Sabu. കണ്ണൂരുകാരനായിട്ടും വാള് കണ്ടപ്പോൾ. പേടിച്ചത്. കണ്ണൂരിനെ മറ്റുജില്ലക്കാർ അങ്ങനെ ആക്കിമാറ്റിയതാണ്. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു പേടി. കത്തി, ബോംബ്, വാള്, കോല, ഹര്‍ത്താല്‍. ഇങ്ങനെ.. Ok പക്ഷെ കണ്ണൂരുകാരുടെ സ്നേഹം. ഫ്രണ്ട് ഷിപ് അനുഭവിച്ചാൽ. ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ല. ഞാൻ ഒരു കണ്ണൂരുകാരെൻ ആണ്. ഇന്നുവരെ.. വാളും ബോംബും. കണ്ടിട്ടു പോലും ഇല്ല......