Thatteem Mutteem | Epi - 186 Arjunan is planning to set a Guinness record | Mazhavil Manorama

  Рет қаралды 1,156,718

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 716
@games16-10
@games16-10 2 жыл бұрын
സത്യത്തിൽ ഈ.. പരമ്പരയിൽ ആരാണ്.!!? കവിത എഴുതുന്നത് . ആ മാന്യ കവിക്ക് ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🤚🏼🤚🏼🤚🏼👍
@Adhil_official001
@Adhil_official001 Жыл бұрын
Adeham thanne🤣
@mpaul8794
@mpaul8794 Жыл бұрын
അർജുനൻന്റെ character ചെയ്യുന്ന ചേട്ടൻ സ്വയം എഴുതുന്നതാണ് 😂😂😂😂
@KrishnaDas-cr5zu
@KrishnaDas-cr5zu 2 ай бұрын
എന്റെ പൊന്നോ ഇദ്ദേഹം തന്നെ..... അപാര timing ആണ് ഇദ്ദേഹത്തിന്... ഞാൻ ഈ crew വിൽ work ചെയ്തിട്ടുണ്ട്.... Its a great actor..
@v.r5413
@v.r5413 3 жыл бұрын
തട്ടിയും മുട്ടിയും ഒരു വർഷമായി കാണുന്നു ഇത്രയും ചിരി എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഉപ്പാട് ഇളകി
@Adhil_official001
@Adhil_official001 2 жыл бұрын
Sathyam...... Njn aalochikkunne uthokke wngane shoot cheyyunnu enna...... Njnokke avdethe crew mwmber aanel chirich chathittundaavum😂......
@ammu6770
@ammu6770 Жыл бұрын
Sathyam
@shuhaib5482
@shuhaib5482 3 жыл бұрын
അർജ്ജുനേട്ടന്റെ കവിതകൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർഷിച്ചു 😀
@ജോളൻ2.0-ഠ7വ
@ജോളൻ2.0-ഠ7വ 5 жыл бұрын
*18:10** അയ്യോ ചേട്ടന്റെ കവിത **20:40** ''അമ്മേ എന്റെ അച്ഛൻ ആരാണ്''കൃഷ്ണൻ വക്കീൽ അല്ലേ🙄 വിധു റോക്സ്*
@kiranunnipillai5791
@kiranunnipillai5791 5 жыл бұрын
20:36
@jaseemj313
@jaseemj313 5 жыл бұрын
കവിത കേട്ട് ചിരിച്ചു ചിരിച്ചു അടപ്പ് ഇളക്കി. അവിടെ ഉള്ളവർ എങ്ങനെ ചിരിക്കാതെ എങ്ങനെ പിടിച്ചു ഇരുന്നു കാണും 🤔🤔
@beenab
@beenab Жыл бұрын
അതെ 🙏🏻🙏🏻🙏🏻
@MuhammadAli-dr9lo
@MuhammadAli-dr9lo Жыл бұрын
Ok😁😁😁😁😁😁😁😁😁😁😊😊😊😊🥰🌷🤍ghgmililf
@Bibykalayil
@Bibykalayil 5 жыл бұрын
അർജുന ഒരു കവിത വിട്ടു പോയി... മകരന്ത മാലേയ മാങ്ങാത്തൊലി...ഷാംപൂ മണം......
@rejithahari8912
@rejithahari8912 4 жыл бұрын
🤣🤣🤣
@jasminejoyjoy1151
@jasminejoyjoy1151 4 жыл бұрын
😁😁
@KOCHUS-VLOG
@KOCHUS-VLOG 4 жыл бұрын
Sheriya... athetha episode??
@Bibykalayil
@Bibykalayil 4 жыл бұрын
@@KOCHUS-VLOG എത് ഓർമ ഇല്ല...
@KOCHUS-VLOG
@KOCHUS-VLOG 4 жыл бұрын
Njan kure kashtapettu kanduoidichu.... episode212....
@jithoosmail
@jithoosmail 5 жыл бұрын
14:20 ചേച്ച്യേ, ഇത് കഴിയുമ്പോ പുള്ളീനെ എവിടെങ്കിലും കൊണ്ടോണംട്ടോ ഒന്ന്. 😂😂😂
@shahidapmuhammad2169
@shahidapmuhammad2169 5 жыл бұрын
ചിരിക്കാതെ ഇത് കണ്ടിരിക്കുന്ന Audiencine സമ്മതിച്ചു. എന്റമ്മോ എജ്ജാതി കവിതകൾ.
