❤രാഹുൽ ഒരു ഭ്രാന്തനെ പോലെ വന്നു അല്ലാരുന്നു... പണ്ട് ദിലീപ് തെറ്റ് ചെയ്തില്ല ഇന് വാശി പിടിച്ചു ഇപ്പൊ bo..😂😂😂ഇനി ഹണിയുടെ ബാക്ക് അനു രാഹുലിന് പ്രശനം എങ്കിൽ അവൻ ആഫ്രിക്കയിൽ പോയി റീസെർച് ചെയ്യട്ടെ അവിടെ ഉള്ള സ്ത്രീകൾക്ക് ബാക്ക് ഉണ്ട് പക്ഷെ അവിടുത്തെ അലുക്കൽ അത് മൈൻഡ് ചെയ്യുന്നില്ല...ഇവന് പ്രശനം പാടില്ല
@suchithrasuchithra335016 күн бұрын
Asooya
@LeelaAlakapuri16 күн бұрын
ഈ കുട്ടി എന്താ ഇ പറയുന്നത് എങ്ങ: നെ സംസാരിക്കണം എന്ന് അറിയില്ല@@Sansspace
എടാ മോനെ അത് അവർ ജന്മനാ തൊട്ട് കാണുന്ന കാര്യമാണ് ആഫ്രിക്കയിലെ അതേപോലെ അല്ല കേരളത്തിൽ. 300 വർഷങ്ങൾക്ക് മുമ്പ് മാറുമറക്കിയ സമരം എന്ന് പറയുന്ന സമരം നടന്നതാണ് ചാന്നാർ ലഹള 1859. അത് കഴിഞ്ഞ് മെയിൽ വസ്ത്രം ധരിക്കാനുള്ള അവകാശം കിട്ടി അങ്ങനെ 300 വർഷം കൊണ്ട് നമ്മൾ. ധരിച്ചു വരുന്നതാണ് നമ്മുടെ സംസ്കാരം. അപ്പോൾ അത് വസ്ത്രം ധരിച്ചു 300 വർഷം കൊണ്ട് കണ്ടുവരുന്ന ഒരു ജനത പെട്ടെന്ന് ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്വാഭാവികമായിട്ടും എതിർപ്പ് അതും സോഷ്യൽ മീഡിയത്തിൽ പ്രചരിക്കുമ്പോൾ. സ്വാഭാവികമായും അഭിപ്രായം ആളുകൾ പറയും നീ അതും. ആഫ്രിക്കയിലെ തേങ്ങയും വാങ്ങിയിട്ട് കമ്പയർ ചെയ്യാതെ ഡാ മോനെ.... അത് ഒരു മനുഷ്യന്റെ ബയോളജിയിൽ ജനിറ്റിക്കലി സൈക്കോളജിയിലും ഉണ്ടാകുന്ന മാറ്റമാണ്. ആമസോൺ കാടുകളിൽ ഉള്ള tribes നീ പറഞ്ഞ പോലെ തന്നെയാണ് അതിന്റെ കാരണം നീ ആദ്യം പോയി പഠിക്ക്. അവിടെ ജനിച്ചുവീഴുന്ന ഓരോ കുട്ടികളും അത് കണ്ടാണ് വളരുന്നത്.. കേട്ടോ മോനെ.@@Sansspace
@priyankasreeroop16 күн бұрын
രാഹുൽ ഈശ്വറിന്റെ വാക്കുകളോട് ബഹുമാനത്തോടെ... 👍👍💯
@sinithomas41516 күн бұрын
ഓവർ ഡ്രെസ്സ് ഹണി മിതത്വം venum
@maheshunni441816 күн бұрын
😂
@TheRealSaviour16 күн бұрын
💯🔥 rahul
@Hannath-k3b14 күн бұрын
രാഹുൽ ഈശ്വർ പറയുന്നത് എന്താ ഫാത്തിമയ്ക്ക് തീരെ മനസ്സിലാകാത്തത്..... 100% സമൂഹത്തിലെ ഓരോ മനുഷ്യരുടെയും ചിന്താഗതിയെ കുറിച്ചാണ് അദ്ദേഹം പറയുന്നത് ✨👍
@shammas_vlog16 күн бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100 % കറക്റ്റ് ഈശ്വറി ന്റെ കൂടെ👍👍👍👍👍👍👍❤❤
@suchithrasuchithra335016 күн бұрын
Pinne
@suchithrasuchithra335016 күн бұрын
Pinne
@vineethak329816 күн бұрын
👍
@bijus5416 күн бұрын
ഇവന്റെ വീട്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ
@FernwehAA16 күн бұрын
Ath avan cheythkootith ariyathonda
@shabin432716 күн бұрын
ഞാൻ ഒരു സ്ത്രീ ആണ്. ഞാൻ രാഹുൽ ഈശോറിനെ വാക്കുകൾക് 100% യോജിക്കുന്നു
@shifinamp145916 күн бұрын
Same
@mohamedfasil139316 күн бұрын
ബുദ്ധി ഇല്ലേ💩🤡
@RubeenaRubi-w1x16 күн бұрын
Same❤
@Vijayi-r2e16 күн бұрын
Yes... chovvolla mathapithaakkal valarthiya pennungal bhangiyayi vasthram dharikkum. Support Rahul.
@Harshad-j8r16 күн бұрын
Pick me ano bro. Let people wear what they want. It's their Constitutional right
@drsennaanne253716 күн бұрын
രാഹുൽ എന്ത് correct ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്.... യഥാർത്ഥത്തിൽ സ്ത്രീകളെ support ചെയ്യുന്നു.
@pksvlogs894015 күн бұрын
പക്വതയില്ലാത്ത ഈ പെൺകുട്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു രാഹുൽ നല്ല പക്വതയോടെ സംസാരിക്കുന്നു❤❤👍
@muhammedfadil56715 күн бұрын
Caruct
@kuruvillalissy969413 күн бұрын
Enikkum thonni.
