwfp8660
@nivedhyashajuwfp8660 2 жыл бұрын
ഇതിലെ ചേട്ടൻ ഞങ്ങളുടെ വാർഡ് മെമ്പർ ആയിരുന്നു സുമാഷെട്ടാ സൂപ്പർ
@arshi__naz
@arshi__naz 2 жыл бұрын
കാലം എത്ര കോഴിഞ്ഞുപോയാലും പിന്നെയും തേടിപിടിച്ചുവരുത്താനുള്ള കഴിവുണ്ട് ഈ പാട്ടിന് 💞🥰
@kabeer6278
@kabeer6278 7 ай бұрын
👍
@gouriparvathy829
@gouriparvathy829 2 жыл бұрын
അറിയില്ല എനിക്കറിയില്ല എങ്ങനെ ഞാൻ നിന്നെ പ്രണയിക്കും ❤️❤️ഈ സോങ്ങിന് ഒരു പ്രത്യേക ഫീൽ ആണ്. EVERGREEN SONG ❣️Nostalgia ❣dew drops മെമ്മറിസ് ❣️️ഹീറോ നന്നായി ആക്ട് ചെയ്തിട്ടുണ്ട് 👌🏻കൂടെ ശങ്കർ മഹാദേവൻ സർ ന്റെ മനോഹരമായ ആലാപനവും 👌🏻
@reshmakm7406
@reshmakm7406 2 жыл бұрын
Ponnuuumisuuuuuuuuu
@jaisonissac6030
@jaisonissac6030 4 жыл бұрын
കൊച്ച് വെളുപ്പാൻ കാലത്ത് ഞാൻ കുത്തി പിടിച്ച് ഇരുന്ന് കേട്ട പാട്ട് ആഹാ അന്തസ് 🤩🤩🤩🤩
@RiyaAmmus
@RiyaAmmus 4 жыл бұрын
😍😍😍
@thundercraftgameing9420
@thundercraftgameing9420 4 жыл бұрын
ഞാനും
@AthmikaPraveen
@AthmikaPraveen 11 ай бұрын
2024 ആരെങ്കിലും ഉണ്ടോ ❤️
@meenunibu3593
@meenunibu3593 10 ай бұрын
Undallo
@JyothiLakshmi-wf1zh
@JyothiLakshmi-wf1zh 10 ай бұрын
Yes
@lineeshnarayanan4848
@lineeshnarayanan4848 9 ай бұрын
❤👍🏻
@MUZAMMILMuzu-td5bk
@MUZAMMILMuzu-td5bk 9 ай бұрын
Hai sumesh it's me muzammil.were are you now I want to talk to you can I get your number.check my number in m c c.ok 👍👍👍🔥🔥🔥
@arunpankoos4782
@arunpankoos4782 9 ай бұрын
Still fav song
@janakii3848
@janakii3848 3 жыл бұрын
നായകൻ സൂപ്പർ ആണുട്ടോ 😍😍😍
@alstonsj7624
@alstonsj7624 3 жыл бұрын
ഈ പാട്ടും പാട്ടിലെ നായകനെയും നായികയേയും ഒത്തിരി ഇഷ്ടം... കാലങ്ങൾക്കിപ്പുറം ഇന്നും കാണുന്നു..
@suryakrishna1915
@suryakrishna1915 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോ എന്തെക്കെയോ ഞാൻ മിസ് ചൈയുന്നത് പോലെ ,സ്കൂൾ വിടുമ്പോ ഒരു ഓട്ടമാണ് 5 മണിക്കുള്ള dew drops കാണാൻ, അത്രയും മനോഹരമായ ഒരു കുട്ടിക്കാലം ഇനി ആർക്കും കിട്ടില്ല ,90's kids വളരെ ഭാഗ്യം ചെയ്‌തവരാണ് , ആ സമയത്തെ ഹിറ്റ് ആൽബം സോങ്ങാസ് ഇന്ന് കാണുമ്പോ അറിയാതെ കണ്ണ് നിറയുന്നു , ആ കാലത്തിലെ കളികളും പാട്ടുകളും ഉത്സവങ്ങളും ഓണവും സിനിമകളും പ്രണയങ്ങളും എല്ലാം സുഖമുള്ള ഓർമ്മകൾ ആണ് , എല്ലാവർക്കും അങനെ അല്ലെ 😥😥😥😁😁😁😁👇👇👇👇❤️
@deepums1961
@deepums1961 4 жыл бұрын
പഴയ ഒരു 8 ക്ലാസ്‌ പ്രണയം ....ഓർമ്മ വരുന്നു ..മനസ്സിൽ വല്ലതെ ടച് ചെയ്യുന്നു .