@n.jpeter9986
@n.jpeter9986 2 жыл бұрын
L
@rathikaks2318
@rathikaks2318 2 жыл бұрын
Uuuuuu
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
സ്വന്തം കവിതയെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു കവി ഭൂലോകത്തു വേറെയുണ്ടാവില്ല അർജ്ജുനേട്ടൻ ചങ്ക് ❤
@shanavas123salam4
@shanavas123salam4 5 жыл бұрын
അർജുനൻ ചേട്ടൻ എന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു
@robinhood9614
@robinhood9614 4 жыл бұрын
ഞാൻ ആയിരുന്നേൽ 5day ഉം ആ കവിത കേട്ടിരുന്നേനെ... ഇത്രേം cmdy കവിത കേൾക്കാൻ പറ്റിയാൽ... ചിരിച്ചു മരിക്കലോ 😂
@Not__founded-kz
@Not__founded-kz 4 жыл бұрын
വിധുവിന്റെ ചിരി നല്ലരസമാ 🥰😘
@mohammedhafiz4750
@mohammedhafiz4750 Жыл бұрын
Vidhu 💦
@fazinmuhamed3390
@fazinmuhamed3390 Жыл бұрын
​@@mohammedhafiz4750 Eda my*** 😂
@wilbureverything3299
@wilbureverything3299 Жыл бұрын
Ath aara
@vivekpv7496
@vivekpv7496 5 жыл бұрын
കവിത കേട്ട് മഞ്ചുവിനും ശാലുവിനും വരെ ചിരി വന്നു
@zidhuziya3140
@zidhuziya3140 5 жыл бұрын
എന്റമ്മോ ചിരിച്ചു വയറു ഒരു വഴിക്കായി 😆😂😂😂😂
@NoyalKJ
@NoyalKJ 5 жыл бұрын
ഇമ്മാതിരി കവിതകളൊക്കെ ഇതാരാ ഇങ്ങനെ എഴുതിക്കൂട്ടണത്.. അക്രമം തന്നെ... ചിരിച്ചു വയറു കൊളുത്തിപ്പിടിച്.. 😆😆😜😜
@ajithanathk.g.r8524
@ajithanathk.g.r8524 5 жыл бұрын
Arjunettan..
@abdurebabdu4957
@abdurebabdu4957 5 жыл бұрын
Correct noyal kaitharan....
@nandu854
@nandu854 5 жыл бұрын
Atu pulli thanne aanu ezhutunne. Pulli oru interview il paranjata
@NoyalKJ
@NoyalKJ 5 жыл бұрын
ഇത് മഹാകവിക്കും മേലേയാ.. 😁
@sujithmullaparambil1649
@sujithmullaparambil1649 5 жыл бұрын
@@ajithanathk.g.r8524 been sent using Amazon Mobile Phone accessories Mobile Home dealers
@Gkm-
@Gkm- 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും അർജുനൻ എട്ടൻ വെറുതെ കള്ളും കുടിച്ചു ചുമ്മാ വെറുതെ ഇരിക്കുക ഒന്നും അല്ല 42 ചാക്ക് കവിത അല്ലേ എഴുതിയിരിക്കുന്നത്😁😃
@Mupztalks
@Mupztalks 5 жыл бұрын
😂😂
@MVkkkkk
@MVkkkkk 5 жыл бұрын
Ningade ved evda
@Gkm-
@Gkm- 5 жыл бұрын
@@MVkkkkk thrissur
@Mupztalks
@Mupztalks 5 жыл бұрын
@@MVkkkkk Aarude 🙄🙄🙄
@athulyanath2305
@athulyanath2305 5 жыл бұрын
42 Alla 43😂
@radhakrishnanradhakrishnan5057
@radhakrishnanradhakrishnan5057 4 жыл бұрын
സോളിഡാരിറ്റി കുക്കുംബേഴ്സ്...പൊട്ടാറ്റോസ് ലാഫ്ഡ് ഹഹ..ഹഹ...😂😂😂
@Gracejohnys
@Gracejohnys Жыл бұрын
😅😅😅😅😅
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 5 жыл бұрын
അർജുനൻ ചേട്ടന്റെയും കമലാസനാന്റെയും കോംബോ ആണ് എനിക്ക് പെരുത്തിഷ്ടം 😅😅😅
@sumeshs9275
@sumeshs9275 5 жыл бұрын
Athe kamalasan ulla episode kanarullu😅😅😅
@skenyjose2170
@skenyjose2170 5 жыл бұрын
0p
@marehmanp
@marehmanp 5 жыл бұрын
കൊട്ടാരത്തിൽ റൂഫി
@manha8256
@manha8256 4 жыл бұрын
Hai
@manha8256
@manha8256 4 жыл бұрын
Main tumse hi bolna chahti hun
@muhammedashif1566
@muhammedashif1566 4 жыл бұрын
വേറെ ലെവല്‍ കവിത..!!! മഹാ കവി അര്‍ജുനന്‍ റോക്ക്സ്..!!
