ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
കരയാതെ കാണാൻ പറ്റണില്ല.... രണ്ടു മക്കളെയും നല്ല രീതിയിൽ വളർത്താൻ രേണുവിന് സാധിക്കട്ടെ 🙏🏽
@shahidha1575 Жыл бұрын
Njanum karanju
@Charizard-j3k Жыл бұрын
രേണു പറയുന്നവർ പറയട്ടെ കിച്ചുമോനെ സ്വന്തം മോനായിട് നോക്കുന്ന നിങ്ങൾക്കു എന്നും ദൈവം ഉണ്ടാവും വിഷമിക്കണ്ട എന്നും നല്ലത് മാത്രം വരട്ടെ ❤❤❤❤🙏
@smithasmitha.k.a4861 Жыл бұрын
Sathyam
@naseemavahab6960 Жыл бұрын
❤
@aswathylal1251 Жыл бұрын
Yes
@adilym6255 Жыл бұрын
സത്യം
@cBR1990 Жыл бұрын
❤❤❤
@adhoos2129 Жыл бұрын
😥😥😥😥😥കരയാതെ കാണാൻ കൈയ്യന്നില്ലല്ലോ റബ്ബേ. ഈ കുടുംബത്തിന് ശക്തി കൊടുക്കണേ 🙏🏻
@hamidha_hamsherin3319 Жыл бұрын
Aameen
@haneenafraz3117 Жыл бұрын
Ameen
@creatorworld9538 Жыл бұрын
രക്തബന്ധം കൊണ്ട് മാത്രമല്ല കർമ ബന്ധം കൊണ്ടും അമ്മയാകാൻ സാധിക്കുമെന്നു കാണിച്ചു തന്ന അമ്മ.. റിയലി റെസ്‌പെക്ട് യു.. A big salute..
@nazrinsalih6997 Жыл бұрын
മോന്റെ പാട്ട് സൂപ്പർ. 🥰രണ്ടു മക്കളെ നോക്കി മുന്നോട്ട് ജീവിച്ചു പോവുക എല്ലാവരെ യും പ്രാർത്ഥന ഉണ്ട് ♥️
@sree5933 Жыл бұрын
വേദനിപ്പിക്കരുത് ആ പാവങ്ങളെ ഒരിക്കലും ആരും 😔😔😔🙏🏻🙏🏻🙏🏻🙏🏻
@n4tech125 Жыл бұрын
🙏🙏🙏😭😭😭
@anuanutj4491 Жыл бұрын
Zatham please
@sulekhasanil9530 Жыл бұрын
എന്റെ ദൈവമെ.. എന്തിനാ ഇങ്ങനെ സുധിചേട്ടനോട് ചെയ്തത് 😭😭😭😭സഹിക്കാൻ പറ്റുന്നില്ല മക്കളെ കണ്ടിട്ട് 😭😭😭😭😭ആർക്കും വേണ്ടാത്ത എത്ര പേര് ഉണ്ട് ഈ നാട്ടിൽ... 😔😔😔😔
@mariamfrancis438 Жыл бұрын
പാവം ചേച്ചി സങ്കടം ഉള്ളിൽ ഒതുക്കി ജീവിക്കുവാ മക്കൾക്കു സങ്കടം ആകേണ്ടന്ന് വച്ചു. കണ്ണ് നിറഞ്ഞു പോകുന്നു ഈ വീഡിയോ കാണുമ്പോൾ അമ്മയ്ക്ക് മക്കൾ എപ്പോളും ഒരുപോലെ തന്നെയാ. കിച്ചുമോന്റെ ഭാഗ്യം തന്നെയാ ഈ അമ്മ. മോൻ ഒരിക്കലും ഈ അമ്മയെ തള്ളികളയല്ലേടാ. ഋതു കുട്ടന്റെ പാട്ടു ഒരു രക്ഷയും ഇല്ല സുധി ഏട്ടന്റെ കഴിവുകൾ കിട്ടിയിട്ടുണ്ട് മോനു.ദൈവം എന്നും തുണ ആയി ഉണ്ടാകും ചേച്ചി 🙏🙏🙏
@AiRa677 Жыл бұрын
രേണു കരയരുത്. കൂടുതൽ പേരും സുധിചേട്ടനെ ഇഷ്ടപ്പെടുന്നവരാണ്. ചിലർക്ക് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞാലേ സമാധാനമാവൂ. അങ്ങനെ ഉള്ള comment ശ്രദ്ധിക്കേണ്ട
@riya-hv7bv Жыл бұрын
avarekond oru upakaravum cheyyukayumilla kutamparechilum dhrohavum mathrem
@rekhapvpv9093 Жыл бұрын
Yes
@sheebasunil8310 Жыл бұрын
Ncc the cnc CXçncn
@SujaRamadas-bl3lt Жыл бұрын
രേണുവിന്റെ രണ്ടു കണ്ണുകൾ ആവട്ടേ ഈ രണ്ടു മക്കളും... 🙏🙏🙏🙏🙏
@Whotfiswatchingme Жыл бұрын
സത്യം 🙏
@maneeshaajith2930 Жыл бұрын
ഭാവിയിലെ ഒരു കുഞ്ഞ് സുധി ആണ് ആ മടിയിൽ ഇരിക്കുന്നെ.. മിടുക്കൻ 🥰
@sumithraramesh6962 Жыл бұрын
Ysssss....
