അശ്വനും അരുണും കഷായം ഗ്രീഷ്മയെ കൊണ്ടുവരണം👏ഫിൽറ്റർ കുഞ്ഞമ്മയും മീശചേട്ടനും പൊളിച്ചപോലെ👍👍
@mumthashaneefa61892 жыл бұрын
Athe
@geethuhari78062 жыл бұрын
Athe corrct aanu
@KiranKumar-bm5uh2 жыл бұрын
Ath venda bro oru jeevan poyathinte vedana ah veettukark poyatt polum illa ath IPA thane veno...,
@itsmearya19972 жыл бұрын
@@KiranKumar-bm5uh അങ്ങനെ ഒക്കെ നോക്കിയാൽ നരബലിക്ക് ഇര ആയവർക്കും വീട്ടുകാരില്ലേ😊
@Lonewolf268242 жыл бұрын
@@itsmearya1997 yes ofcourse und.. Allengi thanne kolapathakam okke enn muthal aan comedy aayi thudangye.. Namude vtlo nattilo namuk ere parijayamulla oraal aan ithin irayayathengil ith kand irikkan pattumo.. Aa marich poyavarde jeevan nth vilayaan ingane ulla skit ukal kodukkunne.. Krooramayi kolapeduthiya case serious aayi kanendathin pakaram avare comalikal aakki marich kazhinjum aghoshikkunnu
@jocker73182 жыл бұрын
ട്രെൻഡിന് അനുസരിച്ചുള്ള സ്കിറ്റ് അതാണ് സാറേ ഇവരുടെ മെയിൻ...... 🔥👏🏼
@jithkk96432 жыл бұрын
Currect... മലയിൽ കുടുങ്ങിയ സ്കിറ്റ്.. ന്റെമ്മോ....
@arshadbaz52012 жыл бұрын
pwoli 😀
@arjunnair92072 жыл бұрын
8
@Afiya.-m6j2 жыл бұрын
50 avaan sahahikkavo 🥺
@srtyujvgkkm2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️
@Vijay-zb6ej2 жыл бұрын
അശ്വിന്റെ സംസാരം തന്നെയാണ് ഇതിൻറെ വിജയം
@ArunSNarayanan2 жыл бұрын
Slang nte oru ithilan palathum pidich pone
@Faustinepeter2 жыл бұрын
@@ArunSNarayanan lp0
@specspoofer20502 жыл бұрын
ഞങ്ങടെ കോഴിക്കോടിൻ്റെ അഭിമാനം👌🤩
@sarathsarath30222 жыл бұрын
ഇനി കഷായം ഗ്രീഷ്മ വരട്ടെ 😄😄
@entertainments27182 жыл бұрын
Athu ashwinum Arun um kondu varum😂
@maheenmeerasahib82092 жыл бұрын
Iam waiting 🤭🤭🤭🤣🤣🤣🤣🤣
@twinkerbell2642 жыл бұрын
Angane aa kolapathakathe nisaravalkkarikkano....
@aswathivr82512 жыл бұрын
അതെങ്ങനെ ആണ് കോമഡി ആവുന്നത് 🙄
@unfinishedhopes7682 жыл бұрын
Shyamjith vende
@snowdrops99622 жыл бұрын
സംഭവം തമാശയാണെങ്കിലും ഒരു നിമിഷം യഥാർത്ഥ സംഭവം ഓർത്ത് വിറച്ചുപോയി... 🥴🥴
@parvathyparu41762 жыл бұрын
Sathyam
@bineshbabu33972 жыл бұрын
എല്ലാരും നല്ല അഭിപ്രായം ആണല്ലോ കുഞ്ഞു തമാശകണ്ടാൽ ചിരിക്കുന്ന എനിക്കെന്താ ചിരിവരാഞ്ഞേ ....
