Super 4 I Dev - Keli nalinam... I Mazhavil Manorama

  Рет қаралды 202,513

Mazhavil Manorama

Mazhavil Manorama

Күн бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
www.youtube.com...
Super 4 : Watch Dev's tribute to Sreedevi !
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.co...
To Go To Playlist : bit.ly/2nHuVDa
About the show :
Super 4 is the most recent and by far the most exciting music reality show from Mazhavil Manorama. This musical extravaganza consists of 16 of the most talented singers from all over India, screened and chosen after many rounds of auditions. Super 4 platform aspires to be a beacon of hope, giving many of aspiring singers an avenue to exhibit their talent. The major highlight of the show is that the contestants can choose the team where the will belong through out their journey in the show. Famous personalities from the music world like Sujatha Mohan, Shareth, Deepak Dev, Shan Rahman are the judges of the show.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 149
@sksr2037
@sksr2037 6 жыл бұрын
എന്റെയും അമ്മയുടെയും favourite contestant. He is simply superb☺
@sudhakrishnan1072
@sudhakrishnan1072 6 жыл бұрын
എന്തൊരു sound എന്തൊരു feel. സംഗതികളെ കുറിച്ചൊന്നും എനിക്ക് അറിയില്ല പക്ഷെ കണ്ണടച്ചു കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ......
@thanoojasajeev5053
@thanoojasajeev5053 3 жыл бұрын
Valare sathyamanu.veendum veendum kelkan thonnunnu.
@Alex-voxz
@Alex-voxz 3 жыл бұрын
Aaa sughamaanu oru gayakante vijayam,
@manjulasajithmanjulasajith4673
@manjulasajithmanjulasajith4673 2 жыл бұрын
d
@anilanoop9326
@anilanoop9326 6 жыл бұрын
ഇങ്ങള് കിടു ആണ് കേട്ടോ ....ഒരു കട്ട ഫാൻ ആണ് ഞാൻ 😍😍😍😍😍😍
@vineethcdas1848
@vineethcdas1848 3 жыл бұрын
എത്ര പുതിയ പാട്ട് ഇറക്കിയാലും ഇതുപോലുള്ള പരിപാടികൾക്ക് വയലാറിന്റെ യും ദേവരാജൻ മാഷിനെയും സഹോദരിയുടെയും ദക്ഷിണാമൂർത്തിയുടെയും ഗാനങ്ങളാണ് ഇവരെല്ലാവരും തെരഞ്ഞെടുക്കുന്നത് അപ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഈ ഗാനങ്ങൾക്ക് എത്ര മാധുര്യം ഉണ്ടെന്ന്.. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സലിൽ ധ യുടെ ഒരു ഗാനമാണിത്. നിങ്ങൾ അതിമനോഹരമായി ഈ ഗാനം പാടി.. എല്ലാവിധ ഭാവുകങ്ങളും ❤️
@arun9319
@arun9319 4 жыл бұрын
Chakravarthini song ketttu ee വഴിക്ക് keriyatha... Ippo ella songs kettu poyy😘😘😍😍 tq youtube for your valuable suggestion 👍🏻👌🏻👌🏻
@rajeeshpalathayi4190
@rajeeshpalathayi4190 3 жыл бұрын
നല്ലപോലെ പാടി .... സുഖമുണ്ട് കേൾക്കാൻ .. ഉയരങ്ങളിൽ എത്താൻ പറ്റും . കേളീ ലളിനം അല്ല ..,കേളീനളിനം ആണ് .. എല്ലാ നല്ല ആശംസകളും ...👍👍👍
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Salida's wonderful creation which has been recreated here so well suiting well to mind-set of listeners. The style of Yesudas is getting reflected in the voice of the presenter, who did an excellent job and executed it so well with listeners enjoying to the fullest. The music of Late Salil Chowdhury always bear that magical touch, which can not be explained in words, it is mysterious.
@shameerbabu3375
@shameerbabu3375 5 жыл бұрын
എന്തു പറയാനാ? ഗംഭീരമായി പാടി. ആ പാട്ടിലെ ഓരോ അംശവും ശരിയ്ക്കും മനസ്സിലാക്കി ഉൾക്കൊണ്ട് പാടി! God bless you
@ambilygayathri1999
@ambilygayathri1999 5 жыл бұрын
Favrtttt song.... വയലാർ/സലീൽ ദാ ഹിറ്റ് ഗാനം 💙❤💙....
