അസീസ് .ഉല്ലാസ് രണ്ടു പേരും പൊളിച്ചു . ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നു മിമിക്രി കലാകാരനാണ് ഉല്ലാസ് പന്തളം . മലയാള സിനിമയിൽ ഉല്ലാസിന്റെ പ്രവേശനം പ്രതീക്ഷിക്കുന്നു
@mahshank69075 жыл бұрын
Yl
@suhaibpulikkal17535 жыл бұрын
99%കമെന്റും പോസിറ്റീവ്, ഇത് തന്നെയാണ് നിങ്ങളുടെ വിജയം. ഒരുപാട് ആശയങ്ങൾ കോമഡിയിലൂടെ തുറന്ന് പറഞ്ഞു 👍👍👍👍👍👍👍🙌🙌👍👍
പഞ്ചവടിപ്പാലം എന്ന സിനിമയ്ക്കു ശേഷം ഇത്രയും ആക്ഷേപ ഹാസ്യം കണ്ടത് ഇതിലാണ്. സ്ക്രിപ്റ്റ് എഴുതിയ ആൾക്ക് ഒരു കുതിര പവൻ
@ABRAHAMTHACHERIL5 жыл бұрын
😃😃😃നന്ദി
@uliyanmanoj20865 жыл бұрын
Superrrrrrrrr..... കേരള സമകാലീന സംഭവങ്ങളെല്ലാം ഉൾക്കൊള്ളിച്ച ഒരു നല്ല സ്കിറ്റ്.very goooooood
@shahabaskn12415 жыл бұрын
ഈ സ്കിറ്റ് ഉണ്ടാക്കിയവന്റെ വീടിന്റെ മുന്നിൽ കൂടി ഒരു ഇന്നോവ കറങ്ങിനടക്കുന്നുണ്ടെന്ന് ഒരു കരക്കമ്പി കേൾക്കുന്നുണ്ട്... 😊😊👍
@rajeshcr19875 жыл бұрын
😊😊😊
@rejiev74915 жыл бұрын
@shahabas kn thug life comment
@sahadvz4 жыл бұрын
#sahotips
@sabeersubair25134 жыл бұрын
😂😂
@sujithasuji43914 жыл бұрын
@@sahadvz .. Mm bb by my house a
@imphotep00655 жыл бұрын
സകല എണ്ണത്തിനെയും തേച്ചു ഒട്ടിച്ചു ഉല്ലാസേട്ട സൂപ്പർ
@shanalpoochalil61605 жыл бұрын
Imphotep 006 ഇതുപോലുള്ള അർത്ഥം ഉള്ള കോമഡികൾ വേണം സംപ്രേഷണം ചെയ്യുവാനും നല്ല സ്ക്രിപ്റ്റും 90 ശതമാനം വിജയം വളരെ നന്ദി
@shajikarthik69595 жыл бұрын
Adichu polichu
@riyasriyahhkj61465 жыл бұрын
Imphotep 006
@riyasriyahhkj61465 жыл бұрын
Imphotep 006 dry
@sahadvz4 жыл бұрын
#sahotips
@യോഗി5 жыл бұрын
അമ്പലപറമ്പിൽ തിരുവനന്തപുരം ഷോഗൻസിന്റെ (അസീസ്,സതീഷ് വെട്ടിക്കവല ,പിന്നെ ആ പച്ച നിറമുള്ള ഷർട്ട് ഇട്ട പുള്ളിയോക്കെ കളിക്കുമ്പോഴുള്ള കാലന്റെ സ്കിറ്റ് കണ്ടിട്ടുണ്ടോ ആരെങ്കിലും...???? അന്നത്തെ കാലൻ സാക്ഷാൽ തിരുമല ചന്ദ്രൻ ഹോ ഇപ്പോഴും ഓർക്കുമ്പോ ചിരി വരും ഇത് കണ്ടപ്പോൾ ആ കാലത്തിലേക്ക് പോയി 😍😍
@@sreerajraj9867 bro 2005,6 കാലഘട്ടത്തിൽ ആണ് ആ സ്കിറ്റ്ക്കെ കണ്ടത് അന്നൊന്നും mob ഒന്നും അത്ര ഇല്ലാത്ത കാലം തിരുവന്തപുരം ഷോഗൻസിന്റെ താരസംഗമം കോമഡി ഷോയിൽ ആയിരുന്നു ആ സ്കിറ്റ് .
