Рет қаралды 2,806,678
Song : Mazhavillaadum...
Movie : Thudarkadha [ 1991 ]
Director : Dennis Joseph
Lyrics : ONV Kurup
Music : SP Venkitesh
Singer : KS Chithra
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം! മണിമുകിലോട്ടം!
കിളിയും കാറ്റും കുറുകുഴല്‍ തകില്‍മേളം
കളവും പാട്ടും കളിചിരി പുകില്‍മേളം [ മഴവില്ലാടും ]
ഇല്ലില്ലംകാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ?
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയൊടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം [ മഴവില്ലാടും ]
തച്ചോളിപ്പാട്ടിന്‍ താളം കേട്ടോ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ [ തച്ചോളിപ്പാട്ടിന്‍ ]
ഉതിര്‍മണി കതിര്‍മണി തേടി
പറവകള്‍ പലവഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ [ മഴവില്ലാടും ]