ഞാൻ നിമിഷ (ഈ സ്കിറ്റിലെ ദോറോത്തി )സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@emily_emi_george9303 жыл бұрын
Chechiii adipoli ayitond skit.. Start to end chirich maduth 🤣🤣
@mareenajomy98933 жыл бұрын
Super
@shibikp90083 жыл бұрын
Sooper 😍😍😍
@bibinjoseph74953 жыл бұрын
😘😘😘
@rajeeshrajeesh42073 жыл бұрын
പൊളിപ്പൻ....എന്നാലും 1st പാർട്ടിന്റെ ആ power കിട്ടിയില്ല .. waiting next part
@vinodcv34113 жыл бұрын
നിങ്ങൾ എവിടാരുന്നു... ഒരു ഗ്യാപ് ആയല്ലോ... ഈ ഗ്യാപ് നല്ലത് ആണ്... അത് കൊണ്ട് മികച്ച ഒരു സ്കിറ്റ് കാണാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ സഹോദരി മാരെ 👍👍🙏🙏🌹👌
@drisyasfunbox933 жыл бұрын
Thank u😍
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
ഇവരുടെ സംസാര ശൈലിയാണ് എനിക്കേറ്റവും ഇഷ്ടം 👌👌👌😍😍😍
@jinshanissar59323 жыл бұрын
എനിക്കും
@DeepasFILTERART3 жыл бұрын
Enikkum
@laterallylittlethings3 жыл бұрын
Koykod nn language 💝
@muhammedaslah69862 жыл бұрын
L
@ayshaaysha17152 жыл бұрын
എനിക്കും
@sidheekmayinveetil38333 жыл бұрын
നല്ല Skit ആണ് 2 പേരും നല്ല Artist കൾ🤣💕🙏
@adarshvlogl60263 жыл бұрын
Yehdhrt
@shilpakrishna.1.2.310 ай бұрын
വളക്കൽ കാണാൻ വീണ്ടും വീണ്ടും കണ്ടു സൂപ്പർ ആയിരുന്നു 😍😍
@siyadsiyu48243 жыл бұрын
മഞ്ജു ചേച്ചി ചിരിച്ചപ്പോൾ നസീർക്ക വിചാരിച്ചു കാണും ഇവൾക്ക് എന്ത് ഒലക്ക കേട്ട് ആണ് ചിരിക്കുന്നു എന്ന് 😀😀
@VALI-------VITTAVAL3 жыл бұрын
Sathyam🤣🤣🤣
@cinjujohny70643 жыл бұрын
Sathyam
@maharajvijaysankar30342 жыл бұрын
സ്ത്രീകൾ പറയുന്ന എല്ലാ കോമേടിയും പുരുഷൻമാർക്ക് മനസിലാവില്ല, നസീർക്ക ചിരിച്ചിരുന്നെങ്കിൽ തെറ്റിദ്ധരീച്ചേനെ.
@apusakoroth74643 жыл бұрын
നല്ല സ്കിറ്റ് രണ്ടാളും ഇഞ്ചോടിഞ്ച് പൊരുതി ....ഒത്തിരി ചിരിച്ചു എന്നാൽ പ്രതീക്ഷിച്ച ഫലം കണ്ടില്ല ഒരു ഗോൾഡൻ ബംബർ കൊടുക്കാമായി രുന്നു !നസീർ ചില സമയങ്ങളിൽ വേണ്ട പരിഗണന കൊടുക്കുന്നില്ലേ ? എന്ന സംശയം എന്തായാലും സ്കിറ്റ് അടിപൊളി ഇനിയും നല്ല നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു🙏
@drisyasfunbox933 жыл бұрын
Tq😍
@jithusvijayworks31333 жыл бұрын
കോഴിക്കോടിൻ്റെ പെൺ മുത്തുകൾ☺️🔥❤️
@Prabhithaaji3 жыл бұрын
അടിപൊളി എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടമാ 😊😊
@drisyasfunbox933 жыл бұрын
Tq😍😍
@Sandhyathilakan94543 жыл бұрын
സത്യം പറയാല്ലോ നിങ്ങളെ ഒരുപാട് miss ചെയ്യുന്നുണ്ടായിരുന്നു. ഇപ്പൊ kollam 😂😂😂😂😂😂
@Lovely_Baby-Gguk.73 жыл бұрын
എന്റെ നിമിഷേ ആ വളക്കൽ ഒരു രക്ഷേമ് ഇല്ല പൊളിച്ചു രണ്ടു പേരും ❤❤❤
@alenunni30903 жыл бұрын
BTS army anoo
@greeshmanithish44413 жыл бұрын
ചേച്ചിമാരെ skit polichu. Neegadea ഭാഷ super ആണ്.