@Unniyettan2255Unni12 күн бұрын
അത് കൊണ്ടാ ഈ online ചാനലില്‍ ഇവളെ ഇവിടെ അവതാരക ആക്കിയത്. ഇത്തരം oolakal അവര്‍ ഇങ്ങനെ വിവരക്കേട് പറഞ്ഞാൽ മത്രമേ attention കിട്ടൂ അല്ലാതെ ഈ മര മോന്ത ഉള്ള കൂറ. യെ ആരും ശ്രദ്ധിക്കില്ല (നമുക്ക് അവളെ എന്തും പറയാമല്ലോ കാണാന്‍ 10 pysakillatha അവതാരിക . Bcz അവൾ പറഞ്ഞ പോലെ. അത് ഓരോരുത്തരുടെ ഇഷ്ടം ആണ്) നമുക്കും comment ചെയ്യാം 😂😂😂😂😂😂😂😂😂
@GayathriDevi-r1d12 күн бұрын
എക്സസ്റ്റലി........ രാഹുൽ......❤
@GayathriDevi-r1d12 күн бұрын
അല്ലെങ്കിൽ ഉള്ളത് കൊണ്ട് നട....ഉത്സവവേളയിൽ കാഴ്ച്ചകെട്ടിന് കളകളേ വെച്ച് കെട്ടി കൊണ്ടുവരുന്നതുപോലെ....... ഇത് കാണാനായി കുറെ ഞരമ്പ് രോഗികളും.....
@JijiManoj-h6t16 күн бұрын
രാഹുൽ ഈശ്വർ നന്നായിട്ട് മുന്നോട്ടു പോകുക നിങ്ങൾ പറഞ്ഞത് നൂറിൽ നൂറ് ശതമാനം സത്യമാണ് ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വറിന് ❤️❤️❤️❤️
@mouseandcat232013 күн бұрын
Rahuleshar❤❤❤❤❤❤
@MaimoonaBdk16 күн бұрын
ഞാനും ഒരു സ്ത്രീയാണ് രാഹുൽ ഈശ്വരൻ പറഞ്ഞത് 100% ശരിയാണ്
@Safna-wt5mg16 күн бұрын
👍
@kamalav.s656616 күн бұрын
രാഹുൽ കറക്റ്റ് , ഫുൾ സപ്പോർട്ട് ,
@raicheljacob583716 күн бұрын
👍
@fasnashareef762515 күн бұрын
👍🏽👍🏽
@jeesonvaantony933515 күн бұрын
രാഹുലിന്റെ ക്ഷെമയെ സമ്മതിച്ചിരിക്കുന്നു ഇമ്മാതിരി quality ഇല്ലാത്ത ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്ന അവതരികയോട് ഇത്രയും ബഹുമാനത്തോടെ സംസാരിക്കുന്നു താങ്കൾക്ക് ഒരു big salute.. താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യം ആണെന്നുള്ളത് അരി ഭക്ഷണം കഴിക്കുന്ന ഏതൊരു മലയാളിക്കും മനസ്സിലാകും.
@rafik299315 күн бұрын
Njanoru pennanu fathimayude samsaaram kettittu..mukhathadikkaan thonni pokunnu..rahulinte kshamak big salut❤
Alpam koodi samsarikkan kazhivulla avatharakar vannal interview live akum....e avatharika entha e parayunath.....😢
@Muhsinamuha15 күн бұрын
എത്ര മനോഹരനായിട്ടാ രാഹുൽജി.....നിങ്ങൾ സംസാരിച്ചത്....proud of u....
@Paratummer12 күн бұрын
എറ
@johntitus811316 күн бұрын
രാഹുൽ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ വീഡിയോ ഓപ്പൺ ചെയ്തത്. ന്യായത്തിൻ്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്ന ഒരേ ഒരു വ്യക്തി ❤❤❤രാഹുൽ ഈശ്വർ❤❤❤❤
@godinmelovesyou281916 күн бұрын
വെറും തെറ്റിധാരണ
@SakeenaK-r8o16 күн бұрын
ഞാനും
@farhanarafeek939715 күн бұрын
Nanum
@juditjudit187115 күн бұрын
💯💯👍👍
@sheebaci733513 күн бұрын
ഞാനും
@fine_line_tattoos_12313 күн бұрын
അവതാരിക പറയുന്നത് കേൾക്കുമ്പോൾ ഒന്ന് പൊട്ടിക്കാന തോന്നുന്നത്.. Rahul Eswar അങ്ങയുടെ ക്ഷമയെ അഭിനന്ദിക്കുന്നു. ❤
@jaseerabpositive287513 күн бұрын
വല്ലാത്ത ക്ഷമ ആയിപ്പോയി...
@fathimaminnath89812 күн бұрын
Sathyam
@ansonssmichael21244 күн бұрын
Correct ✅
@arifaasees731216 күн бұрын
എല്ലാ വരും രാഹുലിന് ഒപ്പം വെറുതാ എല്ലാ രാഹുലിന്റ കോൺഫിഡൻസ് ❤️ ഞാനും ഈ വിഷയത്തിൽ രാഹുലിന് ഒപ്പം
@NajmaK-b5x16 күн бұрын
വിവേകത്തോടെ ചിന്തിക്കുന്ന ഓരോ വ്യക്തിക്കും പറയാനുള്ളതാണ് രാഹുൽ പറഞ്ഞത്. ഇന്നത്തെ തലമുറയുടെ ചിന്താഗതി ഭയങ്കരം.
@Muhsina.nMuhsinamuhamed16 күн бұрын
Rahul 100%correct
@ManafParakkal-tm5pz16 күн бұрын
Rahul sir words❤
@iamyourbrook428116 күн бұрын
ലിബറൽ ഫെമിനിസം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ജനത.
