Keerthana you are so cute 🥰പഠിച്ചു മിടുക്കി ആവണം.... കീർത്തന യെ വെറുതെ ചിലർ കുറ്റപ്പെടുത്തുന്നു.... ശെരിക്കും കീർത്തന എന്താണ് തെറ്റ് ചെയ്തത്.... Comparing to anyone else (എന്നുവെച്ചാൽ ചിലരുടെ മനസ്സിൽ കീർത്തനയോട് ആർക്കണോ വെറുപ്പുള്ളത് ) അവരെക്കാൾ.. U are so beautiful അത് കീർത്തനക്ക് അറിയുമോ.. അതിന്റെ അസൂയയാണ് ചിലർക്ക്... കീർത്തനക്ക് ഉള്ള കഴിവ് അവർക്ക് ഇല്ല.... കീർത്തന ചിന്തിക്കേണ്ടത് കീർത്തന എവിടെ എത്തേണ്ടതാണ്....❤You have to think only about the goal that you have to achieve....❤ശെരിക്കും praveen and pranav മനസുകൊണ്ട് കീർത്തനയെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.... അവരുടെ intimate frnd ആണ് കീർത്തന എന്ന് നിങ്ങൾ ഒരുമിച്ചുള്ള ചില videos കാണുമ്പോൾ എല്ലാർക്കും മനസിലാകും....അതിനി ആർക്കും അവരുടെ മനസ്സിൽ നിന്നും മായിക്കാൻ കഴിയില്ല....കീർത്തന വളരെ നിഷ്കളങ്കയായ ഒരു കുട്ടി ആണ്....അതുപോലെ കീർത്തന നല്ല talented ആണ്.... Acting super 👍
@Sreelatha-b2tАй бұрын
😮
@ashymmmnАй бұрын
She looks very beautiful ❤ and grace
@Sanasworld61Ай бұрын
Ee story ariyaan waiting aayirunnu
@achusree-xx3inАй бұрын
SATHYAM
@athiranandan6785Ай бұрын
True
@simijayaraj5447Ай бұрын
അതെ
@rashidkuttappu6350Ай бұрын
Yes
@BilalBilu-vw7tlАй бұрын
True
@ItalianmalayaliАй бұрын
Maybe praveeninu relationship undenn pullikariyariyathe praveenum close ayit ninnitundavum. Last relationship kattak thanne undenn arinjitundavum. Allathe ingane oru cold distance undavilla. Avarde videos kandal ariyam they were so close. Athum allel mridulak scene undavum ivarde friendship. Mattu friendsinod contact illel ellarum koottathode arinjathum thettipirinje.
@reshusworldofhappiness922Ай бұрын
Not everything you see on social media is true.. Bayangara ideal couple, brothers anenu nammal vicharichalum may be enthelum undakum
@ShaunThesheep-gd7tjАй бұрын
Najn praveen pranav videos kanarulla aalayirunnu, not a blind fan....avarde dancum chila comedy oke eshtapettonddanu kanan tudangiyath. Avarde oru video illarno honey moon nu family ne kondpoyath. It was very evident from the video that mridula was upset. Pregnant timil Pala thavana mridula eppozhum food thinnuva ennoke kaliyakkunnath kanumbozhum, pala situations lum olla behaviors kanumbozhum..i felt bad for her. Enik kittiya oru vibe mridulak praveenine bhayankara eshtam aanu....praveen nu thirich athe intensity il aanenn thonunnilla. Athinushesham i felt Praveen is not the ideal husband like their blind fans beleive. They were making so many reels glorifying their relationship, i thought kurachu acting um enthayalum ond....avaru 100% fake aanonn ariyilla, but definitely oru nalla percent ond. Also see a high chance of this girl was cheated by him, thats why she is traumatized. She doesn't want to create a drama, respect her for that.
@ThisworldsucksforrealАй бұрын
💯💯
@vedasvinodАй бұрын
I also feel like that
@ShambuShambumeenuАй бұрын
💯 😊
@Anyaforger0505Ай бұрын
Oh u said it. Korach over aanu anrude bashayil ookal!!.. Idk even they are trolling preggy mridula
@Happy-xf6vwАй бұрын
Correct
@Kunjuzz-f1lАй бұрын
ഇവർ തമ്മിലുള്ള vdo കണ്ടാൽ അറിയാം പ്രവീണിന്റെ character... Athum mridula ആയി committed ആയ time il ആണ് എന്നും ഓർക്കുക..
@MedcallabbАй бұрын
Crrect
@annmaria5145Ай бұрын
From 10 : 12 Praveen and pranav 😊
@devikakpramod4833Ай бұрын
Thanks😌
@abhiramiaami5633Ай бұрын
Thanku buddy❤
@jinireagan9254Ай бұрын
ദൈവം രക്ഷിക്കും 😁
@anusree.m9565Ай бұрын
Thanks 😂
@Blackbutterfly369Ай бұрын
🤮
@neenujoycАй бұрын
Keerthana is very beautiful…. Your smile is just awesome
@limachandran5473Ай бұрын
Voice also
@hibafathimats7621Ай бұрын
She is so matured..
