മുത്തേ മുത്തേ രവി ശങ്കർ മുത്തേ, കണ്ണട വെച്ചൊരു കന്നഡ മുത്തേ, പാരിലെ ഗൂഗിളിൽ കിട്ടിയ ഗർഭത്തിൽ, ഹരിതേടെ കുഞ്ഞിന്റെ അച്ഛനാം മുത്തേ...😍❤️😍❤️😍❤️
@shemiash12785 жыл бұрын
കോലാവാസന 😂
@ARTCAFEFORkids5 жыл бұрын
ഒന്നുമറിയാത്ത ഗൂഗിളിന്റെ തലയിലേക്ക് വെച്ചോ😒... ആരോട് പറഞ്ഞില്ലെങ്കിലും സുന്ദർ പിച്ചെയോട് സമാധാനം പറയേണ്ടി വരും ഓർത്തോ 😏..😁😁😁😂😂
@sameerstp52005 жыл бұрын
😆😆
@youme99335 жыл бұрын
😂😂അത് പൊളിച്ചു മുത്തേ
@nasilajabi11795 жыл бұрын
LINSON MATHEWS *അടിപൊളി പാട്ട്*
@rtvc615 жыл бұрын
മക്കൾ തോന്നിയവാസം നടന്നതിന്റെ ശിക്ഷ അമ്മക്ക് കിട്ടികൊണ്ടേയിരിക്കുന്നു....പഞ്ചായത്തു വക അമ്മ..വരുന്നവരും പോകുന്നവരും ഒക്കെ തല്ലിയിട്ട് പോകുന്നു. .ഹരിത യോട് ഒരു സഹതാപവും തോന്നുന്നില്ല നിതയോടും..അവളുമാരുടെ ആദ്യത്തെ ചാട്ടത്തിനുള്ള തിരിച്ചടി ആണ് ഇപ്പൊ കിട്ടികൊണ്ടിരിക്കുന്നത്
@shemiash12785 жыл бұрын
ശവി അങ്കിൾ നെ കണ്ടിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു ... ഹരിതക്ക് അങ്ങനെ വേണം ...നീതയെ കുറ്റം പറഞ്ഞോണ്ടിരിക്കല്ലാരുന്നോ ...
@modniyas28045 жыл бұрын
Me & You നീ കുറെ കാലമായല്ലോ പൊട്ടിക്കാൻ തുടങ്ങിയിട്ടു ഇത് വരെ പൊട്ടിയില്ല 😂
@shemiash12785 жыл бұрын
mod niyas കയ്യിൽ കിട്ടീട്ടില്ല.
@naseerk45235 жыл бұрын
Me& Yĺou
@Aparna_Remesan5 жыл бұрын
Pottikk poyi
@sinulatheefsinulatheef84365 жыл бұрын
hi ellarkum sughalle
@sruthilakshmi35705 жыл бұрын
*ഹരിത* : നിത കാരണം അനിത ആ൯റ്റി കുറേ ആയില്ലേ അടി വാങ്ങികൂട്ടുന്നു.. ആ൯റ്റി വിഷമിക്കണ്ട എ൯റ്റെ ഭാഗത്തും ഉണ്ട് ആ൯റ്റിയെ തല്ലിക്കൊല്ലാ൯ ആള്
@sunishasunishas86855 жыл бұрын
അത് കലക്കി 😃😃😃😃
@sanojhameed22765 жыл бұрын
super 🤣🤣🤣
@haseenahussain87965 жыл бұрын
Pwoli😂😂
@sujithcs3385 Жыл бұрын
😂
@anjulekshmi97015 жыл бұрын
ഭ്രമണം നല്ല അടിപൊളി ആയി ബോർ ആവുന്നു. ലോക ബോർ സീരിയൽ. ഏറ്റവും നല്ല സീരിയൽ ആയിരുന്നു ഇപ്പൊ അല്ല
@sarithals75725 жыл бұрын
രവി ക്കു നല്ല അടികൊടുക്കാൻ തോന്നുന്നു 👊👊👊👊
@thasnishefeer9895 жыл бұрын
രവി അങ്കിൾ വരുമ്പോൾ മാത്രം door lock ആയിരിക്കും അനിത ജനാലയിലൂടെ ആരാണെന്നു നോക്കും 😂😂
@trustyourselfbuddyyys32245 жыл бұрын
Crt,,,,,,,kottittavanmaarkk thurannu koduth adi erannu vangikkolum😂
@Channel-ny9jt5 жыл бұрын
അത് പറഞ്ഞത് ശെരിയാണ്
@annazzzworld73655 жыл бұрын
Athe ..... gundakal varumbo thurannidum😜😜😜😜😜😜
@anitharamesh13225 жыл бұрын
നോവലിൽ ഇല്ലാത്ത കുറെ കാര്യങ്ങൾ കാണിച്ചു ഭ്രമണം വെറുപ്പിക്കരുത് ,, പ്ലീസ്....