@bindhumathew2674 Жыл бұрын
ഞാൻ എത്ര തവണ കണ്ടാന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ 😃😃🥰🥰😃😃😃
@thuhfalulu6950 Жыл бұрын
Same
@shibikp90083 жыл бұрын
Kozhikodan slag sooper. Randalum sooper😍😍😍
@drisyasfunbox933 жыл бұрын
Tq😍
@VALI-------VITTAVAL3 жыл бұрын
Ye
@famithasaifudheen7853 жыл бұрын
അനിയത്തി കുട്ടികളെ സൂപ്പർ ആയി കേട്ടോ. അടിപൊളി
@sajidaparekke85153 жыл бұрын
രണ്ടാളും സൂപ്പർ അഭിനയം,,,,,,, എനിക്കിഷ്ടം ഡോരോധിമതമായ,,,,,,👍👍👍
@dreamtravelerbynimisha29413 жыл бұрын
😍
@Fathima.Farook3 жыл бұрын
ഇവരുടെ ഭാഷാ ശൈലിയാണ് ഇവരുടെ സ്കിറ്റിന് വേണ്ടി കാത്തിരിക്കാറ് 😍😍
@ranjimaranjima54903 жыл бұрын
കുട്ടീന്റെ ചോര കുടിക്കു വരാൻ പറ്റീല 🤣🤣🤣🤣
@Fathima.Farook3 жыл бұрын
പാർട്ട് 3 യിൽ ഒരു തൊട്ടിലും കൂടെ പ്രതീക്ഷിക്കുന്നു 😂😂👍
@drisyasfunbox933 жыл бұрын
Nokkam😁
@nazzweb42813 жыл бұрын
ath kurachu kuduthal aalle ..
@Fathima.Farook3 жыл бұрын
@@nazzweb4281 😂😂
@clashnbeast66793 жыл бұрын
Ho താത്താന്റെ ഒരേ ഒരു പ്രധീക്ഷ അതു മാത്ര 😂😂 keep it up 😂😂
@favasfayas18033 жыл бұрын
☺☺😄
@princejj7893 жыл бұрын
എനിക്കിവരെയും ഇവരുടെ ഭാഷയും ഒരുപാടു ഇഷ്ടമാ 🥰🥰
@മലയാളി-ഫ9ജ3 жыл бұрын
Sheriyaaa
@drisyasfunbox933 жыл бұрын
Tq😍
@ShajiAJ-vy2ch Жыл бұрын
@@drisyasfunbox93 ❤
@ayishakenza8677 Жыл бұрын
Super🥰🥰randaalum nalla aacting aanu polichu😊
@muhammedfarhadelectrician5903 жыл бұрын
Ningalkku nalla oru baviyund allahu safalamakkattaaà. 🙏🙏🙏🙏🙏🙏
@smithakunhi11953 жыл бұрын
Superb....randu perum....munpathe yakshi kathayum super ayirunnu....ningalude slang adipoli....njan kASARAGOD anu,,,
@muhammadanees28223 жыл бұрын
ഇങ്ങള് മുത്താണ് 😍👌ക്കട്ട വൈറ്റിംഗ് ആയിരുന്നു പൊളിച്ചു ട്ടോ
@sreeshmasarath24402 жыл бұрын
ദൃശ്യ ടീച്ചർ പൊളിച്ചടക്കി 👌👏👏
@Chefsree953 жыл бұрын
Kure nalkku shesham kaathirunnathu Veruthea ayilaa..🥰🥰Nimuzzz and Drishyuzzz 🥰🥰powlichadukki kurupukkaaleee 🥰🥰 part 3 ku katta waiting 🥰🥰
Njan ee skitinu oru golden pradeekshichu🥰🥰🥰love you both... Ente naadinte kalarikal.. all the best... Eniyum adipol skitumayi vegam ponnoli. Embalu eede katta support und...
