ഭർത്താവ് മരിച്ചാൽ സ്ത്രീകൾ കരഞ്ഞു നടക്കണം, അതാണ് നമ്മുടെ നാട്ടിൽ കുറച്ചു പേര് പറയുന്നത്, ഒരാളുടെ കരച്ചിൽ അതാണ് കാണാൻ ഇഷ്ടം, രേണു നു ഉള്ള വിഷമം നാട്ടുകാരെ ബോധിപ്പിക്കണോ, ഈ നാട്ടിലെ ഇങ്ങിനെ ഉള്ള കാര്യങ്ങൾ ഒരിക്കലും മാറാൻ പോകുന്നില്ല, സത്യം അറിയാതെ മറ്റൊരാളുടെ ലൈഫ് ലേക്ക് എത്തി നോക്കി ജീവിക്കുന്ന കുറെ എണ്ണം 😖😖ആ കുട്ടി ജീവിക്കട്ടെ ഒന്ന് വെറുതെ വിടൂ
@VinodP-yj1vg6 ай бұрын
Chechide casokke theernno
@shivadha1436 ай бұрын
😂😂
@tintubinubinu27726 ай бұрын
Renu ....oru nalla kuttiyanu
@Sudha-d1e6 ай бұрын
മോളെ നീ നന്നായി ഒരുങ്ങി നല്ല active ആയി മുന്നോട്ടു പോകു.... നല്ല നല്ല സിനിമകൾ മോൾക്ക് കിട്ടട്ടെ.... മക്കൾക്ക് രണ്ടുപേർക്കും സുധി ആഗ്രഹിച്ച പോലെ ഒരു ജീവിതം കിട്ടാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു..മോൾക്ക് എല്ലാ dhyvanugrahavum ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@bobbyjohnson51016 ай бұрын
ഇടതും വലതും നിൽക്കാൻ രണ്ടുപേരെ തന്നിട്ടല്ലേ പോയത് പിന്നെ എന്നും നിഴലായ് കൂടെ ഇല്ലെ വാവയുടെ സുധിച്ചേട്ടൻ. Strong ആയി മുമ്പോട്ടു പോകു God bless you
@naliniachome85356 ай бұрын
ധൈര്യമായി മുന്നോട്ടു പോകു രേണു കുട്ടികളുമായി സന്തോഷമായി ജീവിക്കു ❤
@ShereenaSheree-b6t6 ай бұрын
മൂത്ത മകൻ പാവം അച്ഛനും അമ്മയും നഷ്ട്ടപെട്ടു ആ monkanu ദൈവം ദുഃഖം കൊടുത്തത്
@Sonyshibu-m6x6 ай бұрын
ഈ കുട്ടി ഇപ്പം നല്ല ധൈര്യവതിയായി. ഒരു വർഷത്തിന് മുന്നേ കണ്ടപ്പോൾ ഒരുപാട് സങ്കടമായി.
@rajithavv4606 ай бұрын
രേണു, നന്നായി ജീവിക്കുക. ജീവിതം ഒന്നേയുള്ളു. "മരണം", അത് എല്ലാവർക്കും വരും. പോയവരെ ഓർത്ത് ജീവിത കാലം മുഴുവൻ സങ്കടപ്പെട്ട് ഇരിക്കാതെ സന്തോഷമായി ജീവിക്കണം. കുട്ടികളെ രണ്ടു പേരെയും ഒരു പോലെ കാണണം.
@dhyanwithpunnyavavaaandmee74746 ай бұрын
പുതിയ വീട്ടിൽ സുഖമായി ജീവിക്കട്ടെ
@sheelar24216 ай бұрын
രേണു കിച്ചു കൂടെ നിറുത്തണം, അവൻ അകന്നു പോകും , ഈ പ്രായം വളരെ സൂക്ഷിക്കണം,,, അവനൊ ചേർത്ത് നിറുത്തണം ,
@naturekid13586 ай бұрын
Flowers ചാനെലും മറ്റു ആൾക്കാരും കിച്ചുവിന്റെ പേരിൽ കൂടെ വീടെഴുതണം... പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല എന്നാണ് കേട്ടിരിക്കുന്നത്...