@juditjudit187115 күн бұрын
💯💯YES❤❤👌👌👌 Chummathano Nadu Nashathilakupokunath😏
@musthafaathanikkal408216 күн бұрын
രാഹുൽ ഈശ്വർ നിങ്ങളെ പ്പോലെ ഉള്ള മനുഷ്യരാണ് വേണ്ടത് വളരെ വളരെ ശരിയാണ്❤
@Varthamanakeralam16 күн бұрын
എന്തിന് നാടിനെ 1000 കൊല്ലം പുറകിലോട്ട് കൊണ്ടുപോവാനോ
@AshMel-p5t16 күн бұрын
@@Varthamanakeralam I think even that is not enough for people like you to realise the distinction between right and wrong or good and bad.
@Varthamanakeralam16 күн бұрын
@@AshMel-p5t People like you don't understand that. You are the one who supports Rahul Eshwar's stupidity by saying it is true. Rahul Eshwar tries to glorify the wrongdoer by finding the fault in the victim's dressing.
@JasnaMk-x4x15 күн бұрын
ഞാനും രാഹുൽ ഈശ്വരനോടൊപ്പം അദ്ദേഹം പറഞ്ഞത് 100% ശരി
സ്ത്രീകളോടുളള ആദരവും ബഹുമാനവുമാണ് ഗ്രേറ്റ് രാഹുൽ ഈശ്വറിൻ്റെ വാക്കുകളിൽ കൂടെ മനസ്സിലാക്കുന്നത്,❤❤❤❤❤❤
@ജീവിതംഅറിയുക13 күн бұрын
kashtam
@azadottayil606213 күн бұрын
രാഹുൽ ഈശ്വർ നന്നായി സംസാരിക്കുന്നു...... ചോദ്യം ചോദിക്കുന്നവരോട് വളരെ മാന്യത പുലർത്തുന്നു 👏👏👏👏👏
@sirupoovi15 күн бұрын
ഞാനും ഒരു സ്ത്രീ ആണ് ഈ പെണ്ണ്ന് ഇതൊന്നും മനസ്സിലാവുന്നേ ഇല്ല ഹണീറോസ് ൻ്റെ ഡ്രസ്സ് ഓവറാണ് രാഹുൽ പറഞ്ഞത് എല്ലാം കൊണ്ടും ശരിയാണ്❤❤
@mohammedmusthafak628116 күн бұрын
രാഹുൽ ഈശ്വർ മുത്താണ്.നല്ല ശുദ്ധമായ സംസാരം.എല്ലാം മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. 👍
@sadanandanvp502816 күн бұрын
കോപ്പാണ്
@abdullatheef848216 күн бұрын
രാഹുൽ താങ്കൾ പറഞ്ഞതാണ് സത്യം.̊ കേരളത്തിലെ 99% ജനങ്ങളും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.̊.̊.̊ രാഹുലിന് അഭിവാദ്യങ്ങൾ.̊ ❤❤❤❤❤
@haripriya217815 күн бұрын
Swantham karyam maathram paranjaal mathy bro
@malluz56015 күн бұрын
Aano@haripriya2178
@akhilnair397014 күн бұрын
Rahul is right bro❤
@haripriya217814 күн бұрын
@@akhilnair3970 why is that ?
@akhilnair397014 күн бұрын
@haripriya2178 that' my opinion
@entertainmentmedia16914 күн бұрын
ഈ ആങ്കറിന്റെയും മനസ്സിൽ രാഹുൽ പറഞ്ഞത് 100% ശെരിയാണെന്ന് അറിയാം. അവർ അവരുടെ ജോലി ചെയ്യുന്നു അത്രതന്നെ 👍👍👍
@purushugameing895016 күн бұрын
പൂർണ്ണമായും രാഹുലിനോടും 100% യോജിക്കുന്നു
@Salininandan15 күн бұрын
ഞാൻ ഒരു സ്ത്രീ ആണ്.. 100 വട്ടം ഉറപ്പിച്ചു ഞാൻ parayum ഈ interview നടത്തി വാദിക്കുന്നവരും.. News ചാനലിൽ അന്തി ചർച്ച നടത്തി ഹണിക്ക് വേണ്ടി വാദിക്കുന്നവരും.. എന്തിനു 10 vaysinu മുകളിൽ ഉള്ള കുട്ടികൾ vare ഹണിയുടെ വസ്ത്ര ധാരണ രീതിയെ അത്ഭുധത്തോടെ അറപ്പോടെ ചിരിയോടെ വെറുപ്പോടെ നോക്കോയിട്ടുള്ളവർ ആണ് 100%.. എനിക്ക് രാഹുലിനോടും വലിയ സ്നേഹം illa boche യോട് തീരെ ഇല്ല 😄. എങ്കിലും ഇതാണ് സത്യം
@techholic783616 күн бұрын
രാഹുൽ പറഞ്ഞ വാക്കുകൾ 💯 ഞാൻ യോജിക്കുന്നു, എത്ര വ്യക്തമായിട്ടാണ് ഉദാഹരണം സഹിതം അദ്ദേഹം വിശദീകരിക്കുന്നത് 🔥,എന്നിട്ടും അത് മനസ്സിലാകാതെ അല്ല ആണുങ്ങളും അങ്ങനെ എല്ലാ എന്ന് പറയുന്ന സ്ത്രീകൾ ശരിക്കും അനുഭവിക്കുമ്പോയേ മനസ്സിലാക്കൂ അത് തീർച്ചയാണ്. സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എത്രയോ സത്യമായ വരികൾ രാഹുൽ ഈശ്വർ സപ്പോർട്ട് 👏🏻👏🏻📈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ChachuShaaz-ms4tz14 күн бұрын