@mohammedshakeel5769
@mohammedshakeel5769 2 жыл бұрын
എന്റെ മോനെ ചിരിച്ചു മടുത്തു കാണുബോൾ ഇടക്കിടെ പരസ്യം വരുബോൾ ഒരു സമാധാനം 🤩🤩
@Adhil_official001
@Adhil_official001 Жыл бұрын
Athe🤣
@harithapv5956
@harithapv5956 2 жыл бұрын
ഇത്രക്ക് ചിരിപ്പിച്ച വേറെ എപ്പിസോഡ് ഉണ്ടായിട്ടില്ല 😂😂😂😂😆😆😆😆😆
@Akbarshabhrs
@Akbarshabhrs 4 жыл бұрын
കവിയെയും കവിതകളെയും വീട്ടുകാർക്ക് പുച്ഛം ആയിരിക്കും പക്ഷെ..ഞങ്ങൾക്ക് രണ്ടും ജീവനാണ്.. കവിത കേൾക്കാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് 4 തവണ കണ്ടു.. 😍😍😍
@goodtakes5753
@goodtakes5753 3 жыл бұрын
ഞാൻ കണ്ടതിനു കണക്കില്ല🤣
@gmv1969
@gmv1969 2 жыл бұрын
ഞാനും😀😀
@Adhil_official001
@Adhil_official001 2 жыл бұрын
Njn ethreyo kandu
@knowledgetech4malayalam512
@knowledgetech4malayalam512 4 жыл бұрын
19:29 ദൃഷ്ടാന്തങ്ങളിൽ ദുഷ്ട ശക്തികൾ ഷമന താളത്തിൽ വീണ വായിച്ചു വനമലർ വന നിഗൂഢ തലങ്ങളിൽ സഡ കാല മൃത്യു പുരണമായി.... തെഞ്ഞിപ്പലത്ത് ഉരുൾ പൊട്ടി
@etceterastories1530
@etceterastories1530 5 жыл бұрын
കോസല പ്രിഞ്ചകടേ.. 🤣 കീടാണു പെസ്റ്റിസൈഡും... 🤣 എന്റമ്മോ ചിരിച്ച് ചത്തു
@subinsuresh9968
@subinsuresh9968 2 жыл бұрын
18:00 അടുത്ത എന്റെ കവിത "വെള്ളാരംകണ്ണുള്ള ഡിഫ്തീരിയ" 😂😂😂😂😂😂 സുനാമികുഞ്ഞുങ്ങൾ ചെവി ചൊറിഞ്ഞു.... 🤣🤣🤣
@Adhil_official001
@Adhil_official001 Жыл бұрын
Vellaram kannulla diftheeria🤣🤣🤣
@simonp9233
@simonp9233 Жыл бұрын
😂😂
@subashm7183
@subashm7183 5 жыл бұрын
Among all episodes - this one is the best... In between the recitation, he says 'vellam kodukku' in the same flow - that was hilarious
@shibinshibu3933
@shibinshibu3933 3 жыл бұрын
That english poem..... Wow🔥🔥🔥😂😂😂
@MunnarBnB
@MunnarBnB 5 жыл бұрын
"പച്ചമാങ്ങാത്തൊല"ി കേൾക്കാൻ കാത്തിരുന്നവർക്കു ലൈക് അടിക്കാം.
@rishadmnarokkavu1044
@rishadmnarokkavu1044 3 жыл бұрын
12345677890
@പാകകരൻവാഴ
@പാകകരൻവാഴ 3 жыл бұрын
@@rishadmnarokkavu1044 ith ennta
@fuiy5ofd656
@fuiy5ofd656 3 жыл бұрын
yes .but button hole already fainted
@fuiy5ofd656
@fuiy5ofd656 3 жыл бұрын
arjuns poetry may be bad but he is devoted to it.
@MunnarBnB
@MunnarBnB 3 жыл бұрын
1 varsham Kunduz 153 like kitty kollam
@Aswin-vy2jc
@Aswin-vy2jc 4 жыл бұрын
My fav👇👇👇👇 കുന്നിക്കുരു കുന്നിക്കുരുവിന് ചന്ദനം ചാർത്തിയ മഞ്ഞൾകൃഷിക്കാരാ നിന്റെ പിഞ്ഞാണിപ്പാത്രത്തിൽ കഞ്ഞി കുടിക്കുവാൻ മുഞ്ഞ കടം തരുമോ ഒരു കെട്ട് മുഞ്ഞ കടം തരുമോ.....