@bincybinoy56005 жыл бұрын
അതെ..
@arathysujal83495 жыл бұрын
എന്തു നല്ല നോവൽ ആയിരുന്നു അതു സീരിയൽ ആകി നശിപ്പിച്ചു ഈ siriyal കാണാൻ കാരണം നോവൽ ആയിരുന്നത് കാരണം ആയിരുന്നു
@cinemacompany18595 жыл бұрын
Aanoo.njnum ethu chodichirunnu.appol egana novel ennu..kure peru paraju🤔
@nahnasworld13135 жыл бұрын
Correct😍Dear ente channel onn kanamo😊
@Aparna_Remesan5 жыл бұрын
Athu thanne
@sruthilakshmi35705 жыл бұрын
ഹരിലാലു വീട്ടി വരുമ്പൊ ഇന്ന് ആരാ വന്നത് ഹരിതയുടെ ആണോ അതൊ നിതയുടെ ആണോന്നു ചോദിക്കേണ്ട അവസ്ഥ ആയി
@manju62905 жыл бұрын
Hi hi hi
@manju62905 жыл бұрын
Enikku vayya
@thushara54585 жыл бұрын
അടിപൊളി.....😂😂
@hridhyagoutham62415 жыл бұрын
😂😂😂
@Uday-27505 жыл бұрын
അത് കലക്കി.. പുള്ളികാരന് പിന്നെ അതൊന്നും ഒരു വിഷയമല്ല... 😁
@thanseeshajeer88985 жыл бұрын
എല്ലാപേര്ക്കും ഇങ്ങനെ കയറി ഇറങ്ങി അടിച്ചിട്ട് പോവാൻ അനിത എന്താ ചെണ്ട വല്ലോം അന്നോ
@Uday-27505 жыл бұрын
എല്ലാരും അടിക്കുന്നത് കണ്ടിട്ട് എനിക്കും കൊതിയായിട്ടു മേലാ.. പോയി ഒരെണ്ണം കൊടുത്താലോ.. 😁
@hinahiba57095 жыл бұрын
@@Uday-2750 😂😂
@riyasts73575 жыл бұрын
Athe
@simibadushaakk9305 жыл бұрын
Ath thanne
@ARTCAFEFORkids5 жыл бұрын
മേനോന്റെ കയ്യിലാണോ താക്കോൽ 🤔. വാതിൽ തുറക്കാൻ മേനോനെ വിളിക്കണോ എന്ന് ചോദിക്കുന്നത് കേട്ടു 🤔😁😜😂..... അതോ പുള്ളി ഒറ്റ തള്ളിന് തുറക്കുമോ 💪💪😁😂... മേനോൻ അങ്കിളിനെ പോലെ നല്ല ഒരാളാണ് മഹേഷേട്ടൻ 😁. പുള്ളിയെ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരി വിദ്വേഷി ആക്കരുത് 🙏 എന്നുള്ളവർ like👍....