@ShajiP-gd3cm
@ShajiP-gd3cm Жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല. Sweet voice 👌👌👌
@lakshmishinu454
@lakshmishinu454 6 жыл бұрын
Oru reality show il ethrayum manoharamaayi paadiyittum dislike cheyyan Kure aalkkaar undaakum evanonnum vere paniyille. God bless you chettaa.
@BipinBaburajan
@BipinBaburajan 6 жыл бұрын
After Vaisakhan's Harshabashpam and Anjali's Oru Sanam, next in loop for ever. Excellent song selection and rendering. Super Dev :)
@devprakashcj4587
@devprakashcj4587 6 жыл бұрын
Bipin thanks a lot 😊
@sharmilamondal9982
@sharmilamondal9982 Жыл бұрын
I am bengali women from west bengal.your voice is melodious
@sureshbalakrishnan9817
@sureshbalakrishnan9817 5 жыл бұрын
Loved the movements of his left hand all through the song. Great rendering
@kumargopal3220
@kumargopal3220 Жыл бұрын
സലിൽ ദാ ക്കു ആദരാഞ്ജലികൾ. എന്താ feel.പക്ഷെ സിനിമ യിൽ ഈ ഗാനത്തിന്റെ visuals ഒരു മറക്കുറ്റിയെ കൊണ്ട് അഭിനയിപ്പിച്ചു കുളമാക്കി. വിൻസെന്റ് ഓ നസീർ ആയിരുന്നെങ്കിൽ മനോഹരം ആകുമായിരുന്നു
@jestinraju7470
@jestinraju7470 6 жыл бұрын
Xcelnt voice n amazing rendering😍👌 devetta ingalu sherikkum pwoliyaatta👌✌❤
@sarithasumesh6996
@sarithasumesh6996 6 жыл бұрын
Handsome Voice... Wow
@abhijithsagar4398
@abhijithsagar4398 5 жыл бұрын
ശ്രീദേവി എന്ന മഹാനടിക്ക് കൊടുത്ത നല്ലോരു tribute
@aryansiju3184
@aryansiju3184 4 жыл бұрын
😢😢
@seramathew3566
@seramathew3566 6 жыл бұрын
Can stop.watching this video. Dev is awesome👌👌
@sajidkwt2586
@sajidkwt2586 6 жыл бұрын
ഏത് ടൈപ്പിലുള്ള ഗാനവും അനായാസം കൈകാര്യം ചെയ്യുന്നു... നല്ല ശബ്ദം അധികം ഒന്നും പറയാനില്ല .. ദൈവം അനുഗ്രഹിക്കട്ടെ.......😘😘😘😘😘
@ArchismanMozumder
@ArchismanMozumder 6 жыл бұрын
What a beautiful rendition of a difficult tune. Wishing the very best in your singing career.
@linum2070
@linum2070 6 жыл бұрын
cheetaye.... yenthu songa...polichu parayan words Ella athraku suuuuper.... Sree man... 👏👏👏👏👏👏....yenthu feelingsa song kelkan polichu..... my favorite contestant..... God bless you...
@devprakashcj4587
@devprakashcj4587 6 жыл бұрын
Linu M thanks a lot for ur kind words 😊
@sumesh.t.v2955
@sumesh.t.v2955 6 жыл бұрын
Voice of beauty...wow
@shimolbalu6338
@shimolbalu6338 6 жыл бұрын
Devu super da .entha oru feel parayandirikkuvan pattunilla . .Motta orupadu uyarangalil ethatte .I mottaye njangalkku ellam ishtam Anu .njangada ellaperudeum prardhana indu to . wish you all the best . God bless you devu
@devprakashcj4587
@devprakashcj4587 6 жыл бұрын
Shimol Balu thanks a lot for this wonderful message
@navasbabu2921
@navasbabu2921 2 жыл бұрын
കാണാൻ വിട്ടു പോയ എപ്പിസോഡ്. ഓ dev.. Amazing.