@യോഗി5 жыл бұрын
@@midhunrockzz1535 ഞങ്ങളുടെ അവിടെ ഒക്കെ ഓരോ വർഷവും അവരുടെ ഷോ ഉണ്ടായിരുന്നു ചിരിച്ചു മരിച്ചിട്ടുണ്ട് അതുപോലെ കാലന്റെ entry ഹോ pwollllliiii ആണെ
@vishnu_kumbidi5 жыл бұрын
@@യോഗി ശരിയാണ് ഞാനും കണ്ടിട്ടുണ്ട് 😃
@vineethk3665 жыл бұрын
Ella ennathinem trolli..ithanu pakka comedy..👌👌👌😂😂
@cooljayanth24495 жыл бұрын
അടിപൊളി.... എല്ലാ ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും പാർടിക്ക് ബന്ധമില്ലാത്ത സംഭവങ്ങളും ഒക്കെ കിടുക്കി .. ഉല്ലാസെ ഇന്നോവ കണ്ടാൽ ഓടിക്കോണേ.... 😂😂😂😊
@jayakumarj21883 жыл бұрын
Super... Ullas and team..... 😂😂😂ഇതൊക്കെ ഇപ്പോഴാ കാണുന്നെ.... എല്ലാത്തിനും... പണി കൊടുത്തല്ലോ 😂👌👌👌👌👌
@vishnumohan48285 жыл бұрын
ഉല്ലാസ് and ടീം എല്ലാത്തിന്റേം അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്.super
മന്ത്രി ആയാലും , രാജാവ് ആയാലും അവസാനം എന്റെ അടുത്ത് തന്നെ വരും ....
@kottarathilrufy79545 жыл бұрын
😂😂😂തത്വുമസി അത് ഞാനാകുന്നു എന്നാണ് പോലിസ് പറഞ്ഞത് 😂😂😂
@sasibharns69164 жыл бұрын
.
@rafeekachukomban75145 жыл бұрын
ഏത് പ്രഥി സന്ധി നെരിട്ടാലും ഞങ്ങൾ എന്നും ഒറ്റക്കെട്ടാണ് അന്നും ഇന്നും ഇനി എന്നും
@muhammadkavunthara66615 жыл бұрын
ഈ അടുത്തൊന്നും ഒരു സ്കിറ്റ് കണ്ട് ഇത്ര ചിരിച്ചില്ല.. കലക്കി
@shajushaju46375 жыл бұрын
ഒരു രക്ഷയില്ല എല്ലാ പാർട്ടിക്കാരെയും തേച്ചൊട്ടിച്ചു ഉല്ലാസ് anti പൊളിച്ചു
@salasalu57175 жыл бұрын
കോമഡിയിലൊന്നും അധികം ശ്രദ്ധ കൊടുക്കാറില്ല വാട്സ പ്പിൽ 2മിനിറ്റ് വീഡിയോ കണ്ടപ്പോൾ തിരഞ്ഞെത്തിയത് ഇവിടെ എല്ലാത്തിനെയും നല്ലവണ്ണം തേച്ചു ഒട്ടിച്ചു പ്രത്യേകിച്ച് ബ്രണ്ണൻ കോളേജ് അടിപൊളി ഇതിന്ന് സസ്ക്രൈബും ചെയ്തു
ഇടയ്ക്കു ഓഡിയോ ഇല്ലാഞ്ഞത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുണ്ടായി.. എങ്കിലും ഉല്ലാസ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ആ ഭാഗം ഊഹിക്കാൻ സാധിച്ചു.. ജഗതീഷ് അടിച്ചു പൊളിച്ചു .. തരൂർ സൂപ്പർ .. എല്ലാവരും മികച്ചു.. അജിത്തിനെ അച്ചന്റെ ചെറിയ വേഷത്തിൽ ഒതുക്കിയത് ശരിയായില്ല..
100'/' perfect സ്ക്രിപ്റ്റ് Congratulations all team
@sandiacaine43235 жыл бұрын
Fantastic Comedy 👍👌👏. Through out the play the hilarious facts has high lighted with excellent punchess to standard up the comic roles😉😎.The play is ending up with an Awesome message for the Humanity 😍💐. The clapping part of this comedy script is, it has maintained the standard comic version without adding any kind of " Non- veg masalas" in the name of comedy. 💐💐💐..Superb. Keep it up. 👍👌👏😍👼🌹
സകല എണ്ണത്തിനും ട്രോളി ടുണ്ട് ഉഷാറാക്കി ഉല്ലാസ് team
@sudheepvbabubabu88362 жыл бұрын
ഇന്ന് നമ്മുടെ കേരളത്തിൽ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ പ്രശ്നങ്ങളെയും വളരെ നന്നായി ഹാസ്യവൽക്കരിച്ച ഈ സ്കിറ്റിന്റെ അണിയറപ്രവർത്തകർക്ക് ആശംസകൾ 👍
@abhiramtp9360Ай бұрын
ഉല്ലാസ് പന്തളത്തിന്റെ കാലിൽ വേഷമായാലും സൂപ്പർ കോമഡി❤❤😂
@ratheeshkochukuttan43845 жыл бұрын
ഉല്ലാസ് ഏട്ടൻ സൂപ്പർ
@cutiekitty79755 жыл бұрын
Suuuuperrrr.......Hatts off to the scrip writer....expecting more like this from Ullas and team.....thank you😂😂😂😂😂😂