Amala I Episode 256 I Mazhavil Manorama

  Рет қаралды 1,177,862

Amala

Amala

Күн бұрын

Amala I Episode 256 I Mazhavil Manorama

Пікірлер: 146
@sarojinisaro3515
@sarojinisaro3515 8 ай бұрын
ഞാൻ 2024ലും ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണുകയാണ്. എനിക്ക് തോന്നുമ്പോഴൊക്കെ കാണും 😂😂😂. നരേന്ദ്രൻ തമ്പിയെ എത്ര കണ്ടാലും മതിയാകില്ല ആ ചിരി, നോട്ടം ഹോ., എന്താ രസം ❤❤❤.. മകൻ മരിച്ചപ്പോൾ സുധയുടെ സങ്കടം, അത് ബീനയ്ക്ക് മാത്രമേ പറ്റൂ. എല്ലാവരും വളരെ നന്നായി അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചു. ❤❤❤❤❤
@hashimmaheen677
@hashimmaheen677 4 ай бұрын
Lo
@hashimmaheen677
@hashimmaheen677 4 ай бұрын
18:52 18:52
@annemary3723
@annemary3723 Ай бұрын
ഞാനും
@youtubeuser4763
@youtubeuser4763 Ай бұрын
നരേന്ദ്രൻ തമ്പി❤❤
@asharajeev2780
@asharajeev2780 Күн бұрын
സത്യം. ഇത്രയും age difference ഉള്ള charecters ആയിട്ടും എത്ര നന്നായി ചെയ്യുന്നു. തമ്പി എന്ന character woww❤❤❤
@abuabu5693
@abuabu5693 2 жыл бұрын
ഒരുപാട് ഇഷ്ടമുള്ള സീരിയൽ എത്ര പ്രാവിശ്യം കണ്ടാലും മതിയാവില്ല 👍🏻തബി അമ്മു കോമ്പോ അടിപൊളി വീണ്ടും വീണ്ടും കാണാൻ തോന്നും
@smsm2083
@smsm2083 4 жыл бұрын
നരേന്ദ്രൻ തമ്പി ആയി സജിച്ചേട്ടൻ അല്ലാതെ വേറെ ആരും പറ്റില്ല ഓരോ ഭാവങ്ങളും നെഞ്ചിൽ കൊള്ളുന്നു ഇത്രയും ഒരു സൗന്ദര്യവും ഒരു നടനുമില്ല കറുപ്പിന് ഏഴഴക്
@shahinasha5815
@shahinasha5815 4 жыл бұрын
അതെ... എന്ത് പൗരുഷം
@zabinsimran7892
@zabinsimran7892 3 жыл бұрын
Ayaale nokiyitt kittunnillallo..full name ippo serial abhinayikkunno??
