നാടകത്തിൻറെ പേരാണ്... അമ്മേ....മാപ്പ് !! അമ്മേ.... മാപ്പ് | Bumper Chiri Aaghosham

  Рет қаралды 315,557

Mazhavil Manorama

Mazhavil Manorama

Күн бұрын

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
പോലീസും കള്ളന്മാരും ചേർന്നുള്ള ഒരു ഹാസ്യനാടകം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു :bit.ly/3sd3gwy
Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...

Пікірлер: 96
@jeevanraj623
@jeevanraj623 2 жыл бұрын
എന്തൊന്നെടെ ഇത് ? ആ പെങ്കൊച്ചിനെ എടുത്ത് പൊക്കാൻ കണ്ടെത്തിയ സ്കിറ്റ് ആണോ ? കോമഡി ആണോ ഉദ്ദേശിച്ചത് അതോ വേറെ വല്ലതും ആണോ ?
@haifriends5512
@haifriends5512 2 жыл бұрын
*മാർക്കിടാൻ ഇരിക്കുന്നവർ കുറച്ചുകൂടി മിതത്വം പാലിക്കണം. ഇതിന്റെ ക്യാമറാമാന്റെ ശ്രദ്ധയ്ക്ക് , പ്രേക്ഷർക്ക് participants നെയാണ് കാണേണ്ടത് അല്ലാതെ ജഡ്ജസ് നെ അല്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഏതു സമയവും ജഡ്ജസിന്റെ തലകുത്തി മറിഞ്ഞുള്ള ചിരി കണ്ടിട്ട് ഈ programme നോട് വെറുപ്പ്‌ തോന്നുന്നു.*
@chithraraju6625
@chithraraju6625 2 жыл бұрын
പ്രയാഗ ഉറക്കത്തിൽ നിന്നും എഴുനേറ്റു വന്നപോലെ ഉണ്ടല്ലോ 🤭..
@grandprime7397
@grandprime7397 2 жыл бұрын
കയറിപ്പിടുത്തം ഇത്ര കോമഡി ആണെന്ന് അറിഞ്ഞില്ല. ഇന്നിട്ടു ഈ നാട്ടിൽ മൊത്തം പീഡനം
@anonymous9655
@anonymous9655 2 жыл бұрын
പെണ്ണിനെ മുതലാക്കാൻ വേണ്ടി ഉണ്ടാക്കിയ ഊള സ്ക്രിപ്റ്റ്
@photoshop81
@photoshop81 2 жыл бұрын
കോമാളിത്തരം കാണിച്ചു പറ്റിക്കാൻ കുറെ ചാനലുകൾ.... അത് ജഡ്ജ് ചെയ്യാൻ കുറച്ചു കോമാളികളും
@aslampulikkuth989
@aslampulikkuth989 2 жыл бұрын
Correct
@libra8198
@libra8198 2 жыл бұрын
ജഡജസ്‌ ഓവറായി ചിരിക്കുന്നത്‌ നിർത്തിയാൽ പരിപാടി വിജയിക്കും..അവർ വിചാരിക്കുന്നത്‌ അവർ മനപൂർവ്വം ചിരിക്കുന്നത്‌ ആർക്കും മനസിലാകുന്നില്ല എന്നാണു. ചുമ്മാതിരുന്നു ചിരിക്കുന്നതിനാ ണൊ കാശ്‌
@daydreamer8029
@daydreamer8029 2 жыл бұрын
Sheriya ivar chummathew chirikkunundu
@libra8198
@libra8198 2 жыл бұрын
@@fathimaarfana3409 ഞാനടക്കമുള്ള പ്രേക്ഷകർക്ക്‌ പിന്നെ ആ പരിപാടി കാണാൻ തോന്നില്ല അത്ര തന്നെ..എടോ എന്ന് വിളിച്ചാൽ എടി എന്ന് വിളിയ്ക്കാൻ അറിയാം പക്ഷേ മര്യാദ അത്‌ അനുവദിയ്ക്കുന്നില്ല
@jerryalvi793
@jerryalvi793 2 жыл бұрын
ഡാ അവിടെ പോയിരുന്ന് ഒന്ന് ആ prgm കാണൂ അപ്പൊ നീയും kinikkum
@libra8198
@libra8198 2 жыл бұрын
@@jerryalvi793 അവിടെ പോയിരുന്നു ചിരിക്കാനുള്ളത്‌ ഉണ്ടു എങ്കിൽ ചിരിയ്ക്കും. വെറുതെ ഇരുന്നു കിണിക്കാൻ താനങ്ങു പോയാ മതി
@bijujohn3462
@bijujohn3462 2 жыл бұрын
Preyaga Martín entha adichittirikkayano? Atho onnu edutho? Irikkunna iruppe Thamburattide!!! Kashtam
@bijugeorge6200
@bijugeorge6200 2 жыл бұрын
അയ്യേ. ഇതെന്തൊരു സ്കിറ്റ്? ആ പെങ്കൊച്ച് കുറച്ചു weight വയ്ക്കുന്നതായിരിക്കും നല്ലത്. ഇമ്മാതിരി സ്കിറ്റ് ഒക്കെ കളിക്കാൻ സമ്മതിച്ചവരെ വേണം പറയാൻ.