@ayshaashraf9699 Жыл бұрын
❤️❤️🙌
@meenasivaraman9384 Жыл бұрын
സുധിയുടെ ചെറിയ മോൻറ്റ പാട്ട് സൂപ്പർ ആണ്. ഇനിയും പ്രോൽസാഹിപപികണം👌❤
@sumithraramesh6962 Жыл бұрын
Atheee....
@sajadevassia8573 Жыл бұрын
❤❤❤❤
@f.n.s3105 Жыл бұрын
ആ മക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി രേണു ഒരു പാട് കഷ്ടപ്പെടുന്നുണ്ട് 😢 ഒരുമിച്ച് സന്തോഷ ത്തോടെ എന്നും കഴിയാൻ പറ്റട്ടെ❤❤
@jancydevasia6513 Жыл бұрын
കണ്ണുനിറയാതെ ഇതൊന്നും കാണാൻ പറ്റുന്നില്ല. ദൈവം അവർക്കു ആശ്വാസം കൊടുക്കട്ടെ 🙏🏻🙏🏻
@aishanasrin9886 Жыл бұрын
Sarikkum karanhu poi
@aiswaryaaishu3238 Жыл бұрын
കണ്ണുനിറയാതെ ഇതൊന്നും കാണാൻ കഴിയുന്നില്ല വിഷമിക്കണ്ട ചേച്ചി 😪😢പറയുന്നവർ പറയട്ടെ
@jdrocksmediajdrocks7122 Жыл бұрын
ഇത്ര ചെറുപ്പത്തിൽ ഈ പാടിയ കുട്ടി ഉയരങ്ങളിൽ എത്തട്ടെ അച്ഛനെ പോലെ 🥰🥰
@suharariya Жыл бұрын
റിതുമോനെ പാട്ട് സൂപ്പർ കിച്ചു കുട്ടൻഉയരങളിൽ എതടെആ കുടുംബത്തിന് താങുഠതണലുമായിട്🤲🤲🤲
@adilym6255 Жыл бұрын
🤲
@Ms-lx7fx Жыл бұрын
മോനെ 🥰അടുത്ത സുധി 👍🏻രേണു തളരാതെ കുഞ്ഞുങ്ങളുടെ കൈ പിടിച്ചു മുന്നോട്ട്👍🏻
@anusiju8891 Жыл бұрын
പറയുന്നവർ പറയട്ടെ രേണു നീ ഇനിയും ഇതിലുംവലിയ അപവാദംകേൾക്കേണ്ടിവരും പക്ഷേതളരരുത് ...ധൈര്യമായിമുന്നോട്ടുപോകു... മക്കളേ നന്നായിവളർത്തണം . അതിനെല്ലാം ദൈവ്വം നിൻറ കൂടെ ഉണ്ടാവും...
@deepanair5723 Жыл бұрын
ഈ പറയുന്നോർ ഒപ്പം ഉണ്ടാവില്ല നിങ്ങൾ ഇതു വരെ engine ആണോ athey പോലെ മുന്നോട്ട് പോവുക സുധി ചേട്ടന്റെ ആത്മാവ് സന്തോഷിക്കും മോൻ ഭദ്രമായി ഇനിയുള്ള കാലം അമ്മയ്ക്കും അനിയനും കൂടേ safe avumennu
@salmaali626 Жыл бұрын
പൊന്നുമോളേ... ഞങ്ങൾക്ക് കണ്ണുനിറയാതെ കാണാൻ പറ്റുന്നില്ല... ദൈവം ഇനിയുള്ള ജീവിതം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നിങ്ങളിൽനിന്ന് വിട്ടുപോകാൻ സുധിക്ക് കഴിയില്ല.. എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും.. മോളുടെ രണ്ടുമക്കളും മിടുക്കരാണ് അവർസ്നേഹനിധിയായ ഈ അമ്മയെ ഒരിക്കലും കൈ വിടില്ല... മോള് അവരെ ചേർത്ത് പിടിക്കുന്നപോലെ അവർ മോളെയും സ്നേഹിക്കും.. മോളെപ്പോലെ ഉള്ള അമ്മയെ കിട്ടിയതാണ് മക്കളുടെ ഭാഗ്യം... അച്ഛയുടെയും അമ്മയുടെയും സ്നേഹം മോൾക്ക് കൊടുക്കാൻ കഴിയും എന്ന് നിങ്ങളെ കാണുന്നവർക്കു മനസിലാകും.. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ അത് ശ്രദ്ധിക്കാൻ പോകണ്ടാട്ടോ.. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുമ്പോഴാണ് സുധിക്കും സന്തോഷിക്കാൻ പറ്റൂ... ഇനി കരയരുത് ട്ടോ നല്ല ബോൾഡ് ആയി ജീവിക്കാൻ സാധിക്കട്ടെ.. എല്ലാ നന്മയും നേരുന്നു... God Bless you ♥️♥️
രേണു, മോൾ ഒരു സ്പെഷ്യൽ അമ്മയാണ്, ദൈവം ആയി ഏല്പിച്ചതാണ് കിച്ചുനെ, സുധി ക്കു നേരത്തെ പോകണമായിരുന്നല്ലോ, മോൾ സമാധാനമായി മുന്നോട്ടു പോകൂ, ഈ സമയവും കടന്നു പോകും മോളെ, ദൈവം അനുഗ്രഹിക്കട്ടെ കിച്ചുവും, ഋതു കുട്ടനും, മിടുക്കരാവട്ടെ 🙏♥️♥️♥️
@sujathas2419 Жыл бұрын
സുധിടെ മക്കൾ ഞങ്ങളുടെ ഞങ്ങളുടെ മക്കൾ ആണ് മനുഷ്യർക്ക് സങ്കടം കരഞ്ഞു തീർക്കാനേ കഴിയൂ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@prasanthkichu9551 Жыл бұрын
Sathyam
@prasanthkichu9551 Жыл бұрын
Onnum parayan pattunnilla ente manasilullathu njn ippo vayichu atha like
മോൻ നന്നായി പാടുന്നുണ്ടല്ലോ....കിച്ചു, രേണു, റിതു ദൈവം തുണയായി എന്നു കൂടെ കാണട്ടെ.....
