അച്ഛനും അമ്മയും കരയണ്ട. അർജുന് നല്ലതേ വരുള്ളൂ 💯✨ അവന്റെ എല്ലാ സ്വപ്നവും സഫലീകരിക്കും 💯✨ എല്ലാ നന്മകളും ഉണ്ടാകും ✨💯ദൈവം അനുഗ്രഹിക്കട്ടെ 😢❤️💖🎉
@RedRose-by1hp7 ай бұрын
അർജുൻ ശ്രീതു ദിൽഷ റോബിൻ പോലെ തന്നെ desend combo ആയിരുന്നു ജാസ്മിനും ഗബ്രിയും കൂടി കാണിച്ചു കൂട്ടിയ കാമ പേകൂത്തുകൾ ഇവർ കാണിച്ചില്ല നല്ല കുടുംബത്തിൽ ജനിച്ചതിന്റെ ഗുണം 😍😍😍😍😍😍😍😍😍
@Sreerekha123457 ай бұрын
❤️❤️
@Sreekumar-l4d7 ай бұрын
👌👌👌
@hycinthregina95537 ай бұрын
അർജുനൻ്റെ അച്ഛനും അമ്മയും കരയേണ്ട കേട്ടോ. Arjun nalla മോൻ അണ്. ശ്രീതുനോടെ പറയുന്ന കേട്ടു അവന് അവൻ്റെ parents inde old age നല്ല പോലെ സേഫ് ആക്കണം settle ആക്കണം എന്നൊക്കെ. തമാശ കാരനാണ് കേട്ടോ. നല്ല ആക്ടർ കുടി അണ്. അവന് നല്ലത് വരും കേട്ടോ. അവനെ ഓർത്ത് വിശ്മീകര്ത് കേട്ടോ.
@its_me_jango7 ай бұрын
Arjun PR iilenkil ee comment ivide pin cheyyenda karyam enthan..???
@Thebetter_Version7 ай бұрын
അമ്മയ്ക്കും അച്ഛനും എന്നും അഭിമാനിക്കാം ഈ മകനെ ഓർത്തു.അത്രക്കും നല്ലൊരു മനുഷ്യൻ...ഞങ്ങളുടെ കുടുംബത്തിലെ ഒരു ആളെ പോലെ ആണ് ഇപ്പൊ അർജുൻ❤❤❤എന്നും ഈ സ്നേഹം ഉണ്ടാവും അർജുനോട്.ദൈവം എന്നും അവന്റെ കൂടെ ഉണ്ട് ഒരുപാട് ഉയരങ്ങളിൽ അവൻ എത്തും.❤❤
@Sreekumar-l4d7 ай бұрын
😍❤️❤️
@shinyjoseph13437 ай бұрын
Arjun.... എല്ലാ സന്തോഷവും നന്മയും ഉണ്ടാകും... നല്ലകുട്ടിയാണ്. എല്ലാവരുടെയും പ്രാർത്ഥന ഒപ്പം ഉണ്ട്. Arjun ❤
@shildisentertainments42667 ай бұрын
അർജുന്റെ അസുഖത്തെ കുറിച്ച് പറഞ്ഞുമുഴുവനാക്കാൻ അച്ഛന് പറ്റുന്നില്ല 🥹🥹സങ്കടം കൊണ്ട് 😢😢😢... കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥲🥲
@Roseroseeee8607 ай бұрын
എന്ത് അസുഖമാണ്, അത്രയും ആരോഗ്യമുള്ള ജിന്റോയെ എടുത്ത് എറിഞ്ഞ ആളാണ് 😄
@rejeenashooja92957 ай бұрын
എല്ലാവരും അർജുനനു വോട്ട് കൊടുക്കണം ❤️❤️❤️
@homie16187 ай бұрын
@@Roseroseeee860 kali aakalle hirayama... Search it on google😑🙂🙂
@Unnimaya677 ай бұрын
അർജുൻ അർഹിച്ച വിജയം അവൻ നേടിയിരിക്കും 🥰🥰❤️❤️❤️❤️🥰🥰❤️🔥❤️🔥❤️🔥❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🔥🔥❤️❤️❤️❤️❤️❤️❤️❤️🥰💯💯💯👑👑😂😂😂💖💖💖💖😻😻😻😻😻😻😻😻😻😻😻💖💖💖💖😊😊😍❤️🔥❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️
@Adm33697 ай бұрын