@seemasayu17366 ай бұрын
സത്യം
@anumathew10936 ай бұрын
രേണു പറയുന്നത് സത്യം.. എന്റെ മക്കൾക്കും daddy ഇല്ല. ഞാനും ഇപ്പോൾ bold ആയി.. പക്ഷെ. കുശുമ്പ് അസൂയ അത്.. സമൂഹത്തിൽ നിന്നും മാറില്ലല്ലോ.. Mind ചെയ്യാതെ ജോലിയുമായി മുൻപോട്ട് പോകുന്നു..
@rajik55686 ай бұрын
നെഗറ്റീവ് പറയുന്നവർ പറയട്ടെ മോളെ ധൈര്യം മായി മുന്നോട്ട് പോവു ❤
@ShereenaSheree-b6t6 ай бұрын
രേണു അല്ല പാവം മൂത്ത മോൻ അതിനു ആരും ഇല്ല ഇവർക്കു സ്വന്തം വീട് ആകട്ടെ അപ്പോൾ കാണാം ഇവരുടെ യഥാർത്ഥ സ്വഭാവം
@ponnammabhargavi94176 ай бұрын
രേണു ഒരുകാരണവശാലും താമസംമാറുമ്പോൾ നിങ്ങളുടെ വീട്ടുകാരുമായി മാത്രം സന്തോഷിച്ചു പോകാൻ നോക്കരുത്., കിച്ചുവനെ നോക്കണം, മറ്റൊന്നും പറയുവല്ല കുഞ്ഞിനെ രേണു പ്രസ്സവിച്ചതാ., എന്നാൽ കിച്ചുഅതല്ല., അതുകൊണ്ട് കിച്ചുവിനോട് രേണു അങ്ങനെയല്ല കിച്ചുവും അങ്ങനെയല്ല.,, അതുഞങ്ങൾക്കറിയാം.,, അതുകൊണ്ടുനിന്റെ മരണകാലം വരെ എന്റെ മൂത്ത മോനാണ് കിച്ചു അങ്ങനെതന്നെ ജീവിക്കുക., മോനേ കിച്ചു ഇതാണ് മോന്റെ അമ്മ നിങ്ങൾ ഒരുമാതിരിയുള്ള ആളുകളുടെ സംസാരം കേൾക്കുമ്പോൾ അറിയാമല്ലോ അവിടെവെച്ചു തിരികെ നടക്കുക., അമ്മ അനിയൻ മൂത്ത മോൻ., കൂടാതെ അച്ഛൻ എപ്പോഴും കൂടെയുണ്ട് അതോർത്തു മാത്രം ജീവിക്കുക.,, ദൈവം കൂടെയുണ്ട്. 🙏🙏🙏ആമേൻ,,,,,,.
@devakint47746 ай бұрын
ഇതൊക്കെ സ്വയം അനുഭവിക്കുമ്പോഴേ ആ സുഖ മൊക്കെ മനസ്സിലാവൂ, എല്ലാർക്കും ഇങ്ങനെ ഒരവസ്ഥ വരും. അതുമാത്രം മനസിലാക്കു, ജീവിതം ഒന്നേ ഉള്ളൂ, അതെപ്പോ വേണമെങ്കിലും അവസാനിക്കാം, മരണം എപ്പോഴും കൂടെയുണ്ട്, എപ്പോൾ വേണമെങ്കിലും സംഭവിക്കാം 🙏. പിന്നെ ധൈര്യം ഒക്കെ അനുഭവം കൊണ്ടാവും, വേദന ഒരുകാലത്തും ഇല്ലാതാവില്ല, അത് നമ്മുടെ മരണം വരെ കൂടെയുണ്ടാവും, anyway godbless you,
@valsasamsam59496 ай бұрын
Mole. God s with u always... Praying for u n makkal🙏🏻🙏🏻🥰🥰❤️❤️
@amjadroshan87426 ай бұрын
സൂപ്പർ രേണു ഇങ്ങനെ തന്നെ മുന്നോട്ട് പോവൂ 👍😍നെഗറ്റീവ് ഓളികൾ പുറകെ തന്നെയുണ്ടാവുംഅത് മൈൻഡ് ചെയ്യണ്ട ☺️നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ ❤️👍
@mkvc-16 ай бұрын