@shemirajeeb54802 жыл бұрын
Enikkum chiri vannilla
@Shaheeeeeem2 жыл бұрын
Inkum vannulla😑😑😳😳🤔🤔😖
@SriRamchandran292 жыл бұрын
valippayirunnu
@vsk55732 жыл бұрын
Valipayirunnu
@dewdropsmkpk61542 жыл бұрын
Tnx dude😅🙏🙏
@shareefakm2052 жыл бұрын
മരണപെട്ടുപോയ ആ രണ്ടു അമ്മമാരെ ഓർത്തു. ഹോസ്പിറ്റലിൽ നിന്നും ഉറക്കെകരയുന്ന അവരുടെ മകനെയും. കഷ്ട്ടം.. മറ്റുള്ളവരുടെ മരണത്തിൽ എങ്ങനെ തമാശ തിരയാനാവും...
@chillusweetchillu40462 жыл бұрын
അതാണ് മലയാളി
@aneemunee96012 жыл бұрын
Avar blue film abhinayikan poyadalle. Allade nalla karyattin allalo poyad
@shareefakm2052 жыл бұрын
@@aneemunee9601 ബ്ലൂ ഫിലിം അല്ലെ അതിനെന്താഅല്ലാതെ വേറെ ആരേം കൊല്ലാൻ അല്ലാലോ
@chillusweetchillu40462 жыл бұрын
@@aneemunee9601 ഏയ് അങ്ങനെ ആവാൻ വഴിയില്ല.. അവരെ അപകീർത്തിപ്പെടുത്താൻ പറഞ്ഞുണ്ടാക്കിയതാണ് അങ്ങനെ
@Back-to-life3602 жыл бұрын
@@aneemunee9601 Ath prathikal paranjathalle...Allathe theliv onnum illallo....Athavaa poyenkil thanne, kollaan vendiyulla thett onnum allallo...Palarum parayunna kettaal thonnum kolapaathakathe kaal valiya mistake aanu blue film cheyunath enn..
@parkkripajimin64122 жыл бұрын
അശ്വനും അമ്മയും പൊളിച്ചു 🤩💜🔥 നരബലി 😂🙌🔥
@harikumar51032 жыл бұрын
വെറും പൊളി. ഈ തമാശ കേട്ടാൽ ചിരി വരുന്നില്ല.
@v.rsurabhi2 жыл бұрын
ചിരിക്കാനുള്ള oru elementum ഇല്ല. എന്നിട്ടും പൊട്ടിച്ചിരിക്കുന്ന judges🔥
@GayathriGayathri-yj9qu2 жыл бұрын
💯
@reality666byN2 жыл бұрын
മസിൽ പിടിച്ച് ഇരുന്നാ, എങ്ങനെ ചിരി വരാന.
@noufalnouf59902 жыл бұрын
Nalla skit analloo..... 🙂🙂
@noufalnouf59902 жыл бұрын
Athei
@vanithasree96332 жыл бұрын
മഞ്ജു ഒക്കെ വെറുതെ ചിരിക്കുന്നു
@Vijayk6662 жыл бұрын
