അമ്മ വിഷ്ണു ഏട്ടനെ എനിക്ക് തന്നില്ലേ, മനസ് തുറന്ന് അനാമികയും വിഷ്ണുവും | Anamika Vishnu Interview

  Рет қаралды 157,820

Mazhavil Keralam

Mazhavil Keralam

Күн бұрын

Пікірлер: 322
@mayavijayan8101
@mayavijayan8101 4 сағат бұрын
നല്ല സുന്ദരിമോൾ.. ദിവ്യ ഉണ്ണിയെപ്പോലെയിരിക്കുന്നു... God bless you mole ❤❤❤
@HibaHiba-p4f
@HibaHiba-p4f 4 сағат бұрын
Crt
@psycokilledgamingyt5534
@psycokilledgamingyt5534 3 сағат бұрын
എന്റെ ക്ലാസ്സിൽ പഠിക്കുന്നത് ആണ് 🙂🤍
@shehzanshehzan7415
@shehzanshehzan7415 2 сағат бұрын
Yes
@SherinPalakkal-mo1ig
@SherinPalakkal-mo1ig Сағат бұрын
Yes
@Shahnasfasaludeenfasaludeen
@Shahnasfasaludeenfasaludeen 4 сағат бұрын
നല്ല jodi ❤ എന്നും ഇതുപോലെ ഇരിക്കണം' മോള ചിരി കാണാൻ നല്ല ഭംഗിയുണ്ട് നല്ല ക്യുട്ട് മോൾ❤❤❤
@FabulousNavish
@FabulousNavish 4 сағат бұрын
ഇന്നത്തെ കാലഘടത്തിൽ ഇങ്ങനെ ഒരു കുട്ടീനെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤❤❤❤❤❤
@nishadnishunishad7891
@nishadnishunishad7891 3 сағат бұрын
ചെക്കൻ വ്ലോഗർ സായുവിനെ പോലെ തോന്നി
@nish650
@nish650 3 сағат бұрын
Yes
@JaseelJasi-s7y
@JaseelJasi-s7y 2 сағат бұрын
Yes
@RFZShabna
@RFZShabna 2 сағат бұрын
ys
@Shadhi-w1s
@Shadhi-w1s 2 сағат бұрын
Yas
@user-tr2yg7ef8
@user-tr2yg7ef8 2 сағат бұрын
Yes
@sumayyarafeeq945
@sumayyarafeeq945 3 сағат бұрын
നല്ല സുന്ദരി മോള്, പൊന്നുപോലെ നോക്കണേ. നിങ്ങള് എന്നും ഒരുമയോടെ ഒന്നിച്ചു ജീവിക്കണം ❤❤❤God bless 🥰🥰🥰
@fathimahusna6462
@fathimahusna6462 4 сағат бұрын
നല്ല അനുഗ്രഹിക്കപ്പെട്ട മകൻ. ആ അമ്മക്ക് ഇങ്ങനൊരു മകനല്ലാതെ എന്താ പാടച്ചോൻ കൊടുക്കുക. അത്പോലെ അനുഗ്രഹിക്കപ്പെട്ട മകളും. ആ അമ്മയും മകനും ആ കുഞ്ഞിനെ പൊന്നുപോലെ നോക്കുമെന്ന് വിശ്വാസം ഉണ്ട്. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു 😍👍🏻
@lalyc.mathewsjoy7899
@lalyc.mathewsjoy7899 4 сағат бұрын
മക്കളേ രണ്ടു പേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കും
@mukamikumari8163
@mukamikumari8163 Сағат бұрын
സുന്ദരി മോൾ അമ്മ മോന് ❤❤ കണ്ടെത്തിയത് ❤ ഒരു മുത്താണ് അടിപൊളി . 👍👍❤❤ ഈശ്വരൻ ഈ കുടുബത്തെ ❤❤❤❤❤🙏 അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏
@anjaliliju
@anjaliliju 3 сағат бұрын
എന്തൊരു ക്യൂട്ട് ആണ് 🥰🥰🥰അനാമിക ❤️
@shafeenashafeenarinaz3025
@shafeenashafeenarinaz3025 4 сағат бұрын
നന്നായി വരട്ടെ മക്കളെ... നല്ലമോൾ.. അവളെ നല്ലോണം നോക്കണേ മോനെ..