@anushadanu5526Ай бұрын
Keerthanade ചോദ്യങ്ങൾ ഉത്തരങ്ങൾ കേട്ടു ഇനി waiting praveente reply ആണ്
@aryaa6995Ай бұрын
എന്തിനാ. എല്ലാരും എപ്പോഴും ഒരുമിച്ച് ഉണ്ടാവണം എന്നില്ലല്ലോ. പ്രവീൺ ഒക്കെ സന്തോഷമായി നല്ല രീതിയിൽ ജീവിച്ചു പോണു. Life ലെ നല്ല നിമിഷങ്ങൾ ലൂടെ കടന്നു പോകുന്നു. എന്തിനാ അത് നശിപ്പിക്കുന്നെ
കീർത്തനയുമായുള്ള അവന്റെ വീഡിയോസ് കണ്ടപ്പോഴേ എനിക്ക് തോനീരുന്നു അവൻ ആള് വെടിപ്പ് അല്ലന്ന്.. ആള് ഇപ്പൊ ഒരു കുടുംബ നാഥാനൊക്കെ ആണെങ്കിലും.. എല്ലാവരും ഇഷ്ടപെടുന്ന മില്യൻസ് സപ്പോർട്ട് ഉണ്ടെങ്കിലും... എവിടെയൊക്കെ എന്തോ... ഒരു അപാകത..
@MIDHUNSOMARAJANАй бұрын
അവനെ പറ്റി എനിക്കും അങ്ങനെ തോന്നി
@4leg_loverАй бұрын
They r fake people two' brothers
@wellcarespaandbeautyАй бұрын
Onnu poyeda😡
@wellcarespaandbeautyАй бұрын
🙏🙏poda
@DRRS-hb3ncАй бұрын
Keerthana aayulla videos oke kanditum mridhula avane engana ketti...athreyum close aarunallo...tour vare orumich poyath alle
@krishnaaaa999Ай бұрын
എനിക്ക് കീർത്തനയെ നല്ല ഇഷ്ട്ടം ആണ്... വെളുത്തു എന്ന് പറഞ്ഞു ഭംഗി ഉണ്ടാവില്ല.. വെളുത്താലും കറുത്താലും നല്ല face ഉണ്ട് എങ്കിൽ അടിപൊളി ആണ്.. കീർത്തുവിന്റെ face supr ആണ് ❤️
@twinbeetwinebeeАй бұрын
karuthavare chilarku bangi thonnam chilarku thonnila,ennal veluthavare bangi thonnathirikkilla. aiswarya rai dusky anengil arum avare mind cheyilla. fair ayavarku annu attraction
@ichuszz123Ай бұрын
Ath ninte തോന്നലാണ് veluthor ellarum മൊഞ്ച് undavillaa
@twinbeetwinebeeАй бұрын
@@ichuszz123 karuthuvar ethra monj undayalum oru perfection varilla. karanam alla dressesum avarku cherilla,
@krishnaaaa999Ай бұрын
@@twinbeetwinebee നീ ഈ ലോകത്ത് ഒന്നുമല്ല ജീവിക്കുന്നത് എന്ന് തോന്നുന്നു... നല്ല വെളുത്ത ഒരു പെണ്ണ് ആണ് face ഒരു ഭംഗി ഇല്ല... പല്ല് എല്ലാം pondi ഭീകര രൂപം അന്നെന്നു വിചാരിക്... അവർ വെളുത്തത് കൊണ്ട് ഭംഗി ഉണ്ട് എന്ന് നീ പറയോ.... നിന്റെ തോന്നൽ ആണ്... എത്രയോ വെളുത്ത ആളുകൾ ഉണ്ട്... ഒരു ഭംഗി ഇല്ലാത്തവർ... ഒരു മനുഷ്യൻ തിരിഞ്ഞു നോക്കാത്ത ആളുകൾ
@krishnaaaa999Ай бұрын
@@twinbeetwinebee ഡ്രസ്സ് കാര്യം ok but അവരെ കാണാൻ perfection ഉണ്ടാവില്ല പറയരുത്.... വെളുത്ത ആളുകൾക്കും ഭംഗി ഇല്ലാത്ത dress ഉണ്ടല്ലോ... അതൊക്കെ അവരുടെ ബോഡി shape mattum അനുസരിച്ചു ഇരിക്കും
@ismyworld1264Ай бұрын
Praveeninde birthday keerthana veruna oru vedio indayinju adhil evar just frd aayi thonunila
@athu_lya7311Ай бұрын
കീർത്തനയും അവരും ഒരുമിച്ചുള്ള വലോഗ്, birthday സർപ്രൈസ് ,മുന്നത്തെ ഇന്റർവ്യു ഒക്കെ കണ്ടപ്പോൾ തോന്നിയത് നിങ്ങൾ close ഫ്രണ്ട്‌സ് ആയിരുന്നത് പോലെയാ ... ഇന്റർവ്യൂ യും അങ്ങനെ ഒക്കെയ പറഞ്ഞത് 🙄ഇപ്പൊ പറയുന്നു just friends ആയിരുന്നു എന്ന്
@anushadanu5526Ай бұрын
ഒരുകാലത്ത് വേണ്ടപ്പെട്ടവർ പിന്നെ അപരിചിതർ ആകുന്നു. ഒരുപാട് പേര് ഉണ്ട് ഇതുപോലെ ഒരു മനസ്സായി സുഹൃത്തുകൾ ആയവർ ഇപ്പോൾ കണ്ടാൽ മിണ്ടാതെ പോകുന്നവർ.