@INDIAN-ce6oo
@INDIAN-ce6oo 4 жыл бұрын
ഒരു കെട്ട് പഞ്ഞി കടം തരുമോ... എന്നല്ലേ bro
@INDIAN-ce6oo
@INDIAN-ce6oo 4 жыл бұрын
ഒരു കെട്ട് പഞ്ഞി കടം തരുമോ... എന്നല്ലേ bro
@banubanu5268
@banubanu5268 5 жыл бұрын
കവിത സൂപ്പർ ആണ് ചിരിയോ ചിരി 😆😆😆😆😁😄😊😉😓😂😂😂
@hangoutwithakshayaksh8026
@hangoutwithakshayaksh8026 5 жыл бұрын
ഒരു രക്ഷയും ഇല്ല 🤣ചിരിച്ചു ചിരിച്ചു മതിയായി
@manjumaya8726
@manjumaya8726 5 жыл бұрын
ഇംഗ്ലീഷ് കവിത പൊളിച്ചു 🤣🤣🤣🤣🤣🤣
@fazanf1975
@fazanf1975 5 жыл бұрын
Raavile തന്നെ മനുഷ്യൻ ചിരിച്ചു ചിരിച്ചു ചത്തു 😄😄😄😄😄
@darkknight8335
@darkknight8335 5 жыл бұрын
രാവിലെ തന്നെ Upload ചെയ്ത അഡ്മിന് ലൈക്ക്
@ummujahanuzzz517
@ummujahanuzzz517 5 жыл бұрын
Do Or Die 👍👍👍👍👍💓
@DANIff-f5h
@DANIff-f5h 5 жыл бұрын
എന്റെ amo ചിരിച്ചു ചിരിച്ചു ചത്തു
@rafikaithodu498
@rafikaithodu498 5 жыл бұрын
തട്ടിം മുട്ടീം സ്ഥിരം കാണുന്നവർ ആരൊക്കെ
@Mupztalks
@Mupztalks 5 жыл бұрын
ഞാൻ
@rifashajahan9060
@rifashajahan9060 5 жыл бұрын
Nanum familum und
@hailstone1849
@hailstone1849 5 жыл бұрын
Njan
@ummujahanuzzz517
@ummujahanuzzz517 5 жыл бұрын
Hope Dudes njnum undeyyyyyyy
@dennisvarghes1188
@dennisvarghes1188 5 жыл бұрын
Njanum koodiyundai.... 😊
@abdulkadir5327
@abdulkadir5327 Жыл бұрын
14:14 വിധു & മോഹനവല്ലി ചിരിക്കുന്ന കാഴ്ച
@ibrahimbathisha5585
@ibrahimbathisha5585 5 жыл бұрын
Most enjoyed episode ever...
@rajeshekrajesh7817
@rajeshekrajesh7817 5 жыл бұрын
ചുമ്മാ ചുമ്മാ കവിത സൂപ്പർ👌👌👌
@vijeshpm650
@vijeshpm650 5 жыл бұрын
കവിതയുടെ തുടക്കത്തില്‍ കമലാസനനെ ശ്രദ്ധിച്ചോ?...പുള്ളീടെ ആ നില്‍പ്പും ഭാവവും
@sindhucomrade2976
@sindhucomrade2976 5 жыл бұрын
ഒരു കവിത എഴുതുന്ന ആൾക്ക് മാത്രം അതിന്റെ വേദന അറിയൂ, പാവം അർജുനൻ 😆
@praveenpraveen7120
@praveenpraveen7120 5 жыл бұрын
Oh,
@remyeshdakshina1041
@remyeshdakshina1041 5 жыл бұрын
എമ്മാതിരി കവിത പൊളിച്ചുട്ടോ ആരാ ഇതൊക്കെ എഴുതുന്നെ ചിരിച്ചു ചിരിച്ചു ചത്ത്
@shajiky9972
@shajiky9972 5 жыл бұрын
Ideham
@remyeshdakshina1041
@remyeshdakshina1041 5 жыл бұрын
@@shajiky9972 'ഇങ്ങളോ???