@Iwgwfd
@Iwgwfd 4 сағат бұрын
ഡ്രസ്സ് ശരിക്ക് ധരിച്ചിട്ടുണ്ട് ❤❤❤
@Shahnasfasaludeenfasaludeen
@Shahnasfasaludeenfasaludeen 4 сағат бұрын
പടച്ചോൻ്റ അനുഗ്രഹം എന്നും മോൾക്കും മോനും ണ്ടൊകട്ടെ❤❤❤❤
@Shahnasfasaludeenfasaludeen
@Shahnasfasaludeenfasaludeen 4 сағат бұрын
എന്നും ഇതു പോലെ സന്തോഷമായിട്ട് ഇരിക്കണം നല്ല സുന്ദരി മോൾ❤ പഠിച്ച് നല്ല ജോലി വാങ്ങ്ൻ മോൾക്ക് ഭാഗ്യം കിട്ടട്ടെ ആമീൻ❤
@fathimasuhraperumpally6298
@fathimasuhraperumpally6298 2 сағат бұрын
ആമീൻ
@RFZShabna
@RFZShabna 5 сағат бұрын
Enik മിനാക്ഷിയെ പോലെ തോന്നി face &വോയിസ്‌ ഓക്കേ
@SumayyaK-t6n
@SumayyaK-t6n 5 сағат бұрын
Kannum chiriyum
@fourstarhouse
@fourstarhouse 4 сағат бұрын
Ss
@thashthash4444
@thashthash4444 4 сағат бұрын
Yes...... Evdokkeyoo meenutye poolund
@Anisha-f1p
@Anisha-f1p 4 сағат бұрын
എനിക്കും തോന്നി
@mirfasworldvlog
@mirfasworldvlog 4 сағат бұрын
Aaaru
@shiyadkochukalingu1672
@shiyadkochukalingu1672 2 сағат бұрын
ഇത് പോലെ ഉള്ള പെൺകുട്ടികൾക്കു ജീവിതം കൊടുക്കാൻ ഒരുപാട് ചെറുപ്പക്കാർ ഉണ്ട് പക്ഷെ അവിടെ എല്ലാം 50 പവൻ സ്വർണ്ണം കാർ ഇതെല്ലാം എന്റെ മോന് കിട്ടണം എന്നും പറഞ്ഞു നിൽക്കുന്ന അമ്മമാർ ആണ് തടസം ഇവിടെ ഇവരുടെ അമ്മയാണ് ഹീറോ ❤❤
@reenujose4937
@reenujose4937 3 сағат бұрын
സുന്ദരി കൊച്ചു - husband വളരെ ലക്കി ആണ്
@ummiscake3883
@ummiscake3883 3 сағат бұрын
എന്റെ മോന് ഞാനും ആഗ്രഹിക്കുന്നു ഇതുപോലെ ഒരു മോളുകുട്ടിയെ കുറെ സ്ത്രീധനവും പണവും വാങ്ങിയിട്ട് കാര്യം ഇല്ലാ ഇതുപോലെ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്കും ഒരു ജീവിതം കൊടുക്കുക 🙏🤲
@bindhujean5329
@bindhujean5329 3 сағат бұрын
Agraham nadakkatte
@mahiii....2502
@mahiii....2502 4 сағат бұрын
സുന്ദരി കുട്ടി 😍മിടുക്കൻ മോൻ 👍
@shajakhanpalakkad6373
@shajakhanpalakkad6373 Сағат бұрын
സത്യം പറഞ്ഞാൽ ഞാൻ night 11:30 video കാണുന്നത്. ഈ കാലത്ത് ഇങ്ങനെ ഒരു . ഒത്തുചേരൽഅപുർവങ്ങളിൽ അപുർവം തന്നെയാണ് രണ്ടു പേരും ഒത്തു കിട്ടിയത് ഒരേ ത്രാസിൽ തുക്കിയാൽ എങ്ങനെ രണ്ടു പേരുംകലക്കി അമ്മയുടെയും മകന്റെയും സെലക്ഷൻ Super. പറ്റിയ മരുമകൾ നിങ്ങളുടെ . ജീവിതം സന്തോഷം ആകട്ടെ:👍
@zanaahh
@zanaahh 4 сағат бұрын
നല്ല മോൾ നല്ല മനസിന്റെ ഉടമ ❤❤❤❤❤❤
@ushamohanmanikkoth5432
@ushamohanmanikkoth5432 2 сағат бұрын
എന്ത് സംസ്സരാപ്പാ അടിപൊളി മോള് നല്ല ചിരി എന്ത് rassaa കാണാൻ ❤️
@Dreams-kp4ki
@Dreams-kp4ki 3 сағат бұрын
