വന്ദേമാതരം, സാരെ ജെഹാം സെ അച്ചാ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയാത്ത, കുളിരു കോരാത്ത ഏത് ഇന്ത്യ കാരനാണ് ഉള്ളത്. അതൊരു വികാരം ആണ്.. Blood ഇൽ അലിഞ്ഞു ചേർന്ന വികാരം...So proud to be an INDIAN..
@@garuda8295 വളരെ ശരിയാണ്.. അറിയാതെ ഒരു കരച്ചിൽ ഉള്ളിൽ നിന്ന് വന്നു പോകും...
@MessiLM-ox8nh3 жыл бұрын
True
@nizammadappally13723 жыл бұрын
💖🥰
@vanezamedia55573 жыл бұрын
ഭാരതം അതൊരു വികാരം തന്നെയാണ്... അവസാനം കണ്ണു നിറഞ്ഞു പോയി🥰😥😥😥
@devimatha88643 жыл бұрын
S....... So proud to be an Indian
@garuda82953 жыл бұрын
Satyam.... Blood yil alinju poyi....
@akhilamohan94153 жыл бұрын
Sathyam paranja vishamam thonnaruth ... ettom kuduthal population Olla rajyathunn oru eventin polum onnilkuduthal aalkare erakkanpolum kitunnila... athrak und indiayil sportsin Olla support and motivation... ath abhimanikan alla apamanam aan... ividathe aalkark olympicsin poyavarde jadhiyum mathavum paranj prashnangal indakana kuduthal thalparyam...
@vanezamedia55573 жыл бұрын
@@akhilamohan9415 athum seriyanu... but indain enu parayumbol thanik oru vikaravum illeee🤔🤔🤔
@sensor44853 жыл бұрын
കോമഡി കണ്ടു കുളിരു കോരിയില്ലെൻകിലും climax കണ്ടു കുളിരു കോരി ❤️
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@keerthanathriveni14593 жыл бұрын
Sathym
@anshisvlogs3 жыл бұрын
kulirr kori 😍🙌
@mercykrajanmercy94383 жыл бұрын
Hi
@jilsyabraham11963 жыл бұрын
Sathyammmmm❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@drisyaprakash503 жыл бұрын
❤️🙏🙏
@sandrababu55913 жыл бұрын
💯🙌
@sso63383 жыл бұрын
IKKᗩᗩ@ᗩ
@sandrasidharthan69963 жыл бұрын
ഇത് കണ്ടപ്പോൾ 9il ഒക്കെ പഠിച്ചപ്പോൾ, കബഡി. പ്രാക്ടീസ് ചെയ്ത് ഓർമ. വന്നു 🥺🥺🥺🥺🥺 നൊസ്റ്റു. 💙💙
@jinuanoop91533 жыл бұрын
ഇന്ദ്രൻസ് ഏട്ടനെ ഒരു ദിവസം ഗസ്റ്റ് ആയി കൊണ്ട് വരുമോ? പ്ലീസ്....
@indianfromcalicut23513 жыл бұрын
എല്ലാ കോഴിക്കോട്ടുകാരും ഒറ്റ ഫ്രെയിമിൽ 😍😍😍😍 കോഴിക്കോടൻസ് 😎😎
@foodisworld67183 жыл бұрын
Njhan kozikode kariya enne support cheyyumoo pls
@indianfromcalicut23513 жыл бұрын
@@foodisworld6718 pinnalla 😍
@foodisworld67183 жыл бұрын
@@indianfromcalicut2351 thank you support chithathine
@sajith9483 жыл бұрын
But bhayagara verupikkalanallo
@devgaming82453 жыл бұрын
@@sajith948 sathym
@muhammedalipc37743 жыл бұрын
അവസാനം രോമാഞ്ചിഫിക്കേഷൻ 👍
@rooshirichuvlog50783 жыл бұрын
എല്ലാവരും തകർത്തഭിനയിച്ചു. സൂപ്പർ 👏👏😍
@jeevanjohn70443 жыл бұрын
സ്കിറ്റ് എന്ന് വെച്ചാൽ ഇതാണ് സ്കിറ്റ്. പൊളി 😍😁❤️
@RahulRaj-lp8pu3 жыл бұрын
വന്ദേമാതരം കേട്ടപ്പോ ഗസ്റ്റ്‌കൾക്കും എഴുനേൽക്കാം ആയിരുന്നു
@nikhil_nikhi3 жыл бұрын
😍crct
@sandrababu55913 жыл бұрын
Ath crta
@bettybejoy17863 жыл бұрын
Yes, correct
@renjurs77393 жыл бұрын
അതിനുള്ള വിവരം വേണ്ടെ....