@aparnak1180
@aparnak1180 6 жыл бұрын
ദേവേട്ടാ....................... കിടു
@sereenakk9462
@sereenakk9462 5 жыл бұрын
What a sweet voice.💐💐💐
@anilmele5606
@anilmele5606 Жыл бұрын
ശ്രീ ദേവി അന്ന് 13 വയസ് 😊😊😊
@deepumk9370
@deepumk9370 3 жыл бұрын
ചേട്ടൻ അസ്സലായി പാടിട്ടോ കേട്ട് ഇരിക്കാൻ നല്ല സുഖം
@rintujoseph6988
@rintujoseph6988 2 жыл бұрын
Old songil ishtamulla songa Keli nalinam♥️♥️♥️♥️♥️♥️💯💯💯💯
@asirhasir1612
@asirhasir1612 6 жыл бұрын
Super awesome you best singer
@pravithamkumar894
@pravithamkumar894 6 жыл бұрын
what a feel😊😊😊
@ajipanajith7714
@ajipanajith7714 6 жыл бұрын
ദേവേട്ടാ തകർത്തു
@akhilageorge5717
@akhilageorge5717 6 жыл бұрын
dev u r amazng.............kidu feeling......ur ammas selctn ws awesme
@fernandeztv5134
@fernandeztv5134 3 жыл бұрын
പൊളിച്ചെടോ...🌹
@madhusoodanandevarang9816
@madhusoodanandevarang9816 6 жыл бұрын
Waaaaaa👌👌👌👌👌👌👌👌👌
@noushada8478
@noushada8478 9 ай бұрын
Pretty awesome song 🎵
@jijipramod2449
@jijipramod2449 4 жыл бұрын
Kidu kidu kidu☺️
@bibinvarghese2357
@bibinvarghese2357 3 жыл бұрын
Supper
@hematm8079
@hematm8079 4 жыл бұрын
പാട്ട് പഠിക്കാതെ ഇത്ര മനോഹരമായി പാടാൻ എങ്ങനെ കഴിയുന്നു സഹോ? Well done
@greeshma4504
@greeshma4504 3 жыл бұрын
Pattu padichitundalo...Keerthanam vare padichitund
@shinasshafi4140
@shinasshafi4140 2 жыл бұрын
Best selection ..Dev bro
@prajeeshtk8728
@prajeeshtk8728 5 жыл бұрын
enthanu signing kidu💥💥💥🙏🙏🙏
@narayananar1414
@narayananar1414 4 жыл бұрын
Very good Superb
@anju.s8347
@anju.s8347 6 жыл бұрын
Mr.cool always rockz...
@surendranathmecheri8111
@surendranathmecheri8111 3 жыл бұрын
Great singer dev.classical is no problem. Great find by super 4.
@dakshasumi7455
@dakshasumi7455 6 жыл бұрын
dev engine melodies padi njagle kollaruth ketto super dev
@beenababu1166
@beenababu1166 6 жыл бұрын
Daksha Sumi superrr4alla5anu
@nithuvarghese3271
@nithuvarghese3271 6 жыл бұрын
Excellent singing,good Song selection
@sharafudheenp1126
@sharafudheenp1126 6 жыл бұрын
nithu vargheseദേവ് ന്‍െ no kittumo
@sureshnair6597
@sureshnair6597 4 жыл бұрын
Great voice rendering
@jijipramod2449
@jijipramod2449 6 жыл бұрын
Supr song.... kidu voice.....
@sujathankachan3158
@sujathankachan3158 6 жыл бұрын
nannayittu padiyittundu. suprrrrt
@fayiza7026
@fayiza7026 6 жыл бұрын
Will surely reach to that heights
@ashkarashku852
@ashkarashku852 5 жыл бұрын
Devetande super voice & super song selection .
@fayiza7026
@fayiza7026 6 жыл бұрын
Versatile singer
@sonyjose9392
@sonyjose9392 5 жыл бұрын
Film- Thulavarsham: Music :Salil Chowdhary Lyrics: Vayalar Ramavarma, കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ� വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ.. കേളീ നളിനം വിടരുമോ ... നിശാ നൃത്ത സോപാനത്തില്‍ തുഷാരാര്‍ദ്ര ശില്‍പ്പം പോലെ ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ ഒരു വജ്ര പുഷ്പം പോലെ തുടുത്തുവോ തുടിച്ചുവോ തളിര്‍ത്ത നാണം വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ.. വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ കേളീ നളിനം വിടരുമോ.... മറന്നുവോ ഹംസഗീതം മദാലസ നൃത്ത ഗീതം മറന്നുവോ ഹംസഗീതം മദാലസ നൃത്ത ഗീതം മനസ്സുണര്‍്ത്താന്‍് വന്ന മായാ മേനകേ.. ഇതാണെന്റെ പ്രേമ കുടീരം ശതാവരി ചിത്ര കുടീരം ഇണ ചേരും ആശ്ലേഷത്തില്‍ ഇളം മണ്ണു പൂത്ത കുടീരം ഇവിടെ നിന്‍ പാദസരം കിലുങ്ങുകില്ലേ വിടരുമോ ശിശിരം പൊതിയും കുളിരില്‍ നീ.. വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിന്‍ സരസ്സില്‍ നീ...
