10.24 മിനിറ്റ്. ഡയലോഗ് തെറ്റാതെ ഓരോന്നിനും expression ഇട്ട്, ഒരാൾക്കുപോലും ടൈമിംഗ് തെറ്റാതെ പിടിച്ചു നിൽക്കുന്ന കഴിവ് അപാരം. സ്റ്റേജ് പരിചയം ഉള്ളവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ. ഇതൊക്കെ വലിയ സ്‌ക്രീനിൽ സറൌണ്ട് എഫക്റ്റിൽ ഹോം തിയേറ്ററിൽ കാണണം. ആസ്വാദ്യത അപാര വ്യത്യാസം ഉണ്ടാവും. വെൽഡൻ മൈ ബോയ്സ് 👍👍👍
@ka21surathvlog76 Жыл бұрын
Ji
@paravaaa53112 жыл бұрын
Purakilu vett ullakonnd aa vettil koode vadival poy ufff🤭😂
@harcee_jo2 жыл бұрын
ഇങ്ങനെ സദാസമയം പിടിച്ചോണ്ട് നടന്നോ 🤣🤣 class 👌🏼👌🏼
@Arunmusafir82 жыл бұрын
നല്ലൊരു skit 😍. ഇത് പറയാതെ നിന്നാൽ അവർക്ക് സങ്കടം വരണ്ട
@sreedaransss36502 жыл бұрын
X of is If
@crr96522 жыл бұрын
പാവം മുലകുടി മാറാത്ത കുട്ടികൾ അല്ല അവർ ഇനിയവർ എങ്ങോട്ട് നേരെയാവാൻ അപ്പോൾ പിന്നെ തല്ലണം തല്ലി ഓടിക്കണം😅😅😅
@rollsroyice29222 жыл бұрын
ഈ കമന്റ് കണ്ടു നിൽക്കണോ പോണേ എന്ന ആലോചിക്കുന്നെ 🙄
@sivadassiva99902 жыл бұрын
😂
@estherlopz4812 жыл бұрын
Enthu kitiii....
@TheHeyree2 жыл бұрын
പൂജ വെപ്പ്...ഒരു ഒന്ന് ഒന്നൊര വെപ്പ ആയി പോയി സുമേശേട്ടാ🤩
Idakk parassyam kuravaaan. Ath koodi add cheythal nannavum. Oru 500parassyam enkilum idaam 👍
@jasjas44112 жыл бұрын
അടിപൊളി 😁😁😁😁
@saneeshsachu57102 жыл бұрын
ദെയ്‌വമേ ചിരിച്ചൊരു വഴിയായി... 🤣🤣🤣 ഒരു skit കണ്ട് ഇത്രയധികം ചിരിക്കുന്നത് കുറെ കാലം കൂടിയിട്ട.... Counter കിങ് കളൊക്കെ ഈ സ്കിറ്റ് ഒക്കെ കാണുന്നുണ്ടോ എന്തോ... 😂😂
@minnal88422 жыл бұрын
അടിപൊളി... ചിരിച്ചു marichu🤣🤣🤣🤣🤣
@alanantony70772 жыл бұрын
Champiko ithane best version 🤭🤣🤣
@kalanrocks12342 жыл бұрын
ഈ പരുപാടി ഇഷ്ടം ഉള്ളവർ ലൈക് adik😁
@darknessgamer4882 жыл бұрын
Podaaaa
@kalanrocks12342 жыл бұрын
@@darknessgamer488 da വാണമേ mindathiriyada my## re
@Irfu5212 жыл бұрын
സ്റ്റേജി കേറി നിന്നാലെ ഇതിന്റെ കഷ്ടപ്പാട് അറിയൂ ഫോണിൽ ചുമ്മാ മോഷം കമന്റ് എഴുതി വിടുന്നവർക്ക് അതിന്റെ വിശമം അറിയില്ല എന്നാ പിന്നെ ആരെയും വിശമിപ്പി ക്കാത്തരൂപത്തിൽ കമന്റിടാൻ ശ്രമിക്കുക
@dakshadd18852 жыл бұрын
🤗
@vishnub99402 жыл бұрын
😊
@crr96522 жыл бұрын
കഷ്ടപ്പെടാനല്ലല്ലോ സ്റ്റേജിൽ കയറുന്നത്. ആസ്വദിപ്പിക്കുന്നതും ആസ്വദിക്കുന്നതും ഓരോ കഴിവാണ്. അതിന് അർഹത ഉള്ളവർ ചെയ്യുമ്പോഴേ ഇതു രണ്ടും കഷ്ടപ്പാടില്ലാതെ സാധിക്കൂ.
@princeali2733 Жыл бұрын
Chaliyaanallooo....
@Shafikmprm2 жыл бұрын
ചാമ്പിക്കോ ന്ന് പറയുമ്പോ ട്യൂൺ വേണമായിരുന്നു 😂
@TheHeyree2 жыл бұрын
ച്ചേ...ച്ചേ...ച്ചേ...
@kalyanikalyani64912 жыл бұрын
Team 🔥4perum masss ❤️
@sadikshan38832 жыл бұрын
Onum randum ok kaanam no problem
@ദാഹജലം2 жыл бұрын
എന്ത് പറ്റി 🤔കോമഡി ഒട്ടും ഇല്ല 😔😔😔
@aneeshkumarmv57622 жыл бұрын
നച്ചീർ ചാംക്രാന്തി അവിഹിതം കേട്ടാൽ മാത്രമേ ഇളിക്കു ഫ ഫ