@jinisanthosh3076
@jinisanthosh3076 2 жыл бұрын
എല്ലാവരും കൂടി വൃത്തികേടാക്കുന്നുണ്ട്. റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇവരുടെ നിലവാരമില്ലാത്ത സ്കിറ്റുകളും ഡാൻസും സെലിബ്രിറ്റി കളെകൊണ്ടുള്ള വേഷം കെട്ടും നിർത്തൂ. ബോറാകുന്നു 🙏
@Dhanvisview
@Dhanvisview 2 жыл бұрын
ഗസ്റ്റ്‌ എന്നും പറഞ്ഞു ആ മരപ്പാഴിനെ എന്തിനാ അവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത്
@royjoy6168
@royjoy6168 2 жыл бұрын
തറ പരിപാടി. ജഡ്ജസ് വെറുതെ ഇരുന്ന് ഇളിക്കുന്നു. ഇതിൽ എന്താണ് തമാശയെന്ന് പ്രേക്ഷകർക്ക് തെല്ലും മനസ്സിലാകുന്നില്ല. കഷ്ടം.
@ass-jv7pw
@ass-jv7pw 2 жыл бұрын
പ്രെയാഗയുടെ ഇരുപ്പ് കണ്ടോ എന്തോ വലിയ സംഭവം ആണന്നു
@jinothomas3162
@jinothomas3162 2 жыл бұрын
മൊതലെടുക്കുവാണല്ലേ സജി 🤣🤣🤣
@123-RUN
@123-RUN 2 жыл бұрын
😁😁സ്കിറ്റ് കഴിയോളം ഈ ഒരു ചിരി പോവൂല ലെവൽ വേറെ വേറെ 🔥🔥
@rajeshatham4496
@rajeshatham4496 2 жыл бұрын
ഇതിലെന്താ ഇത്ര ചിരിക്കാന്‍? ജഡ്ജസിനോടാ 😄
@ziyad7802
@ziyad7802 2 жыл бұрын
സ്റ്റാർ മാജിക്കിൽ കളിച്ച സ്കിറ്റ് ആണ് ഇത്. അതെ സ്ക്രിപ്റ്റ് കോപ്പി അടിച്ച നിങ്ങളെ നമിച്ചു... 🙏
@safiyashahudeen7675
@safiyashahudeen7675 2 жыл бұрын
Sheriya പോരാത്തേന്ന് welcome to central jail movie തുടങ്ങുമ്പോൾ ഉള്ള് scene കണക്കു ഉണ്ട്
@user-cz5on4lv8c
@user-cz5on4lv8c 2 жыл бұрын
Prayaga martinte കോലം 🙄🙄🙄
@umeshtkpanoor9587
@umeshtkpanoor9587 2 жыл бұрын
പൊളിച്ചടക്കി എല്ലാവരും 👍👍👍അമ്മേ മാപ്പ്... സൂപ്പർ 😄😄😄😄😄
@rasheed3368
@rasheed3368 2 жыл бұрын
അമ്മേ കോപ്പ് കോപ്പിലെ സ്കിറ്റ് അത് കണ്ടു ചിരിക്കാൻ കൂറ ജഡ്ജ്സുകൾ
@aslampulikkuth989
@aslampulikkuth989 2 жыл бұрын
Correct
@shyjuindian953
@shyjuindian953 2 жыл бұрын
ഈ പിടുത്തവും, വളിച്ച സെക്സ് കമൻറ് കളും, പരസ്ത്രീ പരപുരുഷ ബന്ധങ്ങളും ആയി മാറി കോമഡി . വീട്ടിലിരുന്ന് പിള്ളേരെ കാണിച്ച് പിള്ളേരൊക്കെ വഴി തെറ്റി ഇല്ലെങ്കിലേ പറയാനുള്ളൂ. സീരിയലാണെങ്കിൽ മൊത്തം അവിഹിതവും പക പോക്കലും. പകച്ചു പോവുന്ന ജന്മങ്ങൾ
@SuhailSuhail-zf9jb
@SuhailSuhail-zf9jb 2 жыл бұрын
Idhinode samyamulla skit veroru programilum und
@afrasvlog361
@afrasvlog361 2 жыл бұрын
Manju chechi poliice dressil supper 👌👌😍😍😍
@anifuntech3836
@anifuntech3836 2 жыл бұрын
ജഡ്ജസ്സിന്റെ മൈക്രോ ഫോൺ mute ചെയ്യുക 🤕. എന്തിന്നു അട്ടഹാസോം വെറുപ്പിക്കൊലും 😱
@royjoy6168
@royjoy6168 2 жыл бұрын
നിലവാരമില്ല പരിപാടി.pls stop mazhavil manorama 🙏
@പയസ്ആന്റണി
@പയസ്ആന്റണി 2 жыл бұрын
മഞ്ജു പിള്ളയുടെ ചാനൽ പോയേതാണന്നു മനസ്സിലായി 😁😁
@shivnibaba7733
@shivnibaba7733 2 жыл бұрын
(തിമൂ൪ത്തി പേ(പകൾക്ക് പൊലീസ് വേഷം നല്ല മാച്ച് 😅😂🤣
@sanalraj9685
@sanalraj9685 2 жыл бұрын
കോപ്പ്
@parvathyparu2005
@parvathyparu2005 2 жыл бұрын
ഇതെന്താ ആ പെണ്ണിനെ കാണുന്നവർ എല്ലാം എടുത്തു പോകുന്നത് 😂😂
@krajendraprasad4786
@krajendraprasad4786 2 жыл бұрын
