കാർത്തിയുടെ മാഷും കാർത്തിയും സൂപ്പർ. രണ്ടുപേരുടെയും സ്നേഹവും ആ രംഗവും കണ്ടു കണ്ണുനിറഞ്ഞു. വളരെ സന്തോഷം.
@jayasreekrishnakumar11079 сағат бұрын
കാർത്തിയുടെ ടീച്ചർ super ❤❤❤
@Create-wu9vq9 сағат бұрын
നസീർക്ക ഇന്നത്തെ highlight 😆😆😆😆😆
@Create-wu9vq9 сағат бұрын
ചൂരൽ എന്ന് കേൾക്കുമ്പോ എന്റെ മൂത്താപ്പയെ (ഉപ്പാന്റെ ജേഷ്ഠൻ )ഓർമ വരും. എന്റെ ആങ്ങളമാരെ അയാൾ നല്ലോണം തല്ലുമായിരുന്നു. കാരണം ഉണ്ടാക്കി തല്ലുമായിരുന്നു. ഞങ്ങളുടെ ഉപ്പാനെ കൊണ്ട് ഞങ്ങളെ തല്ലിക്കുമായിരുന്നു. ഒരു കാരണവും ഇല്ലാതെ എന്റെ ഇളയ ആങ്ങളയെ വയറ് കൊണ്ട് അടിച്ചത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.😢😢😢😢. അയാൾ മരിച്ചിട്ട് 3 വർഷം ആയി. പോയപ്പോ സങ്കടം ഒന്നും തോന്നിയില്ല
@RajeevRajappan-r8s8 сағат бұрын
നല്ല പുതുമ കൊണ്ടുവരിക, കാർത്തിക് സൂര്യ, മഞ്ജുപിള്ള ഇവരെ മാറ്റുക