@suryasurendran2554
@suryasurendran2554 4 жыл бұрын
ഓർമകളെ പുറകിലേക്ക് വലിച്ചിഴക്കുന്ന പോലെ.... നായകൻ 😙😙😙😙😙😙
@jayaprakasjayaprakas7133
@jayaprakasjayaprakas7133 4 жыл бұрын
Hai
@ambilymanoj401
@ambilymanoj401 2 жыл бұрын
ഞാൻ ഫ്രീ ടൈമിൽ എന്നും കാണും... ഈ പാട്ടും ഇതിലെ അഭിനേതാക്കളും 🔥👍🥰
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഈ പാട്ട്,പിന്നെ സുന്ദരിയെ വാ,ചെമ്പകമേ,പുലർമഞ്ഞു പോലേ,മേലേ മാനത്ത് ഇതിന്റെ ഒക്കെ കാസറ്റ് വീട്ടിൽ ഉണ്ടായിരുന്നു അതൊക്കെ സ്ഥിരം ഇട്ട് കാണൽ ആയിരുന്നു അന്നത്തെ.👌💞💞hoby😒😒
@nishraghav
@nishraghav 4 жыл бұрын
❣️
@aparnakt5574
@aparnakt5574 4 жыл бұрын
Pand irangiya oru album song undayirunnu.. Line ormalya.. Korch irunda oru penkuttiyum oru payyanum kore frnzum koodi ulla song. Oru jewellery yil poyi vala vangunna oru scene okke nd.. Orma ndenkil onnu parayne
@anoopjohny9474
@anoopjohny9474 4 жыл бұрын
ഇങ്ങള്ടെ comments എല്ലാ നല്ല പാട്ടുകൾക്ക് താഴെ൦ ഉണ്ടല്ലോ 🤩😍
@vysakhnvguruvayur4
@vysakhnvguruvayur4 3 жыл бұрын
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് ennathu vittu poyo? 😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@vysakhnvguruvayur4 ❣️kidu
@prabheesht.p.9573
@prabheesht.p.9573 3 жыл бұрын
ഏറ്റവും സുന്ദരമായ ഈ ഗാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ നിങ്ങളുടെ ഭാഗ്യം.
@thomastv537
@thomastv537 2 ай бұрын
Ee paattu kealkkumpol 18,20 kalelakku povukayanu...❤❤❤
@aiswaryavijayan95
@aiswaryavijayan95 3 жыл бұрын
ഈ പാട്ട് ഒന്ന് കൂടി ഇതുപോലെ create ചെയ്തു കാണാൻ അഗ്രഹിക്കന്ന് ഈ നയക്നേം നായികേം ഇതുപോലെ കാണാൻ എന്തു വെറൈറ്റി ആരികും ..❤️❤️❤️
@Dr.ShaijoGeorge
@Dr.ShaijoGeorge 3 жыл бұрын
കാലം ഒരുപാട് കടന്നുപോയി....! Mr. സുമേഷ്... നന്നായി അഭിനയിച്ചു....