@nixon.p.w5039
@nixon.p.w5039 3 жыл бұрын
Hridhayam snehas and ram
@manyamalu3210
@manyamalu3210 3 жыл бұрын
@@zabinsimran7892 സസ്നേഹം in Asianet
@linithaathish2613
@linithaathish2613 3 жыл бұрын
Correct.but he is not get roles in movies.very handsome
@shefeekcm1338
@shefeekcm1338 4 ай бұрын
ഞാനും കാണുന്നു 20 24 ലും തമ്പിയേ ഒരു പാട് ഇഷ്ടമാണ്
@haridaseledam9262
@haridaseledam9262 Жыл бұрын
നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരുടെയാണ് നമ്മൾ ജീവിക്കേണ്ടത്
@malyalamvibe2334
@malyalamvibe2334 2 жыл бұрын
എത്ര കണ്ടാലും. മതിവരില്ല ❤❤
@youtubeuser4763
@youtubeuser4763 6 ай бұрын
2024 ലും കാണുന്നു.👍👍
@akshayponnus2247
@akshayponnus2247 Жыл бұрын
എനിക്ക് ഒരുപാടു ഇഷ്ട ഈ സീരിയൽ
@simimol7495
@simimol7495 2 жыл бұрын
Ingane ayirikkanam serial Thampi spr amala spr co artist spr
@haridasa8765
@haridasa8765 2 жыл бұрын
അമല സീരിയൽ സൂപ്പർ അമ്മു സൂപ്പർ തമ്പി കലക്കി 👍👍🙏🙏🙏🙏
@rajendrann9191
@rajendrann9191 2 жыл бұрын
Saji chattan & varada (Thampi & amala) 🙏🙏❤️❤️❤️💙💙💙💙💙Made for each other 💞💞💞💕💝💟💞💖💗💛💚💙🖤💜
@mumtazpallikal377
@mumtazpallikal377 2 жыл бұрын
2022 ജൂലൈ 17 നു ഞാൻ കാണുന്നു. തമ്പിസാർ എന്ധോരു ബ്യൂട്ടി 🌹🌹🌹
@renireji7422
@renireji7422 2 жыл бұрын
Njanum
@amirthav5745
@amirthav5745 2 жыл бұрын
ഞാനും
@mayookhimanu7583
@mayookhimanu7583 2 жыл бұрын
2022 October
@mumtazpallikal377
@mumtazpallikal377 2 жыл бұрын
@@safi8953 ❤️❤️❤️❤️❤️❤️
@muhammedrifas3300
@muhammedrifas3300 2 жыл бұрын
@@mayookhimanu7583 njanum💖
@annemary3723
@annemary3723 Ай бұрын
ഇപ്പോഴത്തെ ഒരു serialum kanan ഇന്ററസ്റ്റ് ഇല്ല ഇത് best forever
@user-kv7xw1gb5e
@user-kv7xw1gb5e 4 жыл бұрын
Ippozhum kanunnu super serial
@lalimmaemmanuel57
@lalimmaemmanuel57 10 ай бұрын
kpac saji very talented. he should get good role
@haripriyah5870
@haripriyah5870 4 ай бұрын
ഇത് നമ്മുടെ ചെമ്പനീർ പൂവിലേ സച്ചിടെ അച്ഛൻ അല്ലെ
@katheejavavad1059
@katheejavavad1059 4 жыл бұрын
Beechl poyappol udutha sari ammun cherunnilla sofammal irikkumbol udutha sareel ammu adipoliyan
@h.md.sinana9281
@h.md.sinana9281 4 жыл бұрын
Saji chettan super 😍😍👌👌👌
@shazz_shahina792
@shazz_shahina792 3 жыл бұрын
തമ്പി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.... ആ കലങ്ങിയ കണ്ണുകൾ 😍😍ഡയലോഗ് 😄😄
@sheejabenny922
@sheejabenny922 3 жыл бұрын
yes
@romilidiya1118
@romilidiya1118 2 жыл бұрын
സത്യം.. ഞാനും കണ്ടിരുന്നു ഈ സീരിയൽ
@balamaniammakk4389
@balamaniammakk4389 2 жыл бұрын
@@sheejabenny922 👍👍👍soopar ammu and thamby
@radhamonidamodaran6747
@radhamonidamodaran6747 Жыл бұрын
Yes
@elsyjoseph9723
@elsyjoseph9723 Жыл бұрын
@@romilidiya1118 q
@rafnashaiju7016
@rafnashaiju7016 2 жыл бұрын
Good story..Ippol kanumbolum nalla feeling
@azeemaslu3968
@azeemaslu3968 5 жыл бұрын
അമല.... Bgm 👌👌👌👌
@shanavasabdulla4316
@shanavasabdulla4316 4 жыл бұрын
Suoer serial.. Super ep. Oru നൂറുവട്ടം കണ്ടു
@hasnasuhara6607
@hasnasuhara6607 2 жыл бұрын
സീരിയൽ ഒരു വലിയ പാഠം തമ്പി യിൽ നിന്നും പഠിച്ചു.... ആത്മഗതത്തോടെ ക്ഷമിച്ചു കാത്തിരിക്കുന്ന അതിനാൽ മനസ്സിൽ കാര്യം അത് കാര്യം അത് പോലെ വരും
@biniabhilash9229
@biniabhilash9229 2 жыл бұрын
Ippozhum kanunnavar undo
@anjalosepp9317
@anjalosepp9317 2 жыл бұрын
Njan ❤️❤️❤️❤️❤️❤️❤️ k p a c saji❤️❤️❤️❤️❤️❤️❤️
@mykuttiesworldshore9929
@mykuttiesworldshore9929 2 жыл бұрын
Nanum
@merymercyka6239
@merymercyka6239 Ай бұрын
ഹാജർ 😀😀
@rosesmol9587
@rosesmol9587 4 жыл бұрын
സൂപ്പർ സീരിയൽ
@ap.m6285
@ap.m6285 5 жыл бұрын
AMALA-one of my BEST-LIKED serial forever.
