മോഹൻലാൽ.മമ്മൂട്ടി 😂 രാഘവേട്ടന് അവരേക്കാൾ പ്രായം കുറവാകാനാണ് സാധ്യത 😁😁
@sijinjoseph92109 ай бұрын
ഈ എപ്പിസോഡിൽ കലക്കിയത് സുഗതൻ ആണ്... ഇച്ചിരി വേവ് കുറഞ്ഞ ഒരു വ്യക്തിയുടെ ഒരു പെരുമാറ്റവും നടത്തവും, സംസാരവും, ഈ കഥാപാത്രത്തിനു ഒരു പ്രത്യേക ജീവൻ ഉണ്ട്.... വല്യ നടൻമാർ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ഇതുപോലെ ഒരു സാധാരണക്കാരൻ ആയി ഒരു സിനിമ വേഷം ചെയ്യാൻ ഇനി കഴിയുമോ... അവർക്ക് കഴിയുന്നത് ഇതിൽ രാഘവൻ കുഞ്ചു ന്റെ വേഷം ആയിരിക്കും😅😅😅😅 ഇതിൽ എല്ലാവരും അഭിനയിച്ചു ജീവിക്കുന്നു
@JK-wd9mb9 ай бұрын
E siddikineyoke epozum pididch achan character kodkunathinu pakarm eyale pole ulavrk angnethe veshm kodthal pakka entertaining aavum..alkaark oru puthumayum❤❤❤
@VETTA-Wibe8 ай бұрын
mammukkaku pattum
@priyakrishnan46169 ай бұрын
Ragavettanu oru baalayya chaaya😅
@krishNR2004Ай бұрын
9:35 സുഗതന്റെ നടത്തം 😁😁. വേറെ എപ്പിസോഡിൽ വേറെ രീതിയിൽ നടക്കുന്നുണ്ട്
@jeesonjose4659 ай бұрын
ശരീരം അന ങ്ങാത്ത mammuty നെ ചെറുതായി താങ്ങി😅😅😅😅😅😅
@sunilkumarps76517 ай бұрын
സത്യശീലന്റെ അനിയനാണോ ആ മെസേജ് വായിച്ച ചങ്ങാതി 🤣🙏🙏
@flower18849 ай бұрын
സുഖതന്റെ നടത്തം 😊
@TheRatheeshmr9 ай бұрын
രാഘവ് കുഞ്ചുവിനെ കാണുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും ആണ് ഓർമ്മ വരുന്നത് 😂😅
@waseemmuhammed849 ай бұрын
എനിക്ക് പത്മശ്രീ ഭരത് കേണേൽ സരോജ് കുമാറിനെ ഓർമ്മ വരുന്നു 😬
@koottukaran34616 ай бұрын
സത്യം 😂
@ads23671179 ай бұрын
Jai Balaiyaa!! 🎉😂
@AFRAZAHAMMED109 ай бұрын
എനിക്ക് പക്ഷെ മമ്മൂട്ടിയെ ആണ് തോന്നിയത്
@AfsalAfsu-m9q9 ай бұрын
@@AFRAZAHAMMED10മമ്മൂട്ടി 🙄🙄😎ഇത് ഒയിച്ച് ബാക്കി എവിടെ ആണ് മമ്മൂട്ടി
@dnya60199 ай бұрын
The mannerisms shown by each charectors are super 😊
@ibrahimkoyi61169 ай бұрын
അനുഗ്രഹിക്കണം അങ്കിൾ 😄
@rafinesi8408 ай бұрын
സുമേഷേട്ടന്റെ കുറവ് രാഘവേട്ടൻ നികത്തുന്നുണ്ട് ❤🥰
@Kuttichaathan-movies.9 ай бұрын
സുമേഷ് ഏട്ടന്റെ ഒരു ചായ തോന്നിയവർ ഉണ്ടോ..
@Jayaprakashkg-qk4ei6 ай бұрын
സുഗതൻ പ്യാരി ശിതളൻ/ കോയ സത്യ ശിലൻ മണ്ഡോദരി സുധി പഴയ സുമേഷേട്ടൻ ഇവരെല്ലാം നല്ല നിലവാരം പുലർത്തുന്നു ഒരാളുടെ പേര് മറന്നു മൻ മദൻ ക്ഷമിയ്ക്കുക ഇതിൽ വളരെ നാച്ച്വറൽ അഭിനയം കോയ സത്യശീലൻ സുഗതൻ ഇവർ അതുല്യ പ്രതിഭകൾ മറ്റുള്ളവർ മോശമെന്നല്ല എല്ലാവരും സൂപ്പർ തന്നെ
@soffyjoy43948 ай бұрын
സുഗതൻ ചേട്ടന്റെ നടപ്പുകണ്ട് ചിരിച്ചു ഒരു പരുവമായി 🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻
@Soyanuj9809 ай бұрын
രാഘവേട്ടൻ മണ്ഡൂനെ ലൈൻ അടിക്കുന്ന ഒരു സീൻ ഉളള എപ്പിസോഡ് ഇട്
@RahulRahul-fh6in9 ай бұрын
Ath 685mathe episoda
@soffyjoy43948 ай бұрын
ആയ്യോാ ഞാനും അതു തപ്പി നടക്കുവായിരുന്നു 🤣🤣
@soffyjoy43948 ай бұрын
@@RahulRahul-fh6inThku 😍😍
@BadaruHameed7 ай бұрын
തെലുഗ് നടൻ ബാലയ്യ 😅
@HarisMv-r7j9 ай бұрын
Balayya on air
@mathewchacko37559 ай бұрын
The first 'film shooting' segment was EXCELLENT! Wonderful selection of artists, dialogue and video!
@369GOAT9 ай бұрын
BRAMAYUGAM ❤ RUNNING SUCCESSFULLY 🎉
@hyderalipullisseri45559 ай бұрын
ന്യൂട്ടൻ എവിടെ?.കൂടുതൽ അവസരം കൊടുക്കണം🎉
@fadhilm68029 ай бұрын
He is the director of this show
@bennymukkath64209 ай бұрын
Sugathan❤❤❤adipoli
@bharatkizhakoott8289 ай бұрын
കുഞ്ചു 😂
@vdkvarmaАй бұрын
ആരെയോ കോളിച്ചു ചെയ്ത പോലെ 🤭🤭🤭
@smk77017 ай бұрын
ന്യൂട്ടൻ pls ❤️
@somanmangalasseri73309 ай бұрын
Soooooooppppppeeeeerrrrrr... No word to say.... Fantastic serial.... All are superb.... 👍
@krm2769 ай бұрын
രാഘവൻ കുഞ്ചു 🤣🤣😄😄
@suhailkunjumon7 ай бұрын
ഉണ്ണി 👍👍👍
@Devusanandhuaagney9 ай бұрын
Ithu mammoottikkum mohanlalinum ulla troll aanu🤣
@richurefi39249 ай бұрын
എപ്പിസോഡ് പെരുമഴ 😂
@youme3743 ай бұрын
ഹേമ കമ്മറ്റി എപ്പിസോഡ് വെയ്റ്റിംഗ് 😂
@GobakumarGobu8 ай бұрын
ഒരിക്കലും മമ്മൂട്ടി ഇങ്ങനെ ഒന്നും ഉള്ള ആളല്ല ആരും തെറ്റി ധരിക്കണ്ട ok 🙏