@Anupama-fq8lvАй бұрын
Veruthe issues onnum ondakkatha ith address cheyth ang close akkan vendi anu. Well that's mature of her.
@MamithaMamitha-rw4oxАй бұрын
She is very matured and beautifull
@fiyavlogs6089Ай бұрын
Othiri ishttam ❤
@kasimalungal5675Ай бұрын
Praveen &pranavine interview cheyyanam pls☺️ Because everyone thought something wrong with them. because of this interview 😢
Ys chilathokke kandal manasilavum. Etho und but rand koottarum parayunilla
@Kunju-wt7fwАй бұрын
സത്യം പുള്ളിക്കാരി കോൺടാക്ട് ഉണ്ടെന്നു പറഞ്ഞു pne പറഞ്ഞു... അവരുടെ ഫാമിലി ചിലർ ആയിട്ടേ contact ullu ennu😂😂ethil ninnu thanne entho issues undennu അറിയാം...
@nimithabalan4143Ай бұрын
She is just glowing herself❤
@sajinisajusaju6148Ай бұрын
എനിക്ക് ഇഷ്ട്ടം അല്ല പ്രവീൺ.. അവർ ഫേമസ് അവനാണ് താല്പര്യം. ജോലി ഇല്ലാതെ ജീവിതം ✌🏻️ ഒന്ന് തിരിച്ചു അറിയുന്നുണ്ട് മൃദുല അവിടെ ഒരു അഭിപ്രായം സ്വാതന്ത്ര്യം ഉള്ളതായി തോന്നുന്നില്ല. നമ്മൾ കെട്ടിച്ചെല്ലുന്ന വീട്ടിൽ അത് വലുതാണ്. ഡിപെൻഡൻസി ഫീൽ തോന്നിട്ടുണ്ട് ✌🏻️
@Sandra__SunilsonАй бұрын
Aaru paranju ath.....mrudula chechikk avide swantham veedu pole thanne annu.....avar nalla family annu😑😑
@gkshorts3445Ай бұрын
പരദൂഷണം at peak നാട്ടുകാർ എങ്ങനെ സഹിക്കുന്നു നിങ്ങളെ എന്തൊരു അസൂയ ആണ് നിങ്ങൾക്ക്. എല്ലാവരും നല്ലവൻമാരൊന്നും അല്ല
@Aiswarya150AiswaryaКүн бұрын
പരദൂഷണം ഒന്ന് മാറ്റിക്കൂടെ 😂
@vismayachandra4310Ай бұрын
Murdhulayum aa ettanum cheruppamudhal ulla love aanu athu ellarkkum ariyam❤. Ee sisum polliya
ഞാൻ ആദ്യമായിട്ടാണ് ഇവരെ കാണുന്നത്.അതും പ്രവീൺ മൃദുല എന്ന് കണ്ടപ്പോൾ വന്നതാ..😊 ഇത്രയും കാലം അവരെ കുറിച് എനിക്ക് ഇത്രക്കൊന്നും അറിയില്ലായിരുന്നു.കമന്റ്സ് വായിച്ചപ്പോൾ കുറെയൊക്കെ മനസിലായത്.
@AgLoNimAАй бұрын
അയ്യോ പ്ലീസ് കമെന്റ് നോക്കീട്ട് ഒന്നും തീരുമാനിക്കരുതേ 😂
@omanarithu1687Ай бұрын
me also
@MVkkkkkАй бұрын
Ithil evde avre paty parayunnath?
@AgLoNimAАй бұрын
@@MVkkkkk സെർച്ച് ചെയ്താൽ കിട്ടും
@SindhuSindhu-g4sАй бұрын
❤❤ തവപ൭സഹ൭
@snehasunil7949Ай бұрын
Praveen and Pranav they are not genuine I think..they had a mask in social media I think so #just my opinion 😊 . . . 1k like oh my God 😯
Njan personally avrde videos onnum കണ്ടിട്ടില്ല. പക്ഷേ എന്തോ, എനിക്ക് അവരെ ഒട്ടും ഇഷ്ടമില്ല
@Jo-lm8qrАй бұрын
Avrda place ketapozhe enik ariyam full udayip ananu
@shreya1809Ай бұрын
@@adorna4912same
@WayanadanstoriesАй бұрын
Enikum angane thonniyirunnu... Famous aakan vendittanu ee chechide koode ninnathenn thonnunnu
@ebbietootАй бұрын
Very sensible talk! ❤️👌🏻
@ramyakiran717Ай бұрын
Aa kuttyekal bhangi eee kuttyanu 🥰
@SowluttiPv67Ай бұрын
അവന്റെ വൈഫിനു വെളുപ് മാത്രം ഉള്ളു മുഖഭംഗി ഇല്ല
@ramyakiran717Ай бұрын
@@SowluttiPv67 sherya🥰
@Devika-ml9wnАй бұрын
Why are you judging them...we all are not perfect to judge someone...