@shajiky9972
@shajiky9972 5 жыл бұрын
Njan oru pavam Rejies mon
@ajaykrishnank8897
@ajaykrishnank8897 4 жыл бұрын
arjunettan thanne
@rajmadhave3567
@rajmadhave3567 5 жыл бұрын
പതിനഞ്ച് മിനിട്ട്Break കൊടുത്തിട്ട് അത് വെണ്ടാന്ന് പറഞ്ഞിട്ടാ അയാള് കൊരയ്കുന്നത് .സഹു റോക്സ്
@preet6699
@preet6699 4 жыл бұрын
😂😂
@shehincm
@shehincm 5 жыл бұрын
അവളൊരു മാറാല പൂത്തപോലെ നിന്നു 😄😅
@gopinathannair6436
@gopinathannair6436 2 жыл бұрын
Arjunan kavi Never give up Inspiration ♥️
@kuttiyammajoseph2976
@kuttiyammajoseph2976 3 жыл бұрын
"Chumma chumma";)Kavitha polichu😄
@Mallus-kf2qn
@Mallus-kf2qn 4 жыл бұрын
മഹാകവി തന്നെ അർജ്ജുനൻ മഹാകവി
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
അർജുൻ കമലസനൻ കോമഡി അടിപൊളി 🌹🌹
@sumisunny370
@sumisunny370 5 жыл бұрын
അർജുനേട്ടന്റെ കവിത ufffffff 👌👌👌
@shuhaib5482
@shuhaib5482 3 жыл бұрын
സൂപ്പർ സ്റ്റാർ മഹാകവി അർജ്ജുനൻ 😀
@ashinrajeev3481
@ashinrajeev3481 5 жыл бұрын
14:00 അവരൊക്കെ ശെരിക്കും ചിരിക്കുവാണല്ലോ 😁😁😂
@nixonvarghese9041
@nixonvarghese9041 2 жыл бұрын
Myfav episode 🔥
@adithyanimeshadithyanimesh7111
@adithyanimeshadithyanimesh7111 4 жыл бұрын
അയ്യോ വയ്യ ചിരിച്ച് ചിരിച്ച് മടുത്തു.😂😂😂😂 അയ്യോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏.നല്ല കവിത 🤣
@parwathy8968
@parwathy8968 5 жыл бұрын
എന്റമ്മോ അപാര കവിത.... ചിരിച്ചു ചത്തു... 😂😂😂
@shuhaib5482
@shuhaib5482 3 жыл бұрын
അർജ്ജുനേട്ടൻ്റെ കവിതകൾ ഒരു മൊലതലാണ് * 😂😂😂
@i-zah1033
@i-zah1033 4 жыл бұрын
കാക്കിയുടെ നാറ്റം മൂക്കിൽ... 😂😂🤣ellam poli 🤣 അയ്യോ rathri കവിത പൊളി 🤣🤣🤣
@kunjumol-dj3bg
@kunjumol-dj3bg 5 жыл бұрын
Adipoli kavithakal...vayalar ezhuthumo ithupole..😁😁😁😂😂😂🙏🙏🙏👏👏👏👌👌👌😭
@sivanandita2561
@sivanandita2561 5 жыл бұрын
എന്റെ അമ്മേ ചിരിച്ച് വയ്യ😂😂😂😂😂🙏🏻🙏🏻🙏🏻
@afsalmuhammed4226
@afsalmuhammed4226 5 жыл бұрын
സത്യം👍🏻👍🏻😃😂
@bijuomanakuttanbijuomanaku7113
@bijuomanakuttanbijuomanaku7113 5 жыл бұрын
👌🏻👌🏻😂
@v.r5413
@v.r5413 3 жыл бұрын
👌👌
@sivanandita2561
@sivanandita2561 3 жыл бұрын
@@v.r5413 ipol ahno kanunnatg 😁
@nizabbasheer4421
@nizabbasheer4421 3 жыл бұрын
Second part is needed for this episode
@stenyshahil811
@stenyshahil811 4 жыл бұрын
ആ സായിപ്പായി വന്നിരിക്കുന്നത് മഞ്ജുപിള്ളയുടെ സഹോദരൻ അല്ലേ? വിവേക് പിള്ള?