ഞാനും ആഗ്രഹിക്കുന്നു ഇതേ പോലൊരു നല്ലൊരു കുട്ടിയെ😊 Ah കുട്ടി പറഞ്ഞപോലെ ah അമ്മയുടെ കണ്ണ് narayathe ah സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ😊
@umaibanp.s6274
@umaibanp.s6274 4 сағат бұрын
പടച്ചവൻ നന്നാക്കി തരട്ടെ ജീവിതം ❤മോൻ ഈ കുട്ടീനെ ജീവിതകാലം മുഴുവനും ഒരു ബുദ്ധ്മുട്ടും വരുത്താതെ നോക്കിക്കോണേ ❤
@SekkeenaNk
@SekkeenaNk 5 сағат бұрын
സുന്ദരി മോൾ. ❤️🌹
@shilpachippu7113
@shilpachippu7113 4 сағат бұрын
പണ്ടത്തെ ദിവ്യ ഉണ്ണി 😱രണ്ടുപേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു 🥰🥳
@habeebafahis1274
@habeebafahis1274 4 сағат бұрын
ജീവിതം സന്തോഷം ആവട്ടേ god bless you❤
@faisalkt1306
@faisalkt1306 4 сағат бұрын
എന്ത് രസ മോളെ സംസാരം കേൾക്കാൻ. എന്തായാലും മരണം വരെ സന്തോഷത്തോടെ കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
@najeebnajeeb3753
@najeebnajeeb3753 4 сағат бұрын
എന്തുഭംഗിയാ മോളെ കാണാൻ ❤❤❤❤❤❤❤❤
@Iwgwfd
@Iwgwfd 4 сағат бұрын
ഒരു യൂടൂബ് തുടങ്ങിക്കോ...❤❤
@AFZ6316
@AFZ6316 4 сағат бұрын
സുന്ദരി മോൾ..... അമ്മയും സൂപ്പറാ
@ShameemaShameema-ms6du
@ShameemaShameema-ms6du 3 сағат бұрын
ഒരു യൂട്യൂബ് ചാനൽ തുടങ്ങൂ... നിങ്ങളെ.. പിന്നെ aa സ്ഥാപനം... അവിടുത്തെ കുട്ടികൾ... എന്ത് രസമായിരിക്കും..
@arszz7080
@arszz7080 3 сағат бұрын
Yennittuvenam ulla samadhanam kalayan🙏
@anletjasmin590
@anletjasmin590 4 сағат бұрын
മക്കളെ നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് സുന്ദരനും സുന്ദരിയും.
@ShameemaShameema-ms6du
@ShameemaShameema-ms6du 3 сағат бұрын
ഈ മോളെ വേണ്ട എന്ന് പറഞ്ഞ അച്ഛൻ നിർഭാഗ്യവാൻ...
@swathi5271
@swathi5271 2 сағат бұрын
തെങ്കാശി പട്ടണത്തിൽ സംയുക്ത വർമ്മയുടെ ചെറുപ്പകാലം അഭിനയിച്ച കുട്ടിയെ പോലെ ഉണ്ട്
@Harishma136
@Harishma136 4 сағат бұрын
Chettane kanan influencer sayooj chettana pole ind❤️
@billuChottu77
@billuChottu77 2 сағат бұрын
ഏറ്റവും മനോഹരമായ interview . 2 പേരും വളരെ innocent ആയി സംസാരിക്കുന്നു. അനാമിക വളരെ കുഞ്ഞ് കുട്ടി . പാവം..ഭാഗ്യവതിയാ. അച്ഛൻ വേണ്ടാന്ന് പറഞ്ഞ് എഴുതി തള്ളി അനാഥാലയത്തിൽ എത്തിയ കുട്ടി എത്ര പെട്ടെന്നാ എല്ലാവരുടേം പൊന്നോമനയായത്.. തുടർന്നും ഭാഗ്യങ്ങൾ ധാരാളം ഉണ്ടാവട്ടെ.. ഗൾഫിലും പോകാൻ സാധിക്കട്ടെ.. നിങ്ങളുടെ ഭാഗ്യം ആ അമ്മക്കും , അമ്മ വഴി ആ സ്ഥാപനത്തിലെ അന്തേവാസികൾക്കും എല്ലാ സൗഭാഗ്യവും സന്തോഷവും ഉണ്ടാവട്ടെ...🎉
@sheelaraj2722
@sheelaraj2722 3 сағат бұрын
