ഇതിലും നല്ല ചേട്ടൻ-അനിയത്തി COMBO സ്വപ്നങ്ങളിൽ മാത്രം😘

  Рет қаралды 1,947,334

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #Oru Chiri Iru Chiri Bumper Chiri
► Subscribe Now: bit.ly/2UsOmyA
ഇതിലും നല്ല ചേട്ടൻ-അനിയത്തി COMBO സ്വപ്നങ്ങളിൽ മാത്രം ❤️😘
Watch Oru Chiri Iru Chiri Bumper Chiri EP 446 here : bit.ly/3ILdm0j
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 505
@chandranc.c2439
@chandranc.c2439 2 жыл бұрын
ഈ ചേട്ടനും അനുജനും ഒരു ചിരി ഇരു ചിരിയിൽ നിന്നും സിനിമയിലേക്കുള്ള ദൂരം അതി വിദൂരമല്ല നല്ല കഴിവുള്ള കുട്ടികൾ. അത്രയ്ക്കും നല്ലപെർഫോമൻസാണ് ഇതുവരെയും കാഴ്ച വെച്ചത് ഈ കുട്ടികളെ ഇഷ്ടമുള്ളവർ ഉണ്ടോ
@appu484
@appu484 2 жыл бұрын
Avar filmil abhinayichum kazhiv theliyicha kuttykalaan
@vasanthynn2901
@vasanthynn2901 2 жыл бұрын
Athe.. Twins aayathukond .cinimakarkum budhimutundavilla..lle..🤣🤣👍👍
@rajlashdiyan2223
@rajlashdiyan2223 2 жыл бұрын
സിനിമയിലൊക്കെ ഉണ്ട്
@bms8186
@bms8186 2 жыл бұрын
പിന്നേ,,,, മുത്തുമണികൾ
@mariammaponnachan8232
@mariammaponnachan8232 2 жыл бұрын
Yes
@celinesunny4361
@celinesunny4361 2 жыл бұрын
ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു, വീണ്ടും വീണ്ടും കാണാൻ തോന്നും. ഏറ്റവും നന്നായി ചിരിപ്പിക്കുന്നതും അഭിനയിക്കുന്നതും നിങ്ങൾ തന്നെയാണ്, ശരിയാണ് പറഞ്ഞ് സിനിമയിൽ അഭിനയിക്കാൻ വേണ്ട എല്ലാ കഴിവുകളും ദൈവം നിങ്ങൾക്ക് നൽകിയിട്ടുണ്ട്, ദൈവം ആഗ്രഹിക്കട്ടെ
@adventure483
@adventure483 2 жыл бұрын
ഇവിടുത്തെ so called comedians ഒരുപാട് പഠിക്കാൻ ഉണ്ടു ഈ പിള്ളേരുടെ അടുത്തു നിന്നു, ഏതൊരു കഥാപാത്രം ആണെങ്കിലും അതിനെ അതിന്റെ Perfection നോടു കൂടി ചെയ്യാനുള്ള ഇവരുടെ കഴിവ് സമ്മതിക്കാതെ വയ്യ... 🥰👏 keep going kids
@oksbanzkqrt
@oksbanzkqrt 16 күн бұрын
Script writersനെയും സമ്മതിക്കണം 💯🎯
@itsmearya1997
@itsmearya1997 2 жыл бұрын
ഏത് ക്യാരക്ടർ കൊടുത്താലും ഇജ്ജാതി തകർപ്പൻ അഭിനയം... പൊളിച്ചു മുത്തേ... ചേട്ടനും അനിയനും ഒരേ പൊളി❣️
@aevinkevin
@aevinkevin 2 жыл бұрын
Thanku 🥰🥰
@marykk6002
@marykk6002 Жыл бұрын
മിടുക്കന്മാർ 🥰🥰
@shijuphilip5672
@shijuphilip5672 17 күн бұрын
Super
@farsanajasmine3487
@farsanajasmine3487 2 жыл бұрын
ചേട്ടനും പൊളി ചേട്ടന്റെ അനിയത്തി പപ്പയും പൊളി 😘😘 തിരിഞ്ഞുപോകുമ്പോൾ ഉള്ള ചേട്ടന്റെ ആ നോട്ടം ഹോ 👌👍
@jubimathew3169
@jubimathew3169 2 жыл бұрын