@Raoufambadi
@Raoufambadi Жыл бұрын
ആ പഴയ കാലം ഇനി തിരികെ കിട്ടില്ല എന്നറിഞ്ഞിട്ടും അറിയാതെ കൊതിച്ചു പോകുന്ന ചില ഗാനങ്ങളിൽ ഒന്നാണ് ഇത് 🥰🥰🥰
@gudecomics2956
@gudecomics2956 4 жыл бұрын
പ്രണയകാലത്തിന്റ ഓർമ്മകൾ .. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട പ്രണയത്തിന്റ ഒരുപിടി നല്ല ഓർമ്മകൾ 😍😍😍
@Manu-bx9jg
@Manu-bx9jg 3 жыл бұрын
ഈ ആൽബം ഇറങ്ങുന്ന കാലത്ത് ഉള്ള പ്രണയം ഒരു വേറെ ലെവൽ ആയിരുന്നു . ആത്മാർത്ഥ പ്രണയം .... ഇന്ന് അത്തരം പ്രണയം കാണാൻ കിട്ടില്ല
@sooryadevraju4585
@sooryadevraju4585 2 жыл бұрын
ഇന്ന് 2022 ഫെബ്രുവരിയിലും ഈ പാട്ട് തിരഞ്ഞെടുത്തു കേൾക്കണമെങ്കിൽ.... ഇതിനോടുള്ള ഇഷ്ടം എത്രത്തോളം ആയിരിക്കും 🌹
@mumthasjijeesh6674
@mumthasjijeesh6674 Жыл бұрын
പഴയ ലൈഫിലേക്കു തിരികെ പോകാൻ ആഗ്രഹിക്കുക യാണ് ഞാൻ. എന്തൊരു ഗൃഹാധുരത്വം ഫീൽ ചെയ്യും എപ്പോളും 💞❤️
@padmakumarreghunathan3505
@padmakumarreghunathan3505 3 жыл бұрын
ഞാൻ ഡിഗ്രി ആദ്യം വർഷം പഠിക്കുന്ന ടൈമിൽ ആണ് ഈ ആൽബം ഇറങ്ങിയത് 2002. അന്നും ഇന്നും ഈ പാട്ട് കാണാനും കേൾക്കാനും ഒരുപാട് ഇഷ്ടം ആണ്. ഞാനും ഇതിലെ നായകനെ പറ്റി ആലോചിച്ചിരുന്നു. കാണാൻ നന്നായിരുന്നു. പിന്നീട് ഒരു പാട്ടിലും കണ്ടില്ല. സുമേഷ് ബായ് താൻ 21വർഷം എവടെ ആയിരുന്നു..,..താനൊക്കെ സൂപ്പർ ആയിരുന്നു..... 👍👍👍👍♥️
@prabindascl9496
@prabindascl9496 Жыл бұрын
1998 il alle?
@rimbochilive603
@rimbochilive603 3 ай бұрын
അന്ന് എനിക്ക് 8 വയസ്സ്
@sk211270
@sk211270 3 жыл бұрын
ഞാൻ ഈ ആൽബം ഒരു നൂറു തവണ എങ്കിലും കണ്ടിട്ടുണ്ട് .. എനികിഷ്ടമായതു ഈ നായകനെ ആണ് .. അതാണ് ഈ ആൽബത്തിന്റെ ഭാഗിയും
@bhagyapunnya4181
@bhagyapunnya4181 Жыл бұрын
Satyamm❤️
@a.r.creation1651
@a.r.creation1651 2 жыл бұрын
ഒരു നെഗറ്റീവും പറയാനില്ല 2പേരും നന്നായി അഭിനയിച്ചു. ഇ ആൽബത്തിൽ എല്ലാപാട്ടും ഹിറ്റാണ്. തിരിച്ചുകിട്ടാത്ത കാലം എല്ലാം ഓർമ്മകൾമാത്രം 😘😘
@niluzz2829
@niluzz2829 3 жыл бұрын
പറയാൻ മടിച്ച ഒരു പ്രണയം ഉണ്ടായിരുന്നു... ഈ song അതു എന്നെ എപ്പോളും ഓർമിപ്പിക്കും...