കിച്ചുവിനെ കൂടെ കൂട്ടണം ഒരുമിച്ച് നിൽക്കണം പുതിയ വീട്ടിൽ അതാണ് സുധി chettan ഇഷ്ട്ടം വേറെ താമസിച്ചാൽ പിന്നെ അകന്ന് പോകും
@MansoorasulimanMansoorarahees6 ай бұрын
Aven avide und
@jameelakalanthan35336 ай бұрын
@@User_25542in
@bindhuvipin13606 ай бұрын
Achante veettilum povande@@User_25542
@DevadathanP-o8o6 ай бұрын
രേണ എപ്പോഴും നല്ല സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം കാരണം രണ്ടു കുട്ടികൾ ഉണ്ട് അവരെ വളർത്തണ്ടേ പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും എന്തുവേണമെങ്കിലും പറഞ്ഞിട്ടാ ഒന്നും മൈൻഡ് ചെയ്യേണ്ട
@Hibaaysha046 ай бұрын
രേണു നല്ലതുപോലെ ഒരുങ്ങി നടക്കണം. നെഗറ്റീവ് coment ശ്രെദ്ധിക്കുകയേ വേണ്ട. എല്ലാവർക്കും വരുന്നതാണ്. തൊട്ടതിനും, പിടിച്ചതിനും ഒക്കെ കുറ്റം കണ്ടു പിടിക്കുന്ന ഒരു കൂട്ടം ആൾകാർ ഉണ്ട്. അവർക്ക് എന്തെങ്കിലും നെഗറ്റീവ് ഇട്ടില്ലങ്കിൽ ഇരിക്കപ്പൊറുതി വരത്തില്ല. അതിന്റെ വാല് പിടിച്ച് എഴുതാൻ ചിലർ കൂടി കാണും. അവർ അല്ലല്ലോ നമുക്ക് ഉണ്ണാനും, ഉടുക്കാനും ഒക്കെ വാങ്ങി തരുന്നത്. കൂടുതലും ആൾക്കാർ നമുക്ക് support ആണെങ്കിൽ അത് മാത്രം നോക്കിയാൽ മതി. രേണുവിന് വിദ്യാഭ്യാസം ഉള്ളതല്ലേ. ചിലർ നെഗറ്റീവ് coments ഇടുന്നത് നമ്മളെ തളർത്താനാണ്. അത് മനസിലാക്കു. സുധി ചേട്ടന് രേണു എങ്ങനെ നടക്കുന്നതാണോ ഇഷ്ടം അങ്ങനെ നടക്കു. രേണു ന്റെ യും മക്കളുടെയും കാര്യം നോക്കി രേണുവിന്റെ ഇഷ്ടത്തിന് ജീവിക്ക്. രേണു ഒരു youtube channel തുടങ്ങു. 👍🏻❤അതിലുള്ള നെഗറ്റീവ് coments ഒട്ടും minde ചെയ്യരുത്. നല്ലത് മാത്രം കാണുക 👍🏻❤👍🏻
@gracypl-d8d5 ай бұрын
Ithe anubhavam enikumundu mole Same to you😢
@SA-hv9ic6 ай бұрын
മോളേയും മക്കളേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@athira95566 ай бұрын
Sudhi ചേട്ടൻ മരിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, വളർന്നു വന്ന ഒരു കലാകാരൻ , ഒരുപാട് ഇഷ്ടം ആയിരുന്നു ❤ കുട്ടികളും ഒരുമിച്ച് ജീവിച്ചു കാണിക്കൂ രേണു❤പറയുന്നവർക്ക് എന്തും പറയാമല്ലോ,
പക്ഷെ അവനെ ഇപ്പൊ sudhi യുടെ വീട്ടുകാര്‍ renu വിന് എതിരാക്കാനും അകറ്റാനും ഒക്കെ നോക്കുകയാണ്..