Wow! Oru rashayum illa. What an amazing ettan performance!!❤
@aevinkevin
@aevinkevin 2 жыл бұрын
Thanku 🥰🥰
@nithusdreamvlog5673
@nithusdreamvlog5673 2 жыл бұрын
സത്യം... അടിപൊളി 👏👏👏😍😍😍
@archa137
@archa137 Жыл бұрын
Anu a nottam❤
@Zeraahhhhh228
@Zeraahhhhh228 2 жыл бұрын
ഇത്രയും നല്ലൊരു pair ചിരിവേദിൽ വേറെയില്ല... പൊടികൾ ആയിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ ഇവരുടെ കഴിവുകൾ 😍😍😍
@aneeshpillai9292
@aneeshpillai9292 2 жыл бұрын
ഇവരിൽ ഒരാൾ ഭാവിയിലെ ജഗതി ചേട്ടൻ ആണ്...101%
@pachilakkoottam9014
@pachilakkoottam9014 2 жыл бұрын
അതാരാണെന്ന് കണ്ടെത്താൻ ബുദ്ധിമുട്ടും 😌 പണ്ടാരടങ്ങാൻ രണ്ടിനേം കാണാനും ഒരുപോലെ അഭിനയവും ഒരുപോലെ... രണ്ടും ഒരേ പൊളി 🔥🔥
@adarshorajeevan
@adarshorajeevan 2 жыл бұрын
അത്രക്കും ആരും ഇല്ല ഇവിടെ ...
@jerinvarghese4081
@jerinvarghese4081 2 жыл бұрын
1000000000000%%%👍👍👍👍👍
@shajubh2093
@shajubh2093 Жыл бұрын
രണ്ടാളും ❤❤❤👌🏾👌🏾👌🏾👌🏾
@dreamconvertable913
@dreamconvertable913 3 күн бұрын
2 perum vere aaarum aaa Aeneas... Avarayittu thanne... Kasarum
@niyasmon2190
@niyasmon2190 2 жыл бұрын
ചെക്കൻ സൂപ്പർ നമ്മുടെ ദിവ്യ ഉണ്ണിയും സൂപ്പർ സപ്പോർട്ട് 🤣🤣🤣ചിരിച് മടുത്തു 🤣🤣🤣
@shebikasargod8145
@shebikasargod8145 2 жыл бұрын
കോമഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവരുടെ പ്രോഗ്രാം കാണുമ്പോൾ വേറെ വൈബ് ആണ് 👌🏻👌🏻👌🏻👌🏻👌🏻
@sajuthomas5762
@sajuthomas5762 2 жыл бұрын
എല്ലാ വരവും പൊളിച്ചടക്കും ഈ മക്കൾ.... ഇതും പൊളിച്ചു.... കണ്ണ് തട്ടാ തിരിക്കട്ട മക്കൾക്ക് 🥰🥰🥰
@VijayRaj-yf6qh
@VijayRaj-yf6qh 2 жыл бұрын
ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്... 👍👍
@jayalakshmirajesh9097
@jayalakshmirajesh9097 2 жыл бұрын
അവരെ ഇഷ്ടം മാത്രം ഒള്ളു
@ashna1129
@ashna1129 2 жыл бұрын
ഇവരെ മാത്രം
@remanik.k.936
@remanik.k.936 2 жыл бұрын
ഇഷ്ടം, ഒരുപാട് ഒരുപാട് ഇഷ്ടം
@bindhurajesh6015
@bindhurajesh6015 2 жыл бұрын
Onmare ishttom ellathavar aarenkilum undakumo
@aevinkevin
@aevinkevin 2 жыл бұрын
Thanku 🥰🥰
@sonyrony6680
@sonyrony6680 2 жыл бұрын
മക്കളെ നിങ്ങൾക് കാണുപറ്റാതിരിക്കട്ടെ ഈ എപ്പിസോഡ് സുപ്പർ ചിരിപ്പിച്ചു കൊലും ഈ ഞങ്ങളെ 👌👌👌❤️❤️❤️❤️❤️
@anseus
@anseus 2 жыл бұрын
ഈ കുട്ടികൾ ആണ് വ്യത്യസ്തത കൊണ്ട് വരുന്നത് 👌👌👌
@kasthuribai8887
@kasthuribai8887 2 жыл бұрын
കോമഡി ക്കിടയിലും അല്പം കണ്ണു നനയിച്ചു.അഭിനയസിംഹമേ......നമിച്ചു.