@hamzakv6658
@hamzakv6658 2 жыл бұрын
Enikkm😕
@achuttyachuzz530
@achuttyachuzz530 3 жыл бұрын
ഈ പാട്ട് ടിവിയിൽ വരുമ്പോൾ കേട്ട് ആസ്വദിച്ച് ഇരിക്കുമ്പോൾ പാട്ട് തീരുമ്പോൾ പെട്ടെന്നു തീർന്നു പോയല്ലോ എന്ന് ഓർത്ത് ഇല്ലാത്ത കാമുകനെ ഓർത്ത് ദു:ഖിച്ചിരുന്ന ഒരു മനസ്സുണ്ടായിരുന്നു എനിക്ക് .....❤❤❤💯💯💯💔💔💔ഇന്നിപ്പോൾ വർഷങ്ങൾ കഴിഞ്ഞു ....കാല० എന്നെ കൊണ്ട് പ്രണയിച്ചു തോറ്റു പോയ കഥയുടെ ഒടുവിലു० ഞാനീ പാട്ട് തിരഞ്ഞു വന്നു ......അന്നു० ഇന്നു० ഒരേ ഫീൽ .....❤❤❤പറഞ്ഞറിയിക്കാൻ വയ്യ❤❤❤
@Shan-cw4tq
@Shan-cw4tq 2 жыл бұрын
Sumeshettaa. Njan Etrayo Vattam ksndirunittundu Ee Paattu ,Atrakkum ishttama Ninghalude Abhinayam ,Nannayittund to
@Jaagrathacom
@Jaagrathacom 3 жыл бұрын
പഴയകാല ഓർമ്മകൾ മനസ്സിൽ ചേക്കേറിയവർക്ക് ലൈക്ക് ചെയ്യാനുള്ള കമന്റ്
@pravithabijith1110
@pravithabijith1110 3 жыл бұрын
One of my favorite song ...... നമ്മുടെ ഒക്കെ ജീവിതത്തിൽ rewind and edit എന്ന ഒരു option ഉണ്ടായിരുന്നു എങ്കിൽ എന്തൊക്കെ കാര്യങ്ങൾ നമ്മൾ തിരുത്തിയേനേ....... അത് ആലോചിച് വിഷമിക്കാതെ ജീവിതം ഒന്നേ ഉള്ളൂ .... സന്തോഷത്തോടെ മുന്നോട്ട് പോവൂ......
@sandhyac2376
@sandhyac2376 2 жыл бұрын
, ഒരു കാലത്തെ എല്ലാവരുറ്യയും most favourite song ആയിരുന്നു ഇത് ഇതിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമല്ലേ എന്താരും ഫീലാ ഈ പാട്ടിന് എന്റെ പ്രിയപ്പെട്ട Song ആണിത് പിന്നെ ലെനയോടല്ലേ അഭിനയിച്ചത്. be happy 😁😁😁
@shymappshyma4235
@shymappshyma4235 2 жыл бұрын
Supper album
@rupeshmohan3960
@rupeshmohan3960 Жыл бұрын
❤️😍😍
@Abhi_Amigo25
@Abhi_Amigo25 4 жыл бұрын
"അറിയില്ല എനിക്കറിയില്ല, എങ്ങനെ ഞാൻ നിന്നെ പ്രണയിക്കും" 💕 Shankar Sir Voice nd Singing Superb. Lyrics nd Music OSM. Visuals nd Bgm Score Nice
@beenabinoy1916
@beenabinoy1916 4 жыл бұрын
Nostalgia 90kale ormma
@ravitn9557
@ravitn9557 4 жыл бұрын
Sathyam, 90,s lai ormakal
@Megha_love
@Megha_love 3 жыл бұрын
എന്റെ ഏട്ടനെ പോലെ ഉണ്ട് ഇതിലെ നായകൻ ❤❤❤❤❤love u അമ്പാടി 😘😘😘😘😘എനിക്ക് ഏട്ടനെ miss ചെയ്യുമ്പോൾ കാണുന്ന album ❤❤❤❤❤❤
@vrvivek81
@vrvivek81 Жыл бұрын
ലെന എത്ര സുന്ദരിയാ ഇതിൽ ❤️
@sinjuannie1646
@sinjuannie1646 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആൽബം സോങ് ❤️അതിലേറെ ഇതിലെ നായകനെ പ്രണയിച്ചിരുന്നു ❤️❤
@MaryLincy9
@MaryLincy9 2 жыл бұрын
Njanum..ente manasile kamuka sankalpam ee mugham thanne..annum innum
@mithupaul4934
@mithupaul4934 3 жыл бұрын
നായകനെ ഒരുപാടു ഒരുപാടിഷ്ടപ്പെട്ടിരുന്നു... ഓരോ വരിയും മനപാഠമാണ്.... ഇന്ന് കേൾക്കുമ്പോൾ ഒരുപാടു ഓർമകളാൽ മനസ് 😔😔
@bovasbiju7393
@bovasbiju7393 2 ай бұрын
മോനെ സുമേഷ് മാഷേ super❤️❤️❤️
@olive9557
@olive9557 4 жыл бұрын
ഈ lockdown time ല്‍ , ഈ പാട്ടും കേട്ട് ആസ്സാമില്‍ നിന്നും കാറോടിച്ച് കേരളത്തിലേക്ക് പോകുന്ന ഞാന്‍.