4:19ഇത്തരം പരിപാടികളിൽ തമാശ എന്ന പേരിൽ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾ വൈകല്യങ്ങളെ അധിക്ഷേപിക്കലുകൾ ബോഡി ഷേമിംഗ് തുടങ്ങിയവ ഒഴിവാക്കാൻ കലാകാരന്മാർ ശ്രദ്ധിക്കേണ്ടതാണ്. എന്ത് കേട്ടാലും എല്ലാവരും ചിരിക്കുമെന്ന് ധാരണ തെറ്റാണ്. ഇതിൽ കണ്ണുപൊട്ടൻ എന്ന പ്രയോഗം കാഴ്ചപരിമിതരായവരെ അപമാനിക്കുന്നതിന് തുല്യമായ ഒരു പദപ്രയോഗമാണ്. ഇത്തരം ഒരു തരം പ്രവണതയോട് തീർത്തും യോജിക്കാൻ സാധിക്കുന്നതല്ല. ഈയൊരു പിഴവ് ശ്രദ്ധിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ അഭിപ്രായം രേഖപ്പെടുത്താം
@nithinnithi532 жыл бұрын
തീർത്തും മോശമായ പ്രയോഗം തന്നെയാണ്
@jishnugopalk35192 жыл бұрын
വാസ്തവം
@neerajavinod7492 жыл бұрын
Currect
@Abhishekunni563 Жыл бұрын
😢😢
@entertainments27182 жыл бұрын
കഷായം ഗ്രീഷ്മ സ്കിറ്റ് അശ്വിനും അരുൺ ഉം കൊണ്ടുവരും അപ്പോ polikum 😂😎
@jasil4rockon2 жыл бұрын
kzbin.info/www/bejne/o5q6qX-ta8Zgrbs
@murshidmurshid2975 Жыл бұрын
കൊണ്ടുവന്നു 😂😂👌👌👌
@sreenishasuresh57032 жыл бұрын
രഞ്ജിനി ചേച്ചി ഉള്ളത് കൊണ്ട് മാത്രം വീഡിയോ കാണുന്ന ശ്രീഹരി ❤️❤️❤️❤️lvu chechiiii
രഞ്ജിനി ചേച്ചി പൊളിച്ചു, റിയൽ ആയി അഭിനയിച്ചു 💥💥💥💥💥💥 ഇനിയും കാണാൻ waiting ആണ് ❤
@sreenath66462 жыл бұрын
ന്തുവാടെ ഇത്🧐🙄🙄... comment.boxലെ തള്ള് കേട്ട് കണ്ടതാണ് ... ചിരിവന്നില്ല🙏
@annjudith37432 жыл бұрын
ഇതിലും വലിയ തമാശ മറ്റു സ്കിറ്റുകളിൽ ഉണ്ടായപ്പോപോലും ചിരിക്കാത്ത നസിർ ഇക്ക ഇതിൽ എന്ത് കണ്ടിട്ടാ ചിരിച്ചേ 🤔
@nithinnithi532 жыл бұрын
4:19 ഇതിൽ കണ്ണുപൊട്ടൻ എന്ന പ്രയോഗം തികച്ചും അനാവശ്യമായ ഒന്നായി പോയി. ഇതൊക്കെ കണ്ട് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്യുന്നവർ ഒരു കാര്യം അറിയേണ്ടതാണ്, കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഇത്തരം പ്രയോഗങ്ങൾ എത്രത്തോളം പ്രയാസമുണ്ടാക്കുമെന്ന് നിങ്ങൾ ചിന്തിക്കേണ്ടതാണ്. തമാശ എന്ന പേരിൽ ഇത്തരം കാട്ടിക്കൂട്ടലുകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. വ്യക്തി അധിക്ഷേപങ്ങൾ എങ്ങനെയാണ് തമാശയായി മാറുന്നത്? തമാശ മറ്റൊരാൾക്ക് മുറിവേൽപ്പിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും തമാശയല്ല അത് പരിഹാസമാണ്.
@Vijayk6662 жыл бұрын
Correct
@vishnupriyarameshan94782 жыл бұрын
സത്യം ഞാനും ഓർത്തിട്ടുണ്ട്
@neerajavinod7492 жыл бұрын
Currect
@aswanthjisha28062 жыл бұрын
സത്യം.