ഇതിനൊക്കെ ഒരു ചാനൽ ഉണ്ടല്ലോ?. കഷ്ട്ടം.
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
ഈ പെണ്ണുപിടി ആണോ കോമഡി അല്ല പെണ്ണിന് കുഴപ്പമില്ലെങ്കിൽ പിന്നെ പ്രശ്നമില്ല
@MrAngelbuddy
@MrAngelbuddy 2 жыл бұрын
Story creator and director ku irikate oru big salute
@AnilKumar-oe4iz
@AnilKumar-oe4iz 2 жыл бұрын
അലമ്പ്
@aslampulikkuth989
@aslampulikkuth989 2 жыл бұрын
Koothara programme....😩
@abdulrazakk9176
@abdulrazakk9176 2 жыл бұрын
പോലീസിന്റെ മഹത്തായ യൂണിഫോമിനെ അപമാനിച്ച് കിളിക്കുന്ന ...... കൾ കഷ്ടം😢
@letscrack6306
@letscrack6306 2 жыл бұрын
🤮
@sasikalak.k4643
@sasikalak.k4643 2 жыл бұрын
ഒരു കൊച്ചിനെ എടുത്ത് പോകുന്നതാണോ സ്കിട്. ഇതിൽ ചിരിയ്ക്കാൻ എന്തുണ്ട്. പ്രെപ്രകൾ മാത്രം ചിരിയ്ക്കുന്നതാണോ ഒരുചിരി ഇരുചിരി.........
@satishkumarp.a4506
@satishkumarp.a4506 2 жыл бұрын
Avele onnu yenipichu vidam0?
@vipinvarghese9450
@vipinvarghese9450 2 жыл бұрын
Poor script and after all wrong message
@aishaanwar6777
@aishaanwar6777 2 жыл бұрын
Downrated
@jamesjennyofficial
@jamesjennyofficial 2 жыл бұрын
Statuary Warning: Welcome to Central Jail enna padam aayitt yathoru bhandhavum illatto.... 😂
@saneeshsebastian267
@saneeshsebastian267 2 жыл бұрын
Ethilentha ethra chirikan
@joshbeats2020
@joshbeats2020 2 жыл бұрын
ഇടക്ക് guestneyum ജഡ്ജസിനെയും കാണിക്കാതെ പെർഫോമൻസ് മാത്രം കാണിക്കാമോ.... Pls
@jestusfernandez8327
@jestusfernandez8327 2 жыл бұрын
Please ithra tharamthazhnna paripadi ithupoloru channelil kandathil kashtam thonnunnu. Judges athinekkalum kashtam. Ithra valippukal ithuvare oru channelilum kanilla
@rajeesharts1446
@rajeesharts1446 2 жыл бұрын
കള്ളനെ ഡിജിപി ആക്കിയെന്ന്,.. 😂😂😂 (പുടികിട്ടിയോ പുള്ളാരെ😜 )
@sreekumarchandravelil1126
@sreekumarchandravelil1126 2 жыл бұрын
🙄😔 ഇത് എന്തോന്ന് 🤔😏
@shirasskm4370
@shirasskm4370 2 жыл бұрын
Low level
@prowhistler3130
@prowhistler3130 2 жыл бұрын
First view and comment 🔥
@klsvlog2364
@klsvlog2364 2 жыл бұрын
KLS vlog sapot poliya supar Han poliku KLS vlog 😘😘😀❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍😀😀😀😀
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
ഓ അത്രക്കങ്ങു ബോറൊന്നുമില്ല. നന്നായിട്ടുണ്ട്. കോമഡിയല്ലേ. ആ OMG സാറ് നന്നായിട്ടുണ്ടല്ലോ. Oh my god ൽ ആളുകളുടെ ഇടി കൊണ്ട് ഒരു പരുവത്തിലായി അല്ലേ...? Ok നന്നായിട്ടുണ്ട് 👍👍👍
@a2zstudycorner981
@a2zstudycorner981 2 жыл бұрын
4th
@prakashrobinsonglory3938
@prakashrobinsonglory3938 2 жыл бұрын
3rd
@SBKTALKZ
@SBKTALKZ 2 жыл бұрын
🤣🤣🤣🤣
@asokann495
@asokann495 2 жыл бұрын
Amme maappu ennallu naattukare maappu ennarunnu idendi irunnathu judges odukkathey veruppikkalum 🙏
@josephem3682
@josephem3682 2 жыл бұрын
That's nice play . TJM .