@abdulrasakplavalappil35723 жыл бұрын
അവസാനം കുളിരു കോരിയത് എനിക്ക് മാത്രമാണോ....????പാരാലിമ്പിക്സിൽ ഇപ്പോൾ കൂടി ഒരു സ്വർണം സ്വന്തമാക്കിയെ ഉള്ളൂ.... അവർക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...
Ho.....ho romam ezhunnu varunnu...inganeyum skito.....parayaan vaakkukalilla💯💯💯💫💫
@seenaskylark32273 жыл бұрын
Climax kandu kuliru kayari. Bharadham ath oru vigaaram thanneya
@babukasimbabu96613 жыл бұрын
വന്ദേ മാതരം കേട്ടപ്പോൾ ജഡ്ജസ് മത്സരാർത്ഥികൾക്കൊപ്പം എഴുന്നേറ്റ് നിന്ന് നമ്മുടെ ഭാരതത്തോടുള്ള ബഹുമാനം കാണിക്കണമായിരുന്നു.
@sweetmaanu3 жыл бұрын
വന്ദേമാതരം എന്താ ദേശീയ ഗാനമാണോ 🤔🤔🤔
@anilajoy75303 жыл бұрын
Athe enikkum angane thonni.
@anilajoy75303 жыл бұрын
@@sweetmaanu Alla. But as a mark of respect to medal winners.
@babukasimbabu96613 жыл бұрын
@@sweetmaanu എന്തൊരു ചോദ്യമാണിത്. വന്ദേമാതരത്തെ നെഞ്ചോട് ചേർക്കാത്ത ഇന്ത്യക്കാരുണ്ടൊ? അതു പോട്ടെ തിരശ്ശീലയിൽ കാണിച്ച വ്യക്തിത്വങ്ങൾ ,അവർ ഇന്ത്യയുടെ യശസ്സുയർത്തിയവരല്ലെ. ആദരസൂചകമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാമായിരുന്നു എന്നേ ഞാൻ അർത്ഥമാക്കിയുള്ളൂ. അത് ചെയ്യാത്തവരെ ഒരു പക്ഷെ പോലീസൊന്നും പിടിച്ചെന്നു വരില്ല. പക്ഷെ നമ്മുടെ ഭാരത സംസ്കാരം അത് നാം മുറുകെപ്പിടിക്കണമല്ലൊ.
@sweetmaanu3 жыл бұрын
@@anilajoy7530 അവർ ദേശീയ ഗാനം വെക്കട്ടെ എല്ലാവരും എണീറ്റ് നിൽകും. അല്ലാതെ സവർണ്ണരുടെ ദൈവ സങ്കല്പത്തെ വിളിച്ചോദുന്ന പാട്ട് കേട്ടാൽ എല്ലാവരും എണീറ്റ് നിൽകണം എന്നതൊന്നും അംഗീകരിക്കാൻ പറ്റില്ല
@vinayakcr71853 жыл бұрын
Climax കിടു രോമാഞ്ചം 👍
@snowdrops99623 жыл бұрын
Standard skit.. 👌👌
@izzaworld84593 жыл бұрын
അടിപൊളി skit 🥰🤩👍👍👍👍👍👍👍
@dilna43063 жыл бұрын
Sumi korach natural ayt abhinayicha nannavum
@LACHUSTASTYKITCHEN3 жыл бұрын
Aaha ellarum koode thakarthallo
@sanafathimafathima87402 жыл бұрын
So proud to be an india👍🏻
@latheefpalakkad3 жыл бұрын
സ്‌ക്രീനിൽ ഇന്ത്യയുടെ വിജയികളെ കാണിച്ചപ്പോൾ ജഡ്സസിന് ഒന്ന് എഴുന്നേറ്റ് നിൽക്കാമായിരുന്നു ഇന്ത്യയുടെ അഭിമാനമാണവർ
@SudheerKumar-eb3sj3 жыл бұрын