@aneezmlatheef5153 жыл бұрын
A fitting sequel to their own skit.. 👍🏾👍🏾.. acting wise Gambheera perfomance aayrnnu randaldem👏🏾👏🏾👏🏾
@sidjosunny25573 жыл бұрын
expecting next part... Vere level skit😂😂😂 I'm addicted to this ghost skit😆😆😆
@dreamtravelerbynimisha29413 жыл бұрын
😍
@subrancv37763 жыл бұрын
@Mubarack321 Muba 1
@subrancv37763 жыл бұрын
@Mubarack321 Muba 1
@drisyasfunbox933 жыл бұрын
Thank u😍
@hayamsha54322 жыл бұрын
👌👌👌 ninmisha
@nandananandu24473 жыл бұрын
ചേച്ചിമാർ വേറെ ലെവൽ ആണ് tto 😍😍😍❤️❤️👌👌👌polich👌👍
@rekharaj40253 жыл бұрын
രണ്ടാളും നല്ല ആക്ടിങ്...... നല്ല ടൈമിംഗ്.... supr
@chindhus15983 жыл бұрын
Yakshis 2 powlichuuu👏👏👏
@drisyasfunbox933 жыл бұрын
Tq😍
@athulghosh14583 жыл бұрын
യക്ഷിണി ചേച്ചി കൂടി വേണം ആയിരുന്നു 😂😂
@geethus_world_2 жыл бұрын
😂
@ansishihabansishihab24413 жыл бұрын
Sooperb.... Well done 💯💯💯 like it❤❤❤
@vipinsvkumar66523 жыл бұрын
സംഭവം കലക്കി അടിപൊളി പല തവണ കണ്ട് സൂപ്പർ
@thajudeenthaju93193 жыл бұрын
എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്🥰🥰😍
@abhibro40603 жыл бұрын
രണ്ടാളും സൂപ്പറാണ്
@ssssssedddsji3i4krkdkdkko23 жыл бұрын
അടിപൊളി രണ്ടുപേരും
@chithraks85263 жыл бұрын
ഇതിനു മുൻപും ഇതേ സ്‌കിറ്റിന്റ ഒന്നാം പാർട്ടുമായി ഇവർ വന്നു നല്ല തമാശകളും കൌണ്ടർകളുമായി ഒരു അടിപൊളി സ്‌കിറ്റ്.ഇപ്പോൾ അതിനേക്കാൾ നല്ല കൌണ്ടർകളും നല്ല അവതരണവും ആയി വന്നപ്പോൾ ഗോൾഡൻ ബമ്പർ കൊടുക്കാത്തത്തിൽ വലിയ പ്രേതിഷേതം ഉണ്ട്. നിങ്ങൾക്കേ താല്പര്യം ഉള്ളവർക്ക് മാത്രം ഗോൾഡൻ ബമ്പർ കൊടുക്ക് വേറെ ഒന്നും അല്ല ചില സമയത് നസിർ പുള്ളിക്കാരന് താല്പര്യം ഉള്ള ആൾക്കാർ വരുമ്പോൾ തുടക്കാൻ മുതൽ ചിരിച്ചു കൊണ്ടിരിക്കുന്നത് കാണാം തുടക്കം മുതൽ നല്ല തമാശകൾ ഉള്ള ഈ സ്ക്കിറ്റിന് മുഖം വീർപ്പിച്ചു ഇരിക്കുന്നത് കണ്ടു അറിയാതെ തോന്നിയത്
@kamaruneesaup37483 жыл бұрын
Adicha poli makkalay kidu 👌👌👌👌👌👌💪 soooper a
@mohananani83043 жыл бұрын
Ith najn ഒരാഴ്ച കൊണ്ട് കാണുവാ ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂
@bibinjoseph74953 жыл бұрын
പൊള്ളിച്ചു നിമിഷ ✌️✌️✌️❤️❤️❤️❤️
@RajaniRajan-u7v7 ай бұрын
നിങ്ങളുടെ സ്കിറ്റ് ഞാൻ എന്നും കാണാറുണ്ട് എല്ലാം സൂപ്പർ 😍😍
@nasheenashee43473 жыл бұрын
കലക്കി എന്റെ ചേച്ചിമാരെ 😘👍🏻👌🏻
@ishal_noora3 жыл бұрын
ഹമ്പട വീരാ മേപ്പാടാ 😁💥💥💥💥
@shu-haib19-133 жыл бұрын
,😂😂😂😂😂ഇവിടെയും
@alichusworld59653 жыл бұрын
Ningal poliyanu ,super skit , randalum super artist anu👏👏
kandittum kandittum kothi theerunnilla😂😂😂😂😂😂😂 kunjinthe chora kudikk varan patteeela A+ B+ und 😂😂😂😂ath poli
@kaattukozhi01052 жыл бұрын
Sanji thookipidich vanna yakahi yaah mole poli😆🤗
@lissyki52393 жыл бұрын
Super❤മക്കളെ നിങ്ങളെ കാണാതെ ഞാൻ vishamichirikkayarunnu😘happyayi😄
@drisyasfunbox933 жыл бұрын
😍
@midhunamidhuzz88113 жыл бұрын
Superr chechizzz I loved it very much 😍💞
@nimnakukku92333 жыл бұрын
Chechisss polichu tto randalum😄🥰🥰🥰
@midhumathew37163 жыл бұрын
Nice skit...engana undakunnu ethokkae... Super
@sreekumarsk60703 жыл бұрын
മനോഹരം 🥰
@nishaunni8043 жыл бұрын
സ്കിറ്റും പൊളി, രണ്ടു പേരും
@badhariyatharammal49853 жыл бұрын
ആ മനസ്സിൽ പൊട്ടിയ ലഡ്ഡുന്റെ ഒരു സൗണ്ടേ. ഡയലോഗ് പൊളിച്ചു ദൃശ്യ ചേച്ചി. ഇങ്ങൾക്ക് അഭിനയത്തിൽ നല്ല ഒരു ഭാവിയുണ്ട്. ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
@sumisukumaran11063 жыл бұрын
Polichu...
@aishaaisha42682 жыл бұрын
Nalla slang..... Nalla rasand kelkaan...😁😁😁🥰🥰🥰😁😁
@btswithjhopkl10973 жыл бұрын
I like it girls nice performance
@shajifaseelashaji2092 жыл бұрын
Powlichu makkaleeeee😘😘
@mytube21683 жыл бұрын
ഓക്കേ നന്നായിട്ടുണ്ട്. നിങ്ങളുടെ സ്കിറ്റ് എപ്പോഴും നന്നാവാറുണ്ട്. കാലിക്കറ്റ് എവിടെയാ
@AkhilaNair-sl4bg Жыл бұрын
Super slag and super acting very nice
@sangeethamediamusicmedia28123 жыл бұрын
അടിപൊളി😃😃😃...
@SubhashKumar-bq3xj3 жыл бұрын
Ningal veendum nirashapeduthila🖒☺
@satheeshsathya51533 жыл бұрын
Super..