@Aparna_Remesan5 жыл бұрын
Athe good comment atto
@ARTCAFEFORkids5 жыл бұрын
anitha remesan Thank you... 😜
@Aparna_Remesan5 жыл бұрын
@@ARTCAFEFORkids ok.dear
@ARTCAFEFORkids5 жыл бұрын
anitha remesan ok ok😁
@Aparna_Remesan5 жыл бұрын
@@ARTCAFEFORkids 😉
@rehnachinnuretheeshg22825 жыл бұрын
ഈ സീരിയൽ ഇത്രക് കൂതറ ആക്കി കളഞ്ഞല്ലോ... കഷ്ടം
@himyasethuraj70915 жыл бұрын
True
@ashiqmeppayur8205 жыл бұрын
Rehnachinnu RetheeshG
@Jasna3105 жыл бұрын
Ith pole alle novelil. Plz onnu parauyoo
@ssdd29065 жыл бұрын
ഹരിതയെ കാണാൻ വരുന്നവരും നീതയെ കാണാൻ വരുന്നവരും എങ്ങനെയാണവോ വീട്ടിൽ ആണുങ്ങളാരും ഇല്ല എന്ന് മനസ്സിലാവുന്നത് എപ്പോ വരുമ്പോഴും ഹരിലാൽ വീട്ടിൽ ഉണ്ടാവില്ല
@soumiashraf70435 жыл бұрын
ഇനി ഇതു പോലെ ഉള്ള സീൻ കാണിച്ചാൽ ഈ siriral ഒരിക്കലും കാണില്ല,😢
@raheenaraheena96415 жыл бұрын
ഇപ്പോൾ ഭ്രമണം കാണാൻ തോന്നുന്നില്ല. എന്താ ഒരു വീട്ടിൽ വന്നു കാട്ടിക്കൂട്ടുന്നത്. എവിടേയും നടക്കാത്ത ഓരോ കാര്യങ്ങൾ.
@Rubeenak-ej7bj5 жыл бұрын
ഭ്രമരം സീരിയൽ ഇപ്പോൾ അടിപൊളിയായി വെറുപ്പിക്കുന്നു
@aparnadipu32815 жыл бұрын
രവി അനിതയുടെ നേർച്ച കോ ഴി അന്ന്. രവിയുടെ മരണം അനിതയുടെ കൈകൊണ്ടാണല്ലോ എന്ന് ഓർക്കുപ്പോൾ അന്ന് ഒരു സമാധാനം
@archanass31305 жыл бұрын
I like this episode very much because I love beating and I will be eagerly waiting for that episode
@shyniraj20275 жыл бұрын
ഇതെന്ത് ആരു വന്നാലും നടയടി അനിതക്കോ .മോശം .......പെണ്ണുങ്ങളെ വളെരെ വില കുറച്ചു കാണിക്കുന്നു ........?