@ardragryffindor7063
@ardragryffindor7063 4 жыл бұрын
Ya..angine thonnunnu
@indulekhaspecial1321
@indulekhaspecial1321 3 жыл бұрын
തോന്നലല്ല അതെ വിവേക് പിള്ള ആണ്
@adhilazeez3192
@adhilazeez3192 3 жыл бұрын
അതു മഞ്ജു പിള്ളയുടെ അന്നിയൻ ആണോ
@stenyshahil811
@stenyshahil811 3 жыл бұрын
@@adhilazeez3192 yes
@vigneshr7527
@vigneshr7527 5 жыл бұрын
American kseb Waterrrere Leading of kerala rashtriya muthirnna Sitting Sukumarapetta Entamme chirich chath
@shaifana6274
@shaifana6274 3 жыл бұрын
American kseb 😜
@nscreation4
@nscreation4 3 жыл бұрын
21:53 ലേബർ റൂമിലെ മാലാഖമാർ 😂😂
@MaGarage777
@MaGarage777 4 жыл бұрын
തേഞ്ഞിപ്പാലത്ത് ഉരുൾ പൊട്ടി 😆😆😆😆😆😆😆😆കവി mass
@Gkm-
@Gkm- 5 жыл бұрын
മഞ്ഞവിലാസനി തിങ്കൾകൊടി ചാർത്തി മഞ്ഞണി പാടത്ത് വന്നു പുഞ്ചകറി ഷാപിൽ കൊഞ്ച് വറുത്തത് തഞ്ചത്തിൽ താഞ്ചാടീ വന്നു അവൾ ഒരു കോടാലീ ആയി നിന്നു കുന്നികുരുവിന്റെ ചമ്മന്തി ഉണ്ടാക്കി മാക്സി ഉടുത്തു അവൾ വന്നു. കോസല ഭൃഞ്ച ഗഡേ ലോഡക ലഡു ലഡു മൃഞ്ചം തടുകുടു ലിഞ്ചം ചപപട പുഞ്ചം പടതിക തൃഞ്ചം. കാക്കിയുടെ നാറ്റം മൂക്കിൽ പോക്ക് വെയിൽ ചാക്കിൽ ആക്കി ലോക്കപ്പിൽ മൂത്ര ഗന്ധം ലാത്തി ലാത്തിക്കോ ഘടോൽഖജ ചക്രവാളം ചഷ്മീര ശ്മാശാനങൾ തൊപ്പി വെച്ചു മൃഗീയ കുന്തിരക്കങൾ ഓശാന പാടീ ഉരുട്ടലിൽ നിർഗുണ ഭണ്ഡാരങൾ കുന്തകാലിൽ സെലൂട്ട് ചെയ്തു നട അടിക് ആയി വിസിലുകൾ വെള്ളം കൊട് ദിഗ്ന ഗന്ധങൾ സ്രവിപിചു കുനിചു നിർത്തിയ കൂമ്പുകൾ മുട്ടൂകാലിന് ഇരയായീ
@sreelathas8498
@sreelathas8498 5 жыл бұрын
ഹഹ
@babukhan3309
@babukhan3309 5 жыл бұрын
താനും ഒരു വലിയ കവിയാണല്ലേ
@etceterastories1530
@etceterastories1530 5 жыл бұрын
കേട്ടപാടെ ഇതൊക്കെ എഴുതി എടുത്തോ? 😅😅
@Gkm-
@Gkm- 5 жыл бұрын
@@etceterastories1530 അല്ല പിന്നെ മുഴുവൻ എഴുതി എടുക്കാൻ അപ്പോ സമയം കിട്ടിയില്ല കിട്ടിയത് വെച്ചു അലക്കി 😁😁🙏🏻
@ummujahanuzzz517
@ummujahanuzzz517 5 жыл бұрын
GK M polichu😝😝😝😝😝😝😝😝😝😝😝😝😝😝😝
@murshidamurshi9801
@murshidamurshi9801 5 жыл бұрын
Arjunettan rockssssss😁😁😍
@ansarigoodansari2989
@ansarigoodansari2989 5 жыл бұрын
എന്റെ ദൈവമേ ചിരിച്ച് അടപ്പ് തള്ളി ഇങ്ങനെയും കവിത ഉണ്ടോ ആദ്യത്തെ കവിതയ്ക്ക് തന്നെ വിധുവിന്റെ മുഖം ആരെങ്കിലും ശ്രദ്ധിച്ചോ ആ കമലഹാസൻ ആയത് കൊണ്ടാ അത് ഷൂട്ടിംങ്ങ് ചെയ്ത സമയത്ത് ചിരിക്കാതെ അവിടെ നിന്നത്
@Kannurvala
@Kannurvala 5 жыл бұрын
ഈ കവിതയാണോ തെലുങ്കുകാർ മോഷ്ടിച്ചത് 😂
@kalarenjinip6859
@kalarenjinip6859 5 жыл бұрын
Kamalu & arjunanettan rocks super
@AjeeshVijay
@AjeeshVijay 5 жыл бұрын
ചിരിച്ചു ഇടപാടിളകി.. എജ്ജാതികവിതകള്‍ ...