@Devika-ml9wnАй бұрын
@@SowluttiPv67ayye...why are you saying like that about someone...
@vaigaazsvlogs4765Ай бұрын
Boys pothuve company koodumbol adichupolichu nadakkuna pennungaleyum marriage kazhikkumbol othungi nadakkunna pennugaleyum anu agrahikkunathu
@AthiraChandran-pz2deАй бұрын
ഈ ചേച്ചിയുടെ ലുക്ക് എങ്കിലും എനിക്ക് കിട്ടിയിരുന്നേൽ 🙂ന്ത് സുന്ദരിയാ
@hamidahamida7596Ай бұрын
പ്രണവ് പ്രവീൺ ഫാമിലി ഫേക്ക് ആണ് അവർ വീഡിയോസിനു വേണ്ടിയാണു ഇങ്ങനെ ഹാപ്പി ആയി അഭിനയിക്കുന്നത് പ്രവീണിന്റെ ബ്രദർ ചേട്ടന്റെ കൂടെ ഏത് പെണ്ണ് വന്നാലും സപ്പോർട്ട് ചെയ്യും ഓവർ വിനയമാണ് പ്രവീൺ എനിക്ക് ഇഷ്ട്ടമല്ല
Oru family ye kuttam parayan oralkkum avakashamilla avarude nalloru family anu eppo avarkkoru kutti undavan pokunnu oraleyum pubblic ayi adhikshepikkaruthu
@r__uksa___naahhАй бұрын
Enthuvaaadeeyy ighanne okke parayunne avar nalla oru family aan
@shamnaraheem8348Ай бұрын
Aaha നിങ്ങടെ അമ്മാവന്റെ മക്കളാണോ അവർ. കഷ്ടം
@rajeevrajeev3356Ай бұрын
Avr arodum paranjit illa avre istapedaanam enn.......
@anilaos8375Ай бұрын
She is one of the most beautiful women❤.
@Anupriya-w7tАй бұрын
Thumpnail pic polichuu....taleketty vechukkunth.....mrudula ayitulla ipolthe acting😂😂😂avalde true love
@I_RishАй бұрын
പ്രവീണുo ഈ കുട്ടിയുമായി തെറ്റിപ്പിറിഞ്ഞപ്പോ ആണ് മൃദുല വീണ്ടും കയറി വന്നത്. .. Actly പ്രവീനും കീർത്ഥനയും നല്ല close ആയിരുന്നു
@Purpleorchid10819Ай бұрын
I felt too. Mridula veendum vannappol ulla dance vdo kandal ariyaam ath. Pineed aanu ath maariyath
@അബ്ദുള്ളppАй бұрын
No. പ്രവീനും മൃദുലയും കോളേജ് കാലം തൊട്ടേ പ്രണയത്തിലാണ്. But പ്രവീനും കീർത്ഥനയും നല്ല ഒരു സാധാരണ ഫ്രണ്ട്‌സ് ആയിരുന്നു. പ്രവീണിന് ആദ്യം തൊട്ടേ മൃദുല യെ ഇഷ്ട്ടമായിരുന്നു പ്രവീനും കീർത്ഥനയും close ആയിരുന്നെങ്കിൽ പോലും പ്രവീണിന് മൃദുലയെ അത്രമാത്രം ഇഷ്ട്ടമായിരുന്നു. അവരുടെ പഴയ dance വീഡിയോസ് കണ്ടാൽ മനസ്സിലാക്കാം. ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്. പ്രവീൺ ഇപ്പോൾ മൃദുലയുമായി happy ആയി ജീവിക്കുന്നു 3 months കഴിഞ്ഞാൽ അവർക്കൊരു കുഞ്ഞായി അവർ അതിലും സന്തോഷത്തിൽ ജീവിക്കും. മറ്റുള്ളവരുടെ സ്നേഹത്തെയും സന്ദോഷത്തെയും ഒരിക്കലും കുറ്റം പറയരുത് 😡
@Purpleorchid10819Ай бұрын
@@അബ്ദുള്ളpp അവർ കോളേജ് സമയത്ത് മുതൽ പ്രണയത്തിലായിരുന്നു. ഇടയ്ക്ക് മൃദുല ഇല്ലായിരുന്നു ഇവരുടെ കൂടെ എന്ന് കരുതി breakup ആയെന്ന് അല്ല. ഇപ്പോൾ ഇത്രെയും പോസസ്സീവ് ആയ മൃദുല അപ്പോൾ എങ്ങനെ പ്രവീണിന്റെയും കീർത്തനയുടെയും ഫ്രണ്ട്ഷിപ്നെ എടുക്കുമെന്ന് ചിന്തിക്കാമല്ലോ. മൃദുല എന്തായാലും റിലേഷനിൽ ഉള്ള സമയം കീർത്തന, പ്രവീൺ ഒരുമിച്ച് trip ഒക്കെ പോകാൻ പ്രവീൺ നോക്കുമോ? Break up aayal patch up ആകാമല്ലോ.....