അമ്മയുടെ മനസ്സ്, അതെ പോലെ മോനും.. എന്നും നല്ലതേ വരൂ 🙏🙏🙏
@MajidaAnshif-fp2nr
@MajidaAnshif-fp2nr Сағат бұрын
ഇവരെ ഒക്കെയാണ് interview ചെയ്യേണ്ടത് 😍 സുന്ദരി കുട്ടി
@Klm531
@Klm531 3 сағат бұрын
എന്റെ സഹോദരന് ഇത്പോലെ ഒരു പെൺകുട്ടിയെ ആ സ്ഥാപനത്തിൽ നിന്നും കിട്ടുമോ. നല്ല ആഗ്രഹം ഉണ്ട്. വിവാഹം ഇതുപോലെ നടത്തി കൊടുക്കാൻ. കാരണം ഞങ്ങൾക്ക് അച്ഛൻ ഇല്ല മരിച്ചുപോയി. അമ്മയും അനുജനും മാത്രമാണ് താമസം. പറ്റുമെങ്കിൽ ഇതിൽ കമെന്റ് ഇട്ട് അറിയിക്കാമോ ആരെങ്കിലും pls 😞
@sirajelayi9040
@sirajelayi9040 Сағат бұрын
നല്ല ഡ്രസിംഗ്,നല്ല അടക്കം,നല്ല പക്വത,ചുന്ദരി ❤❤❤എന്നും നന്നായിരിക്കട്ടെ 🎉🎉🎉❤❤❤
@Nasikamar
@Nasikamar 3 сағат бұрын
Divya unniyum🥰 Nammale sangeethettande aniyan sayoojum😄 Enik thonniyathaane🥰
@Achukichu-z6u
@Achukichu-z6u 3 сағат бұрын
Yes
@ZeenathVp-m7j
@ZeenathVp-m7j 5 сағат бұрын
ജീവിതം സന്തോഷം ആയി തീരട്ടെ ❤️❤️🥰
@aneeshapk3760
@aneeshapk3760 Сағат бұрын
Nalla maturity und molk. Ammaye avalk bayankara ishtam und. Sundari mol, samsaram kondum, roopa bangi kondum, manassu kondum. Ee mol valiya nilayil ethum.
@shamsushamsudheen-gp6en
@shamsushamsudheen-gp6en 3 сағат бұрын
സായുന്റെ പോലെ തോന്നുന്നു മോനെ കാണുമ്പോൾ മോൾ ദ്യവ്യ ഉണ്ണിനെ പോലെ സൗണ്ട് മീനാക്ഷി പോലെ ഒക്കെ തോന്നുന്നു 👍😍
@divyakrishnan2860
@divyakrishnan2860 4 сағат бұрын
His mother raised him so well❤❤❤
@shaheer.m7626
@shaheer.m7626 4 сағат бұрын
അനാമക ഒരുvtube channel തുടങ്ങൂ❤❤
@geethabs232
@geethabs232 3 сағат бұрын
ഈ പെണ്ണിന്റെ ചോദ്യങ്ങൾ ദേഷ്യം വരുന്നു നല്ല ഒരു ഫാമിലിയിൽ അവൾ ethyallo❤❤ ചോദ്യം ചെയ്യുന്ന പെണ്ണ് ആവശ്യം illatha😂 ചോദ്യം ചോദിക്കുന്നു ആ അമ്മ യുടേ മനസ് ❤ ആ ഫാമിലി സന്തോഷം ആയി ജീവിക്കട്ടെ പെണ്ണെ
@sangeethapk5130
@sangeethapk5130 3 сағат бұрын
ഞാനും ഇങ്ങനെയൊരു മരുമോളെ ആഗ്രഹിക്കുന്നു❤
@RasheethaRasheetha-jg4lt
@RasheethaRasheetha-jg4lt 4 сағат бұрын
മിനുവിന്റ സൗ ണ്ട് ഒരു പാട് ഇഷ്ട്ടം ആണ് രണ്ടുപേരും ഒരു പാട് കാലം ഹാപ്പി ആയി ജീവിക്കട്ടെ ❤❤❤❤❤
@hafsaptb3373
@hafsaptb3373 4 сағат бұрын
സുന്ദരിആണുട്ടോ. 2പേരുടെ ജീവിതം സന്തോഷത്തിലാവാട്ടെ
@malayali4784
@malayali4784 4 сағат бұрын
എനിക്കും തോന്നി ദിവ്യാ ഉണ്ണിയേ പോലുണ്ട്. ഹെയർ സൈലിൽ മാറ്റിയാൽ അത് പോലുണ്ടാവും
@ramlak4120
@ramlak4120 2 сағат бұрын
മക്കളെ നിങ്ങൾ എന്നും ഹാപ്പിയായിരിക്കുന്നു എന്ന് കേൾക്കാൻകഴിയട്ടെ. നല്ലൊരു ഉയർച്ചയിൽ എത്തട്ടെ