@kamaruneesaup37483 жыл бұрын
Nalla skit, polichu makkalay,
@minishaprajeesh7162 жыл бұрын
രണ്ടുപേരും നന്നായി പെർഫോം ചെയ്യുന്നുണ്ട് 👍👍
@shu-haib19-133 жыл бұрын
Part2ആണല്ലേ 😂😂😂❤
@emily_emi_george9303 жыл бұрын
3 varum chetta🤣🤣🤣🤣
@shu-haib19-133 жыл бұрын
@@emily_emi_george930 😂. വരട്ടെ wait ചെയ്യാ 😜
@asinmariyaantony25933 жыл бұрын
Su su super.............
@giftofgod44012 жыл бұрын
yaa mone adipoli 😘😘😘😘🌺❤️😘😘❤️😘💐💐💐🌺🌺🌺😘😘😘😘😘😘😂😂😂😂chirich oru vazhiyayi 😂😂😂😂
@subithamp33213 жыл бұрын
polichedaa makkalee
@parvathyv14423 жыл бұрын
Waiting for Part 3.. ❤❤❤🥰🥰🥰
@mohamedhaneefak69663 жыл бұрын
അടിപൊളി സ്കിറ്റ് ആണ്
@varghese1443 жыл бұрын
Super....first part was....double super...
@aishafathzz68993 жыл бұрын
Superdaa machazzz... Keep it upp😘🥰
@nuhmanshibili70093 жыл бұрын
ഞാൻ അപ്പോഴേ പറഞ്ഞതാണ് മേപ്പാടംൻ വരുന്നുണ്ട് ഓടിക്കോ ഓടിക്കോ 😂😂
Kore kallathinu seshamulla performance alle super ayirunu😇🫂 kiduki polichu thimirthu💫🎉 Ingalide combo vallarayera super anu 💑🫂🫂🫂 Waiting for next ...........❤️🫂🫂🫂
@drisyasfunbox933 жыл бұрын
😍tq
@PremKumar-ft8bz Жыл бұрын
Ithinte 3rd part vennam ennullavar indo😌
@AAKASHADOOTH2 жыл бұрын
ബഡേര സ്ലാങ് 😍😍😍
@mariyavarghese60952 жыл бұрын
Pwoliii Combo 😻🥰💞
@jarpjarp2023 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാറില്ല
@sanilsathyan3403 жыл бұрын
Part 3 venam 🥰
@notiamberry89793 жыл бұрын
Waiting for part 3.....
@prakasht23283 жыл бұрын
നിങ്ങളെപ്പോഴും സൂപ്പറാട്ടോ.
@zayanniha86143 жыл бұрын
😄😄😄👍👍👍 part 3 യും undo😆😆😆😆
@fathimathaflamp45683 жыл бұрын
Enikkum ishtaa.adipli counter
@tharunakrishna36913 жыл бұрын
സൂപ്പർ 😂😂😂
@vishnuthrissur41523 жыл бұрын
Nalla acting anu randuoerum oru raksha illa🥰🥰
@maymoonahussain86532 жыл бұрын
Ee vidio oru padu thavna kandu mepaden part 1.2 kandu ples writing for part 3
@vishnuthrissur41523 жыл бұрын
Polichu makkale🥰
@saranyamr93973 жыл бұрын
Adipoliiii
@sethushari5143 жыл бұрын
Hai,randalum superatto....we luv u both
@paulnilayattingal91083 жыл бұрын
ഈ പരിപാടിയുടെ ഏറ്റവും വൃത്തികെട് എന്നുപറയുന്നത്, മഞ്ജു എന്നുപറയുന്ന ആ സ്ത്രീയുടെ ആവശ്യം ഇല്ലാതെയുള്ള വായും തുറന്നു പിടിച്ചു കൊണ്ടുള്ള ചിരിയാണ്
@meee20233 жыл бұрын
പ്രോത്സാഹനം ആന്നെ
@bindusajeev95713 жыл бұрын
@@meee2023 മഞ്ചു എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്