@Purpleorchid10819Ай бұрын
@@അബ്ദുള്ളpp കുറ്റം പറഞ്ഞതൊന്നുമല്ല. ഇതൊക്കെ സ്വാഭാവിക കാര്യങ്ങളാണ്. പക്ഷെ പണ്ടത്തെ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ പറയുന്ന കാര്യങ്ങളും sync ആകുന്നില്ല. പിന്നെ ഇവരുടെ 2 കൂട്ടരുടെയും വീഡിയോസ് പണ്ട് മുതലേ കാണുന്നതുകൊണ്ട് തോന്നിയ കാര്യം മാത്രം പറഞ്ഞതാണ്.
@kva9972Ай бұрын
Avar relationship ay break oo matto ayathakam..ee kutti kaaranam aanu avanu visibility kitti thudangiath. Apo koode aa pennillarnu. Number one fake family..ithine oke support cheyan vere kore ennavum..chelapo fake aavum accouns 😂..cuteness mezhukanalle samayamvendu..baki time undalo..valla f@@അബ്ദുള്ളpp
@Jasna_jasАй бұрын
Praveen paranavum enik avre pande ishtavalarunu
@ranjinisreeju9104Ай бұрын
Athe Praveen pranav full acting aan good family nn thonnikkan
@SangeethahhhАй бұрын
Atha🙌🏻
@sairaanzar2747Ай бұрын
Athe avarude comments boxi lum athu pole Full blind fans
Reel kaanumbo bhangi thoneetylllaaa but allathe kandappol 😍😍😍😍😍
@swathy_Ай бұрын
എനിക്ക് മനസ്സിലവുന്നില്ല എന്ത ഈ വ്യൂവേഴ്സിനു വേണ്ടതെന്ന് ഒരു ഫാമിലി അവരുടെ വീട്ടിൽ പ്രേശ്നങ്ങൾ ഒന്നു kanikkathe സന്തോഷമായി irikkunnathu kanikkuvanengil ഇവർ പറയും അവർ വ്യാജമാണ് .എന്ന്. ഇനി അവർ അവരുടെ കുടുംബപ്രശ്നങ്ങൾ ഇട്ടാൽ പറയും ഇത്തോട് എന്തിനാ യൂറ്റുബിൽ ഇട്ടു നാട്ടുകരെ kelppikkunnathennu. . entha sherikkum preshakar Kanan aagrahikkunnathu ?
@kesiyaaliyapeter5673Ай бұрын
💯💯💯💯💯💯💯
@BTSBlackpinkTxtKpopАй бұрын
💯💯💯💯💯💯💯💯
@user_jdjk123Ай бұрын
💯💯💯💯💯
@aaworld346Ай бұрын
💯💯💯💯
@ponnusanu6747Ай бұрын
💯
@Vishnupriya-uy9krАй бұрын
Ee anchorne valare ishtapetu ee chechude iterview ippazhann kanunne valare mature ayyi ahh chechi uncomfortable akkathe questions choikunuu valare ishtamayi ee chechiye ❤️🩹✨💗
@SnehaSharon-ie8sfАй бұрын
Pakshe praveen chettante birthdayk surprise aayitt poyallp ettavum adutha aaala polayanallo perumariyath orupakshe lovers ayurikkillq but eppo verum oru parijayakare pole paranju ath endha🤔
@Riswana-96Ай бұрын
ചിലപ്പോ ഈ പറഞ്ഞ പോലെ ആ ഷൂട്ട് നിടക്ക് വല്ലതും ആയിരിക്കും bdy ഉണ്ടായത്
@HfdtgvcvghbАй бұрын
Ore time randuperem line adich athavum chilpo
@SnehaSharon-ie8sfАй бұрын
@@Hfdtgvcvghb ariyilla but marriage nu polum povthath kondaa oru samahayam .
@ZoyaKhan-pd4ziАй бұрын
Athin praveen karanjath enthin?@@Riswana-96
@anusruthinairnair4952Ай бұрын
Athu bdy celebration alla..ivarude video 1M entho aayathinte celebration aanu
@maneeshamanoj6337Ай бұрын
She is gem🫂... Supertalented, dancer, singer, studious, actor, everything....❤🩹
@Kichu-o7nАй бұрын
എനിക്ക് ന്തോ പ്രവീൺ and പ്രണവ് നല്ല പിള്ള ചമഞ് ജീവിക്കുന്നപോലെ ആണ് youtubil കാണിച്ചു കൂട്ടുന്നത് അങ്ങനെ ആണ് തോന്നുന്നത് ...അതുകൊണ്ടാണ് കുറെ ആളുകൾ so caring cute എന്നൊക്കെ comment ചെയുന്നത്....ലോകത്തിൽ ഇവർ മാത്രമെ care ഉള്ള ആളുകൾ ഉള്ളു എന്നപോലെ.😂
@@sheebamanikutty3827 njngl perfect aanu enn parnjilalo.....