@shanojkumar1025
@shanojkumar1025 Жыл бұрын
Kidu acting 😎😎
@shijuphilip5672
@shijuphilip5672 16 күн бұрын
Super
@lokubplokubp5107
@lokubplokubp5107 2 жыл бұрын
2:28 Nottam pakkaaa Lalettan💕💕💕
@ratheesh3946
@ratheesh3946 2 жыл бұрын
climax ലെ ആ നോട്ടം പൊളി❤️❤️❤️
@sreerajv.s.9971
@sreerajv.s.9971 2 жыл бұрын
ഹോ..കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ഇത്രയും ചെറിയ പ്രായത്തിൽ അവർ കഴിവ് തെളിയിച്ചെങ്കിൽ ഉറപ്പാണ് ഭാവിയിലെ രണ്ട് സൂപ്പർ സ്റ്റാറുകളെ നമുക്ക് സ്വന്തം. അഭിനയമെന്നത് ഒരു അത്ഭുദമായി തോന്നുന്നത് ഇവരെയൊക്കെ കാണുമ്പോഴാണ്. എൻ്റെ ചേച്ചി ഇവരെ സ്കൂളിൽ പഠിപ്പിച്ചതാണ്. അതും ഒരു അഭിമാനം.
@Ishasulu
@Ishasulu 2 жыл бұрын
Pokumbol❤ആ തിരിഞ്ഞു നോട്ടം... 🙏🙏പൊളി..... എങ്ങിനെ സാധിക്കുന്നു മോനെ ♥️❤❤❤.. പപ്പ സുന്ദരി ആയികൊണ്ട് ഇരിക്കുവാണല്ലോ ❤
@KT-nt5db
@KT-nt5db Жыл бұрын
💓💜💜💜💜💜💜💜💜
@shilpachippu7113
@shilpachippu7113 2 жыл бұрын
ഈ കുട്ടികൾ ഉയരങ്ങളിൽ എത്തും 💯
@JARDHANI-
@JARDHANI- 2 жыл бұрын
ഇത് എങ്ങനെ ഇത് എന്ത് confident ആയിട്ടാണ് 2 പേരും ചെയുന്നത് ഇവർ ഇപ്പോഴേ ഉയരങ്ങള്‍ keezhadakkum എന്ന് ഉള്ള കാര്യത്തില്‍ ഒരു സംശയം ഇല്ല
@radhikaradhika1110
@radhikaradhika1110 2 жыл бұрын
ഇവൻ ഭാവിയിലെ സൂപ്പർ സ്റ്റാറാണ് 👌👌
@jayarammenon7124
@jayarammenon7124 Жыл бұрын
എന്തൊരു മിടുക്കൻ...നാളത്തെ മോഹൻ ലാൽ💕💕
@baluvkm9778
@baluvkm9778 2 жыл бұрын
ഭാവിയിൽ ജഗതി ചേട്ടന് ഒപ്പം എത്താൻ പറ്റുന്ന മൊതലാ എവിൻ & കെവിൻ 🥰🥰🥰🥰🥰🥰🥰🥰🥰
@jijuvarghese3493
@jijuvarghese3493 2 жыл бұрын
ഇവൻ കലക്കും, മലയാള സിനിമയുടെ ആറാം തമ്പുരാൻ ആകും.....
@malabarbuddy3348
@malabarbuddy3348 2 жыл бұрын
ഇത് ഇവൻ്റെ അഭിനയം ആണേൽ ഒരു അവാർഡ് കൊടുക്കണം 😆
@jeevanathgopinathan2776
@jeevanathgopinathan2776 Жыл бұрын
Divya unni sooper supportive.. 😍🥰
@srjsooraj
@srjsooraj 2 жыл бұрын
Sound and dialogue modulation wow..superb..