@SHABANAKA-ym6ys
@SHABANAKA-ym6ys Сағат бұрын
ആ അമ്മക്കും കുടുംബത്തിൻറെ നല്ല മനസിന് ബിഗ് സല്യൂട്ട് 🥰 👍 നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ good bless family 🙏❤️❤️
@minhafathima1488
@minhafathima1488 2 сағат бұрын
Divya ഉണ്ണിയുടെ അതെ ചിരി
@sajithakaladath4299
@sajithakaladath4299 4 сағат бұрын
Ealla Anugrahagalum Allahu Nalkate 🤲❤
@sreedevikv1565
@sreedevikv1565 3 сағат бұрын
നല്ല സുന്ദരി മോൾ അതുപോലെതന്നെ മോനും നല്ലൊരു കുട്ടൻതന്നെ അമ്മയും മക്കളും എന്നും ഇതുപോലെ സന്തോഷത്തോടുകൂടി ജീവിക്കണം ❤❤❤❤❤
@neethanikhi
@neethanikhi 2 сағат бұрын
നല്ല സുന്ദരി കുട്ടി❤ ആ പയ്യന്റെ മനസ് മുത്താണ്❤god bless you both ❤
@Zellamehar-s8s
@Zellamehar-s8s 4 сағат бұрын
അമ്മ പൊളി ❤❤❤❤❤
@muhammedsavadkt1472
@muhammedsavadkt1472 2 сағат бұрын
നല്ല സുന്ദരി മുത്ത് മേക്കപ്പ് ഇടാത്ത പൊന്നു മോൾ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടികൾ ഉണ്ടാകുന്നത് അൽഭുതമാണ് മഞ്ചുവാരിയരുടെ പോലെ എന്നും മേക്കപ്പില്ലാത്ത അഹങ്കരിക്കാത്ത എന്നും പുഞ്ചിരിക്കുന്ന കുട്ടിയായി നടക്കുക എന്നാൽ എല്ലാ കാര്യവും വിജയത്തിലാവും ഈ മനസ്സ് മരിക്കുന്നത് വരെയും ഉണ്ടാവട്ടെ.,
@JunaidaSvk
@JunaidaSvk 4 сағат бұрын
നല്ല മോൾ 😘😘😘
@jaleeljaleel9115
@jaleeljaleel9115 4 сағат бұрын
Sundhari mol ❤god bless you ❤
@sa.t.a4213
@sa.t.a4213 3 сағат бұрын
ആരോരും ഇല്ലാത്ത കുട്ടി അല്ലല്ലോ. സ്വന്തം അച്ഛൻ വേണ്ടെന്ന് വച്ച് അന്യ സ്ത്രീ വിവാഹം കഴിച്ച് പോയതല്ലേ. അതിനു ആ തന്ത അനുഭവിക്കും. ഈ കുട്ടിക്ക് നല്ലൊരു അമ്മയെയും നല്ലൊരു ഭർത്താവിനെയും കിട്ടിയല്ലോ. ഈശ്വരാ അത് മതി. ഇനി ഇവരുടെ സന്തോഷം നിലനിർത്തി കൊടുക്കണമേ തമ്പുരാനേ. 🙏🙏🙏🕯️🕯️🕯️🙏🙏🙏
@sajithakm3938
@sajithakm3938 4 сағат бұрын
Sundarikutty kannu thattathirikatte😊❤
@pathusworld6071
@pathusworld6071 Сағат бұрын
പടച്ചോനെ ഈ മക്കൾക്കും ഇതു പോലെ ഉള്ള അല്ലാ മക്കൾക്കും നല്ല ഒരു ജീവിതം കിട്ടണേ..... ഈ മക്കളുടെ ലൈഫ് എന്നും സന്ദോഷം ആയി ഇരിക്കണേ പടച്ചോനെ
@shafafop4063
@shafafop4063 4 сағат бұрын
Anamika cheriya kuttiyan paavam husum veettkarum nalla pole nokatte ❤❤oru makeupum ellaade thanne cute mol🧡🧡
@jumivattapparambil
@jumivattapparambil 5 сағат бұрын
Nalla kutty❤
@സദുദ്ദേശി
@സദുദ്ദേശി Сағат бұрын
ഈ കുട്ടിയുടെ ജീവിത൦ സിനിമാക്കഥ പോലെ.. ❤
@subramanian4853
@subramanian4853 4 сағат бұрын
നല്ല മോൾ❤
@mysweets9468