@Kichu-o7nАй бұрын
@@sheebamanikutty3827 vannu kannapi fanssss
@KidoosTwinningbrothers510Ай бұрын
മുൻപൊരു ഇന്റർവ്യൂ പറഞ്ഞത് പ്രവീൺ ലൈഫ് ലോങ്ങ് ബെസ്റ്റ് ഫ്രണ്ട് ആണ്.. ഇപ്പോൾ പറഞ്ഞത് 1 month ഫ്രണ്ട്ഷിപ് എന്ന് 😂😂.. നന്നായി ഹൈഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്..
@AdrijaMaheshАй бұрын
Keerthana is the Most hardworking girl I have ever seen❤
@ck9427Ай бұрын
Her skin is glowing.....love your smile❤
@SmilingGreenHat-jm9zdАй бұрын
Mrudulayk avare friendship eshttamuddavilla .athavum marriage polum parayajath .
10:11 ഇവരുടെ old videos കണ്ടവർക്ക് ഈ പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം ഉണ്ടാകും. അല്ലെങ്കിൽ പ്രവീണുമായി വീഡിയോക്ക് വേണ്ടി friendship act ചെയ്തത് ആണോ? നിങ്ങൾക്ക് പറയാൻ പറ്റില്ലെങ്കിൽ പറയാൻ പറ്റില്ലെന്ന് പറയാം. അതിന് പകരം വെറും പ്രൊഫഷണൽ relationship മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊക്കെ പറയുമ്പോൾ വീഡിയോ കാണുന്നവർ പൊട്ടന്മാർ അല്ലല്ലോ.
@EJ-ls4tqАй бұрын
Praveen te birthday shorts kandal ariyaaa.. evar thammil nthonunddaeunenn
@robinaproy2540Ай бұрын
നിങ്ങൾ തമ്മിൽ ഒന്നുമില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല.. One month oru project ചെയ്യാൻ വേണ്ടി മാത്രമുള്ള friendship.. No way....
@MVkkkkkАй бұрын
Keerthana dnt lie. Ningalkidayil there is a worst issue.. That cant reveal. Bcz 2 years back oru interview l u said that. Praveen s ur best frnd, his bro too. Ningl ore vibe aanu. Katta chanks aanu. Nn ipo vere parayunn
9:14 മുതൽ അവർ പറയുന്നുണ്ട്... ആ friendship ബ്രേക്ക് ആയിട്ടില്ല എന്ന്. പിന്നെ പ്രവീൺ മൃദുല അന്തം ഫാൻസ്‌കാര് വന്നു ഈ ചേച്ചിയെ എന്തേലും ഒക്കെ പറഞ്ഞു നെഗറ്റീവ് ആക്കാൻ നോക്കുന്നവരോട് ഒന്നും പറയാൻ ഇല്ല.
@priyawarrier3160Ай бұрын
എന്നിട്ടു എന്താ കല്യാണത്തിന് വിളിക്കാത്തത് 😂അവരുമായി ഒരു ബന്ധവുമില്ല
@playyahoo790Ай бұрын
കല്യാണംതിന് വിളിക്കത്ത friend ഉണ്ടോ.. എന്ത് ഫ്രണ്ട്ഷിപ് ആണ്
@Are.you.okay...1Ай бұрын
@@priyawarrier3160ohh avarum ayi bandham nashtapettaal keerthanayk alle nashtam onn poye 😌 oru public platform il frnd ayirunna aale kuttam parayanda enn karuthiya avalude manassin kodukkanm 💯 mark .
@AnjuAnjuz-cw2tbАй бұрын
ഈ കീർത്തന ചേച്ചിടെ ചിരി എന്നാ ക്യൂട്ട് ആ😮uff😍
@withmemaloohhАй бұрын
She is looking very bold and matured❤😚
@amithapk3 күн бұрын
Chechi poliyan ❤❤😊
@RasakP-m7bАй бұрын
Enthinadoo ingane verthee thumbnail itt chathikkunnathh😐she is talking very good for Praveen pranav pinne enthin ee channel inganee
എന്തോ ഈ ചേച്ചിടെ ഡ്രസിങ് ഇഷ്ട്ടല്ല.. കാണാൻ cute ആണ്
@SaheedaSamad-du3njАй бұрын
Ee dressing nthaan kuxhappam 🫢
@AnjalianjaliAnjali-o1dАй бұрын
@@SaheedaSamad-du3nj ഇത് മാത്രേ കണ്ടുള്ളു
@SaheedaSamad-du3njАй бұрын
@@AnjalianjaliAnjali-o1d ഞാൻ ഇവരുടെ subscriber ആണ് .. നിക്ക് ഡ്രെസ്സിൽ പ്രശ്നം കണ്ടിട്ടില്ല..