@AbhijithTS-v2d
@AbhijithTS-v2d 2 жыл бұрын
ചെക്കൻ പൊളിച്ചു ❣️❣️❣️nice ലാലേട്ടൻ 😁😁😁
@SureshTvm-zm2vz
@SureshTvm-zm2vz 2 жыл бұрын
Super Performance .DivyaUnni Abhinayum Super well thanks 😊
@abhilashptb
@abhilashptb 2 жыл бұрын
എബിനും കെവിനും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@sana-xn4vi
@sana-xn4vi 2 жыл бұрын
1:46 ഇത് കാണുമ്പോ എനിയ്ക് ഈഗോ ആകുന്നു 🤣🤣🤣
@jomeshtkplm7843
@jomeshtkplm7843 2 жыл бұрын
അവന് എത്രയും വേഗത്തിൽ സിനിമയിൽ അവസരങ്ങൾ കൊടുക്കുക...... അവൻ ഭാവിയിലെ ലാലേട്ടാനാണ്.... 👍👍👍👍
@ajitharajan3468
@ajitharajan3468 2 жыл бұрын
മോനെ നമിച്ചു 🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല ❤❤❤
@JS1123-JS
@JS1123-JS 2 жыл бұрын
എൻ്റെ പൊന്നോ....... ചിരിപ്പിച്ചു കൊന്നല്ലോ ചേട്ടാ.................❤️❤️
@raihascorner6376
@raihascorner6376 Жыл бұрын
എന്റെ പൊന്നോ. ലെവനൊക്കെ വേറെ ലെവൽ ആണ്. 🤣😍
@sudi6793
@sudi6793 2 жыл бұрын
ഇവൻ ആള് പൊളിയാണല്ലോ ..
@lovebytes5469
@lovebytes5469 2 жыл бұрын
ഇങ്ങനൊരു ചേട്ടനും പപ്പയും ഇനി സ്വപ്നങ്ങളിൽ മാത്രം 🙍🤵
@mayasuku4295
@mayasuku4295 2 жыл бұрын
ഇത്രയും കണ്ടപ്പോൾ ചിരിച്ചു ചത്തു 😁അടിപൊളി 😍👍
@diamond04able
@diamond04able 2 жыл бұрын
Evin ആണോ kevin ആണോന്നറിയില്ല... പൊളി.... 🤣🤣🤣 സ്കിറ്റ് അല്ലെങ്കിൽപോലും നിർത്താതെ പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഴിവ്... അത് evin and kevin മാത്രം... 👏
@ashikvs8489
@ashikvs8489 2 жыл бұрын
ഇത് kevin
@ajeenaameer
@ajeenaameer Жыл бұрын
Evin
@shylajasankar1897
@shylajasankar1897 Жыл бұрын
Katturubees flovsstvbavin& kavin😅
@aswathiakku3669
@aswathiakku3669 2 жыл бұрын
Cute mohanlal😍
@sanushaprasad1677
@sanushaprasad1677 2 жыл бұрын
Aevin mon pwolichuu. Orupaad ishtapettu. Abhinayikkuvalla jeevikkuvaayirunnu💕
@vidhyavidhu5686
@vidhyavidhu5686 2 жыл бұрын
ചേട്ടനും അനിയത്തിയും പൊളിച്ചു 😄😄
@razakkarivellur6756
@razakkarivellur6756 2 жыл бұрын
നല്ല അഭിനയം.... ബിഗ്‌ സ്‌ക്രീനിൽ അവസരം കിട്ടട്ടെ.
@nasiginss
@nasiginss 2 жыл бұрын
ഈ കുട്ടികളിലാണ് ബമ്പർ ചിരി എന്ന പ്രോഗ്രാമിൻ്റെ ഭാവി ഇരിക്കുന്നത്.. ബാക്കി പലതും അസഹനീയം..
@neethuneethub733
@neethuneethub733 Жыл бұрын
Divya unni soopern supportive❤❤❤
@milky__view4085
@milky__view4085 2 жыл бұрын
ജഗതി ചേട്ടനെ ഓർക്കാൻ ഇവരെ കണ്ടാൽ മതി
@preethyjoseph9812
@preethyjoseph9812 2 жыл бұрын
എന്റെ അമ്മോ പൊളിച്ചു... അടിപൊളി 👍👍👍👍👍👍👍
@divzworld3382
@divzworld3382 2 жыл бұрын
എവിൻ ആണോ കെവിൻ ആണോ. 😂 ആരായാലും സൂപ്പർ പൊളിച്ചു 🥰
@anwarbilal71
@anwarbilal71 2 жыл бұрын
ഇവൻ ഭാഗ്യവാൻ ആണ് 👍🥰 കഴിയില്ലേ എന്ന് ആശിച്ചു പോയി
@Abhishekunni563
@Abhishekunni563 Жыл бұрын
Hoo ivare നേരിൽ കണ്ട് സെൽഫീ എടുക്കാൻ സാധിച്ച ഞാൻ എത്ര ഭാഗ്യവാൻ❤️😍
@vineeshavineeshamani9793
@vineeshavineeshamani9793 2 жыл бұрын
ചെക്കൻ ഏട്ടന്റെ റോൾ ആണ് ചെയ്തതെങ്കിലും വളരുമ്പോൾ ഒരു റൊമാന്റിക് നായകനെ പ്രതീക്ഷിക്കുന്നു 😄😄😄അമ്മാതിരി നോട്ടം
@aswathyrajesh8814
@aswathyrajesh8814 2 жыл бұрын
മോനേ ❤️❤️ ❤️ ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടി ഉയരങ്ങളിൽ നിങ്ങൾക്ക് രണ്ടുപേർക്കും എത്താൻ സാധിക്കട്ടെ.
@muneerkalithodi2346
@muneerkalithodi2346 2 жыл бұрын
🤲🤲🤲🤲🤲🤲
@ushapreman9036
@ushapreman9036 2 жыл бұрын
അടിപൊളി 👌👍👍👌👌👌❤️🥰സുപ്പർ നടൻ മാർ ആവും രണ്ട് പേരും 🥰🥰🥰
@Achoosmp791
@Achoosmp791 Жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നുപോയ പോലെ തോന്നി.... 😍😍😍😍❤
@radha1349
@radha1349 2 жыл бұрын
എന്തൊരു അഭിനയം ആണ് ആ കുട്ടിയുടേത് ചക്കര മോൻ
@aswathyvr452
@aswathyvr452 2 жыл бұрын
Divya unni soo cute 🌹🌹🌹🌹🌹
@FRCREATION11
@FRCREATION11 2 жыл бұрын
Junior മോഹൻലാൽ... ഭാവിയിലെ സൂപ്പർ സ്റ്റാർ.. ഉറപ്പ്‌
@alidasanthosh8264
@alidasanthosh8264 12 күн бұрын
Double meaning and Body shaming ... ഇവ രണ്ടും ഇല്ലാതെ സ്‌കിറ്റ് കളിക്കുന്നത് ഇവർ രണ്ടുപേരും മാത്രമാണ്.....❤
@zmeyysuneer4154
@zmeyysuneer4154 Жыл бұрын
സിനിമയിലേക്കുള്ള ചുവടുവയ്പ് 💕💕👍👍
@minurafeeq4943
@minurafeeq4943 2 жыл бұрын
Bumber ചിരിയുടെ asset ആണ് എവിനും കെവിനും..
@arrbruceaish
@arrbruceaish 2 жыл бұрын
Kevin aayalum evinayalum killadis😂😂🔥
@aswathyarumughan3144
@aswathyarumughan3144 2 жыл бұрын
പിള്ളേരൊക്കെ വേറെ ലെവൽ ആണ്.❤️❤️
@skumar-zq7pd
@skumar-zq7pd 2 жыл бұрын
*എല്ലാരും സേഫ് ആണ്. ധൈര്യത്തോടെ കാണാം*
@Ashkarali1998
@Ashkarali1998 2 жыл бұрын
മലയാള സിനിമയിലെ അതുല്യനായ ഒരു നടനെ വംശീയ അധിക്ഷേപം നടത്തി കറുത്തവനും, താഴ്ന്ന ജാതിക്കാരനുമൊപ്പം അഭിനയിക്കാനാകില്ലെന്ന് പറഞ്ഞ ഇവളെയൊക്കെ ഗസ്സായി കൊണ്ടുവരുന്ന നിങ്ങളോട് പുച്ചം മാത്രം 😏😏😏😡 ❤️❤️❤️മനസ്സുകളിൽ ഇനിയും മരിക്കാത്ത കലാഭവൻ മണിയെന്ന അതുല്യ പ്രതിഭയ്ക്ക് കണ്ണീർ പ്രണാമം❤️❤️❤️
@Vision-Media-XNews1-w1u
@Vision-Media-XNews1-w1u 2 жыл бұрын
🤣🤣🤣🤣🤣🤣
@jubimathew3169
@jubimathew3169 2 жыл бұрын
Sheriya, ivalae 😮
@sico_X
@sico_X 2 жыл бұрын
Ente mone... Polichu kalaki thimirthu🤩🥳🥳🥳👏👏👏
@rafeeqkunjutti4520
@rafeeqkunjutti4520 2 жыл бұрын
അഭിനയ സിംഹമേ... നമിച്ചു 🙏 പൊളിച്ച്
@Amal-u1u
@Amal-u1u 2 ай бұрын
ദിവ്യഉണ്ണി so sweet. Very supportive 💖💖
@jayasreedhar7970
@jayasreedhar7970 2 жыл бұрын
ചിരിച്ചു മടുത്തു... സൂപ്പർ.. ❤️❤️
@amilsunu2357
@amilsunu2357 2 жыл бұрын
എടാ. മക്കളെ നിങ്ങളുടെ കട്ട ഫാനാ ഞാൻ.. നിങ്ങള്.. സൂപ്പറാ 😘😘😘മുത്തേ ❤️
@Earnerindia-vt4qt
@Earnerindia-vt4qt 20 күн бұрын
2:29 ee oru look nokiyal nammaku oru mini lalettan nne kannam ❤
@dreamconvertable913
@dreamconvertable913 3 күн бұрын
Sooper Aaayittundallo.. Comedy maathram alla.. Serious um cherunnund... 😊😊😊😊🎉... Eyes kondu abhinayam
@shazzmon7336
@shazzmon7336 2 жыл бұрын
എന്റെ സാറെ ഇവന്റെ ആ നോട്ടം ആണ് മെയിൻ 😄😄😄
@gorriesshajivarghise
@gorriesshajivarghise 2 жыл бұрын
Awesome ❤❤ very natural acting
@shobasanthosh6034
@shobasanthosh6034 2 жыл бұрын
എനിക് ഒരുപാടു ഇഷ്ടമാ ഇകുട്ടികളെ നല്ല abinayama 👌👌👌👌🙏
@jessyeaso9280
@jessyeaso9280 2 жыл бұрын
സിനിമാലോകത്തെ ഭാവി വാഗ്ദാനങ്ങൾ.. 👍🌹.. ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ.. 🙏
@vidya5star714
@vidya5star714 Жыл бұрын
Omgggg this kid has nice talent definitely I wish to see him in future mollywood heroo
@mareenajomy9893
@mareenajomy9893 2 жыл бұрын
So super, Evin & Kevin both are well talented kids, appreciate 👏 👍 have great future ahead.
@nasinass7288
@nasinass7288 2 жыл бұрын
ചേട്ടൻ പൊളിച്ചു
@Just2minsoflife
@Just2minsoflife 2 жыл бұрын
Enthoru kazhivaa ee kuttikalkku. Touchwood
@pradeepjacob329
@pradeepjacob329 2 жыл бұрын
His acting was tooo good.