@ashrafhamsa3066 Жыл бұрын
സന്ദോഷ മായി പെങ്ങളെ ഞാൻ ഒരുപ്രവാസിയാണ് ദൈവ നിങ്ങളെ സഹായിക്കും ✋
@Sammlp Жыл бұрын
ഒന്നും അറിയാത്ത ആ കുഞ്ഞു മോന്റെ വാർത്താനവും പാട്ടും ഒക്കെ കേൾക്കാൻ വയ്യ 😭😭😭
@bindhuvipin1360 Жыл бұрын
Seriya 😢😢😢
@rasiyaph1741 Жыл бұрын
😢😢
@bushrap1707 Жыл бұрын
എന്തെങ്കിലും പറഞ്ഞോട്ടെ രേണുവും മക്കളും എന്നും ഒന്നിച്ചു ജീവിക്കട്ടെ 🙏. ഇവരെ വെറുതെ വിട്ടേക്കി.
@jamescheriyan3697 Жыл бұрын
മോന്റെ പാട്ട് സൂപ്പർ.... കണ്ണ് നനയാതെ കാണാൻ പറ്റില്ല..
@shameenamk1977 Жыл бұрын
മോന്റെ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടം നല്ല ഭാവി ഉണ്ട് ഉയരങ്ങൾ എത്ത ട്ടെ
@devu120 Жыл бұрын
മോൻ പാടിയപ്പോ രേണു ചേച്ചി ഒന്ന് ചിരിച്ചു കണ്ടല്ലോ 🙏🙏
@binusathy6890 Жыл бұрын
വളർച്ചയില്ലാത്ത മനസിന്റെ ജൽപ്പനമായി കാണു ഇതൊക്കെ ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ഞങ്ങൾക്കൊക്കെ അത്ര പ്രിയപ്പെട്ടതാണ് സുധിച്ചേട്ടൻ ❤❤❤❤❤❤❤❤❤❤❤ദൈവം കൈവിടില്ല
@sumayyanizam8283 Жыл бұрын
ചേച്ചി... നിങ്ങൾ നല്ലൊരു അമ്മയാണ്. . എല്ലാരും ഒരുദിവസം പോകേണ്ടവരാണ്. അവര് കുറച്ചു മുന്നേ പോയി. നമ്മളൊക്കെയും തൊട്ടു പിറകെ പോകെയേണ്ടവരാ. സമാധാനമായി ഇരിക്കാൻ പ്രാർത്ഥനയിൽ ഉണ്ടാകും. സുരക്ഷിതമായ കൈകളിൽ തന്നെയാ മക്കളെ അദ്ദേഹം ഏൽപ്പിച്ചു മടങ്ങീത്.😢
@mayavijayan8101 Жыл бұрын
കിച്ചുമോനെ നന്നായി നോക്കുക. അത് ജനങ്ങൾക്ക് സുധിചേട്ടനോടുള്ള സ്നേഹം കൊണ്ടാണ്. കിച്ചു ❤️
രേണു എന്തിനാ മോളെ ഞങ്ങളേം കരയിപ്പിക്കണേ.... സുദിചേട്ടനെ നേരിട്ട് കണ്ടിട്ടില്ലേലും സുധിച്ചേട്ടൻ പോയതിന്റെ കണ്ണീർ ഞങ്ങൾക്കോ star മാജിക് ടീമിന് ഇപ്പോഴും മാറീട്ടില്ല... ഇന്നലത്തെ star മാജിക്കിൽ എന്തോ എല്ലാരും സന്തോഷം ആയി ചിരിക്കണ കണ്ടപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പ്രേക്ഷകരായ ഞങ്ങളും സുധിചേട്ടന്നുമാ....വാവക്കുട്ടനും മക്കളും ആരാണ് എന്ന് ആരും പറഞ്ഞു തരാതെ നമുക്കറിയാം rthunte പാട്ട് star മാജിക് കണ്ടപ്പോ സുധിച്ചേട്ടൻ എത്ര സന്തോഷിച്ചിട്ടുണ്ടാവുമെന്നോ... But വാവകുട്ടനും കിച്ചുവിന്റെയും ചിരി അതു കാണാത്തതു കൊണ്ട് സത്യമായും പാവം സുധിച്ചേട്ടന് സങ്കടമാ... എന്തിനാ രേണു സങ്കടപെടുത്തുന്നെ ഞങ്ങൾ prekshakar സ്റ്റാർ മാജിക് ഫുൾ ടീം കൂടിയില്ലേ pls......Be bold... And come back to the life for our sudhis happiness 🥰🥰🥰❤️ ...