@AnjalianjaliAnjali-o1dАй бұрын
@@SaheedaSamad-du3nj njan ente abhiprayam aanu paranjathu ketto
@SaheedaSamad-du3njАй бұрын
@@AnjalianjaliAnjali-o1d u can say ur opinion but u also realize if its shame or hurt others.. I just fekt like that
@Kadeeja-p7eАй бұрын
All ways be positive dear don't waste your time to think about your past... Living present ....past is allways pasttt...... ❤
@AbelrehnajaisАй бұрын
നല്ല ചിരി.... Pleasant face❤
@aneeshaneeshkakka9597Ай бұрын
നല്ല ശബ്ദം. സുന്ദരി ആണ് നല്ല മോള്
@riyasop1920Ай бұрын
ഞാൻ ഈ ഫാമിലി vloge കാണാറില്ല. 100ൽ 98% വ്ലോഗ്സ്ഴ്‌സും fake ആണെന്ന് തോന്നിയിടുണ്ട്
@ParuKeshu-g8i4 күн бұрын
Enikkishttaa love keerthana
@adarshsathyanandan108Ай бұрын
BESTIES ആയിരുന്നവർ അടിച്ചു പിരിഞ്ഞു.മറ്റേക്കൂട്ടർ പ്രതികരിച്ചില്ല ഇവർ ഇപ്പോൾ പ്രതികരിച്ചു.കുറച്ച് നേരത്തേ വേണമായിരുന്നു ഇപ്പോൾ അവർ ഫാമിലി ലൈഫ് സ്റ്റാർട്ട് ചെയ്യുന്ന ടൈമിലെ വെളിപ്പെടുത്തലിലെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ല. ഒന്നുകിൽ ഒരാൾ മാത്രം ശരി അലെങ്കിൽ രണ്ടുപേരും ഉടായിപ്പ് ആകാനാണ് ചാൻസ്
@neetumukundan3020Ай бұрын
She's so pretty!! Nala features anu ..
@DeenaKJose-f7tАй бұрын
Keerthana sis her teeth is beautiful
@sumayyashabeer1128Ай бұрын
നല്ല ഭംഗി യുണ്ടല്ലോ 🥰🥰😊🧡എനിക്ക് ഇഷ്ടം ആയി
@fathimabathool3466Ай бұрын
Enth thumbnail aan ith 🤦🏻♀️
@Manoj4-v5yКүн бұрын
Actually after hearing a lot about these two ppl i just checked them out nd i was like 😂😂😂😂😂😂 expectations vs reality 😂😂😂😂😂
ഈ കൊച്ചിന്റെ videos ഞാൻ കാണാറുണ്ട് അടിപൊളി dancer 💃🏼ആണ്. നസ്രിയ ന്റെ വോയിസ് അടിപൊളി പൊളി ആയി emitate ചെയ്യും 👍🏼👍🏼😊
@WonderfulAlien-nn8imАй бұрын
Nasriyak dub cheythath ee chechi aa
@saranyageorge519Ай бұрын
@@WonderfulAlien-nn8imഎവിടെ movie ലാണോ
@WonderfulAlien-nn8imАй бұрын
@@saranyageorge519 sssss
@Aswathys-h2gАй бұрын
Nalla reeiyil samsarikunna kutty❤❤.I like her very much
@xyz-ye4ydАй бұрын
Sheriyaa enikum thonni...praveen nte mrgn ee chechiye mathramalla avre moothammaneyum unnikuttaneyum onn kandilla. Oru q & a session chodichtum reply thannillaa..
@shahanakv4673Ай бұрын
Ah..adh enikum thonninyrnu avre ippol oru videoslum kaanaaree illa
@jasmijasmine3640Ай бұрын
വെറുതെ ആൾക്കാർ പറഞ്ഞ് ഉണ്ടാക്കേണ് എന്ന് പറഞ്ഞിട്ട്... നിങ്ങൾ thumbnail എന്താണ് എഴുതി ഇരിക്കുന്നത്...അത് ഞങ്ങൾ എഴുതിയതാണോ... ഒന്ന് പോടേയ്യ് 😊
@Amiiamitha2Ай бұрын
12:16 ayyoda pavam anchor assal paradhooshanam questions um athinotha thumb nail. Ee negative comments varan thanne karanam ivalumaran. Ennitt kuttam comment idunna nattkark😂
@AngelL-z7tАй бұрын
Praveen kallatharam kanichu..Avan oru interview vil paranju keerthanayumayi oru reels mathram edukunna benthame ullunnu..Avan kallana..ivarude bday vedio kandal Aryam close arunnennu
@MVkkkkkАй бұрын
Avr moonnar ok trip poyallo. Kananam aayrunnu..