ഇത്രയൊക്കെ സഹിച്ചു ഇതുവരെ അർജുൻ എത്തിയില്ലേ. ഇനിയും ഉയരങ്ങളിൽ തന്നെ എത്തും. Bb ടൈറ്റിൽ അർജുന് ആണ് ഏറ്റവും deserving. പക്ഷേ അത് വലിയ പണവും prum ഒക്കെ ഉള്ള ആളുകൾ മുന്നേ തന്നെ സീറ്റ് ചെയ്ത് വച്ചിട്ടുണ്ട്. അർജുൻ വിജയിച്ചാൽ വലിയ സന്തോഷം ഇല്ലെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങളുടെ മനസ്സിൽ അർജുൻ തന്നെ ആണ് വിജയി. Let all the best opportunitie come to him. Wishing him a great well deserved future ❤❤❤
@LoveCreation547 ай бұрын
ഈ seson തന്നെ ജാസ്മിന് ഒരു cup എന്നാണ് program വേറെ ആര് എന്ത് ചെയ്താലും cup കിട്ടില്ല അതു കൊണ്ടല്ലേ family show വന്നിട്ട് സകല വൃത്തികേട് കാണിച്ചിട്ടും support ചെയ്യുന്നത്
@mayavi80407 ай бұрын
Arjun😔 💖we are with you mone❤️💖❤️💖❤️💖💯
@Shabin547 ай бұрын
ഇപ്പൊ നിങ്ങളുടെ അപ്പൂന് വേണ്ടി പ്രാർത്ഥിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട്.. ഇനിയും ഉയരങ്ങളിൽ അവൻ എത്തും 💕💕💕
@ajeeshdevu38247 ай бұрын
ബിഗ്‌ബോസിൽ എല്ലാരേം എടുത്തോണ്ട് പോകുന്നതും അർജുൻ ആണ്. ❤❤❤❤❤❤❤
@devusnichoosworld80897 ай бұрын
ഇങ്ങനൊരു മകനെ കിട്ടിയതാണ് നിങ്ങടെ ഏറ്റവും വലിയ ഭാഗ്യം ❣️അത്ര നല്ല വ്യക്തിത്വത്തിനുടമയാണവൻ
@ammu_0997 ай бұрын
തുടക്കം മുതൽ ഇന്ന് വരെ ഇഷ്ടമുള്ള contestant.. അർജുൻ ശ്യാം ഗോപൻ❤️Vote കൊടുത്തതിൽ അഭിമാനമേ ഉള്ളു😍
He needs to win this title the most....his years of hardwork should not go waste...He has given everything required for the show...🔥So it's serious time and grab as much phones as possible and vote for him
@naseemnasi45367 ай бұрын
Tasks nannayi cheyunnund, nalla behaviour an. But bb yil abiprayangal strong aayit parayanam, matullavarkedire kalikanam. Kure contestants out aaydukondan arjun ipo ulladum, arjunoke screen space kitunadaum Janmoni n nora imitate cheydad adipoli, avare pole ullavar illenkil adum undakila pinne look und. Not a bb material
@Husjejeooeneei7 ай бұрын
Arjun😍🔥 achan vishamikanda avan uyaranglil ethum
@mirfanE7 ай бұрын
അർജുനെ ഇഷ്ട്ടമുള്ളവർ ❤️❤️❤️
@mayakrishnan5797 ай бұрын
❤
@leo-jc3hm7 ай бұрын
Full vote Arjun ❤❤❤
@rajashekarraaja40227 ай бұрын
Arjun bigg fans from Karnataka
@MiniBaiju-j5e7 ай бұрын
❤❤❤
@sundareepv53917 ай бұрын
വോട്ട് ചെയ്യുട്ടോ
@abvvc5747 ай бұрын
❤️❤️❤️
@lekshmi75867 ай бұрын
Plz vote
@divyamolmv2467 ай бұрын
Please vote for Arjun.