@Leggaccy Жыл бұрын
ഈ പെൺകുട്ടി ഒരു അത്ഭുതമാണ്.❤❤❤❤❤
@rajeenabasheer4299 Жыл бұрын
Renu നിങ്ങളെ പോലെ ഞങ്ങൾക്കും സുധിച്ചേട്ടനെ മറക്കാൻ പറ്റുന്നില്ല സുധിച്ചേട്ടന്റെ താളബോധം മോന് കിട്ടിയിട്ടുണ്ട് God bless you
@deepthymolvk2305 Жыл бұрын
😢😢കരയാതെ കാണാൻ പറ്റില്ല 😢😢😢 3 പേരും എന്നും സ്നേഹത്തോടെ കഴിയാൻ പറ്റട്ടെ 🙏🙏♥️♥️
@jameelakottoor213 Жыл бұрын
ഈ രണ്ടു പോന്നു മക്കളെ രേണു വളർത്തി മുന്നോട്ടു പോവുക. കിച്ചു മോൻ ഈ അമ്മയെ പൊന്നുപോലെ നോക്കും തീർച്ച ❤❤❤❤
@ayishaliya9251 Жыл бұрын
നല്ലൊരു പാട്ടുകാരനാവട്ടേ മോൻ 👌👌🥰🥰🥰
@thanseera1239 Жыл бұрын
കുഞ്ഞിന്റെ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😭😭രേണു ചേച്ചി sangadapedarudh രണ്ടു മക്കളെ നല്ലോണം നോക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകണം. സുധി ചേട്ടൻ സ്വർഗത്തിൽ ഇരുന്നു sandhoshikum 😭എന്നാലും സുധി ചേട്ടനെ orkumbo കരച്ചിൽ വരും ചേച്ചി.. അദ്ദേഹത്തെ നേരിട്ട് അറിയില്ല starmagic കണ്ടു ഇഷ്ടം thonniyadha
@Una-wp1ye Жыл бұрын
കിച്ചു മോന്റെ കയ്യിൽ അമ്മ യും അനിയനും സുരക്ഷിതം ആകട്ടെ. അതിനു മോനു കഴിയട്ടെ 🥰🥰🥰🥰
നിങ്ങൾ മോനെ കൊണ്ട് ഒരു ചാനൽ തുടങ്ങണം ഞങ്ങൾ മൊത്തം സപ്പോർട്ട് ഉണ്ടാവും 🥰🥰
@AyishaAli-ep8bu Жыл бұрын
👍
@shaliniomana6295 Жыл бұрын
🙏സുധി എന്ന മഹാ നടനെ അറിയില്ലായിരുന്നു.... അദ്ദേഹത്തിന്റെ മരണശേഷം ആണ് കൂടുതൽ അറിയുന്നത് 🙏... ഇതുപോലെ ഒരു സങ്കടം ഇതു വരെ അനുഭവിച്ചിട്ടില്ല.... എല്ലാവരുടെയും പ്രാർത്ഥന യിൽ എന്നും നിങ്ങൾ ഉണ്ടായിക്കും 🙏🙏🙏
@bindhukn1574 Жыл бұрын
ആ പൊന്നു മോനെ പാട്ട് പഠിപ്പിക്കണം.നല്ലൊരുഗായകനാകും ഭാവിയിൽ.എന്തൊരു ഈണത്തിലാണ് അവൻ പാടുന്നത്.അതിശയം തോന്നുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.ചക്കരെ.
@ManjuSreepadmam Жыл бұрын
രണ്ടു മക്കളും അമ്മയും സന്തോഷമായിരിക്കുന്നത് കാണാനാണ് ഇഷ്ടം.