അതിന് ഹിന്ദി ചാനലിൽ വരുന്ന റിയാലിറ്റി ഷോകളും മറ്റും കാണണം. എത്ര ചെറിയ ആളുകളുടെ മുമ്പിലും എഴുന്നേറ്റു നിൽക്കാനും അവരുടെ അടുത്തേക്ക് ചെല്ലാനും ആ ജഡ്ജസ് കാണിക്കുന്ന ഒരു നല്ല വശവും ഞാൻ മലയാളം റിയാലിറ്റി ഷോയിൽ ഒന്നും കണ്ടിട്ടില്ല. ഇത് ഞാൻ വെറുതെ പറഞ്ഞതല്ല നിങ്ങൾക്ക് യൂട്യൂബിൽ തിരിഞ്ഞുനോക്കിയാൽ കാണാം
@latheefpalakkad3 жыл бұрын
@@SudheerKumar-eb3sj സത്യം ലോകം അറിയുന്ന നേതാക്കന്മാർ ആണെന്ന ഒരു ജഡയും അവർക്കില്ല അംഗീകരിക്കേണ്ടതിനെ ആത്മാർത്ഥതയോടെ അംഗീകരിക്കും
@SudheerKumar-eb3sj3 жыл бұрын
@@latheefpalakkad കറക്റ്റ് bro
@mediafinaltouch73663 жыл бұрын
Ys write bro But ഇതിന്റെ ക്കെ വല്ല ബോധവും വേണ്ടേ
@SunilKumar-nl4ux3 жыл бұрын
ഇതിൽ ഒരുത്തന്റെ പേര് തന്നെ തരികിട എന്നാണ്
@vovvalman3 жыл бұрын
ചുമ്മാതെ ഇടയിൽ കൂടെ ഓടി പോയ anneeta ആണ് എന്താ hero
@5b.13muhammedshammas.k83 жыл бұрын
Polichu ennik valya ishtamaan ith kaanan
@shafikolthige78933 жыл бұрын
Good msg👌👌👌💐
@nitrovampirekid76223 жыл бұрын
KZbin il anengilum TV il anengilum ad indenkaryathil MAZHAVIL MANORAMA .parayenda
@ajnabeyondwisdom2 жыл бұрын
My dear teams aa climax il vanna romanchification.....😍😍😍😘😘😘😘polichu
@radhakrishnantharakan61493 жыл бұрын
പൊളിച്ചു സൂപ്പർ.......
@ansarisachuz2 жыл бұрын
Screenil ulla place..Usha schooll of athletics kinalur aano..🧐💥🔥
@ashifcheruvadi58153 жыл бұрын
Superrrrb 👍
@nishaks13923 жыл бұрын
Iyyo👌👌👌👌😂പെൺ സിംഹങ്ങൾ 💖💖💖💖💖💖💖രോമാഞ്ചം വന്നു അവസാനം🇮🇳
@krishnapriya3273 жыл бұрын
പെൺപുലികൾ 🐾
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@abhiramthilakan94543 жыл бұрын
💯% onum parayan illa poli 🎆
@rinazkannur81133 жыл бұрын
ചളി... അവസാനം പൊളി 🤗
@ciaptenindia92113 жыл бұрын
ജീവൻ നൽകി...രാജ്യം.കാക്കുന്ന.പട്ടാളക്കാരോളം വരില്ല..ഒരു കായിക താരവും....🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌼🌾
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@khaderabdul71653 жыл бұрын
Ciapten aanoo😁😂
@lokkileevi16223 жыл бұрын
3 preprakalum karthikum matram undayirunnapol ayirunnu nallath...ipo veruthe time kootan enthokeyo kanich kootunna pole und..