വീട്ടിൽ ആരൊക്കെ വരുമ്പോഴും ഹരിലാൽ ഉണ്ടാകില്ല. രവി വരുമ്പോൾ ഡോർ ലോക്ക് വില്ലന്മാർ വരുമ്പോൾ ഡോർ ലോക്ക് ഇല്ല. ബോറിംഗ്
@vineethvinee62415 жыл бұрын
ഇന്നത്തെ എപ്പിസോഡ് കമന്റ് ഇടുന്നവർക്ക് ട്രോളാൻ വേണ്ടി എടുത്തതാണോ ഗുണ്ടകൾക്ക് വേണ്ടി തുറന്നു വെക്കുന്ന വാതിൽ രവി വന്നപ്പൊ മാത്രം അടഞ്ഞുകിടക്കന്നു രവിയുടെ കയ്യിന്നു അനിതക്ക് തല്ല കിട്ടിയില്ലെന്ന പരാതിയും തീർന്നു റേറ്റിങ് കൂടിയപ്പോൾ എന്ത് പൊട്ടത്തരം കാണിച്ചാലും പ്രേക്ഷകർ കണ്ടോളും എന്നത് കൊണ്ടായിരിക്കുo ദിവസവും ഈ വെറുപ്പിക്കൽ തുടരുന്നത്. ഭ്രമണം പഴയ പോലെ ആകുന്നത് വരെ സീരിയൽ കാണുന്നത് മതിയാക്കി എല്ലാവരും പ്രതിഷേധിക്കക
@ayaanahmed73365 жыл бұрын
രവി അങ്കിൾ വരുമ്പോൾ മാത്രം ഈ ഡോർ closed..😂😂
@RoshanRoshan-sy7eh5 жыл бұрын
പോകാതെ ഹരിത കാറ്റേ എങ്ങും പോകാതെ നീതല തുമ്പി പോകാതെൻ അനിതല കിളിയെ ദൂരെ പോകാതെ ഹരിയില കുരുവി ഹരിത പൊന്മമാനെ നീത പൂവാലീ യെന്നും മുറ്റതീ അനിത മരമില്ലേ ഓഹോ മുറ്റതീ അനിത മരമില്ലേ ഏറെ നാൾ ഏറെ നാൾ ഹരിത ബാങ്ഗ്ലുർ ഫ്ലാറ്റിലും വീട്ടിലും പ്രേമിച്ചു നടന്നില്ലേ ഏറെ നാൾ ഏറെ നാൾ ഹരിത ബാങ്ഗ്ലുർ ഫ്ലാറ്റിലും വീട്ടിലും പ്രേമിച്ചു നടന്നില്ലേ തൊട്ടാൽ ഗർഭം ഉണ്ടാക്കുമീ ഹരിത നാടൻ പാട്ടിലീ ഹരിത യെങ്ങും പോവല്ലേന്നു രവി അലറി വിളിക്കുമ്പോൾ😂😂😂😂
@ichaaichaappii7495 жыл бұрын
ആഹാ.... എന്താ ഇത്... ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് കൊണ്ട് പോകുമോ.... 😁
@srk52545 жыл бұрын
ഇത് അത്ര കലങ്ങീല്ല റോഷന്‍ 😁 ഹരിലാലേ ഹരിലാലേ അത് പൊളിയായിരുന്നു.
@RoshanRoshan-sy7eh5 жыл бұрын
@@srk5254 ha ha athe enik thonni vegathil type cheythenne ullu chinthikkan time kittiyilla. 😂😂
@RasheedNambichandy-eh7iy5 жыл бұрын
Kavii
@sayanarajesh35415 жыл бұрын
Ravi sankarinte meesa parinju vayil veezhuo chirikkumbol😂😂
Last vare aa Raviye ithil kandathu kond serial njan innu kandila ennum parayunnathuthane ningalo
@rasiyasudheer31985 жыл бұрын
ഹരിതയ്‌ക്കു അങ്ങനെ വേണം.... ശരത്തിന്റെ ഫാമിലി ഇവൾ നശിപ്പിച്ചല്ലോ എന്ന ഒരു സങ്കടം മാത്രമേ ഉള്ളു... ന്തായിരുന്നു ഇവളുടെയൊക്കെ ഒരു അഹങ്കാരം.. എനിക്ക് രവി അങ്കിൾ നോട് ഒട്ടും ദേഷ്യം തോന്നുന്നില്ല.. ഹരിത ഇരന്നു vedichadha.. അനുഭവിക്കട്ടെ...
@makeuptutorialmalayalam31145 жыл бұрын
Harithayude innathe makeup😁
@shabnaafsal49825 жыл бұрын
enthoru boraaa eeee ravi iyale ithil ninnum ozhuvakumooo plssssss
@vishnuaji13155 жыл бұрын
Ravi shankar face kaanumpol arrapp thonunnu
@aliyathaneesrahman33015 жыл бұрын
Enik thonunu aa kunj sharethindeth thanne ayirikum..oru twist...any one feel soo?