@aaronradhakrishnan9147 Жыл бұрын
സന്തോഷം ഈ കാഴ്ച സുധിചേട്ടനെ സ്നേഹിക്കുന്നവരുടെ മനസ് നിറഞ്ഞു ♥️
@mehshazcreationsvlogs9699 Жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ 3 മക്കള്‍. അവർ എന്നെ ഉമ്മ ആയി കാണുന്നത്. ബട്ട് മറ്റുള്ളവര്‍ ആണ് ഞങ്ങൾക്ക് ഇടയിലേക്ക് രണ്ടാനമ്മ എന്ന വാക്ക് കൊണ്ട് വരുന്നത്. എന്തിന് elemma ഉമ്മ ആവില്ല എന്നുവരെ പറഞ്ഞവരു ഉണ്ട്. ഇപ്പോള്‍ 7 months ഗര്‍ഭിണി ആണ്. പെട്ടെന്ന് കാണുന്നവര്‍ ക്ക് ഒന്നും മനസ്സിലാവില്ല ഞാനും മക്കളും നില്‍ക്കുന്ന കണ്ടാൽ. 4prasavam ഒക്കെ ആരോഗ്യത്തിന് കേടു ആണ് എന്നൊക്കെ 😆അപ്പൊ ഞാനും മക്കളും ഇരുന്ന് ചിരിക്കും
@sasnashabeer8219 Жыл бұрын
Chechi orikkalum vishamikkaruth enn parayunnilla but manassin nalla oru dhayryam kodukkanam ennitt makkale ponnu pole nokki valarthanam❤ ennum dheyvam ningalde koode undagum chechii
@arfathpa4106 Жыл бұрын
ആര് എന്ദും പറയട്ടെ നിങ്ങൾ സമാദാനമായിരിക്കു സുധി ചേട്ടൻ യെല്ലാം കാണുന്നുണ്ട് നിങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യുന്നു രേണു നീ കരയരുദ് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല നിങ്ങളെ പോലെ ഞങ്ങളും കരഞ്ഞു കരഞ്ഞു മതിയായി രേണു 2 മക്കളും സമാദാനമായിരിക്കു എന്ന് പറയാനേ കഴിയു രേണു 🤲🏻🤲🏻🤲🏻🤲🏻
@firozfiroz8902 Жыл бұрын
അച്ഛനെ പോലെ നല്ല ഒരു കലാകാരൻ ആവട്ടെ പൊന്നു മോൻ ❤️❤️❤️❤️
@chikkumonchikkumon684 Жыл бұрын
രേണു ആരെങ്കിലും എന്തേലും പറഞ്ഞോട്ടെ അങ്ങോട്ട് മൈൻഡ് ചെയ്യേണ്ട ഞാനെപ്പോഴും വീഡിയോ കാണുന്നുണ്ട് എന്തു പോലെയാണ് മോനെ സ്നേഹിക്കുന്ന രണ്ടുമൂന്ന് ഒരുപോലെയാണ് എന്നും ഈ സ്നേഹം സൗഹൃദം നിലനിൽക്കട്ടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന ദൈവത്തോട് നെഞ്ച് കൈ വെച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹
@sharanyavaishakh Жыл бұрын
sarikkum😭 സുധിച്ചേട്ടൻ വിട്ടുപോകില്ല നിങ്ങളെ. ആ കുഞ്ഞിനെന്റെ ഉള്ളിൽ നിന്നും പറയുന്നു സുധിച്ചേട്ടൻ 😭ഇത്രെയും സ്നേഹിക്കുന്നവരെ എന്തിനാ ദൈവമേ വേർപെടുത്തിയത്.
@sona2189 Жыл бұрын
സുധി ചേട്ടനോടുള്ള ഇഷ്‌ടം കൊണ്ടാണ് അവരുടെ മകനെ വിഷമിപ്പിക്കരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്നെ പക്ഷെ ഇത് കണ്ടിട്ട് ഇനി ആരും ചേച്ചിയെ സംശയിക്കില്ല ചേച്ചിയുടെ ഈ പറച്ചിലിൽ നിന്നും അറിയാം ചേച്ചിക്ക് രണ്ടു മക്കളും ഒരു പോലെ ആണെന്ന് 😢😢😢😢miss you സുധി ചേട്ടാ
@sheebaraj7631 Жыл бұрын
എന്തിനാ രേണു ഇങ്ങനെ വിഷമിക്കുന്നത് കിച്ചുമോൻ പറഞ്ഞതല്ലേ എന്റെ അമ്മ ആണെന്ന് മറ്റൊന്നും മൈൻഡ് ചെയ്യണ്ട ധൈര്യത്തോടികൂടി മുന്നോട്ടുപോകൂ എന്നാലേ സുധിക്കു സന്തോഷമാവൂ
@sabnariyas1373 Жыл бұрын
മോനുസേ പാട്ടു കേട്ടപ്പോൾ കരഞ്ഞ് പോയി നിങ്ങൾ അമ്മയും മക്കളും ഉയരങ്ങള്ളിൽ എത്തട്ടെ സുധി ചേട്ടനെ ഒരുപാട് ഇഷ്ട്ടമായിരുന്നു
@sooryanarayanan0078 Жыл бұрын