@Arjunbb67 ай бұрын
Arjun♥️♥️♥️♥️♥️♥️♥️♥️♥️ ബിഗ്ബോസ് കഴിഞ്ഞാലും നീ എന്നും നമ്മുടെ മനസ്സില് ഉണ്ടാവും♥️
@shildisentertainments42667 ай бұрын
അർജുന്റെ ഫാമിലി യെ ഒത്തിരി ഇഷ്ടം ❤❤❤❤അർജുന് തന്നെ കപ്പ് കിട്ടട്ടെ ❤❤
എല്ലാവർക്കും ആഗ്രഹമുണ്ട് പക്ഷെ അതു tango girl ജാസ്മിന് വച്ചിരിക്കുകയാണ് show directer ഹാഫിസ് 😢
@An_sar_tp7 ай бұрын
ആദ്യം അവനെ അംഗീകരിക്കാത്ത പലരും സിബിനടക്കം രണ്ട് മൂന്ന് ആഴ്ച്ച ആയി അവന്റെ പെർഫോമൻസ് കണ്ട് അഭിനന്ദിച്ചു. പല സോഷ്യൽ മീഡിയകളും അവനു അർഹതപെട്ട ക്രെഡിറ്റ് പോലും കൊടുത്തിരുന്നില്ല. ഇപ്പൊ എല്ലാരും അവനെ അംഗീകരിച്ചു. അവന്റെ hard work ആണത്തിനൊക്കെ reason 🙂!
@nila30277 ай бұрын
Arjunde vijayam❤️🥹
@bharathanp15247 ай бұрын
നല്ല കുടുംബം. ദൈവം അവരുടെ കൂടെ ഉണ്ടാവും. അവരെ കണ്ടതിൽ സന്തോഷം.
@ashakv64797 ай бұрын
Dear uncle aunty... വോട്ട് കൊടുക്കും എന്നും, നല്ല വ്യക്തിത്വം ആണ് അർജ്ജുൻ്റെ... Proud parents ❤
@docm2311_7 ай бұрын
Arjun is a real gentleman. He took his weakness as challenge and made a success out of it. And for me he's the deserving one to win this show for sure❤. But the only thing is i don't like his solo fans degrading Sreethu everywhere these days. Comments like don't split votes, she's there only bcz of combo, she should be out so that Arjun could win the show, all these are really irritating. People should know that Arjun has a really good bond with her, and by seeing all these hate on her only bcz of his friendship he'll definitely feel bad and guilty. Even his family so adorable and they like Sreethu. So support him and make him win, but please don't drag Sreethu anywhere till they come out clarify. Bcz we her supporters feel bad from all these things.
@meenu-oo7oy7 ай бұрын
Arjun, my fav person in BB6❤❤
@ashak28397 ай бұрын
Enikorupaad istam arjune....end nalla manasin udamaya arjun .....god bless u and ur family ....arjun....
@shifana_shamsudeen7 ай бұрын
Arjunulla cup njangal kodthirikkum. 😌😎🤙
@simkh87 ай бұрын
Arjun your are inspiration, arjun parents should be proud of him , he is a gem 💎 , Hope and pray arjun be winner 🏆❤
@mayavi80407 ай бұрын
Full support Arjun only💎💯❤️
@Hope346027 ай бұрын
I always felt Arjun gets emotional real fast...he is in tears faster than any guys i have met...Now I know where he gets it.
@mohammedfarooqm49617 ай бұрын
Thank you for giving this gem of a person. Arjun ❤
Arjune poleyulla oru quality player win aayaale BiggBoss enna program inu orartham undaavoo. Spreading so much positivity between people around him. Ithrem struggle cheytha oral and physically orupaadu anubavich oral, ithrem happy aayi mattullavare koodi happy aakunnu ennu kaanumbol ariyaa his personality. Manassil nanmayullavarkke angane kazhiyoo. Mirror task kazhing iruttil irunnu ozhikkiya kannuneer daivam kaanum. Hard work and Perseverance must be our weapons to attain success. You taught me a lot. We all are with you man. Miles to go🔥
@thetruth16827 ай бұрын
Arjun life il orupad uyarathil ethate...