@shemishemi8146
@shemishemi8146 4 жыл бұрын
ഡ്രൈവ് ചെയ്യുമ്പോ phone എടുത്ത് comments ഇടരുത്... Be safe....
@remlaremla9959
@remlaremla9959 2 жыл бұрын
Wow.. Adipolii feel ❤️
@sakthisivan6498
@sakthisivan6498 4 жыл бұрын
sumesh chetta enthanu engane kke chindikkune njagalkku ishtamanu chettane
@SanthoshKumar-h6i
@SanthoshKumar-h6i 23 күн бұрын
സൂപ്പർ സോങ്, നല്ല ചിത്രീകരണം, brother sumesh, നന്നായി പെർഫോം ചെയ്തു, ലെന ചേച്ചിയും നന്നായി, 21 വര്ഷങ്ങള്ക്കു ശേഷവും ഒരു പാട് ഫീൽ ഉണ്ടാക്കുന്ന അതിമനോഹരമായ song
@muthuzzzmuthuzzz1388
@muthuzzzmuthuzzz1388 4 жыл бұрын
Orupaaaaaddd eshtamanu...... Eee paattinekkalum kooduthal ethile nayakane.....😘😘😘😘😘😘
@muthuzzzmuthuzzz1388
@muthuzzzmuthuzzz1388 4 жыл бұрын
Haloooo
@chinnuzzz5247
@chinnuzzz5247 3 жыл бұрын
Hiii
@bavishalechu3182
@bavishalechu3182 3 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണുകൾ അടച്ചു കേൾക്കണം ❤❤❤
@reeshdiary9506
@reeshdiary9506 Жыл бұрын
ഒത്തിരിയൊത്തിരി ഇഷ്ടമുള്ള ഗാനം..💕 ഇന്നും മൂളിക്കൊണ്ടിരിക്കാറുണ്ട് ഇതിലെ വരികൾ.... നല്ല അഭിനേതാക്കൾ.. നാടൻ സ്റ്റൈൽ ആയിട്ടുള്ള നടൻ എന്നും പ്രിയം 💕
@renjithcbalan8456
@renjithcbalan8456 3 жыл бұрын
സ്കൂൾ ലൈഫ് ഇഷ്ടം. രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് പഴയ ആൽബം കേട്ടു പഴയകാര്യങ്ങൾ ഓർത്തു കിടക്കുമ്പോൾ ഉള്ള ഒരു ഫീൽ.
@arjunlakshman266
@arjunlakshman266 4 жыл бұрын
അതൊക്കെ ആയിരുന്നു കാലം 😍❤️😢😢😢😢😔😭
@ambiencewalk8075
@ambiencewalk8075 2 жыл бұрын
ഈ പാട്ടിന്റെ അനുപല്ലവി കേട്ട് കരഞ്ഞു തീർത്ത എത്രയോ രാത്രികൾ ... ഒരിക്കലെങ്കിലും ആ പഴയ കാലത്തിലേക്ക് പോയിരുന്നെങ്കിൽ .. മൊബൈലും ഇന്റർനെറ്റും ഒന്നും വേണ്ട...
@nishaselvaraj1451
@nishaselvaraj1451 3 жыл бұрын
നായകൻ സൂപ്പർ ❤ അടിപൊളി song my favorite song ❤❤
@akshathaachumuliyar9192
@akshathaachumuliyar9192 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ, മനസ്സിൽ എന്തോ ഒരു വിങ്ങലാണ്. എന്തോ, എവിടെയോ നഷ്ട്ടപ്പെട്ട ഒരു തോന്നൽ...
@vijayalekshmilekshmi9186
@vijayalekshmilekshmi9186 2 ай бұрын
Enik e pattile nayakane aanu ishtam ❤
@subithas1288
@subithas1288 Жыл бұрын
90കളിൽ മനസ്സിൽ എന്നും സ്ഥാനം പിടിച്ച ഒരു പാട്ട്... ഇതിലെ നായകനെ പോലെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഒരു കാലം.... ഈ 2023 ൽ വീണ്ടും കേൾക്കുന്നു... ഒരുപാട് സുഖമുള്ള ഓർമകളിൽ ലയിച്ചു....
@vipin1516
@vipin1516 Жыл бұрын
Sathiyam miss you 80 90
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 516 М.
Vasantham Pole
5:15
Afzal Yusuff - Topic
Рет қаралды 307 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН