നല്ല comedy ആയിരുന്നു... കുട്ടീസിന് നല്ല ഭാവിയുണ്ട് 😍😍🤩
@anilar45492 жыл бұрын
കട്ടുറുമ്പ് കുഞ്ഞുങ്ങൾ ❤
@kabeerpulpadan18782 жыл бұрын
P
@used-0982 жыл бұрын
Yes
@Birdie-x4m2 жыл бұрын
🤔
@Birdie-x4m2 жыл бұрын
Yams
@janeanish38892 жыл бұрын
Jagathy sree kumar's mannerisms is highlighting.👍👌
@loozz_man50062 жыл бұрын
Right ഞാനും ശ്രദ്ധിച്ചു
@bijuvijayan6402 жыл бұрын
ഒരു രക്ഷയും ഇല്ല 👍👏 ഞാൻ കണ്ടതിൽ വച്ച് മികച്ച സകിറ്റ് . ❤️ ഇവരുടെ ഒരു സ്കിറ്റിനും ചിരിക്കാതിരുന്ന നസീറിക്ക ഒന്നിളകി🙏... നിങ്ങളുടെ അടുത്ത സ്കിറ്റിനായി കട്ട വെയ്റ്റിംഗ് 👍 ഒപ്പം ആശംസകൾ 😘
@razakkarivellur67562 жыл бұрын
കെവിൻ.... രണ്ട് പേരും നല്ല കഴിവുള്ള ആർട്ടിസ്റ്റ്, ഉയരങ്ങളിൽ എത്തട്ടെ... 👍🏻
@gracylukose63652 жыл бұрын
Raha
@rajtheking6592 жыл бұрын
അവിൻ.. Both are good performers... 🥰😍
@shebaabraham6872 жыл бұрын
കുറെ നാൾ കൂടി എല്ലാവരും പൊട്ടിച്ചിരിച്ച ഒരു സ്കിറ്റ് മുതിർന്നവരേക്കാൾ കുട്ടികളാണ് ഇപ്പോൾ മുമ്പിൽ എങ്ങനെയാണ് എടാ മക്കളെ ഇങ്ങനെയൊക്കെ ഐഡിയ കിട്ടുന്നത് കട്ടുറുമ്പ് എക്സ്പീരിയൻസ് 👍
@abhilashks21722 жыл бұрын
Old ജഗതി ചേട്ടനെ ഓർമപ്പെടുത്തുന്നു 😍
@muhammedshamil18382 жыл бұрын
ഇപ്പോഴെ ഇങ്ങന്നെ ആണെങ്കിൽ ഇവന്മാര് പൊളിക്കും..👏👏🥰🥰
@BUSINESStoBUSINESS2 жыл бұрын
അപാര ടൈമിംഗ്... സൂപ്പർ kids.
@shaabishihab19422 жыл бұрын
ഒന്നും പറയാൻ ഇല്ല രണ്ട് പേരും പൊളിച്ചടുക്കി ❤❤❤
@Edivett2 жыл бұрын
ചിരിച്ചു ചിരിച്ചു തട്ടേൽ കേറി. പൊളി ❤👍🤣
@anjalkunjumon58972 жыл бұрын
ജഗതി ചേട്ടൻ്റെ ഒരു ശൈലി ❤️
@ratheesh39462 жыл бұрын
ഇവരു 2 പേരും പൊളിയാണ്❤️❤️❤️❤️
@bincybinoy56002 жыл бұрын
ഇവന്മാർ പൊളിയാണ് കേട്ടോ...നല്ല ആക്ടിങ് ..
@K4QLNVIBES862 жыл бұрын
പണ്ട് കാലത്തെ ബൈജു ചേട്ടന്റെ അഭിനയംപോലെ.. സൂപ്പർ ❤️
@jnn14412 жыл бұрын
Uden panathil vannapozhe manasilayi nalla 2 kutti tharangal aanennu. 👍👍🥰🥰🥰
@adworld18932 жыл бұрын
ചിരിപ്പിച്ച് കൊന്നല്ലോ മക്കളെ . സൂപ്പർ ആയിരുന്നു കേട്ടോ .
@KrishnaVeni-ej3ld2 жыл бұрын
എൻ്റെ മുത്തുമണികളേ.... ഒത്തിരി സങ്കടമുണ്ട് മനസ്സിൽ. അതിനിടയിൽ നിങ്ങൾ രണ്ടു പേരുടേയും കളികൾ എന്നെ ഒരു പാട് ചിരിപ്പിക്കുന്നുണ്ട്.
@athulprabhakaran2 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി 😅😅💖
@shukusundaran24652 жыл бұрын
ഒരു ലക്ഷം കൊടുക്കാനുള്ള കോമഡി ഉണ്ട് പക്ഷേ മനോരമ അമ്പതിനായിരം കൊടുത്തുള്ളൂ 😢പയ്യന്മാർ പൊളിയ അളിയാ 😍
@sajalaalex15622 жыл бұрын
Next Generation !Malayalam film Industry 👌👌 Bless you guys 🙏🙏
@Joker-yv3ch2 жыл бұрын
എൻ്റെ മുത്തുകൾ...പൊളിച്ചു മക്കളെ...😘😘😘😂😂😂❤️❤️❤️
@anwaraugust832 жыл бұрын
സംസാര ശൈലി 😍❤️കൌണ്ടർ ❤️ടൈമിംഗ് 😍👍👌👌. രണ്ടു പേരും ഒന്നിനൊന്നു മെച്ചം 🙏👍👍
@zeenathzeenayounus52432 жыл бұрын
സൂപ്പർ ❤. ഇവർക്ക് ഇടക്ക് ജഗതിടെ പണ്ടത്തെ ആക്ടിങ് പോലെ ഉണ്ട്.
@aneezmlatheef5152 жыл бұрын
😍😍😍 അടിപൊളി പെർഫോമൻസ്.. എന്താ ടൈമിംഗ് 😍😍🙌🏾🙌🏾 ഗംഭീരം.. 2 മിനിറ്റിൽ തന്നെ ബമ്പർ വീണു.. 😍🤗🤗 keep it up dears.. Rocking combo.. Love youuu😍😍
@bincyks91142 жыл бұрын
Adipoli Aniyans polichu nalla bhaviundavattaee🥰🥰 god bless you😍😍
@siyadshereef27712 жыл бұрын
പിന്നെ ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ കയ്യിൽ കോട്ടസ് ഇട്ടാൽ സിംഹം വെറുതെ ഇരിക്കുമോ 🦁
@filmarchive75682 жыл бұрын
1:53 കക്ഷം കാണിച്ചോണ്ടു വരാൻ ഇതു സ്‌പ്രേയല്ല ഗ്യാസാ!