പ്ലീസ് ഇനിയെങ്കിലും ഈ പാവങ്ങളെ വെറുതെ വിട് 🙏അവർ ജീവിച്ചു പോട്ടെ ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കല്ലേ ആ അമ്മയും മക്കളെ ദൈവം കാത്തോളണേ 🙏
@preethisreejith2072 Жыл бұрын
ദൈവം കൂടെയുണ്ട് മോളെ. മക്കൾക്ക് വേണ്ടി ജീവിക്കുക 👍👍ഓക്കേ ദൈവം കൂടെയുണ്ടാകും 🙏
@aaliyaali8684 Жыл бұрын
പറയുന്നവർ പറയട്ടെ രേണു രണ്ടു മക്കലാണ് ഇനിയുള്ള ജീവിതം ആ മോനും കൈ വിടില്ല എന്ന് പ്രാർത്ഥിക്കാം 👍👍🤲
@hadiasur7116 Жыл бұрын
അച്ചോടാ മുത്ത് ❤🥰ആളുകൾ പറയുന്നവർ പറയട്ടെ 😔സുധി ചേട്ടൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട് 🙏🏽🙏🏽🙏🏽🙏🏽
@lizypaul7423 Жыл бұрын
കുഞ്ഞുമോൻ നല്ല ഒരു കലാ കാരൻ ആകും ❤️❤️
@bibinkumarbibin4490 Жыл бұрын
എത്ര കള്ളൻ മാരും കൊലപാതകികളും ദുഷ്ടൻ മാരും പനപോലെ വളരുന്നു...എന്തിനാ ആ പാവം മനുഷ്യന് ഈ ഗതി വരുത്തിയത് ഭഗവാനേ 🙏🙏🙏😢😢😢😢😢😢😢😢😢പാവങ്ങൾ....രേണുവും പിള്ളേരും.സ്റ്റാർ മാജിക് കണ്ട് ചിരിക്കാനെ... പറ്റുന്നില്ല... സുധിചേട്ടനെ കണ്ടാ ഉടനെ കരച്ചിൽ വരും....😢😢😢😢😢😢ആ കുഞ്ഞു പാടുമ്പോൾ സുധിച്ചേട്ടൻ പാടുന്നത് ഓർമ്മവരുന്നു...ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ....😢😢😢😢😢😢❤❤❤❤❤❤❤
@naseemakunnalan-jb6sy Жыл бұрын
എന്റെ ഉമ്മ മരിച്ചിട്ട് ഞാനും വിഷമത്തിലാണ് എന്നും കരച്ചിൽ തന്നെയാണ് എന്നെ അശോസിപ്പിക്കാൻ ആരുംതന്നെ യില്ല 😭😭😭 അതിനിടയിലാണ് സുതിയുടെ വിയോഗം കേട്ടത് അതും എന്നെ തളർത്തി 😭😭
@sumeshva4774 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ആ കുഞ്ഞുങ്ങൾക്ക് ലഭിക്കട്ടെ.. പഠിച്ചു നല്ല മിടുക്കന്മാരായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അമ്മയെ രണ്ടാളും പൊന്നുപോലെ നോക്കണം ❤❤
@munnaasmunna9318 Жыл бұрын
ഇവരുടെ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ലായിരുന്നു ഇപ്പൊ മോന്റെ പാട്ട് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി.
@misryaziz5467 Жыл бұрын
നിന്റെ.മുന്നിൽ.തോറ്റുപോയി.മോളെ.ബിഗ്.സല്യൂട്ട്
@Ami-Anvi Жыл бұрын
ജീവിതത്തിൽ ഉണ്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ദുഃഖം നിങ്ങൾ പിന്നിട്ടു. ഇനിയും നിങ്ങളിലെ നന്മ ദൈവം കാണാതിരിക്കില്ല എന്നും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.
@Newssurvey Жыл бұрын
കിച്ചു മോനെ റിതു മോനെ രേണുക്കുട്ടി വിഷമിക്കേണ്ട സുധി ചേട്ടനും ദൈവവും ഞങ്ങളും നിങ്ങള മൂന്ന് പേരുടെയും കൂടെ ഉണ്ട്🙏 റിതു മോനെ സൂപ്പർ❤❤❤❤❤
@jisha3933 Жыл бұрын
അമ്മേ ഞാനാ അച്ഛൻ... കുഞ്ഞു ഇത് പറഞ്ഞപ്പോൾ കരഞ്ഞു പോയി 😭😭😭😭😭😭
വിഷമിക്കരുത് രേണു. പറയുന്നവർ പറയും. അതൊന്നും mind ചെയ്യരുത്. മോനും അതുപോലെ വിഷമിക്കരുത്. നഷ്ടം നിങ്ങൾക്ക് ആണ്. അതിന്റെ വിഷമം ഒന്നിനും നികത്താൻ പറ്റില്ല. അതുകൊണ്ട് മുന്നോട്ട് മക്കളുമായി സന്തോഷം ആയി ജീവിക്കണം. എല്ലാം സഹിക്കാൻ ഉള്ള മനസ്സ് ദൈവം തരട്ടേ. അതുപോലെ മോനും അമ്മയെയും അനിയനെയും നോക്കണം. ഇതൊന്നും കേട്ടു വിഷമിക്കരുത് 💕💕💕