@Madichivellakkoora
@Madichivellakkoora 5 жыл бұрын
Amala നരേന്ദ്രൻ സൂപ്പർ
@ap.m6285
@ap.m6285 5 жыл бұрын
Yes,I like it.
@hasnasuhara6607
@hasnasuhara6607 4 жыл бұрын
Amala sperm
@shahanajasik3688
@shahanajasik3688 5 жыл бұрын
Enik ishtamulla serial an amala
@fousida1525
@fousida1525 4 жыл бұрын
Enikum
@amalasuresh2163
@amalasuresh2163 2 жыл бұрын
Amala and Thampi Super👌👌
@saleemzayan7777
@saleemzayan7777 2 жыл бұрын
Ammu enna oru glamour
@amruthababu7834
@amruthababu7834 4 жыл бұрын
Ethra nalla serial
@shazz_shahina792
@shazz_shahina792 3 жыл бұрын
സീരിയലാണെങ്കിലും വലിയ ഒരു പാഠം തമ്പിയിൽ നിന്ന് പഠിച്ചു... ആത്മാർത്ഥതയോടെ ക്ഷമിച്ചു കാത്തിരുന്നാൽ മനസ്സിലുള്ള കാര്യം അത് പോലെ വരും 👍👍😄
@renireji7422
@renireji7422 2 жыл бұрын
Yes
@shareefalampady5493
@shareefalampady5493 2 жыл бұрын
@@renireji7422 q
@shareefalampady5493
@shareefalampady5493 2 жыл бұрын
ऊं
@FirozFiroz-wj1nt
@FirozFiroz-wj1nt Жыл бұрын
​@@renireji7422zzwzzzwzz1zwwzqzwzzzzzwzzwzzqz1zz1zwzwwwwzzzz1zwzzw1zzww1zzzwzzwzwzwsxwxwxwxw qxqxsßq ssww wsw qxw ssswqxqsw qs1 sw s1 sw swqxw w x1sqxsqxq swzqxw sxw sws1xs1 sw qxsw sw qxw ww w swzqxqxw w sssssw sw 1xsqxw sw ssqxwxsw sw sw sssqxswxqxs1xsssqxqxw sw ss1xsw 1 ss1 sssssqàLn
@simisimi2772
@simisimi2772 5 жыл бұрын
super serial characters was perfect
@ajmalkk6194
@ajmalkk6194 5 жыл бұрын
Simi Simibramanam
@ajmalkk6194
@ajmalkk6194 5 жыл бұрын
Bramanam
@ajmalkk6194
@ajmalkk6194 5 жыл бұрын
Bramanam of my
@Marcopolo-f9r
@Marcopolo-f9r 5 ай бұрын
Eppoyum kanunnu❤❤❤❤
@ishankingster804
@ishankingster804 5 жыл бұрын
amala narendranthambi super
@shadilshahana583
@shadilshahana583 4 жыл бұрын
Super serial
@vinithak7318
@vinithak7318 4 ай бұрын
Saji abhinayam super
@achumolabrahammc100
@achumolabrahammc100 4 жыл бұрын
നല്ല സീരിയൽ
@cutie_gurlhh_
@cutie_gurlhh_ 16 күн бұрын
ഈ എപ്പിസോഡ് സൂപ്പർ 👍🏻
@buharibuhari7834
@buharibuhari7834 5 жыл бұрын
എനിക്ക് നാണം വന്നു 😍
@Thasni-fi5kc
@Thasni-fi5kc 5 жыл бұрын
Buhari Buhari 😂
@praseethasunil361
@praseethasunil361 5 жыл бұрын
Ethile narendran thambiyude real name entha onnu parayoo
@nashwavp9017
@nashwavp9017 5 жыл бұрын
Enikum 😛😛😛
@ap.m6285
@ap.m6285 5 жыл бұрын
@@praseethasunil361 KPC Saji
@oneandonly5975
@oneandonly5975 11 ай бұрын
Endhinu
@mumthazpallikkal3008