@ShereenaSheree-b6t6 ай бұрын
ഇതാണ് ശെരിയായ മെസ്സേജ്
@seenathomas67556 ай бұрын
Manushyan te va adakkan pattilla...avastha polum orkkathe paranjukondee yirikkum... kandilla kettilannu vechu mumbottu pokunnathilanu nammude vijayam..❤
@sheelar24216 ай бұрын
You go forward, no pblm and you don't hear others,,give up,, God bless you,
@prakashraghavan23283 ай бұрын
സത്യം 👌
@jamesmatthewalphy-gm4pl6 ай бұрын
God bless you sister
@suneerashihabudheen37496 ай бұрын
Aa ചിരി യിലുണ്ട് കരച്ചിൽ
@JinobyChandran6 ай бұрын
ചേച്ചി ഹാപ്പിയായി മക്കളോത്തു ജീവിക്ക് ചേച്ചി അവരെ ചേർത്ത് പിടിച്ചോ ആരൊക്കെ എന്ധെലും പറയട്ടെ ഞാനും ഈ അവസ്ഥയിൽ ജീവിക്കുന്ന ഒരു വ്യക്തി ആണ് പോയി പണി നോക്കാൻ പറ ചേച്ചി 🤗🤗🤗🤗🤗😘😘😘😘😘😘😘😘
@nurjhannurjhan70126 ай бұрын
അസ്ബറ്റ്എവിടെയ
@AromalArya6 ай бұрын
@@nurjhannurjhan7012Marichu poi
@arszz70806 ай бұрын
രേണു ഇങ്ങനെ തന്നെയിരിക്കണം എപ്പഴും നല്ല സ്ട്രോങ്ങായിട്ട് 👍👍👍❤️
Molae Renu Nee midukii ayiterikanam njangal okke koode unde
@jessyshaji90196 ай бұрын
റിത്തപ്പാ പൊന്നേ ചക്കരയുമ്മ ❤️❤️❤️
@jessyjose28336 ай бұрын
May God bless u and your kids 🙏🏽
@riyaramesh6 ай бұрын
Renu happy yayirikkanam.
@anubaby9626 ай бұрын
വിട്ടുകള രേണു. സുധി ചേട്ടൻ കൂടെ ഉണ്ട്. നല്ലതായി ജീവിച്ചു കാണിക്കു.
@indraneelam65196 ай бұрын
നല്ല പക്വത യുള്ള പെൺകുട്ടി,. സുധിച്ചേട്ടൻ കൊടുത്തുപോയ സ്നേഹമാണ് അവളുടെ ഉയിർത്തെഴുനെല്ൽപ്പിനു കാരണം. ഒരു നാൾ എല്ലാവരും ഈ ഭൂമിവിട്ടു പോകും. അതിനിടയിലുള്ള അല്പസമയം എല്ലാവരും ഹാപ്പി ആയിരിക്കുക.. എന്ത് കാര്യത്തിനാണ് ആ കുട്ടിയെ പറ്റി നെഗറ്റീവ് പറയുന്നത്. അവളുടെ ജീവിതം എങ്ങനെ പോകണമെന്ന് അവളുടെ താല്പര്യമാണ്. അതിനെ വെറുതെ വിടൂ... ആ ചിരിയിലും കാണാം അതിന്റെ മനസ്സ് വിങ്ങുന്നത്. 🙏
@RamnaSaju6 ай бұрын
@@indraneelam6519സത്യം മനുഷ്യന്റെ ജീവിധത്തിൽ ആണ് ഒരു ഗ്യാരണ്ടി ഇല്ലാതെ എപ്പോൾ എങനെ ഒന്നും പറയാൻ പറ്റില്ല 😒
@BindhuC-i1f6 ай бұрын
രേണു മോൾ ധൈര്യമായിട്ട് മുന്നോട്ട് പോകു സുധിച്ചേട്ടൻ രനുവിന്റെ കൂടെയുണ്ടാകും മക്കളെ നന്നായി നോക്കി, രേണു ജോലിക്കൊക്കെ പോയി സുഖായിന്റെ ജീവിക്കണം പോസിറ്റീവ് ആകുക പറയുന്നവർ പറഞ്ഞോട്ടെ, മോൾ മുന്നോട്ട് പോകുക ഇല്ല പ്രാർത്ഥനയും ഉണ്ടാകും 👍❤️😍🥰🫂
@BindhuC-i1f6 ай бұрын
എഎല്ലാപ്രാര്ഥനെ ഉണ്ടാകും മോൾക്കും, മക്കൾക്കും 👍
@riyasaji17166 ай бұрын
Nalla maturityode perumarunnu. God bless u. Randu makkalem nannayi valarthan daivam sahayikkatte.
@lalithasankaran77106 ай бұрын
Hi Renu you never leave alone Sudhi's older son don't let him cry because he has no mother and father
@@su84713 എടോ അവർ ഹാപ്പിയായി താമസിക്കണ്ട എന്ന് ആരും പറഞ്ഞില്ല. എല്ലാവരും കൂടി ആകുമ്പോൾ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. ചിലവ് കൂടും. പഴയതുപോലെ സുധി ചേട്ടനും ഇല്ല. അനുഭവം കൊണ്ട് പറയുവാ.