@ashmachandra53507 ай бұрын
അർജുൻ അങ്ങനെ ആയതിൽ അത്ഭുതപ്പെടാനില്ല 😍കാരണം ഈ അച്ഛന്റെയും അമ്മയുടെയും സംസാരത്തിൽ തന്നെ അർജുനെ നമ്മൾക്ക് കൂടുതൽ മനസ്സിലാക്കി തരുന്നുണ്ട് 😍അഭിമാനിക്കാം ഈ മാതാപിതാക്കൾക്ക് ഇങ്ങനെ ഒരു മകനെ ഓർത്ത് 😍❤️🫶🫶🫶We Love You ARJUN❤️🫶
@fathimathasnim53967 ай бұрын
Seeing bb for arjun❤luv his personality a lot ❤
@chitchatcafe23737 ай бұрын
Nee ഞങ്ങടെ മുത്താണ് ചെക്കാ.. Arjun ❤❤❤
@sulekhad26197 ай бұрын
Pavam he is a great person.please vote for him ❤
@thachiworld_467 ай бұрын
Only arjun❤️🔥
@thachiworld_467 ай бұрын
Full vote for arjun❤️🔥
@athulya.6777 ай бұрын
BB6 ൽ നല്ല Quality ഉള്ള person ആയി തോന്നിയത് അർജുനെയാണ്🥰🥰❤️
അർജുനെ പോലെ ഒരു മകനെ കിട്ടിയത് അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ്. അപ്പുവിന്റെ കൂടെ എന്നും ഈശ്വരാൻ ഉണ്ടാവും 🥰🥰🥰
@haa51407 ай бұрын
Always ARJUN🥰💯
@dilshadkalathingal55367 ай бұрын
അച്ഛൻ എന്തിനാണ് വിഷമിക്കുന്നത് നല്ല നിലയിൽ എത്തുക തന്നെ ചെയ്യും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ അവനെ ഏറ്റെടുക്കുക തന്നെ ചെയ്യും ഈ ബിഗ് ബോസ് കഴിഞ്ഞോ ജനം മനസ്സുകളിൽ അവൻ ഇന്നും ഉണ്ടാകും എന്റെ Vot ആണ്
നല്ല ഇന്റർവ്യൂ anchor അടിപൊളി നല്ല രസം ഉണ്ട് കണ്ടിരിക്കാൻ. അച്ഛാ അമ്മ വിഷമിക്കണ്ട അർജുൻ അടിപൊളിയാ. PR വർക്കിന്റെ ഒന്നും ആവശ്യം അർജുനില്ല അർജുൻ ടോപ് 5 ഇൽ എത്തും 🎉🎉🎉
Everyone is with you bro…I just watch this season because of you and your story is amazing…Lots of love from UK
@ancys29857 ай бұрын
Arjun orupaad uyaragalil ethum
@vijayakumar.k.rk.r72167 ай бұрын
അർജുൻ ജയിക്കുക❤🎉
@Bashiandco17 ай бұрын
Arjun he deserve the titel winner ❤️🔥
@ashakumarir75637 ай бұрын
നല്ല ഒരു അച്ഛനും അമ്മയും നല്ലത് പറഞ്ഞുകൊടുത്തു വളർത്തിയ കുട്ടിയാണ് അർജുൻ 🥰❤️💐. നല്ലത് വരട്ടെ 🙏
@SaheenaAneesh7 ай бұрын
The best person❤️❤️❤️
@Kingsman3947 ай бұрын
Day by day arjunodulla respect koodi kondirikka ❤❤❤❤
@renukasivadas31177 ай бұрын
You are gifted അമ്മേ acha, അത്രയും നിങ്ങടെ മോനെ nhangal സ്നേഹിക്കുന്നുണ്ട്, അവൻ ഞങ്ങളെ ഒക്കെ അത്രക്ക് influence ചെയ്തു, that's because of the way he was brought up
@emo9447 ай бұрын
He is genuine and so much talented❤Best wishes for his Future 💓 ARJUNNN😌💪🏻🔥