Ethint director script writer okke change aaayo ethu nthu kunthamaa eee kannikkune.........anithaye ravi adichathu aneku istam aayilla aneku ennu Alla eee serial istapeduna aarkum...... Sir plz njngal parayune onni kelkanne 😠😣😣😢.........cheeeeee 🤕🤕🤕🤕🤕.....
@beimaeab22545 жыл бұрын
Pavam anitha anthina egane kure makall husbent. Odukalthe kalan Ravi
@sarithanair2038 Жыл бұрын
Episode 287 boring aanu
@prajithavishnu59845 жыл бұрын
രവി കിളവൻ ... വേപ്പ് മീശ വെച്ച് നടക്ക.. 😂😂😂😂
@aryavineesh60085 жыл бұрын
Eee ravi unclinea arealum onnu thallikkollluu plzzzzzzz
@hanymathew2725 жыл бұрын
ravi adi kalaki smart acting
@elenshawn34825 жыл бұрын
Door open cheytit avide nikkuva taranullat ing tanno ennu paranj
@Uday-27505 жыл бұрын
ഹരിലാലിന്റെ വീട്ടിൽ പുറത്തൂന്നു ആര് വന്നാലും അനിതയുടെ ചെകിട്ടിനിട്ടാണല്ലോ നടയടി..😜 ആവശ്യമില്ലാത്ത അടിയെല്ലാം ഇരന്നു വാങ്ങിയിട്ട് പിന്നെ കണ്ണ് കൊണ്ടുള്ള ഓരോ ഗോഷ്ടി കാണുമ്പോഴാ... 😡😁
@Linsonmathews5 жыл бұрын
ഉദയേട്ടാ ഗുഡ് മോർണിംഗ്
@Uday-27505 жыл бұрын
@@Linsonmathews മോർണിംഗ് ലിൻസാ
@Linsonmathews5 жыл бұрын
@@Uday-2750 ആരെയും കാണുന്നില്ലല്ലോ ചേട്ടാ...
@Uday-27505 жыл бұрын
@@Linsonmathews എല്ലാരും കമെന്റിന്റെ തിരക്കിലായിരിക്കും ലിൻസാ.. ഞാൻ കുറച്ചു കൂടി ഒന്ന് ഉറങ്ങിയിട്ട്, ബ്രേക്ക് ഫാസ്റ്റിയിട്ടും വരാം..
@jinilarathjinilarath75655 жыл бұрын
Calling bell നു പകരമായി അനിത
@achooz2365 жыл бұрын
ഹലോ ഫ്രണ്ട്‌സ്, ശവി അങ്കിൾ മരിച്ചിട്ടാണോ ഫ്ലാഷ് ബാക്ക് കാണിക്കുന്നെ?ആർക്കെങ്കിലും അറിയുമോ?