@hibaskhaan
@hibaskhaan 2 жыл бұрын
Gulumal sabuvum tharikida sabuvum
@sanaljose3377
@sanaljose3377 2 жыл бұрын
Super
@wolfvsman4578
@wolfvsman4578 2 жыл бұрын
🙄☝️ കോൺസ്ട്രബിൾ നസീർക്ക
@ashiquecnvh3223
@ashiquecnvh3223 2 жыл бұрын
Enth valicha comedy aaanedo
@alanjose9247
@alanjose9247 2 жыл бұрын
കോണ്ടം.മാപ്പ്. എ.പേരിലുണ്ട്
@ashif5169
@ashif5169 2 жыл бұрын
❤️‍🔥💖🔥✨🔥💖❤️‍🔥
@jijovarkey4777
@jijovarkey4777 2 жыл бұрын
സൂപ്പർ കോമഡി ആല്ലേ
@rohinisr2821
@rohinisr2821 2 жыл бұрын
ഈ group ഒരു reksha ഇല്ല 😂🤣🤣🤣🤣🤣🤣🤣🤣🤣
@A2ACREATIONS
@A2ACREATIONS 2 жыл бұрын
😹❌🔥
@muhammedsafvan4974
@muhammedsafvan4974 2 жыл бұрын
Vere level sadanam❤️
@sandeeps5271
@sandeeps5271 2 жыл бұрын
Polichu
@sharifcheru7348
@sharifcheru7348 2 жыл бұрын
Parama cheli
@syamkrishnanpotty8319
@syamkrishnanpotty8319 2 жыл бұрын
Public aayitt evanokkke eathryum aa kochine muthalakkiyenkhil...eathinte backgroundil enthayirikkum nadakku nnt
@user-cz5on4lv8c
@user-cz5on4lv8c 2 жыл бұрын
Skit ado... 😏😏
@syamkrishnanpotty8319
@syamkrishnanpotty8319 2 жыл бұрын
@@user-cz5on4lv8c athu oarma veanom
@user-cz5on4lv8c
@user-cz5on4lv8c 2 жыл бұрын
@@syamkrishnanpotty8319 kadha pole alle skit cheyune.. Story angne anu.. Iyal enthina kadannu chinthikune🤭
@syamkrishnanpotty8319
@syamkrishnanpotty8319 2 жыл бұрын
@@user-cz5on4lv8c skit kandappol aghane thonni mazhse.. eni ente mind negative aayat kondavam
@Indian5015
@Indian5015 2 жыл бұрын
Rajesh super
@sweetmaanu
@sweetmaanu 2 жыл бұрын
ethiyallo :-)
@dolbywood4738
@dolbywood4738 2 жыл бұрын
5th
@kichhukishorecoorg1651
@kichhukishorecoorg1651 2 жыл бұрын
✌💙
@sajeevp6478
@sajeevp6478 2 жыл бұрын
4th
@harikrishnanpv240
@harikrishnanpv240 2 жыл бұрын
Sabu plankavila 😘
@drishyavudya7586
@drishyavudya7586 2 жыл бұрын
😂🤣😂🤣😂👍
@ismailveevee3164
@ismailveevee3164 2 жыл бұрын
👍👍😃
@vibers-hk9wz
@vibers-hk9wz 2 жыл бұрын
Entha mone pwoli saanam 😂😂
@Veekutty.
@Veekutty. 2 жыл бұрын
🤣🤣🤣
@anujustin8060
@anujustin8060 2 жыл бұрын
🤣🤣
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Cinema Chirima I Fun segments in Upasana work shop I Mazhavil Manorama
23:06