@suruma143
@suruma143 2 жыл бұрын
Evin kevin😍bhaaviyude vaagdaanangal
@fousiyank882
@fousiyank882 2 жыл бұрын
ചേട്ടൻ പൊലളിയാണല്ലോ.....❤️😍😘
@assupalakkad5101
@assupalakkad5101 Жыл бұрын
പിന്നെ all🤲👌👌👌👌👌👌👌👌👌👌👌😄
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty Жыл бұрын
Super Aa cinemayile Ee pattu enikkum bayagara eshta njagade chakkra mon polichu ❤❤ ummmma
@MRSidheek-n4m
@MRSidheek-n4m Жыл бұрын
Chettan poliyanu❤❤❤😂😊
@razakpulpally5590
@razakpulpally5590 2 жыл бұрын
വരും തലമുറയിലെ സൂപ്പർസ്റ്റാറുകൾ
@sharonkollam
@sharonkollam Жыл бұрын
ഇവരെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് കരുമാടികുട്ടൻ പടവും മണിച്ചേട്ടനും ആണ്
@sujithamolssumi3627
@sujithamolssumi3627 2 жыл бұрын
പൊളിച്ചെട മുത്തേ 😘😘😘😍😍
@shinlakrishnankutty3982
@shinlakrishnankutty3982 2 жыл бұрын
Chekkan pwolichu👏👏 😂😂
@faisalfaiz8361
@faisalfaiz8361 2 жыл бұрын
കല്ല്യാണ സൗഗന്ധികം എന്ന സിനിമ ഷൂട്ടിംഗിന്റെ ഇടയിൽ മണിച്ചേട്ടനെ കറുത്തവൻ എന്ന് പറഞ്ഞു അവഹേളിച്ച നടിയാണ് ചുള്ളി കമ്പിൽ സാരി ചുറ്റിയത് പോലുള്ള ഈ ദിവ്യ ഉണ്ണി ആ മണിച്ചേട്ടന്റെ ഏഴയലത്ത് എത്തേണ്ട ഭാഗ്യം ഉണ്ടോ ഈ ഉണ്ണിക്ക്.. അതേ മണിച്ചേട്ടൻ ആണ് ലോക സുന്ദരി ഐശ്വര്യയുടെ കൂടേ അഭിനയിച്ചത്... ദൈവം വലിയവനാണ്...
@vineethaak3385
@vineethaak3385 2 жыл бұрын
അതെ അവൾ ഭയങ്കര ജാഡക്കാരി
@sreerag6007
@sreerag6007 Жыл бұрын
👌
@149sky
@149sky Жыл бұрын
Daivame.. ee kunjungalkk aarudeyum kannu pattalle. ATHRA KIDILLAM..OHH
@abhilashpp2587
@abhilashpp2587 2 жыл бұрын
പൊളിച്ചു തകർത്തു❤️
@filmaholicmallu4252
@filmaholicmallu4252 Жыл бұрын
ന്റെ മൊനേ....❤👌
@annzzmartin9143
@annzzmartin9143 2 жыл бұрын
Polichadukki Mone❤️❤️❤️❤️❤️ Awesome Performance 👏👏👏💐💞🤩🤩🤩👌👌👌💖💖💖👍👍👍
@vinodsidhard6601
@vinodsidhard6601 2 жыл бұрын
amazing artist.......
@keralablastersfans123-isl
@keralablastersfans123-isl 2 жыл бұрын
kevinum evinum ivaran ithile best tharangal❤️
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Adipoli laalettenum pappayum. Cngrts. Monu and Divya kutty💞💞💝💝❤️❤️💕💓💓💗💗💖💓💕❤️❤️💝💞💞💝💝❤️💕💓💓💖💗💗💗💖💓💕❤️💝💞💞💞💝❤️💕💓💖💗💗
@Ammal-zv8lb
@Ammal-zv8lb Жыл бұрын
എൻ്റെ കുഞ്ഞേ നിന്നെ കൊണ്ട് തോറ്റു ❤❤❤ 🎉🎉
@vijayapradeepnayar3113
@vijayapradeepnayar3113 2 жыл бұрын
പൊളിച്ചടാ മുത്തേ 🥰🥰🥰
@sdppdreams2110
@sdppdreams2110 2 жыл бұрын
Ossam🤣🤣🤣🤣super👌👌👌👌👌
@divyaaami6804
@divyaaami6804 2 ай бұрын
Divya unni ❤❤❤
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.
MILLION JAMOASI 2022
2:2:45
Million Jamoasi ™
Рет қаралды 18 МЛН
«Келінжан 4» телехикаясы. 25-бөлім /Телесериал «Келинжан 4». 25-серия (субтитры на рус)
34:56
Khabar TV - Шоу, телехикаялар және бағдарламалар
Рет қаралды 1,2 МЛН