@Chethu-fj4rn Жыл бұрын
പ്രിയപ്പെട്ട രേണു.. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് പ്രോഗ്രാമിലാണ് ഞങ്ങൾ സുധി ചേട്ടനെ ആദ്യമായി കാണുന്നെ. ജഗദീഷ് സാറിനെ അനുകരിച്ച പ്രോഗ്രാം. അന്ന് മുതൽ ഒത്തിരി ഇഷ്ടമാ. സ്റ്റാർ മാജിക് സ്ഥിരമായി കാണാറുണ്ട്. നിങ്ങൾ ഫാമിലി ആയിട്ട് വന്ന എപ്പിസോഡ് കാണാൻ പറ്റിയി ല്ലായിരുന്നു. രേണുവിനെയും മക്കളെയും ഒത്തിരി ഇഷ്ടമാ.. ഞാനും ഹസ്ബൻഡും മോനും ഞങൾ തിരുവനന്തപുരം ആണ് . രേണു വിഷമിക്കല്ലേ.. രണ്ട് മുത്തുമണികളെയും പൊന്നു പോലെ നോക്കു. അവർ രണ്ടുപേരും രേണുവിന് താങ്ങാകട്ടെ. എനിക്ക് നിങ്ങളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് അനിയത്തീ.. നിങ്ങൾ കോട്ടയം അല്ലേ. തളരാതെ മുന്നോട്ട് പോകു. സുധിചേട്ടനെ സ്നേഹിക്കുന്ന എല്ലാരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ട്.❤❤❤❤❤
@sarithababu2745 Жыл бұрын
ആ അമ്മയുടെയും മക്കളുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ👍🙏🙏
@kavithar535 Жыл бұрын
ഉറപ്പായിട്ടും സുധി ചേട്ടൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്... അതിന്റെ എല്ലാവിധ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാകും 🙏🙏🙏♥️♥️
@ManjuManju-gx7yi Жыл бұрын
കഷ്ട്ടം സുധി ചേട്ടനു ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ആ കുടുംബം വേട്ടയടിപെടില്ലായിരുന്നു
@sreejaprasadsreejaprasad2034 Жыл бұрын
കലത്തിന്റെ വാ മൂടിക്കെട്ടാം പക്ഷേ മനുഷ്യരുടെ വാ മൂടികെട്ടാൻ പറ്റില്ല... പറയുന്നവർ പറയട്ടെ, നിങ്ങൾ അത് ശ്രദ്ധിക്കാൻ പോകണ്ട... ഇങ്ങനെ പറയുന്നവരുടെ മുന്നിൽ ധൈര്യമായി മക്കളുമായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു കാണിക്കണം.. 💪ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙌🙌🙌
@drishyaaami9254 Жыл бұрын
എൻറ്റെ രണ്ടു മക്കൾക്കും ചേച്ചിക്കും കെട്ടിപിടിച്ചു ഒരു മുത്തം❤❤❤ഞങ്ങളുടെ സുധിചേട്ടൻറ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകണേ ദൈവമേ 😥😔🙏🙏🙏🙏
@2023sep7 Жыл бұрын
കുഞ്ഞിനെ വലിയൊരു കലാകാരൻ ആക്കണം.. സുധി ചേട്ടന്റെ ആത്മാവ് ഇതു കണ്ട് സന്തോഷിക്കും...
ഒരാൾ മരിച്ചിട്ടു ഞൻ ഇത്രേ കരഞ്ഞിട്ടില്ല.. ഇപോഴും 😢😢
@rafeeqkunjutti4520 Жыл бұрын
സുധിചേട്ടൻ പോയിട്ട് തന്നെ കണ്ണീർ തോന്നിട്ടില്ല രേണു ചേച്ചി... ഇനിയും കരയിക്കല്ലേ..😢😢 നിങ്ങൾ സന്തോഷായിട്ട് കഴിയുന്നത് കാണാൻ ആണ് ഞങ്ങൾക് ഇഷ്ട്ടം
@PRIME_7-cr Жыл бұрын
മോൻ നന്നായി പാടുന്നു ❤ നിങ്ങൾ സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@Tharaavumutta Жыл бұрын
ഏട്ടന്റെ മടിയിൽ ഇരുന്നു പാട്ട് പാടുന്ന മോൻ ❤❤❤നല്ല മക്കൾ.. ഏട്ടന്റെ മുഖത്തു എന്തൊരു സ്നേഹം ❤❤
@sreekumarikp4205 Жыл бұрын
Renoootty nalla mola nee. Kichumone bhaviyil onu penkuuti vannalum ee ammayayum sahodaraneyum achane pole snehikkanam ini monanu ellam .