@aswathyachu2758
@aswathyachu2758 5 жыл бұрын
Arjunettan supper😍😍😍
@shaifana6274
@shaifana6274 3 жыл бұрын
Srjunettan supper 😍
@Gracejohnys
@Gracejohnys Жыл бұрын
@14:00 My favorite kavitha: Chumma Chumma Kunji kunji Manjipookkal pallilichu Kanji kanji koitharival Kannikoithil mannidunnu Shuni shuni Tata Tata Poda pulle poda pulle Curry curry mathicurry Kunjikadhil katha paranju 😊
@rakeshnanu3987
@rakeshnanu3987 5 жыл бұрын
5:5 അല്ലെങ്കിൽ പിന്നെ ഞാൻ ആകുകേല്ലായിരുന്നോ ഞാൻ ആയികഴിഞ്ഞാൽ പിന്നെ അത് ഡൽഹിയിൽ പ്രശ്നമാകും (കമലാസനൻ റോക്ക്സ്സ് )
@chinnuschinz2690
@chinnuschinz2690 5 жыл бұрын
😂😂😂😂😂😂അവിടെ ഉള്ളവർ എങ്ങനെ ചിരിക്കാതെ ഇരുന്നോ എന്തോ 😂😂സായിപ്പ് പെട്ടു 😂😂
@avakinqueen3714
@avakinqueen3714 3 жыл бұрын
Osala princhakadea enikk eshttapettu Aa kavitha keatt chirch chavanayii😂😂
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
സുകുമാരപ്പെട്ട ...ഹിഹി 😆😆
@abdulrasheedk2720
@abdulrasheedk2720 5 жыл бұрын
🤣🤣
@ManikuttanJ
@ManikuttanJ 3 жыл бұрын
കമലാസനൻ കിടു എല്ലെ😘😘
@prasithakv1529
@prasithakv1529 3 жыл бұрын
Ente Arjunetta Mahakavi Super🙏🙏
@meenakshisajeev9289
@meenakshisajeev9289 4 жыл бұрын
Krishnanvakeel ooohhoo... krishnanvakeel 🤣🤣🤣🤣🤣🤣😂
@Annbabu
@Annbabu 3 жыл бұрын
നടയടിക്കായ് വിസിലുകൾ ....വെള്ളം കൊട്..😂😂😂
@afzalmt123
@afzalmt123 5 жыл бұрын
അർജുനൻ കീ ജയ് 👌👍
@ummujahanuzzz517
@ummujahanuzzz517 5 жыл бұрын
AFZAL MT arjunan chettanta kavitha kee jaiiiii👌👌👌
@jayakumarp8779
@jayakumarp8779 27 күн бұрын
😂😂😂
@Ra-Hul-K
@Ra-Hul-K 5 жыл бұрын
Mr. Richard Button-hole, assistant engineer from KSEB (Kansas State Electricity Board) 🤓
@krishnakumariamma8430
@krishnakumariamma8430 4 жыл бұрын
കമലഹാസനെ കാണുമ്പൊൾ എനിക്ക് ചിരി വരും അത്രക്ക് തമാശ ആണ് പുള്ളിയുടെ കൊനഷ്ട്ട് ഒപ്പിക്കാൻ പുള്ളി മുൻപിൽ ഉണ്ട്
@ashrafkarnataka7673
@ashrafkarnataka7673 5 жыл бұрын
One of the best episod 👌👌👌
@afshananiyas1412
@afshananiyas1412 3 жыл бұрын
Kavi super 👌👌👌
@rtvc61
@rtvc61 5 жыл бұрын
എല്ലാ എപിയിലും അര്ജുനേട്ടൻ പ്രസവ വേദന എടുക്കുന്നത് പോലെ ഉള്ള കരച്ചിൽ ആണല്ലോ ആദ്യം...ആദ്യത്തെ കവിത കേട്ടതെ എന്റെ കിളി പോയത് പോലെ ആയി പോയി..എങ്ങനെ ഒപ്പിക്കുന്നു ചേട്ടാ....😂😂😂😂😂 അവിടെ ഇരിക്കുന്നവർ എങ്ങനെ സഹിച്ചിരുന്നു ചിരിക്കാതെ.. അര്ജുനേട്ടൻ ഇത്ര നാൾ അടക്കി വെച്ചതൊക്കെ അണ പൊട്ടിയത് പോലെ ആയിപ്പോയി...