@mysweets9468 Сағат бұрын
നന്നായി വരും... പഠിച്ചു ടീച്ചറാവണം... സ്നേഹം മാത്രം 🙏🏻
@fai_zz7617
@fai_zz7617 2 сағат бұрын
ഈ മോന്റെയും അമ്മന്റെയും നല്ല മനസ്സ് 👍👍❤️
@thaara_
@thaara_ 2 минут бұрын
Cute couple ❤️❤️❤️ സായ്പല്ലവിയുടെ ചെറുപ്പ കാലം പോലെ ഉണ്ട് കാണാൻ 😍
@Ragi-v2d
@Ragi-v2d 4 сағат бұрын
Supper jodi
@lakshmikuttyknair9179
@lakshmikuttyknair9179 3 сағат бұрын
പാവം കുട്ടി നന്നായി രക്ഷിച്ചു അവളേ നല്ലതു വരട്ടെ എപ്പോഴും
@radhamonyv9079
@radhamonyv9079 3 сағат бұрын
പകുതാആയി സംസാരിക്കുന്നത് നല്ലഒരുമോൾ നല്ലഒരുമോൻ 🙏🙏🙏🙏🙏w❤️❤️❤️🥰🥰🥰
@saleenanizam4617
@saleenanizam4617 4 сағат бұрын
ഈ കുട്ടികളുടെ അമ്മയ്ക്ക്🎉🌹🌹🌹🌹💞💞💞💞💞🎉
@MuhammedRaiess
@MuhammedRaiess 4 сағат бұрын
ദിവ്യ ഉണ്ണി ഈ വീഡിയോ കണ്ടിരുന്നേനെങ്കിൽ
@shamlana7015
@shamlana7015 2 сағат бұрын
എല്ലാം കേട്ടപ്പോ ആ അമ്മയെ കാണാൻ തോന്നുന്നു
@RajaPriya-q4c
@RajaPriya-q4c 2 сағат бұрын
രണ്ട് പേരും ഇത് പോലെ തന്നെ എന്നും സന്തോഷമായിരിക്കട്ടെ ആ കുട്ടി എപ്പോഴും കൂടകൂട പറയുന്നത് അമ്മയെ പറ്റിയാണ് ഇത് പോലെ ഒരു കുട്ടിയെ കിട്ടാൻ മോനും.. മോനെ പോലെ ഒരു പയ്യനെ കിട്ടാൻ മോളും ഭാഗ്യം ചെയ്യണം. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️
@JollyKavya
@JollyKavya 3 сағат бұрын
Sundari kutty. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@himaharidasan193
@himaharidasan193 3 сағат бұрын
Avanelum nannyii avall nokkikolum Ammayeh..❤❤❤❤
@deepthit1566
@deepthit1566 2 сағат бұрын
പാവം ആരുമില്ലാത്ത ജീവിച്ച ഒരാൾക്ക് എല്ലാം പറയാനും സ്നേഹിക്കാനും ഒരാളും അവരുടെ വീട്ടുകാരും കിട്ടി 🥰🥰🥰👍🌹
@suchithrajio1233
@suchithrajio1233 2 сағат бұрын
സന്തോഷവും സമാധാവും എന്നും ഇതുപോലെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🤍❤️ പിന്നെ ആ അമ്മയെ പൊന്നു പോലെ നോക്കണം 😊
@fai_zz7617
@fai_zz7617 2 сағат бұрын
എല്ലാ അനുഗ്രഹവും ഉണ്ടാവണട്ടെ ❤️❤️
@vichuz27
@vichuz27 Сағат бұрын
ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ 🙌🏻 ജീവിതത്തിൽ പല പ്രേതിസന്ധിയും ഉണ്ടാകും അതൊക്കെ മറികടന്നു നല്ല ഒരു ജീവിതം ഉണ്ടാകട്ടെ. Happy married life dears ❤️
@minhafathima1488
@minhafathima1488 2 сағат бұрын
നല്ല അമ്മ
@meenakshimeenakshi945
@meenakshimeenakshi945 4 сағат бұрын
Sundari❤❤❤❤❤
@atcollections3873
@atcollections3873 2 сағат бұрын
എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ സന്തോഷമായിരിക്കട്ടെ...