@mumthazpallikkal3008 2 жыл бұрын
Ee. Eposode 4. Pravashyam kandu 2022. Lu
@fathimashaikha6056
@fathimashaikha6056 5 жыл бұрын
I love this serial
@katheejavavad1059
@katheejavavad1059 4 жыл бұрын
Sontham Aangalana konnitt soth thtti edukkan makkalodu kooditt dhusttathi nala makkala thattit soth kayyilakkanum madikkoola Aangalanod illatha sneham makkalod engane undavanan makkal mandammaraya karanam thallana visvashikkunnadh chilappol sothn vendi ammaye makkalum thattam
@susanjoseph1306
@susanjoseph1306 Жыл бұрын
Super seen
@sabeenaRamju1415
@sabeenaRamju1415 3 жыл бұрын
Good serial
@nidusvlog5485
@nidusvlog5485 2 жыл бұрын
Super ❤️ veendum kanana
@PriyadarshiniN-lq2ys
@PriyadarshiniN-lq2ys Жыл бұрын
Nalla Abhinayam...Thambhide❤
@sreejavinod2188
@sreejavinod2188 Жыл бұрын
Super Super Super
@umadevipillaip6749
@umadevipillaip6749 2 ай бұрын
2024:ൽ കാണുന്നു
@solyrojas2053
@solyrojas2053 4 ай бұрын
Super serial ❤
@shabnashebeer2540
@shabnashebeer2540 9 ай бұрын
2024 January ❤
@hasnasuhara6607
@hasnasuhara6607 2 жыл бұрын
ഇവിടെ തന്നെ പോലെ
@hasnasuhara6607
@hasnasuhara6607 2 жыл бұрын
ഇവിടെ തന്നെ ലും
@kubra_fathima_1705
@kubra_fathima_1705 4 ай бұрын
Appo ee varadaku okke endu prayam kanum
@sreejavinod2188
@sreejavinod2188 Жыл бұрын
👍👍👍
@thasleema.nthachu8455
@thasleema.nthachu8455 5 жыл бұрын
I love it👌👌👌
@ramlamajeed5846
@ramlamajeed5846 4 жыл бұрын
Supperrrramala anikk bayanakara ishtama
@rosesmol9587
@rosesmol9587 4 жыл бұрын
😄😄😄😍😍😍😍😍
@sumayaibrahim659
@sumayaibrahim659 5 жыл бұрын
I LOVE it
@sureshpkd9190
@sureshpkd9190 4 жыл бұрын
Super2fagam
@sureshpkd9190
@sureshpkd9190 4 жыл бұрын
Epozha
@Dark_Pa_nther
@Dark_Pa_nther 4 ай бұрын
ഇതെക്കയാ സീരിയൽ ഇപ്പോഴുത്തത 10 പൈസ ക്കില്ല
@sainudeenksainudenn5269
@sainudeenksainudenn5269 4 жыл бұрын
Tadian. Narendra n. Thambi
@Sheeba-hv1uf
@Sheeba-hv1uf 2 ай бұрын
❤👌
@divyashibi2351
@divyashibi2351 5 жыл бұрын
I like the serial
@glaisyabraham121
@glaisyabraham121 6 жыл бұрын
I lv it
@aneesanees-in1ju
@aneesanees-in1ju 3 жыл бұрын
Supprr
@asmrvibezz...5270
@asmrvibezz...5270 2 жыл бұрын
11.50 🙄
@pushpamurali1971
@pushpamurali1971 Жыл бұрын
C.V. NIrmalayude sthree janmam novel annu
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
ഇത് ജോയ് സി യുടെ ഏത് നോവലാണ്?