@A2ZmalluvlogАй бұрын
Anchor ന് കിട്ടേണ്ടത് കിട്ടി 🙏ഇന്റർവ്യൂ ചെയ്യുമ്പോൾ അവരുടെ വീട്ടിലേ കാര്യം പറയേണ്ടത് ആവശ്യം ഉണ്ടോ
@choochiboochiАй бұрын
Ee Praveen pranavinte okke veedu chadayamamgalam ahnu..ivanmarkk aa nattile aarum ayitum oru friendship um illa ...ivare patti nattil chodichal ariyam crct karyam.sheriyanu they are pretending to be a good family on social media💯🙌🏻
@Little_heartssАй бұрын
Ayin ningalk ntha😂
@antonyjoseph4761Ай бұрын
Feeling pretending good always
@MIDHUNSOMARAJANАй бұрын
അത് എനിക്കും തോന്നിയിട്ടുണ്ട് കല്യാണത്തിന് പോലും ഫ്രണ്ട്‌സ് ഇല്ലായിരുന്നു
@sabithasatheesh5585Ай бұрын
Atha epolum better enthine ee nattukare
@4leg_loverАй бұрын
Atleast u people understand them after this many its 😂 they r fake people sad family they r
@VinGrrАй бұрын
10.12 for Praveen
@chinchugopal1658Ай бұрын
Thank you
@mithrshahakeemАй бұрын
Thank you
@reshmarajeesh1827Ай бұрын
Thanks❤️
@mithrak7288Ай бұрын
Thanku uu
@A_c__hu__Ай бұрын
Thnx👍🏻
@thesneemuruniyan.8710Ай бұрын
Ellavarkkum ariyam keerthanaye...u r bold n beautiful
@shilpachippu7113Ай бұрын
Keerthana തന്നെ അല്ലെ പറഞ്ഞെ ഒരു interviewil bangloor days മൂവിയിലെ പോലെ ദുൽകർ.. നിവിൻ.. നസ്രിയ പോലെ ആണ് പ്രണവ് പ്രവീൺ and you എന്ന് 😂എന്നിട്ട് ipo ഭയങ്കര close അല്ല പോലും
@aryas.b7458Ай бұрын
Sheri anu parajath, close frnds anu akane etho relative anu en oke, pine edak ori birthday prank video oke cheythirunu, may be evark edayil nthelym preshnam undayi kanam
@shilpachippu7113Ай бұрын
@@aryas.b7458 അതെ
@Norah-626Ай бұрын
Ival full udayip aan😂.. oronilum oro varthanam
@lekshmyparameswaran2048Ай бұрын
@@Norah-626satyam 😂😂
@Anupriya-w7tАй бұрын
Bestiesss frnds with benefits vibe aayirunnu.... mridula patch up ayapoll nirthii....aval nirthichu 😂😂😂😂
@niveditharanjith4217Ай бұрын
Good you opened up. Its really good to hear that assumptions of people were not true and sorry that because of some fools you had to undergo stress and pressure. Your are really a good personalty and keep going you have more heights to reach.
@ShamlahussainАй бұрын
കീർത്തന very ബ്യൂട്ടിഫുൾ
@mystyleyotubechannelАй бұрын
Angne anenkil pinne nthina praveen ella videosum delete chythe? Keerthana ayitulla oru video polum ippo avarde channelil illa. Oru problm illathe angne delete cheyilla.. 😌 .
@SmilingGreenHat-jm9zdАй бұрын
Padikkunna makkalod chumma oru use illatha videos kanaruth . Ethu polulla ...Praveen Pranav ,keerthana ....evarokke chumma avarude life kanich paisa uddakkunnatha ...
@AnusdesignsАй бұрын
Channel also doing interview to get reach
@vaishnavis3115Ай бұрын
Enikkum proffesser aakanam ennanu aagraham ❤❤
@Aswathiachu18Ай бұрын
പ്രവീണും ആയിട്ട് ഒത്തിരി അങ്ങ് ക്ലോസ് ആവുന്നത് മൃദുലക്ക് ഇഷ്ടം ആവുന്നുണ്ടാവില്ല.. എത്രയൊക്കെ ഫ്രണ്ട്ഷിപ് എന്ന് പറഞ്ഞാലും കെട്ടാൻ പോകുന്ന പെണ്ണിന് അതെല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റിന്നു വരില്ല..അത് കൊണ്ട് ഒരു distance ഇടാൻ വേണ്ടി ആവും അവര് കല്യാണം വിളിക്കാഞ്ഞേ.. എല്ലാ റിലേഷനും ഒരു distance ഇട്ടു keep ചെയ്യാൻ പഠിക്കണം.. അത് ആണായാലും പെണ്ണായാലും.. മൃദുലയെ കുറ്റം പറയാനും പറ്റില്ല.. ഏതൊരു പെണ്ണും പൊസ്സസ്സീവ് ആയിരിക്കും..so, നമ്മൾ അറിഞ്ഞും കണ്ടും നിക്കുക.. ഈ കുട്ടിയേം കുറ്റം പറയാൻ പറ്റില്ല.. അവരുടെ നല്ല രീതിയിൽ ഒള്ള ഫ്രണ്ട്ഷിപ് ആണ്.. But ഒരു കല്യാണം ഒക്കെ അടുത്ത് വരുമ്പോ ചെക്കന്റെ besti ഒരു enemy ആയിട്ടേ കെട്ടാൻ പോകുന്ന പെണ്ണിന് തോന്നുകയൊള്ളു