രാഹുൽ പറയുന്നദ് ആ കുട്ടിക്ക് മനസിലാകുന്നില്ല കേൾക്കുന്നവർക് മനസ്സിലാവുന്നുണ്ട് 👍
@horrormoiveshorts16 күн бұрын
രാഹുൽ ❤️❤️❤️❤️മുത്തേ കലക്കി angerinte അണ്ണാക്കിൽ കൊടുത്തു 😂😂😂
@muhammeddinu747916 күн бұрын
അവതരികക്കെന്താ പറഞ്ഞ കാര്യം മനസിലാകാത്തത് കൊണ്ടാണോ, ചോതിച്ചതന്നെ വീണ്ടും വീണ്ടും ചോദിക്കുന്നത്, rahul💯💯💯
@ashaarungopal323416 күн бұрын
പൊട്ടന്‍ കളിക്കുകയാണ്
@DanishDanish-k3t16 күн бұрын
എന്നാലല്ലേ അവൾക്ക് അങ്ങനെ നടക്കാൻ പറ്റൂ
@lysaanthony879116 күн бұрын
😂😂😂😂😂😂
@hnapm16 күн бұрын
അത് കുഞ്ഞാ... തിരിച്ചറിവ് എത്താൻ ആവുന്നതേ ഉള്ളൂ...😂 ആദ്യം പോയി കുട്ടികൾ കുറച്ചു human psychology പഠിക്കണം... അതിന്റെ കുറവാണ് ആ കാണുന്നത്...😉
@nawawinzoom4316 күн бұрын
Pathima
@rabuslameesentertainment36416 күн бұрын
ഇത്രയും വിശദീകരിച്ച് പറഞ്ഞിട്ടും ഈ പെണ്ണിന് ഒന്നും മനസ്സിലവുന്നില്ലേ കഷ്ട്ടം. ഞാനുമൊരു പെണ്ണാണ്.രാഹുൽ പറഞ്ഞത് കറക്ട് ആണ്
രാഹുൽ വളരെ നന്നായിരുന്നു. ഇതുകേൾക്കുമ്പോൾ ശെരിക്കും ഒരു സ്ത്രീക്ക് വേണ്ടി വാദിക്കുന്നത് രാഹുൽ ആണ്. അവൾ പറയുന്നത് സ്ത്രീയുടെ പ്രദർശന അവകാശത്തിന് വേണ്ടിയാണ്.
@Voiceofshamsh15 күн бұрын
ഇതേഹത്തോട് ഇന്റർവ്യൂ നടത്താൻ കുറച്ചൂടെ ബോധം ഉള്ള ഒരു ആളെ വെച്ചൂടായിരുന്നോ 😂രാഹുൽ ❤ക്ലിയർ ഓൺ പവർ 🎉❤
@lallusandachus88816 күн бұрын
ഞാനും ഒരു സ്ത്രീയാണ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു
@jossyjohn761616 күн бұрын
രാഹുലിനോട് യോജിക്കുന്നു. 'വസ്ത്രം ധരിക്കുന്നത് മറയ്ക്കേണ്ട ഭാഗങ്ങൾ മറയക്കാൻ വേണ്ടിയാണ്. അല്ലാതെ കൂടുതൽ Project ചെയ്യാനല്ല
@rukunuruku634916 күн бұрын
👍🏻👍🏻👍🏻🔥
@shaijuudayan296016 күн бұрын
ഇതിന്റെ സംശയം മോള് പോയി അച്ഛനോടോ സഹോദരനോടോ പോയി ചോദിക്കണം അപ്പോൾ അവര് പറഞ്ഞുതരും എന്താണ് കാര്യം
@aneesh439416 күн бұрын
😁
@THAIVLOGS6616 күн бұрын
🤣🤣good 👍
@Bondedsouls_arlen16 күн бұрын
Athe
@aneesthayyil320416 күн бұрын
Correct
@mathews19314 күн бұрын
Evalak paranjal manasilavillaa😂
@sadhisadhi246514 күн бұрын
രാഹുൽ ഈശ്വറിന്റെ അഭിപ്രായം 100% യോജിക്കുന്നു........ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@alivk18116 күн бұрын
❤❤❤ രാഹുൽ ഈശ്വരനോട് 100% യോജിക്കുന്നു ആയിരം വട്ടം ലൈക് ചെയ്താൽ കാണുമായിരുന്നു എങ്കിൽ ആയിരം വട്ടം ലൈക് ചെയ്യുമായിരുന്നു❤❤❤❤
@Kuttifamily16 күн бұрын
രാഹുലിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു experiance ആയിട്ടുള്ള ആളെ വെച്ചൂടെ
@tessyantony127515 күн бұрын
അയ്യേ ...ഈ അവതാരിക ... രാഹുൽ ... ഇവൾക്കൊക്കെ മറുപടി കൊടുക്കുന്നതെന്തിനാ ...നല്ല ക്ഷമ വേണം... രാഹുൽ ഈശ്വർ ...❤❤❤❤
@Rajeshmk99516 күн бұрын
മോളെ കുറച്ചുകൂടി പഠിക്ക് രാഹുലിനെ പോലെ യുള്ള ആളോട് ഇന്റർവ്യൂ ചെയുമ്പോൾ രാഹുൽ ❤❤❤❤❤ശരി
@RaihanaUsman-xf1rk16 күн бұрын
Correct
@saliniprasad259615 күн бұрын
Chumma argument nu vendi enthokeyo parayunna anchor
@muhammedsinank204315 күн бұрын
Fathima enna magalano entarvyuu chayyunnad
@smulebacksingar963316 күн бұрын
എന്റെ പുന്നാര മോളെ ആങ്കർ പാത്തുമ്മ നിന്റെ ഇന്റർവ്യൂ പരമ ബോറാണ് ചോദ്യങ്ങളും നിന്റെ ഉത്തരങ്ങളും പ്രത്യേകിച്ച് രാഹുലിനെ പോലെ ഉള്ളവരെ വിളിക്കുമ്പോൾ കുറേക്കൂടി നന്നായി ആങ്കർ ചെയ്യാൻ പഠിക്കണം ആയിരുന്നു നിനക്ക് പറ്റിയത് മറ്റ് ഷാജിത ഷാജിയെ പോലുള്ള ആൾക്കാരാണ് യൂ ട്യൂബ് മാർ 🙏