@bahadin3483
@bahadin3483 2 сағат бұрын
Kudumbathil jeevich maduthavark kudumbathinde vila ariyula .ottak nikanamennavum .ee kuttik kudumbathide sneham anubhavikatte
@muthumusthafa5158
@muthumusthafa5158 3 сағат бұрын
അനാമിക മോളെ സൂപ്പർ ❤
@sheelaraj2722
@sheelaraj2722 3 сағат бұрын
സുന്ദരി കുട്ടി 🥰🥰🥰🥰😊
@umivaumiva7073
@umivaumiva7073 4 сағат бұрын
മോനെ നീയാ കൊച്ചിന് നല്ലപോലെ നോക്കണം
@SruthiKishor-g8w
@SruthiKishor-g8w 48 минут бұрын
ആക്ടർമീനാക്ഷിയുടെ സൗണ്ട്. പിന്നെ മീനാക്ഷിയെപ്പോലെ ഉണ്ട്.❤❤❤❤❤❤
@sinansabith4035
@sinansabith4035 3 сағат бұрын
രണ്ടു പേരേം കണ്ടതിൽ സന്തോഷം happy married life
@jaseerashameer4902
@jaseerashameer4902 Сағат бұрын
അമ്മ അമ്മ അന്നുമാത്രം 🫶🫶 ആ മോൾ പാറുന്നദ് kadapad
@fiyaza-nt5qx
@fiyaza-nt5qx 4 сағат бұрын
KZbin channel thudangumo😊👍
@Happywithmesoorya
@Happywithmesoorya 3 сағат бұрын
തുടങ്ങിയിട്ട് evde കിളി പോയി ഇരിക്കുവാ 😂😂... ഇവർ famous ആയോണ്ട് success ആകുമാരിക്കും
@march0758
@march0758 3 сағат бұрын
സൂപ്പർ മോൾ നല്ല കുട്ടി
@FamseenA-vf7qd
@FamseenA-vf7qd Сағат бұрын
ഈ കുട്ടി വായ തുറന്നാൽ അമ്മ അമ്മ എന്ന് മാത്രമേ പറയൂ 😅
@sanasana-wj9tv
@sanasana-wj9tv 2 сағат бұрын
ആ രെങ്കിലും ഗോൾഡ് ഗിഫ്റ്റ് ആയി കൊടുക്കു പാവമാണ് പ്ലീസ്‌
@shamlana7015
@shamlana7015 2 сағат бұрын
എന്തിന് ഗോൾഡ് അതിലും അമൂല്യ maayath ആണ് ആകുട്ടിക്ക് കിട്ടിയിരിക്കുന്നത്
@rashidrash7906
@rashidrash7906 4 сағат бұрын
Bro sis nigal happy ayi jeevikanam muthe nigalude amma❤ nala manasin utamaya ,
@saranyadevi2321
@saranyadevi2321 Сағат бұрын
Njan avide vechu neritu kandatha mole.midukki kuttiya.nalla kunja. God bless you both❤
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 44 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Star Magic | Flowers | Ep# 728
47:03
Flowers Comedy
Рет қаралды 82 М.
HAPPY BIRTHDAY JASMINE! 🎂🍾
53:31
Gabri Jose
Рет қаралды 144 М.
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 615 М.
KAPATID NI KALINGAP DAN IPAPAKASAL NATIN!!
14:00
Val Santos Matubang
Рет қаралды 86 М.
PART 49 | PABAHAY KAY VEANCY ITINIGIL NA!
24:54
Kalingap RAB
Рет қаралды 153 М.
Surabhiyum Suhasiniyum 2 | Flowers | EP # 76
23:04
Flowers Comedy
Рет қаралды 69 М.
Aswin Surprised Me | Diya Krishna | Ozy Talkies
13:54
Ozy Talkies
Рет қаралды 364 М.