@Itsmealbin1236 ай бұрын
@@SafuVk ഡോ ഞാൻ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. കഷ്ടം തന്നെ
ആരും എന്തും പറയട്ടെ, ഇതുവരേം നിങ്ങളുടെ യുട്യൂബ് കണ്ടാൽ നല്ല വിഷമം വരും
@sunitharajan85136 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ednavaz12316 ай бұрын
❤we loved Suthi so much. And u too.. There r so many single mothers.i lovingly suggest u to be single with ur sons.nd show the others how Grate u are . Woman power..create ur mind set to .live without a man support.thst will raise ur. Credit
@soorya_narayan_.90256 ай бұрын
Renu❤
@SriRekha-i1v6 ай бұрын
കിച്ചു മോനെ ഒരിക്കലും സങ്കടപെടുത്തരുത് അച്ചനും അമ്മയും ആ കുഞ്ഞിന് ഇല്ല 😢
@MansoorasulimanMansoorarahees6 ай бұрын
Avaty ammayanu renuu enthe areele petta mathrame amma akumenn thonnudo
@SriRekha-i1v6 ай бұрын
@@MansoorasulimanMansoorarahees താനും ഈ കേരളത്തിൽ തന്നെ അല്ലെ ജീവിക്കുന്നെ ന്യൂസ് ഒക്കെ കാണാറുണ്ടല്ലോ
@Noname-fg5zp6 ай бұрын
Pavam renuu❤❤ enikkushttm aa
@ShahanaSunil-c4s6 ай бұрын
Ath anu reall vera paniyillatha kura alkkarundu avarkku varumbol ellam manassilavum ennayum ethupola patannittundu eppol njan onnum mind cheyyarilla nannayi dress cheyth Husbandullla pola anu njan jeevikkunnath njangal karannirikkunnath kansnayitikkum chilatkku thalpperyam avara husbandavaruda kooda ennum undavumenna avaruda vicharam oru day avarkkum ee avastha varum namukku kurachu naratha ayiipoyo Godinu esttapettavera naratha vilichu
@Nithusilu6 ай бұрын
അത്രയും രണ്ടാളും ഉള്ള കാലം സ്നേഹിച്ചു ജീവിച്ചു മരിച്ചാലും അങ്ങനെ മനസ്സിൽ ജീവിച്ചിരിക്കുന്നു.... ആളുകൾക്കു നന്നാവുന്നത് ഇഷ്ടം അല്ല അത് ആലോചിച് ടെൻഷൻ ആവരുത് ബോൾഡായി മക്കളെ നോക്കി ജീവിച്ചു കാണിക്കണം .
Enthokke paranjalum sudhichettante karyam parayunnath kelkkumbol kannu niranju. Atrapolum oru varshe ayittullu ennittum bold nallathanu enkilum oru vishamam thonnunna oru karyavum illa. Renu nallayhuvaratte. Kichumone koode nirthane. Pavam kuttiyanu avan.
@rinshadrishu73106 ай бұрын
Sudhi chettan illathond star magic kanarilla
@AjiSuresh-p5v6 ай бұрын
Kichu yevide
@ShereenaSheree-b6t6 ай бұрын
ഇവർ ഈ പറയുന്ന പോലെ ആകില്ല caracter കാണുന്ന നമ്മൾ വിശ്വസിക്കുന്നു മൂത്ത മോൻ koodatha കാരണം ഇവർ തന്നെ ആകും 2 മത്തെ അമ്മയല്ലേ അതിന്റെതായ പോര് ഉണ്ടാകും അവരുടെ സ്വന്ധം കുഞ്ഞിനെ അവർ ആന്മാർഥമായി സ്നേഹിക്കു സുധിയുടെ peru പറഞ്ഞു ഇവർ ക്യാഷ് ഉണ്ടാകുന്നു
@IndiraMohandas-o7g6 ай бұрын
Sugamayi jeeviku
@aryaLakshmi-zs6dj6 ай бұрын
❤️❤️❤️❤️
@RamnaSaju6 ай бұрын
ഒന്നും ഇല്ലാതിരിക്കുമ്പോൾ ഒരു dyrym വരാൻ ഉണ്ട് ജീവിക്കണം എന്നുള്ളത്