@TravelDay-12 жыл бұрын
Aa word endhopole thonni
@anaghas.24032 жыл бұрын
Kidney related idakulla matram chalipp aayi thoni. Bakhi 👌
@Thebeautybox192 жыл бұрын
Pwoli pwoli അമ്മയും മോനും super combination ആണ് 😂😂😂
@madiaries90262 жыл бұрын
Eniku mathram ano chiri varanjeee😣
@Minyrahdhya2 жыл бұрын
Enikum vannilla🥶
@madiaries90262 жыл бұрын
@@Minyrahdhya haaaa.... Ashvasam ayiiiii😊😂
@abu-qd4mi2 жыл бұрын
കൊറച്ചെങ്കിലും മനുഷ്യത്വം ഉണ്ടെങ്കിൽ നിങ്ങൾ ഈൗ skript ചെയ്യരുതായിരുന്നു ആ മരിച്ചവരുടെ വീട്ടുക്കാർ ഇതു കാണുന്നവും 😓
@PETERGRIFFIN-zx1cs2 жыл бұрын
ഇനി കഷായത്തിന്റെ വരവാണ്..... കട്ട വെയ്റ്റിംഗ് അശ്വിൻ & അമ്മ ❤🔥
@yadhuks79202 жыл бұрын
Aswin ammayum polichu
@shamsuabdulla21482 жыл бұрын
ഞാൻ അശ്വിൻ fan ആണ് എങ്കിലും ഇതിനേക്കൾ bumber അടികൻ ഉള്ള performensinu ഒന്നും ബട്ടൺ amartthaathe ഇതിന് bumber അടികാൻ matram chiri vannilla Ennalum kozhapamilla atre enik thonniyath
@minnumonu072 жыл бұрын
Sathyam..
@moinuonline2 жыл бұрын
ചളി ചളി 😳😳😳
@Cookworldinkerala2 жыл бұрын
Skit കൊള്ളാം, പക്ഷെ ചിരിക്കാൻ ഉള്ളത് കുറവായിരുന്നു,
@melvin_aryans2 жыл бұрын
Athe
@fathimamajeed68132 жыл бұрын
Pinneeh
@Afiya.-m6j2 жыл бұрын
50 avaan sahahikkavo 🥺
@adiza18302 жыл бұрын
Ethoke script aanu avde aaru first chirikanam ennu vare director aanu theerumanikunne. Ethoke avrde aalkar kodukkunatha
@bivinvijayan16812 жыл бұрын
ബംബർ ഉള്ളത് ഒന്നും ഇല്ലല്ലോ 🙂, രണ്ടു പേരും കൊള്ള
@seemasajeevan56022 жыл бұрын
എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല ഇവരുടെ എല്ലാ സ്കിറ്റും ആസ്വദിച്ചു കണ്ടിട്ടുണ്ട്.ഇതെന്തോ പോലെ
@akhilkumar9328 Жыл бұрын
Yess true Story ആണ് ഇതിൽ ബാധിക്കപ്പെട്ടവർ ഇത് കാണുമ്പോൾ നൊമ്പരം ആണ് 💔
Video time 1:11 ayappo manjuchechiyude necklace തിളങ്ങിയത് ആരേലും കണ്ടോ 😂😂😂😂😂
@Devikadevu-t4g Жыл бұрын
Mm
@rjdailyhub17242 жыл бұрын
Kashayam greeshma skit avtheipikkuooo😌🌝
@ammurejiammureji24052 жыл бұрын
Full episode upload cheyyuuu
@vinodvijayan83892 жыл бұрын
Next kashayam greeshma 😝😝😝
@ranjith14582 жыл бұрын
സംസാരത്തിൻ്റെ ശൈലി കൊണ്ടുള്ള കോമഡി അല്ലാതെ ഇതിൽ ഒന്നും ഇല്ലല്ലോ ചിരിക്കാൻ...
@lostworld56672 жыл бұрын
enthina kashttappett kanunne pinne
@ranjith14582 жыл бұрын
@@lostworld5667 തിനിട്ട് ഏല്ലിൻ്റെ ഇടയിൽ കയറിട്ട് ഉളള ഒരു പ്രശ്നം ആണ്... പൈസ കൂടുതൽ കൈയിൽ വെറുതെ ഉണ്ട്.. internet റീചാർജ് ചെയ്തു ,വെറുതെ KZbin കണ്ട് സത്യങ്ങൾ വിളിച്ച് പറഞ്ഞു പോകുന്നതാണ് അടിമകണ്ണ് bro... ഇനി നിവർത്തി ഉണ്ടെകിൽ ചെയ്യാതിരിക്കാൻ try ചെയ്യാം.. അനുഗ്രഹിക്കണം പുരുഷു.....