@afeefapichol213016 күн бұрын
Athe
@raihn525216 күн бұрын
Sathyam…5 paisakk vivaram illatha waste Paathu 😂
@SaleenaAshraf-q6r16 күн бұрын
സത്യം 😂😂😂😂
@Gamer011-HM16 күн бұрын
Athe
@athiraathi43916 күн бұрын
Currect
@afiworld177716 күн бұрын
ഈ പെണ്ണിനെന്താ പറയുന്നത് manasilakunnille... എത്ര clear ആയിട്ടാണ് രാഹുൽ sir പറയുന്നത് 😊
@amjadroshan874212 күн бұрын
ഞാനും ഒരു പെണ്ണാണ് സത്യം പറഞ്ഞാൽ ഹണിറോസിന്റെ വീഡിയോസ് കാണുന്നത് അവരുടെ വസ്ത്രം എന്താന്ന് നോക്കാൻ വേണ്ടി തന്നെയാണ് 👍രാഹുലിനോട് 100%യോജിക്കുന്നു 😍👍
@AdilasulthanaSabith16 күн бұрын
രാഹുലിനെ പോലെ ഉള്ളവരാണ് ഈ നാട്ടിൽ വേണ്ടത് എന്തു തുറന്നു പറയാനുള്ള ഒരു മനസ്സ് വേണം അതാണ് വേണ്ടത് നമ്മൾ ഓരോരുത്തരും പറയേണ്ട വാക്കുകളാണ് രാഹുൽ ഈശ്വർ പറയുന്നത് നന്ദി രാഹുലെ കാലം നിന്നോട് ഒരു ദേഷ്യം കാലം നിന്നോട് ഒരു ദേഷ്യം ഉണ്ടായിരുന്നു അതെല്ലാം മാറി നിനക്ക് 100 ലൈക്
@voiceofhathim16 күн бұрын
നിനക്കും 100 like😌
@IirfyIirfan16 күн бұрын
Rahul ❤
@mathew887915 күн бұрын
Athe😊
@purushugameing895016 күн бұрын
രാഹുൽ ഈശ്വർ എത്ര കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് എന്നിട്ടും ആ കുട്ടിക്ക് അത് മനസ്സിലാകുന്നില്ല പെൺകുട്ടികൾ ചിന്തിക്കേണ്ട ഒരു കാര്യം നിങ്ങൾ നല്ല നല്ല മോഡൽ ഡ്രസ്സുകൾ ഇട്ടോളൂ അതിന് ഇവിടെ ആരും എതിർക്കുന്നില്ല പക്ഷേ അതിലും ഒരു മാന്യത വേണം ഒരിക്കലും നിങ്ങളുടെ ശരീരം പുറത്തേക്ക് പ്രദർശിപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് സൗന്ദര്യം ഉണ്ടാവു എന്നുള്ളതല്ല അല്ലെങ്കിലും നിങ്ങൾ സുന്ദരികൾ തന്നെയാണ് കാര്യങ്ങൾ മനസ്സിലാക്കൂ എന്റെ സഹോദരിമാരെ.
@BushraRichu16 күн бұрын
Raahul parayunnath sathiyam
@bindubkbhagaviti853916 күн бұрын
👍
@abdullatheef848216 күн бұрын
രാഹുൽ ഈശ്വർവിവരിച്ചു പറഞ്ഞു മനസ്സിലാക്കിയിട്ടുംമനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നു.̊.̊.̊.̊ 😮
@sheeba294116 күн бұрын
രാഹുൽ പറയുന്നത് മനസിലാവാത്തത് ഈ കുട്ടി ഉറങ്ങുവല്ല. ഉറക്കം നടിക്കുവാ
@shifinshifuvlogs.3stars16 күн бұрын
@@abdullatheef8482ottumikka aalukalum agine aanu...manassilayi enn sammathichal adhinanusarich jeevikkendi varumallo..appo against paranj kondirikkum..hmm.. makkalokke edhokke kandanallo valarunne😔
@Pfjcug16 күн бұрын
ബോബി ചെമ്മണ്ണൂരിനെ സപ്പോർട്ട് ചെയ്യുന്നില്ല രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു
@chandrikat459016 күн бұрын
Correct
@swalihacreations118716 күн бұрын
Yes
@raicheljacob583716 күн бұрын
Yes
@MiniAndraws12 күн бұрын
ഞാൻ ഈ ശ്വറിന്റെ വാകുകൾ അഗീകരിക്കുന്നു ബഹുമാനിക്കുന്നു ഈ ശ്വറിന്റെ കൂടെയാണ്❤
@kunjumolsurendran954116 күн бұрын
ഞാൻ രാഹുൽ ഈശ്വർ ന്റെ അഭിപ്രായത്തോട് യോജിക്കുന്നു 👍👍👍♥️
@kunjappumkutiyalum811716 күн бұрын
മോളെ നീ പബ്ലിക് ഇറങ്ങൂ എന്നിട്ട് എല്ലാവരോടും ചോദിക്ക് രാഹുൽ ഈശ്വരൻ പറഞ്ഞത് ശരിയാണ്
@AdilaSherin-df7kd16 күн бұрын
രാഹുൽ ഇത്ര വെക്തമായി പറഞ്ഞിട്ടും ഇവർക്കു ഇത് മനസിലാവുന്നില്ല കഷ്ട്ടം 😌
@mstechbyshifin927616 күн бұрын
ഫാതിമ എന്ന പേരിൽ നബിക്ക് ഒരു മോളുണ്ട് അവരെ അറിയോ തർകിക്കാൻ നടക്കുന്നു
@iamyourbrook428116 күн бұрын
@@mstechbyshifin9276ലിബറൽ ഫെമിനിസം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ജനത...