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@sahasradeepalakshmi87033 жыл бұрын
Salute to all players who participated on behalf of our country. And congratulations to winners. JAI HIND 🇮🇳
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@luluchangampallychangampal27143 жыл бұрын
Adipoli.....wooooow 👌🏻👌🏻👌🏻👌🏻🔥🔥🔥🔥
@febinjohnsworld76843 жыл бұрын
Climax mathram kollam😜😜😜
@amalm52933 жыл бұрын
ക്ലൈമാക്സ് രോമാഞ്ചിഫിക്കേഷൻ ❤
@basithk88193 жыл бұрын
Adipoli. Last oru rakshayumilla. Mass
@sidhusvlogs83053 жыл бұрын
ഞാന്‍ Oru chiri Eru chiri Bumber ചിരിയുടെ katta fan അന്നു
@nasheenashee43473 жыл бұрын
PT teacher super😘❤
@sarojinikuttyp37693 жыл бұрын
Really great
@aswinchandranchandran58753 жыл бұрын
Chechimar poly 👍
@user-zt4ud7bd9p3 жыл бұрын
Uffff🖤polich adkki
@sreejayamohan14423 жыл бұрын
മഞ്ജു കുറച്ച് ഓവറാണ് മഞ്ജു വിനെക്കാളും ഒന്നോ രണ്ടോ വയസു കൂടുതലുളള ആളുകളെ വെവറുതെ കേറി ആൻറി ആൻറീന്ന് വിളിക്കും.... കൊച്ചുപിളളയാണെന്നാണു വിചാരം
@suryaashok92563 жыл бұрын
Correct
@maryleenal8103 жыл бұрын
Climax maathram oru video aayi itta mathiyayirunnu..skit vendayirunnu
@abcdxyz14473 жыл бұрын
Great💐💐💐💐💐💐
@akhilapankajakshan74753 жыл бұрын
സുമി എന്റെ frd ആണ്.nice dear
@MyTimeLinebyshamna3 жыл бұрын
Last polichu
@aravindc58513 жыл бұрын
Supper 😊
@happymomfaaz3 жыл бұрын
Oro Indiakaranum abhimanikavunna nimishangal thanna athletes.... We proud of you and salute you
@Chefsree953 жыл бұрын
🔥🔥🔥 Archuzzz again 🖤💞🖤
@archanashaju89073 жыл бұрын
🥰🥰
@Chefsree953 жыл бұрын
@@archanashaju8907 Katta waiting for your's next videos kurupukkaleee❤️
@archanashaju89073 жыл бұрын
@@Chefsree95 🤣🤣🤣🥰
@suji.s46763 жыл бұрын
Ente entavvum Veliya dream ann oruu sports champion avnn arumm konduvvnn ella practice cheiyippiknn state 1 st kittii butt pinnee konduvvnn arumm Indayillaaa 😞😞😞😞
@jyothish.y4662 жыл бұрын
മനോഹരം 😄😄😄
@philominajohnson3413 жыл бұрын
Ee karutha dress's ette Penn ne evideyo kandappa. Eppo thonni ath Goudhamante radham film el unfayirunnath alle
@sajicworld90763 жыл бұрын
അടിപൊളി
@Cyril-k6v3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk😂😂
@blackspell20973 жыл бұрын
കേവലം കയ്യിലെ വിരലുകള്കൊണ്ട് അനായാസം Keyboard താളത്തിലും മേളത്തിലും വായിക്കുന്നത് കാണണമെങ്കിൽ ഇടതു കാണുന്ന Logoയിൽ Click ചെയ്ത ആസ്വദിക്കുക .
@naseemanasimol00093 жыл бұрын
Red and white top itta aalude name?
@drisyaprakash503 жыл бұрын
🙄
@naseemanasimol00093 жыл бұрын
Drishya ennano name?
@vanajap4553 жыл бұрын
രോമാഞ്ചം.....
@asifsinuasifsinu52393 жыл бұрын
Poli👍👍👍👍👍👍
@lukyarunav72933 жыл бұрын
Climax kandappol 👏💪 jai hindh
@princepk82843 жыл бұрын
Nammude malayali Olympia srejeshine oru closeupil kanikamayirunu
@vijayanmannumadam15942 жыл бұрын
Jaihind,bigsalute.
@voiceoffourth14493 жыл бұрын
സ്നേഹ♥
@beenabeenaprakash9503 жыл бұрын
Comedy kurave but last seen super Vandhe matharam
@openminded37203 жыл бұрын
Big salute🇮🇳
@lijochacko14973 жыл бұрын
Adhya skit 30 secondinullill skip cheytavar adichu potiku like