@anilmele5606
@anilmele5606 Жыл бұрын
❤️🙏
@narayananar1414
@narayananar1414 4 жыл бұрын
Simply Superb
@jayamenon9724
@jayamenon9724 6 жыл бұрын
Superb
@priyankageorge5847
@priyankageorge5847 5 жыл бұрын
Superbbbb
@preeti806
@preeti806 6 жыл бұрын
Super song selection n well sung
@nishajeevan9422
@nishajeevan9422 4 жыл бұрын
Super...
@sharmilamondal9982
@sharmilamondal9982 Жыл бұрын
Very melodious song
@bosekurian7235
@bosekurian7235 5 ай бұрын
നല്ല ഭാവി ഉള്ള ഗായകൻ
@sethujayaprakash57
@sethujayaprakash57 6 жыл бұрын
Dev you are a super singer. All the best my boy👍👍👏👏
@sherymathew
@sherymathew 4 жыл бұрын
Super
@jassyarun7345
@jassyarun7345 6 жыл бұрын
super Dev
@samuelthomas2138
@samuelthomas2138 6 жыл бұрын
lovely song !!!!! ITHANENTE PREMA KUDEERAM SATHAVARY CHITHRA KUDEERAM
@dakshasumi7455
@dakshasumi7455 6 жыл бұрын
Dev eniku vayya super
@vishnuswaroopkyanam35
@vishnuswaroopkyanam35 6 жыл бұрын
WOW Suuuuuupppppeeerb.👏👏👏
@ansil762
@ansil762 6 жыл бұрын
Very easy performance very good
@deepikadeepa5020
@deepikadeepa5020 6 жыл бұрын
supperrrr
@jijoabraham07
@jijoabraham07 9 ай бұрын
super super
@AbhinavprathapLIVE
@AbhinavprathapLIVE 6 жыл бұрын
Etta powlich manasangg ingal edukkuth
@vishramam
@vishramam 2 жыл бұрын
Thank you for singing in your voice without voice imitation
@manojkrishna8839
@manojkrishna8839 3 жыл бұрын
Enthoru paattu, enthoru kavitha!
@ajithettanprasanth1828
@ajithettanprasanth1828 6 жыл бұрын
പൊളിച്ചു. ....
@shajumathew9923
@shajumathew9923 6 жыл бұрын
Adipoli
@ambikadevi2280
@ambikadevi2280 6 жыл бұрын
super song film thiruvonam
@dancinglemonsss
@dancinglemonsss 6 жыл бұрын
Song selection superbb
@vijayfrancis9054
@vijayfrancis9054 6 жыл бұрын
Excellent
@vijayanpollekatil7775
@vijayanpollekatil7775 4 жыл бұрын
Amazing rocking performance Dev ...excellent .
@philipabraham8337
@philipabraham8337 6 жыл бұрын
Superb..
@smithasvlogs
@smithasvlogs 6 жыл бұрын
Excellent!!
@anithaks2704
@anithaks2704 5 жыл бұрын
Greatttt
@faizabdu
@faizabdu 6 жыл бұрын
@1;48 Thalirtha naanam 😍😍😍😍👌👌👌
@satheeshanparapurath2162
@satheeshanparapurath2162 6 жыл бұрын
Adipoli
@devprakashcj4587
@devprakashcj4587 6 жыл бұрын
Thanks a lot 😊
@parvathyrenjith8756
@parvathyrenjith8756 2 жыл бұрын
Dr. Shakeel-musician & physician.. keli nalinam no. 1 sung
@ivishnukn
@ivishnukn 6 жыл бұрын
super.