@radhikasaji231 Жыл бұрын
🙏🙏🙏
@rajeenashamnad14 Жыл бұрын
ആ പെൺകുട്ടിയുടെ കണ്ണുകളിൽ കാണാൻ പറ്റുന്നത് ദുഃഖത്തിന്റെ നിഴലുകളാണ്...... വെറുതെ അവരുടെ പുറകിൽ പോയി ആ കുടുംബത്തെ വിഷമിപ്പിക്കരുത് 😢
@madhuv.thfmuhamma4286 Жыл бұрын
ബാവൂട്ടിയെ ഒന്നും കേട്ടില്ല, എന്നുകരുതി സമാധാനമായി നിങ്ങൾ സുധി ചേട്ടന്റെ ഒരു പിടി ആ നല്ല ഓർമകളുമായി നിങ്ങൾ ദൈവത്തിന്റെ നല്ല അനുഗ്രഹത്താൽ ജീവിക്കണം.... എല്ലാ വിധ നന്മകളും നേരുന്നു.. 🙏🙏🙏🙏🙏
@dhiyascreations7763 Жыл бұрын
കേട്ടുകേട്ടു വീടുറങ്ങി എന്നാ കുഞ്ഞ് പാടിയത്. അവനറിയില്ല. എന്നാലും വീടുറങ്ങി പോയല്ലോ😭😭😭😭 മക്കളെയും രേണുവിനെയും കാണുമ്പോൾ മനസ്സുവിങ്ങുന്നു. അവന് നല്ല ഈണമുണ്ട് പാടുന്നതിന് . മക്കൾ നല്ല നിലയിൽ എത്തട്ടെ.❤️❤️
@sajik8351 Жыл бұрын
മോൻ നല്ല ഗായകൻ ആവട്ടെ അച്ഛനെ പോലെ അറിയപ്പെടുന്ന നവട്ടെ
@shijamol.kumaran9891 Жыл бұрын
പറയുന്നവർ പറയട്ടെ രേണു.. സ്വന്തം മക്കളെ ഒരു അമ്മക്ക് വേർ തിരിച്ച് കാണാൻ കഴിയുമോ... കിച്ചുട്ടാ അമ്മയെയും അനുജനെയും നന്നായി നോക്കണം... മോൻ വിഷമിക്കരുത് പഠിച്ച് നല്ല നിലയിൽ എത്തണം പറയുന്നവർ അവരുടെ നാവ് കുഴയുമ്പോൾ നിർത്തിക്കോളും❤❤❤
@shobhababu4353 Жыл бұрын
രേണുനേം പൊന്നു മക്കളെയും ദൈവം.. കാക്കട്ടെ... 🙏🙏🙏
@jencyjenu4487 Жыл бұрын
Nalla makkalayite 2perum valaruka. ammak thanalavuka nalla life undakate god bless you ❤❤❤❤
@SurabhiRajeev-ft9by Жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ.... ഒരിക്കലും കരയരുത്... 😍2 ആൺമക്കളെ തന്നിട്ട് അല്ലെ സുധി ഏട്ടൻ പോയെ.. അവരിൽ ഉണ്ട് സുധി ഏട്ടൻ.... ധൈരം ആയിട്ട് ഇരിക്ക് ട്ടോ
@remapai7085 Жыл бұрын
Very cute children. Renu you are a great mother God bless all
Rithul baby become a big actor in future ❤don't crying always prayer for sudhi chettan...
@PonnuHaadi Жыл бұрын
Rthul mon adipoli aayitt paadunnindallo🥰👌👌
@nasrinasri6798 Жыл бұрын
Ninghale ദൈവം അനുഗ്രഹിക്കട്ടെ മോനെ പാട്ട് സൂപ്പർ ദൈവത്തിന്റെ കാരുണ്യം എന്നും ഉണ്ടാകും
@cakehub9606 Жыл бұрын
ഫാമിലി എല്ലാവരും സഹായിക്കണമെന്ന് ഇവർക്ക് എപ്പോഴും കൈത്താങ്ങായി ഉണ്ടാകണം
@anandhuraj6900 Жыл бұрын
കുറേ പേർ ഉണ്ട് ഇങ്ങനെ നമ്മുടെ നാട്ടിൽ അവർക്ക് കടിയാ അല്ലാതെ പിന്നെ എന്തുവാ പറയെട്ടെ. വെറുതെ ഓരോന്ന് പറഞ്ഞു എന്തിനാ ആ കുടുംബത്തെ വിഷമിപ്പിക്കുന്നത്. ഇപ്പൊ തന്നെ ആ കുടുംബം തകർന്നിരിക്കുവാ നിങ്ങളും കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ. നമ്മൾ വേണ്ടെ അവർക്ക് ഒരു താങ്ങായി നിക്കാൻ അപ്പൊ ഇങ്ങനെ തുടങ്ങിയാൽ എങ്ങനാ. ദേവ് ചെയ്യ്ത് ഇനി ഇങ്ങനെ പറയല്ലേ 🙏🙏🙏 പിന്നെ എനിക്ക് ചേച്ചിയോട് പറയാൻ ഉള്ളത് വിവരം ഇല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറയും ചേച്ചി അത് കാര്യമാക്കണ്ടാ കേട്ടോ. പറയുന്നവർ അങ്ങ് പറയട്ടെ. ഞങ്ങടെ സുധിചേട്ടന്റെ രേണുനെ ഞങ്ങൾക്ക് അറിയില്ലേ അത് മതി 🤗🤗🤗 ചേച്ചി ഒരിക്കലും കരയല്ലും കേട്ടോ അങ്ങനെ ആരെയും മുമ്പിൽ കൈ കുപ്പണ്ട കാര്യം ഇല്ല. ഇനി അങ്ങനെ ചെയ്യല്ലും കേട്ടോ ഞങ്ങൾ ഉണ്ട് കൂടെ അല്ലെ എല്ലാരും കാണില്ലേ നമ്മുടെ സുധിചേട്ടന്റെ കുടുബത്തിനൊപ്പം?