@Sujaaji-us7wf5 жыл бұрын
അല്ല
@മുബീനബഷീർ5 жыл бұрын
ഭർത്താവിന്റെ ദേഷ്യങ്ങളും വെറുപ്പുകളും മുന്നത്തെ ഭാര്യ എന്ന നിലക്ക് മനസ്സിലാക്കാം വഴിയേ പോകുന്നവരും വരുന്നവരും കേറീട്ട് മേഞ്ഞിട്ട് പോകാൻ സ്ത്രീകൾ എന്താ ചെണ്ടകളാണോ? സംവിധായകന് ഇതിലേറെ നല്ല മായാവിയോ? ഡിങ്കനോ? അങ്ങനെ വല്ലതും സീരിയൽ ആക്കലായിരിന്നു നല്ലത് '... റെറ്ററെ ഇത് പോലെ സ്ത്രീകളെ വെറും അപലകളാക്കി എഴുത്തുന്ന നിങ്ങളെ പോലേയുള്ളവരുടെ മനസ്സ് പൂജിക്കണം ഭാര്യക്ക് ഒരു തെറ്റ് പറ്റി എന്ന് കരുതി ഇത്രക്ക' സ്ത്രീ സമൂഹത്തെ ആക്ഷേപിക്കര്ത്' ഇനി മക്കൾക്ക് വേണ്ടി ചിലപ്പോൾ ശരീരം വരെ വിൽക്കേണ്ടി വരും അമ്മ മുമ്പ് ചെയ്ത തെറ്റാണല്ലോ ഇതിന്റെ ഇതി വ്യർത്തം കിടക്കുന്ന കുട്ടിയോട് എന്തിനാ സഹതാപം അതിനെ കൂടി വില്ലൻമാർക്ക് കഴ്ച്ചവെക്കാൻ കൊടുത്തൂടെ എന്തിനാ മടിക്കുന്നോ? റ്റൈറ്റിംങ്ങ് കൂട്ടാൻ പറ്റും
@manjumanjuviswappan13935 жыл бұрын
Harithak inn make up koodi poyallooo😂
@beimaeab22545 жыл бұрын
Harithak nannamille aa peru villikan Oru ravi
@sajanps19035 жыл бұрын
Comment vayichappol thane kannanulla mud poyi eni kanunilla
@jincyjohny25725 жыл бұрын
Bloody beggr ravi uncle😈😈😈
@safnakalanthodan78605 жыл бұрын
ശവി അങ്കിൾ നെ കണ്ട് ഹരിതക്ക് ഹാർട്ട് അറ്റാക്ക് വരാഞ്ഞത് ന്തേ
രവി വരുമ്പോ മാത്രം ജനൽ തുറക്കും ബോസ്സ് വരുമ്പോ ഡോർ തുറന്നു കൊടുത്ത് തല്ല് ഇരന്നു vaangum അനിത... എത്ര വിചിത്രമായ ആചാരം 🤔🤔🤔..വരുന്ന അടിയും പോകുന്ന അടിയും വഴിയേ പോകുന്ന അടിയും ഇനി വരാൻ ഇരിക്കുന്ന അടിയും എല്ലാം ഏറ്റു വാങ്ങാൻ അനിതയുടെ ജീവിതം ഇനിയും ബാക്കി,, 😕😕😕😕
@gminie54855 жыл бұрын
gilu s ,ath sathyaato
@navasnavu26015 жыл бұрын
Van chadappikkal😇😇😏
@anuanutj44915 жыл бұрын
Vrithikaytta serialaye varuva bramanam kanada Eni serial
@sinixavierk32625 жыл бұрын
Kamadeva ravi uncle ee.....😍😍😍vithukala🐂🐂 nadu muzhuvan nadannu cheruppikkan nadakkunna vithukala....🐂🐂thufooo.....
@proudofmycountryandheritag44005 жыл бұрын
ഹരിത ചോദിച്ചു വാങ്ങിയ വിത്തല്ലേ അനുഭവിക്കട്ടെ. ത്ഫൂ to ഹരിത too. അവൾക്കിതു വേണം വല്ലോടത്തും കിടന്നവനെ വിളിച്ചു വരുത്തി ഉണ്ടാക്കിയതല്ലേ. അനുഭവിച്ചു സുഖിക്കട്ടേ. രവിയുടെ ജീവിതം ഹരിത തന്നെ ആണ് നശിപ്പിച്ചത്.
@_dudeyt_57195 жыл бұрын
Kittiya adiyum kond irikkunno anitheee....
@randomthoughts40115 жыл бұрын
അനിത എന്താ ചെണ്ടയോ വരണോരും പോണോരും ഒക്കെ തല്ലുവാണല്ലോ 😯