@MOJO_TRANSFER
@MOJO_TRANSFER 2 жыл бұрын
Amala
@rosesmol9587
@rosesmol9587 4 жыл бұрын
😁😁😁😁🤓🤓🤓🤓🤓
@fazilob4243
@fazilob4243 5 жыл бұрын
ഹായ്
@pushpamurali1971
@pushpamurali1971 Жыл бұрын
Ç.v. nirmalayude sthree kanam novel annu
@ayswaryavt1917
@ayswaryavt1917 5 ай бұрын
2024
@ThahiraK-k3w
@ThahiraK-k3w 4 ай бұрын
Anikkusajichattanevaliyaeshttama
@JeenaSuresh-h8x
@JeenaSuresh-h8x 5 ай бұрын
❤❤❤
@Sheeba-hv1uf
@Sheeba-hv1uf 3 ай бұрын
👍
@Shhaluu
@Shhaluu 10 ай бұрын
ഇപ്പൊ വീണ്ടും കാണുന്ന ഞാൻ 😊
@sainudeenksainudenn5269
@sainudeenksainudenn5269 4 жыл бұрын
Tadian
@hrworld2739
@hrworld2739 6 жыл бұрын
😇
@ramaniraju8708
@ramaniraju8708 4 жыл бұрын
LÀ LP
@rachelkochumon9022
@rachelkochumon9022 4 жыл бұрын
I 4
@rosesmol9587
@rosesmol9587 4 жыл бұрын
😏😏😏😏😏😏🤓🤓🤓🤓
@mufeedanizarnishan5213
@mufeedanizarnishan5213 6 жыл бұрын
😂😂
@lailaantony401
@lailaantony401 2 жыл бұрын
ശീതൾ ശരിക്കും പൊട്ടിയാണോ 🤔
@annemary3723
@annemary3723 Ай бұрын
No
@arshadkallakatta8374
@arshadkallakatta8374 Ай бұрын
Sssss
@superstatus1475
@superstatus1475 4 жыл бұрын
S
@raheesk6004
@raheesk6004 4 жыл бұрын
H
@ramlamajeed5846
@ramlamajeed5846 4 жыл бұрын
Thambi supperrr
@marykj7512
@marykj7512 Жыл бұрын
അതേ എത്ര കണ്ടാലും മതിവരില്ല തമ്പിയുടെ അഭിനയം സൂപ്പർ
@fathimaz1151
@fathimaz1151 5 жыл бұрын
I love this serial
@shahulopshahul6908
@shahulopshahul6908 5 жыл бұрын
👍👍👍
Amala I Episode 257 I Mazhavil Manorama
22:14
Amala
Рет қаралды 131 М.
Amala I Episode 148 - Part 1 I Mazhavil Manorama
15:16
Mazhavil Manorama
Рет қаралды 86 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 647 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Amala I Episode 302 I Mazhavil Manorama
22:29
Amala
Рет қаралды 264 М.
Amala I Episode 259 I Mazhavil Manorama
21:53
Amala
Рет қаралды 162 М.
കല്യാണം ദിവസം part-1 || 😍😍 ||
5:08
jeenas world
Рет қаралды 52 М.
Amala I Episode 347 I Mazhavil Manorama
22:16
Amala
Рет қаралды 889 М.