@minar135515 күн бұрын
@@mstechbyshifin9276അതിന് 🎙️
@athulyaunnikrishnan981513 күн бұрын
Rahul💯💯💯💯. Ee Anchor എന്തോന്ന് പറയുന്നത്🤔
@AbduSamad-nr3xw16 күн бұрын
രാഹുൽ ഈശ്വർ❤ 100%കറക്റ്റ്
@aneesh439416 күн бұрын
ഇവൾ ആരാ
@SandhyaKumar-xt7oc14 күн бұрын
❤❤rahul super@@aneesh4394
@aryasasidharan182916 күн бұрын
ഈ കൊച്ച് എന്തൊക്കെയാ പറയുന്നത്.. രാഹുൽ you are right 💯💯
@rasheedrasheed332416 күн бұрын
Vattayipoyi
@Anas-yz8pb16 күн бұрын
ഞാൻ ഒരു പെണ്ണാണ് 100% രാഹുൽ ഈശ്വറിനോട് യോജിക്കുന്നു. ആങ്കറിന് ഇതെന്തു പറ്റി. ഈ അഭിപ്രായത്തോട് യോജിക്കുന്ന എത്ര ആളുകളുണ്ട്.👍🏻
@shifashifuz745312 күн бұрын
ഈശ്വർ പറയുന്നത് 100%❣️❣️❣️❣️❣️ ശെരി വസ്ത്രത്തിൽ മാന്യത വേണം എന്നാൽ ആൺ ശല്യം കുറയും❣️
@ramlaeh647015 күн бұрын
രാഹുൽ പറഞ്ഞത് 100./.സത്യം.പെൺകുട്ടികൾ മാറും കക്ഷവും പിൻഭാഗം എല്ലാം മറയുന്ന വസ്ത്രം ധരിക്കണം.എൻ്റെ ഇഷ്ടം എന്നുപറഞ്ഞ്.പീഡിപ്പിക്കാൻ.അവസരമൊരുക്കുന്നു
@latheefmarthya564316 күн бұрын
ഈ വിഷയത്തിൽ രാഹുലിനൊപ്പം ✅💯
@KunhiMoideen-t3r16 күн бұрын
ഈ anchorum ഹണി റോസും അത് പോലെ ഈ ശരീര ഭാഗങ്ങൾ ഇങ്ങനെ കാണിച്ചുനടക്കുന്നവർ പുരുഷനെ ആകർഷിപ്പിക്കാനും ഇങ്ങനത്തെ വാക്കുകൾ കേൾക്കാനും തന്നെയാണെന്ന് ഞാൻ മനസിലാക്കുന്നു. ഞാനും ഒരു സ്ത്രീയാണ്. ഞാനിന്ന് ഏറ്റവും സന്തോഷിക്കുന്നതും എനിക്ക് കിട്ടിയ സ്വാതന്ത്രത്തിലാണ്. രാഹുൽ ഫുൾ സപ്പോർട്ട്
@abukhalifa4peace15 күн бұрын
രാഹുൽ വളരെ വളരെ ശെരിയാണ് 👍🏽. ഞാൻ ഒരു ആണാണ്. എനിക്ക് എന്റെ കൂടെ വളർന്ന ആൺ സുഹൃത്തുക്കളെ നന്നായി അറിയാം. എല്ലാ ആണുങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഞങ്ങൾ എല്ലാവരുടെയും ഒരേ ദുർബലത തന്നെയാണ് സ്ത്രീ ശരീരം ഇടുങ്ങിയ വസ്ത്രം വഴി കാണുമ്പോൾ ഉണ്ടാകുന്നത്. അങ്ങനെ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് പറയുന്നവനെ സ്ത്രീകൾ പ്രത്യേകം സൂക്ഷിക്കണം. അവന്റെ ഉദ്ദേശം വേറെയാണ്.
@Naseema-o3c16 күн бұрын
രാഹുൽ ഈശ്വരിന്റെ അഭിപ്രായം 100%ശരിയാണ് 👍👍👍
@SAGoogdnesstech-115 күн бұрын
Athe 👍
@deepadevadas257816 күн бұрын
ഒരു സ്ത്രീ ആയ എനിക്ക് നടിയുടെ വസ്ത്ര ധാരണ രീതി ഇഷ്ടപ്പെടുന്നില്ല. എൻ്റെ മനസ്സിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങള് ആണ് രാഹുൽ പറയുന്നത്👍👍👍👍
@athira888816 күн бұрын
എന്റെ പൊന്ന് കൊച്ചേ ഈ ആവേശം വേറെ വല്ല കാര്യത്തിനും കാണിക്കു.. ഈ കാര്യത്തിൽ രാഹുൽ ആണ് ശെരി
@Zarin-bh5qr9 күн бұрын
I will support Boche and rahul Esware
@safiyasaidhu119517 күн бұрын
ഫാത്തിമാടെവസ്ത്രവും നന്നായിട്ടുണ്ട് ഇതൊക്കെ കാണുമ്പോഴാണ് ആളുകൾ പലതും പറയും മോളെ
@spacetravelers2.016 күн бұрын
അങ്ങനെ പറഞ്ഞതിനാ അകത്തു കിടക്കണേ 😆😆
@ThansimHenna16 күн бұрын
ഫാത്തിമ നിങ്ങൾ സത്യം മനസിലാക്കുന്നില്ല.... ബോച്ചേയുടെ സംസാരം ശരിയല്ല... വ്‌സ്ത്രധാരണത്തെ പറ്റി രാഹുൽ പറഞ്ഞത് ശരിയാണ്.
@DhilnaMeshrin-l7q16 күн бұрын
ഞാനും ഒരു പെണ്ണാണ് ഹണി റോസിന്റെ ഈ വസ്ത്ര ധാരണ രീതി ഇഷ്ടമല്ല. രാഹുൽ ചേട്ടനോട് 100 ശതമാനം യോജിക്കുന്നു ❤️
@LakshmiVS-g6y16 күн бұрын
honey rose ini thundi udukkan chechiyodu anuvadham chodikkanonnu paranjekkam.... ente ponnu chechi honey rose enthu ittalum athu chechiye enganeyanu badhikkunnathu?