@Mupztalks
@Mupztalks 5 жыл бұрын
😂😂😂
@ummujahanuzzz517
@ummujahanuzzz517 5 жыл бұрын
Musfir Khan 😂😂😂😂😂😂
@Youtuber-Rasil
@Youtuber-Rasil 2 жыл бұрын
ചിരിച്ചു അങ്ങു ഇല്ലടായി 😂😂
@sreelathas8498
@sreelathas8498 5 жыл бұрын
26 കിലോ കവിതയെഴുതിയ മഹാകവിക്ക് അഭിവാദ്യങ്ങള്‍..ഹഹഹ
@hypersky-b4h
@hypersky-b4h 2 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ സൂര്യകിരൺ പാടിയ കുനിക്കുരു എന്നാ കവിത ഒർജിനൽ ആയി കേൾക്കാൻ വന്നവര് ആരെങ്കിലും ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔 Pls like
@sarathcs3539
@sarathcs3539 5 жыл бұрын
വീഡിയോ കാണുമ്പോൾ കമന്റ് വൈകുന്ന സോഫവം ഉള്ളവർ ലൈക് അടി
@yasirponooryach3955
@yasirponooryach3955 5 жыл бұрын
Njana chirich marichal athinte utharavadhikal thatteem mutteem team ayirikkum 😥😂😂😂😂
@lucycv6671
@lucycv6671 3 жыл бұрын
ഈ കവിത എഴുതിയ ആളെ സമ്മതിക്കണം🤣🤣
@IamRo29
@IamRo29 Жыл бұрын
എഴുതിയത് അർജുനൻ തന്നെ ആണ്.
@silviyajohn09
@silviyajohn09 5 жыл бұрын
Ayyoo chirich chathu ... Arjunan te oru karyam ..Super episode
@Yodha278
@Yodha278 2 жыл бұрын
Arjunan Kavitha chollumbol Kamalasanante reaction... 😂😂😂
@manjumaya8726
@manjumaya8726 5 жыл бұрын
ചിരിച്ചു ചിരിച്ചു കരഞ്ഞു 🤣🤣🤣😂😂😂
@shezzz57
@shezzz57 5 ай бұрын
കവിതന്റൊപ്പം അവരുടെയൊക്കെ എക്സ്പ്രഷന്നും കൂടി ആയപ്പോ👌👌🤣🤣🤣🤣🤣🤣 ചിരിച്ച് വയറു വേദനിച്ചിട്ട് വയ്യ 🤣🤣
@amalvishnu2696
@amalvishnu2696 5 жыл бұрын
അമേരിക്കയിലെ kseb ഉദ്യോഗസ്ഥൻ ആണ്
@shuhaib5482
@shuhaib5482 3 жыл бұрын
അർജ്ജുനേട്ടൻ ഒരു ബുദ്ധി ജീവിയാണ് 😀
@salimaliyarkunjju2017
@salimaliyarkunjju2017 3 жыл бұрын
Arjunante kavitha poli
@suchithras1525
@suchithras1525 5 жыл бұрын
അമ്മേ എന്റെ അച്ഛനാരാണ് 🤣🤣🤣🤣🤣😂😂😂😂
@praveenaachu2167
@praveenaachu2167 4 жыл бұрын
പുഞ്ചക്കരി 😍😂😂😂😂
@vijiaji6568
@vijiaji6568 5 жыл бұрын
Ee episodinte shooting comedy koodi kanikkamo....please..
@shaifana6274
@shaifana6274 3 жыл бұрын
Ee episointe shooting comedy
Thatteem Mutteem | Epi - 185  Work is worship | Mazhavil Manorama
19:43
Mazhavil Manorama
Рет қаралды 1,2 МЛН
Thatteem Mutteem | EPI - 137  Who is that VIP? | | Mazhavil Manorama
20:35
Mazhavil Manorama
Рет қаралды 1,9 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
Thatteem Mutteem | Epi - 188   The Glory of Success | Mazhavil Manorama
21:46
Mazhavil Manorama
Рет қаралды 1,2 МЛН
Thatteem Mutteem I Ep 129 - Super star Arjunan I Mazhavil Manorama
22:20
Thatteem Mutteem
Рет қаралды 577 М.
Thatteem Mutteem | Episode 313 - Arjunan is trapped!  | Mazhavil Manorama
22:22
Ithu Item Vere | Comedy Show | Ep# 89
48:44
Flowers Comedy
Рет қаралды 877 М.
Thatteem Mutteem | Episode 239 - Sahadevan in hotseat | Mazhavil Manorama
22:19
Mazhavil Manorama
Рет қаралды 1,2 МЛН
Thatteem Mutteem l EPI - 96 Sahadevan's entry into politics! | Mazhavil Manorama
21:29
Thatteem Mutteem I Ep -103- Kavi Arjunan's new gen Poem I Mazhavil Manorama
23:57