നല്ലൊരു കലാകാരൻ ആണ് സുമേഷേട്ടാ നിങ്ങൾ... 👏👏👏നിങ്ങളെ skit ൽ കാണുമ്പോൾ തന്നെ ചിരിക്കാൻ തുടങ്ങും... ചിരി തുടങ്ങിയാൽ പിന്നെ മാല പടക്കത്തിനു തിരി കൊടുത്തത് പോലെയാ നിങ്ങൾ ചിരിപ്പിക്കുന്നത്.. Super 🔥🔥🔥🥰🥰🥰
@ajayghosh19824 жыл бұрын
സുമേഷ് എന്ന കലാകാരനെ ബിഗ് സ്‌ക്രീനിൽ കാണുവാനായി കാത്തിരിക്കുന്നു.....
@hareeshpillai3732 жыл бұрын
Yes
@akkuzvlogz1141 Жыл бұрын
kandallo bigscreen il😍
@zakariazakaria8465 жыл бұрын
എന്റെ പൊന്നു സുമേഷേട്ടാ.... പൊളിച്ചു ഒരു രക്ഷയുമില്ല.... ജാഫർക്ക.. അതൊരു വെറൈറ്റി തന്നെ ആയി.... സൂപ്പർ
@ramadasc16184 жыл бұрын
9
@zakariazakaria8464 жыл бұрын
@@ramadasc1618 ഒരു കലാകാരന്റെ പൂർണ്ണത എന്ന് പറയുന്നത് വേദി കീഴടക്കി ഹർഷാരവങ്ങൾ ഏറ്റു വാങ്ങുക എന്നതാണ്... സുമേഷെന്ന കലാകാരനിൽ ഞാൻ ആ പൂർണ്ണത കണ്ടു. പിന്നെ ഏതൊരു കലാകാരന്മാർക്കും പ്രേത്യേകിച്ചു മിമിക്രി താരങ്ങൾക്ക് അവരുടെ നടപ്പിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ തന്നെ മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യസ്ത ഭാവം തോന്നിക്കും... ഞാനും ഇത് പോലെ ഒന്നും എത്തിയിട്ടില്ലെങ്കിലും ഒരു കലാകാരൻ തന്നെ ആണ് എന്നോടും ഒത്തിരി പേർ പറഞ്ഞിട്ടുള്ള കാര്യവും ആണ്.. പക്ഷെ താങ്കൾ വിളിച്ചപോലെ... 9... എന്ന നമ്പറിട്ടു ആരും വിളിച്ചിട്ടും ഇല്ല ഞാൻ ഒരു ഒൻപതും അല്ല.. അത് പോലെ തന്നെയാണ് സുമേഷും അത്യാവശ്യം ആണുങ്ങൾക്ക് വേണ്ട എല്ലാ സ്വഭാവവും അവനിലും മറ്റു കലാകാരന്മാരിലും ഒക്കെ ഉണ്ട്.. ഒരു വേദിയിൽ കാണിക്കേണ്ട മര്യാദ വളരെ വൃത്തിയിലും ബഹുമാനത്തിലും ഉത്തരവാദിത്തത്തിലും ചെയ്തു കാണിച്ചപ്പോൾ അതിനിട്ട പേര്... 9..... മോശമായി പോയി. മലയാളി എന്നും മലയാളി തന്നെ......
@sanalvshaju88933 жыл бұрын
Dhrishyam kandu
@ajinafa6656 жыл бұрын
സുമേഷിന് ഇങ്ങനൊരുമുഖം ഉണ്ടായിരുന്നല്ലേ സൂപ്പർ ആയിട്ടുണ്ട് 😘😘
@wonderworld42423 жыл бұрын
Pwoli സിങ്ങർ ആണ് പുള്ളി
@musthafapayyoli5 жыл бұрын
ആള് പുലിയാണല്ലേ.. കിടുക്കി 😂👍
@lovebeeholidaysvazhoor20543 жыл бұрын
ഇതാണ് കലാകാരൻ
@pavikarthik42142 жыл бұрын
ഇങ്ങനെയും ഒരു മുഖമോ,,,,, 🥰🥰🥰സുരേഷേട്ടൻ fans ഇവിടെ കമ്മോൺ 😘😘😘😘
സുമേഷേട്ടാ നിങ്ങളെ പെർഫോമൻസ് ഒരൂസംഭവമാ മുത്തേ 🤣🤣🤣🤣🥰🥰🥰ഒരു പാട് ഇഷ്ടം
@akhillal75922 жыл бұрын
സുമേഷ് ചെട്ട്ടനെ കാണുമ്പോഴേ ചിരിവരും😀
@suhail_b37965 жыл бұрын
Sharath Sir Ditto voice സുമേഷ് Bro sprb
@sahadevanb24614 жыл бұрын
Sumesh chettayi ...kidukachi....
@muhammadnisar35625 жыл бұрын
He is really multi Talented artist...
@anoopkattappanaanooppuliya63942 жыл бұрын
Sundhara adipoli
@JK-dz9xs3 жыл бұрын
Sumesh...👍👍👍❤️❤️❤️ super 🙏
@sopusmedia94233 жыл бұрын
സുമേഷിൻ്റെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കണം,വലിയവനാണ്, മലയാള സിനിമയുടെ അടുത്ത ആളാണ്. നോക്കിക്കോ ❤🙏
@AN-lc3jf5 жыл бұрын
Sumesh you exploid your talent great
@unaisali0075 жыл бұрын
സുമേഷ്....അടിപൊളി
@ooruthendi53623 жыл бұрын
ദൃശ്യം 2 കണ്ടു, സുമേഷ് ചേട്ടാ, ചേട്ടൻ സൂപ്പറാ. ഇനി സിനിമയില്‍ മാത്രേ കാണാൻ പറ്റുള്ളൂ അല്ലേ. ദൃശ്യം 2 fame സുമേഷ് 😍😍😍 , ഈ റോള്‍ ഒക്കെ ഇനി മറ്റു ഭാഷകളില്‍ വേറെ നടന്മാര്‍ ചെയ്തു പഠിക്കണം റീമേക്ക് ചെയ്യുകയാണെങ്കില്‍.
@shijindas4478 Жыл бұрын
മോഹൻ ലാൽ
@ushaa51252 жыл бұрын
സുമേഷ് സൂപ്പർ ആർട്ടിസ്റ്റ്
@ijaschtirurangadi1044 Жыл бұрын
നവാസ് 😮😮 സൂപ്പർ സിംഗിംഗ്
@albinantony36234 жыл бұрын
Great artist👏👌👍
@akhillal75922 жыл бұрын
ലൗ u sumesh ചേട്ടാ..❤️❤️❤️
@jobinjosemadukoly15994 жыл бұрын
സുമേഷ് sprrrr
@fenicsfrancis34145 жыл бұрын
Lalettan marana mass
@TheHeyree2 жыл бұрын
Mohanlal🤩🤩🤩👍😇
@san7dxb3 жыл бұрын
Big screenil ningalu polikkunna oru kaaallm undum 💯
@mrnjr92415 жыл бұрын
സുമേഷ് ചേട്ടൻ സൂപ്പറാ
@sathyankp43245 жыл бұрын
Mr Njr /&
@TheHeyree2 жыл бұрын
Shocked by the secret talent of Sumesh...🧐
@amaljosepha31932 жыл бұрын
Ente monee pwoliyeee😂😂😂
@sanjumc273 жыл бұрын
nobody can hide his talent one day it will come out