@DhilnaMeshrin-l7q16 күн бұрын
@LakshmiVS-g6y ninakk enthaan😡first aadyam manassilaakk🙄😡😡ennitt vann chelakk. Vechu kettiyum aanungale aakarshikkunna reethiyil dress idunnathine aan paranjath
@@shaihak5136 karanam athu honey rose ne mathram badhikkunna karyangal alla, ee chechiku oru dress ishttamallenkil athu okay, athidan avare aarum nirbandhikkilla, ennukaruthi athum paranju mattullavare judge cheyyukayum avarude svathanthryathil keri idapedukayum cheyyunnathil enikku kurachu budhimuttundu. ☺
@nichu-q3v7 күн бұрын
രാഹുൽ പറയുന്നതാണ് ശെരി ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@naseehanasee616916 күн бұрын
ഫാത്തിമയോ 😮 പിന്നെ ഹണിറോസിനെ പറഞ്ഞിട്ട് എന്ത്കാര്യം😂😂😂😂😂😂😂...രാഹുൽ പറഞ്ഞത് 100% സത്യമാണ്❤❤
@Neymar-e7h3d16 күн бұрын
Rahul പറഞ്ഞതിനോട് ഞാൻ 100%യോജിക്കുന്നു 👍👍👍👍👍👍
@athikashihab12316 күн бұрын
ഒരുപാട് മലയാളികൾ പറയാൻ ആഗ്രഹിച്ചതാണ് ഇയാൾ പറഞ്ഞത്. Salut
@SanaFathima-d9q12 күн бұрын
Rahul സ്ത്രീകളുടെ നല്ലതിന് വേണ്ടി പറയുന്നു💯
@abbasabbas187116 күн бұрын
രാഹുൽ ധൈര്യത്തോടെ മുന്നോട്ട് പോവൂ
@pinjooospinjoos481115 күн бұрын
രാഹുൽ സ്ത്രീ നന്മക്ക് വേണ്ടി, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു... ❤️❤️❤️
@muneerkp-sm3ug16 күн бұрын
പാത്തുമ്മാക്ക് രാഹുൽജിയെ interview ചെയ്യാനുള്ള യോഗ്യത poraa
@lysaanthony879116 күн бұрын
😂😂😂😂😂
@bindubkbhagaviti853916 күн бұрын
😂
@autofocus21116 күн бұрын
😅 അതെ കുറച്ചു കൂടി മൂക്കണം
@muhammadhaneef765016 күн бұрын
Currect
@khadeejak713616 күн бұрын
Currect ഒരു വിവരവുമില്ല ഈ കുട്ടിക്ക്
@anuraga_channel5 күн бұрын
I am from Karnataka .. Rahul sir enikk vallatha ishtamaaan
@khairunnisa842516 күн бұрын
രാഹുൽ പറഞ്ഞത് 100% ശരിയാണ്. ഇനിയും മനസ്സിലാവാത്തവർ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ്
@-sherinShanu2916 күн бұрын
❤❤എത്ര മാന്യതയോടും വ്യക്തതയോടും കൂടിയാണ് രാഹുൽ പറയുന്നത്...👍👍👍👍👍👍💯💯
@sahirasahirafathima747316 күн бұрын
❤❤❤❤
@Anjusujileah16 күн бұрын
ഈ anchor എന്തെന്ന ഈ പറയുന്നത് എന്ത് പറഞ്ഞാലും ഇവിടെ ഏൽക്കില്ല കാരണം പറയുന്നത് മുഴുവൻ യാഥാർഥ്യം ആണ്
@Musician95314 күн бұрын
Full support only Rahul ❤❤❤❤❤
@PRASNTH-dk2yz16 күн бұрын
രാഹുൽ നിങ്ങൾ പൊളിച്ചു ♥️♥️♥️🌹🌹🌹♥️♥️♥️
@sidheeq211916 күн бұрын
രാഹുൽ ഈശ്വര നോടൊപ്പം 100% ശരിയാണ് രാഹുൽ ഈശ്വർ പറയുന്നത് ഈ ഫാത്തിമ എന്ന പെണ്ണിന് എന്താണ് മനസ്സിലാകാത്തത് 100% ശരി രാഹുൽ ഈശ്വർ🎉🎉🎉👍👍👍👍👍👍👏👏👏👏👏👏👏👏
@Saidu-d6g16 күн бұрын
ഒരു സ്ത്രീ എന്ന നിലയിൽ ഹണി റോസിനെ വസ്ത്രധാരണ എന്റെ കണ്ണുകൾ ശരീരം മുഴുവനും ആകർഷിക്കപ്പെടുന്നു, അപ്പോൾ ഒരു പുരുഷനെന്ന നിലയിൽ അവരുടെ അവസ്ഥ എന്തായിരിക്കും എന്ന് എപ്പോഴും ഉദ്ഘാടനം ചടങ്ങുകൾ കാണുമ്പോൾ തോന്നാറുണ്ട്, രാഹുൽ ഈശ്വർ എന്ന് പറഞ്ഞ ഈ വ്യക്തി പറയാൻ കാണിച്ച ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു, അദ്ദേഹം പറയുന്നതിൽ എന്താണ് കുഴപ്പം, നമ്മൾ ഇങ്ങനെയൊക്കെ നടക്കുമ്പോൾ ആൾക്കാരുടെ വായിൽ ഇരിക്കേണ്ടത് കേൾക്കേണ്ടത് വരും, ബോച്ചേ മാത്രമല്ല അങ്ങനെ കേസ് കൊടുക്കണമെങ്കിൽ ഒരുപാട് പേര് ഇതുപോലെ സോഷ്യൽ മീഡിയ പ്ലാറ്റിരിക്കുന്നവർ കാണും, രാഹുൽ പറയുന്നതിനോടും 100% ഞാൻ യോജിക്കുന്നു🎉🎉🎉
@houlabeevi981316 күн бұрын
,Rahul 💯💯💯
@Aadhu-vr1eh13 күн бұрын
Sthree aayalum purushan aayaalum self control enna Paranja onnund.. athu ellaavarkum venam.. short dresses idunnathu orallude ishtam aanu.. so many girls including me loves to wear it.. that doesn't mean others can question my personal choice and comment me anything.. be it girl / boy respect their choice
@Fawzan147015 күн бұрын
വളരെ നല്ല സംസാരം, രാഹുൽ ഈശ്വർ ❤
@-sherinShanu2916 күн бұрын
Anger എന്തൊരു വളച്ചൊടിക്കൽ... എവിടുന്ന് കിട്ടി ആവോ..... വെറും ഫെമിനിസ്റ്റ്... ഞാനൊരു girl ആണ്.. എനിക്ക് പോലും ഈ പാത്തുമ്മന്റെ വർത്താനം പിടിക്കുന്നില്ല... കഷ്ട്ടം ഈ കുട്ടിയുടെ കാര്യം
@MujeebT-m8i16 күн бұрын
വളരെ കറക്റ്റ്
@athiradileep444316 күн бұрын
സത്യം... Anchor very bad👎🏻👎🏻👎🏻 rahul 👍🏻👍🏻👍🏻👍🏻
@sangeethqt.a108716 күн бұрын
രാഹുലിന്റെ ഒരു അഭിപ്രായത്തോടും എനിക്ക് യോജിക്കാൻ കഴിയുമ്മായിരുന്നില്ല പക്ഷെ ഈ അഭിപ്രായത്തോട് യോജിക്കുന്നു.