@lostworld56672 жыл бұрын
@@ranjith1458 😂
@happy-tv9po2 жыл бұрын
😕bumbero ithino
@athulprabhakaran2 жыл бұрын
ഇതിലൊക്കെ എന്ത് ചിരി ആണ് നിങ്ങൾക്ക് തോന്നുന്നത് കണ്ടിട്ട് സഹതാപം തോനുന്നു ഈ കമന്റ് സെക്ഷൻ. പിന്ന ഇവരുടെ കോമഡിയും
@abhiramimidhun7462 жыл бұрын
Ini adutha kashayam greeshma 😅
@goput26162 жыл бұрын
പൊളി 👌🏻👌🏻👌🏻👌🏻കേരളത്തിൽ നടക്കുന്ന... കാര്യങ്ങൾ....... Next ഗ്രീഷ്മ കഷായം കൂടി
@itsmecrazyammus91992 жыл бұрын
Ramd perum thakarthu polichu🤩🤩🤩🤩
@Vacuu_m2 жыл бұрын
Kashayam greeshma loading… 😉
@jithinjithu8972 жыл бұрын
Oru 16 add um koode idarnnille....nalla rasanu🙏
@aswathi_19922 жыл бұрын
Polichu randalum 🤣🤣🤣🤣
@sheenapk48102 жыл бұрын
അടുത്തത് കഷായം ആയിരിക്കും
@priyankasatheesh98082 жыл бұрын
Next greeshma varatte😂😂😂😂😂😂😂😂
@pokkanv27232 жыл бұрын
Valippu....athinu bumber kastam....
@SureshBabu-vj7uf2 жыл бұрын
ഈ അമ്മയുംമോനും പൊളിച്ചടുക്കി
@nill14332 жыл бұрын
Ee skittil comedy evide🙁🤔
@sahanachooralmala72522 жыл бұрын
അടിപൊളി.....
@mahinkareem50682 жыл бұрын
K. Rail,survey,kallu,idalum,. Bandhu,niyamanavum. Arelum, skit. akki,avatharippikkane. Poliyayirikkum
@sunilpm28652 жыл бұрын
ഇതിൽ എവിടെ യാകോ മഡി
@ghyyufg76132 жыл бұрын
ഷാജി & വിനോദ് അവരെ കണ്ട് പഠിക്ക് ഇത് ഒരു തരം വെറുപ്പിക്കുന്ന സ്കിറ്റ്
@athiraathi78482 жыл бұрын
Waiting fr kashayam greeshma skit 😀
@bijukodiyadan74012 жыл бұрын
നാട്ടിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ അത് വേദിയിൽ അവധരിപ്പിച്ചു ജെനങ്ങളെ കാണിപ്പിക്കുന്നത് നല്ല കാര്യമല്ല കോമഡി ആയാലും
@subinsunil76582 жыл бұрын
Ithil evideyanu chirikendathu
@traveltaxi94662 жыл бұрын
കഷായം എപ്പിസോഡ് ലോഡിങ് 🔥🔥
@Abhishekunni5632 жыл бұрын
Ithu kandittu chiri varunne illaa🙄🙄
@elizamol16832 жыл бұрын
😆😆😆😆🥰😍aswin and amma poli 😍😍😍😍
@shaijushaiju.s8491 Жыл бұрын
😊Ii bp😅ikk k
@vineethamani36842 жыл бұрын
ചിരിക്കാൻ എന്താ ഉള്ളെ??
@Abhijith45932 жыл бұрын
ഇതൊക്കെ കോമഡി ആണല്ലോ എന്ന് പറഞ്ഞു ചിരിക്കുന്ന ആൾക്കാർ ഇത്രയും ഉണ്ടല്ലോ എന്ന് അറിഞ്ഞ ഒന്ന് ഞെട്ടി... 🤦♂️