@vishramam
@vishramam 2 жыл бұрын
Sundaran aya motta
@sandhya2998
@sandhya2998 Жыл бұрын
❤❤❤❤
@MrSajan0
@MrSajan0 6 жыл бұрын
😍😍😍😍🖒🖒🖒🖒👏👏👏
@nandinibs4843
@nandinibs4843 6 жыл бұрын
Devetto suprbb
@jasminjjasmin5369
@jasminjjasmin5369 6 жыл бұрын
ഇജ്ജ് powliyane ane tto... supr...
@minijayan5508
@minijayan5508 6 жыл бұрын
👌👌👌
@shabeenadavid5133
@shabeenadavid5133 6 жыл бұрын
അടിപൊളി
@jassyarun7345
@jassyarun7345 6 жыл бұрын
Devu supppppppper
@samuelthomas2138
@samuelthomas2138 6 жыл бұрын
Ha H Ha GREAT .......
@rasna8390
@rasna8390 Ай бұрын
👍👍👍👍👍
@akhiljose3884
@akhiljose3884 4 ай бұрын
@sujithraravikumar3814
@sujithraravikumar3814 4 жыл бұрын
Which episode of super 4 is this performance? Would like to hear the comments of judges once again... U nailed it Dev....👍 Osm feel.....
@themirror254
@themirror254 4 жыл бұрын
💓💓💓💓
@amaldevassy7253
@amaldevassy7253 5 жыл бұрын
😍😍
@rinityrs4684
@rinityrs4684 6 жыл бұрын
👌👌👌👌👌
@rebintj9383
@rebintj9383 Жыл бұрын
കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ? വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നീ? കേളീ നളിനം വിടരുമോ? നിശാ നൃത്ത സോപാനത്തിൽ തുഷാരാർദ്ര ശിൽപ്പം പോലെ ഒരിക്കൽ ഞാൻ കണ്ടു നിന്നെ ഒരു വജ്ര പുഷ്പം പോലെ തുടുത്തുവോ, തുടിച്ചുവോ തളിർത്ത നാണം? വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ? വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നീ? കേളീ നളിനം വിടരുമോ? മറന്നുവോ ഹംസഗീതം, മദാലസ നൃത്ത ഗീതം? മറന്നുവോ ഹംസഗീതം, മദാലസ നൃത്ത ഗീതം? മനസുണർത്താൻ വന്ന മായാ മേനകേ ഇതാണെന്റെ പ്രേമ കുടീരം ശതാവരി ചിത്ര കുടീരം ഇണ ചേരും ആശ്ലേഷത്തിൽ ഇളം മണ്ണു പൂത്ത കുടീരം ഇവിടെ നിൻ പാദസരം കിലുങ്ങുകില്ലേ? വിടരുമോ ശിശിരം പൊതിയും കുളിരിൽ നീ? വ്രീളാ വതിയായ് ഉണരുമോ മയങ്ങും മനസ്സിൻ സരസ്സിൽ നീ? കേളീ നളിനം വിടരുമോ?
@kamyarago7108
@kamyarago7108 6 жыл бұрын
❤❤❤❤❤❤❤❤❤👌👌👌👌👌
Super 4 I Dev's amazing performance I Mazhavil Manorama
5:51
Mazhavil Manorama
Рет қаралды 164 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Super 4 I Vishnu - Katrin mozhi I Mazhavil Manorama
5:10
Mazhavil Manorama
Рет қаралды 233 М.
#SS9 Kaathil Thenmazhayay By Bhavin
9:20
Asianet
Рет қаралды 328 М.
Super 4 I Dev Prakash - Paaduvanai vannu I Mazhavil Manorama
4:42
Mazhavil Manorama
Рет қаралды 128 М.
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН
Super 4 I Sayanth-Mayamanjalil I Mazhavil Manorama
3:53
Mazhavil Manorama
Рет қаралды 343 М.
Super 4 I Sreehari-Walking in the moonlight I Mazhavil Manorama
5:26
Mazhavil Manorama
Рет қаралды 7 МЛН
Harshabaashpam Thooki
5:34
Raagalaya Entertainment Media
Рет қаралды 59 М.
Kelinalinam - Thulavarsham(1976) | K.J Yesudas | Vayalar Ramavarama | Salil Chowdhary
4:06
Evergreen Malayalam Film Songs
Рет қаралды 264 М.