@nihlafathimaKS16 күн бұрын
ഫാത്തിമാ എന്ന പേരിന് കളങ്കം വരുത്താന്‍ ഓരോ ജന്മങ്ങൾ.... ഇസ്ലാം ഹറാമാക്കിയതിനെ ന്യായീകരിക്കുന്ന മുസ്ലിമും അതിനെ എതിര്‍ക്കുന്ന അമുസ്ലിമും👍❤️
ഞാൻ ഒരു സ്ത്രീ ആണ്.. രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോജിക്കുന്നു 👍
@sujasara690016 күн бұрын
100 percent Rahul ji is correct
@muhammedshareef907015 күн бұрын
അവതാരിക നിന്നോട് പറയാനുള്ളത് സാറിനോട് വാദിക്കാതെ സമൂഹത്തിനു വേണ്ടി സംസാരിക്കു ഇദ്ദേഹം പറയുന്നത് 100% ശരിയാണ് ഞാനും ഒരു സ്ത്രീയാണ് ഒരു പെൺകുട്ടിയുടെ അമ്മയാണ് സാറ് സംസാരിക്കുന്നത് ഞങ്ങളുടെ കൂടി പക്ഷമാണ്❤❤❤❤
@farshufarsh268014 күн бұрын
ഈ അവതാരികയോട് ഒരു ബഹുമാനം തോന്നിയിരുന്നു ബാക്കി ഇൻ്റർവ്യൂ കണ്ടപ്പോഴൊക്കെ, പക്ഷെ ഇതിൽ രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു.... ഇത്രയും പറഞ്ഞിട്ടും അവൾക്ക് മനസ്സിലാകുന്നില്ലല്ലോ
@Keerubineesh16 күн бұрын
ഞാനും ഒരുപെണ്ണാണ് but രാഹുൽ ഈശ്വറിന്റെ വാക്കിനോട് ഞൻ യോജിക്കുന്നു 👍👍
@sajithkumarsahadevan198717 күн бұрын
ഹണി റോസിന് ഒരു തിരിച്ചടി പ്രതീക്ഷിക്കാം
@excel123-f9b16 күн бұрын
Exactlyy
@Bondedsouls_arlen16 күн бұрын
Already kittikodirikyunu.
@Terminetar04716 күн бұрын
സിനിമ റിലീസ് മാറ്റി വെച്ചു
@shajeerhameed819916 күн бұрын
രാഹുൽ ഈശ്വറിനെ ഇത് വരെ ഞാൻ സപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ ബോച്ചേ വിഷയത്തിൽ രാഹുൽ തകർത്തു. രാഹുൽ ഈശ്വർ 🔥🔥🔥 രാഹുൽ ഈശ്വർ ❤️❤️❤️ രാഹുൽ ഈശ്വർ 🙏🙏🙏 രാഹുൽ ഈശ്വർ 👏👏👏 രാഹുൽ ഈശ്വർ 🌹🌹🌹 രാഹുൽ ഈശ്വർ 👌👌👌
@abdurshimanmp739316 күн бұрын
ബഹുമാനപ്പെട്ട രാഹുൽ ഈശ്വരാ നോടൊപ്പം അഭിനന്ദനങ്ങൾ
@ajmalmp627414 күн бұрын
സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ അൽപ്പം മിതത്വം കാണിക്കാൻ പറഞ്ഞതിനാണോ, കഷ്ടം തന്നെ... വസ്ത്രധാരണത്തില്‍ മാന്യത പുലർത്തുന്നത് വഴി സ്ത്രീ സ്വന്തം ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്ന് എല്ലാ മതവും പറയുന്നു #well said Rahul bro 👌💎
@SaNju-e4h7h16 күн бұрын
മേളെ എന്ത് പറഞ്ഞിട്ടും കാര്യമില്ല ഡ്രസ്സിൽ മാന്യത വേണം നിങ്ങൾ കയ്യും കാലും മുഴുവനും ഇല്ലാത്ത ഡ്രസ്സേ ഇടൂ രാഹുൽ സാർ പറയുന്നത്💯💯💯💯 ശരിയാണ് ഞാൻ ഒരു സ്ത്രീയാണ്